മുകേഷേട്ടൻ ആദ്യം ഈ കഥ ബഡായി ബംഗ്ലാവിൽ പറഞ്ഞപ്പോൾ, ആദ്യം മരുന്ന് കൊടുക്കുന്നത് കണ്ടത് നായർ നും പിന്നീട് ഈഴവൻ ഉം വരുന്നത് ഇതിൽ vise versa anyway love it 😂
ചേട്ടന്റെയും ലാലേട്ടന്റെയും കോമ്പിനേഷൻ സിനിമകളുടെ ആരാധകനാണ് ഞാൻ. ഏറ്റവും ഇഷ്ടം കാക്കകുയിൽ ആണ്. അതിൽ കൊല്ലം കാരൻ ആയി തന്നെ തകർത്തു അഭിനയിച്ചു.അതിലെ വല്ല കഥകളും ഉണ്ടോ?
ആ കാലത്തു ഹോമിയോ ഡിഗ്രി ഉള്ള ഡോക്ടർമാർ വളരെ കുറവാണ് ഡെന്റൽ പോലെ, ഹോമിയോ മരുന്നു വിൽക്കാൻ ഉള്ള ലൈസെൻസ് ഉള്ളവർ ആണ് നാട്ടിൻ പുറങ്ങളിലും ചെറു നഗരങ്ങളിലും "ഡോക്ടർ "ആയി ചികിത്സ നടത്തിരുന്നത് പൊതുവെ വൈകുന്നേരം ആണ് അവരുടെ ക്ലിനിക് തുറക്കുന്നത് നഴ്സ് ഒന്നും ഇല്ല, ഹോമിയോക്കു ഒപ്പം കുറച്ചു അലോപ്പതി മരുന്നുകൾ എക്കെ ചേർത്ത് ഉള്ള ചികിത്സ ആയിരുന്നു വീടുകൾൾ പോയി കിടപ്പ് രോഗികൾക് കുത്തിവെയ്പ്പ് എക്കെ എടുത്തു ആ രീതിയിലും പണം ഉണ്ടാക്കും ആയിരുന്നു ഇവർ ചിലരെക്കെ അബോർഷൻ പരിപാടികളും നടത്തിയിരുന്നു
കാര്യങ്ങൾ വിശദമായി അന്വേഷിച്ച് പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നൗഷാദ് ഇക്ക ഒരു പ്രതികാരകർമ്മം നിർവ്വഹിക്കുള്ളു.. Hez an outstanding personality.. നൗഷാദ് ഇക്കയാണ് ശരിയായ പുലി..കുറ്റിക്കാടുകൾക്കിടയിൽ ഉയർന്നുകാണുന്ന പുലിയുടെ തല 😢😢 ഓർത്തുനോക്കിയാൽ ഒരു V. K. N. കഥ പോലെ ഒടുക്കത്തെ ഫലിതം.. പിന്നെ ഇന്നസന്റ് ചേട്ടനെപ്പറ്റി കുറച്ചൂടെ humorous അനുഭവങ്ങൾ പങ്കുവെയ്ക്കാമോ plz.. ടിയാൻ ഇപ്പൊ ദൈവത്തേയും സ്വർഗ്ഗത്തിന്റെ അംശം അധികാരിയായ വിശുദ്ധ പത്രോസിനെയും ചിരിപ്പിക്കുകയായിരിക്കും.. RIP
ഈഴവ ജാതി എന്ന് പറഞ്ഞപ്പോൾ ആണ് ഓർമ്മ വന്നത്, കഴിഞ്ഞ ദിവസം പത്തു പൈസയുടെ സാമാന്യ ബോധമില്ലാത്ത ഒരു യൂട്യൂബർ ചെറുക്കൻ അങ്ങയുടെ കുടുംബ വീടിന്റെ മുൻപിൽ നിന്ന് വിളിച്ചു കൂവുകായാണ് " ഹലോ... എല്ലാവരും കണ്ടോളിൻ ഇതാണ് സിനിമ നടൻ മുകേഷിന്റെ അച്ഛൻ ഓ മാധവൻ നായരുടെ വീട് "😂
സത്യം മട്ടൻ ബിരിയാണിക്കു ഉള്ള കൊല്ലക്കാരുടെ ആർത്തിക്കു ഒരു കുറവും ഇല്ല ഞങ്ങളുടെ നാട്ടിൽ എക്കെ പൊതുവെ ബീഫ്ബിരിയാണി ആണ് കല്യാണത്തിന് വിളമ്പുന്നത് പക്ഷേ കൊല്ലത്തു നിന്ന് ആണ് മാപ്പിള കൂട്ടാക്കാർ എങ്കിൽ അവർ മുൻകൂട്ടി അറിയിക്കും ഞങ്ങള്ക് ആട് ബിരിയാണി മതി എന്ന്
മുകേഷേട്ടൻ: ഇവള് ആരെയാ ഈ വിളിക്കുന്നത്? ലാലേട്ടൻ: അവൾടെ അമ്മേടെ നായരെ മുകേഷേട്ടൻ: നിനക്ക് എങ്ങനെ അറിയാം ലാലേട്ടൻ: എന്റെ ബന്ധുവല്ലേ മുകേഷേട്ടൻ: അവൾടെ അമ്മേടെ നായരോ? ലാലേട്ടൻ : പിന്നേ മുകേഷേട്ടൻ: പിന്നെ ഇത് വരെ പറയാഞ്ഞതെന്ത്? 😅
