390 കൊടുത്ത് R3 എടുത്ത കഥ | R3 ownership review | R3 user review | Part 1

Поділитися
Вставка
  • Опубліковано 7 сер 2021
  • 🔰Arif : arif_as_khanz?u...
    🔰 My account : ridogram_storie...
    🔰 cam : brijith
    the_megolaite?u...
    ❌️ For R3 product and offers contact
    ridogram_storie...

КОМЕНТАРІ • 473

  • @anandmenon527
    @anandmenon527 2 роки тому +58

    ഇത് കണ്ടിട്ട് olx കേറി r3 search ചെയ്ത ഞാൻ..😹😹

  • @jishnukk2025
    @jishnukk2025 2 роки тому +160

    ഒന്നും പറയാനില്ല കഥ മുഴുവൻ ഇരുന്നു കേട്ടു R3 യെ പൊന്നുപോലെ നോക്കണം എന്തെയും ഒരു Dream Bike ആണ്

  • @vishgo5544
    @vishgo5544 2 роки тому +42

    വണ്ടിയോട് സ്നേഹം ഉള്ളവരുടെ കണ്ണ് നിറയും എന്ന് തീർച്ച. 😭... ഇതാണ് യഥാർത്ഥ വണ്ടി പ്രാന്ത്... 😘❤️❤️❤️

  • @jithugeorge6503
    @jithugeorge6503 2 роки тому +23

    My dream bike...എത്ര കഷ്ട്ടപ്പെട്ടായാലും എടുക്കും ☺️

  • @umeshuthaman3045
    @umeshuthaman3045 2 роки тому +73

    ഉള്ള കാര്യം പറയാമല്ലോ. കണ്ണ് നിറഞ്ഞു അതിലുപരി സന്തോഷവും . എനിക്കും ഉണ്ടായിരുന്നു ഒരു അനുഭവം . അത് പക്ഷേ ഒരു സൂപ്പർ ബൈക്ക് ഒന്നും അല്ല . ഒരു max 100 മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിൽ ഒരു ഹർത്താൽ ഡേ എടുക്കാൻ പോയ കഥ .ഒരു സാധാരണക്കാരൻ ആയത് കൊണ്ടും കയ്യിൽ വേറെ പൈസ്സ ഇല്ലാത്ത കൊണ്ടും 10000 രൂപയ്ക്കൂ ബൈക്ക് എടുക്കാൻ നല്ല മഴ ഉള്ള ഡേ പോയ ദിവസം അവിടെ ചെന്ന് വണ്ടി കിട്ടാതെ വരുകയും തിരിച്ചു വരേണ്ടി വരുകയും ചെയ്ത അവസ്ഥ . പിന്നെ ഞാൻ ഏറെ കൊതിച്ചതും ഏറെ ആഗ്രഹിച്ചതും ഒരു പ്രണയം പോലെ മനസ്സിൽ കൊണ്ട് നടന്നത് (yamaha rx സീരിയസ് യിൽ പെട്ട വണ്ടി ആയിരുന്നു ) കയ്യിൽ ക്യാഷ് ഇല്ലാത്ത കൊണ്ട് പലപ്പോഴും ഫ്രണ്ട്സിന്റെ വണ്ടിയിൽ ആയിരുന്നു കറക്കം 2012കാലം തൊട്ട് . ഇന്നും നല്ല ഒരു ജോലി കിട്ടിയിട്ടും സാഹചര്യം കൊണ്ട് എനിക്ക് അത് ഇന്നും മേടിക്കാൻ പറ്റിയിട്ടില്ല . മനസ്സിൽ അത്രത്തോളം ഒരു മയക്കുമരുന്ന് പോലെ inject ചെയ്ത വണ്ടി . ഇന്ന് എനിക്ക് 27 വയസ് ആകുന്നു . ഇന്നും കാത്തിരിപ്പാണ് . വേറെ ഒന്നിനോടും തോന്നാത്ത ഒരു ഹരം . yamaha rx &rd😍😍😍😍😍😍😘😘😘😘😘😘😘

