ഒരു നാപ്കിൻ കരാറിൽ നിന്നും സിംഹാസനത്തിലേക്ക്.. 😍| Lionel messi birthday malayalam| Asi talks
Вставка
- Опубліковано 7 лют 2025
- Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️Anoop Np / anoop.np.52
thumbnile sponserd by: ANZIL MOHD
#football #messi #birthday
promotion & collaboration:
asitalks1234@gmail.com
ഒരുപാട് നന്ദി asi talks എന്റെ എഴുത്തിനെ ഇത്രമേൽ ഹൃദയ സ്പർശി ആക്കിയതിന് ❤️😍😘
❤
💗
😍
❤️❤️❤️
💢🙏
ലോകത്തിലെ ഏറ്റവും മികച്ച താരത്തെ കുറിക്കാൻ ഉപയോഗിച്ച വരികൾ എത്ര മനോഹരം...💖ഗംഭീര സ്ക്രിപ്റ്റ്... അതിനപ്പുറം എന്നത്തെയും പോലെ കിടിലൻ അവതരണവും....✨💥
Asi talks ❤️
Eee വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... 💗❣️
Njnum❤
💯
കാലിൽ കുരുത്ത പന്തുമായി ഫുട്ബോളിന്റെ മഹാരാധൻ പോകുന്ന കാഴ്ച...! ആ കാഴ്ച വാക്കുകൾക്കതീതം. അത്രമേൽ മനസ്സിന് തൃപ്തിയാണ് ഈ കുറിയ മനുഷ്യന്റെ കളിച്ചന്തം കാണാൻ 👀🧤
ഇനിയും വരും കാലങ്ങളിൽ ആ ഇടം കാലുകൊണ്ട് ഇന്ത്രാജലം തീർക്കട്ടെ HBD🥳🥰🥰 ലിയോ 🇦🇷🇦🇷
ഒരേ ഒരു രാജാവ് 🇦🇷🇦🇷🇦🇷 Leo❤️
The king ... The lion... Only one name ... Messi💕
മെസ്സിയെ കുറിച്ച് പറയുമ്പോൾ... എല്ലാം ... കവിതകളാണ് 😍, പന്തിന്റെ താളത്തിനുസരിച്ച് കളിക്കുന്നതാണ് അയാളുടെ കളിയുടെ സൗന്ദര്യം😍😍⚽
ഈ വർത്തമാന ഈ കാലഘട്ടത്തിൽ അയാളുടെ ഓരോ ജന്മദിനവും വളരെ വിലപ്പെട്ടതാണ്
കപ്പ് കണ്ടു കൂടെ കൂടിയതല്ല കൂടെ കൂടിയിട്ട് കപ്പ് കണ്ടവരാണ് 💓💓
HBD Leo😍😍😍😍
Messi നി ന ക്ക് നന്ദി
എന്നതെയും
ഏകലാഥെയും
ഏറ്റവും മികച്ചവൻ
ഏറ്റവും പ്രിയപ്പെട്ടവന്
കാൽപന്ത് കളിക്കാരൻ
അത്രമേൽ പ്രണയിക്കുന്ന ഒരു മാജിക്കാരൻ.
ഒരേ ഒരു
.ലിയോ മെസ്സിക്. ജന്മദിനാശംസകൾ.......
നീന്നൽ ഉന്മദിക്കപ്പെട്ട
പച്ചപുൽ മൈദൻതോളം വരുമോ
നീ ചൂടുന്ന ഓരോ അങ്ങിഗാർവും
നല്കുന്ന ആന്ധം....
