MARK MY WORDS...! ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
ഇനി അയാൾക്ക് ഒന്നേ നേടാൻ ഒള്ളു... അത് വേൾഡ് കപ്പ് ആണ്... ടീം എല്ലാം തീയാണ്... 🙌 ഒരു ഘട്ടത്തിൽ unlucky ആയിരുന്നെങ്കിൽ... ഇപ്പോൾ അയാളുടെ lucky ടൈമാണ് ..... ആ വലിയ മനുഷ്യൻ ഇതും നേടാൻ കഴിയേയട്ടെ 🙌🙌🙌 Vamos
നേടും നമ്മുടെ മെസ്സി ഈ ലോകകപ്പ്.ഇനി മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി.ഈ ലോകകപ്പ് ദൈവം തമ്പുരാൻ ഫുട്ബോൾ ൻ്റ സിംഹരാജാവിന് വേണ്ടി മാറ്റി വെച്ചതാണ് .vamos argentina.. Vamos King Leo
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕 Happy Birthday Leo💖
One of the greatest players to ever touch that ball. I don't know how many decades it would take to see a player like him. Wishing a very happy birthday to the magican 👑LEO MESSI 🐐, the one who made me love this beautiful game🍰🎂✨
The only man or the only captian Whose 3 valueble cups won in a 1yr,5mnth & 7dys. For nation between 11/7/2021 - 18/12/2022 Copa Finalissima World Cup..
2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലയണൽ മെസ്സിയും ടീമും 🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി..പ്രിയ സ്കെലോണീ വാക്കുകൾക്കതീതമായ ഞങ്ങളുടെ സ്നേഹം നിങ്ങൾക്ക് എന്നും ഉണ്ടാകും 💯. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍
ഒന്നും അവസാനിച്ചിട്ടില്ല രാമ... ഇനി ആണ് ആരംഭം age is just number മാത്രമാണ് അവൻ ഒരു ഇതിഹാസമാണ് ഒരു പാഠമാണ് ♥️♥️♥️♥️ഓരോ ഒരു രാജാവ് ♥️♥️♥️Happy Birthday leo....
കടപ്പാട് ✍️: Nithin G varghese❤
I Liked This Story..... 🥺♥️
@Nithin G Varghese 👏
@@InfoSphereS-o9e 💖
@@nithingvarghese119😍
😘😘😘😘
മെസ്സിയെ ഇഷ്ടമുള്ളവർ ലൈക് adi👍🏻👍🏻👍🏻👑👑👑👑✋
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു😼💥💝
ലോക ഫുട്ബോളിലെ ഒരേ ഒരു രാജാവ്
Leo Messi👑❤️
Lm10💞💫
Enta dhaivame
Messi uyir
Messiye eniku oru kuriya manushyan ayi thonniyittilla bro❤
❤
_35ആം വയസ്സിലേക്ക് കടക്കുമ്പോൾ ഫുട്ബോളിന്റെ മിശിഹായുടെ ബൂട്ട് അഴിക്കുന്നനാള് അടുത്തുവരുമെന്ന് ആലോചിക്കുമ്പോൾ ഒരോ മെസ്സി ഫാൻസിന്റെ ഉള്ളിലെ നെഞ്ച് ഇടിപ്പ് 💔_
😢
ആ ഇടംകാലിൽ നിന്നും മായാജാലങ്ങൾ കാണാൻ ഞങ്ങൾക്ക് ഇനിയും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു 👽❤️
Advance Happy Birthday Leo 💕❤️
❤️
മെസ്സി 🥰🥰🥰🥰
ഭാഗ്യം ഇല്ലാത്ത ഒരു നാട്.... പക്ഷെ ആ ഭാഗ്യവാൻ ഇപ്പോൾ അവരുടെ കൂടെയുണ്ട്.. അതെ എമി മാർട്ടീനെസ് ❤❤മുന്നിൽ നീന്ന് നയിക്കാൻ പിന്നെ ഫുട്ബോളിലെ രാജാവും
ഏറ്റവും കൂടുതൽ ഭാഗ്യം ഉള്ളവരുടെ നാട് ആണ് അത്, അതുകൊണ്ടല്ലേ ഫുട്ബോൾ ദൈവവും, ഫുട്ബാളിന്റെ മിശിഹായും അവിടെ തന്നെ പിറന്നു വീണത്
@@pranavpkumbalapk5335 💯💞
പിന്നെ രണ്ടാളു കൂടി ഉണ്ട് റൊമേരോയും ഡീ പോളും
@@adishadinellikoden7366 lisandro martinez, emiliano martinez, lautaro martinez, de paul and messi...
