ജയിച്ച സ്ഥാനാർഥിയുടെ ആഘോഷ ജാഥ കണ്ടു കൊല്ലം ഞെട്ടി- total confusion| Ep 106
Вставка
- Опубліковано 9 лют 2025
- Team Mukesh Speaking:
Jathin S Raj
Divyadarshan
Rajesh Kadamba
Technical:
Anas Majeed - designs
camera - Jerry
spotify: open.spotify.c... - Розваги
ഞാനും ഒരു കൊല്ലം കാരനായതിൽ അഭിമാനിക്കുന്നു മുകേഷേട്ടാ ഇനിയും പറയൂ കൊല്ലം കഥകൾ 🎉
ഷെരീഫ് സർ വേഗം തിരുച്ചു വരട്ടെ... പ്രാർത്ഥിക്കുന്നു
18:09 അയ്യോ ഈ കഥ കേട്ട് എൻ്റെ ഒരു head set വരെ അടിച്ചു പോയി സൂപ്പർ Stories 😂😂😂
Enteyum
ഇന്ന് ശരിക്ക്കും ചിരിച്ചു മുകേഷ് ചേട്ടന്റെ നാട്ടിലെ കഥകൾ മാത്രം മതി ഒരു രക്ഷയും ഇല്ല 🔥🔥🔥🔥❤️❤️❤️❤️❤️
മെഗാ സ്റ്റാർ മുകേഷ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤l❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അയ്യോ 🤣🤣സഹോദര സ്നേഹത്തിന്റെയും കുടുംബ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം😄😄, സഹോദരിമാരുടെ സ്നേഹത്തിനു മുൻപിൽ തോറ്റ അണ്ണന് വണക്കം🙏🙏, സൂപ്പർ❤️❤️❤️❤️✌️
ഹോ വെറുതെ ഡെസ്പ് ആക്കി. പണ്ട് കോളജിൽ പഠിക്കുമ്പോ റെമീസിന്റെ മുമ്പിലൂടെ പോകുമ്പോ തുളച്ചു കയറുന്ന ആ മണം ആയിരം മടങ്ങ് ശക്തിയിൽ വീണ്ടും അടിച്ചുകയറി വന്നു. ഇത്രയും രുചിയുള്ള ആട്ടിറച്ചി വളരെ വളരെ അപൂർവ്വം സ്ഥലങ്ങളിൽ നിന്ന് മാത്രമേ കഴിച്ചിട്ടുള്ളൂ. പബ്ലിക് ലൈബ്രറിയിലോ SMP തീയറ്ററിലോ പോയാൽ ഈ മണം ആസ്വദിക്കാതെ തിരികെ വരാൻ പറ്റില്ല. കൊല്ലത്തിന്റെ അഭിമാനം. ❤ Thanks a ton for this episode
മുകേഷേട്ടാ...ഞാൻ എറണാകുളത്തെ റമീസിൽ നിന്ന് ഈ മട്ടൻ ആറുമാസം മുമ്പ് കഴിച്ചു..കിടിലോസ്കി...ഭീകരമാണ്😂😂😂 രുചി....❤
😅😅 കിടു എപ്പിസോഡ്.. ജാഥ സംഭവം സിനിമയ്ക്ക് ചേരും..
റമീസിന്റെ കാര്യം പറയല്ലേ SMP പാലസിലെ ഒരു സിനിമയും റമീസിന്റെ കറിയുടെ മണവും മറക്കില്ല.
താരാട്ട് സിനിമയും അവരാണ് നിർമ്മിച്ചത്
80 കാലഘട്ടത്തിൽ എത്രയോ തവണ അടച്ച റെയിൽവേ ഗേറ്റ് തുറക്കാൻ വേണ്ടി റമീസിന്റടുത്ത് കാത്തു നിന്നിട്ടുണ്ട്.
പഴയ ഓർമ്മകൾ സമ്മാനിച്ചതിനു നന്ദി😍😍😍🙏🏻
ആ ലെവൽ ക്രോസ്സ് കടന്നു ചെല്ലുമ്പോ അപ്പുറത്ത് ആദ്യം കിട്ടുന്ന മനോഹരമായ സുഗന്ധം. ഹോ. ❤🧡💛
👍കറക്റ്റ്.
ഇപ്പോൾ അവർ വലിയ രീതിയിൽ കാറ്ററിംഗ് തുടങ്ങുന്നു.
Pleasant surprise! I have enjoyed food from Kottiyam Rameez hotel many times while passing through that side. Nice to hear about back story of hotel Rameez 😃
Really jealous about your friend circle sir,and the moments you were keeping in ur mind and communicating to peoples is amazing..keep go
ജനാർദ്ദനൻ ചേട്ടനെ പറ്റി ഒരു episode വേണം...
