ജാതി ചോദിക്കരുത് പറയരുത്.. എന്നാൽ ചിലപ്പോൾ...| Mukesh| Episode 97
Вставка
- Опубліковано 8 лют 2025
- Team Mukesh Speaking:
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Anas Majeed - designs
Basil Sunny Padavettil - Camera and edit
spotify: open.spotify.c...
Tonocast : listen.tonocas...
നാരായണ ഗുരുവാണ് കേരളം പിറവികൊടുത്ത ഏറ്റവും വലിയ മനുഷ്യൻ. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം ആളായോ ഒരു സന്യാസി ആയിട്ടോ മാത്രം മനസ്സിലാക്കുമ്പോൾ അദ്ദേഹത്തെ നമ്മൾ ചെറുതാക്കുകയാണ്..
@@rajanmathews1 നിങ്ങൾക് നിങ്ങളുടെ അഭിപ്രായം ആവാം.. എനിക്ക് നാരായണഗുരുവിനെയാണ് കൂടുതൽ വലുപ്പത്തിൽ കാണാൻ പറ്റുന്നത്.
Yes, we cannot find a Greater personality other than SriNarayanaGuru born in Kerala.
it's adishankaran 🙏
Sathyam aanu. Oru jathi oru matham oru daivam enn paranja aalude peril jathi yum undaki pulliye daivam um aakki😂
@@shihabea6607t's not my personal opinion,if you go to any part of the indian state or world you can see people talking about adishankaran , many ashrams across North India is under his name, but its very rare people know Sri Narayana guru . Narayana guru is famous in Kerala ,i respect both
ഗുരുവിനെ മൂന്നാംകിട ദൈവം ആയി കാണാതെ ഒന്നാംകിട മനുഷ്യനായി കാണുക.
- അയ്യങ്കാളി
നാരായണ കുരു ആണോ.. പുലയന് വാവണം അടിക്കാൻ പഠിപ്പിച്ചത്... കഷ്ടം പുലയൻ 😭😭
മുകേഷേട്ടൻ. താങ്കൾ ഗുരുവിനെ ഓർത്തത്തിൽ നന്ദി 🎉🎉 ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉. ഓർമപ്പെടുത്താൽ അങ്ങയുടെ കീർത്തിക്ക് തിളക്കം കൂട്ടുന്നു 🎉🎉
ഞാൻ വർക്കല കാരൻ ഏകദേശം 40 വർഷങ്ങൾക്കു മുമ്പ് ഞാനും കൂട്ടുകാരനും ആലുവ ആശ്രമത്തിൽ പോവുകയും ഞങ്ങളെ ഏത് ജാതി എന്നു പോലും ചോദിക്കാതെ ഞങ്ങൾക്ക് സ്വീകരണവും ആഹാരം തരികയും ചെയ്തു രണ്ടുപേരും ഹിന്ദുക്കൾ അല്ലായിരുന്നു
അതിശയിപ്പിക്കുന്ന ഓർമ്മശക്തിയും അനിർവചനീയമായ അവതരണശൈലിയും കൊണ്ട് മലയാളികളെ രസിപ്പിക്കുന്ന ഒരു അതുല്യ കലാകാരനാണ് ശ്രീ.മുകേഷ് സർ... ഭയങ്കരം തന്നെ ❤
കണ്ണ പൊക്കി അതാണ് മുകേഷ്
NICE... NICE... NICE... MUKESHETTA.... മനുഷ്യൻ നന്നാവട്ടെ... THANK YOU SO MUCH... Solly Teacher Calicut
ശ്രീ നാരായണ ഗുരുദേവന്റെ 64il പരം കൃതികൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു അതായത് മുംബൈ മലയാളികൾ .ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ :മുകേഷേട്ടനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
ശ്രീ നാരായണ ഗുരു അറിയുന്തോറും വിസ്മയിപ്പിക്കുന്ന അത്ഭുത ജന്മം 🙏🏼🙏🏼🙏🏼 മുകേഷ് സാറിന്റെ ഈ എപ്പിസോഡ് ഏറ്റവും ഇഷ്ടം ❤
❤❤❤❤
ഒരു ജാതി ഒരുമതം ഒരുദൈവം ഇങ്ങനെ പറഞ്ഞ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശ്രീ നാരായണധർമ പരിപാലന സംഘടന ഇതിൻ്റെ തലപ്പത്തിരിക്കൂന്ന ആളുകൾ തന്നെ ജാതി മതകുത്തിത്തിരിപ്പുണ്ടാക്കുന്നതു
മരടിൽ മുകേഷിന്റെ വീടിലേക്ക് SNDP പ്രവർത്തകർ പിരിവിനു ചെന്നപ്പോൾ മുകേഷ് ആട്ടിയിറക്കി വിട്ടു♥️♥️
ഞാനും ഒരു ഈഴവനാണ് എങ്കിലും ഇത്തരം അമ്പലം വിഴുങ്ങി , ജാതി സ്പിരിറ്റിൽ വർക്കു ചെയ്യുന്നവർക്ക് ഉചിതമായ മറുപടിയാണ് താങ്കൾ നല്കിയത്
ഗുരു പറഞ്ഞതാണ് സത്യം' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണ് ശ്രീനാരാരായണ ഗുരു♥️♥️
This is a great Episode, Mukesh. I loved the way you are spreading the message of universal love of a great Guru. Dr. Mathew, New York
15:40 തളിപ്പറമ്പിൽ ട്രെയിനിറങ്ങി. 😝
പൊളിക്ക് മുകേഷേട്ടാ....