@@adishadinellikoden7366 ningal oraala marannoo one and only Carlos tevez 😔
നാളെ ഫുട്ബോൾ രാജാവിന്റെ ദിനം 👑പക്ഷെ വയസ്സ് കൂടുമ്പോൾ നമ്മുടെ leo വിട്ടു പോവുകയാണ് 😓പക്ഷെ ഒരു കൂയപമില്ല ⚽️💯advance happy birthday leo messi❤️
The leo have his cubs his cubs will fight for him 💪🦁 Lionel Messis sons💪🦁🦁🦁
MARK MY WORDS...!
ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
ആ വാക്കുകൾ സത്യമായിരിക്കുന്നു 🌹🌹🌹ബ്രോ
ലയണൽ മെസ്സി ഇഷ്ടം 💓💓💓
*🐐 കാലമേ 🌏ഇനി പിറക്കുമോ football⚽ ലോകത്ത് ഇതുപോലൊരു ഇതിഹാസം........* ✨👑
*ഇനി എത്ര എത്ര മഹാരഥന്മാർ 💎വന്നാലും ഇവന്റെ 🔥തട്ട് താന്നു തന്നെ ഇരിക്കും.......* ✨👑
🅛︎🅔︎🅞︎ 🐐
എത്ര കേട്ടാലും പറഞ്ഞാലും മതിയാവില്ല ആ മനുഷ്യനെ കുറിച്ച്.. Goosebumbs 🔥.. Leo 🥰😘
അതെ അയാൾ ഫുട്ബോൾ ലോകത്തിന്റെ രാജാവാണ് 🤌👑
Messi🛐🔥
ഇത്തവണയെങ്കിലും ഫിഫ വേൾഡ് കപ്പ് അടിക്കാൻ അർജന്റീനക്ക് സാധിക്കട്ടെ.🏆 കോടാനുകോടി ആരാധകരുണ്ട് മിശിഹായ്ക്ക് ഒപ്പം ❤️💯
❤️love u leo
ഒരു നാപ്കിൻ കരാറിൽ നിന്നും സിംഹസനത്തിലേക്ക്.
അതെ ഒരേ ഒരു രാജാവ് ❤️
the one and only Lionel Andrés Messi❤️🐐
ഇനി അയാൾക്ക് ഒന്നേ നേടാൻ ഒള്ളു... അത് വേൾഡ് കപ്പ് ആണ്...
ടീം എല്ലാം തീയാണ്... 🙌
ഒരു ഘട്ടത്തിൽ unlucky ആയിരുന്നെങ്കിൽ... ഇപ്പോൾ അയാളുടെ lucky ടൈമാണ് ..... ആ വലിയ മനുഷ്യൻ ഇതും നേടാൻ കഴിയേയട്ടെ 🙌🙌🙌
Vamos
Vamous Argentina
Nedum
നേടും നമ്മുടെ മെസ്സി ഈ ലോകകപ്പ്.ഇനി മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി.ഈ ലോകകപ്പ് ദൈവം തമ്പുരാൻ ഫുട്ബോൾ ൻ്റ സിംഹരാജാവിന് വേണ്ടി മാറ്റി വെച്ചതാണ്
.vamos argentina..
Vamos King Leo
World champions 2022 Argentina ❤🔥
എന്താണ് എന്ന് അറിയില്ല നിൻ്റെ സൗണ്ടും പിന്നെ ഈ രാജകുമാരൻ്റെ കഥയും കണ്ണ് അറിയാതെ നനഞ്ഞു പോയി lionel andreas messsi
Advance Happy Birthday Leo❤️🥰
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕
Happy Birthday Leo💖
മെസ്സിയെ എപ്പോൾ കണ്ടാലും എന്റെ കണ്ണ് നിറയും.... ആ പേര് കേട്ടാൽ പോലും ആവേശവും സന്തോഷവും.... അങ്ങനെ എല്ലാം.... നമുക്ക് കേരളത്തിൽ കൊണ്ടുവരണം.. 🙏
അടിപൊളി മുത്തേ...
മെസ്സിയുടെ കളി കാണുന്നതുപോലെ ഇഷ്ടമാണ് നിങ്ങളുടെ ഈ വീഡിയോസ്...... love you man...
