Actor Jishnu's wife recalls his confidence against cancer-Kerala Can | Manorama News

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 264

  • @Ishasulu
    @Ishasulu 3 роки тому +189

    എനിക്ക് ഇഷ്ടമുള്ള നടൻ ആയിരുന്നു.... ഇപ്പോഴും ആലോചിക്കുമ്പോൾ സങ്കടം ആണ്...... ഈൗ വീഡിയോ കണ്ടപ്പോൾ അതിനെ കാൾ സങ്കടം ആയി....😭😭😭😭... ഒരു കല്യാണ കാര്യം സംസാരിക്കുമ്പോലെ...... ഒരു മരണം ഇത്ര സിമ്പിൾ ആയി പറയാം പറ്റും എന്ന് മനസിലായി 👍

  • @sadiq7697
    @sadiq7697 4 роки тому +105

    പെട്ടെന്ന് യാത്ര പറഞ്ഞു പോയ നമ്മുടെ ജിഷ്ണു ചേട്ടൻ, പ്രണാമം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +43

    നമ്മൾ സിനിമ കാണാൻ തോന്നി ...... കണ്ടപ്പോൾ വെറുതെ നോക്കിയപ്പോഴാണ് ഈ News കണ്ടത്...... അവസാനനിമിഷവും ജിഷ്ണു എത്ര ആത്മധൈര്യത്തോടെയായിരുന്നു.❤️🥰

  • @dhanuhari5197
    @dhanuhari5197 2 роки тому +46

    2022 ൽ കാണുന്നവർ ഉണ്ടോ?

    • @White_Paper-00
      @White_Paper-00 4 місяці тому +1

      2024 ൽ കാണുന്നു☺️

  • @madhu2365
    @madhu2365 2 роки тому +37

    ഞാനും ഒരു ക്യാൻസർ surviver ആണ്
    ഇത് കണ്ടപ്പോ കേട്ടപ്പോ എന്തോ വല്ലാത്ത സങ്കടം
    വിഷ്ണുവിന്റെ ആത്മ വിശ്വാസത്തോടെയുള്ള കുറെ ഇന്റർവ്യൂ സ് ഞാൻ ആ സമയങ്ങൾ കണ്ടിട്ടുണ്ട്
    അന്നേരം ഒന്നും ഞാൻ ഈ ഒരവസ്ഥ തരണം ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല .....
    പക്ഷെ ഈ ഇന്റർവ്യൂ ജിഷ്ണുവിന്റെമരണം ഭാര്യ ഉൾപ്പെടെ ആഘോഷിക്കുന്നപോലെ തോന്നി
    കഷ്ടം ..... ഇങ്ങനെയും മനുഷ്യർ ....

    • @diyasreejith1702
      @diyasreejith1702 2 роки тому

      ഇപ്പോൾ എങ്ങനെ ഉണ്ട് 🙏

    • @bhadrabhadra727
      @bhadrabhadra727 2 роки тому +2

      Facebook l aaro post cheythathu mosamaayippoyi ennu paranjenkilum.....ee interview athilum mosamaayippoyi.....orumaathiri akhosham

    • @Neha.538
      @Neha.538 4 місяці тому +1

      Ippol engneyund

  • @jaisonvarghese978
    @jaisonvarghese978 4 роки тому +250

    ഒരാളുടെ മരണത്തെ പറ്റി എങ്ങനെ ഇങ്ങനെ ചിരിച്ചോണ്ട് സംസാരിക്കാൻ പറ്റുന്നു.... അതും അദ്ദേഹത്തെ അറിയാവുന്നവർക്ക്‌... എനിക്ക് അദ്ദേഹത്തെ വെക്തി പരമായിട്ടു അറിയില്ല.... എന്നിട്ടും എനിക്കു ഒരുപാടു ദുഃഖം തോനുന്നു അദ്ദേഹത്തിന്റെ മരണത്തിൽ....

