Ithu Item Vere | Comedy Show | Ep# 10

Поділитися
Вставка
  • Опубліковано 22 кві 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • Розваги

КОМЕНТАРІ • 117

  • @saleem6509
    @saleem6509 Місяць тому +14

    ഞാൻ ആദ്യമായിട്ടാ കാണുന്നെ 👍ഇവനാണ് anger എന്ന് കണ്ടപ്പഴാണ് ഞാൻ ഓഓഓടി വന്നത് hanger അടിപൊളിയാണ് 👍👍👍👍

  • @jayapradeep6464
    @jayapradeep6464 Місяць тому +59

    Stand up comedy ക്കും price കൊടുക്കണം എന്നുള്ളവർ ഇവിടെ കമോൺ

  • @user-sz8sy8px8w
    @user-sz8sy8px8w Місяць тому +83

    ചിലരൊക്കെ വന്ന് നെഗറ്റീവ് കമന്റിടുന്നത് കണ്ടാൽ തോന്നും അവരെ നമ്പറിലേക്ക് വിളിച്ചിട്ട് ഈ പ്രോഗ്രാം ഒന്ന് കണ്ടു ചിരിക്കോ എന്ന് ചോദിച്ചു പോലെയാണ് അവരുടെ കമന്റ് കണ്ടാൽ വേണമെങ്കിൽ ചിരിക്കടോ വേണ്ടെങ്കിൽ ചിരിക്കണ്ട ചിരി വരുന്ന കുറെ ആളുകളുണ്ട് അവർ ജീവിക്കട്ടെ

    • @triviyan
      @triviyan Місяць тому +6

      യാതൊരു ഷോ അപ്‌ലോഡ് ചെയ്താലും കാണുന്ന പ്രേക്ഷകർ അതിൻ്റെ ഒരു വിലയിരുത്തൽ ( - ve ആയാലും +ve ആയാലും )നടത്തും...
      അതിന് രോഷം കൊള്ളേണ്ട കാര്യമില്ല

    • @dreamIndia121
      @dreamIndia121 Місяць тому +5

      ചിലരുടെ ഒക്കെ കമന്റ് കണ്ടാൽ തോന്നും നമ്മൾ എന്ത് കാണണം എവിടെ ചിരിക്കണം എന്ന് അവന്മാരാണ് തീരുമാനിക്കുന്നതെന്നു ഇത്രക്ക് ചിരിക്കാൻ വേണ്ടി ഈ ഫസ്റ്റ് skitil എന്താ ഉള്ളതെന്ന് മനസിലായില്ല

    • @firosmanu451
      @firosmanu451 Місяць тому

      O​@@dreamIndia121

    • @prasanthramesh4143
      @prasanthramesh4143 Місяць тому

      അതെ ചോദ്യം തിരിച്ചു നിന്നോട് ചോദിച്ചാലോ മൈരേ 😂😂സ്കിറ്റ് എന്ന് പറഞ്ഞു തുണ്ടും അവരതവും പറയുന്നത് കേട്ട് നിനക്ക് ചിരി വരുന്നെങ്കിൽ നിനക്ക് കാര്യമായ കുഴപ്പം ഉണ്ട്..... നീ ഇനി ഇലക്ട്രിക് ഷോക്കിലെ നിൽക്കൂ

    • @mollygeorge1398
      @mollygeorge1398 Місяць тому

      Llllllllllll Llll

  • @SureshDhason-lb3uk
    @SureshDhason-lb3uk Місяць тому +10

    നല്ല പരുപാടി സാജോൺ ചേട്ടൻ ആ താടി കൊള്ളില്ല ട്ടോ 😄😄😂😂 എല്ലാവർക്കും അഭിവാദ്യങ്ങൾ🌹🌹🌹

  • @sabeerbabu4714
    @sabeerbabu4714 Місяць тому +20

    ഓരോ ദിവസവും കഴിയുമ്പോൾ എപ്പിസോഡ് വളരെ മനോഹരമായി വരുന്നുണ്ട്❤

  • @vaidehishyam1392
    @vaidehishyam1392 Місяць тому +12

    ഈ എപ്പിസോഡിലെ 1st സ്കിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു.. ഇതുവരെ കണ്ടതിൽ ഫ്രഷ് കൗണ്ടർ ആയിരുന്നു പക്ഷെ 2 വാക്കിന്റെ പേരിൽ അവരുടെ എമൗണ്ട് കുറച്ചത് നല്ല പോക്രിത്തരം ആയിപോയി.. ഇതിലും കൂറ സ്കിറ്റിന് 50000 കൊടുത്ത ആളുകൾ ആണ്‌... ഇത് കുറഞ്ഞത് 75000 പ്രതീക്ഷിച്ചു... ഇങ്ങനെ നിലവാരം ഉള്ള കോമഡികളെ അവഗണിക്കുകയാണങ്കിൽ ഈ ഷോ കാണാൻ താല്പര്യം ഇല്ല ‼️‼️‼️‼️‼️
    #flowers

