തിമിലനിരയും മദ്ധളനിരയും ഒരേപൊളി🔥 ശങ്കരൻകാവ് മകരപ്പത്ത് മഹോത്സവം പഞ്ചവാദ്യം

Поділитися
Вставка
  • Опубліковано 24 січ 2023
  • ശങ്കരൻകാവ് ഭഗവതിക്ഷേത്രം മകരപ്പത്ത് മഹോത്സവം, എരുമപ്പെട്ടി വിഭാഗം പഞ്ചവാദ്യം.
    പഞ്ചവാദ്യ പ്രമാണിമാരായി..
    തിമില: ചോറ്റാനിക്കര നന്ദപ്പമാരാർ,..
    മദ്ധളം: കോട്ടക്കൽ രവി,..
    കൊമ്പ്: മച്ചാട് മണികണ്oൻ,..
    താളം: പാഞ്ഞാൾ വേലുക്കുട്ടി,..
    ഇടക്ക: ശംഖ്: തിരുവില്വാമല ഹരി,..
    Most Popular Videos 👇
    ജല്ലിക്കെട്ട്
    • Foul | ഫൗൾ കരേക്കാട് ന...
    തായമ്പകയുടെ പൂരം
    • തായമ്പകയുടെ പൂരം 🔥 മനി...
    ഉത്സവത്തിന് വന്ന ആന ഇടഞ്ഞപ്പോൾ
    • Elephant Attack | നിറമ...
    പൂരത്തല്ല്
    • Pooram Fight | പൂരതല്ല...
    തെക്കിൻ്റെ തേവർ
    തൃക്കടവൂർ ശിവരാജു
    • തിരുവിതാംകൂറിന്റെ തിരു...

КОМЕНТАРІ • 49

  • @anurajanu7446
    @anurajanu7446 Рік тому +28

    ഇത്രയേറെ ആസ്വദിക്കാൻ പറ്റിയ വേറൊരു കല ഉണ്ടെന്നു തോന്നുന്നില്ല 🌹🌹💕💕💕💕💞❤❤💕

  • @user-vc1ur3rp1o
    @user-vc1ur3rp1o 3 місяці тому +3

    ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണി ആയിട്ടുള്ള എല്ലാം പഞ്ചാവാദ്യം വളരെ നന്നായിട്ടുണ്ട്.

  • @amalakku6701
    @amalakku6701 Місяць тому +1

    ചോറ്റാനിക്കര നന്ദപ്പേട്ടൻ ആണ് ചോറ്റാനിക്കരയിൽ ഉള്ളതിൽ ഏറ്റവും നല്ല കലാകാരൻ 🔥

  • @rishishenoy
    @rishishenoy Рік тому +11

    അസാധ്യ വായന. 🧡🧡🧡🧡🧡
    എല്ലാവരെയും ഗുരുവായൂരപ്പൻ എല്ലാ ആയുരാരോഗ്യ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🕉

  • @sukumaranpottekad4066
    @sukumaranpottekad4066 8 місяців тому +3

    പഞ്ചാവാദ്യം എനിക്കിഷ്ടപ്പെട്ട വാദ്യം 🙏♥️♥️

  • @UnnikrishnanPuthanveed
    @UnnikrishnanPuthanveed 3 місяці тому +1

    ഓർമയിൽ തെളിഞ്ഞ തൂവൽ സ്പർശം
    എൻറെ മനസ്സില് മറക്കാതെ നിലകൊള്ളുന്ന ഒരു കലയുടെ കലാകാരൻ എന്ന്
    വിശേഷിപ്പിച്ചു കൊള്ളുന്നു.
    പരേതനായ ശ്രീ തിരുവിൽവാമല അപ്പുണ്ണി പൊതുവാൾ.അദ്ദേഹത്തിൻ്റെ മ ക്കൾ.....
    ശ്രീ ഹരിദാസ്
    ശ്രീ ജ യൻ
    ഇടക്കയിൽ സംഗീത വിദ്വാൻ
    കൂടെ കേരളത്തിലെ പറയാൻ വാക്കുകളില്ല.
    അത്രയും മനോഹരമായി....
    വായിക്കാൻ കഴിവുള്ള കലാകാരന്മാർ
    ഒത്തു ചേർന്നാൽ......
    കൈരളി ദേവി....
    ശ്രീ സരസ്വതി....
    നിൻ ചു ണ്ടി ലെ പുഞ്ചിരി
    ഈ നിറക്കൂട്ട് പ്രദർശനം കാണാൻ കാണാൻ ആസ്വദിക്കാൻ കഴിഞ്ഞത്
    മഹാഭാഗിയം.
    കലയുടെ കമനീയ ചൈദ ന്നിയമെ.....
    നിന്തിരു പാദ നമസ്ക്കാരം.

