Saggy breast നു പരിഹാരമായി ഒരു പുതിയ മോഡൽ.... അതും ബഡ്ജറ്റ് റെയിഞ്ചിൽ

Поділитися
Вставка
  • Опубліковано 26 сер 2024
  • #collection #comfortable #fashion #new #bra #models #fasion #budget

КОМЕНТАРІ • 300

  • @divyacs7459
    @divyacs7459 7 місяців тому +4

    Hi ഞാൻ ഈ bra മേടിച്ചു. നല്ല product ആണ്, ഇതിന്റെ next cup കൂടെ ഇറങ്ങുവാണെങ്കിൽ കുറച്ചൂടെ better ആയിരിക്കും.നല്ല customer service ആണ്, എനിക്ക് പെട്ടന്ന് product കിട്ടി.

    • @khafijakhan7239
      @khafijakhan7239 7 місяців тому +1

      Price??

    • @khafijakhan7239
      @khafijakhan7239 7 місяців тому +1

      Price can understand the language

    • @divyacs7459
      @divyacs7459 7 місяців тому

      ​@@khafijakhan7239എനിക്ക് corier charge ഉൾപ്പെടെ 419 rs. പെട്ടന്ന് കിട്ടി, നല്ല customer care ആണ്.

    • @binduanil147
      @binduanil147 7 місяців тому

      Ee shop evideya

    • @user-rb9uk8wq2z
      @user-rb9uk8wq2z 4 місяці тому

      Rs. 349.​@@khafijakhan7239

  • @swapnasunil6010
    @swapnasunil6010 7 місяців тому +11

    Online shopping undoo?
    UAE ilekke

  • @Vinusha-yn3nh
    @Vinusha-yn3nh 7 місяців тому +10

    ആദ്യത്തേത് ഇഷ്ടപ്പെട്ടു . എൻ്റെ പ്രശ്നം, കപ് ശരിയായി കിട്ടുന്നില്ല.മുപ്പത്തെട്ട് സയിസ് കോവരുചെയ്യുന്നില്ല പക്ഷേ, തടി ലൂസാണ് . ചിലത് 36സൈസ് തടി ലൂസന്ന് . ഞാൻ എത് സൈസ് ആണ് വങ്ങണ്ടത്
    പ്ലിസ് reply

    • @fazilahameed8723
      @fazilahameed8723 6 місяців тому

      Cup C യോ D യോ DD യോ വാങ്ങുക . band 36 ആയിക്കോട്ടെ . കറക്റ്റ് ആയി bra അളവെടുക്കുന്ന വിധം google ചെയ്തു നോക്കുക .

    • @swapnajoji5523
      @swapnajoji5523 6 місяців тому

      Shop avide

  • @anitainjodey5029
    @anitainjodey5029 8 місяців тому +6

    Congratulations 🎉on this quality product.....how to buy one please 🙏 🙏 🙏 🙏 🙏 🙏

  • @abhinavkrishna478
    @abhinavkrishna478 4 місяці тому +1

    Chechi B cup undavumo...

  • @mrs.thomas2353
    @mrs.thomas2353 8 місяців тому +12

    Where is your shop

  • @MuhammadShamil-pc6kv
    @MuhammadShamil-pc6kv 7 місяців тому +2

    Ithil veedil athichutharumo

  • @sreevidyanarayanan1564
    @sreevidyanarayanan1564 6 місяців тому +1

    Super collection and super response aaa....... Nhan vagirinu
    Im sreevidya
    From Kasargod

  • @fathimaniyas8411
    @fathimaniyas8411 7 місяців тому +5

    Shop evideya

  • @deepzzzs4226
    @deepzzzs4226 8 місяців тому +5

    Agane order cheyyum

  • @mrsclarama1953
    @mrsclarama1953 8 місяців тому +3

    How much

  • @aslahafathima3919
    @aslahafathima3919 7 місяців тому +2

    റേറ്റ് പറയാമോ

  • @DCvision6212
    @DCvision6212 7 місяців тому +5

    വളരെ നല്ല product ആണ്‌.
    നല്ല comfortable ആണ്‌...ധൈര്യമായി വാങ്ങാം.
    I'm very much satisfied ❤

  • @lijishakk7489
    @lijishakk7489 4 місяці тому

    Sheeja which brand u brought

  • @sreelakshmi9925
    @sreelakshmi9925 8 місяців тому +11

    Cash on delivery undo

  • @sums8539
    @sums8539 7 місяців тому +2

    Is this trylo brand??? Please reply

  • @flossythomas6137
    @flossythomas6137 7 місяців тому +7

    Where is your shop in TVM .Please give your location.