Something similar happened in my uncle’s wedding lunch. It was a vegetarian buffet. I was sitting on the right and my sister was sitting on the left of a mid aged person who was sitting in the middle of my sister and me. After eating the entire food, taking rice and curries twice, with 2 paayasam and cleaning his banana leaf, and after folding it, this bugger said “PORA” (meaning, not upto the expectation). Me and my sister were looking at each other and saying “WHAT”? And I asked this guy, “Ennittu Ila vadichu nakkiyallo chetta”. 😂😂😂😂
Mukesh sir, why don't you mention anything about our dearest Innocent sir..since its being 3 days he left us.. Ramji Rao speaking..always memorable 😢... whithout Mathayi chetan the sequel is impossible 😢
മുകേഷ് കഥകൾ വായിക്കുന്ന ഒരു ഫീൽ ഇല്ല കഥ പറഞ്ഞു കേൾക്കുമ്പോൾ.. വായിക്കുമ്പോൾ നമ്മൾ മുകേഷ് പറയുന്ന ആ കാലഘട്ടത്തിലെ മുകേഷ് പറയുന്നത് ആയി നമ്മുടെ ഭാവനയിൽ സങ്കല്പിച്ചു കേൾക്കും.. പക്ഷെ ഇവിടെ കേൾക്കുമ്പോ എല്ലാ മുകേഷിനും ഒരേ സ്വരം, ഭാവം.. അതാകാം കാരണം..
നൗഷാദ് സൈക്കോ കഥകൾ ഇനിയും ഉണ്ടോ.. വല്ലാത്ത ജാതി
ഇന്നത്തെ കഥ കിടു ആയിരുന്നു... Laughed a lot.
Mukesh chetta, Super! I like you very much the way u talk and story telling. 😊
Njan kollam TKM engineering college il aanu padichirunnath. Annu Mukesh kathakal hostelil irunnu time passinu vayikkumayirunnu. Nalla rasamayirunnu. Mukesh ettante kathakal Mukesh ettante kollath vech thanne vaayikkukayum athil mention cheythitulla chila sthalangal, Kadappaakada pole ulla idangal okke kaanbol vaayich kathakalile kaaryangal okke onnum manassil visualise cheyyum..nalla rasamulla oru feel aayirunnu...nammude lifil nadakkunna cheriya cheriya sangathikal humourous aayi ezhuthanulla oru inspiration aayirunnu Mukesh kathakal... Notebookilum facebookilum okke college kaalathe oro narmam niranja sambhavangal ezhuthi vechath ippo okke vaayikkumbo nalla rasamaanu...