    • @aliensanta2892
      @aliensanta2892 4 роки тому +3

      sounds great my friend

    • @sajipillajp2265
      @sajipillajp2265 3 роки тому +12

      ജിഷ്ണുവിനെയും രാഘവനെയും എല്ലാവർക്കും ഇഷ്ടമാണ് കമലൊക്കെ എന്ത് വാണം

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +7

      Kamal വെറും ഊള തന്നെ

    • @sugeshn8382
      @sugeshn8382 3 роки тому +6

      U are right..karanju parayanm ennalla.but oru vingal ndaville..epazhum Jishnu ne film l kanumbo sankdm varum

  • @aadithvinod5570
    @aadithvinod5570 2 роки тому +27

    You are still alive Jishnu Cheta . You had posted such an inspiring and positive words in your Facebook account... You had such a positive mind till you breathed last @ March 25 2016... I think that you are viewing all your fans by standing at Heaven... Love you so much Remember yt Every day 💗💔💗

  • @random-things-007
    @random-things-007 3 роки тому +42

    Wife is very bold

  • @mathews_elizabeth_
    @mathews_elizabeth_ 3 місяці тому +1

    One of the good looking and charismatic face on screen 😢😢😢 So sad he lost his life at such young age! Hope you are pain-free and at peace ❤

  • @surajsreedhar7563
    @surajsreedhar7563 6 років тому +40

    All for jishnu. Such a nice chap

  • @thomasabraham8083
    @thomasabraham8083 8 років тому +42

    I understand that Jishnu was a living positively till the last breath . I think he never would had the fear of death , but i feel all people will have but they will not express. Who lost jishnu. My answer is - To himself and his wife and to his parents.. Life will go on for others. I havent seen the interview with parents who has been taken care . God bless all. He had a pleasing personality.

  • @aswathyratheesh4634
    @aswathyratheesh4634 5 років тому +32

    Rip jishnu etta pavam nalla oru human ayirunnu

  • @rejeesh9896
    @rejeesh9896 3 роки тому +216

    എല്ലാരും ചിരിച്ചു കളിച്ചു മരണം വിവരിക്കുന്നു.. അച്ഛനും അമ്മക്കും മാത്രമേ അയാളെ നഷ്ടപ്പെട്ടു എന്ന് തോന്നുന്നു

  • @nishanthjayan9756
    @nishanthjayan9756 4 роки тому +125

    വിവരം കെട്ട ഭാര്യ. ചില പാവങ്ങൾക്ക് ഇങ്ങനെയുള്ള പടക്കങ്ങളെ കിട്ടൂ.

    • @ironthemike4508
      @ironthemike4508 3 роки тому +6

      Enthuvaadey

    • @anuantony4146
      @anuantony4146 3 роки тому +12

      Jishnu had only parents with him

    • @nomatter4749
      @nomatter4749 3 роки тому +6

      @@ironthemike4508 വെടി കാട്ടു വെടി എന്ന് മനസ്സിലായോ

  • @Fazilkuttassery
    @Fazilkuttassery 2 роки тому +17

    എന്ത് ഭാര്യ ആണ് ഇത്‌... 🙄🙄🙄 മറ്റുള്ളവരും അങ്ങനെന്നെ... സന്തോഷത്തോടു കൂടെ കൂട്ടുകാരന്റെ മരണത്തെ കുറിച്ച് പറഞ്ഞു രസിക്കുന്ന പോലെ...

    • @spuriusscapula4829
      @spuriusscapula4829 Рік тому +1

      Cannot stay sad all the time for the rest of your life. He probably inspired them a lot with his mental strength and spread positivity.

