അമൂല്യമായ പല വസ്തുക്കളും കാണാനില്ല ! ഭരണ സമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 152

  • @TatwamayiNews
    @TatwamayiNews  4 місяці тому +12

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @mythoughtsaswords
    @mythoughtsaswords 4 місяці тому +37

    അവിശ്വാസികളായ ഇടതൻമാർ ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ നടക്കുന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ-

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 4 місяці тому +54

    കോഴിയെ കാണാതായാൽ കണ്ടുപിടിക്കാൻ കുറുക്കനോട് പറയണം.😀😀😀😀😀😀😀

  • @sivapriyaparu2707
    @sivapriyaparu2707 4 місяці тому +40

    മദ്യ മാംസ സൽക്കാരം നടത്തുന്ന ദേവസ്വം ഉദ്യോഗസ്ഥർ ഉള്ളിടത്തോളം ഇങ്ങനെ ഒക്കെ നടക്കൂ ശെരിക്കും ഇങ്ങനെ ഉള്ള ദുർ ഭരണം നടത്താനും, അഴിമതി നടത്താനും വേണ്ടി ഹിന്ദുവിനെ ചൂഷണം ചെയ്യാൻ ഉള്ള ഈ ഭരണ സമിതി അംഗങ്ങളെ അന്വേഷണ വിധേയമായി ജയിലിൽ അടക്കുക ആണ് വേണ്ടത് .

  • @rajendranb4448
    @rajendranb4448 4 місяці тому +49

    കമ്മ്യൂണിസ്റ്റ്‌കൾ ഭരിക്കുമ്പോൾ അതു സംഭവിക്കും എന്ന് എല്ലാപേരും ഭയന്നിരുന്നതാണ്.

  • @narayananan2588
    @narayananan2588 4 місяці тому +38

    അവിടെ ഇരിക്കുന്ന ത് പൊക്കാൻ കുറെ പേര് നോട്ടം ഇട്ടിട്ടുണ്ട് കിട്ടില്ല മക്കളെ

  • @crow007
    @crow007 4 місяці тому +33

    ഇടത്തൻമാർ ആയിരിക്കും

  • @rudrabhairava2682
    @rudrabhairava2682 4 місяці тому +16

    സനാതന ധർമ്മത്തെ അവഹേളിക്കുന്നവന്മാരെ ക്ഷേത്രത്തിന്റെ ഉള്ളിൽ അനുവദിച്ചാൽ ഇതൊക്കെ നടന്നില്ലെങ്കിലെ അതിശയമുള്ളൂ !! പരാതി ബോധിപ്പിക്കാൻ പറ്റിയ വ്യക്തിയോടാണ് ബോധിപ്പിച്ചിരിക്കുന്ന്.

  • @balachandrannairs8995
    @balachandrannairs8995 4 місяці тому +14

    ജനം പ്രതികരിക്കണം

  • @VikasKesavan
    @VikasKesavan 4 місяці тому +24

    ചെറുകള്ളനെ പറ്റി പെരുംകള്ളനോട് പരാതിപ്പെടുന്നോ ?!

  • @panchamitp9546
    @panchamitp9546 4 місяці тому +18

    പെരുംകള്ളനോടാണ് പരാതി കൊള്ളാം

  • @sreenevasannk6759
    @sreenevasannk6759 4 місяці тому +20

    ഒരു ചുക്കും നടക്കില്ല, ഹിന്ദുവേ നീ -----.

  • @jayaprakashnair3614
    @jayaprakashnair3614 4 місяці тому +16

    മോഷണം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത് പുതിയ നിയമം ആണോ?

  • @renukacc1159
    @renukacc1159 4 місяці тому +9

    കേരളം അധ:പ്പതിക്കുന്നതിൻ്റെ കാരണം?

  • @haridasanvt1699
    @haridasanvt1699 4 місяці тому +9

    ഇത് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ അറിയിക്കുന്നത് നന്നായിരിക്കും?

