ആളുകളെ direct mutual fund റിസ്ക് ആണെന്ന് പറഞ്ഞു പേടിപ്പിച്ചു regular ഇൻവെസ്റ്റ്മെന്റ് ചെയ്യിക്കാൻ വേണ്ടിയുള്ള plan ആണ് ഈ വീഡിയോ.... Regular വഴി ഇയാളെ പോലെ ഉള്ള ആളുകൾക്കു കമ്മിഷൻ കിട്ടും...ആളുകളെ പൊട്ടന്മാർ ആകല്ലേ ചേട്ടാ...😅
രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒന്നിന് ഒന്ന് മെച്ചം എന്ന് പറയണമെങ്കിൽ നിക്ഷേപകന്റെ മുൻകാല പരിചയം അറിവ് എന്നതിനെ ആശ്രയിച്ചിരിക്കും. ഈ ചാനലിൽ തന്നെ ഡയറക്റ്റ് & റെഗുലർ പ്ലാനുകൾ താരതമ്യം ചെയ്തു വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാവരും ഡയറക്റ്റ് ചെയ്യണം എന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഇപ്പോഴും മ്യൂച്ചൽ ഫണ്ടുകളെപ്പറ്റി അറിവില്ലാത്തവർ ഉണ്ട് . അവർക്കു അതിനെ പറ്റി പറഞ്ഞു മനസിലാക്കി നിക്ഷേപിക്കാൻ സഹായിക്കുന്നതിൽ തെറ്റുണ്ടെന്നും തോന്നിയിട്ടില്ല. അത് ഫ്രീ ആയി കമ്മിഷൻ/ഫീസ് വാങ്ങാതെ ചെയ്യണം എന്നൊക്കെ പറയാൻ എനിക്ക് സാധിക്കില്ല. അത് ആര് ചെയ്താലും ചെയ്യുന്ന ജോലിക്കു മാന്യമായ പ്രതിഫലം കിട്ടണം എന്ന് വിശ്വസിക്കുന്നു. മ്യൂച്ചൽ ഫണ്ട് എന്താണ് ആളുകൾക്ക് വല്യ അറിവില്ലാത്ത സമയത്തു തുടങ്ങിയ ഒരു ചാനൽ ആണ്. ആളുകളെ ഇത്തരത്തിൽ ഉള്ള കമെന്റുകൾ ഇടാൻപോലും പ്രാപ്തരാക്കാൻ ചാനലിന് സാധിച്ചിട്ടുണ്ടെകിൽ അത് വലിയ ഒരു കാര്യം ആയി കരുതുന്നു.
My capital lost in mutual fund is more than 60 percent. Please advise the people not to invest in mutual fund. Safest investment is in post office or in Bank or in Gold. Worst is share and mutual fund.
ബസ് തട്ടും മുട്ടും ഇല്ലാതെ ഓടിക്കൽ മാത്രമാണ് ഡ്രൈവറുടെ ജോലി.. എവിടെ കേറണം എവിടെ ഇറങ്ങണം എന്നുള്ളതും വഴി തെറ്റാതെ മുന്നോട്ടു പോകേണ്ടതും യാത്രക്കാരന്റെ ഉത്തരവാദിത്തം മാത്രമാണ്. നമുക്കൊരാൾക്കു വേണ്ടിയല്ല ഫണ്ട് മാനേജർ ഫണ്ടുകൾ മാനേജ് ചെയുന്നത്. അത് നമുക്കു മുൻപ് ഇൻവെസ്റ്റ് ചെയ്തവർക്കും നമുക്കു ശേഷം വരാൻ ഇരിക്കുന്നവർക്കുംകൂടിയാണ്
Thank you for the vedio... I have a question, How about NCDs ,they are giving fixed and high interest... But is it safe? I have joined KLM Axiva finvest NCD recently... Could you tell me more about it?
NCDs are bit risky if not analysed properly. Your investment company is below investment grade (speculative rating). I would not have invested (do it on your own risk)
@@the.alexjacob Thank you for the reply. This NCDs are secured as per them and they have shown their double asset to release this NCDs, is that correct? And incase their system collapse will we get our money back? As per them even if their company close all of them will get their money back whoever invested in NCDs..
bro ..thangal paranjapolathe oru vyakthi anu njan....enne viral choondi paranjapole thonni.....njan hdfc index fund sensex plan (G) direct il anu invest cheythirikkunatu ...mthly 3000/- sip....retirement purposinaye longterm il cheythatu anu...ente xirr 60 to 90 percent vare anu..nav 425/-.......oru 20 to 25 yrsnu itu nallathano.....nalla xirr kittunnatu kond idakku oru 50k or 1 lakh lumsump ithil invest cheyyunatu risk akumo...pls reply.
