Flowers Top Singer 4 | Musical Reality Show | EP# 179

Поділитися
Вставка
  • Опубліковано 19 кві 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 255

  • @prashobhmh
    @prashobhmh 2 місяці тому +27

    താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തിൽ. University 1st rank ജെതാവായ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ്
    👏👏👏

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +12

    താര കുട്ടിയുടെ , കുസ്റുതിയും , പാട്ടും എല്ലാം അടിപൊളി ആയിരുന്നു . അഭിനന്ദനങ്ങൾ മോളുട്ടി . ഇനിയും ഇതുപോലുള്ള കുസൃതി കളും , പാട്ടും കേൾക്കാൻ കാത്തിരിക്കുന്നു . ആശംസകളോടെ............. 👍

  • @sindhuvijayan1401
    @sindhuvijayan1401 2 місяці тому +11

    Agnes സൂപ്പർ ആയിപ്പാടി meril മോൾ കാണാൻ എന്തൊരു സുന്ദരിക്കുട്ടിയാ നീലപ്പട്ടുപാവാട supper tharamol എന്തൊരു പാട്ട് ആയിരുന്നു ❤❤മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ദൈവം അനുഗ്രഹിക്കട്ടെ devootan സൂര്യൻ സൂപ്പർ ആയി പാടി

  • @prashobhmh
    @prashobhmh 2 місяці тому +18

    താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
    👏👏👏

    • @mariyamary975
      @mariyamary975 2 місяці тому

      എല്ലാവരേയും പിന്നിലാക്കി എന്നു പറയുന്നത് ശരിയല്ലെ. താരക്കുട്ടി നല്ല കഴിവുള്ള ഒരു കുട്ടിയാണ്. ഇന്ന് പാടിയത് വളരെ മനോഹരമായിട്ടാണ്. മറ്റു കുഞ്ഞുമക്കളും നല്ല കഴിവുള്ളവർ തന്നെ ആണ്. അവരെ പുറകിലാക്കി എന്നു പറയുമ്പോൾ കുഞ്ഞുമക്കൾക്ക് വിഷമം തോന്നും

    • @prashobhmh
      @prashobhmh 2 місяці тому

      ​@@mariyamary975അവരും നന്നായി പാടട്ടെ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +17

    ആഗ്നസ് എന്നത്തേയും പോലെ ഇന്നും മനോഹരമായി പാടി... സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +24

    ദേവനാരായണൻ & സൂര്യ നാരായണൻ രണ്ടു പേരും അസ്സലായി പാടി 👌🏽👌🏽♥️♥️😍😍

    • @mariyamary975
      @mariyamary975 2 місяці тому +1

      സൂപ്പറായിരുന്നു👌🏻

    • @meenuNambiar
      @meenuNambiar 2 місяці тому

      സൂര്യനാരായണൻ 🔥🔥🔥🔥

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 2 місяці тому

      @@mariyamary975 😍♥️

  • @prashobhmh
    @prashobhmh 2 місяці тому +10

    താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
    👏👏👏
    [ഈ 5 വയസ് പ്രായത്തിൽ ഇത്രയും രാഗഭാവമോ !!!🙏💚👍🎵🎶🎼 🎤താര മോൾ

  • @padminiunnikrishnan7065
    @padminiunnikrishnan7065 2 місяці тому +25

    മനസ്സിൽ തട്ടിയ ഏറ്റവും ഹൃദയസ്പർശിയായ താര മോളുടെ ആലാപനം ഒരുപാട് സന്തോഷം ചക്കര ഉമ്മ ഉമ്മ❤❤❤❤❤❤,

  • @krishnamohan1023
    @krishnamohan1023 2 місяці тому +11

    താര ഒരു ദൈവാനുഗ്രഹം ഉള്ള കുട്ടി ആണ്...Love you molu❤❤🎉🎉🎉🎉🎉🎉🎉

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +12

    താരക്കുട്ടി തകർത്തു.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയതിന് ഒരു വല്യ 👏🏽👏🏽👏🏽... മോളൂസേ 😘😘😘😘♥️♥️♥️♥️