Mukeshetta nigal eniyum kadhakal parayanam manasinu othiri santhosham thonunu eth kelkumpol
മുകേഷേട്ടൻ്റെ നിർവാണം എന്ന പേര് കിടുക്കി
മുകേഷേട്ടൻ ആദ്യം ഈ കഥ ബഡായി ബംഗ്ലാവിൽ പറഞ്ഞപ്പോൾ, ആദ്യം മരുന്ന് കൊടുക്കുന്നത് കണ്ടത് നായർ നും പിന്നീട് ഈഴവൻ ഉം വരുന്നത് ഇതിൽ vise versa anyway love it 😂
🤣🤣🤣🤣
Dhe dhe payyan 😌
Thalivare neengala 😎
Thallai ningala
😂☕️
ചേട്ടന്റെയും ലാലേട്ടന്റെയും കോമ്പിനേഷൻ സിനിമകളുടെ ആരാധകനാണ് ഞാൻ. ഏറ്റവും ഇഷ്ടം കാക്കകുയിൽ ആണ്. അതിൽ കൊല്ലം കാരൻ ആയി തന്നെ തകർത്തു അഭിനയിച്ചു.അതിലെ വല്ല കഥകളും ഉണ്ടോ?
സഘാവെ, നിങ്ങൾ ഒരു നല്ല story teller ആണ്. ❤
Love you മുഖേഷേട്ടാ.
Nalla story teller aanu saghavalla
Ee weekil innocent chettante kadhayakane ennu Njan aagrahichirunnu, ee comment ezhuthumpol entho kannu nirayunnu..
ആ കാലത്തു ഹോമിയോ ഡിഗ്രി ഉള്ള ഡോക്ടർമാർ വളരെ കുറവാണ് ഡെന്റൽ പോലെ, ഹോമിയോ മരുന്നു വിൽക്കാൻ ഉള്ള ലൈസെൻസ് ഉള്ളവർ ആണ് നാട്ടിൻ പുറങ്ങളിലും ചെറു നഗരങ്ങളിലും "ഡോക്ടർ "ആയി ചികിത്സ നടത്തിരുന്നത് പൊതുവെ വൈകുന്നേരം ആണ് അവരുടെ ക്ലിനിക് തുറക്കുന്നത് നഴ്സ് ഒന്നും ഇല്ല, ഹോമിയോക്കു ഒപ്പം കുറച്ചു അലോപ്പതി മരുന്നുകൾ എക്കെ ചേർത്ത് ഉള്ള ചികിത്സ ആയിരുന്നു വീടുകൾൾ പോയി കിടപ്പ് രോഗികൾക് കുത്തിവെയ്പ്പ് എക്കെ എടുത്തു ആ രീതിയിലും പണം ഉണ്ടാക്കും ആയിരുന്നു ഇവർ ചിലരെക്കെ അബോർഷൻ പരിപാടികളും നടത്തിയിരുന്നു
Mukesh paranja collegile prayogam enikku schoolil vachu kittiyatha. Same reason thanne aarunnu Karanam. Shushkanthi. Annathe agraham labour indiade front pagil padam varanam ennarunnu plus two rank holdersine athu kittoo. plus one inu 93 percentage kittiyittum enikku vishamam aarunnu. Pakshe Avide ninnum plus two ayapol ente mark 67 il othungi poyi. Annu plus oneil 40 percentage okke medichavar 85 percentage okke medichu pass aayi. Ithokke valiya thamasha alla. Manushyante asooyayil ninnum varunnathanu. Enikku pinnedu oru padu varshameduthu aa pediyil ninnum purathu kadakkan. 2000kalathokke humanities 67 moshamalla ennalum nammal othungi poyi.
Mukeshji
Superb stories...
Congratulations
Thank you for your laughter therapy..
With regards prayers..