  • @abdulmajeed3072
    @abdulmajeed3072 8 місяців тому +1

    ആദ്യം കാണിച്ചത് വാങ്ങണമെന്നുണ്ട് എങ്ങനെയാ ഇത് വാങ്ങുന്നത് parayamo

  • @jessysiby5386
    @jessysiby5386 7 місяців тому +1

    X mas ????????

  • @user-mc1uc3sd7l
    @user-mc1uc3sd7l 8 місяців тому +1

    ഞാൻ വാങ്ങിയിട്ടുണ്ട് വളരെ നല്ല product ആണ് വളരെ പെട്ടെന്ന് കൈയ്യിൽ കിട്ടും മാത്രമല്ല എന്റെ സംശയങ്ങൾ ക്ഷമയോടെ കേട്ട് എനിക്ക് യോജിച്ചത് വളര പെട്ടെന്ന് അയച്ചു തന്നു 100% വിശ്വസിക്കാം

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      താങ്ക്യൂ മാം തങ്ക യു സൊ മച്ച് ഞങ്ങളെ സപ്പോർട്ട് ചെയ്ത ഒരു കമന്റ് ഇട്ടതിൽ 😊🙏

  • @user-ng6hl4kj5h
    @user-ng6hl4kj5h 8 місяців тому +7

    Thank u for this video.... Its very useful to me ❤

  • @rizzshukkzz8127
    @rizzshukkzz8127 4 місяці тому

    Price?

  • @FathimathzhraBichiman
    @FathimathzhraBichiman 5 місяців тому

    Eathellam kadakalil kittum

  • @rincytp6769
    @rincytp6769 8 місяців тому +3

    Enganaya order cheyuoo

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      Please contact our what's app number 9074000656

  • @daydreamgrl439
    @daydreamgrl439 6 місяців тому

    Chechi ente size 32 aan but enik c cup aan ...ath kittumo

  • @umaaraamki9519
    @umaaraamki9519 7 місяців тому +1

    Is it breathable?

  • @user-rb9uk8wq2z
    @user-rb9uk8wq2z 4 місяці тому

    Rate etrayaan

  • @remyannamma8042
    @remyannamma8042 7 місяців тому +1

    മുവാറ്റുപുഴ ഏതു Junction ആണ് i am from Piravom

  • @SreeLeena
    @SreeLeena 8 місяців тому +65

    ഹലോ ഹായ് എൻറെ പേര് ഷീജ.തിരുവനന്തപുരത്ത് നിന്നാണ്.ഞാൻ ഒത്തിരി ബ്രാ വാങ്ങിച്ചു ഉപയോഗിച്ചു സൂപ്പർ ആണ് ട്ടോ ഏകദേശംഒരു വർഷത്തിൽകൂടുതലായി സൊറയുമായി ബന്ധം തുടങ്ങിട്ട്നല്ല ഇടപെടലാണ് .ഇന്നുവരെനല്ല രീതിയിൽ മാത്രമേ ഉള്ള പെരുമാറ്റം 100% വിശ്വാസിക്കാം എന്റെ ഉറപ്പ്👍🤝💕🥰🥰

  • @ansifasi4557
    @ansifasi4557 4 місяці тому

    Round stich use cheyyunnvarkk use cheyyan kazhiyumo

  • @sindhusivanraj4554
    @sindhusivanraj4554 7 місяців тому +1

    Hi,
    ഞാൻ 799 ന്റെ ടോപ് ഓർഡർ ചെയ്തു വാങ്ങിയിരുന്നു ഒന്നിനും കൊള്ളാത്ത ഒട്ടും use ചെയ്യാൻ പറ്റാത്ത ഒരണ്ണം... 🤬🤬🤬
    കാര്യം പറഞ്ഞപ്പോ മാം ന്റെ ഫോൺ നമ്പർ തരാമെന്ന് സ്റ്റാഫ്, ഇതുവരെ നമ്പറും കിട്ടിയില്ല റെസ്പോണ്ട് ചെയ്യുന്നുമില്ല.... എന്തിനാ ഇങ്ങനെ നാട്ടുകാരെ"ചീറ്റ് " ചെയുന്നത്...???