ഉയിരും ഉന്മാദംവും
നീയാൽ പകുകപെടുടുന്നു പ്രിയപ്പെട്ടവന് വാഴുക
ആജ്ധകാലം........... Love you leooo
ballondor video il ulla lines...My fav
..But kore spelling mistake und
The full package of football... Greatest in all time.. Messi 💖💖
Greatest of all time angane an💯😅
എന്റെ ബ്രോ കണ്ണ്നിറഞ്ഞു...😘
Leo യെ ഇന്നും മറികടക്കാൻ ആരുമില്ല എന്നതാണ് സത്യം ❣️❣️❣️💖
Ys 💎💯
💯😌
Neymar und bro✊
@@rafimuhammed6098 ela ettu kodukku unnatte
@@rafimuhammed6098 🥥onu podo 😂
ഫുട്ബോൾ ലോകത് ഇനി മെസ്സിയെ പോലൊരു മൊതല് ജനിക്കുമോ എന്ന് അറയില്ല ജനിച്ചാലും അത് മെസ്സിയെ കാൾ മികച്ചതാവുകയും ഇല്ല 💯💯💯💙
ഇനി പിറക്കുമോ ഫുട്ബോൾ ലോകത്തു ഇങ്ങനെ ഒരു അവതാരം താങ്കളുടെ ഫുട്ബാൾ കളി കാണാൻ സാധിച്ചതിനു 🇦🇷🇦🇷നന്ദി മെസ്സി 🇦🇷ചെറുപ്പത്തിൽ ഡോക്ടർ മാർ പറഞ്ഞു നിന്റെ കാലുകൾ ഫുട്ബോൾ കളിയ്ക്കാൻ പറ്റില്ല എന്ന് ഇന്ന് അദ്ദേഹം ലോക ഫുട്ബാളിന്റെ നെറുകയിൽ എതിരാളികൾ ഇല്ലാതെ ആ കാലുകൾ കൊണ്ട് തന്നെ എത്തിയിരിക്കുന്നു Happybirthday messi🇦🇷🐐
നിങ്ങളുടെ മെസ്സി ടോക്ക്സ് വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു രോമാഞ്ചിഫിക്കെഷൻ 😍😍🥰🥰🤩🤩
'it was waste to pray when you are against him , because god may be in gallery enjoying his moves 😍😍😍"
Happy birthday ideol 🎩😍🐐
വാക്കുകൾക്ക് ജീവൻ നൽകുന്നവൻ team asi talks... 💙
One and only pice… The King Leo🥰🥵☠️💕
കാലമേ നിനക്ക് നന്ദി ഈ ഒരു അവതാരത്തിന്റെ യുഗത്തിൽ ജനിച്ചതിനും.. ആ അത്ഭുത മനുഷ്യന്റെ അമാനുഷികമായ കഴിവിനെ ആസ്വദിക്കാൻ കഴിഞ്ഞതിനും.. ❤. അദ്ദേഹത്തിന്റെ.. ജന്മദിമത്തിന് മുന്നോടിയായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ.. ഒരായിരം നന്ദി.. Broo❤... Happy birthday my king.... The Messiah.. Lionel andress messi💙💙💙❤❤
കണ്ടു തീരുന്നതിനു മുമ്പേ കണ്ണ് നിറഞ്ഞു..🥺 💙
പണ്ടൊരിക്കൽ അവനോട് ഒരു ഡോക്ടർ പറഞ്ഞുവത്രേ നിന്റെ കാലുകൾക് ഇനി ചലനമുണ്ടാവില്ലെന്ന് വർഷങ്ങൾക്കിപ്പുറം ഏറ്റവും മികച്ച താരത്തിന് കിട്ടുന്ന ബാലൻഡിയോർ അവാർഡുകൾ ഏഴെണ്ണം കൈകളിൽ ഒതുക്കി കൊണ്ട് 35 ലേക്ക് അടുക്കുമ്പോഴും അയാളുടെ കാലുകളുടെ ചലനത്തിന് കുറവൊന്നും വന്നിട്ടില്ല ഇനിയുമൊരുപാട് വർഷങ്ങൾ ആ കാലുകൾക് നമ്മെ ആസ്വദിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം
HAPPY BIRTHDAY leooooo❤️
*ഇതിവിടെകൊണ്ടു ഒന്നും തീരില്ല മക്കളെ ഖത്തർ വേൾഡ് കപ്പിൽ നിന്ന് കപ്പെടുത് 5 മാസം കഴിഞ്ഞ അയാൾ ഇങ്ങു വരാനുണ്ട് 🔥🔥😎*
Hope 💙
💥💙
Prediction🔥
@@Sambhu__ 🔥