  • @hasanarp8253
    @hasanarp8253 2 місяці тому +2

    Super adipoli prapanjam polum mandasmitham toovum yee panjavadiam athraku manoharamayi

  • @shyamgopal8675
    @shyamgopal8675 2 місяці тому +2

    Amazing vibe

  • @subramanaianparameswaran2568
    @subramanaianparameswaran2568 Рік тому +3

    Wonderful Ottakottu by Kottakkal Ravi. May God bless all of you

  • @ayyampulligopinathan2284
    @ayyampulligopinathan2284 2 місяці тому +2

    സൂപ്പർ

  • @RamanKutty-pr9yn
    @RamanKutty-pr9yn 8 місяців тому +3

    ഗംഭീരം ....👍👍👍👍

  • @Vijayunni848
    @Vijayunni848 Рік тому +5

    കല ദൈവ സൃഷ്ടിയാണ് അതിനെക്കാൾ വലിയ ഒന്നും തന്നെ ഇല്ല

    • @RajanKp-mr8ee
      @RajanKp-mr8ee 3 місяці тому

      ✋💗💗🤟💘💐🌷🌷🙏🌺🌺

  • @sureshsm2501
    @sureshsm2501 10 місяців тому +3

    Polichu Tta🎉

  • @akshitaanvithaakshitaanvit4572
    @akshitaanvithaakshitaanvit4572 5 місяців тому +2

    Super 🎉🎉🎉🎉🎉

  • @ckk5948
    @ckk5948 11 місяців тому +4

    ഗംഭീര പഞ്ച വാദ്യം ❤️എത്ര കേട്ടാലും കണ്ടാലും മതി വരില്ല ❤️അതി മനോഹരം 🙏Njaan kandathil vechu etavum manoharamaya Panchavadyam.

  • @RajeshKumar-sy5vw
    @RajeshKumar-sy5vw Місяць тому +1

    Rajesh kumarAG

  • @JayaKumar-ev3ns
    @JayaKumar-ev3ns Рік тому +2

    Super rrrrr

  • @rasaica6496
    @rasaica6496 Рік тому +2

    ശങ്കരൻ കാവ് മകര പത്ത് പരിപാടി. എരുമപ്പെട്ടി.

  • @ajithknair7377
    @ajithknair7377 Рік тому +8

    Ramankutty et tan😍

    • @sarathkumar-ww6wz
      @sarathkumar-ww6wz Рік тому

      Actress Aishwarya with elephant ua-cam.com/users/shortsdtLUdlRdvHU?feature=share

  • @user-bt7xq7xz3u
    @user-bt7xq7xz3u 11 місяців тому +2

    Nelluvai sashi🔥🔥

  • @rraghavan3350
    @rraghavan3350 Рік тому +2

    Super

  • @worldinsidekundi
    @worldinsidekundi Рік тому +1

    Epo ketalum karanj pokum 🙏 santhosham kond 🙏🙏

  • @gopinathanvpvellolipananga8642

    Great

  • @sasidharan6861
    @sasidharan6861 Рік тому +2

    🙏🙏🙏

  • @ratheeshek7589
    @ratheeshek7589 Рік тому +1

    🙏🙏🙏🙏👌

  • @ratheeshraju5809
    @ratheeshraju5809 6 місяців тому +1

    👌👌👌👌👌👌👍👍👍👍

  • @unnikrishnankrishnan333
    @unnikrishnankrishnan333 Рік тому +2

    🙆👌🙏

  • @akshitaanvithaakshitaanvit4572
    @akshitaanvithaakshitaanvit4572 6 місяців тому

    🎉

  • @Chakkochi168
    @Chakkochi168 Рік тому +1

    സൂപ്പർ 👍🎉

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Рік тому +1

    Very nice

    • @Krishna-kdm
      @Krishna-kdm  Рік тому +1

      ❤️🙏

    • @sarathkumar-ww6wz
      @sarathkumar-ww6wz Рік тому

      Actress Aishwarya with elephant ua-cam.com/users/shortsdtLUdlRdvHU?feature=share

  • @Sreeprayag
    @Sreeprayag 3 місяці тому +1

    മദ്ദളം എന്ന് ആക്കൂ

  • @retheeshradhakrishnan1545
    @retheeshradhakrishnan1545 10 місяців тому +1

    E kerala mannil janikkan kazhinjathu bhagyam. Puravum thalamelangalum

  • @ravindranunni6273
    @ravindranunni6273 Рік тому

    Ithu edakkalasathinde munnilulla kootikkottalano ? Anybody can clarify.

    • @rajuambalath4473
      @rajuambalath4473 Рік тому +2

      ഇടക്കാലം കഴിഞ്ഞു വരുന്ന 56അക്ഷരകാലം ഇത് കൂട്ടികൊട്ടി ആറ്റിക്കുറുക്കി നേരെ തൃപുടവട്ടത്തിലെത്തും

    • @rajuambalath4473
      @rajuambalath4473 Рік тому +1

      ഏറ്റിച്ചുരുക്കി എന്ന് വായിക്കുക

    • @ravindranunni6273
      @ravindranunni6273 Рік тому

      @@rajuambalath4473 thanks

  • @unnikrishnanmenon4178
    @unnikrishnanmenon4178 11 місяців тому +2

    Check your spellings....

  • @rajendrakumar2258
    @rajendrakumar2258 2 місяці тому +1

    Fantastic

  • @shraddhajyothish5409
    @shraddhajyothish5409 2 місяці тому +2

    മദ്ദളം ശരി മദ്ധളമല്ല

  • @akshitaanvithaakshitaanvit4572
    @akshitaanvithaakshitaanvit4572 5 місяців тому

    🎉