    • @prashobhmh
      @prashobhmh 2 місяці тому

      താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
      👏👏👏

  • @vijayanrayaroth4890
    @vijayanrayaroth4890 2 місяці тому +21

    ഞങ്ങടെയൊക്കെ കണ്ണ് നിറച്ച താരക്കുട്ടി എപ്പിസോഡിനെയാകെ മനോഹരമാക്കി...❤❤❤

    • @prashobhmh
      @prashobhmh 2 місяці тому

      [21/04, 11:42 am] Prashobh MH: താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
      👏👏👏
      [21/04, 12:37 pm] Prashobh MH: ഈ 5 വയസ് പ്രായത്തിൽ ഇത്രയും രാഗഭാവമോ !!!🙏💚👍🎵🎶🎼 🎤താര മോൾ

  • @minivijayan8690
    @minivijayan8690 2 місяці тому +6

    Tharamolu super ❤❤❤. ഒരുപാട് ചിരിപ്പിച്ചു🎉🎉🎉

  • @unnikrishnannairk8056
    @unnikrishnannairk8056 2 місяці тому +4

    ഈ ചെറുപ്രായത്തിൽ എത്ര മനോഹരമായി പാടി ഈശ്വരൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @arunjithkunnath5689
    @arunjithkunnath5689 2 місяці тому +8

    താര കുട്ടി പൊളിച്ചു, ജെഡ്ജസിനെ വിറപ്പിച്ചിലെ good... പാട്ടും പാടി അനുസരിച്ച് താളത്തിനൊത്ത് ഡാന്‍സ് ആടി അവരുടെ മുന്നില്‍ താരവും ആയി പോളി പൊളിച്ചു, നന്നായി വരട്ടെ, ദൈവം അനുഗ്രഹം തരട്ടെ ❤❤❤🎉🎉🎉🎉

  • @muraleedharannair4908
    @muraleedharannair4908 2 місяці тому +5

    ആഗ്നസ് അതി മനോഹരമായി പാടി 🌹🌹🌹, മേഘന മോളുടെ അക്ഷര സ്പുട ത മനസ്സിൽ 🙏🏻🙏🏻

  • @jancymiranda4687
    @jancymiranda4687 2 місяці тому +5

    ആഗ്നസ് മോളെ നന്നായി പാടി പാട്ടു തിരഞ്ഞെടുപ്പും നന്നായിരുന്നു. വളരെ ഉയരങ്ങളിൽ എത്തട്ടെ God bless you👍👍👍❤️❤️

  • @jayashreep6211
    @jayashreep6211 2 місяці тому +8

    താര മോൾ super ആയി പാടി ചക്കരയുമ്മ താരക്കുട്ടി❤❤❤

  • @shobhananair7767
    @shobhananair7767 2 місяці тому +4

    താരകുഞ്ഞോളെ superb 👌🏻👌🏻😍one of your evergreen performance മുത്തേ 😘😘🌹🌹keep it up🎉🎉🎉🍬🍬❤❤❤

  • @josephkuriappilly4893
    @josephkuriappilly4893 2 місяці тому +5

    Agnes വളരെ നന്നായി പാടി എനിക്ക് ഇഷ്ടപ്പെട്ടു. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു God bless you

  • @raghavanp3057
    @raghavanp3057 2 місяці тому +5

    താര കുഞ്ഞുമോളെപാട്ട്
    സൂപ്പർ സൂപ്പർ

  • @shijisuzanne6497
    @shijisuzanne6497 2 місяці тому +6

    മെറിൽ കുട്ടിയുടെ വോയിസ്‌ ഭയങ്കര സ്വീറ്റ് ആണ് ❤️ആഗ്നസ് വോയിസ്‌ 😍😍😍.. താരക്കുട്ടി ഒരുപാട് ചിരിപ്പിച്ചു പ അമ്പ് വല്യച്ഛൻ നമ്മുടെ ആൾക്കാരാണെന്നു 😄😄😄😄പക്ഷെ പാട്ട് പാടി എന്റെ കണ്ണ് നിറഞ്ഞു എന്ത് മനോഹരം ആയി പാടി കുഞ്ഞുവാവ 😘😘😘😘സൂര്യ ദേവൂട്ടാൻ സൂപ്പർ സോങ് നന്നായി പാടി ❤️❤️❤️❤️❤️❤️❤️