Sunny Sebastian
Ghazal singer
Kochi❤🙏
കാര്യങ്ങൾ വിശദമായി അന്വേഷിച്ച് പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നൗഷാദ് ഇക്ക ഒരു പ്രതികാരകർമ്മം നിർവ്വഹിക്കുള്ളു.. Hez an outstanding personality.. നൗഷാദ് ഇക്കയാണ് ശരിയായ പുലി..കുറ്റിക്കാടുകൾക്കിടയിൽ ഉയർന്നുകാണുന്ന പുലിയുടെ തല 😢😢 ഓർത്തുനോക്കിയാൽ ഒരു V. K. N. കഥ പോലെ ഒടുക്കത്തെ ഫലിതം.. പിന്നെ ഇന്നസന്റ് ചേട്ടനെപ്പറ്റി കുറച്ചൂടെ humorous അനുഭവങ്ങൾ പങ്കുവെയ്ക്കാമോ plz.. ടിയാൻ ഇപ്പൊ ദൈവത്തേയും സ്വർഗ്ഗത്തിന്റെ അംശം അധികാരിയായ വിശുദ്ധ പത്രോസിനെയും ചിരിപ്പിക്കുകയായിരിക്കും.. RIP
ഈഴവ ജാതി എന്ന് പറഞ്ഞപ്പോൾ ആണ് ഓർമ്മ വന്നത്, കഴിഞ്ഞ ദിവസം പത്തു പൈസയുടെ സാമാന്യ ബോധമില്ലാത്ത ഒരു യൂട്യൂബർ ചെറുക്കൻ അങ്ങയുടെ കുടുംബ വീടിന്റെ മുൻപിൽ നിന്ന് വിളിച്ചു കൂവുകായാണ് " ഹലോ... എല്ലാവരും കണ്ടോളിൻ ഇതാണ് സിനിമ നടൻ മുകേഷിന്റെ അച്ഛൻ ഓ മാധവൻ നായരുടെ വീട് "😂
ഈഴവ ജാതി എന്ന് പറയുമ്പോൾ നിനക്കെങ്ങനെയാണ് ബുദ്ധിയില്ലാത്ത ഒരു പയ്യനെ ഓർമ്മവന്നത്..?
@@tucoramirezz1001 ഞാൻ പറഞ്ഞതിന്റെ അർഥം നിനക്ക് മനസിലാകാത്തതിന് ഞാൻ എന്ത് ചെയ്യാൻ കഴുതേ
Good program
സത്യം മട്ടൻ ബിരിയാണിക്കു ഉള്ള കൊല്ലക്കാരുടെ ആർത്തിക്കു ഒരു കുറവും ഇല്ല ഞങ്ങളുടെ നാട്ടിൽ എക്കെ പൊതുവെ ബീഫ്ബിരിയാണി ആണ് കല്യാണത്തിന് വിളമ്പുന്നത് പക്ഷേ കൊല്ലത്തു നിന്ന് ആണ് മാപ്പിള കൂട്ടാക്കാർ എങ്കിൽ അവർ മുൻകൂട്ടി അറിയിക്കും ഞങ്ങള്ക് ആട് ബിരിയാണി മതി എന്ന്
ഹായ് മുകേഷേട്ടാ ❤
Endhayalum kollaam ente samayampoyathu micham pakshe mukeshetta orupadu churchu ketto...our cinema kanda feeling kitti.kutti kattil endhayo endho?
സിനിമ കഥ പോലെ മനോഹരം എന്നൊക്കെ പറയുന്നത് പോലെ ❤️
Looking forward for more stories like this as always great story telling
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
super story
THANKS.....M.....THANKS....MY...LDF......💪...OHLL....NICE....VOICE.......💯👌....
Amazing narration...💯
ഹ.ഹ..ഹ.. സൂപ്പർ..
നൗഷാദ് പൊളി 🔥🔥🔥...
Geervanam pidi kittiy
Mukeshattan The Brand ambassador of Kollam District 😂
Naushad ikka - Vayar ilakkal specialist 😸🤣
മുകേഷേട്ടൻ: ഇവള് ആരെയാ ഈ വിളിക്കുന്നത്?