എഴുതിയ അനൂപിനും, വീഡിയോ ഇത്ര മനോഹരമായി അവതരിപ്പിച്ച അസി ടോക്കിനും ഒരു പാട് നന്ദി അറിയിക്കുന്നു.. എനിയും വരട്ടെ നമ്മുടെ ലിയോയുടെ കിടിലൻ വീഡിയോസ്,,,,vamos Argentina 🇦🇷 🇦🇷 🇦🇷
മിശിഹാ അങ്ങനെ തന്റെ 35 mm വയസിലേക്ക് കടക്കുന്നു.... ഇനി എത്ര നാൾ കളിക്കളത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല.... അയാൾക്ക് വേണ്ടി ഉറക്കമുള്ളച്ചാ ഓരോ രാത്രിയും സുന്ദരം ആക്കി.... അയാൾ നിരാശപ്പെടുത്തിയകൾ അയാൾ ആനന്ദിപ്പിച്ചു.. 1987 ജൂൺ 24 ഫുട്ബോൾ ഇതിഹാസമാകാൻ ഭൂമിലേക്ക് അയച്ചതാണ് ദൈവം..Thankz for leo.. 💕 HAPPYBDAY LEO💕
മറ്റ് വർണനെക്കാൾ സുന്ദരമാണ് asi talks മെസ്സിയെ കുറിച്ച് വർണിക്കുമ്പോൾ...... ❤
Happy birthday leo MESSI
ONE AND ONLY ' മിശിഹാ' 🔗 The Goat
എത്ര അർഥവത്തായ വരികൾ
പിന്നോട്ടെടിച്ച് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
Asi Talks😍❤️✨️
ഒരേ ഒരു രാജാവ് 💥💥❤❤😍
Vamos 🇦🇷🇦🇷🇦🇷
Vamos messi ❤❤❤
Asi മുത്തേ പൊളിച്ചു മുത്തുമണി ❤❤
അത്ഭുതങ്ങളെ ഇടം കാലിന്റെ മാന്ത്രികതയാൽ കൂടെ കൂട്ടിയ ഇതിഹാസം 🪄
ഓർമവെച്ച കാലം മുതൽ foot ball എന്താണെന്ന് അറിഞ്ഞപ്പോമുതൽ....മനസ്സിൽ കയറികൂടിയ ജിന്ന്.....❤❤❤❤❤❤❤❤❤❤❤❤
മിശിഹാ🥺❤💎
Aiwaa 😍 ഓരോ വാക്കും ഓരോ വരിയും ♥️🥺
റൊസാരിയോയുടെ പ്രിയ പുത്രൻ ഇനി പോകുവാൻ ഒരുപാട് ദൂരമുണ്ട് 💙
തുകൽ പന്ത് കളിലൂടെ ചരിത്രം സൃഷ്ടിച്ച മഹാൻ Leo💥💥💥
Greatest of all time🌟🔥💙
അയാളുടെ കാലത്തു ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ 💙❤️
എന്റെ മുത്തേ polichu 🔥🔥🥰🥰
നിങ്ങളെ പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. കാരണം നിങ്ങൾ പറയുന്നധ് കേൾക്കാൻ അത്രക്ക് മനോഹരമാണ്. നിങ്ങൾ പറയുന്നധ് കേൾക്കുമ്പോൾ തന്നെ അറിയാധേ അതിൽ അങ്ങ് ലയിച്ചു പോകും. അധ് ആരെ കുറിച്ചായാലും, ഏതു ടീമിനെ പറ്റി ആയാലും.ഞാൻ ഒരു മെസ്സി ഫാനും അതുപോലെ അര്ജന്റീനിൻ ഫനുമാൻ. പക്ഷെ നിങ്ങൾ പറയുന്നധ് കേൾക്കാൻ ഏതു ടീമായാലും, ആരെക്കുറിച്ചായാലും ഞാൻ അധ് കേള്കുകതന്നെ ചെയ്യും.
Najnum 💙
അവതരണം, സൂപ്പർ.... നിങ്ങളും ഒരു അര്ജന്റീന ഫാൻ ആണല്ലേ 💙💙
This man is absolutely need life pure football in magic ✨💯
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു😼💥💝
ലോക ഫുട്ബോളിലെ ഒരേ ഒരു രാജാവ്
Leo Messi👑❤️
Lm10💞💫
Enik 13 വയസ്സ് എൻ്റെ അഞ്ചാം വയസ്സിൽ ഹൃദയത്തില് കയറിയതാണ് ഈ മൊതൽ തോട്ടിടും നാൻ വിട്ടില്ല 💙💙💙
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞാമോരോരുത്തരും എത്ര ഭാഗ്യം ചെയ്തവരാണ് എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം .ഇയാൾക്ക് വേണ്ടി ഉറക്കമൊഴിച്ച രാത്രികൾക്ക് കണക്കില്ല. ഇനിയും ഒരുപാട് കാലം ഫുട്ബോളിൽ ഞമ്മുക് വേണ്ടി വിസ്മയങ്ങൾ തീർക്കട്ടെ🥰 . HAPPY BIRTHDAY THE REAL GOAL 🐐