  • @rameshp1595
    @rameshp1595 2 місяці тому +4

    താരകുട്ടിയുടെ ഡയലോഗും പാട്ടും അതിമനോഹരമായിട്ടുണ്ട് 👍👍👍

  • @user-ep7gn6nf9x
    @user-ep7gn6nf9x 2 місяці тому +7

    താര മോളുടെ പാട്ട് ഉഷാറായിട്ടുണ്ട് മോളുടെ സംസാരവും അഭിനയവും ഒക്കെ കണ്ടപ്പോൾ എല്ലാ ടെൻഷനും മാറിപ്പോയി മോൾക്ക് god bless you❤❤

    • @prashobhmh
      @prashobhmh 2 місяці тому

      താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
      👏👏👏

  • @PKNAIR-we3ow
    @PKNAIR-we3ow 2 місяці тому +5

    Thara mole ! your performance is FANTASTIC !!

  • @user-jn7rj6zw3t
    @user-jn7rj6zw3t 2 місяці тому +3

    താരമോൾ അതിഗംഭീരം.🎉 പറയാൻ വാക്കുകൾഇല്ല... പൊളിച്ചു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.❤❤

  • @ppadmanabhanpadiyera1337
    @ppadmanabhanpadiyera1337 2 місяці тому +13

    താര മോളുടെ പാട്ടും പെർഫോമൻസും സൂപ്പർ സൂപ്പർ

    • @prashobhmh
      @prashobhmh 2 місяці тому

      താര മോൾ എല്ലാവരേയും പിന്നിലാക്കി മനോഹരമായി പാടുന്നു.മോൾ മികച്ച ഒരു ഗായിക ആകും.കർണാടക സംഗീതത്തീൽ university 1st rank winner ആയ അമ്മ അഞ്ജുവിന്റ് ശിക്ഷണം ഒരു മുതൽക്കൂട്ട് ആണ് .മോളുടെ acting talent ഉം അപാരം തന്നെ !
      👏👏👏

    • @John_Sobhan
      @John_Sobhan 2 місяці тому

      @@prashobhmh ... Whether one comment is sufficient ... Is it necessary to repeat the same comment here & there ...

    • @prashobhmh
      @prashobhmh 2 місяці тому +1

      @@John_Sobhan windows error
      Clicking on lap multi effect

  • @madhuguruvayoor8827
    @madhuguruvayoor8827 2 місяці тому +3

    താരക്കുട്ടിയുടെ പാട്ട് എത്രപ്രാവശ്യം കണ്ടു എന്നറിയില്ല... സൂപ്പർ മോളു

  • @sabeenaasharaf487
    @sabeenaasharaf487 2 місяці тому +5

    Tharamol super super feelings super performance chakkara umma umma umma ❤❤❤❤❤🎉🎉🎉🎉❤❤❤🎉🎉❤❤❤❤

  • @user-wx2wr3eq2t
    @user-wx2wr3eq2t 2 місяці тому +3

    മകളെ നിന്റെ ആലാപനത്തിന്റെ
    നിഷ്കളങ്കതയിൽ ആരും കണ്ണുവെക്കാതിരിക്കട്ടെ
    The most, the most, the most

  • @shaijan269
    @shaijan269 2 місяці тому +3

    സൂപ്പർ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഫുൾ പവർഫുൾ. ആഗ്നസ് തകർത്തു🎉🎉

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 місяці тому +42

    👌🏼🙏🏼👍🏼ആഗ്നസ് 🎉നല്ല വെടികെട്ട് സൗണ്ടിൽ ആലാപനം ആസ്വാദകർക്ക് ആസ്വദിക്കാൻ നല്ല ഊർജസ്വരം ഉണ്ടായി എന്നുള്ളവർ 🥰ഇവിടെ 👍🏼👍🏼🌹🌹👍🏼

    • @ramachadrankg9479
      @ramachadrankg9479 2 місяці тому

      How many times I have heard this song of Tharakutty, that I don't know ,tears coming out ever and ever.

    • @manojacob
      @manojacob 2 місяці тому

      Agnes super!