ലാലേട്ടൻ: അവൾടെ അമ്മേടെ നായരെ
മുകേഷേട്ടൻ: നിനക്ക് എങ്ങനെ അറിയാം
ലാലേട്ടൻ: എന്റെ ബന്ധുവല്ലേ
മുകേഷേട്ടൻ: അവൾടെ അമ്മേടെ നായരോ?
ലാലേട്ടൻ : പിന്നേ
മുകേഷേട്ടൻ: പിന്നെ ഇത് വരെ പറയാഞ്ഞതെന്ത്? 😅
I know u miss innocent sir so much.. My UA-cam search history only has Mukesh movies and jeyram movies.. Most watch hours is ur movie sir
very good presentation
Super sir
Hi mukesh chetta
മുകേഷ് ആദ്യം പറഞ്ഞ കഥ കിന്നരിപ്പുഴയോരം എന്ന സിനിമയിലെ സീൻ മായി ബന്ധമുള്ള ആണല്ലോ
കഥ പറഞ്ഞ് ഫലിപ്പിക്കാൻ അണ്ണനെ വെല്ലാൻ ആരുമില്ല... ന്റെ പൊന്നോ 🤣🤣🤣🤣🤣🙏🏻
Nice ❤
നീർവാളകം ആണ് ശരിവേരല്ല കുരുഅരച്ചതാണുവേണ്ടത്.മറുരുന്ന് പൂളിച്ചതൈരിൽഉലുവാ അരച്ചത്.
ജായി അണ്ണാ .. നിർവാണം കൊള്ളാം..
Something similar happened in my uncle’s wedding lunch. It was a vegetarian buffet. I was sitting on the right and my sister was sitting on the left of a mid aged person who was sitting in the middle of my sister and me. After eating the entire food, taking rice and curries twice, with 2 paayasam and cleaning his banana leaf, and after folding it, this bugger said “PORA” (meaning, not upto the expectation). Me and my sister were looking at each other and saying “WHAT”? And I asked this guy, “Ennittu Ila vadichu nakkiyallo chetta”. 😂😂😂😂
Make a video about Sai Kumar sir
I had read these stories on your book...
Entea. Sarea. Ethra. Sundramaya. Kadha. Nawzhad. Eekadha. Kelkkumallo
നീർവാണത്തിൻ്റെ യഥാർത്ഥ പേര് പിടി കിട്ടിയില്ല, പക്ഷെ നൗഷാദിൻ്റെ യഥാർത്ഥ പേര് പിടി കിട്ടി
മുകേഷ്
Innacent chettanumayulla kadhakl undo
Mukesh Etta adhichanalloor chathanoor aduthanu but ennalum kannanalloor aduthanu ennu parayunathuanu Sheri . Ithoru vimarshanamalla program ellam kanarund episode miss akkarilla
Mukesh sir, why don't you mention anything about our dearest Innocent sir..since its being 3 days he left us.. Ramji Rao speaking..always memorable 😢... whithout Mathayi chetan the sequel is impossible 😢
This episode must have recorded earlier .
Not necessary
Simple...Mukesh is not innocent 😂
If i
Your story was filmed, jagdish would be the apt person for that role, (student's
Original name might be NILANAARAKAM/VALLIPPALA. Just a guess
Mukash yetta😍
മത്തായിചേട്ടൻ ഇനിയില്ല അല്ലെ മുകേഷേട്ടാ
Ee storie novshathkka ennode parnjatha
Superb 😊
Kollam
മുകേഷേട്ടൻ: കിളവൻ കൈരളിയാ 😅
കഥ കൊള്ളാം 😂❤
Classic 😃
സത്യത്തിൽ ആ വേരിന്റെ പേര് നീർവാണം അല്ല.. ശരിക്കും ഇത് മുകേഷ് ഏട്ടന്റെ കീർവാണാം ആണ് ❤🙏
🤣
നീർവാണവും കൈ വാണവും തമ്മിലെന്താണ് വ്യത്യാസം
Episode kurachu neendupoyi ...