This is a fantastic story from the past,old memories and feelings comeback, those days I get few bucks from my home and mainly spent on mutton curry and porotta, from Rameez, also Ajith chandran a IJHS product,later met him in Dubai, president hotel, thank u so much for the beautiful experience,now I can feel the taste of mutton curry, adipoli
ഇതേ പോലെ കഥകൾ പറയാൻ ഉള്ള അനുഭവങ്ങൾ മിക്കവാറും ആൾക്കാർക്കും കാണും പക്ഷേ അത് സരസമായി കേൾക്കുന്നവർക്ക് ബോർ ആകാതെ അവരെ പിടിച്ചു ഇരുത്തുന്ന രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ മുകേഷ്ന് മാത്രം കഴിയു 🙏🙏
മട്ടൻ കറിക്കായ് നെയ്ത മനക്കോട്ടകളെല്ലാം ഒരു നിമിഷം കൊണ്ടു തകർന്നു തരിപ്പണമായി കൂടെ അവിടത്തെ പ്ലേറ്റുകൾ ചകേചകേ തവിട് പൊടിയായി.മുകേഷേട്ടാ കോളേജ് കഥകളും അടിപൊളി ആണ്
മുകേഷേട്ടാ........
കേൾക്കാൻ കാത്തിരിക്കുന്ന കഥകൾ... 💕 ❤️❤️❤️
Dear Mukeshji
Wonderful..narration..
about Sheriffji and Ramees
Hotel...
Great...we need these types of stories.. please do for us...
Congratulations..
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏😄
കൊല്ലംകാരു മാത്രംഅല്ലാ കോട്ടയം,ആലപ്പുഴ, എറണാകുളം, തുടങ്ങി വടക്ക് നിന്നും തെക്ക് നിന്നും അവിടെ കയറാതെ പോകില്ല രുചിയുടെ കാര്യത്തിലും അത് തന്നെ ഒരിക്കലും മറക്കില്ല ❤❤❤
ഇന്നുച്ചയ്ക്ക് രമീസിൽ പോയിട്ട് സീറ്റ് കിട്ടാതെ തിരിച്ച് പോന്നു
Kollath evide aanu ee hotel?
Superb Story Mukesh Etta 😂 Please do a story on Siddique LAL Memories.
Mukesh sir, kollam stories poratt, adipoli
കൊല്ലം മാത്രം പറയാതെ മുകഷ് ഏട്ടാ തിരുവന്തപുരം കൂടി para😂
❤ good story
18:09 ഞാൻ വിചാരിച്ചു എന്റെ ഹെഡ്‍ഫോൺ അടിച്ചുപോയെന്നു 😢
ഞാനും 🤣🤣
Varan kurach late ayapo nala vishamam ayi.. Athratholam lifente part anu mukesh kathakal❤pls never stop this sir..
Spotifyil njan podcast kelkarund😂👌🏻
ശരീഫിന്റെ ഫോട്ടോ കൂടി കാണിക്കാമായിരുന്നു...
Avasanam emotional aakkikkalanjallo chetta
മുകേഷേട്ടനെ കേട്ടിട്ട് കൊച്ചിക്കാർക്കു ആർക്കെങ്കിലും മട്ടൺ കഴിക്കാൻ ആഗ്രഹമുണ്ടോ? Wyte Fort കൊച്ചിക്ക് സമീപമുള്ള റമീസിലേക്ക് ഓടിച്ചെന്ന് 'Mutton Rameeza' ഓർഡർ ചെയ്യുക. Enjoy!
Thanks to dearest Mukeshetten!
ഈ ഹോട്ടൽ എപ്പോയുമുണ്ടോ
ആ mattun cury kayikaan enthelum vayi indo
Troll k kanduu mukeshetta...😂. Enni ethupole poyonnum pedalle😅
But Sherif evide?? What happened to him? You didn't say anything! 😔
Super
Fantastic episode
Sir..iam regular follower of your program..my father was your fan..and was story teller like you..seeing your program reminds me of him..
😂 election story spr😂😂
yes. ipolum ramees chinnakada hotel nalla food ane 🤗🤗🤗
Siddique sir special episode chei❤️
Super episode
ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു
അവസാനം എത്തിയപ്പോ ഉസ്താദ് ഹോട്ടലിലെ തിലകന്റെ കഥാപാത്രം ഓർമ്മ വന്നു
എന്നെങ്കിലും ഒരിക്കൽ കൊല്ലം റമ്മീസ് ഹോട്ടലിൽ പോയി മട്ടൻ കഴിക്കണം
അത്രയ്ക്ക് കൊതിപ്പിച്ചു
Sherief e story kelkkan idayayal വരും
Mukeshettan Rocks
മുകേഷേ നമ്മുടെ ഷെരീഫിൻ്റെ ഫോട്ടോ ഒന്ന് പോസ്റ്റാമോ?