  • @anjanasreejith1037
    @anjanasreejith1037 6 років тому +46

    എന്ത് ചിരി

  • @ANANDVIVEK100
    @ANANDVIVEK100 2 роки тому +20

    ഇത്തിരി നാൽ jeevichirunnenkilumm ഒത്തിരി ന്നാൾ മനസ്സിൽ ഈ മനുഷ്യൻ ജീവിച്ചിരിക്കും. പ്രണാമം🙏😞 അല്ലെങ്കിലും ചില ആളുകൾ കുറച്ചു നാൽ ജീവിച്ചാൽ മതി, ഓർത്തിരിക്കാൻ. 🙏

  • @dineshanand3442
    @dineshanand3442 3 роки тому +74

    ഇതിപ്പോ release ആവാൻ പോകുന്ന സിനിമയെക്കുറിച് അഭിനേതാക്കൾ ഇരുന്ന് ചർച്ച ചെയ്യുന്ന പ്രോഗ്രാം പോലെ ആയിപ്പോയി....കഷ്ടം...last wow what a beautiful scene എന്ന മട്ടിൽ എല്ലാവരും പുറത്തേക്കു നോക്കി നിൽക്കുന്നു.....ജിഷ്ണു വീണ്ടും മരിച്ചു

    • @dineshanand3442
      @dineshanand3442 2 роки тому +2

      @Sam sp സത്യമല്ലേ ഞാൻ പറഞ്ഞത്??....ഒന്നു കൂടെ കണ്ടു നോക്കെടാ

    • @kevinharris9371
      @kevinharris9371 2 роки тому +3

      @@dineshanand3442 you're right bro. Especially his wife. Wtf is she doing right there?? 😥😪

  • @aleenajoy9071
    @aleenajoy9071 3 роки тому +58

    Cancer veettil oralkk vannavarkku mathram e interview manasilavullu... Karayunnathinum mele aanu athinte vedana...Cure aavilla ennu varumbol , vedana illathe avar marikkan nammal prarthichu pokum...Bcz ath angane aanu....Paranjal aarkum manasilavilla

  • @ansarum4923
    @ansarum4923 5 років тому +29

    He is a loving person

    • @sangeetanair3387
      @sangeetanair3387 4 роки тому +3

      Yes my favourite actor

    • @sadiq7697
      @sadiq7697 4 роки тому +3

      @@sangeetanair3387 പാവം 🖤ജിഷ്ണു ചേട്ടൻ

  • @hemagirijan2090
    @hemagirijan2090 2 роки тому +11

    ചിരി അടക്കാൻ കഴിയുന്ന് ഇല്ല ശവങ്ങൾക്ക്. പാവം ജിഷ്ണു

  • @biker9374
    @biker9374 3 роки тому +68

    ജിഷ്ണുവിൻ്റെ അച്ഛനും അമ്മയും മാത്രമാണ് അവസാന കാലത്ത് ഉണ്ടായിരുന്നത്... അദ്ദേഹത്തിൻ്റെ ഭാര്യ തിരിഞ്ഞ് പോലും നോക്കിയില്ല... everyone knows that

    • @freddy-us5ey
      @freddy-us5ey 3 роки тому

      Scientific ayittulla treatment adheham swaeekarichilla... Scientific treatment cheyth enkil innum nammude koode undavum..

    • @Harsha-xm8fs
      @Harsha-xm8fs 3 роки тому +1

      @@freddy-us5ey entha angana chythe adeham why?

    • @freddy-us5ey
      @freddy-us5ey 3 роки тому +2

      Adhehathe aro kar thettidharippichu. treatment idakku vechu nirthi prakrithi chikilsa kku poyi.... Adhehathinte wife ethirthirunnu. Annu FB yil adheham homeo ayurvedam okke cancer nu treatment nallathanu ennu okke ittirunnu. Oncologist treatment nirthiyathil pinne asukham kurachu masangal kazhinjappo koodi... Last stage il ethi... Pinne veendum admit ayi... Admit ayi.. Appozhekkum ellam kazhinjirunnu.... Wife interview yil paranjittund shariyaaya cancer treatment cheythirunnenkil rakshappedum ayirunnu

    • @blackcats192
      @blackcats192 3 роки тому

      @@freddy-us5ey ea paranna poley mohanan vaidyarude aduth poyit ante oru suhrith maranappettu social mediayilokke viralayirunnu news..😓😓

    • @gopikaqkku1945
      @gopikaqkku1945 11 місяців тому

      @@freddy-us5ey anno enkil innum koode kandeyene alle pavam oru pakshe chemo cheyyumbol undagunna buthimuttukal orth ayirikkum homeo ayurvedam okke parishichath aa timel arenkilum oraal chemoye patti ulla thettidharangal maatti koduthenkil vere treatmentnu povillayirinnu.chila cinema okke kanumbol ippozhum jeevich irikkunathu pole thonnum.

