Gixxer SF 250 ownership review

Поділитися
Вставка
  • Опубліковано 7 лют 2025
  • 🔥 owner Brajith : ...

КОМЕНТАРІ • 263

  • @Ajas_Mohammed
    @Ajas_Mohammed 3 роки тому +200

    7 വർഷത്തോളമായി gixxer ഉപയോഗിക്കുന്ന വ്യകതിയാണ്.ഇപ്പഴും പെയിന്റ് പോലും fade ആക്കാതെ ഫുൾ stock ആയിട്ട് mint കണ്ടീഷനിൽ സൂക്ഷിക്കുന്നു.അതിനു പുറകിൽ ഞാൻ എടുത്ത കഷ്ടപ്പാടുകൾ വളരെ വലുതാണ്. Gixxer as a product അടിപൊളിയാണ് പക്ഷെ സ്വന്തമായി വണ്ടിയുടെ അല്ലറചില്ലറ പണികൾ അറിയുകയും spare partsinu വേണ്ടി ഒരുപാട് ദൂരം സഞ്ചരിക്കാനോ കാത്തിരിക്കണോ ക്ഷമയുണ്ടെങ്കിൽ മാത്രമേ എടുക്കാവു..

    • @ananthnath8730
      @ananthnath8730 3 роки тому +1

      Milage engane

    • @Ajas_Mohammed
      @Ajas_Mohammed 3 роки тому +1

      @@ananthnath8730 50+ on moderate riding conditions

    • @megolaite4672
      @megolaite4672 3 роки тому +4

      Enta 2 vandeem nalla long oodunnaya so paint ichiri fade ayitind atre illu.155 6 yrs aayi 250 1nd halfum

    • @Ajas_Mohammed
      @Ajas_Mohammed 3 роки тому

      @@megolaite4672 bro tvm alle.. Njn vandi evdeyokkeyo vech kanditund..

    • @Adarshkv-p8u
      @Adarshkv-p8u 3 роки тому +1

      Showroom response to service is very bad..they should improve their mentality towards the costomers.

  • @mahi_talk
    @mahi_talk 3 роки тому +45

    2011-ൽ ഥാർ വാങ്ങിയ എന്റെ സുഹൃത് ഷോറൂമിലെ മോശം സർവീസ് കാരണം താറിന്റെ വർക്ക് സ്വന്തമായി ചെയ്തു തുടങ്ങി . ഇപ്പോൾ പുള്ളി ഥാർ ആൻഡ് മഹിന്ദ്ര എക്സ്പെർറ് മെക്കാനിക് ആണ് . സ്വന്തമായി ഗാരേജ് തുടങ്ങി 😂. നിനക്കും അങ്ങനെയാവാം

  • @hardyjoysan
    @hardyjoysan 2 роки тому +6

    സുസുക്കി എടുക്കുവാണേൽ അത്യാവിശം റിപ്പയറിങ് കൂടെ പഠിക്കാം, സർവീസ് സെന്ററിൽ പോയി വെറുത്തുപോകും. പിന്നെ സ്പെയർ പാർട്സിനെ കുറിച്ച നല്ല അറിവ് കിട്ടും. കാരണം നമ്മൾ തന്നെ അതു എവിടുന്നേലും കണ്ടുപിടിക്കണം. ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ ഷോറൂമിലേക്ക് പോകാതിരിക്കുന്നതാ നല്ലത്.
    ഇതൊക്കെ ആണേലും വണ്ടി ഹെവി ആണ്. ഒരിക്കലും വഴിൽ കിടക്കേണ്ടിവന്നിട്ടില്ല. കംപ്ലൈന്റ്റ് ഉണ്ടേലും ഓടിക്കോളും.
    എന്ന് ഒരു Gixxer SF 150 owner 😎7 years and 1 lakh+ KMs of togetherness 💞

  • @tomlintomichan7352
    @tomlintomichan7352 3 роки тому +84

    എന്റെ വണ്ടി SF 250 aanu... ഇന്നേവരെ ഇതിന്റെ സെർവീസിങ് നിലവാരത്തിൽ അപ്രീതി തോന്നിട്ടില്ല. It's a gem of a machine. Love it to bits 🔥🔥🖤🖤

  • @karizmaloverkl2683
    @karizmaloverkl2683 3 роки тому +33

    Suzuki work ചെയ്ത അഭിപ്രായത്തിൽ വണ്ടികൾ എല്ലാം നല്ലതാണ് ... Reliability ഉണ്ട്... പക്ഷെ പണി അറിയാവുന്ന mechnics ഉണ്ട്, parts കിട്ടാൻ ഇല്ല,... 👍

  • @anandakrishnan7675
    @anandakrishnan7675 3 роки тому +29

    22 :10 Jey motors kochi (Aprilia)
    ഇതിലും തൊലിഞ്ഞ Service centre സ്വപ്നങ്ങളിൽ മാത്രം.