  • @hillarytm6766
    @hillarytm6766 4 місяці тому +26

    കോടതിയെ സമീപിച്ചാൽ വല്ലതും നടക്കും

    • @gourisp7528
      @gourisp7528 4 місяці тому

      കോടതി ഒന്നും ചെയ്യില്ല. എല്ലാവരും kakkan കൂട്ട് നിൽകുന്നവർ

    • @aparnamurali1514
      @aparnamurali1514 4 місяці тому

      കള്ളന്റെ കയ്യിൽ അല്ലേ താക്കോൽ, അപ്പോൾ ഇതല്ല ഇതിനപ്പൂറവും നടക്കും 😮

  • @AjithKumar-f2b8g
    @AjithKumar-f2b8g 4 місяці тому +4

    ഈ കാര്യത്തിൽ കോടതി ഇടപെടൽ നടത്തണം

  • @kumaraswamy0012
    @kumaraswamy0012 4 місяці тому +3

    മുക്കിയനൂ അല്ല പരാതി കൊടുക്കേണ്ടത്, സുപ്രീം കോടതിയിൽ ആണ് പരാതി കൊടുക്കേണ്ടത്

  • @krishnanpotti5704
    @krishnanpotti5704 4 місяці тому +5

    പദ്മനാഭൻ രക്ഷിക്കട്ടെ... 😟😟

  • @padminikesavan7294
    @padminikesavan7294 4 місяці тому +2

    എത്ര സുരക്ഷാ ഉണ്ടെങ്കിലും രക്ഷയില്ല ,കളളൻ കപ്പലിൽ തന്നെ

  • @sushamanair4584
    @sushamanair4584 4 місяці тому +6

    Kallanoatu paranjittu enthakarayam ponaraykku athayirunnu aavasysam

  • @ജയ്ജവാൻ
    @ജയ്ജവാൻ 4 місяці тому +6

    കളവ് നടന്നു ഉടൻ കള്ളന്റെ കയ്യിൽ പരാതിയും കൊടുത്തു . ഇനി പ്രശ്നമില്ല 😁

  • @sindhumanu5103
    @sindhumanu5103 4 місяці тому

    ശ്രീ പത്മനാഭ സ്വാമി കാത്തുരക്ഷിക്കണേ. 🙏🏻

  • @bhaskarangopalan4777
    @bhaskarangopalan4777 3 місяці тому

    All the best thief God bless thanks

  • @raghavanp1384
    @raghavanp1384 4 місяці тому +3

    Hon'ble Supreme Court of India is responsible for the present situation in this temple. Approach the highest Court.

  • @SreekumarannairThankappannair
    @SreekumarannairThankappannair 4 місяці тому +1

    ക്ഷേത്രത്തിൽ നിന്ന് കെ.പോലീസിനെ പുറത്താക്കണം.സിആർപിഎഫോ പട്ടാളമോ ക്ഷേത്രത്തിൻറെ സുരക്ഷാ ചുമതല വഹിക്കണം.ക്ഷേത്ര ഭരണ സമിതിക്കെതീരെ ഭക്തജനങ്ങൾ അണിനിരക്കണം.

  • @valsalamma8068
    @valsalamma8068 4 місяці тому +10

    മുഖ്യനോട് പറഞ്ഞാൽ 🙄🙄

    • @1969R
      @1969R 4 місяці тому

      Kallanu kaval nilkunna pinarayi

  • @krishnaiyere.v.2285
    @krishnaiyere.v.2285 4 місяці тому +13

    ഈ സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നതാകും ഉചിതം.

  • @kgpnair6515
    @kgpnair6515 4 місяці тому +8

    PINU & FAMILY could be the main suspect? Central agency should investigate ' not Ajith Kumar? police force 🙏 PINU &FAMILY ruled home ministry 😢

  • @harikumarkg9708
    @harikumarkg9708 4 місяці тому +1

    എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു തന്നെ ആയിരിക്കും..വിധേയരേയും വിശ്വസ്തരേയും ഇതിനായി നിയോഗിച്ചിട്ടുമുണ്ട്..

