പഞ്ചവാദ്യം-കാലപ്രമാണങ്ങളും ശൈലികളും/Basic Information about Panchavadyam & Thimila/Panchavadyam
Вставка
- Опубліковано 11 жов 2024
- പഞ്ചവാദ്യം-കാലപ്രമാണങ്ങളും ശൈലികളും/ Basic Information about Panchavadyam & Thimila/Panchavadyam
കേരളത്തിലെ തനത് വാദ്യകലകൾ ഏറ്റവും പ്രസിദ്ധവും മുൻപന്തിയിൽ നിൽക്കുന്നതുമായ ഒന്നാണ് പഞ്ചവാദ്യം ശംഖ്, തിമില, മദ്ദളം, ഇടയ്ക്ക, ഇലത്താളം എന്നീ വാദ്യങ്ങൾ സമന്വയിക്കുന്ന ശബ്ദ സുന്ദരമായ ഒരു വാദ്യ പദ്ധതിയായ പഞ്ചവാദ്യത്തിൻ്റെ കാല പ്രമാണത്തെക്കുറിച്ചും ശൈലികളെക്കുറിച്ചും പഞ്ചവാദ്യത്തിലെ പ്രധാന വാദ്യമായ തിമിലയെക്കുറിച്ചും വിശദീകരിച്ച പഞ്ചവാദ്യ തിമില വാദന കമലദളം ചോറ്റാനിക്കര നാരായണ മാരാർ ട്രസ്റ്റിന് ശ്രീപത്മനാഭം കീർത്തിമുദ്ര ജേതാവുമായ ശ്രീ ചോറ്റാനിക്കര നന്ദപ്പമാരാർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.
#Panchavadyam #Panchavadyam_basic_information
#Thimila #Edakka #Ilathalam #Madhalam #Edakkya #kerala_traditional_instrument #melangal #kerala_festival #eddakka #kerala_temple #keralamelangal #മേളങ്ങൾ
#പഞ്ചവാദ്യം #panchavadyam #Top1KeralaOnline #ViralNews #idakka #idaykka #vaikom #vaikom_temple #information #traditionalinfomation #Idaykka_basic_information #Thimila_basic_information #Timila_basic_information #Chottanikkara_Nandappamarar #Kerala_Temple #Festival #Percussion_Musical_Instrument #Best #Great #Incredible #Basic_Information_about_Panchavadyam_and_Thimila #viral #best_panchavadyam
#chottanikkara_narayanamarar;trust
Panchavadyam kerala temple festival പഞ്ചവാദ്യം ത്രിപുട
തിമില ഇടച്ചിൽ
പഞ്ചവാദ്യം രണ്ടാം കാലം താളവട്ടം
മേള പ്രേമികൾക്ക് വളരെ ഉപകാരപ്രദമാകും വളരെ നല്ല വിവരണം
Nice
Voice is not clear
Voice ക്ലിയർ ആയില്ല
Volume is so poor
Good