  • @sivarajssrs3006
    @sivarajssrs3006 4 роки тому +27

    നിത്യ ശാന്തി നേരുന്നു🌷

  • @kpkd4679
    @kpkd4679 4 роки тому +214

    ആരാധകർക്ക് ഉള്ള സങ്കടം പോലും ഇവർക്കില്ല background music മാത്രമേ sad aayitullu എല്ലാവരും കഷ്ടം തന്നെ 😬😢😢🥺

  • @eat_of_the_day
    @eat_of_the_day 2 роки тому +6

    Great lost... The young talented my fov hero jishnu sir..🙁 mis youuuuuuu

  • @neethinair1024
    @neethinair1024 5 років тому +87

    Such a dirty interview...none of them seem to be concerned about Jishnu, especially Kamal and the fellow with dark blue t shirt...this is no tribute...this sounded a casual talk for such a great loss...

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +81

    ഇതെന്താണ് ഈ കാണുന്നത് ... ഒരാളുടെ മരണശേഷം ഭാര്യയും ചൂര്‍ത്തുക്കളും ഇരുന്ന് കോമഡി ചര്‍ച്ചയോ ...അദ്ധേഹം പൂര്‍ണ്ണ ആരോഗ്യവാനായിട്ട് തിരിച്ചു വന്നശേഷമായിരുന്നെങ്കിലല്ലേ ഈ കോമഡിടോക് ഷോ അനുഭവിക്കുമ്പോള്‍ സന്തോഷം കിട്ടൂ ...
    ഇതെന്താണിവിടെ നടക്കണത് ആക്ച്വലി ... കഷ്ടം

    • @ichuichu9690
      @ichuichu9690 3 роки тому +1

      @@AM-zn5um ith maranathinu shehsm ullathaanu avar thanne parayunind 3 vatttam fake aaayitt marichu 4 mathaaanu real aaayittennn 2 :43 kett nokkuuu

  • @TheMusicalMist
    @TheMusicalMist 5 років тому +17

    irony is that Shafeer Sait , who is seen in the light t shirt passed away yesterday..

  • @s9ka972
    @s9ka972 5 років тому +73

    Jishnu had only his parents with him not his wife. She just behaves as if she has no memory to share about him . Actor kailash shared more sincere memory than his wife .

  • @sujavinay172
    @sujavinay172 5 років тому +23

    pavam jishnu

  • @karizmababu793
    @karizmababu793 3 роки тому +9

    5yr ayitttum jishnu chetttane kanumbooo 😭

  • @jyothissvm
    @jyothissvm Рік тому +5

    Seeing this interview i feel that Jishnu deserved a much better partner than this lady. I can’t see any emotions on her eyes. The parents lost a wonderful son.

  • @miyafilmiya4857
    @miyafilmiya4857 4 роки тому +256

    എങ്ങിനെയാണ് ഇതൊക്കെ ചിരിച്ചുകൊണ്ട് സംസാരിക്കാനാവുന്നത്? അതും സ്വന്തം പ്രിയതമക്കും സഹപ്രവർത്തകർക്കും..?

  • @vinniprince7899
    @vinniprince7899 3 роки тому +8

    Ethra Happy ya ellarum .kashtam

  • @jerinkuriakose9543
    @jerinkuriakose9543 3 роки тому +22

    കഷ്ടം.. ജിഷ്ണു ഒരു നല്ല മനുഷ്യൻ ആയിരുന്നു... അല്ലേലും നല്ലവർക്കു ഇതുപോലത്തെ പെണ്ണുങ്ങളെ കിട്ടൂ...