  • @storymaker_____
    @storymaker_____ 2 роки тому +102

    R3 is a gem! കാലം തെറ്റി പിറന്ന വണ്ടികളുടെ ഗ്രൂപ്പ് ഫോട്ടോയിൽ R3 ഉം ഉണ്ടാകും. അന്നൊക്കെ cc and price വെച്ച് വണ്ടി എടുക്കുന്നവർ ആയിരുന്നു. എന്നാൽ ഇന്ന് ആ ട്രെൻഡ് ഒക്കെ പാടെ മാറിയ കാലം ആണ്. ഇപ്പോൾ ആളുകൾ റൈഡ് ഫീലും, reliability ഒക്കെ ആണ് നോക്കുന്നത്. ഈ ഒരു കാലത്ത് R3 ഉണ്ടായിരുന്നു എങ്കിൽ അത് ഒരു running hit ആകുമായിരുന്നു... Ninja 300 is an example. Chrck it's monthly sales report. People now a days are willing to pay more for good long lasting and reliable machine. R15 V3 and MT15 is also example. Even though both of them are 155cc motorcycle and has price more than that of 200cc motorcycle they perform like 200cc and has good reliabilty and has top sales in 1.5 to 2 lakh price segment.

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq1607 2 роки тому +12

    ഇത് വരെ വന്ന വീഡിയോയിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്, ഒരു skip പോലും ചെയ്യാതെ കണ്ട്

  • @Ravanan_ashi
    @Ravanan_ashi 2 роки тому +213

    എന്റെ ലൈഫിൽ ആദ്യമായിട്ട് skip ചെയ്യാതെ കണ്ട video 💙💙💙💙

  • @pranavvlogsinmalayalam8502
    @pranavvlogsinmalayalam8502 2 роки тому +60

    നല്ല ഒരു വീഡിയോ.വണ്ടിയോടുള്ള സ്നേഹം കൃത്യമായി പറഞ്ഞു താരനും bro ക്ക് കഴിഞ്ഞു.❤️

  • @Shamilbinsuhail
    @Shamilbinsuhail 2 роки тому +30

    Honestly, i didn’t skip a single second 🔥♥️

  • @butwhy3446
    @butwhy3446 2 роки тому +203

    ഇത്രയും കിടു ചാനൽ ആയിട്ടും.. ഈ ചാനൽ ക്ലിക്ക് ആകാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട്

  • @thefalcon1293
    @thefalcon1293 2 роки тому +4

    Njan CBR edutha kadha thanne...

  • @raupss
    @raupss 2 роки тому +23

    യാ മോനെ പൊളി വൈബ് സ്റ്റോറി 😍😍🔥

  • @ismail3406
    @ismail3406 2 роки тому +28

    ഇവടേം അങ്ങനെ തന്നെ OLXil R3 വരും അപ്പൊ തന്നെ പോവും. അതാണ് പവർ

  • @vssreelal07
    @vssreelal07 2 роки тому +36

    ഒരു രക്ഷയും ഇല്ല ഏതോ ലോകത്തിൽ ആയിപ്പോയി... എന്റെയും ഒരു ഡ്രീം ബൈക്കു ആയിരുന്നു..😍

  • @sivajith862
    @sivajith862 2 роки тому +12

    I'm a Dominar owner ente dream bike aanu......ee video kandappo entho ithvare illathoru ishtam R3💙 Yamaha does make great reliable bikes🙌🏻

  • @anupamvishnu7168
    @anupamvishnu7168 2 роки тому +61

    Adipolii...just r3 nokkan keriyata,,otta iruppinu full kandu, that too without skipping ❤️❤️

  • @mohammedashraf3412
    @mohammedashraf3412 2 роки тому +3

    Thanku thankuso much.390 എടുക്കാൻ വേണ്ടി നിന്നതാണ് ഇനി വേണ്ട. എന്റെ കൺഫ്യൂഷൻ തീർന്നു. ഇനി re interceptor 650 എടുക്കും അതുറപ്പിച്ചു

  • @akhilbabu3166
    @akhilbabu3166 2 роки тому +7

    നല്ല ഒരു ചാനൽ ആണ് ഞാൻ അതിമായി കാണുന്നത് ഞാൻ സബ് ചെയ്തു ❤️❤️❤️❤️

  • @jermipjiji6155
    @jermipjiji6155 2 роки тому +16

    Ejjathi R3 prathan vere level bro ❤️