Daily wearന് പറ്റുന്ന ബ്രായുടെ കലക്ഷൻസ് കണ്ടാലോ | herz and babyz

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 18

  • @sushamapillai1640
    @sushamapillai1640 Місяць тому +1

    വീഡിയോയിൽ കാണിച്ചത് ഒന്ന് നേരെ വ്യക്തമായിട്ടും കാണാൻ പറ്റുന്നില്ല അതിനാൽ ഏതു വാങ്ങണമെന്ന് അറിയാൻ പറ്റുന്നില്ല

    • @herzandbabyz6054
      @herzandbabyz6054  Місяць тому

      ആൾറെഡി നമ്മൾ ഇതിനൊക്കെ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതുകൊണ്ടായിരുന്നു അതിനകത്ത് പറയുന്നുണ്ട് അതുകൊണ്ടാണ് റിപ്പീറ്റ് ചെയ്യാഞ്ഞത്. പിന്നെ എടുത്ത് ഓരോന്നും കാണിക്കുന്നുണ്ട് അതിന്റെ ക്ലോസപ്പും കാണിക്കുന്നുണ്ട് പിന്നെ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ നമ്മളെ കോൺടാക്ട് ചെയ്തിട്ട് ശേഷം ഓർഡർ പ്ലെയ്സ് ചെയ്താൽ മതി

  • @user-gn9kp4uj3p
    @user-gn9kp4uj3p Місяць тому

    ഭർത്താവിന് ഞാൻ വെള്ള ബ്രേസിയർ ഇടുന്നതാണ് ഇഷ്ടം. ഇതിൽ വെള്ള ഉണ്ടോ

  • @Manithampi-y4z
    @Manithampi-y4z Місяць тому

    ഫ്രണ്ട് ഓപ്പണ്‍ ഉണ്ടോ

  • @sindhurajesh4982
    @sindhurajesh4982 Місяць тому

    Shop evide?

    • @herzandbabyz6054
      @herzandbabyz6054  Місяць тому

      ആലുവ രാജഗിരി ഹോസ്പിറ്റലിന്റെ അടുത്ത്

  • @mollybenny6910
    @mollybenny6910 Місяць тому

    Shop evideya

  • @sajidamohammed1749
    @sajidamohammed1749 Місяць тому

    Enganeyanu order cheyyunnath

  • @chandrikanair5092
    @chandrikanair5092 Місяць тому +1

    കോട്ടൺ ബ്രാ 38 ഉണ്ടോ

  • @sajithomson4221
    @sajithomson4221 Місяць тому

    ഞാൻ 36 സൈസ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ പറയുന്ന ABCകപ്പ് എനിക്ക് മനസിലാക്കുന്നില്ല. ന്ധാധരണ ചുരിദാരിന് ഉപയേഗിക്കാൻ ഫൂൾകവരേജ് ഉള്ള 300 രൂപയിൽ താഴെയുള്ള ബ്രാകൾ ഉണ്ടോ?

    • @herzandbabyz6054
      @herzandbabyz6054  Місяць тому

      നമ്മുടെ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി ക്ലിയർ ആയിട്ട് പറഞ്ഞുതരും എന്താണ് എ,ബി,സി,ഡി എന്താണെന്ന്.

  • @sajidamohammed1749
    @sajidamohammed1749 Місяць тому

    Cotton bra 42 undo

  • @Manithampi-y4z
    @Manithampi-y4z Місяць тому

    ഫ്രണ്ട് ഓപ്പണ്‍ ഉണ്ടോ

    • @herzandbabyz6054
      @herzandbabyz6054  Місяць тому

      ഉണ്ട് വാട്സ്ആപ്പ് നമ്പറിലെ കോൺടാക്ട് ചെയ്താൽ മതി