    • @jibicena6630
      @jibicena6630 Місяць тому +2

      സത്യം ബ്രോ ചീഞ്ഞ സ്ക്രിപ്റ്റിനു വരെ ഇവർ 35000കൊടുക്കുന്നുണ്ട്.. ഇത് ഐറ്റം വേറെ ലെവൽ ആയിരുന്നു എന്നിട്ടും 35കുണുവ 75k കൊടുക്കണം

    • @adhithyanperumkulam1406
      @adhithyanperumkulam1406 Місяць тому

      ​@@jibicena6630 ee അഭിപ്രായത്തോട് ഞാനും യോജിക്കുന്നു #flowers #ithu item vere

    • @peterdarleyjoseph
      @peterdarleyjoseph 25 днів тому

      so true 💯
      have stopped watching since !!

  • @AjithKumar-vn3qu
    @AjithKumar-vn3qu Місяць тому +18

    ഈ പുതിയ പ്രോഗ്രാം സൂപ്പർ 🔥 ആണ്.നെഗറ്റീവ് കമെന്റ് നോക്കണ്ട പരുപാടി നടക്കട്ടെ 😂
    (ഇത് ഐറ്റം വേറെ ആണ്
    )❤👍

  • @Homelyme
    @Homelyme 10 днів тому +1

    First സ്കിറ്റിനു കൊടുത്ത amount കുറവായിരുന്നു അടിപൊളി സ്കിറ്റ് ആയിരുന്നു അത്

  • @user-ck2zk7gm8z
    @user-ck2zk7gm8z Місяць тому +10

    സഞ്ചിത സൂപ്പർ 👌...

  • @mahin1310
    @mahin1310 Місяць тому +8

    പൊന്നു നസീർ ഇക്ക നിങ്ങൾ ഈ പണിക്ക് പറ്റിയ ആളല്ല..

  • @mashoodmohammed
    @mashoodmohammed Місяць тому +2

    Bangali Aayi ABINAYICHA.. kaavya. filmil.
    KERUM.. suuuper ❤❤❤

  • @omanaachari1030
    @omanaachari1030 Місяць тому +3

    കളിയാക്കരുതേ ആരേയും. കോമഡിയിൽ നിന്നും വന്നതല്ല അദ്ദേഹവും.

  • @aswani4zwniakkuz857
    @aswani4zwniakkuz857 Місяць тому +3

    Kavya pwliiii❤❤

  • @user-tm2bb2hm6x
    @user-tm2bb2hm6x Місяць тому +3

    അടിപൊളി പ്രോഗ്രാം 👍👌❤️

  • @mansoornp3800
    @mansoornp3800 Місяць тому +3

    ഷാജൻ ചേട്ടൻ നല്ല പറ്റിയ ജഡ്ജ് ആണ് 👍👍

  • @jojoji-th7wm
    @jojoji-th7wm Місяць тому +4

    ടീവി പരുപാടി എല്ലാം കാണാറുണ്ട് ഞാൻ വേറെ ആർക്കും കൊടുക്കണം

  • @SaleeUk
    @SaleeUk Місяць тому

    Last an enik ishtapettath ❤❤

  • @jojoji-th7wm
    @jojoji-th7wm Місяць тому +3

    😂ellav👍ഒരു ചിരി ഇരു വന്നവർ ആണ് എല്ലാവർക്കും ഒരു ഗ്യാപ് തരൂ

    • @PrakashChaliyath-bu1ix
      @PrakashChaliyath-bu1ix Місяць тому

      ഇതുപോലുള്ള ചളി കണ്ട് ചിരിക്കുന്നവരുണ്ടോ?' ജഡ്ജസ് അല്ലാതെ ?