😁
ഇങ്ങേരുടെ കഥപറച്ചിൽ.... ഒരു രക്ഷയും ഇല്ല... Love you മുകേഷേട്ടാ ❤❤
👍👍
👍
👍👍
👍
👍
👍
👍
👍
👍
P
👍
👍👍👍👍
👍👍
👍
👍👍
👍
👍
👍
👍👍
👍
👍👍
👍
👍
👍
👍
👍
👍
P
👍
👍👍👍👍
👍👍
👍
👍👍
👍
👍
👍
ഇന്നൊരു സിനിമ കണ്ടു ലൈവ് എന്നാണുപേരു ഇന്നു സോഷ്യൽ മീഡിയയിൽ കൂടി ഒരാളുടെ ജീവിതം നശിപ്പിക്കുന്നതാണു സബ്ജക്ട്
കാളിദാസ കലാകേന്ദ്രത്തിൽ ഒരു മാസത്തിലധികം നീണ്ടു നിന്ന ആ പഠന കാലം ഇന്നലത്തെ പോലെ ഓർക്കുന്നു. Record വരക്കുന്നതും Herbarium ശരിയാക്കന്നതും പഠിക്കുന്നതുമൊക്കെ ഒരനുഭവമായിരുന്നു.
അതുപോലെ 1978 ലെ SNDP പ്ലാറ്റിനം ജൂബിലി എക്സിബിഷനിൽ സജീവ പങ്കാളികളായതും നല്ല ഓർമ്മയുണ്ട്. . വിപിൻചന്ദ്രൻ
Dear Mukeshji
Always Your narration is marvelous..
Very interesting and soulful..
God bless.....
With regards prayers
Sunny Sebastian
Ghazal singer
Kochi.
🙏🌹🙏
One of the best episode, for your,, Thanks dear,sir "🙏❤❤❤
Really worth full episode. Great disappoinment / curse of our society is yet we doesn't know much about Maha Guru Shree Narayana. He was the real saint with great vision and empathy towards every creature of our nature
മുകേഷേട്ടാ സൂപ്പർ 🔥🔥🔥🔥❤️❤️❤️❤️
Mukesh eattan uyiiir by Santosh pandit all Kerala fance in kolkatta
Yugapurushan aaya guruvine kurich ulla chinthakal ulla episode nannai, hats off
നിങ്ങൾ ജീവിതം നന്നായി ആസ്വദിച്ചു ❤
Beautiful bit of story telling ..
Mukeshetta you really enjoyed each bit of life...
@MukeshSpeaking It was Guru Freddy, isn't it?
His real name is Freddy Rene Marie van der Borght. He was born born at Brussels, Belgium in 1936 and moved to India in 1969 and started the ashram at Ezhimala Island. In 1983 it was acquired by the government to house a naval academy.
Luv uh mukeshettaa😍
ജാതി ഏതായലും തമാശ എല്ലാപേരും ആസ്വദിക്കും / കാശിനും ജാതിയില്ല
Mukesh. Sir. Ethra. Manoharamaya. Kadha. Parachil..
Love you mukeshettaaa❤
Great episode🙏
Really nice❤
വല്ലപ്പോഴും ശിവഗിരി ആശ്രമത്തിൽകൂടി പോകുക സഹായങ്ങൾ ചെയ്യുക S N D P ക്കാരൻ അല്ലേ 🙏
One of the better episodes
E story um nyze... 😄
very good presentation
Great Episode
Super mukeshetta
❤ ശ്രീ നാരായണ ഗുരുദേവൻ ❤
പറി ദേവൻ.. ഞാൻ ഹിന്ദു... പക്ഷെ
@@s.kumarkumar8768 ഇങ്ങനുള്ള ഇടുങ്ങിയ ചിന്താഗതിയോടെ നടക്കുന്ന നിനക്കും നിൻ്റെ മനസിനും ഉയർച്ച ഉണ്ടാവട്ടെ....ഗുരു നിന്നെ വ്യക്തിപരമായി നിന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ???? നിനക്ക് ഇത്ര രോഷം വരാനും മാത്രമായിട്ട്...😏
Very very ideal episode
ഞാനും നിങ്ങളും ഒരെപ്രായകാരാണ്.