  • @jishnuk1709
    @jishnuk1709 3 роки тому +8

    ഞാൻ 6. വർഷമായി gixxer sf use ചെയ്യണു. വണ്ടി അടിപൊളിയാണ് പക്ഷേ സ്പെയർ പാർട്സ് ഒരിക്കൽ പോലും Readystock ഇണ്ടാവാറില്ല.. ഇത് വരെ colour fade കിറ്റിൽ വന്നിട്ടില്ല പക്ഷേ എൻജിൻ ഭാഗങ്ങളിൽ Paint പോവണുണ്ട്. വണ്ടിയിൽ 100% കൺട്രോൾ ചെയ്യാനുള്ള ധൈര്യം കിട്ടണുണ്ട് സ്പീഡിൽ പോയാലും പിടിച്ചാൽ കിട്ടും തെന്നി പോവില്ല എന്നൊരു confidence ലെവൽ ഉണ്ട്.

  • @foodsavary
    @foodsavary 3 роки тому +8

    ഇവരുടെ മികച്ച വണ്ടി gs 150r ആണ് ഞാൻ എന്റെ യൂണികോണ് എടുക്കുന്നതിനു മുൻപ് ഇതു എടുക്കാൻ ആണ് പോയത് അന്ന് അവിടെ finace ഇല്ലായിരുന്നു ആ ഷോറൂം പൂട്ടിയും പോയി

    • @Its_Me_Jithin
      @Its_Me_Jithin 3 роки тому

      155 alle

    • @foodsavary
      @foodsavary 3 роки тому

      @@Its_Me_Jithin അല്ല 2008 ഇൽ വന്ന വണ്ടി ആണ്

    • @manojvk-jk6dv
      @manojvk-jk6dv 3 роки тому +2

      6 gear speed വണ്ടിയല്ലേ പറയുന്നേ എന്‍റെ കയ്യിലുണ്ട് but spare kitanilla നല്ല കഷ്ടപാടാണ് കൊണ്ടു നടക്കാന്‍

  • @aswinpa2952
    @aswinpa2952 3 роки тому +9

    എന്റേം അവസ്ഥ ഇതാണ് bro ഈ വണ്ടി എടുത്ത് കുടുങ്ങി എടുത്തത് തൊട്ട് പ്രശ്നം.. സർവീസ് വളരെ മോശം സ്പെയർ ഒന്നും ഇല്ല ആകെ കുടുങ്ങി.. ആരും എടുക്കാതെ നിക്കുന്നതാ നല്ലത്..

    • @ridogramstories6783
      @ridogramstories6783  3 роки тому +2

      ബ്രോ സ്പെയർ വേണമെങ്കിൽ ബ്രിജിത്തിനെ കോൺടാക്ട് ചെയ്താൽ മതി അവന് നല്ല കണക്ഷൻ ഉണ്ട് അവൻ ഹെൽപ്പ് ചെയ്യും

    • @megolaite4672
      @megolaite4672 3 роки тому +1

      Enthokeya probs enthelum indel instayil msg akiya mathi bro enthayalum nokkam

    • @adarshcs6018
      @adarshcs6018 3 роки тому +3

      @@megolaite4672 gixxer owners whtsapp group undo?

    • @jubinpaul3080
      @jubinpaul3080 3 роки тому

      @@adarshcs6018 und

    • @krishnadasmkv
      @krishnadasmkv 3 роки тому

      @@jubinpaul3080 number tharamo

  • @prince.t.u2872
    @prince.t.u2872 3 роки тому +22

    21:23 ഹൊ... ദയനീയം😂

  • @abhishekh2649
    @abhishekh2649 3 роки тому +15

    Gixxer Sf best in build quality (fit and finish) &engine refinement (10/10 rated).Very good LEDs,good rider and pillion comfort.Good mileage too😍

  • @arunkl
    @arunkl 3 роки тому +14

    I think more than half of the Gixxer 250 owners previously owned the 155, including myself

  • @ADVsancharis.
    @ADVsancharis. 3 роки тому +12

    വണ്ടി സൂപ്പർ ആണ്...പൊളി ആണ്...സർവീസ് ഉം parst ആവിലിബിലിറ്റി ഉം അത് വളരെ വല്യ പ്രശ്നം ആണ്