    • @dlzk12
      @dlzk12 2 роки тому +2

      She looks like transgender

  • @karthikkarthik-yn5xu
    @karthikkarthik-yn5xu 6 років тому +29

    Jishinu etta ningal ennumundakum njanguludea manasil

  • @maheshmohan7256
    @maheshmohan7256 5 років тому +24

    Pity u manorama news for such a tribute to such a bold human.

    • @rajeevmoothedath8392
      @rajeevmoothedath8392 2 роки тому

      It is you who need to be pitied if at all- making comment for a couple of likes..

  • @jprakash7245
    @jprakash7245 7 років тому +27

    6:05
    How many people would notice that what she said about! 😶

    • @loyalgirl1357
      @loyalgirl1357 6 років тому

      Johnprakash 24mInd ya

    • @SubishaKr
      @SubishaKr 6 років тому +1

      Yeah! Damn

    • @pranayr9284
      @pranayr9284 4 роки тому +1

      Jishnu fell for his friends and families' suggestion of Alternative medicines. It actually worsened his conditions tremendously.

  • @mylittleworldks
    @mylittleworldks 2 роки тому +4

    ആഗ്രഹിക്കുമ്പോൾ വരത്തത്തും ആഗ്രഹിക്കത്തിരിക്കുമ്പോൾ ഒരു കള്ളനെ പോലേവന്ന് ജീവൻ പോകുന്നതുമാന്ന് "മരണം"

  • @godisgreat6442
    @godisgreat6442 2 роки тому +33

    അവന്റെ അച്ഛനും അമ്മയ്ക്കും പോയി. ഇവറ്റകൾ ചിരിച്ച് കളിച്ച് ആഘോഷിക്കുന്നു .പാവം parents. 🙏

  • @ANANDVIVEK100
    @ANANDVIVEK100 2 роки тому +6

    Sathyam. If you can't pray for someone, try not to bother them. അവർ enganey എങ്കിലും ജീവിച്ചു പോട്ടെ..പാവം.🙏

  • @shankar4330
    @shankar4330 2 місяці тому +2

    5:08 not really a compliment

  • @rayanworld4655
    @rayanworld4655 3 роки тому +25

    Manju വാരിയർ ആല്ലേ ന്യൂസ്‌ വായിക്കുന്നത്

    • @thasli1957
      @thasli1957 2 роки тому

      Athe...news read chyyumaayrnnoo?

  • @vysakhskumarkumar2075
    @vysakhskumarkumar2075 Рік тому

    Miss u jishnu bro.....

  • @geethatc7019
    @geethatc7019 3 роки тому +7

    She is bluffing.Not worth.Left him in distress

  • @jingalalabungalala6971
    @jingalalabungalala6971 6 років тому +75

    Oraluda maranathe ingana thamasha paranju kalikanullsdhano

  • @indrankk9384
    @indrankk9384 3 роки тому +19

    ഞാൻ ഇപ്പഴാണ് ഇതൊക്ക കാണുന്നത്

    • @swathy2006
      @swathy2006 3 роки тому +4

      Njanum..whatever, favourite actor arunu🙁

    • @indrankk9384
      @indrankk9384 3 роки тому +1

      @@swathy2006 ♥️

    • @lisajoy3536
      @lisajoy3536 3 роки тому +1

      എന്ത് മണ്ടൻമാരാണാവോ ഇതൊക്കെ??കഷ്ടം തന്നെ.

    • @indrankk9384
      @indrankk9384 3 роки тому

      @@lisajoy3536 what?

  • @Anjusiva-y9z
    @Anjusiva-y9z 5 років тому +65

    Nothing to say.... Just shame about his wife

    • @cloweeist
      @cloweeist 4 роки тому +14

      Even now her Facebook profile is dhanya jishnu . Please don't judge someone so harshly

    • @freddy-us5ey
      @freddy-us5ey 3 роки тому +1

      Jishnu shariya treatment eduthilla ennu wife paranju... Right treatment eduthirunnenki rakshappedum ayirunnu ennum. Sathyam anu... Entho naadan chikilsa kku poyi ennokke annu FB yil kandirunnu..prakrithi chikilsa anganeyokke ulla.. Oncologist ne kanich shariyaaya treatment eduthirunnenki adheham rakshappedum ayirunnu.