ഹ..ഹ..ഹ.. സൂപ്പർ..😂😂
Mukesh Anna ❤❤
Super 😍😍
I am also coming to kollam just to have this Ramees mutton , angane ayal pattillallo taste aringittu thanne karyam. Eatho oru chollu indallo " entho medikan kochi ku poyenno matto " Thrissur nnu varanom eannalum saramilla . I will let you all know the expenses about diesel to the car as well as mutton bill later because of this episode 😂
TRY FAYALWAN MUTTON ALSO
Chetta..feel like having parotta and mutton curry after hearing you😂
എനിക്ക് ഒറട്ടിയും മട്ടനും അല്ലെങ്കിൽ പാലാടയും മട്ടനും, കൂടെ തേങ്ങാപാലിൽ പഴുത്ത ഏത്തക്ക ഒക്കെ ഇട്ട ആ കൂട്ട് ആണ് ഫേവറൈറ്റ്.
എനിക്ക് ഈ നിമിഷം രമ്മീസ് ഹോട്ടലിലെ പൊറോട്ടയും മട്ടൺ കറിയും കഴിക്കാൻ തോന്നുന്നു.
😋😋😋
👍👍👍
ഓണാശംസകൾ
super
I wanna try Rameez mutton ..
Happy Onam 😊
ബഡായി മുകേഷ് സ്പീക്കിങ് ബഡായി കേൾക്കാൻ നല്ല രസമാണ് അടുത്ത തവണ ഇലക്ഷനിൽ തോറ്റാലും ബഡായി തുടരുക ഫുൾ സപ്പോർട്ട്❤
മട്ടൺ കറി ennu പറയുമ്പോഴേല്ലാം വെള്ളം ഇറക്കുന്നുണ്ട് 😂
തകർത്തു 😅
കാക്കക്കുയിലിന്റെ വിശേഷങ്ങൾ പറയാമോ
❤അടിപൊളി
വലത് വശത്തെ Recording complaint aanyo idayil?
Hotel ramees mutton curry 😋😋😋😋
18:07 മിനിറ്റ് ശേഷം സൗണ്ട് ഇല്ല
Hi❤
മുകേഷ് അണ്ണൻ ❤❤
ഷെരീഫിന്റെ ഹോട്ടൽ ഇപ്പോഴുമുണ്ടോ? ഉണ്ടെങ്കിൽ ഒന്നു പോയി നോക്കാനായിരുന്നു...
Ramees ipozhumund..idakk financial problems okke ayit pooti poyirunnu.sheriff ne kanatheyumayi..pinneed adehathinte makan restart cheithu..ipo success aanu ..pandu ramees ninnirunna sthalathalla ipol
അങ്ങനെ പറയരുത് മുകേഷ് സാർ ഫയൽമാൻ ഹോട്ടലിൽ കയറി mattan കറി കഴിച്ചിട്ടില്ല ഒന്ന് കഴി ച്ചുനോക്കണേ. പിന്നെ റേമ്മിസിൽ ബീഫ് കറി ഇല്ല. അല്ലി അല്ല നെല്ലിയാണ്
നെല്ലിയല്ല നല്ലി
സൂപ്പർ 💔💔💔
Adipoli😂😂😂
പൂച്ചയ്ക്ക് ഒരു മുക്കുത്തിയുടെ പ്രൊഡ്യൂസരാണ്
സുരേഷ് കുമാർ - സനൽകുമാർ
*ഹോട്ടൽ റമീസ്❤️*
Ramees hotelin promotion koodi
അല്ലി.... മ്.. മ്... നല്ലി... നല്ലി
18:28 😛😀😀😂😂
അവസാനം വിഷമിപ്പിച്ചു
No sound towards the end
😊
Ghost kada പറയാടിയ്. മുകേഷ് ഫാൻസ് ഫ്രം കാലടി. പാവങ്ങളുടെ പടത്തലവൻ. Kadakal പറയുന്ന mla ഉയിർർർ ഡാ..... മുകേഷ് ഫാൻസ് ഡാ................
Super super double super
✨❤️
Oh kollathu mathram...njangalde nattilum undu chetta ithilum nalla thamashakal
എങ്കിൽ നിങ്ങൾ ഒരു ചാനൽ തുടങ്ങി അതൊക്കെ നാട്ടുകാരോട് പറഞ് കൂടെ.. മുകേഷിന് അറിയാവുന്ന അയാളുടെ നാട്ടിലെ കഥകൾ അല്ലെ പറയാൻ പറ്റൂ..