    • @megolaite4672
      @megolaite4672 3 роки тому +1

      Parts kittan okke ind scene onnum illa service matram aane preshnam

  • @vishnulal3729
    @vishnulal3729 3 роки тому +9

    എന്റെ gixxer ആണ് engine പ്രശ്നം ഇല്ല.... ആകെ പ്രശ്നം പാർട്സ് കിട്ടാൻ ആണ്.
    7 വർഷം ആയി കൊണ്ട് നടക്കുന്നു പ്രശ്നം കുറവാണ്

  • @shivaprasad6865
    @shivaprasad6865 3 роки тому +3

    നിർമല suzuki കരമന showroom ല് നിന്ന് തന്നെയാണ് ഞാനും gixxer sf 250 matt black eddition വണ്ടി ഈ വർഷം ഇറക്കിയത്.... Matt black മാത്രമല്ല moto gp eddition ഉം ഞാൻ showroom ല് പോയസമയത്ത്‌ ഉണ്ടായിരുന്നു..... നിർമല suzuki യിലെ dealing ship മോശമാണെന്നു എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല... കാരണം അത്രയും നല്ല dealer മാരാണ് showroom ല് ഉള്ളത്.... ഞാൻ full happy ആണ് വണ്ടി എടുത്തതിൽ.. കൂടാതെ നല്ല dealingship തന്നെയാണ് എനിക്കും നിർമല suzuki യില് നിന്നും കിട്ടിയിട്ടുള്ളത്... So I'm very happy 💪🏻😊

    • @rohanalias9053
      @rohanalias9053 3 роки тому

      Bro...ethra service kazhinju...parts okke kittunondo?

    • @jubin2611
      @jubin2611 2 роки тому

      service engane yenn kooodi para

  • @prasanthprakasan6930
    @prasanthprakasan6930 3 роки тому +2

    ഡെലിവറി കഴിഞ് 2 ആഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ ഫ്രണ്ടിൽ നിന്ന് സൗണ്ട് വന്ന് തുടങ്ങി. മൂന്നാമത്തെ സർവ്വീസിൽ റഫ് ആയി സംസാരിച്ചപ്പോഴാണ് നോക്കുന്നത്. 2 മാസത്തോളം അഴിക്കലും ഫിറ്റിംഗുമായി കഴിഞ്ഞു. അവർക്ക് എന്താണ് കംപ്ലയിന്റ് മനസിലായില്ല. ഒരു വട്ടം കൊണ്ട് കൊടുത്താൽ 4, 5 ദിവസം കഴിഞ്ഞേ കിട്ടുമായിരുന്നത്. അങ്ങനെ പലവട്ടം . അവസാനം ഡൽഹിയിൽ നിന്ന് ടെക്നീഷ്യൻ വന്നിട്ടാണ് കണ്ടുപിടിച്ചത്. അങ്ങനെ അതു ശരിയാക്കി. എൻജിന്റെ ഭാഗത്ത് നിന്ന് സൗണ്ട് വന്നു. അത് കേം, ഫിംഗർ ആണെന്ന് പറഞ്ഞ് അത് മാറ്റി. കംപ്ലയിന്റിൽ ഒരു മാറ്റവുമില്ല. ഇടക്ക് ഒരു മിസ്റ്റിംഗ് ഉണ്ട് . പറഞ്ഞ് പറഞ്ഞ് മട്ടി . ഒരു മാറ്റവുമില്ല. ക്ലച്ചിന്റെ ഹബിന് പ്ലെ കൂടുതലാണ് എന്ന് പറഞ്ഞ് അത് മാറ്റി. 12000 കിലോമീറ്റർ ആയപ്പോൾ ഹാൻഡിൽ കോൺസെറ്റ് ഷെയ്ക് വന്ന് അത് മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രണ്ട് ഷോക്ക് അബ്സോർബർ ലീക്ക് . ഇനി അത് ചെയ്യണം. എൻജിനിൽ നിന്ന് മറ്റെന്തെക്കെയോ സൗണ്ട് വരുന്നുണ്ട്. ഹാൻഡിൽ കോൺസെറ്റ് മാറ്റിയപ്പോൾ ഡെലിവറി സമയത്തെ സൗണ്ട് വീണ്ടും തുടങ്ങി. ശരിക്കും
    മടുപ്പായി , പിന്നെ എന്താണെന്ന് വെച്ചാൽ അത്യാവശ്യം മൈലേജ് ഉണ്ട്.