അന്ന് കൊല്ലം ജില്ലയിൽ ഷെഡ്യൂൾ കാസ്റ്റ്,ഒ ബി സി .
ഇതിൽ ഉൾപ്പെട്ട കുട്ടികക്ക് സ്കൂളിൽ നിന്നും പൈസ കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്.അപ്പോൾ അവരുടെ ജാതി അറിയും.
ഇയാൾ ചുമ്മാ തള്ളുന്നത് എന്റെ മാമൻ ഇയാളുടെ കൂടെയാണ് പഠിച്ചത്... ജാതി നോക്കി പ്രേമിക്കുന്ന സംഭവം വരെ ഉണ്ടായിരുന്ന കാലം ആണ് അത്
Super kadha ❤
NICE😊
Mukesh❤️❤️❤️
Guru, Pranamam
സൂപ്പർ ❤😊
Very good episode
Ninghal ithream valiya oru killadi aahnenn arinirunilla.
Angane oru ashramam avide undayirunnu
Pinneeed a sthalam naval academykk vendi eduthatappol ashramam Bangaloreilek maati
Saayipinte peru Guru Freddy!!
Mukesh sir ❤
Ezhimala..namala nadu❤
Enikku spadikam orma varum
ഇന്നും ജാതി ഉണ്ട്...
ജോലിക്ക് apply ചെയ്യുമ്പോഴും കോളേജിൽ seat എടുക്കുമ്പോഴും ജാതി വെച്ചാണ് കൊടുക്കുന്നത്...
ജാതി സമ്പ്രദായം പോലെ നശിച്ച ജാതി സംവരണവും തുലയട്ടെ...
അതിന്റെടേക്കൂടെ
പെട്ടന്ന് ഇങ്ങനെ തോന്നാൻ കാരണം... ജാതി ഉണ്ട്... ഗുരുദേൻ പറഞ്ഞു.. നടപ്പിലാക്കാൻ ആരെങ്കിലും ശ്രമിക്കുമോ
Guru Freddy's Ashramam was another attraction of Ezhimala till the naval authorities took over the Ashram in 1983. Guru Freddy, the Belgium -born, who is known as the "white Malayalee" is a follower of Sree Narayana Guru. The Ashram at Ezhimala was established as per the advice of Nataraja Guru. After the Ashramam and its surrounding lands were taken over by the Naval authorities, it was shifted to Somanahalli near Bangalore and is being run by the followers of Guru Freddy.
#copied
Sir, Maha Guru vinte disciple aya sayipp ennu parajathinekkal adhekathinte peru koodi parayamaurinnu... Orupkashe athu Swami John Spiers ayirikkam.
1960, 70, 80s okke jatheeyatha prakadamay kanikkunna kaalam aayrunnu🤷♂️🤷♂️🤷♂️🙏🙏🙏
Is this a real story Mr.Mukesh
അഗ്നോയിസ്റ്റ് സ്പീക്കിംങ്ങ്
Mukesh UA-cam video as mla Ganesh natukare sahayikunu as mla
Guruve nama🙏🙏👩🦽👍👍🙏🙏🙏🙏
Nice....
Thanks
@@MukeshSpeaking Thank u... Mukeshetta😍😍
ഒത്തില്ല ഒത്തില്ല 😆
👌👌🙏🙏
❤🎉❤
Rack. Kasargod bhasha😂
ഇതെല്ലാം കേട്ടു കൊണ്ടിരിക്കുന്ന വർക്കല കാരൻ ആയ ഞാൻ
എന്താണ് സേട്ടാ വീഡിയോ വൈകുന്നത്
ഇന്നലെ കുറേ കാത്തിരുന്നു പിന്നെ ഈ ആഴ്ച്ച വീഡിയോ ഉണ്ടാവില്ലെന്ന് കരുതി അങ്ങ് ഉറങ്ങിപ്പോയി
some technical issues
@@MukeshSpeakinghello
Don't you remember me,I also was there with you guys
mukeshaataa...vayayil kittiyathonnum vilichu parayalle
Guru orikal koodi ente pranamam
Thaliparambil ninnum kelkunna njan😊
👏👏👏👏👏👏
തളിപറമ്പ് റെയ്ൽവേ സ്റ്റേഷൻ ഇല്ല പയ്യന്നൂർ ആണ് ഉള്ളത് രാമന്തളി ആണ് ഏഴിമല..
നിങ്ങൾ ഭക്ഷണത്തെ പറ്റി പറയുന്നത് കേട്ടാൽ 😜
❤️❤️❤️❤️
ജാതി ചോദിക്കരുത് പറയരുത്
Mukeshettan mazha karanam povanja aarikkum alle.......