  • @anithaslifstyle7319
    @anithaslifstyle7319 7 місяців тому

    Pp

  • @Vlogwithminnu99
    @Vlogwithminnu99 8 місяців тому +12

    Chechi... Eee bra size B, C, D ennoke parayunntha endhan..... Agne parayunnath kurch kooduthal ullavarkk vendi aano🥰🥰enk adhoru dout aan......pls reply

    • @devshiva1115
      @devshiva1115 8 місяців тому

      Cup size anu, cup size measurement u tubil search cheythal kanam

    • @herzandbabyz6054
      @herzandbabyz6054  8 місяців тому +1

      അതെല്ലാം കപ്പ് സൈസുകളാണ് നമുക്ക് ഈ പറഞ്ഞപോലെ ബി എന്ന് പറയുന്ന സ്റ്റാർട്ടിങ് അത് കഴിഞ്ഞ് മുകളിലേക്ക് ഓരോ ലെറ്റർ പോകുന്തോറും വലുതായി വലുതായി കപ്പുകളാണ് വരുന്നത് അതാണ് ബി,സി, ഡി,ഇ എഫ് എന്നൊക്കെ പറയുന്നത്

  • @makeuperfect879
    @makeuperfect879 8 місяців тому +6

    Hi chechi njhan vidya 31 yrs old enikke brst cancer ayitte rande breast remove cheythu eppo surgery kazhijhe 1 month ayi enikke use cheyyan pattunna bra undo

    • @herzandbabyz6054
      @herzandbabyz6054  7 місяців тому

      Yes ma'am please contact 8606641999 we will give you.

  • @theresejacob2042
    @theresejacob2042 7 місяців тому

    Sadha bra dea size ano

  • @sinimathayi9760
    @sinimathayi9760 8 місяців тому +4

    Riza brand I bought yesterday. Super. Cotton material .

    • @beenapv1455
      @beenapv1455 5 місяців тому

      Model name eathanu

    • @MiniS1111
      @MiniS1111 4 місяці тому

      Shipping charge എത്രയാ..

  • @Don_moko
    @Don_moko 8 місяців тому +3

    Eth ella shop lum available anno

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      സ്റ്റോക്ക് എപ്പോഴും വരികയും തീരുകയും ചെയ്യും നമ്മൾ അതിങ്ങനെ എപ്പോഴും സ്റ്റോക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഐറ്റം ആണ് ഓൺലൈൻ ഉള്ളതുകൊണ്ട് പെട്ടെന്ന് പെട്ടെന്ന് തീരുകയും ചെയ്യും ഒപ്പം തന്നെ നമ്മൾ റീസ്റ്റോക്ക് ചെയ്യുകയും ചെയ്യുന്നു

  • @sunithasunu7054
    @sunithasunu7054 7 місяців тому +2

    Paded type ഉണ്ടോ

  • @reshnareshna9710
    @reshnareshna9710 6 місяців тому +1

    Nalla voice👌

  • @bincystanly1653
    @bincystanly1653 4 місяці тому

    Chechi, India ku out side indo

  • @jochijohnson4824
    @jochijohnson4824 8 місяців тому +9

    ഇലാസ്റ്റിക് സ്ട്രാപ്പ്, ന് പകരം കോട്ടൺ സ്ട്രാപ്പ് ആയിരുന്നെങ്കിൽ, sagging കുറെ കുറയുമായിരുന്നു