    • @megolaite4672
      @megolaite4672 3 роки тому

      Bronte stalam evidane

    • @prasanthprakasan6930
      @prasanthprakasan6930 3 роки тому

      @@megolaite4672 mangatukara... Thrissur to vadanappilli route

    • @Ajas_Mohammed
      @Ajas_Mohammed 2 місяці тому

      ഒന്നുകിൽ manufacturing defect.. അല്ലെങ്കിൽ ഓടിക്കുന്നതിന്റെ defect.. ഞാൻ ee വണ്ടിയിൽ 1 ലക്ഷം km ഓടിച്ച ആളാണ്... എനിക്കൊന്നും ജന്മത്തിൽ വന്നിട്ടില്ലാത്ത പണികൾ ആണ് ഇതൊക്കെ.

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 3 роки тому +18

    നല്ല സമയത്ത് ആണ് വീഡിയോ... ഞാൻ inazuma എടുത്താൽ suzuki സർവിസ് എങ്ങനെ എന്ന് ഇന്ന് അന്വേഷണം നടത്തണം എന്ന് കരുതി തിരക്ക് ആയീ പോയീ.. വണ്ടി എങ്ങനെ എങ്കിലും തപ്പി പിടിച്ചു വാങ്ങി കൊണ്ട് വന്നാൽ ഈ മാരക സർവീസ് സെന്റർ വട്ടം കറക്കുമല്ലോ...

    • @bibints
      @bibints 3 роки тому +7

      അങ്ങനൊരു ഐറ്റം സുസുക്കിക്ക് ഉള്ളത് ഞാൻ ഇപ്പോഴാ അറിയുന്നെ 😅

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 3 роки тому +2

      @@bibints 😄😄😄

    • @ridogramstories6783
      @ridogramstories6783  3 роки тому +3

      😅😅😅 arum kamditilla bro valare kurach mathram ullu

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 3 роки тому +2

      @@ridogramstories6783 സാധനം എന്റെ കണ്മുന്നിൽ ഇരിപ്പുണ്ട്.. @ചെന്നൈ.

    • @AkashRaj-xf3dk
      @AkashRaj-xf3dk 3 роки тому

      Urappayum

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 3 роки тому +6

    വണ്ടി ലുക്ക്‌ പൊളി 💥💥💥 പ്രതേകിച് ബാക്ക് കാരിയർ... പൊളിപ്പൻ...

  • @storymaker_____
    @storymaker_____ 3 роки тому +7

    14:53 ഞാൻ എന്റെ MT15 front lower ചെയ്തു front tyre mareeppo stability issue തോന്നി
    lower ആകിയപ്പോ front weight koodi handling stock neekkal nice aaii. Weight koodi front side

  • @venoyg
    @venoyg 7 місяців тому

    Using gixxer for last 9 years. Overall nalla vandi aanu. Pillion comfort kuravanu. Kuzhi chaadumbo nadu odiyum and brake idumbo aalu frontileku veezhum. Pinne gear kurachu hard aanu shift cheyyan. FZ onnum anganathe issue illa. Baki ellam super aanu vandi.

  • @sandeepktirur
    @sandeepktirur Рік тому

    Suzuki zeus 2006 model ipozhum upayogikkunnu clutch disc change cheythallathe engine thottittilla 2 lack above odi

  • @kadavathpremnath
    @kadavathpremnath 3 роки тому +4

    This is the reason many automobile companies leave India (service backup)🤩

    • @ridogramstories6783
      @ridogramstories6783  3 роки тому

      True sir.. they are providing wonderful machine to us. But some of the brand dealers are not providing proper service. I don't know why

  • @navaneethnavani8085
    @navaneethnavani8085 3 роки тому +11

    🔥🔥🔥Cbr 150r cheyyooo brooo

  • @sijomonshaji8187
    @sijomonshaji8187 3 роки тому +3

    Spare parts available alla not even clutch cable

    • @megolaite4672
      @megolaite4672 3 роки тому +1

      Showroomil items ind athe velil kodukan madiche aane angane parayunne.angne customer inte aduthe paranjal pinne avrkke service center il thanne ketti maatendi varum.chiledothokke anganethe udayippukal kanikarind

    • @sijomonshaji8187
      @sijomonshaji8187 3 роки тому

      @@megolaite4672 തല പോയാലും ഷോറൂമിൽ കൊടുക്കില്ല

  • @madmaddy8743
    @madmaddy8743 3 роки тому +9

    Suzuki best and reliable engine , some models are not much glamour , but vehicles are gem , only little issue is parts ,otherwise poli , proud owner

  • @GixxerClub
    @GixxerClub 3 роки тому +7

    Very much detailed review by our expert 👏 Thanks for the coverage Team ❤🤝😍😇

  • @abhiram.a7731
    @abhiram.a7731 Рік тому

    Where to service sf250 in tvm?