  • @indirap6765
    @indirap6765 2 місяці тому +13

    താരമോള വളരെ നന്നായിട്ടുണ്ട് പാട്ട് ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤💕🙏

  • @Chandrashekhar-xg3zh
    @Chandrashekhar-xg3zh 2 місяці тому +6

    താരക്കുട്ടീ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshvt6674
    @aneeshvt6674 2 місяці тому +7

    താരക്കുട്ടി തകർത്തു 🎉

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 2 місяці тому +6

    താര മോൾ സൂപ്പർ ആയി പാടി

  • @jojiantony9243
    @jojiantony9243 2 місяці тому +4

    ആഗ്നസ് അടിപൊളിയായിട്ട് പാടിയിട്ടുണ്ട്.very good ❤

  • @muhammedthachuparamb
    @muhammedthachuparamb 2 місяці тому +4

    താരമോൾ സ്റ്റേജിൽ വന്നാൽ ചിരിയുടെ വെടികെട്ട് തീർക്കും മോൾ.. നല്ലപോലെ പാടുകയും ചെയ്യും മിടുക്കിയാണ് ഉയരങ്ങളിൽ എത്തും

  • @girijaranghat1970
    @girijaranghat1970 2 місяці тому +4

    Thara mole.
    Super performance..God bless u..

  • @sandhyatony8279
    @sandhyatony8279 2 місяці тому +3

    ആഗ്നസ് സൂപ്പർ ആയി പാടി നല്ല സ്വരം ❤👌👌

  • @sathiyanathansathiya962
    @sathiyanathansathiya962 2 місяці тому +4

    താരക്കുട്ടി സൂപ്പർ മോളെ ❤

  • @bindugirish8856
    @bindugirish8856 2 місяці тому +6

    Thara kutty Chakkara umma 🎉❤❤❤.

  • @arjunp9637
    @arjunp9637 2 місяці тому +7

    താരക്കുട്ടി😘😘

  • @salymaria7131
    @salymaria7131 2 місяці тому +3

    ആഗ്നസ് മോളെ വളരെ നന്നായി പാടി...🎉❤ കേൾക്കാൻ നല്ല സുഖം ❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +6

    താരക്കുട്ടിയ്ക്കുള്ള പാട്ടുപോലെതോന്നി അവസാനത്തെ പാട്ട്‌.

  • @sunnykk6740
    @sunnykk6740 2 місяці тому +6

    Thara kutty 👌👌👌👌❤️❤️❤️❤️❤️❤️

  • @ajeshmatheri7472
    @ajeshmatheri7472 2 місяці тому +2

    Wonderful Songs Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @madhavant9516
    @madhavant9516 2 місяці тому +3

    Fantastic performance by Tara. All the best dear.

  • @nelsonpainedath8922
    @nelsonpainedath8922 2 місяці тому +6

    താരമോൾ നല്ല പാട്ട്, നന്നായി പാടി.❤ദൈവം അനുഗ്രഹിക്കട്ടെ.🎉❤u മുത്തെ.

  • @user-rm4zl6zu9w
    @user-rm4zl6zu9w 2 місяці тому +6

    Tara kutty super singing. I liked your singing. You are a very talented singer.

  • @executionerexecute
    @executionerexecute 2 місяці тому +8

    താരകുഞ്ഞ് ചിരിപ്പിച്ച് കൊന്നു😂😂😂😂😂❤️❤️❤️

  • @snehaes6096
    @snehaes6096 2 місяці тому +6

    സൂര്യൻ❤❤❤❤.ദേവൻ രണ്ടു പെരും സൂപ്പർ.❤❤❤❤

  • @ushabiju6434
    @ushabiju6434 2 місяці тому +2

    Aagnse, Thara molu super ayi padi ❤️❤️❤️👌👌👌👌♥️🥰🥰😊

  • @Arya-mn7zb
    @Arya-mn7zb 2 місяці тому +6

    താരക്കുട്ടീ..പൊന്നേ...ഉമ്മ ചക്കരേ 😘🥰

  • @AJM771
    @AJM771 2 місяці тому +4

    OMG, Thara is so cute....!!!