  • @pksasi6065
    @pksasi6065 4 місяці тому +5

    ക്ഷേത്രത്തിൻ്റെ പരിശുദ്ധിയും പ്രാധാന്യവും കുറയ്ക്കാൻ കരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തികളാണ് ഇതെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .....വെടക്കാക്കി തനിക്കാക്കുന്ന പിണു തന്ത്രമാണോ എന്നും കരുതിയാൽ തെറ്റില്ല 😂

  • @sasidharannair6291
    @sasidharannair6291 4 місяці тому

    ഇനിയെങ്കിലും സൂക്ഷിക്കണം ഇല്ലെങ്കിലെൻ muzhuvam kondupokum 🙏🏻🙏🏻🙏🏻

  • @Madhusoodanan-u7w
    @Madhusoodanan-u7w 4 місяці тому +5

    എല്ലാ ഭക്തരും കൂടി
    ഒരു ഇടതു ഭജന നടത്തുക.
    എല്ലാം ശരിയാകും.

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 4 місяці тому +2

      പിനുങ്ങാണ്ടി വിജയാ പാലയമാം 🙏🙏🙏

  • @ajithmanayil8325
    @ajithmanayil8325 4 місяці тому +1

    മോഡിയെ ഏൽപ്പിക്കണം എല്ലാം. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കണം

  • @vmnair1
    @vmnair1 4 місяці тому +5

    Nothing will happen.

  • @gireeshneroth7127
    @gireeshneroth7127 4 місяці тому +1

    പെൺറായിക്ക് ക്ഷേത്രത്തിലെ നിധി ശേഖരത്തിന്മേൽ കൈ വെക്കാനുള്അടവാണ്.

  • @vinodmadathil9287
    @vinodmadathil9287 4 місяці тому

    Vultures are all over this temple.... Hope the central government is aware of what's happening in this valuable temple 🛕... It has to be protected at any cost..!!!

  • @1969R
    @1969R 4 місяці тому

    Bhagavante narasimha avatharam udane pratheekshikam

  • @Joseph-px8vd
    @Joseph-px8vd 4 місяці тому +2

    ആരുടെ അടുത്താണ് പരാതി നൽകിയത്? കൊള്ളാം? ജനം മണ്ടൻമാർ അല്ലാ ! കൊ കൊള്ളക്കാരനേ ആരെങ്കിലും താക്കോൽ എല്പിക്കമോ?

  • @syamharippad
    @syamharippad 4 місяці тому

    ആർക്കാ കത്ത് കൊടുത്തേ...😂😂😂 കേട്ടിട്ട് ചിരി വരുന്നു.😂😂

  • @padmajavb9330
    @padmajavb9330 4 місяці тому

    രാജ്യഭരണം വേണം

  • @radhakrishnannp6691
    @radhakrishnannp6691 4 місяці тому

    ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ ശരിയായ ഒരു system ഉണ്ടാകണം.

  • @ksreekumarannair2462
    @ksreekumarannair2462 4 місяці тому

    അന്വേഷണത്തിലൂടെ എല്ലാം അടിച്ചു മാറ്റാൻ ഉള്ള തത്രപ്പാടാണ് ഇതിൻ്റെ പിന്നിൽ

  • @dinesannambiar5833
    @dinesannambiar5833 4 місяці тому

    അവിടെ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന വസ്തുക്കളെന്തൊക്കെ, യഥാർത്ഥ മൂല്യം എത്ര? ഇപ്പോൾ ഉള്ളത് എന്തൊക്കെ അവയുടെ മൂല്യം എത്ര? ഈ വക കാര്യങ്ങൾ ആർക്കെങ്കിലും അറിയുമോ?

  • @muckadackalmathew9889
    @muckadackalmathew9889 4 місяці тому +1

    Now we should understand that why our Manmohan Sigh kept our Gold in British Treasury. The 200 tonnes of Gold brought from UK to India may vanish like this !

  • @bindusunil7227
    @bindusunil7227 4 місяці тому

    Arum oru temple il gold kodukkaruthu. Guruvayooril ethra vittukanum

  • @SailajaDeviKV
    @SailajaDeviKV 4 місяці тому

    😭😭😭

  • @jdeep0709
    @jdeep0709 4 місяці тому

    പരാതിക്കാരൻ്റെ background check ആദ്യം നടത്തുന്നത് നന്നായിരിക്കും

  • @manojanthayyil8729
    @manojanthayyil8729 4 місяці тому +2

    Thattippu

  • @jony38701
    @jony38701 4 місяці тому

    വളരെ നല്ല കാര്യം!!!!.
    കാട്ടുകള്ളനെ അമ്പലം ഏൽപ്പിക്കാൻ ആണോ പരാതി.😂😂

  • @natturajyamnews792
    @natturajyamnews792 4 місяці тому +1

    ഇതിലുള്ളിൽ കയറാൻ തു പോലള്ള കത്ത് കണ്ട് പിടുത്തംആണെ എന്ന് സംശയിക്കേണ്ടി ഇരിക്കു നൂ