  • @shalvinks4799
    @shalvinks4799 2 роки тому +1

    2nd കൊടുക്കാൻ ഉണ്ടോ ബ്രോ. Black

  • @Pushpa-vk2rp
    @Pushpa-vk2rp 3 роки тому +6

    Camera man super.. 😀👌 Bike seriyku kanikyaan polum ariyillaa 😀👌

    • @megolaite4672
      @megolaite4672 3 роки тому

      Bro njn thannaya camera manum.enta vandi ayond njn famil vannalle pattu thats yy angane varunne

    • @megolaite4672
      @megolaite4672 3 роки тому

      Pinne interview pole cheyyumpol alkke anallo importance so vandinte running nd b rolls idunind athine pakaram

  • @sarfrasnasim9112
    @sarfrasnasim9112 3 роки тому +2

    Evideyokkeyo CBR pole

  • @nejineji355
    @nejineji355 3 роки тому +12

    Yamaha uyir❤️

  • @basilpc1769
    @basilpc1769 3 роки тому +1

    Sadanam poliyanu but services mooshamannu spair parts showroom il kittunilla

  • @kuttukuttu1812
    @kuttukuttu1812 3 роки тому +1

    Waitting next video...

  • @vishnusati3745
    @vishnusati3745 2 роки тому

    Hii bro..cn we give gixxer 250 naked handlebar to sf250 with a handlebar riser.i am short and likes upright position..

  • @sn_v17
    @sn_v17 3 роки тому +4

    Mr Brajitheee!!! 😋😋

  • @badpandagames8640
    @badpandagames8640 3 роки тому +3

    bro oru 2014duke vs currently duke 390 video chiyumoo

  • @sreejuvlogz1958
    @sreejuvlogz1958 3 роки тому +2

    Athe pole yane tvs apache 200.
    Parts onnum kittla

  • @adhinan7374
    @adhinan7374 3 роки тому +1

    Bro tvs ntorq ownership review chyamo

  • @werty593
    @werty593 3 роки тому +1

    If you want jawa 42 2.1 ownership review , please feel free to contact

  • @Imkindenough
    @Imkindenough 3 роки тому +2

    Enikumund oru gixxer155sf..vandi pwoliyaan...but service vann shokam...ake avanmaar cheyunath vandi kazhukal aaanu..prnja complaints onum ithvare sheriyakiyitilla

    • @Its_Me_Jithin
      @Its_Me_Jithin 3 роки тому

      Enikkumund 155 . More than 50 mileage kittunnund ippozhum.. eduthitt 6 varshatholam aayi clr polum fade aayittilla ithvere.. pathanamthitta il ulla service mikachath aanu 👆🏻

    • @Imkindenough
      @Imkindenough 3 роки тому

      @@Its_Me_Jithin ok bro ..enna ini avide koduth nokkam

  • @MegaRohan1987
    @MegaRohan1987 3 роки тому +3

    Mahn, this was really informative!! Am from TVM, i've been wanting to get this bike, should i go to Kollam RJ Suzuki to buy the bike? According to Brajith and many other user reviews on google, their service is really good too. I don't mind the distance if the service is good. I've been owning a Suzuki Slingshot Plus for more than 8 years now. Suzuki bikes are so reliable and the engine still runs really smoothly. The only thing lacking was a good service in the city. Also, is Brajith's shop in TVM?

  • @vipinpalayad6922
    @vipinpalayad6922 2 роки тому

    ബ്രോ eppo 2022 ayello gixxer 250 eevandik eppo on road price onnu parayamo

  • @Meme_studio914
    @Meme_studio914 3 роки тому +1

    Caption adipoli keep going 👌

  • @amaltr6919
    @amaltr6919 3 роки тому +3

    Chetta karizma r cheyyamo

  • @antonystephen539
    @antonystephen539 2 роки тому

    Suzuki service onnu set aakanam.. Sf 250 super bike aanu.. Nalla fan base undakaan pattiya vandiya. 🤝

  • @shibinkassim6106
    @shibinkassim6106 3 роки тому +9

    6 month ആയി SF 250 ഉപയോഗിക്കുന്നു...👌🏿👌🏿
    നിർമല suzuki TVM സർവീസ് സെന്റർ അല്പം മോശമാണ്.

    • @megolaite4672
      @megolaite4672 3 роки тому

      Athe enike thidangiyapole manasilayatha.alpam enne paranja chilapol kuranje pokum

    • @shibinkassim6106
      @shibinkassim6106 3 роки тому

      @@megolaite4672 trivandrum club vallathum undo bro

    • @amalbrsajan276
      @amalbrsajan276 3 роки тому +1

      Eppol city and highway Mileage ethre kittunund

    • @shibinkassim6106
      @shibinkassim6106 3 роки тому

      @@amalbrsajan276 33 to 35

  • @Mr_Amour6589
    @Mr_Amour6589 3 роки тому +10

    Bro dominar 250 dem ownership review cheyy bro🙏🏻🙏🏻

  • @abhijithvt723
    @abhijithvt723 3 роки тому +2

    Gixxer 25 vangan aneswich service mosam arinju ....
    fz 25 edutu ipo happy biker 😉

  • @mohdaslam5033
    @mohdaslam5033 3 роки тому +3

    Riyas bro ningade rtr nte thanne സ്വന്തം oru video cheyyumo?

