𝗪𝗔𝗧𝗖𝗛 𝗧𝗛𝗜𝗦 𝗩𝗜𝗗𝗘𝗢 𝗕𝗘𝗙𝗢𝗥𝗘 𝗦𝗧𝗔𝗥𝗧𝗜𝗡𝗚 𝗔𝗡 𝗢𝗡𝗟𝗜𝗡𝗘 𝗕𝗢𝗨𝗧𝗜𝗤𝗨𝗘.

Поділитися
Вставка
  • Опубліковано 6 вер 2024
  • Hi dears,
    Watch this video and share your valuable comments.. You can whatsapp me if you have any queries regarding your boutique planning..
    My contact number is
    📞7306214132
    click here to join my whatsapp community
    chat.whatsapp....
    #youtube #youtubeshorts #boutique #handmade #artist #business #fabricpainting #motivation #followme #art #boutique #keralafashion #keralabusinessideas #keralasarees #kurthiset #beginners #passion #passiveincome #workfromhome #budinessideas #businesstips #businessgrowth #buiness #womenempowerment #mompreneur #mompreneurcoach #artcoaching #mentor #leadership

КОМЕНТАРІ • 96

  • @Samridhipathtoprosper
    @Samridhipathtoprosper  3 місяці тому +7

    Handmade &Fashion Business രംഗത്തേക്ക് കടന്നു വരാനും സ്വന്തമായിട്ട് ഒരു brand social മീഡിയയുടെ സഹായത്താൽ ഉണ്ടാക്കിയെടുക്കാനും ആഗ്രഹിക്കുന്നുണ്ടോ?? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും... നമ്മുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ join ചെയ്ത് എന്റെ അടുത്തതായി വരുന്ന webinar ൽ പങ്കെടുക്കൂ....
    നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്ന പോലെ മികച്ചതാകട്ടെ..
    Link below😊
    chat.whatsapp.com/KbEKandQ2wPGFOyAui0Usl

  • @prabhar7082
    @prabhar7082 Місяць тому +1

    Thank you for the valuable information mam, njan mam ന്റെ mural painting കണ്ട് dress il ചെയ്തു തുടങ്ങിയ ഒരാള്, mam nte oru fan koodeyanu🥰, thank you ഇങ്ങനെ ഒരു video ചെയ്തതിനു ഒരു പാട് doubts undayirunnu

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому

      Thanks for you valuabke comment dear💕💕keep doing keep growing 🙏🙏🙏

  • @shahalanoufal9633
    @shahalanoufal9633 17 днів тому +2

    Hai mam iam shahala ഞാൻ ബിസിനെസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് enikk വളരെ അധികം ഇഷ്ട്ടമാണ് ബിസിനെസ് enikk അത്യാവശ്യം നന്നായി ഡിസൈൺ ചെയ്യാൻ അറിയാം ബട്ട്‌ ബിസിനെസ് എങ്ങനെ എവിടെ നിന്ന് തുടങ്ങണം ennu മാത്രം അറിയില്ല കൊറെ നാളായി ഞാൻ അതിനെ കുറിച് അന്നെഷിച്ചു കൊണ്ടിരിക്കാന് അതിനിടയിൽ ആണ് മാമിന്റെ വീഡിയോസ് കാണുന്നുന്നത് അപ്പൊ മുതൽ ഭയങ്കര inspiring ആണ് ഞാൻ enikk മാമിനെ perssionally ഒന്നി contact ചെയ്യാൻ പറ്റോ ഒരു ഫേക്ക് ഐഡി ഒന്നും അല്ല ഞാൻ എന്റെ പ്രൊഫൈൽ നോക്കിയാൽ maamin മനസിലാവും mam റിപ്ലൈ തരും ennu പ്രതീക്ഷിക്കുന്നു

    • @Samridhipathtoprosper
      @Samridhipathtoprosper  17 днів тому +1

      Hi dear❤️sure.. I can help you...
      chat.whatsapp.com/KtxLAKECTF71vwXgfgokAS
      Join my community..

  • @binimol4093
    @binimol4093 12 днів тому +1

    ഗുഡ് വീഡിയോ

  • @binisuraj8166
    @binisuraj8166 4 місяці тому +3

    Very Very valuable points. Thank you dear

  • @vrindar5621
    @vrindar5621 5 місяців тому +3

    very informative

  • @benothomas5850
    @benothomas5850 Місяць тому +1

    Very informative.. Thank you Madam.