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 4 місяці тому

    കേരളത്തിൽ പിണറായി ജയിക്കുന്നത് എങ്ങനെ ആണ്? ആളുകൾക്ക് അറിയില്ലേ അഴിമതി ആണെന്ന്. ആരാണ് ഇയാൾക്ക് വോട്ട് കൊടുക്കുന്നത് അവരെ സമ്മധിക്കനം ഭയങ്കരം thanne

  • @pgjayakumar9860
    @pgjayakumar9860 4 місяці тому +1

    Kammi da kammi

  • @manojponnappan5573
    @manojponnappan5573 4 місяці тому +2

    Eviday csf cequrit

  • @mohandasu43
    @mohandasu43 4 місяці тому +1

    Hi Tatwamayi News , why the Honorable Raja Family is ignoring OR not taking the appropriate steps or actions against the current management team since they the real owners of this great richest temple in the world. The Supreme Court of India has clearly ruled out that the Temple is 100 % owned by the The Raja Family which is 100 % historically TRUE.

  • @ChandranA.S
    @ChandranA.S 4 місяці тому

    ഭരണത്തിൽ പങ്കാളിത്തം,,,സഖാക്കളെ നിറച്ചത്,,, വെറുതെ അല്ലല്ലോ,,, കക്കുക,,, മുക്കുക,,, നക്കുക.... എല്ലാം ശരിയാകും,,, ഇല്ലെങ്കിൽ ശരിയാക്കും...

  • @AmbiliSuresh-s1y
    @AmbiliSuresh-s1y 4 місяці тому

    Daivagalk polum rakshayilla pinne ano nammude karyam.

  • @bijutg4331
    @bijutg4331 4 місяці тому

    അന്ന് വീഡിയോ പിടിച്ച നാധിശേഖരം മൊത്തത്തിൽ അടിച്ചു മാറ്റി പകരം അതേപോലുള്ള ചൈനാ രത്നങ്ങളും മുത്തുകളും പവിഴവും അവിടെ ഇടം പിടിക്കും

  • @ramachandrany9576
    @ramachandrany9576 4 місяці тому

    Appo ithokke munnil kandu kondaanu kshethrathinu protection kodukkaanenna vyaajena kaaval erpeduthiyath. Baakki oohikkaamallo. CBI, ED ekopichu kondulla anveshanam thanne venam. Governor edapedmennu aasikkunnu.

  • @mohansubusubu2116
    @mohansubusubu2116 4 місяці тому

    സഖാക്കളേ മുന്നോട്ട്

  • @geethasajan8729
    @geethasajan8729 4 місяці тому

    പിണറായിയുടെ ആളുകൾ തന്നെ ആയിരിക്കും. ഇനി ജനങ്ങളെ പിഴിയാനുള്ള വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഭണ്ഡാരം പൊളിച്ചു എടുത്ത് കാണും.😮

  • @kunjumonkk1550
    @kunjumonkk1550 4 місяці тому

    ഇവർ പോകുമ്പോൾ പത്മനാഭ സ്വാമിയുട പ്രതിഷ്ട്ര അവിടെയുണ്ടൊ എന്ന് നോക്കണം അതും ചിലപ്പോൾ അടിച്ചു വിറ്റു കാണും

  • @jenardhananmk4543
    @jenardhananmk4543 4 місяці тому

    നല്ല ആളിനാണ് കംപ്ലൈൻ്റ് കൊടുത്തിരിക്കുന്നത്. .ഒരു ' എൻട്രി ' കാത്തിരിക്കുകയായിരുന്നു. ഇനി ക്ഷേമപ്രവർത്തകർ കാവി ധരിച്ച് അവിടെ എത്തിക്കോ ളും

  • @kksnair6841
    @kksnair6841 4 місяці тому

    മുഖ്യ മന്ത്രിക്ക് കൊടുത്തിട്ട് വല്ല പ്രയോജനം ഉണ്ടോ.. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുക.