മെസ്സിയുടെ birthday മെസ്സി ഫാൻസ് മാത്രം അല്ലാ ആഘോഷിക്കുന്നത് നമ്മൾ റോണോ; നെയ്മർ ഫാൻസും ആഘോഷികും HBD LEO❤️❤️🥰😍😘😍🥰
മെസ്സിയെ കുറിച്ച് ഇത്ര നന്നായി എഴുതിയ nithin അച്ചാച്ചൻ❤️🙏
And ഇത്ര നന്നായി edit ചെയ്ത ചേട്ടനും wishes 🙏👍
May god bless u more
😍😍
Ankara messi🤩🔥🥶🥵💀
Advance happy birthday leo messi👑🐐💥
പന്ത് കൊണ്ട് മഴവില്ല് വരയ്ക്കുന്ന മെസ്സിയുടെ ഏത് vdo കാണുമ്പോഴും എന്റെ കണ്ണ് നിറയും😥 എന്താവോ........
LOVE YOU LEO👑❤️
AND
HPYEE B DAY💎🎂
Messi❤😍
കണ്ണീരോടെ അല്ലാതെ ഈ video കണ്ട് തീർക്കാൻ കഴിയില്ല 😭😭🥺💝
Vamos MESSI 🇦🇷
Vamos Argentina🇦🇷
One of the greatest players to ever touch that ball. I don't know how many decades it would take to see a player like him. Wishing a very happy birthday to the magican 👑LEO MESSI 🐐, the one who made me love this beautiful game🍰🎂✨
Once in a lifetime player🙌🏻
HBD leo messi 😍😍🤩🤩
HBD Leo💥🔥
ഇനി എത്ര കാലം മെസ്സി ആ ചോദ്യം വീണ്ടും ചിന്തിപ്പിക്കുന്നുണ്ട് 💙
*❤🩹✨ചന്ദ്രന് നിലാവെളിച്ചം പോലെ,🌙സൂര്യന് ജ്വലിക്കുന്ന അഗ്നി പ്രകാശം പോലെ,☀️*
*കടലിന് തിരമാലകൾ🌊 എന്നപോലെ,*
*കാറ്റിന് കുളിർമ* **എന്നപോലെ,🌪️പച്ച* *പരവധാനി വിരിച്ച മൈതാനത്തിന്⛳ ദൈവം വരം പോലെ തന്ന മിശിഹ !!_*
*കാൽപ്പന്തുകളിയിലെ മായാജാലക്കാരൻ
𝐀𝐃𝐕𝐀𝐍𝐂𝐄 𝐇𝐀𝐏𝐏𝐘 𝐁𝐈𝐑𝐓𝐇𝐃𝐀𝐘
𝐋𝐄𝐎 𝐌𝐄𝐒𝐒𝐈..............💗
Leo King of Football 👑🐐💥🔥
Wow heart touching word's. Viva Argentina
Advance happy birthday Mi Amor 🤗🥰
ഇടവൻ കാലിന്റെ രാജാവ് "THE LEGEND PRO PLAYER LIONEL MESSI "♥️❤️❤🔥❤🔥
വേൾഡ് കപ്പ് ഒരു തവണയെങ്കിലും മുത്തമിടാൻ ഈ കുഞ്ഞു മനുഷ്യനെ അങ്ങ് സഹായിക്കണം ദൈവമേ
രാജാവിന് പിറന്നാൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️😘😍🥰
Thank god❤️ eyalude kalathil janipichathin🥺🖤
😞😞
🌝💋Leo.......
Leo, who made me a football lover🥺❤️
റോസാരിയോയിലെ മുത്തശ്ശിമാർക്ക് രണ്ട് മക്കളുണ്ടായിരുന്നു ഒന്ന് ലോകം കൈകീഴിൽ ആക്കിയവൻ ചെഗുവേര 🔥❤️രണ്ടാമൻ ലോകം കാൽകീഴിൽ ആക്കിയവൻ ലയണൽ മെസ്സി 😻❤️🔥
Advance happy birthday leooo💋🔥
The only man or the only captian
Whose 3 valueble cups won in a 1yr,5mnth & 7dys.
For nation between 11/7/2021 - 18/12/2022
Copa
Finalissima
World Cup..