  • @AdyaMuraly353
    @AdyaMuraly353 Місяць тому +1

    Thank you for valuable information mam♥️

  • @Kalyanjionline
    @Kalyanjionline 5 місяців тому +2

    Impressive points

  • @arjun1263
    @arjun1263 Місяць тому +2

    Thank you Mam👍💖

  • @shajips340
    @shajips340 Місяць тому +1

    Very useful information
    Thank you

  • @Adhila8883
    @Adhila8883 Місяць тому +2

    Thank you mam
    Very good information

  • @creativemoments5256
    @creativemoments5256 Місяць тому +1

    Thank you ma'am 🙏
    Very useful video
    ❤thanks ❤

  • @hemambikam205
    @hemambikam205 Місяць тому +1

    Mam , njan oru Boutique nadthunnu, nallareethiyil nadakkunnu, enikku nallavaraya Orupade customers undu, ente sthapanathinte pere Hemaapparels puthoor

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому +1

      All the best wishes dear❤️💕nannayi varatee😍😍so happy💕💃

  • @karthikakishore7301
    @karthikakishore7301 4 місяці тому +1

    Very good information 👌

  • @manumulanthuruthyphotography
    @manumulanthuruthyphotography 5 місяців тому +2

    Great neethuuu…congratulations

  • @gopikagopz6135
    @gopikagopz6135 4 місяці тому +1

    Thanks chechi eanikum online cheyan plane und very useful video

  • @SunithaPP-cb7es
    @SunithaPP-cb7es Місяць тому +1

    Good information ❤

  • @ranij8322
    @ranij8322 5 місяців тому +2

    Useful ❤

  • @chelsiajoseph5686
    @chelsiajoseph5686 8 днів тому +1

    Njannum entee friend koodi orru online boutigue start cheyythu.njagalkku customise cheyythu kodukkaaan ayirrinnu agrahham. But nalla stiching unit kittunillaaa,Best affordable price I’ll nalla stiching unit paranju tharrrammo plz ma’am. njagalkku onnu contact cheyyyaaan pattuvvooo ma’am ne

  • @bindhusivakumar2988
    @bindhusivakumar2988 Місяць тому +1

    Very useful❤

  • @abhithejusworld7302
    @abhithejusworld7302 2 місяці тому +1

    Very usefull video thank you ❤

  • @glowjee2394
    @glowjee2394 4 місяці тому +1

    Very informative ❤

  • @jancyjobeesh7960
    @jancyjobeesh7960 5 місяців тому +2

    Thank you so much

  • @vrindar6399
    @vrindar6399 5 місяців тому +2

    👍

  • @maheshg86
    @maheshg86 5 місяців тому +2

    👍🏻

  • @meghasg617
    @meghasg617 5 місяців тому +2

    ❤❤

  • @sdsthiruvathira
    @sdsthiruvathira 5 місяців тому +2

    👍🏻👍🏻

  • @thresiakk1838
    @thresiakk1838 17 днів тому +2

    മംധരിച്ച yoke എവിടെ kittum😊

  • @thomaspathrose6750
    @thomaspathrose6750 5 місяців тому +2

    Thanks

  • @sandrasanthosh7146
    @sandrasanthosh7146 Місяць тому +1

    Njan 20 years ayi stitch cheyyunnund online business ente deram anu ☺️

  • @Raiinboww
    @Raiinboww Місяць тому +1

    Raw materials evidunnanu vanguka... Please reply madam🙏🏻

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому

      Start cheyunna timeil ernakulam broadwayil poyal mathi... Available anu ella materialsum