  • @raghunaththekkarakath8111
    @raghunaththekkarakath8111 4 місяці тому

    മുഖ്യ മന്ത്രി !!!??? തമാശ തമാശ തമാശ

  • @mohanankgkarayil2654
    @mohanankgkarayil2654 4 місяці тому

    മുഖ്യമന്ത്രിക്ക് നടപടി എടുക്കുവാൻ അമ്പലമായതുകൊണ്ട് താല്പര്യമുണ്ടാകുമോ?

  • @babuk4434
    @babuk4434 4 місяці тому

    കള്ളന് കഞ്ഞി വെക്കുക എന്ന് കേട്ടിട്ടുണ്ട്

  • @JayanBalakrishnan
    @JayanBalakrishnan 4 місяці тому

    Drive away the bars and private jewelleries from temple property and make facilities like in Tirupathi for devotees standing in que .Make pilgrim friendly timings inside temple .
    It seems that authorities want to chase away crowds and facilitate atmosphere of loot and scoot .
    Hindu organizations must take appropriate steps to drive away COMMUNISTS AND CRYPTO CHRISTAINS FROM STAFF.

  • @babusvishnumaya1869
    @babusvishnumaya1869 4 місяці тому +5

    ഇടത് പക്ഷ കാരായിരിക്കും അതിന്റെ പിന്നിൽ

  • @geetharajan5514
    @geetharajan5514 4 місяці тому

    ഇതെല്ലാം മുഖ്യമന്ത്രി യുടെ വീട്ടിൽ എത്തിച്ചു കാണും

  • @muraleedharannair.r7865
    @muraleedharannair.r7865 4 місяці тому

    മോഷണം നടന്നുവെങ്കിൽ പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് കൊടുക്കേണ്ട ആവശ്യമുണ്ടോ? അതിനു പല സംവിധാനങ്ങളില്ലേ? പലവഴിയിൽക്കൂടി ശ്രമിച്ചിട്ടും സർക്കാരിന് ലഭിക്കാതിരുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുവാനുള്ള കുത്സിത ശ്രമമായിരിക്കില്ലേ ഇതിനു പിന്നിൽ?

  • @seshumani246
    @seshumani246 4 місяці тому

    Adichumattan Thudangi, Dhurthin etre kittaiyalum pora

  • @padminisreedevi4882
    @padminisreedevi4882 4 місяці тому

    Edu oru tudakkam matram

  • @hariharakumard4327
    @hariharakumard4327 4 місяці тому

    മുഖ്യന് പരാതി കൊടുത്തോ ?😂😂😂

  • @krishnanandapai6652
    @krishnanandapai6652 4 місяці тому

    Kumanam is not there

  • @SathiajithT
    @SathiajithT 4 місяці тому

    മോഷണം പോയിട്ടുണ്ടെങ്കിൽ അത് ചെയ്തത് അവിടെ വരുന്നവർ തന്നെയായിരിക്കും. ജോലിയും കൂലിയുമില്ലാതെ ആഡംമ്പരമായി കഴിയുന്ന കെട്ട തമ്പുരാന്മാരെത്തന്നെയാണ് സംശയം.🤭

  • @mukundannair1247
    @mukundannair1247 4 місяці тому +3

    അതിനായിട്ടാണോ മാസം കൊണ്ടുവന്നത്.

  • @sreenivasapai4719
    @sreenivasapai4719 4 місяці тому

    KALI KAALAM ALLATHENTHA ??? JAI HIND

  • @vj6678
    @vj6678 4 місяці тому

    Ithokey aara പറയുന്നത്.....ente padmanabha.....

  • @Mohanan-b6o
    @Mohanan-b6o 4 місяці тому

    BHARANA KOODATHINDE OTHASHA UNDAKAAM

  • @morningdew7439
    @morningdew7439 4 місяці тому

    Ee ambalam dewaswathinu keezhil allalo. Kodathi ee ambalathinte adhikaram rajakudumbhathinalle nalkiyathu. Enthu sambhavichu

  • @sureshms1844
    @sureshms1844 4 місяці тому

    Lot of 'prakshobhanam' from hindu believers..... no result at all...