  • @mynameispeacepeace3224
    @mynameispeacepeace3224 2 роки тому +1

    ചിലരുടെ മരണം എന്നും വേദനയാണ്

  • @saranyatnair4024
    @saranyatnair4024 2 роки тому +7

    Evale okke yengane......😢😢😢😢

  • @athira4660
    @athira4660 2 роки тому +11

    Ah ഭാര്യ ജിഷ്ണു ന്റെ മരണം വരെയും കൂടെ നിന്ന്. പിന്നെ ചിലർ സങ്കടം പുറത്തു കാണിച്ചു എന്ന് വരില്ല. അതുകൊണ്ട് ആണെങ്കിലോ. പിന്നെ അതൊക്കെ കണ്ടു നിന്നവർക്ക് മാത്രമേ അദ്ദേഹം അനുഭവിച്ച വിഷമങ്ങൾ അറിയാൻ പറ്റു.. അങ്ങനെ നോക്കുമ്പോ വേദനിച്ചു ജീവിതം തീർക്കുന്നതിലും നല്ലത് അങ്ങ് പോകുന്നത് തന്നെയല്ലേ. അല്ലങ്കിൽ പിന്നെ പൂർണ ആരോഗ്യവനായി കിട്ടണമായിരുന്നു.. 😰

    • @s9ka972
      @s9ka972 2 роки тому +1

      കൂടെ നിന്നില്ല . She escaped the scene .his parents were only with him . Every one knows that. Just because you are a girl doesn't always mean that you have to support them.

  • @Priti80
    @Priti80 3 роки тому +8

    Good people go soon but bad people live well and good. That’s a mystery 😒😒

  • @noufelanoufi8735
    @noufelanoufi8735 2 роки тому +5

    Manju chechi epo . News reader ayi

  • @stu12363
    @stu12363 4 роки тому +33

    5:00 ... she says 'aggressiveness' was consistent. Seriously!! 😐 Is that how you talk about someone you loved and married? Aggressiveness may not be the most appropriate term.

    • @naahzbeegum6241
      @naahzbeegum6241 3 роки тому +1

      Exactly

    • @bullymaguire8458
      @bullymaguire8458 3 роки тому +6

      Aval oru poore annu feelings ilatha shavam

    • @stu12363
      @stu12363 2 роки тому +3

      @@huh4206 so she should say "energy" ! Aggression is a word with a negative connotation. Instead a word like 'vigour', 'zest' should have been used! She knows that much english, I'd assume! Or no?

  • @myprivacyworld7977
    @myprivacyworld7977 7 років тому +46

    ee wife angere care cheythittilla aa achanum ammayum kure kashtapettu

    • @afrench4683
      @afrench4683 6 років тому +13

      Its true! She never took care of him!

    • @aruntheking
      @aruntheking 6 років тому +15

      exactly..it is shocking!!! his wife was nowhere to be seen during his cancer days...nowhere at all...also check her fb profile..busy enjoying life roaming around the world while he was battling cancer

    • @twinklestar218
      @twinklestar218 4 роки тому +1

      @@aruntheking really

    • @biker9374
      @biker9374 3 роки тому +1

      Satyamaan

    • @Harsha-xm8fs
      @Harsha-xm8fs 3 роки тому

      @@biker9374 tell her Facebook name plz

  • @spuriusscapula4829
    @spuriusscapula4829 Рік тому +2

    What the hell are these stupid comments below... You folks don't know what their relationship or private conversations were like. He probably pepped them up all the time and was very aware of death being everyone's ultimate reality. They might be honouring his last wishes for all you know.
    Life is not about crying and grieving all the time. People need to live.