  • @VinodKumar-rf4de
    @VinodKumar-rf4de Місяць тому

    Lokathu enthellanaanu nadakkunnath feekaramaayathu thottu parayaan kollillathathu vare angane neelum appol oru manikkoorengilum ullu thorannu chirikkukayum .chirippikjukayum cheyyunna ee paripaadikkum athil pinnil pravarthichavarkkum sadasil pravarthichavarkkum Abhinandanangal 🎉🎉🎉🎉🎉

  • @user-sz8sy8px8w
    @user-sz8sy8px8w Місяць тому +5

    Kindi comedy 😂😂😂😂😂😂😂😂😂😂👌👌👌👌👌👌

  • @philominageorge6023
    @philominageorge6023 Місяць тому +2

    ❤❤❤❤❤❤

  • @user-jp6tz4jr5z
    @user-jp6tz4jr5z Місяць тому +1

    Super❤❤

  • @nittynivedhya5799
    @nittynivedhya5799 Місяць тому

    Chechee adipoli sugam ayirunnu

  • @user-if7kv5lr3x
    @user-if7kv5lr3x Місяць тому

    ❤❤❤❤❤

  • @ajitharajan3468
    @ajitharajan3468 Місяць тому

    💪🏻💪🏻💪🏻പൊളി 💞💞💞💞

  • @arjunabhishek7946
    @arjunabhishek7946 Місяць тому +3

    ജീവൻ കുട്ടാ സ്റ്റേജിലെ ക്കുള്ള വരവ് അടിപൊളി ❤❤❤❤❤

  • @jayeshpkrishnan
    @jayeshpkrishnan Місяць тому +1

    Midhun chettaaa🎉🎉❤❤❤

  • @user-ls1js5rh4l
    @user-ls1js5rh4l Місяць тому

    Kavya.... comedy oru rekshemilaaa super❤❤❤❤

  • @sobhadileep6776
    @sobhadileep6776 Місяць тому +2

    സഞ്ചിത ❤👌👌👌❤👍🏻❤😅

  • @SandraEmmanuel-zu6iv
    @SandraEmmanuel-zu6iv Місяць тому +1

    Poli poliii

  • @sukumarannair7669
    @sukumarannair7669 Місяць тому +1

    🤩

  • @chankbros359
    @chankbros359 Місяць тому

    😂😂😂

  • @Plakkadubinu
    @Plakkadubinu Місяць тому +1

    സ്റ്റാൻ്റപ്പിന് എന്താ പണം നൽകാത്തത്😢😢😢😢😢😢

  • @attukalmoosa4642
    @attukalmoosa4642 Місяць тому +2

    സൂപ്പർ 🥰🥰🥰

  • @ayyappanpr445
    @ayyappanpr445 Місяць тому +2

    ഡയലോഗ് കേൾക്കാൻ മേലെ അവരുടെ ചിരി കുറച്ചു സൗണ്ട് കുറക്കണം

  • @sobhadileep6776
    @sobhadileep6776 Місяць тому +1

    അശ്വതി ❤സുഖം ❤സ്റ്റാൻടപ് ❤👌❤

  • @akhilcprakash205
    @akhilcprakash205 Місяць тому +1

    Ith oru comedy skit aanu...Thamashakkanu edaa podaa vili okke ath mansilakkan ulla sense njangalkk und...Athine aa reethyilee edukathullu...Ath mansilakkan naseerinu kazhinchilallo...Ath kond thanne iavrkk mark kurach koduthathinodd skahthamaya viyojipp und

  • @user-ol9sb7ii3i
    @user-ol9sb7ii3i Місяць тому

    Very good perfomance

  • @rafeekrafeek5910
    @rafeekrafeek5910 Місяць тому +7

    ജഡ്ജ്ഉം അവതാരകനും ചിരിക്കുന്നു നിങ്ങൾ ആരേലും ചിരിക്കുന്നുണ്ടോ പ്ലീസ് അറിയിക്കുക

    • @user-ny8nu1mm7b
      @user-ny8nu1mm7b 23 дні тому +1

      ഈ കമൻ്റ് കണ്ടപ്പം ഞാനും ചിരിച്ചു

  • @alanfernandez6405
    @alanfernandez6405 Місяць тому

    1st skit nte background ill Alappuzha LEO XIII HSS alle kaaniche ❤❤

  • @anurajmm
    @anurajmm Місяць тому

    Skit kalikkumbol bakki ullavarude🎤 sound kurachaal prekshakark comadikal miss aavillaayirunnu