  • @sheelask983
    @sheelask983 8 місяців тому +3

    Size ഇതൊക്കെ ഉണ്ട്

  • @mydweep
    @mydweep 2 місяці тому

    Ethu kettumo

    • @herzandbabyz6054
      @herzandbabyz6054  2 місяці тому

      Yes please contact our what's app number 9074000656

  • @indulekhamr3971
    @indulekhamr3971 7 місяців тому +1

    Screen il kanunna no il watsapp cheythal vangan patumo

  • @Priworri
    @Priworri 7 місяців тому

    ആമസോണിൽ ഉണ്ട്‌ same prize ഞാൻ order ചെയ്തു

    • @Zayhaz
      @Zayhaz 7 місяців тому

      Code ntha

    • @Priworri
      @Priworri 7 місяців тому

      @@Zayhaz TRYLO riza T -FIT.. എന്നു search ചെയ്താൽ കിട്ടും

  • @rajirajeev1889
    @rajirajeev1889 8 місяців тому +9

    Thanks for introducing new variety inner wears ❤

  • @nationallab2265
    @nationallab2265 8 місяців тому +6

    Ith vangan entha cheya. Shopl poyit eath branda chothika

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      ഞങ്ങൾക്ക് ഓൺലൈൻ ഉണ്ട് കോൺടാക്ട് ചെയ്താൽ മതി വാട്സ്ആപ്പ് നമ്പറിൽ.

  • @rinshidarahmanpt5084
    @rinshidarahmanpt5084 8 місяців тому +10

    Online shopping undo?

  • @divyasreedivya2924
    @divyasreedivya2924 8 місяців тому +2

    Congrats ❤

  • @ammu-wy1wc
    @ammu-wy1wc 7 місяців тому +1

    E model feeding type undakumo

  • @litshotsbySTeffi
    @litshotsbySTeffi 7 місяців тому

    Purchased the product.... awesome 🙂.. thanks

  • @shahammonparammal9169
    @shahammonparammal9169 8 місяців тому +1

    B cup ഉപയോഗിക്കുന്നവർക് c cup ഉപയോഗിക്കാൻ പറ്റുമോ first കാണിച്ച ബ്രാ

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      ബി കപ്പിൽ മാഡത്തിന് പ്രത്യേകിച്ച് കവറേജിന്റെ പ്രോബ്ലം ഒന്നും തന്നെയില്ലെങ്കിൽ സീ ലേക്ക് പോകേണ്ടത് ആവശ്യമില്ല. സീ എന്നുപറയുന്നത് കുറച്ചും കൂടി വലിയ കപ്പ് ആണ് അതുകൊണ്ട് ബി കപ്പ് കംഫർട്ടബിൾ ആണെങ്കിൽ സീ cup എടുക്കണ്ട.

  • @user-bu6lh8zh4b
    @user-bu6lh8zh4b 5 місяців тому +1

    This vedio nace very helpful😊

  • @vidhyavidhya4065
    @vidhyavidhya4065 7 місяців тому +1

    Njn 2 size use cheyyunnu DD nd E cup... Ee productil eth cup size anu enik use cheyn patuka?

    • @herzandbabyz6054
      @herzandbabyz6054  7 місяців тому

      Both cub sizes you can use, If you are comfortable. but there is no dd and E cup in this model as of now.

  • @chettinadsareesvsn4483
    @chettinadsareesvsn4483 8 місяців тому +2

    Price

  • @Justalook2
    @Justalook2 7 місяців тому +2

    Rate

  • @ashasajeev3413
    @ashasajeev3413 8 місяців тому +1

    Shope evida pls rply

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      മുവാറ്റുപുഴ near Sabine hospital

  • @neerusworld3125
    @neerusworld3125 4 місяці тому

    നല്ല ശബ്ദം ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому +1

    നമസ്ക്കാരം ... മാം 🙏

  • @anitainjodey5029
    @anitainjodey5029 8 місяців тому +1

    Where is your boutique please

    • @herzandbabyz6054
      @herzandbabyz6054  7 місяців тому

      മൂവാറ്റുപുഴയാണ് പക്ഷേ ഞങ്ങൾ അവിടെ നിന്നും ഷോപ്പ് ഷിഫ്റ്റ് ആക്കുകയാണ് ഈ മാസം കൂടിയേ മൂവാറ്റുപുഴയിലെ ഉള്ളൂ അത് കഴിഞ്ഞാൽ ആലുവയിലാണ് വരുന്നത് ഷോപ്പ്