The one who get me into the football hbd legend, goat 💓🐐
നാളത്തെ സ്റ്റാറ്റസ് ഈ വീഡിയോ ആയി നിറഞ്ഞു നിൽക്കും 🙂
ലോകത്തെ ഇതിഹാസ മിശിഹാക് ഹാപ്പി ബിർത്തഡേ Lionel Messi✨️💖💖🥰♥️
Dude, these words+messi+your words+background noise!!!!!🥹🫶🏻.. Its feel likes heaven!🤌🏻🫠💕
ലിയോണെൽ മെസ്സി 💓💓💓
വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി!😣
മിശിഹാ 🥰💞
Mishihaye varnikunna ningalude ee vakukal😍💝
Advance Happy birthday 👑 Leo Messi 🐐❤️
HAPPY BIRTHDAY ONLY ONE KING 👑🦁🐐
Advance Happy Birthday is football king leo birthday waiting June 24 leo fans malappuram 10
Leo ❤️
Leo Messi 💞💞💞💞💞💞 Happy Birthday mutha
ഈ video കാണുന്ന എത്ര പേരുടെ കണ്ണുകൾ നിറഞ്ഞു 🥺
No words ...Just one piece 😍
വിമർശകരുടെ വായ അടപ്പിച്ച് ആ വർഷം വന്നു. 2021 ഞങ്ങളുടെ messi എന്ന നിമിഷം വന്നു. അവതാര പിറവി എടുത്തവൻ
കാ ന റി പടകളെ എയറിലാക്കി നിർത്തിയ ആ വർഷം 2021
കളി കണ്ടു കൊതി തീർന്നിട്ട് ഇല്ല leo ഇനി എത്ര നാൾ 🥲
2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലയണൽ മെസ്സിയും ടീമും 🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി..പ്രിയ സ്കെലോണീ വാക്കുകൾക്കതീതമായ ഞങ്ങളുടെ സ്നേഹം നിങ്ങൾക്ക് എന്നും ഉണ്ടാകും 💯. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍
Leo💥
Love you Messi❤️, Happy Birthday💙
ഈ മനുഷ്യൻ ❤❤
Love you God.....
For making our MESSI more than a legend ❤️✨
മിശിഹാ രക്ഷകൻ💎
എല്ലാം നമുക്കറിയാവുന്ന കാര്യങ്ങൾ... ഒരുപാട് തവണ കേട്ട കാര്യങ്ങൾ...
എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മിശിഹാ ചരിത്രം....
Feliz cumpleaños Leo 🥺❤
ഒരേ ഒരു രാജാവ് 👑
ബെസ്റ്റ്... Ever... Ever❤️
Njan oru neymar ഫാൻ ആണ് പക്ഷെ എനിക്ക് മെസ്സിയെ ഇഷ്ടം ❤❤
HBD leoooo💋💋💋
♥️🥰♥️.LeO.❤🥰♥️🥰
Ruling the world football since 2004👑❤️🔥
Messi എന്നാ ഒരു വികാരം ആണ് 💝
Advance happy birthday 🐐
🇦🇷💕
🔥💋
ആ ഇടംകാൽ കൊണ്ട് Leo യ്ക്ക് പറ്റാത്തത് ആയി ഒന്നും തന്നെ ഇല്ല... 💕💋...
feliz cumpleaños leo❤
Messi 👑💕💫⚡🎀💖🌠😍
ഒന്നും അവസാനിച്ചിട്ടില്ല രാമ...
ഇനി ആണ് ആരംഭം age is just number മാത്രമാണ് അവൻ ഒരു ഇതിഹാസമാണ് ഒരു പാഠമാണ് ♥️♥️♥️♥️ഓരോ ഒരു രാജാവ് ♥️♥️♥️Happy Birthday leo....
Lionel Messi fan 💓💞💞🥰
Messeeeeeee❤❤❤
Bro poli video adipoli work 😍
ഒരേ ഒരു മിശിഹ 💝😍
Leo back to home 🥀🙃✊
Advance Happy Birthday Leo ❤🐐🎉✨️
Leo 💙
❤️messi❤️
messi ❤️❤️❤️❤️❤️🔥🔥🔥🔥🔥
Happy birth day king ലിയോ 😘😘😘😘😘😘🤴🤴🤴 ✨️✨️
We are very lucky to watch lionel messi ❤️ playing
വിമർശകൾക്ക് ഇനിയും ഒരു പാട് കാണാനുണ്ട്
21ആം centuriyile ഒരേ ഒരു ജിന്ന്
കിരിടം വക്കാത്ത ഭൂമിയിലെ ഒരേഒരു രാജാവ് "MESSI" ❤❤❤❤🇦🇷🇦🇷💙💙💙💙
Love u MESSI ❤💖
Messi❤️❤️❤️❤️ the goat
Advance happy birthday Leo 💥💖🎉🎂
നല്ലാ അവതരണം
Happy birthday🎂 Messi