I subscribed you tricum
താങ്ക്സ് 🙏🙏🙏
Thanks Alex.
Thanks for watching.
My XIRR + 17 %
Portfolio diversify ചെയ്തത് കൊണ്ട് മാത്രം
ആളുകളെ direct mutual fund റിസ്ക് ആണെന്ന് പറഞ്ഞു പേടിപ്പിച്ചു regular ഇൻവെസ്റ്റ്മെന്റ് ചെയ്യിക്കാൻ വേണ്ടിയുള്ള plan ആണ് ഈ വീഡിയോ.... Regular വഴി ഇയാളെ പോലെ ഉള്ള ആളുകൾക്കു കമ്മിഷൻ കിട്ടും...ആളുകളെ പൊട്ടന്മാർ ആകല്ലേ ചേട്ടാ...😅
രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒന്നിന് ഒന്ന് മെച്ചം എന്ന് പറയണമെങ്കിൽ നിക്ഷേപകന്റെ മുൻകാല പരിചയം അറിവ് എന്നതിനെ ആശ്രയിച്ചിരിക്കും. ഈ ചാനലിൽ തന്നെ ഡയറക്റ്റ് & റെഗുലർ പ്ലാനുകൾ താരതമ്യം ചെയ്തു വീഡിയോ ഇട്ടിട്ടുണ്ട്.
എല്ലാവരും ഡയറക്റ്റ് ചെയ്യണം എന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഇപ്പോഴും മ്യൂച്ചൽ ഫണ്ടുകളെപ്പറ്റി അറിവില്ലാത്തവർ ഉണ്ട് . അവർക്കു അതിനെ പറ്റി പറഞ്ഞു മനസിലാക്കി നിക്ഷേപിക്കാൻ സഹായിക്കുന്നതിൽ തെറ്റുണ്ടെന്നും തോന്നിയിട്ടില്ല. അത് ഫ്രീ ആയി കമ്മിഷൻ/ഫീസ് വാങ്ങാതെ ചെയ്യണം എന്നൊക്കെ പറയാൻ എനിക്ക് സാധിക്കില്ല. അത് ആര് ചെയ്താലും ചെയ്യുന്ന ജോലിക്കു മാന്യമായ പ്രതിഫലം കിട്ടണം എന്ന് വിശ്വസിക്കുന്നു.
മ്യൂച്ചൽ ഫണ്ട് എന്താണ് ആളുകൾക്ക് വല്യ അറിവില്ലാത്ത സമയത്തു തുടങ്ങിയ ഒരു ചാനൽ ആണ്. ആളുകളെ ഇത്തരത്തിൽ ഉള്ള കമെന്റുകൾ ഇടാൻപോലും പ്രാപ്തരാക്കാൻ ചാനലിന് സാധിച്ചിട്ടുണ്ടെകിൽ അത് വലിയ ഒരു കാര്യം ആയി കരുതുന്നു.
My capital lost in mutual fund is more than 60 percent. Please advise the people not to invest in mutual fund. Safest investment is in post office or in Bank or in Gold.
Worst is share and mutual fund.
I am thinking to invest in mutual fund... What abt through fund manager?
What about phone pe liquid fund?
How good is Axis bank bluechip Growth Fund ?
Use value research and analysis
Enta opinion share market downfalls
Akumbol sbi,ioc, thudagiya companikalude share vangi long term hold cheyuka its better' than
Mf
It will not help always
Long term 'Sip' anenkil loss undavan sadhyatha kuravalle
Yes it will be always averaged.
Which is Best fund ?
No such best fund.
Can u pls make video of debt fund ?..is it safe to invest ..?
Yes safe
Good👍
Thanks.