    • @user-kj4uj1zy6i
      @user-kj4uj1zy6i 7 місяців тому

      Aluva yil shop open ayo

  • @FathimathzhraBichiman
    @FathimathzhraBichiman 5 місяців тому

    C, D ennokke paranjal ebtha

  • @nuzrathtp8137
    @nuzrathtp8137 8 місяців тому +2

    Ithinte brand name enthanu

  • @sunaritasameer8175
    @sunaritasameer8175 2 місяці тому +1

  • @sonyajisonyaji4118
    @sonyajisonyaji4118 8 місяців тому +4

    ധൈര്യം ആയിപോവു മുന്നോട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @DCvision6212
    @DCvision6212 5 місяців тому

    Mam, first കാണിച്ച model 36 D cup available aano? ഞാന്‍ 3 nos വാങ്ങി use ചെയ്തു. ഇനിയും വേണമായിരുന്നു.

    • @herzandbabyz6054
      @herzandbabyz6054  5 місяців тому

      Yes we have maam. Please contact our whats app number 9074000656.

    • @DCvision6212
      @DCvision6212 5 місяців тому

      @@herzandbabyz6054 ok

    • @MiniS1111
      @MiniS1111 4 місяці тому

      Rate എത്ര ആയിരുന്നു

    • @DCvision6212
      @DCvision6212 4 місяці тому

      349 + shipping

  • @minnarayu1337
    @minnarayu1337 4 місяці тому

    Enikkum venamayirunnu

  • @Sharfidayasir
    @Sharfidayasir 8 місяців тому +1

    Dress spr evidnna vanghichy

  • @isacroslind2191
    @isacroslind2191 5 місяців тому

    Hey you r so humble ...may your wishe & dreams comes true...i wish you very all the best

    • @herzandbabyz6054
      @herzandbabyz6054  5 місяців тому

      Thank you ma'am. Thank you sooo much 😊🙏

  • @rithubino4679
    @rithubino4679 4 місяці тому

    Where is the shop?

  • @sonytomy1937
    @sonytomy1937 8 місяців тому +2

    Round stitch aayallalle support kitto ente doubt aane🤔

    • @ezekielthomas2438
      @ezekielthomas2438 8 місяців тому +3

      No trylo support undu u can trust me am. Using gor more than four years

    • @haneen5609
      @haneen5609 8 місяців тому +1

      Tayloഇപ്പോൾ ചീപ് ആണ്

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      അങ്ങനെയില്ല ഇപ്പോൾ ഒത്തിരി ബ്രാൻഡുകളും ഒത്തിരി മോഡൽസ് നല്ല സപ്പോർട്ട് ഇറക്കുന്നുണ്ട്

  • @lissyginil2976
    @lissyginil2976 7 місяців тому

    34.c. 334 price

  • @habeeba5125
    @habeeba5125 7 місяців тому +2

    Cash on delivery ഉണ്ടോ

  • @Nuchuz
    @Nuchuz 7 місяців тому +1

    Price ethraya mam

    • @herzandbabyz6054
      @herzandbabyz6054  7 місяців тому

      പ്രൈസ് എല്ലാം വീഡിയോയിൽ പറയുന്നുണ്ട്

  • @SAZ012
    @SAZ012 6 місяців тому

    Shop evideya. Spr prdct aan njn use cheyyan thudangiyit 2yrs aavan aayi 👍👍

  • @user-vs1vh2tf1s
    @user-vs1vh2tf1s 4 місяці тому

    Online shopping undo

    • @herzandbabyz6054
      @herzandbabyz6054  4 місяці тому

      Yes please contact our what's app number 9074000656

  • @shareefaashraf1160
    @shareefaashraf1160 7 місяців тому

    B cup34undo

  • @ashajohn3179
    @ashajohn3179 8 місяців тому

    Mam nte shop evideya

  • @roseenaroy1099
    @roseenaroy1099 2 місяці тому

    ഓൺ ലൈനിൽ കിട്ടുമോ

  • @alafiayisha7715
    @alafiayisha7715 3 місяці тому

    Bra edumpol mukalilek kayarunnathenth konda.thaze ninn mukalilek kayarunnun.fit ayi nilkunnilla

    • @herzandbabyz6054
      @herzandbabyz6054  3 місяці тому +1

      വിശ്തം അയി പറഞ്ഞു tharam. വിഡിയോയിൽ ok.