  • @ratheeshpc7911
    @ratheeshpc7911 3 роки тому +9

    എന്ത് ലോകം ഇത്

  • @aliensanta2892
    @aliensanta2892 4 роки тому +6

    why they are so much happy especially his fkin wife, see her god damn laugh

  • @Tafn7
    @Tafn7 2 роки тому +1

    🥺

  • @panjamigk9005
    @panjamigk9005 3 роки тому +11

    Chirichu kondano ethokke samsarikkunne ..? enthu udheshichulla talk aanu ennu manassilayilla ...

  • @sab8282
    @sab8282 2 роки тому +2

    What a world

  • @ishanvi3963
    @ishanvi3963 4 роки тому +23

    Ithentha entertainment zone o?? 😐

  • @RINUBABUM
    @RINUBABUM 3 роки тому +3

    Ee chirikunnavarude achanum ammayum chakumbolum chirikumayirukum allel chirich kanum

  • @premank3117
    @premank3117 3 роки тому +4

    Keralathil eppozhum prathikarikkatha vishayamanu, Keralathil kazhikkunna bhakshanam enna vishavum, Athu kazhichu cancer rogikalakunna janangalum. Athu arinju kondu kannadakkukayano ennu ariyilla.

  • @sreelakshmilakshmi2202
    @sreelakshmilakshmi2202 2 роки тому +12

    പാവം ജിഷ്ണു. ഇങ്ങനൊരു മൊതലിനെയാണല്ലോ ഭാര്യയായി കിട്ടിയത് 😤

  • @aparnahari1783
    @aparnahari1783 4 роки тому +7

    iCal oru bharya ahnoo

  • @harinandan5027
    @harinandan5027 2 роки тому +2

    Jishnuvinu adutha janmam dheerghayussu undavattee

  • @nihalamunaver6224
    @nihalamunaver6224 3 роки тому +3

    Nalla barya..

  • @zaaywrld555
    @zaaywrld555 3 роки тому +5

    മഞ്ജു അല്ലെ അത് വാർത്ത വായിക്കുന്നത് .🤔manjuvin eee ജോലി ഉണ്ടായിരുന്നോ 🤔

  • @S.SreelakshmiS.S.lakshmi-bi9bt

    Daniya Amma Where are you?

  • @aswathikuttydivakar9247
    @aswathikuttydivakar9247 5 років тому +7

    Jishnu😍😍😍

  • @indira7506
    @indira7506 2 роки тому +1

    jishnu😪😪😪

  • @mahapc6890
    @mahapc6890 2 роки тому +3

    He is my cousin

  • @saileshsaileshk5702
    @saileshsaileshk5702 3 роки тому +7

    Jishnu Britishkariye aano kallyanam kazhichadu!!!!!?

    • @snehat6336
      @snehat6336 3 роки тому +4

      Aha English samsarichal aalkar British kar akumo? Engil people in meghalaya and nagaland are also British?

