ചങ്ങലം പരണ്ട || Discover the Power of Changalam Paranda

Поділитися
Вставка
  • Опубліковано 5 жов 2024
  • Welcome to Dr. Xavier Ayurveda's UA-cam channel! In this highly informative video, Dr. Xavier Ayurveda, a renowned expert in Ayurvedic medicine, explores the incredible health benefits and uses of Vitis Quadrangularis, also known as "Changalam Paranda." If you're seeking natural remedies and holistic health solutions, this is a must-watch!
    Vitis Quadrangularis, a unique Ayurvedic medicinal plant, has been used for centuries in traditional medicine for its versatile healing properties. In this comprehensive guide, Dr. Xavier Ayurveda delves into the science behind Vitis Quadrangularis and shares valuable insights into its wide range of health benefits and applications.
    In this video, you'll explore the following highly searched topics:
    Bone health and fractures: Discover the specific benefits of Vitis Quadrangularis for bone health. Dr. Xavier Ayurveda discusses its potential role in promoting bone strength, reducing the risk of fractures, and aiding in the healing process.
    Joint and muscle health: Learn about the applications of Vitis Quadrangularis for joint and muscle health. Dr. Xavier Ayurveda sheds light on its anti-inflammatory and analgesic properties, which can help alleviate joint pain, stiffness, and muscle soreness.
    Weight management: Explore the potential benefits of Vitis Quadrangularis in supporting weight management and overall metabolic health. Dr. Xavier Ayurveda explains how this Ayurvedic herb may assist in weight loss efforts by aiding digestion, reducing appetite, and supporting healthy metabolism.
    Antioxidant and immune support: Discover how Vitis Quadrangularis can contribute to antioxidant protection and immune support. Dr. Xavier Ayurveda discusses its potential role in neutralizing free radicals, enhancing cellular health, and strengthening the immune system.
    Other health benefits: Gain insights into the additional health benefits of Vitis Quadrangularis, including its potential effects on blood sugar management, digestive health, and cardiovascular wellness. Dr. Xavier Ayurveda shares how this versatile herb can be used to support overall health and vitality.
    By the end of this video, you'll have a comprehensive understanding of the health benefits and uses of Vitis Quadrangularis, also known as "Changalam Paranda." Dr. Xavier Ayurveda's expertise and guidance will empower you to explore natural remedies and integrate Vitis Quadrangularis into your wellness routine.
    Remember to like, comment, and subscribe to Dr. Xavier Ayurveda's channel for more insightful videos on Ayurveda, natural remedies, and holistic health practices. Hit the notification bell to stay updated with his latest uploads. Share this video with your friends and family who are interested in exploring the health benefits of Vitis Quadrangularis. Together, let's embrace the power of Ayurveda and nurture our well-being with the wonders of nature.
    Thank you for Sharing & SUBSCRIBE.
    For Booking Online/ Direct Consultation WhatsApp Message with your Name and Place on Mobile: 9605613579
    Ayurveda Products Online: amzn.to/3APLCk8
    Follow me on Twitter: / xavieryoga
    Join Me on Facebook: / drxavierthaikkadan
    Blogs on Ayurveda Health Tips: www.xavieryoga....
    Our You Tube Channel: / xavieryoga
    Click to watch more Videos👇👇👇
    / @drxavier
    Stay tuned for upcoming Videos....!!
    Disclaimer: Everything in this channel content intended for Educational and Information Purpose only. Consult your physician before using anything described any of this channel content.
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #vitisquadrangularis #ചങ്ങലംപരണ്ട #drxavierayurveda #fracture #menstrualproblems

КОМЕНТАРІ • 261

  • @venugopal-zl3tz
    @venugopal-zl3tz 4 місяці тому +15

    ചങ്ങലം പരണ്ട എത്രയോ കാലമായി വീട്ടിലുണ്ട്.
    ഉപയോഗം അറിയില്ലായിരുന്നു.
    നന്ദി..

    • @DrXavier
      @DrXavier  4 місяці тому +1

      Ok👍share it🌹👍

    • @begumfashion1313
      @begumfashion1313 Місяць тому

      @@venugopal-zl3tz ..enik oru Thai tharumo...cash tharam

  • @nirmaladevi857
    @nirmaladevi857 Рік тому +24

    ThankuDr Goodinformation 👍👌🙏
    ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്
    ഇതിന്റെ ഉപയോഗം അറിയില്ലാരുന്നു പറഞ്ഞുതന്നതിന് നന്ദി.