  • @lucyparathara2736
    @lucyparathara2736 2 місяці тому +6

    Tharakutty , you are super❤️❤️❤️

  • @user-yv3bt3vb2b
    @user-yv3bt3vb2b 2 місяці тому +2

    Tara mol polichu ❤❤❤

  • @bharathimadav8545
    @bharathimadav8545 2 місяці тому +2

    ദേവൂട്ടാ... ഞങ്ങൾ ശ്രോതാക്കളുടെ രോമാഞ്ചം 👌👌

  • @bharathimadav8545
    @bharathimadav8545 2 місяці тому +1

    താരക്കുട്ടി... Genious kutty....

  • @anilkumars4272
    @anilkumars4272 2 місяці тому +6

    തരാമോളെ പതിവ് പോലെ.കുസൃതിയും പാട്ടും തകർത്തു ചക്കരേ. പറയാൻ വാക്കുകൾ ഇല്ല മുത്തേ പട്ടിനോടൊപ്പം അഭിനയവും അസാധ്യം ഈ പ്രായത്തിൽ. മോളു വേദിയിൽ വരുമ്പോൾ റിച്ചു കുട്ടനെ ഓർമ്മ വരും. റിസ്ക് ഉള്ള പാട്ടുകൾ എടുത്തു കൊണ്ട് വന്ന് ആൾക്കാരെ ഞെട്ടിക്കും. എല്ലാ മക്കളും നന്നായിരുന്നു. സൂര്യനാരായണൻ നല്ല സൗണ്ട് ഇനി യും ശബ്ദം മെച്ച പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿

  • @sajisamuel2452
    @sajisamuel2452 2 місяці тому +1

    ആഗ്നസ് നല്ലതുപോലെ പാടി. അതോടൊപ്പം meril മോളും ഞങ്ങൾ viewers നു നല്ലതായി തോന്നി. അതുപോലെ താരമോൾ ഈ സീസണിലെ ഒരു മുതൽക്കൂട്ടാണ്. ആ കുഞ്ഞ് പാടാൻ വരുമ്പോൾ മനസ്സ് നിറയും. നല്ല ഭാവിയുണ്ട്. ബാക്ക്ഗ്രൗണ്ട് നല്ല കുഞ്ഞുങ്ങൾ നല്ല പോലെ ശോഭിക്കും അത് മനസ്സിലാകുന്നുണ്ട്. ❤️

  • @georgevarghese9662
    @georgevarghese9662 2 місяці тому +2

    what an awesome judgement and advice by Mridula, great

  • @remluremlu2071
    @remluremlu2071 2 місяці тому +5

    Tharakutty superayipadi

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +1

    ആഗ്നസ് നല്ല സൗണ്ട് നന്നായി പാടി ❤❤❤സൂപ്പർ ആശംസകൾ ❤❤❤❤🥰👍

  • @ramachadrankg9479
    @ramachadrankg9479 2 місяці тому +3

    What a fantastic singing in a small age,really amazing.

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +2

    താരകുട്ടി 🙏🙏🙏🙏🙏🥰🥰🥰🥰❤❤❤ഒന്നും പറയുന്നില്ല ❤ആശംസകൾ മോളെ 🙏🙏

  • @master-iy2dl
    @master-iy2dl 2 місяці тому +4

    Tharakutiee mole super 👍👍🥰🥰💞💯

  • @creativemomentswithme1485
    @creativemomentswithme1485 2 місяці тому +2

    ഗോപുര മുകളിൽ... സൂപ്പർ song. Agness മോൾ കലക്കി 👏👏👏

  • @remluremlu2071
    @remluremlu2071 2 місяці тому +4

    Tarakutty oru tharam thanne

  • @nishajohnson879
    @nishajohnson879 2 місяці тому +2

    ആഗ്നസ് മോളു സൂപ്പർ.

  • @meenuNambiar
    @meenuNambiar 2 місяці тому +1

    സൂര്യനാരായണൻ 🔥nd ദേവനാരായണൻ❤️polichu......