  • @abv3855
    @abv3855 2 роки тому +6

    ഭാര്യയും ചിരിച്ചു സംസാരിക്കുന്നു, ക്യാമറ മുന്നിൽ കാണുന്നുള്ളൂ, അട്ജയിരിക്കാം

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 роки тому

    Jishnu chettane ippozhum orkumbol kannu nirayum🥲

  • @Thanenthcringeaahdo
    @Thanenthcringeaahdo 3 роки тому +2

    Ah ellarum kalich chirich happy aanalo😒

  • @bepositive7235
    @bepositive7235 4 роки тому +11

    ഇത് സത്യത്തിൽ ജിഷ്ണു ചേട്ടൻ മരിക്കുന്നതിന് മുൻപ് ഉള്ള video അല്ലേ... 🤔🤔

  • @sasikumarkumar8710
    @sasikumarkumar8710 2 роки тому

    Adaranjalikal

  • @sandeepdeepu3216
    @sandeepdeepu3216 2 роки тому +4

    Jishnunta barya padakam

    • @arjunwarrier4524
      @arjunwarrier4524 2 роки тому +1

      എന്ത് മനസിക സന്തോഷം ആണ് ലഭിക്കുന്നത് ബ്രോ 🤢🤢 such a creep

  • @rashmikumaraswamy9833
    @rashmikumaraswamy9833 8 років тому +5

    what the cure they are talking about? Please explain in english

    • @joannaabraham4330
      @joannaabraham4330 7 років тому +1

      Rashmi A kumaraswamy I up

    • @rashmikumaraswamy9833
      @rashmikumaraswamy9833 7 років тому

      Joanna Abraham Even I didn't understand what they said

    • @sajinnizar4887
      @sajinnizar4887 5 років тому +1

      @@rashmikumaraswamy9833 Actually at the beginning, they're talking about the fake speerings that jishnu had died when he was Alive...But he never falls in it and get celebrated all these fake speerings at that time.

  • @ashleykk9414
    @ashleykk9414 7 місяців тому

    Sho..😢

  • @sainabamuhammed5219
    @sainabamuhammed5219 3 роки тому +9

    Aa appanum ammakumpoyi allatha arkumonnum sambabichittilla

  • @chikki_and_me
    @chikki_and_me 2 роки тому

    enikkippolum nammal movie kanumbol nenjupottum...sahikjanvayya...ende broyude oru facecut unde jishnune...aa movie adhyamayi bigacreenil kandappol enikke Siddharth ne alla ishttayath jishnuvine ayirunu...😥😥

  • @manjushakalathingal4182
    @manjushakalathingal4182 2 роки тому

    Manju chechy news vayyikkunno🤔

  • @shabnajabbar9130
    @shabnajabbar9130 3 роки тому +5

    Such a horrible interview! Respect the situation other than laughing. All seem to be discussing something comical.

  • @aestheticworld9819
    @aestheticworld9819 3 роки тому +6

    Ivanmarokke inganeyanu heartless persons

  • @deepasivan6117
    @deepasivan6117 2 роки тому +3

    Athum 5 yr munney ulla vedio...apo marichitu adhikam avatha time....4th time anuvsarikum marichathen u....ho ithrem chirichu marinju....ellavarum entha orupoley

  • @shamnasherin7389
    @shamnasherin7389 4 роки тому +4

    Kastamm

  • @ammuzzammuzz1206
    @ammuzzammuzz1206 3 роки тому

    Jishunu eattan

  • @vidhyadevi2370
    @vidhyadevi2370 3 роки тому +1

    Vallathae sangadam annu ethu kanumpol

  • @Gillan.
    @Gillan. 3 роки тому +1

    Does actor Jishnu has children?

    • @s9ka972
      @s9ka972 2 роки тому +2

      No . Even this lady seem to act like that she lost nothing. She accompanied him while he was growing as an actor so she don't feel anything bad about his demise .

  • @vtalk4644
    @vtalk4644 3 роки тому +1

    ♥️

  • @muhammedhafeef3015
    @muhammedhafeef3015 2 роки тому +1

    😩😩😩😩

  • @shabeershahil335
    @shabeershahil335 3 роки тому +1

    ഇതു എന്താ ഇതു

  • @hafsalparuthi2712
    @hafsalparuthi2712 5 років тому +8

    Allangil full English endanu malayalam paranjal avalude poothi English paranjal valiya allayi
    Jishnuvine nokathavara avalkku oru sangadamilla

  • @saranyasaru7967
    @saranyasaru7967 2 роки тому +2

    Ayyoo ntha ith avarok nalla happya

    • @spuriusscapula4829
      @spuriusscapula4829 Рік тому

      Entha sad aayi irikkano. What if it was Jishnu's insistence for them to stay happy?

  • @SudheeshKs-nd8es
    @SudheeshKs-nd8es Рік тому

    Mamdha mohandas soundille chechikke

  • @as-ii7gt
    @as-ii7gt Рік тому +2

    Ith etha ee English kaari? Oru wife de yaathoru vigaravum ela. I think she is enjoying.. he deserved a better life partner than her.❤

  • @dhanyaram5951
    @dhanyaram5951 4 роки тому +28

    ഇവൾക്ക് മലയാളം വരില്ലേ