  • @gireeshgiri3292
    @gireeshgiri3292 5 місяців тому +5

    വളരെ ഉപകാരം - ഈ പറഞ്ഞ തൈലം ഞാൻ തുടർച്ചയായി രാവിലെയും രാത്രിയും പഞ്ഞിയിൽ മുക്കി കെട്ടി വച്ച് രണ്ട് മണിക്കൂർ Rest ന് ശേഷംകഴുകി. എൻ്റെ മുട്ട് വേദന പോയവഴി അറിയില്ല - അത്രയും നല്ല ഒരു ഔഷധ ചെടിയാണ്.😊

  • @shafeeqshukoor1634
    @shafeeqshukoor1634 Місяць тому +1

    ഡോക്ടർ ഇത് എന്റെ വീട്ടിൽ കുറേ നാളായി ഉണ്ട് ഇത് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്യൂ ഡോക്ടർ

    • @DrXavier
      @DrXavier  Місяць тому +1

      Share it maximum 👍

  • @girikjm
    @girikjm Рік тому +54

    ഞാൻ ഒരിക്കൽ വീണ് കയ്യൊടിഞ്ഞപ്പോൾ ചങ്ങലംപരണ്ട അരച്ച് പുറമെ വച്ചുകെട്ടി വളരെ വേഗം എല്ല് സെറ്റായ അനുഭവം ഉണ്ട്. പിന്നീട് എടുത്ത x ray കണ്ട് ഡോക്ടർ അൽഭുതപ്പെട്ടു പോയി.

    • @DrXavier
      @DrXavier  Рік тому +5

      👍

    • @neem600
      @neem600 8 місяців тому +4

      Arachittapol chorinjillae?

    • @jayashreetk7018
      @jayashreetk7018 7 місяців тому +1

      Ente Amma veenu L1,L3 L4 fracture ayi.njan ithinte enna undakki koduthu .use cheyuunnundu . nalla result predhekshikkunnu

    • @anilkollanandi9109
      @anilkollanandi9109 5 місяців тому +1

      @@neem600 😂😂😂, സത്യം

    • @kashimeenu5465
      @kashimeenu5465 Місяць тому

      Today I know about it

  • @prakashc.k1480
    @prakashc.k1480 5 місяців тому +4

    Enfamil fry cheithu puli + garlic+ginger+red chili & salt arachu chutney ubdakkam

  • @johnsonks5456
    @johnsonks5456 11 місяців тому +15

    എന്റെ ട 4 and S5 Disc Prolapse ചെയ്തതിനാൽ വളരെ പ്രയാസത്തിലായിരുന്നു. ഒരു Nero HOD യുടെ treatment ലായിരുന്നു. എന്നാൽ അതിഭയങ്കരമായ വേദനയായിരുന്നു. പിന്നീട് ചങ്ങലംപരണ്ട Mixi യിൽ അടിച്ച് 3 ദിവസം പുരട്ടിയപ്പോൾ അത്ഭുതരോഗശാന്തിയുണ്ടായി. ഇപ്പോൾ എനിക്ക് സുഖമായി 4 wheeler drive ചെയ്യാനും നടക്കാനും സാധിക്കും.

    • @nobyantony
      @nobyantony 6 місяців тому +2

      ചൊറിഞ്ഞില്ലേ

  • @RajappanTk-wj4kz
    @RajappanTk-wj4kz 4 місяці тому +1

    It will use in my childhood time.for my leg problem.before 60 year.

  • @AJ-cq6mq
    @AJ-cq6mq 5 місяців тому +4

    🎉ethi nte chorichil. . Maran enthu cheyyanam veetil njan nattittund

  • @shandammapn8047
    @shandammapn8047 5 місяців тому +1

    Idichu pizhiyumpol gloves sure upayogikkanam chorichilanu neerinu bhayankara chorichila orazhvare nilkum chorichil .cheru choodu vellam uppittu kazhukiyal chorichil kurayum❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 місяців тому +3

    Ente veetil ennale oru kettu etu kitti appol anu e vedeo kandatu🎉

  • @kunjumolsabu700
    @kunjumolsabu700 4 місяці тому +3

    ഒരുപാട് നല്ല അറിവ്..... ഞാൻ നട്ടു വളർത്തിയിട്ടുണ്ട് ... എണ്ണകാച്ചാൻ പറിച്ചു വെച്ചിരിക്കുന്നു ഇന്ന് എണ്ണ കാച്ചാണം ... എനിക്ക് ജോയിന്റ് വേദന യാണ് അതിനു വേണ്ടി യാണ് .....