ഇതൊക്കെ അറിയുന്നവനല്ലേ fund manager ആയി അവിടെ ഇരിക്കുന്നത്,
ബസ് തട്ടും മുട്ടും ഇല്ലാതെ ഓടിക്കൽ മാത്രമാണ് ഡ്രൈവറുടെ ജോലി.. എവിടെ കേറണം എവിടെ ഇറങ്ങണം എന്നുള്ളതും വഴി തെറ്റാതെ മുന്നോട്ടു പോകേണ്ടതും യാത്രക്കാരന്റെ ഉത്തരവാദിത്തം മാത്രമാണ്.
നമുക്കൊരാൾക്കു വേണ്ടിയല്ല ഫണ്ട് മാനേജർ ഫണ്ടുകൾ മാനേജ് ചെയുന്നത്. അത് നമുക്കു മുൻപ് ഇൻവെസ്റ്റ് ചെയ്തവർക്കും നമുക്കു ശേഷം വരാൻ ഇരിക്കുന്നവർക്കുംകൂടിയാണ്
Share market ഇൽ invest ചെയ്യാൻ ഒരു മലയാളി അഡ്വൈസറെ പറയാമോ
Please whatsapp me +91 7338831788
Good content
Thanks.
Hi. May I know what about idbi federal wealthsurance growth insurance plan sp
MF eppo balanaced fund provide cheyundalo ...avru portfolio diversified ayi veyknundu 25% oke loss varan chance undo?
Aegone term life . Insurance nalladaano
😍😍
Thanks for watching.
STP option nthanu
Ingane vadi pole irikkathe oru anakkam idavam bro🙏
Ha Ha ! Sremikunundu nadakande
@@the.alexjacob മൊബൈൽ നമ്പർ?
രണ്ട് കൈകളുടെ ആക്ഷൻസ് ക്കൂടെ ക്യാമറയിൽ ഉൾപെടുത്തുക.. 😎
അനക്കത്തിൽ അല്ലലോ കാര്യം പറയുന്ന വിഷയത്തിൽ അല്ലേ
5 varshathinn 5000 rupa vech sip vech cheyhaal risk koodumo?
Hsbc Brazil fund nallath ano
good
Thanks.
👌
👍
മുന്പ് ഇങ്ങിനെ അല്ലല്ലോ പറഞ്ഞത് 😂😂
എങ്ങനെ അല്ലലോ എന്ന് ?
Thank you for the vedio...
I have a question, How about NCDs ,they are giving fixed and high interest... But is it safe? I have joined KLM Axiva finvest NCD recently...
Could you tell me more about it?
NCDs are bit risky if not analysed properly. Your investment company is below investment grade (speculative rating). I would not have invested (do it on your own risk)
@@the.alexjacob Thank you for the reply.
This NCDs are secured as per them and they have shown their double asset to release this NCDs, is that correct? And incase their system collapse will we get our money back? As per them even if their company close all of them will get their money back whoever invested in NCDs..
മ്യൂച്ചൽ ഫണ്ടിൽ പണം നിക്ഷേപിച്ച ആരെങ്കിലും ലാഭം കൊണ്ടുപോയിട്ടുണ്ടോ
Lakshakanakkinu aalukal kondu poyittundu.. I am also profitable.
Yes
bro ..thangal paranjapolathe oru vyakthi anu njan....enne viral choondi paranjapole thonni.....njan hdfc index fund sensex plan (G) direct il anu invest cheythirikkunatu ...mthly 3000/- sip....retirement purposinaye longterm il cheythatu anu...ente xirr 60 to 90 percent vare anu..nav 425/-.......oru 20 to 25 yrsnu itu nallathano.....nalla xirr kittunnatu kond idakku oru 50k or 1 lakh lumsump ithil invest cheyyunatu risk akumo...pls reply.
How about investing in Debt Mutual Fund. Do you think it has less risk when compared to other Mutual Funds
Yes they are comparatively less risk ( not risk free )
Can you please suggest an SIP for me? I need to invest monthly 1500.
That's the job of an advisor.
@@the.alexjacob pls suggest me
Past 7 years market is Down and in future also is not bright.
Keep your money in Bank FD or in post office LIC Gold etc.
What a nonsense ! Please be sure about what you're posting. Market return was positive in last 7 years.
u r not watching Sharemarket🙄🙄🙄
Oh egane oru pottan🌝
Pl. Avedio, icici. Tckno.legyfund
Thank you Alex
Thanks for watching
Thanks Brother