✨
Mukesh speaking evide vechaanu shoot cheyyunathu chetta? Parayumo adutha eppisodil
മുകേഷേട്ടാ ഒരു തിരുത്തുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആദ്യം പറഞ്ഞത് ഗുരുദേവൻ അല്ല. അതിന് കൂടുതൽ പ്രചാരണം നൽകുക ആണ് അദ്ദേഹം ചെയ്തത്. അത് ആദ്യം പറഞ്ഞത് മറ്റൊരാൾ ആണ്. ഈ ചാനലിൽ എത്ര പേർക്ക് ആദ്യം പറഞ്ഞ ആളുടെ പേര് പറയാൻ പറ്റുമെന്ന് നോക്കട്ടെ 🤗
Vaikundaswamikal
Ayya Vaikunda Swamikal
kauthuka varthakal moviyile enthelum ormakal undo mukeshetta..?
കുമാരപുരത്ത് കാണുന്നില്ലല്ലോ.. അവിടെ ഇപ്പോൾ താമസം ഇല്ലേ 😊
Anth andhas ulla cheruppakkaaran❤❤
Nalathe news charaya shapil mla mukesh cheythth kandal ningal njettum😮
ഉയർന്ന ജാതി യിൽ ഉള്ളവർ ഭാഗ്യവാന്മാരാ.
സമൂഹത്തിൽ നല്ല സ്ഥാനം കിട്ടും.
അഭിമാനം ഉണ്ടാവും.
പക്ഷെ താഴ്ന്നവരെ പരിഹസികാൻ പാടില്ല.
അല്ലാത്ത പക്ഷം നല്ലതാ.
Hi
118 ആയേ. നിർത്തരുത് കേട്ടോ..
Hai Mukesh chettta pls respond for this message
സുധീർ എന്ന പേര് ഉള്ളത് കൊണ്ടു LP ക്ലാസ്സിൽ പഠിക്കുമ്പോൾ അറബി ക്ലാസ്സിൽ ഇരിക്കേണ്ടി വന്ന... ലെ ഞാൻ 😂😂😂😂
മുകേഷേട്ടാ, ആ വയറിലെ ബെൽറ്റ് എടുത്തു ദൂരെക്കള...!
ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല...
കഥകൾ ആണ് ഞങ്ങൾക്ക് താൽപ്പര്യം.
പാച്ചുവും അത്ഭുദവിളക്കിലും കണ്ടായിരുന്നു..
അത് വ്യക്തമായി പുറത്ത് കാണാം...
ഇനി ബാക്ക് പെയിനിനോ മറ്റോ ആണെങ്കിൽ ഒക്കെ..
🙏🙏
ഇങ്ങേർക്ക് youtube channel ഒക്കെ ഉണ്ടായിരുന്നോ 🙄
ജാതി ഇന്നുള്ളത് സംവരണത്തിലാണ്...
എന്നിട്ട് ഇരവാദം പറയാൻ വേറെ കൊറേ കഴുതകളും...
😡😡😡
മനോമയ മിതം സർവ്വം
Super
Thanks
സൗണ്ട് കുറവാണ് മുകേ ഷേട്ടാ
hu
മുകേഷ് സാർ പറഞ്ഞ ആ സായിപ്പ് ബെൽജിയം സ്വദേശി യായ ഗുരു ഫ്രഡ്‌ഡി ആണ്, white മലയാളി എന്നാണ് അദ്ദേഹത്തെ ആ നാട്ടുകാർ വിളിച്ചിരുന്നത്.
ഗുരുവിന്റെ വചനം പറയുന്നതിൽ പലർക്കും തെറ്റ് പറ്റുന്നുണ്ട്, മുകേഷേട്ടനും തെറ്റ് പറ്റി....
"ജാതിഭേദം മതദ്വേഷം ,
ഏതുമില്ലാതെ സർവ്വരും ;
സോദരത്വേന വാഴുന്ന,
മാതൃകാസ്ഥാനമാമിത് '
പലരും അവസാന വരി തെറ്റിച്ചാണ് വചനം പറയുന്നത്....
മാതൃകാസ്ഥാനമാണിത് അല്ല മാതൃകാസ്ഥാനമാമിത് എന്നാണ് ഉച്ചരിക്കേണ്ടത്....
Cinemayil jatheeyatha undu ath kandillennu nadikkandaa🤷♂️🤷♂️🤷♂️🙏🙏🙏
ജായി അണ്ണാ .. ഒരു നല്ല എപ്പിസോഡ്
👍
❤❤❤❤❤❤❤😊😊😊😊😊😊😅
Hai
logo ramji ravu poleyalle