Most complete footballer world s ever seen🔥💕
നടക്കാൻ അവിലാ എന്ന് ഡോക്ടർമാർ വിധി എഴുതിയ അതേ കാലുകൾ കൊണ്ട് അയാൾ ഓടി കയറിയത് ഫുട്‌ബോൾ ലോകത്തിന്റെ നെറു കൈലാണ്.ഓട്ടതിനിടെ പലതവണ അയാൾ അടി പതറി വീണിട്ടുണ്ട് വീണിടത്ത് കിടന്ന് തേങ്ങി കരഞ്ഞിട്ടുണ്ട്. പക്ഷെ ഓട്ടം അയാൾ അവസാനിപ്പിച്ചില്ല
ബാർസ യുടേ രാജാവിന് ജന്മദിനാശംസകൾ ❤💙
🎊🎊🎂🍰🧁🍦🍨🍭
No bro he is football king
subtitle കൊടുക്ക് bro ഒരു നാൾ ലിയോ ഇത് കാണും. നമ്മൾ മലയാളികൾ ഇത്രെമേൽ ലിയോനെ സ്നേഹിക്കുന്നു എന്ന് കാണും. ലിയോ 🔥🔥🔥🔥🔥
Happy birthday leo🥵👀
Something special💞👊🏻
അത്തറിന്റെ പരിമളം വീശുന്ന കത്തറിൽ നമ്മുടെ ആശാന്റെ കീഴിൽ തന്റെ പിളേരുടെ കൂടെ അയാളുടെ രാജവാഴ്ച്ച നമുക്ക് കാണാൻ പറ്റും
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു, ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY LIONEL ANDRES MESS/10
Happy Birthday Leo🌺❤
Finally we won🥺💙
കണ്ടു കഴിഞ്ഞ അത്ഭുതംങ്ങളെ നമുക്ക് ചരിത്രം എന്നു വിളിക്കാം... പക്ഷെ ഇനിയും പിറക്കാനിരിക്കുന്ന അത്ഭുതങ്ങളെ നമ്മൾ എന്ത് ഓമനപ്പേരിട്ടു വിളിക്കണം 🏆.
റൊസാരിയോയിലെ പോളിയോ ബാധിച്ച കുഞ്ഞുബാലന് കാല്പന്തിനോട് തോന്നിയ കൗതുകം ഇന്ന് കാല്പന്തിന്റെ മിശിഹ ആയി ലോകഫുട്ബോളിന്റെ നെറുകയിൽ രാജാവായി വിലാജിക്കുന്ന അത്ഭുത മനുഷ്യൻ
എഴുതിയാലും എഴുതിയാലുംതീരാത്ത കവിത പോലെ അയാളുടെ സുവർണ കരിയർ 35 വർഷത്തിലേക്കുന്നു ഇന്നും എതിരാളികൾക്ക് ഒരുപിടിയും കൊടുക്കാതെ ഇടംകാലിൽ തുകൽപന്തും ഒട്ടിച്ചുചേർത്ത് അയാൾ മുന്നേറുന്നു ആ മുന്നേറ്റം തടയാൻ കാലമിത്രയും ആർക്കും കഴിഞ്ഞിട്ടില്ല എന്നത് അയാളുടെ മാത്രം പ്രേതേകഥ ആണ്
😭😭😭😭😭😭😭😭😭
ചേട്ടന്റെ ഇ കമെന്ററി ഉം വീഡിയോ കൂടെ കാണുമ്പോ ചങ്ക് പിടഞ്ഞുപോകുന്നു. ഒരുപാടു നന്ദി ഉണ്ട് ഏട്ടാ.......
😍😍😍😍😍😍😍😍😍
ഇങ്ങനെ ഒരു കള്ളികാരനെ സ്നേഹിക്കുന്നത് കൊണ്ട് ഞാൻ അഭിമാനിക്കുന്നു
I love you messi
🙏🙏🙏🙏🙏🙏
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Happy birthday the king✨️❤
ഫുട്ബോളിന്റെ ഒരേ ഒരു രാജാവ് 🐐👑
❤️Lionel messi ❤️
The name is enough ✨
ഓരോ വാക്കും ❣️😍💥
Messi ഫാനിന്റെ വക അഡ്വാൻസ്
HAPPY BIRTHDAY KING LIO🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰💥💥💥💥🎂🎂🎂💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💗💗💗💗💗💗💗💗💗💗💗💗💗
"നാപ്കിൻ കരാറിൽ നിന്ന് സിംഹാസനത്തിലേക്ക്....🔥🔥"
The title🔥🔥
Asikka🔥🔥
തുടർച്ചയായി മൂന്ന് ഫൈനലുകൾ തോൽവിയറിഞ്ഞു ഇനി തുടർച്ചയായി മൂന്ന് ഫൈനലുകൾ ജയിക്കുക തന്നെ ചെയ്യും.