  • @user-vm2wk4sv4w
    @user-vm2wk4sv4w 2 місяці тому +2

    ആഗ്നെസ്സ് മോൾ സൂപ്പറായി പാടി ❤❤🎉

  • @Karunasabu
    @Karunasabu 2 місяці тому +5

    താര മോൾ ഗൗരി തന്നെ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +1

    Njan karuthi mrudhula tharakkunjine odichennu umma vaykkumenn enikk kettippidich umma vaykkaan kothichu poyi😢❤❤❤

  • @user-ki1wc6un6o
    @user-ki1wc6un6o 2 місяці тому +3

    Tharamol superkid ❤❤❤

  • @sajinaasif2804
    @sajinaasif2804 2 місяці тому +2

    സൂര്യ കുട്ടനും ദേവ നാരായണനും സൂപ്പർ ആയി പാടി നല്ല പാട്ട് ❤❤❤❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 2 місяці тому +1

    Thara kutty super mol e pattu padiappol mehudu kuttya orthu super mol god bless you ❤

  • @sinielynsini5991
    @sinielynsini5991 2 місяці тому +3

    Agnus moluuu spr
    God bless you

  • @nimaljohny1300
    @nimaljohny1300 2 місяці тому +2

    ആഗ്നസ് കുട്ടി.... അടിപൊളി 🎉🎉🎉🎉

  • @joshykappil
    @joshykappil 2 місяці тому +1

    Pukazhenthi -Janakiyamma 🙏🙏🙏🥺🥺🥺
    ആഗ്നെസ് മോളെ... ഈ ഗാനം select ചെയ്തതിന്.... 👏👏👏👏 പറയാതെ എന്തോ പറഞ്ഞു beutiful ❤️ judges എത്ര കൃത്യമായി minus points പറഞ്ഞു തന്നു... അതൊക്കെ note ചെയ്ത് മിടുക്കിക്കുട്ടിയായി അടുത്ത episode തകർക്കൂ... All the best ❤️❤️❤️👍👍👍

  • @suharaliyakath756
    @suharaliyakath756 2 місяці тому +2

    ആഗ്നസ് നന്നായി പാടി. ഒന്നൂടെ എറിഞ്ഞു പാടണം. ജാനകിയമ്മ ഹൈ പിച്ചിൽ പാടിയത് കേട്ടതുകൊണ്ടാവും. നല്ല പാട്ടുകാരിയാണ് മോൾ.

  • @rajeshaluva
    @rajeshaluva 2 місяці тому +1

    എപ്പോളും ഒരുപടി മുന്നിലാണ് ആഗ്നു.... പോസിറ്റീവ് എനർജി പകർന്നു കിട്ടുന്ന മാസ്മരിക ശബ്‌ദം 😊😊

  • @bennyantony4321
    @bennyantony4321 2 місяці тому +2

    ആഗ നസ് സൂപ്പർ ആയി പാടി❤❤❤❤❤

  • @JumailathMoosa
    @JumailathMoosa 2 місяці тому +3

    താരമോളിലൂടെ ശംഭുവും ഗൗരിയും മനസ്സിൽ നിറഞ്ഞാടി ♥️മോൾക്ക് ദൈവം ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ❤️🙏 ദേവൂട്ടനും സൂര്യമോനും കിടുക്കാച്ചിയായി പാടി ആഗ്നസ്, മെറിൽ അടുത്ത തവണ ഇതിൽ കൂടുതൽ മാർക്ക് വാങ്ങണെ