  • @bovasbangloor.8304
    @bovasbangloor.8304 Місяць тому +2

    നിങ്ങൾ ആ ചേച്ചിയുടെ പാട്ടിനെ കുറച്ചു onnu പറഞ്ഞില്ല

    • @bovasbangloor.8304
      @bovasbangloor.8304 Місяць тому

      ഇനി വരുബോ onnu പാടാൻ പറയണം

  • @user-sz8sy8px8w
    @user-sz8sy8px8w Місяць тому +5

    നെഗറ്റീവ് കമന്റിടുന്നവരുടെ ശ്രദ്ധക്ക്
    നിങ്ങളെ കയ്യിൽ ഇരിക്കുന്ന ഫോണിലെ നെറ്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്ത് കമന്റ് ഇടാം പക്ഷേ
    ചിരിക്കട്ടെ കാണുന്നവർ കാണട്ടെ ദയവു വിചാരിച്ചിട്ട് എന്തിനാണ് എന്തിനാണ് പാവം കലാകാരന്മാരെ എന്തിനാണ് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് അവരൊക്കെ ഈ നിലയിൽ കഷ്ടപ്പെട്ട് സ്കിറ്റ് ഒക്കെ ഇരുന്നു പഠിച്ചിട്ടാണ് ഈ നിലയിൽ എത്തിയത്

  • @safeerhifza249
    @safeerhifza249 Місяць тому

    😢😢🎉

  • @user-dx1yj8zt6d
    @user-dx1yj8zt6d Місяць тому

    🤩🤩🤩🤩🤩🥳🥳

  • @angirasaswanikumar6127
    @angirasaswanikumar6127 Місяць тому +1

    Aswathy chechikku mark ille

  • @paulbabu2757
    @paulbabu2757 13 днів тому

    Mwone chrichu marichu😂😂😂😂

  • @SandhyaSajikumar
    @SandhyaSajikumar 22 дні тому

    👍

  • @vineeshpvineeshp1601
    @vineeshpvineeshp1601 25 днів тому

    Veruthe chiriikkunna shajon and azees

  • @ancyej1107
    @ancyej1107 Місяць тому

    Enna kanditta nu chirikkannathu valicha sript

  • @thaninadan1761
    @thaninadan1761 Місяць тому +1

    First ഉള്ള പരിപാടി 1 lakh ന്നുള്ളത് ഉണ്ടായിരുന്നു പൊളി bt ഒരു കാരണം കൊണ്ട് കുറച്ചു 😖

  • @tomzac7080
    @tomzac7080 Місяць тому

    sooppar

  • @FaslulFahima311
    @FaslulFahima311 Місяць тому +3

    Oru 10 like

  • @AjnasAju-wf5vt
    @AjnasAju-wf5vt Місяць тому

    Screen no😢

  • @paulbabu2757
    @paulbabu2757 13 днів тому

    😂😂😂😂

  • @beenat8500
    @beenat8500 Місяць тому

    Standup n price elley kashtam😢

  • @BhavanaBhagreeth
    @BhavanaBhagreeth Місяць тому +1

    Jeeva Dubai vannittu stage ninnu veenittu veadhana maariyoo😊

  • @user-xm5jm7ci1q
    @user-xm5jm7ci1q Місяць тому +1

    ഒത്തില്ല

  • @tharanginikottiyam2677
    @tharanginikottiyam2677 Місяць тому

    ഷാജോൺ താങ്കളുടെ നിലവാരം മനസിലാക്കിയാൽ നല്ലതാണ്

  • @sujayarajan9430
    @sujayarajan9430 Місяць тому +2

    അടിപൊളി പരിപാടി😂😂😂😂

  • @abdulrafik2740
    @abdulrafik2740 Місяць тому

    Nalla paripadike.mark kodukulla.
    Judgiyude aalinu mathram.paise.kudutal

  • @VinodKumar-rf4de
    @VinodKumar-rf4de Місяць тому +1

    Standup comedik paisa ille saarummaare🤔

  • @sindhuthankachan3137
    @sindhuthankachan3137 Місяць тому

    അവതാരകൻ പിഷാരടിയെ അനുകരിക്കുന്ന പോലെ തോന്നും

  • @kubra_fathima_1705
    @kubra_fathima_1705 Місяць тому +2

    Sajitha comady kollam.pakshe over action aanu

  • @user-fn8mg3bs5h
    @user-fn8mg3bs5h Місяць тому +1

    Not so bad

  • @hi-hi27
    @hi-hi27 Місяць тому

    Mazhavil manorama pr pani anu negative idunnath🙌

  • @RadhaR.G-fq4cw
    @RadhaR.G-fq4cw Місяць тому

    ഇങ്ങനെയാണോ അധ്യാപകർ?