  • @LEGENDWORLD536
    @LEGENDWORLD536 13 днів тому +1

    ഇതിൽ ജോയിൻ ചെയ്യാൻ ലിങ്ക് കിട്ടുന്നില്ലല്ലോ

  • @jmcreationzz
    @jmcreationzz 13 днів тому +1

    എനിക്കും ബിസ്സനുസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട്

    • @Samridhipathtoprosper
      @Samridhipathtoprosper  12 днів тому +1

      ❤️ All the best dear🌹

    • @jmcreationzz
      @jmcreationzz 12 днів тому

      @@Samridhipathtoprosper നമ്പർ തെരാൻ പറ്റുമോ

    • @jmcreationzz
      @jmcreationzz 12 днів тому

      എനിക്ക് മാഡത്തിനോട് സംസാരിക്കാൻ വേണ്ടിയാണ്. ഹെല്പ് ചെയ്യുമോ പ്ലീസ്

  • @ALKHASDESIGNS
    @ALKHASDESIGNS Місяць тому +1

    Arum onnichu cash tharillaa
    Avasanam nammallku kadam

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому

      ആദ്യം നമ്മൾ നമ്മൾക്ക് വില നൽകണം... ഒരിക്കലും കസ്റ്റമേറിനു മുന്നിൽ നമ്മളുടെ ജോലിയെ വില കുറച്ചു കാണിക്കരുത്.. Be confident... Advance വാങ്ങാതെ വർക്ക്‌ തുടങ്ങരുത്.. പിന്നെ full smount കിട്ടിട്ടു മാത്രം product കൊടുക്കുക... Alterations undenkil athu ചെയ്തു തരുമെന്ന് assure ചെയുക.... കുറച്ചു days ഇത് തുടർന്ന് പോകൂ.. ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും but നമുക്ക് ideal & regular കസ്റ്റമേഴ്സ് നെ തന്നെ കിട്ടും...

  • @ajithabiju8359
    @ajithabiju8359 Місяць тому +1

    Watsup groupil join cheyan patunillallo

  • @rajeevps8600
    @rajeevps8600 Місяць тому +1

    Mam bulk ayi edukan keralthil evde und

  • @ishuzvlog
    @ishuzvlog Місяць тому +1

    👍👍👍✅

  • @neethuvv2487
    @neethuvv2487 Місяць тому +1

    Hlo maam nhan speaking impaired aanu nhaan enthu cheyyum

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому

      Dear🌹😘😘just create videos, tell ur stories,as texts.. People will hear you from their inner mind.

    • @neethuvv2487
      @neethuvv2487 Місяць тому

      @@Samridhipathtoprosper ok ma'am

  • @Malappuramkuttikal
    @Malappuramkuttikal 4 місяці тому +17

    മാഡം ഞാൻ തുടങ്ങി എല്ലാവരും വാങ്ങിക്കും കടമായിട്ട്

    • @Samridhipathtoprosper
      @Samridhipathtoprosper  4 місяці тому +20

      കടം കൊടുക്കുന്നത് എന്ന് നിർത്തുന്നുവോ അന്ന് നമ്മൾ നന്നാകും 😘😘

    • @consumersociety6460
      @consumersociety6460 4 місяці тому +7

      ഞാൻ ഡയറക്റ്റ് മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്. ഞാൻ ഒരാൾക്ക് കടം കൊടുക്കുമ്പോൾ അയാളിൽ നിന്നും പത്ത് റെഡി ക്യാഷ് പാർട്ടിയെ എനിക്ക് കിട്ടുന്നുണ്ട്. കടം വാങ്ങിയ വ്യക്തി തിരികെ തന്നില്ലെങ്കിലും എനിക്ക് ലാഭം ആണ്.

    • @SumaP-Nabha
      @SumaP-Nabha 2 місяці тому

      സത്യം

    • @krishnavanips3547
      @krishnavanips3547 Місяць тому +1

      കടം കൊടുക്കുന്നത് നിർത്തിയതോടെ ആരും കൊണ്ട് വരാതായി ​@@Samridhipathtoprosper

    • @Thejasvastra-cx3nk
      @Thejasvastra-cx3nk Місяць тому

      ഒരിക്കലും കടം കൊടുകരുതുട്ടോ

  • @dhayanadda9546
    @dhayanadda9546 Місяць тому +1

    Hai mam.... Ee link work avunnillallo 🤔
    I needed your help....

    • @Samridhipathtoprosper
      @Samridhipathtoprosper  Місяць тому

      Hi dears,
      നിങ്ങളുടെ കഴിവിൽ നിന്നും മികച്ചൊരു വരുമാനം നേടാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ?? Fashion, home decor, art, craft നിങ്ങളുടെ skill എന്തുമാകട്ടെ എനിക്ക് നിങ്ങളെ കൈപിടിച്ചുയർത്തി കൊണ്ടുവരാൻ സാധിക്കും.... കൂടുതൽ വിവരങ്ങൾ അറിയാനായി എന്റെ next webinarൽ പങ്കെടുക്കൂ.. To join my community, click the link below❤chat.whatsapp.com/L2RrUHKWBHp7ZCr5G4KpgU

  • @creatorin3097
    @creatorin3097 4 місяці тому

    Evideninnanu raw material kittunnath parayamo

  • @AbiDili-vu3kc
    @AbiDili-vu3kc Місяць тому +1

    👌

  • @theresajoy1314
    @theresajoy1314 5 місяців тому +2

  • @reshmanair6709
    @reshmanair6709 5 місяців тому +1

    👍