  • @sunilnr5187
    @sunilnr5187 3 роки тому +2

    Doninar owner ship video cheyyu bro

  • @athinrajcr5192
    @athinrajcr5192 3 роки тому +6

    Bro220 cheyyuvoo

  • @devakshibu9363
    @devakshibu9363 3 роки тому +4

    RTR 200 cheyyooo...😊

  • @muhammedfavaskk620
    @muhammedfavaskk620 3 роки тому +1

    Enik gxr 250 sf aan servicel enik idhu varr mosham anubhavam illaa..complaints koravaan

  • @Ordinaryperson1986
    @Ordinaryperson1986 3 роки тому +3

    OK appo overall bad vehicle alle

  • @jobinvarghese1089
    @jobinvarghese1089 3 роки тому +1

    Gixxer sf Bs3 ullaverk power drop feel cheyundo carb clean aki tank clean aki oilum filterum ellam mari pakshe epozhum chelapo kanila korech odi kazhiyumboo engine rev akathapole und wheelil power kittathepole areklum thinnitundo

  • @rahilasim7057
    @rahilasim7057 3 роки тому +7

    Bro fz 25 ownership review cheyyoo

    • @KL11BOY
      @KL11BOY 3 роки тому +1

      Poli vandi allae..fz25 owner

    • @rahilasim7057
      @rahilasim7057 3 роки тому

      @@KL11BOY power und... Looks und... Rider and pillion comfort und...Nalla mileage und....

    • @rahilasim7057
      @rahilasim7057 3 роки тому

      @@KL11BOY mileage ethra kittunnund..???

    • @KL11BOY
      @KL11BOY 3 роки тому

      @@rahilasim7057 38-40 rangeil kittunnund thonunnu

    • @Krishtk2299
      @Krishtk2299 2 роки тому

      കിടു വണ്ടിയാണ്. ഞാന് ഉപയോഗിച്ചതാണ്. ഇപ്പോൾ cbr 150 ആണ്.

  • @iamsolobird
    @iamsolobird 3 роки тому +1

    Ya my boyy ❤️😍

  • @unnivijayanche4015
    @unnivijayanche4015 3 роки тому +2

    Njanum gixxer upayogikkunnu
    Service van mosham. Aann resale value illathond vilkkathe kond nadakkunnu

  • @abinandho68
    @abinandho68 3 роки тому +1

    Adipoli Review...cheyyaneghil inghane cheyyanam

    • @megolaite4672
      @megolaite4672 2 роки тому +1

      😇😇

    • @abinandho68
      @abinandho68 2 роки тому

      Ippam GixxerSF 250 bs6 eaduthaal eanthegillum complaint indaavo

    • @abinandho68
      @abinandho68 2 роки тому

      Nalla vandi aano

  • @nithin400
    @nithin400 3 роки тому +6

    *Gixxer നല്ല വണ്ടി ആണ് പക്ഷെ വണ്ടിയുടെ spare കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. സർവീസ് മോശം ആണ് ഫ്രണ്ടിന്റെ കയിൽ ഉണ്ട് gixxer spare മേടിക്കാൻ കുറെ കഷ്ട്ടപെടുന്നു ഉണ്ട്*

    • @chalanchpr6812
      @chalanchpr6812 3 роки тому +3

      tvm, Eenjakkal oru shop und bro

    • @nithin400
      @nithin400 3 роки тому +2

      @@chalanchpr6812 kochi anu bro place

    • @aanandTechie
      @aanandTechie 8 місяців тому

      ഏത് പാർട്സ് ആണ് കിട്ടാത്തത്. ഓർഡർ ചെയ്ത 15 ദിവസത്തിന് ഉള്ളിൽ കിട്ടും

  • @jubinpaul3080
    @jubinpaul3080 3 роки тому +7

    Brajith broo😀❤...the Megolaite🤟

  • @lukmaninmalayalam5541
    @lukmaninmalayalam5541 3 роки тому +1

    Camera edhaan bro

  • @MYYOUNGVAULT
    @MYYOUNGVAULT 3 роки тому +2

    Brijith Ettan Fen from Europe

  • @najmal.k.n7644
    @najmal.k.n7644 3 роки тому +2

    Fz 25 review cheyamo

  • @Indian-yc3sh
    @Indian-yc3sh 3 роки тому +2

    I have the same bike. Blue moto gp edition. Yours look epic. I will steal your bike. Watch out.
    Could not understand much of what you said.
    Jai shree ram
    From New Delhi