  • @KannanKannan-tj3cx
    @KannanKannan-tj3cx Місяць тому +1

    മാർക്ക്‌ കൊള്ളില്ല അവസര യോഗ്യം

  • @rajeshk5463
    @rajeshk5463 Місяць тому

    സ്കിറ്റ് ചിലത് നന്നാവും ചിലതും മോശമാകും എന്നാലും ഈ മരപ്പട്ടികൾ എന്താണ് ചിരിക്കുന്നത് എന്നാണ് എനിക്ക് അറിയാൻ പാടില്ലാത്തത്

  • @ratheeshkrishnan7251
    @ratheeshkrishnan7251 Місяць тому +1

    ജഡ്ജസ് ചുമ്മാ പൊട്ടന്മാരെ പോലെ എല്ലാത്തിനും ഇരുന്ന് ചിരിച്ചു കൊടുക്കുവാ... അത് അല്പം ഒന്ന് കണ്ട്രോൾ ചെയ്യുന്നത് നല്ലതായിരിക്കും...

    • @muhammedthaha4041
      @muhammedthaha4041 Місяць тому

      അതൊരു പ്രോത്സാഹനമാണ്

  • @aneeshsa8606
    @aneeshsa8606 Місяць тому

    🙄🙄🙄ഇവർ റൂൾസ് നോക്കി കോമഡി പറയുന്നൊരാ എന്തെല്ലാം കേൾക്കണം i

  • @user-zh4dv4jy2k
    @user-zh4dv4jy2k Місяць тому +1

    3അയിറ്റങ്ങളെയും ഇഷ്ടം അല്ല

  • @noufaleranikunnan4864
    @noufaleranikunnan4864 Місяць тому

    ജഡ്ജസ് മാരുടെ കമന്റ്സ് കുറച്ചു കൂടുതലല്ലേ... അത്ര നല്ല കോമെഡിയായി ഇതിൽ ഒന്നും എനിക്ക് തോന്നിയില്ല.. 🤷‍♂️

  • @triviyan
    @triviyan Місяць тому

    1:41
    അസീസ് അത് സൗകര്യപൂർവ്വം മറക്കുന്നു....
    വർഷങ്ങൾക്ക് മുമ്പ് പരിപാടിയിൽ എന്തോ അലമ്പ് നടന്നതിൻ്റെ പേരിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഭാഗത്ത് നിന്നും അസീസിന് അടി കിട്ടി....
    കുറച്ച് ദിവസം കേൾവിക്ക് പോലും തകരാറ് ഉണ്ടായില്ലേ....🤔

  • @Wisequize
    @Wisequize Місяць тому +3

    ചില പൊട്ടന്മാർ എന്നും വന്ന് കമെന്റ് ഇടും. ചിരിക്കാൻ എവിടെ...ബോർ ആണ്...എന്നും പറഞ്ഞ്. എന്നാ പിന്നെ ഇത് കാണാതെ ഇരുന്നൂടെ. നിർബന്ധിച്ച് ആരെയും കാണിക്കുന്നില്ലല്ലോ. അങ്ങനെ കുറേ നെഗറ്റീവോളികൾ 🙂

  • @sadiquet9196
    @sadiquet9196 Місяць тому

    അസീസ് ഇല്ലെങ്കിൽ നല്ലതായിരുന്നു

  • @SoniyaKakkachiparambil
    @SoniyaKakkachiparambil Місяць тому +1

    Naseer ne enthinu ithil vilichath

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Місяць тому

    സ്റ്റാൻഡ് കോമഡി ചെയ്ത ചേച്ചിക്ക് പണം കൊടുത്തില്ലേ ? കൊടുത്തില്ലെങ്കിൽ വളരെ മോശമായിപ്പോയി . കാരണം അവർ നന്നായി പെർഫോം ചെയ്തു

  • @anurajmm
    @anurajmm Місяць тому

    Comadi ok but dance. Nte ponno... Petta thalla sahikkoola

  • @jmatthew4313
    @jmatthew4313 Місяць тому

    Below the lowest standard program

  • @indukaladharan8529
    @indukaladharan8529 Місяць тому +2

    മഹാ ബോറാണ് ഈ പരിപാടി

  • @muhammednavas4159
    @muhammednavas4159 Місяць тому +9

    ഇതിൽ എവിടെ ഇത്ര കോമഡി ഇത്ര ചിരികാൻ.

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn Місяць тому +1

    😂😂

  • @RadhaR.G-fq4cw
    @RadhaR.G-fq4cw Місяць тому

    ഇങ്ങനെയാണോ അധ്യാപകർ?

  • @SandraEmmanuel-zu6iv
    @SandraEmmanuel-zu6iv Місяць тому +1

    😂😂