Dedicated to Quilon ഗ്രാമവാസീസ്
Panda.bobanum.moliyum.chettanum.enganea.pattichadanu
❤
ഇപ്പോ റമീസ് hotel ഉണ്ടോ.
ഉണ്ട്.
Mukeshinu 64 vayassu undu ennu thonnunnu.
മുകേഷേട്ടനെ കഴിച്ചേ തൻ മയത്തത്തോടെ സത്യസന്ധമായി കുറച്ച് തള്ളൽ കലർത്തിയാലും സാരമില്ല കോമഡി പറയാൻ വേറൊരാളുണ്ടാവൂ❤😅🤣🤣 ഞാൻ ചിരിച്ചത് കേട്ട് അയൽപക്കത്തുള്ളവർ അന്വേഷിച്ചു വരാഞ്ഞത് ഭാഗ്യം😂 ഹോ
❤😂❤
Episode sponsored by Ramees Hotel😂
നിങ്ങൾക്ക് ആ ഹോട്ടലിനെപ്പറ്റി അറിയാത്തതുകൊണ്ടാണ്. ഇങ്ങനെ പരസ്യം ചെയ്ത ആളെപ്പിടിക്കേണ്ട ഗതികേട് അവർക്കുണ്ടെന്നു തോന്നുന്നില്ല. കൊല്ലത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ സ്ഥലമാണ്
@@sanujss areyilla. Athondanne anu sponsored ennu paranjath
😅😅😅😅😅
അവസാനം പറഞ്ഞ കഥ താങ്കൾ വേറൊരു പശ്ചാത്തലത്തിൽ മറ്റൊരു വേദിയിൽ അതായത് ബഡായ് ബംഗ്ലാവിൽ ആണോ ഈ കഥ പറഞ്ഞതായി ഓർക്കുന്നു... പക്ഷെ ആ കഥയിൽ കുറച്ചുംകൂടി ചിരിക്കാനുള്ള വക ഉണ്ടായിരുന്നു.... ഒരുപക്ഷേ ഏത് കഥയാണ് സത്യം ഏത് കഥയാണ് മിഥ്യ എന്ന് ഞങ്ങളെ പോലെയുള്ളവർക്ക് അറിയില്ല.... രണ്ടും താങ്കൾ ഉണ്ടാക്കി പറഞ്ഞതാണോ എന്ന് താങ്കൾക്ക് മാത്രമേ അറിയുകയുള്ളൂ....
ആ എപ്പിസോഡ് ലിങ്ക് ഇവിടെ ഇടണം. കേൾക്കാനാണ്. ഞാൻ കേട്ടിട്ടില്ല.
@@induprakash01 ലിങ്ക് വേണമെങ്കിൽ നേരെ ഡിസ്നി ഹോട്സ്റ്റാറിൽ ബഡായ് ബംഗ്ളാവ് ഉണ്ട്... അതിൽ ഏത് എപ്പിസോഡിൽ ആണ് ഈ മഹാൻ പറഞ്ഞതായി ഓർക്കുന്നില്ല...
പരസ്യം ആണോ ഇത് 👀 😂
No never visit Remeez its true
മി: മുകേഷ് ,താങ്കളാണ് വൺ മാൻ ഷോ
😂😂😂
😂😂😂😂😂😂😂😂😂😂😂😂
Balaramapuram Bismi ..... ❤
പുതുപ്പള്ളി യിൽ പോ. ചാണ്ടിയുടെ ഭൂരിപക്ഷം കുട്ടണ്ടേ 😄
റമീസിന്റെ അടുത്തുകൂടെ ട്രെയിൻ ചീറി പാഞ്ഞു പോകാറില്ല... ഒരു മയത്തിലൊക്കെ... 😜
ഇതെവിടാ ഈ റമീസ് hotel
Old Ramees hotel was near to railway track
Hehe... വലിയ വളവാണ്.. Dead slow വിലെ ട്രൈനുകൾ പോകു റമീസിന്റെ ഫ്രണ്ടിലൂടെ...
@@jintumjoy7194 Kollam.
Love you but this all acting
ഷെറീഫ് എവിടെയാണെന്നറിയാൻ അയാളുടെ മകനോട് ചോദിച്ചാൽ പോരേ ...?
Shareef is missing. No body knows where's he 😢
@@rooshmeharaslam5969 പുള്ളിക്ക് എന്താ സംഭവിച്ചത്? ശത്രുക്കളുണ്ടായിരുന്നോ?