നമ്മുടെ ഓരോ രാവുകളെയും ഇത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട് ഓരോ ഒരു മെസ്സി 💙🇦🇷
ഒരേ ഒരു രാജാവ് 😍❤️😍😍❤️❤️
ലോക ഫുഡ്ബോളിന്റെ കനകക്കിരീടം ചൂടിയ മഹാരാജാവിന്റെ വീരോദിഹാസങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതിയാവാറില്ല എന്റെ പത്താം വയസ്സിൽ തുടങ്ങിയ കാത്തിരിപ്പിന് എന്റെ 44 ആം വയസ്സിൽ അയാൾ അറുതി വരുത്തിയത് എനിക്ക് മറക്കാനാവില്ല
എനിക്ക് ഇത്രയേറെ സന്തോഷം നൽകിയ ആവേശം സങ്കടം നൽകിയ ഒരു കളിക്കാരൻ ഇല്ല എന്തോ അർജൻറീന എന്ന നാടിനോടും മറഡോണ പിന്നെ മെസ്സി എന്ന കളിക്കാരൻ ഓടും അത്രയ്ക്ക് ഇഷ്ടമാണ് അർജൻറീന കപ്പ് ഉയർത്തിയാലും ഞാൻ കരയും തോറ്റാലും ഞാൻ കരയും അത്രയ്ക്ക് ഇഷ്ടം
Athremel ishtamulla manushyane ithramel varnikkan kazhivulla otta peru ASI TALKS 😍🤤
നിങ്ങളുടെ ശബ്ദവും അനൂപിൻ്റെ വരികളും✨😍
സൗണ്ട് പൊളി 🥰🥰🥰🥰😘i🔥🔥❤❤❤
Leo❤️✨️🔥
I am waiting for this
My favorite sound ❤️❤️❤️
Thank you asitalks
Was waiting for this beautiful vedio ♥️♥️♥️♥️once again thank you Asi Talks💞💞💞ഫുട്ബോളിന്റെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ💗💗💗💗💗💙💙💙💙
സിംഹാസനത്തിൽ ആരൂടനായ ദൈവ പുത്രൻ....
ufff.. രോമാഞ്ചം nice lines & nurration ❤
അയാളെ മറികടക്കാൻ ആരുണ്ട് മെസ്സി എല്ലായ്പ്പോഴും അയൽത്തന്നെ
Eee vediokk vendi katta kaathirippayirunnu bro.
Thanks ASI TALKS
Ningalude avatharanam super bro .Messi
Will lift 2022 world cup
Nte mone.... Romancham❤
❤️❤️❤️❤️ വീണ്ടും വീണ്ടും കാണാൻ തോന്നും
രോമ്പാഞ്ചിഫിക്കേഷൻ 🔥🔥🔥
Thank You Leo Messi's Grandma for giving us the God of Football💙✨
The Eternal Emotion ❤️
Very nice 👍 explaining
Sathyamayittum thrilling aayi tto...♥️
Leo❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷🇦🇷
പ്രിയപ്പെട്ട ലിയോ ഞങ്ങൾ നിങ്ങളെ ഖത്തറിൽ കാത്തിരിക്കുന്നു ആ വേൾഡ് കപ്പിൽ മുത്തമിടാൻ അതിനായിരിക്കും നിങ്ങളെ ഇത്രേ ഇടുങ്ങിയ വഴിലൂടെ നടത്തിയത്😥 ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ പ്രാർഥനയോടെ.......🙏🏻
messi is the king of football and blood❤❤❤
Leo🔥
THE GOAT🔥🐐
Romanjam kettirikkan thanne nalla rasam🥵🥵😍😍😍♥️♥️♥️
ഹാപ്പി ബർത്ത് ഡേ ദൈവമേ......
കട്ട വെയ്റ്റിംഗ് ആയിരുന്നു vannalo
HAPPY BIRTHDAY ONLY ONE KING 👑🦁🐐
Happy Birthday 🥳🎉🎁🎉 My Inspiration 🎂
Well speech ....keep going asi talk
Poli voice and script ith kettapol feelings varanu....poli,spr
Romanjification @ peak 🔥
Best in the world 🔥💖
Leo Messi💥🤩
Mission completed 🎯
Mishihaaa..... Eee per cherunna oral football ill vanitt undo?? eni varumo..... ??
Lionel Messi❤️ god of football
Wot a sharp words yaar…🔥🔥👌🏻👌🏻 Brilliant presentation🤝