  • @user-qr8yy9jm4t
    @user-qr8yy9jm4t 2 місяці тому +3

    ആഗ്നസ് നന്നായി പാടിയിരിക്കുന്നു

  • @akashprakash-ts4dw
    @akashprakash-ts4dw 2 місяці тому +2

    Tharakuttyy super❤

  • @nisaroji9841
    @nisaroji9841 2 місяці тому +1

    ആഗ്നസ് കുട്ടാ നന്നായി പാടി🎉

  • @jacobcasper4
    @jacobcasper4 2 місяці тому +2

    Lots of love Thara kutty Cochin and USA ❤️💕

  • @t.asabinsreesailam5542
    @t.asabinsreesailam5542 2 місяці тому +2

    ആഗ്ന ക്കുട്ടി 🥰🥰🥰soopper

  • @funwithalphy7131
    @funwithalphy7131 2 місяці тому +1

    Well sang Agnes❤️Good Song Selection✨

  • @remanijagadeesh1671
    @remanijagadeesh1671 2 місяці тому +2

    Tharamole chakkara ummmmma❤❤❤❤❤❤❤💝💝💝💝💝😍😍😍😍😍🥰🥰🥰🥰🥰🥰🎁🎁🎁🎁🎁🎁🎁

  • @rahulrajeevan3290
    @rahulrajeevan3290 2 місяці тому +1

    ഈ എപ്പിസോഡ് താര കുട്ടി കൊണ്ട് പോയി 😍😍😍

  • @chikkuseworld9333
    @chikkuseworld9333 2 місяці тому +2

    ആഗി നന്നായി പാടി❤❤❤

  • @thashthash4444
    @thashthash4444 2 місяці тому +2

    Thaara mool poliyaanu😘😘😘

  • @user-et8vz1yy9i
    @user-et8vz1yy9i 2 місяці тому +2

    ആഗനസ് നന്നായി പാടി

  • @abdulsujahsujah8753
    @abdulsujahsujah8753 2 місяці тому +1

    Thara molus super full support

  • @sharimichael3046
    @sharimichael3046 2 місяці тому +5

    ദേവൂട്ടൻ നല്ല feel കൊടുത്തു പാടി.രണ്ടുപേരും സൂപ്പർ അടിപൊളി...

    • @meenuNambiar
      @meenuNambiar 2 місяці тому +1

      സൂര്യനാരായണൻ 🔥ഭാവം കൊടുക്കേണ്ട അവന്റെ voicel തന്നെ മാരക feel ഉണ്ട്

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +3

    ദേവൂട്ടന്റെ കൂടെ നില്ക്കുന്ന മോന്റെ പേരെനിക്ക് അറിയില്ല, പക്ഷെ ആ കുട്ടിയുടെ മുഖത്തു ഉള്ള ഭാവം എന്തൊരു സ്വീറ്റാണ്, സൂപ്പർ.

    • @JumailathMoosa
      @JumailathMoosa 2 місяці тому

      സൂര്യനാരായണൻ ❤️

    • @JumailathMoosa
      @JumailathMoosa 2 місяці тому

      സൂര്യനാരായണൻ ♥️

    • @shijisuzanne6497
      @shijisuzanne6497 2 місяці тому +1

      അത് സീസൺ ഒന്നിലെ ഞങ്ങളുടെ പൊന്നുമോൻ സൂര്യൻ.. ആ സീസണിൽ കുഞ്ഞിന്റെ വോയിസ്‌ ചേഞ്ച്‌ ആരുന്നു ഒരുപാട് വിഷമിച്ച കുഞ്ഞു ആണ് മാർക്ക്‌ കിട്ടില്ല എപ്പോഴും വെള്ളി വീഴുമ്പോൾ അവന്റെ കൂടെ ഞങ്ങളും കരഞ്ഞിട്ടുണ്ട്.. ഇന്ന് ദൈവം അവനു മനോഹരമായ ശബ്ദം കൊടുത്തു അവനെ അനുഗ്രഹിച്ചു..... 😘😘😘😘😘🙏🙏

    • @SindhuSASindhu
      @SindhuSASindhu 2 місяці тому

      Surya Narayan

    • @meenuNambiar
      @meenuNambiar 2 місяці тому +1

      സൂര്യനാരായണൻ 🔥, season 1 contestant, top singerile ഇത്രയും seasonsle സുന്ദരശബ്ദം ഞങ്ങളുടെ സൂര്യൻ 🔥........ഏതു tough songum simple ആയിട്ട് പാടും.....സൂര്യൻ top singeril പാടിയ പ്രമദവനം എല്ലാം you tubel ഉണ്ട് കേട്ടു നോക്കു.......

  • @bindugirish8856
    @bindugirish8856 2 місяці тому +2

    Agnusinta song kettappol Megna kuttya orma vannu.😊

  • @aiswaryar8950
    @aiswaryar8950 2 місяці тому +1

    Lub uuuuuu Thaarakutti . Chakkarummaaa 🥰🤩😘😍😘😘😘🎉🎊💯

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +1

    ആഗ്നസ് , മനോഹരമായിട്ട് പാടി , വോയ്സിന് നല്ല power ഉണ്ടായിരുന്നു . നല്ല രസമുണ്ടായിരുന്നു കേൾക്കാൻ . ചെറിയ.. ചെറിയ കാര്യങ്ങൾ മോൾ കൂടുതൽ ശ്രദ്ധിച്ചു അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ . All the best ,,,,,,,,,