    • @megolaite4672
      @megolaite4672 2 роки тому

      Nice to hear that frm uuu...u can steal the look but not my retro 🤣

  • @RAHULRahul-uj5jl
    @RAHULRahul-uj5jl Рік тому +1

    ഓരോ ഷോറൂമിൽ ഓരോ സർവീസ് ആയിരിക്കും ബ്രോ

  • @manojnarendran2103
    @manojnarendran2103 3 роки тому +1

    Pwolii look🤘🏼

  • @MrResfeber
    @MrResfeber 3 роки тому +3

    Ethinte shock ill cheytha changes on detail ayit parayuvo,...

  • @basil3130
    @basil3130 3 роки тому

    Service centres worst aanu.parts kittanum wait chynam....using Gixxer at fi for5years.bikes are good.they are giving importance to access scooters only

    • @ridogramstories6783
      @ridogramstories6783  3 роки тому +1

      For part he can help you.. Evidate almost alla vandiyum Brijithan set akkunnath.. spare parts are also available with him

    • @basil3130
      @basil3130 3 роки тому

      @@ridogramstories6783 thnk u for the info... 👍

  • @RGTECHMEDIA
    @RGTECHMEDIA 3 роки тому +5

    Megolite ❤️😌

    • @megolaite4672
      @megolaite4672 3 роки тому +2

      😇😇

    • @vps17
      @vps17 3 роки тому

      @@megolaite4672 Hai bro, eniku 250sf edukkanam enu undu, kochi/Kottayam etha nalla showroom, pinne nalla servicum

    • @GixxerClub
      @GixxerClub 3 роки тому +1

      @@vps17 Check with CEEPEE SUZUKI Mamangalam, Kochi

  • @aanandTechie
    @aanandTechie 8 місяців тому

    Suzuki Gixxer ൻ്റെ parts കിട്ടുന്നില്ല എന്ന് ഇവിടെ പലരും പറയുന്നത് കേട്ടു. വളരെ rare ആയ ചില പാർട്സ് എപ്പോഴും available ആയിരിക്കില്ല.മാത്രമല്ല സർവീസ് സെൻ്ററിൽ അല്ലാതെ സാധനവും കിട്ടില്ല. സർവീസ് സെൻ്ററിൽ സാധനം കാണും.

  • @gummadidinesh1442
    @gummadidinesh1442 3 роки тому +1

    Bro add subtitles.... please

  • @SuperSilverine
    @SuperSilverine Рік тому

    Put up subtitles

  • @praful4110
    @praful4110 3 роки тому +1

    Biriyani okke kazhikunne sookshichu venam

  • @vipinpalayad6922
    @vipinpalayad6922 3 роки тому +1

    Bro gixxer eppo iragunundo

  • @prince.t.u2872
    @prince.t.u2872 3 роки тому +9

    ഇതിൻ്റെ visor മാറ്റി international version aaya GSX250R inte visor import ചെയ്ത് വെക്കാൻ വകുപ്പ് ഉണ്ടോ... ? ഒരു suggestion.

    • @megolaite4672
      @megolaite4672 3 роки тому

      Ithil just 2 allenkey il aane visor irikunne so paadane

  • @ananthan5511
    @ananthan5511 3 роки тому +3

    💖💖💖

  • @amalbrsajan276
    @amalbrsajan276 3 роки тому +2

    Nirmala suzuki I'll akapade oru payan undairunnu athum poiyenna thonunne Varuna customers inum nala handling um nalla knowledge um undairunnu ... 😂 Eppol imagine kude cheyan vayaa 😂😂
    Iam tvm guy ...gsx 155 eaduthal eavide kond poi service cheyum 🙄🙄

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 роки тому +4

    Ithilim best mojo aanu

    • @Amreeyn
      @Amreeyn 3 роки тому +2

      Rendum rend seg bruh fairing oke ishtamilla aale samandhich mojo thalparyam indaavilla

    • @prince.t.u2872
      @prince.t.u2872 3 роки тому +4

      Mojokk അതിനു അനുസരിച്ച് വിലയും കൂടുതൽ ആണ്

    • @uppupantepage3342
      @uppupantepage3342 3 роки тому

      Its not same segment bro...