  • @lynngomez6475
    @lynngomez6475 7 місяців тому

    Thank you. Nice video

  • @dailydose7943
    @dailydose7943 5 місяців тому

    Ippol available ano

  • @annammaalex5987
    @annammaalex5987 7 місяців тому +1

    I want to order.. please help me how to order.Thank you..

    • @herzandbabyz6054
      @herzandbabyz6054  7 місяців тому

      വീഡിയോയില് ക്ലിയർ ആയിട്ട് നമ്മൾ പറയുന്നുണ്ട് ഓൺലൈനിൽ ഓർഡർ എങ്ങനെയാണ് എടുക്കേണ്ടതെന്ന് കേട്ടു നോക്കിയിട്ട് മെസ്സേജ് അയച്ചാൽ മതി വാട്സ്ആപ്പ് നമ്പർ സ്ക്രീനിൽ കൊടുത്തിട്ടുണ്ട്

  • @asharafasharaf8587
    @asharafasharaf8587 8 місяців тому

    feeding cheyyunnavarku ee bra use cheiyyan patto

  • @heartvibessajithacreations101
    @heartvibessajithacreations101 8 місяців тому +5

    Mam ലാസ്റ്റ് കാണിച്ചത് അതുപോലെതെ കുറച്ചും കൂടി റേറ്റ് കുറഞ്ഞത് വേറെയുണ്ടോ ബ്ലൗസ് പോലത്തെ ബ്രേ ഇതിലും കുറഞ്ഞത് ഉണ്ടെങ്കിൽ പറയണം ട്ടോ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക്

  • @Fatima-fk5je
    @Fatima-fk5je 8 місяців тому

    Ith evideyaaa

  • @vilasinivijayakumaran9493
    @vilasinivijayakumaran9493 3 місяці тому

    Front open available aano mam

  • @sumagopinadh9647
    @sumagopinadh9647 5 місяців тому

    Kada evideya

  • @dailydose7943
    @dailydose7943 5 місяців тому

    Feeding inu pattiyau bra undo

  • @jayasreevariath1167
    @jayasreevariath1167 8 місяців тому +3

    lagging ...😖

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      സ്പീഡ് കൂട്ടിയിട്ട് കണ്ടാ മതി

  • @Sindhumolsyamala-ux2dv
    @Sindhumolsyamala-ux2dv 2 місяці тому

    44'E undo

  • @jollycibi5399
    @jollycibi5399 8 місяців тому +2

    Congratulations. All the best

  • @babysebastian4994
    @babysebastian4994 Місяць тому

    44 inchil undo

    • @herzandbabyz6054
      @herzandbabyz6054  Місяць тому

      Customer ഓർഡർ അനുസരിച്ച് എടുത്തു കൊടുക്കുന്നുണ്ട്.

  • @sabimajusabi1369
    @sabimajusabi1369 6 місяців тому

    Hi how order this??

  • @mujeebaajmal5680
    @mujeebaajmal5680 8 місяців тому +1

    Shop evdeyannuuu

  • @Renavprathyush31
    @Renavprathyush31 8 місяців тому +1

    Frontopoñfortytwoundo

  • @user-nu8jf2dm6w
    @user-nu8jf2dm6w 8 місяців тому

    Evida shop

    • @herzandbabyz6054
      @herzandbabyz6054  8 місяців тому

      മുവാറ്റുപുഴ pezhakapilly near sabine hospital

  • @fathimahameed5576
    @fathimahameed5576 8 місяців тому

    Avedaya sthalam

  • @jincysanosh1121
    @jincysanosh1121 7 місяців тому

    Hai mam evida ahop

  • @devuharsh
    @devuharsh 6 місяців тому

    Rate ethreya

  • @anitainjodey5029
    @anitainjodey5029 8 місяців тому

    349 price one 34c