ടൈറ്റിൽ കണ്ട് ഞാൻ എന്തൊക്കയോ വിചാരിച്ചു
മുകേഷേട്ടൻ : ഇടി വെട്ടിയവനെ പാമ്പ് കടിച്ച്
ലാലേട്ടൻ: എവടെ വെച്ച്?
മുകേഷേട്ടൻ : ചിന്നക്കട ജംഗ്ഷനി വെച്ച്
ലാലേട്ടൻ : എപ്പൊ?
മുകേഷേട്ടൻ : ഒരു ആറ് ആറരയായിക്കാണും...😅
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
ഇന്നസെന്റ് കൂടെയുള്ള തമാശകൾ ഒന്നു കൂടെ പറയോ
നീർവാണം എന്താണെന്ന് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ എന്തിന്റെ വേരാണ് അത് അത്യാവശ്യമാണ്
Joy mone innu entha vaigivannathu
Priya innocent chettantae deeptha smaranakk pranamam arppich thudangaam.
episode athra pora
Ayinu
Ennitt aa padipist payyan nannayo 😅
Comedy No: 1 😅
After reading caption 🤔 I hate my mind 🙄🙄🙄
അതിന്റെ പേര് നീർവാണം അല്ല..ചീനാമുട്ടി എന്നാണ്
😂😂😂 pit bull story Kollam .. Haha 😂 t
❤❤❤
Vaidiyan puliyaanukeettaa
ഇന്നസെന്റ് മരിക്കുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോ...
നീർവാണമല്ല നീർവാളം Croton Tig
എന്റമ്മേ.... നാറ്റിച്ചു 😂😂😂
❤️👍
👍👍
മുകേഷ് കഥകൾ വായിക്കുന്ന ഒരു ഫീൽ ഇല്ല കഥ പറഞ്ഞു കേൾക്കുമ്പോൾ.. വായിക്കുമ്പോൾ നമ്മൾ മുകേഷ് പറയുന്ന ആ കാലഘട്ടത്തിലെ മുകേഷ് പറയുന്നത് ആയി നമ്മുടെ ഭാവനയിൽ സങ്കല്പിച്ചു കേൾക്കും.. പക്ഷെ ഇവിടെ കേൾക്കുമ്പോ എല്ലാ മുകേഷിനും ഒരേ സ്വരം, ഭാവം.. അതാകാം കാരണം..
Hai
Super 😂😂😂
ഒരു തുറൽ കഥൈ
വയറിളക്കം 😂
Neervanam kalakki😂
ഇത് മുകേഷ് ചേട്ടൻറെ ഗീർവാണം തന്നെ ആണ് 😂
നീർ വാളകം.....അല്ലേ. വാണം അല്ല.
Croton tig എന്നും പറയും..ഇത് മീൻ കൊല്ലി എന്നും പറയും ഇതിൻ്റെ കുരു അരച്ച് മീൻ പിടിക്കാൻ നഞ്ചായി ഉപയോഗിക്കും
🎉
കപ്പലണ്ടി മുട്ടായി ഫാൻസ് പ്ലീസ് റിപ്പോർട്ട് ❤️👌😆
കിന്നരിപുഴയോരം സിനിമ ഓർമ്മ വന്നു 😹
യേവൻ(നൗഷാദ്)പുലിയാണ്
Nice 😂😂
Mukesh is really developing into a real ARTIST..👍
ഇയാളെ ഇന്നലെ ആണോ പെറ്റത്........😂
😎
ഏതായാലും പാവം പഠിപ്പിസ്റ്റിന്റെ ബുറേറ്റ്ന്റെ വാൾവ് പൊട്ടി പോയി 🤣
Why did you give nirvanam to the student, he didn't bother you in anyway
Paavam 😂😂😂
😅😅😅😂😂😂😂😊
നായ്ക്കരണ പരിപ്പാണ് സാധനം 😂😂. അല്ലേ മുകേഷ് ജീ
ഈൗ സാധനം ഞങ്ങൾ പണിഞ്ഞ സാധനം ആണ്.. പലർക്കും 😂
Why are you not telling humorous stories from political life?
ജെലൂസിലാദി വടകം