  • @movingmallu2360
    @movingmallu2360 3 роки тому +1

    കരിയർ r15 v2 പറ്റുമോ

  • @jokerinpayanangal
    @jokerinpayanangal 3 роки тому

    21:10 yente 150 moto gp kanichu koduthittanu moto gp yenthanennu avarkku manasilakki koduthathu
    Cup mukkiyam Bigiley
    Moto gp ariyatha showroomlottulla pokku Annu nithiyatha njan
    Pinne poyittundu emergency ku spare vangan mathram

  • @abhinandprakash6373
    @abhinandprakash6373 3 роки тому +1

    Machane RC 200 ownership video ido?

  • @sunilnr5187
    @sunilnr5187 3 роки тому +1

    Dominar video cheyyu

  • @ajmalhaneef8876
    @ajmalhaneef8876 2 роки тому +1

    6 varshay gixxu 150 no problem 😘

  • @weatherwizard7637
    @weatherwizard7637 3 роки тому +1

    Company promotion :-
    Le mahindra mojo say's hai!

  • @faisalmuhammed2570
    @faisalmuhammed2570 3 роки тому +1

    Mosham service kaaranam swantham pani padich cheyth cheyth ippo ottumikka panikal ellam ariyam

  • @sonuantony1
    @sonuantony1 3 роки тому +5

    Bro enne koodi add cheyo... Gixxer fan aanu..

  • @Rash0tube
    @Rash0tube 3 роки тому +3

    I was planning to upgrade from gixxer 155 to 250, but ended up buying a Highness

  • @aswinpa2952
    @aswinpa2952 3 роки тому +3

    Bro ബാക്കിലെ cariyar ഉണ്ടാക്കിയതാണോ അത്‌ 150pattomo

    • @megolaite4672
      @megolaite4672 3 роки тому

      Indakiya alla dominte eduthitte ithine vendi chenges okke cheythe cheythaya new 150 kke anel ithupole cheytha cheyyam

    • @movingmallu2360
      @movingmallu2360 3 роки тому

      @@megolaite4672 എത്ര രൂപ ആകും

  • @yadhuharikumar7623
    @yadhuharikumar7623 3 роки тому +2

    Fz 25 review venam

  • @kajan756
    @kajan756 3 роки тому +2

    ❣️

  • @bibinbinu6789
    @bibinbinu6789 3 роки тому +5

    Brajith bro sf 160 video chayo

  • @vishnuvinayak8426
    @vishnuvinayak8426 3 роки тому

    Njan tvm enjakkal showroom ill ninnum ns125 vaangi panna service um panna vandium...

  • @hackmoto7345
    @hackmoto7345 3 роки тому

    Adv cheyyumo review

  • @alexmathewnedumagad1591
    @alexmathewnedumagad1591 2 роки тому

    bro ..ss yamaha service ayirunnel..arum kuttam parayilla .. karanam yamaha bike user anu njan... fz v3 anu epol 85k kazhinnu .. epozhum ente bike namnakil pokunnundu mileage ayalim service ayalum .. muthoot yamaha .. ... sathiyam parayalo powil anu yamaha

  • @alexdevasia3601
    @alexdevasia3601 3 роки тому

    Kannur nalla service undo

  • @akhilramd3909
    @akhilramd3909 3 роки тому +2

    Bro 390 adv de koodi

  • @SarathGmactavish
    @SarathGmactavish 2 роки тому

    Nalloru crash guard aregilum parnj teramo. Sf 150

  • @prince.t.u2872
    @prince.t.u2872 3 роки тому +4

    കേരളത്തിൽ ഏറ്റവും നല്ല സർവീസ് തരുന്ന company ഏതാണ്?

    • @xXx-tj8mt
      @xXx-tj8mt 3 роки тому +3

      Hero, yamaha, honda 🤗

    • @mvirshad7163
      @mvirshad7163 3 роки тому +2

      Bajaj

    • @Terabithia1.0
      @Terabithia1.0 3 роки тому +1

      KTM, Yamaha , Honda Bigwings

    • @amalbrsajan276
      @amalbrsajan276 3 роки тому +2

      Honda expensive annu but best service annu , Yamaha cheap service cost annu but nala service centres ealadithaum ella , bajaj cheap annu but every parts eala service centre illum kittula like rs inte parts kittenagil vere thanne pokendi varum angane chila minor ...
      Suzuki ,tvs nala bikes und but pathetic services annu
      Ealathinumn pros and cons und bro ☹️ pine set company und but angane arum mind cheyatte annu nammude HERO scene ella eavide poiyallum kittum service centre scene ella cheap annu ealam kondum set 💥

  • @arunajay7096
    @arunajay7096 3 роки тому +5

    Brajith bro ടെ നമ്പർ?