  • @amritamaduram
    @amritamaduram 4 місяці тому +1

    First tell what the complaint is instead of giving your speech

  • @AsokVarma-uq4gz
    @AsokVarma-uq4gz 4 місяці тому

    അംബലം വീഴു കുന്ന മലയാളി സഖാവേ, സൂക്ഷിക്കുക വെള്ളം ഇറങ്ങാതെ ചാവും

  • @manojpdreams
    @manojpdreams 4 місяці тому

    ദൈവ നിഷേധി രാഷ്ട്രീയ പാർട്ടി മുതലാളിമാരും, അവരുടെ സിങ്കിടി കൊള്ളക്കാരും 😔കോടാനുകോടി കൾ ആസ്തി യുള്ള ഹൈന്ദവ ക്ഷേത്ര ങ്ങളും സ്വത്തുകളും സ്ഥാവരെ ജംഗമ വസ്തുക്കളും കൈകാര്യം ചെയ്തു തട്ടിപ്പ് നടതുന്നതായി വ്യാപകമായി പരാതി വന്നിട്ടും കോടതിയോ കേന്ദ്ര ഗവണ്മെന്റ്ഓ ന്തേ നടപടി എടുക്കാത്തത് 😮😮ഈ കൊള്ള സംഗത്തിൽ നിന്നും ഹൈന്ദവ ആരാധനാലയങ്ങളെ രക്ഷപ്പെടുത്തി ഭക്ത ർക്കു ക്ഷേത്രം വിട്ട് കൊടുക്കാൻ എന്തേ വിമുകത....

  • @UnnikrishnanMenon-f9k
    @UnnikrishnanMenon-f9k 4 місяці тому

    No use of informing the CM because he is the number one thief of this state.

  • @anandhavally7982
    @anandhavally7982 4 місяці тому

    ആരോടാ ഈ കാര്യങ്ങൾ വിളമ്പുന്നത് കള്ളൻ കപ്പലിൽ ഉള്ളപ്പോൾ .....

  • @radhasubramanian8805
    @radhasubramanian8805 4 місяці тому

    This cm s against god. What s the use to give compliant ti him.

  • @sureshnair4593
    @sureshnair4593 4 місяці тому +2

    ഈ ന്യൂസ്‌ തട്ടിപ്പാണ്... സർക്കാർ.. നോട്ടം ഇട്ടിരിക്കുന്ന ഒരു നിധി ആണ്..... സർക്കാർ സ്പോൺസർ ന്യൂസ്‌ ആകാനാണ് സാധ്യത.. 🙏🏼🙏🏼

  • @dinesannambiar5833
    @dinesannambiar5833 4 місяці тому

    ഒരു കമ്മിഷൻ?

  • @nvenugopal6813
    @nvenugopal6813 4 місяці тому

    ആരോടാണ് ഇതൊക്കെ പറയുന്നത്?

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 місяці тому

    Vaele thanne Vila thinnunu. Temple workers are first Union Devotees, then only God's. Neither do they have faith or integrity all bi- product of unionism and communist teachings. Prabhudha Malayalees, inium palathum Nadannu Kaanum, inium palathum nadakkum. Instead of putting anything inside temple Hundials, let devotees use it for old age homes or students education.

  • @devanav7910
    @devanav7910 4 місяці тому

    Paranarikalkku ullil keraanulla capsule aano????

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 4 місяці тому

    ഇടതു പക്ഷം ഭരക്കുമ്പോൾ, ഇതും ഇതിനപ്പുറവും കേരളത്തിൽ നടക്കും ..

  • @Ammini-p8q
    @Ammini-p8q 4 місяці тому

    എന്തിനാ. മുഖ്യ. മന്ത്രിക്ക്. പരാതി. എല്ലാം. അറിയാം. മുഖ്യനെ. ബൈ. ജോസ്

  • @rajendrannair6804
    @rajendrannair6804 4 місяці тому

    ബിരിയാണി പാർട്ടി നടത്തിയ citu / cpm / cpi ദേവസ്വം ജോലിക്കാരാ മോഷ്ടിക്കുന്നത്.