    • @DrXavier
      @DrXavier  4 місяці тому +1

      👏👏👏👏 itching undenkil manjal cherkkuka👍

    • @kunjumolsabu700
      @kunjumolsabu700 4 місяці тому

      @@DrXavier ❤️👍

  • @mohanankg2746
    @mohanankg2746 5 місяців тому +2

    നല്ല തീരുമാനം, പ്രേക്ഷർക്കു ഒരു തിരിച്ചറിവ് കിട്ടും

  • @hemasuresh2866
    @hemasuresh2866 Рік тому +5

    Yhank you docter

  • @rajeshkadakkal
    @rajeshkadakkal 5 місяців тому +3

    Chevi vedanakku nallathau ithuvattipizhnju ittichalmathi😊😊😊

  • @jbservicescompany8789
    @jbservicescompany8789 3 місяці тому +2

    No need to to repeat give more information ❤🙏

  • @Sdherbal310
    @Sdherbal310 4 місяці тому +3

    ഉണ്ടലംപരണ്ടയെ ക്കുറിച് ഒരു വീഡിയ) ഇടാമോ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 11 місяців тому +2

    നല്ല നിർദ്ദേശം 🙏👌👍

    • @DrXavier
      @DrXavier  11 місяців тому +1

      Thank you share it👍

  • @ushavalsan8717
    @ushavalsan8717 Рік тому +5

    എൻ്റ വീട്ടിൽ ഉണ്ട് ഇത് തോരൻ ചട്ണി എന്നിവ ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്

    • @haneefaav481
      @haneefaav481 Рік тому +1

      ശരിയാണ് പക്ഷെ വേവിച്ചു വെള്ളം ഒഴിവാക്കണം ശേഷം ഉപയോഗിക്കാം. ഇല്ലങ്കിൽ പ്രശ്നമാണ്.

  • @ravip3052
    @ravip3052 Рік тому +5

    Bayagara.chorechi.undakum

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 4 місяці тому +3

    Dr ithine oil undo

  • @indirashajan3736
    @indirashajan3736 Рік тому +8

    എന്റെ വീട്ടിൽ ഒരുപാട് ഉണ്ട്

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 Рік тому +4

    Ethu entae Bangalore veettil undu sir I know sir thank you

  • @ramyadiya5827
    @ramyadiya5827 2 місяці тому

    Hello dr my mom suffering Rhumitiodarthritis prblm heavy joint pain can we use this oil

  • @shandammapn8047
    @shandammapn8047 5 місяців тому

    Ente veettil valarthunnundu enna kachi vere pala marunninte koode njan kalilum muttilum okke thylamakki purattunnundu👏👏

  • @AmmayudeAdukkala
    @AmmayudeAdukkala 3 місяці тому +1

    Chorichil undakumo

  • @santhakumariv6338
    @santhakumariv6338 4 місяці тому +1

    We use daily as chammanthy.

    • @DrXavier
      @DrXavier  4 місяці тому +1

      Thanks for sharing👍

  • @MiniKutty-t3p
    @MiniKutty-t3p 6 днів тому +1

    സ്‌പൈനൽ കോഡ് ഞെരുക്കത്തിന് ഓപ്പററേഷനൽ കഴിഞ്ഞയാളാണ്. ഇതു കാരണം ശരീരത്തിനു മുറുക്കം അനുഭവപ്പെടുന്നുണ്ട്. കുനിയാനും ബുദ്ധിമുട്ടുണ്ട് കാലുകൾക്ക് ഭാരം തോന്നുന്നു. ഇതിനു വേണ്ടി ഉപയോഗിക്കാമോ? ഡോക്ടർ. പറഞ്ഞാലും.

  • @ancyej1107
    @ancyej1107 Місяць тому +1

    Chorinju Ooppadilaki
    Aaviyil Vevvchal Chorichil marumennu comment Kandu
    Right??❤❤

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +5

    Good video Dr. 👍👌🙌

  • @foodforthoughtbygracereni2270
    @foodforthoughtbygracereni2270 Рік тому +9

    Please use gloves to cut this plant . While taking juice use spoon .Please avoid touch it. Very very itchy . Take all precautions to avoid that. Fry it with tamarind to make 'chattini' .

  • @kcpaulachan5743
    @kcpaulachan5743 Рік тому +5

    Ithinu chorichil undavum athu maaran angineyanu suddhi cheyyendathu.

  • @clarammatomy9980
    @clarammatomy9980 3 місяці тому +2

    Dr എനിക്ക് ഉറക്കം കിട്ടാതെ വരുമ്പോൾ തലക്കകത്തു കഫം കെട്ടും തലവേദന ഉണ്ടാവും മുടി പൊഴിയും എന്തുചെയ്യണം

    • @DrXavier
      @DrXavier  3 місяці тому +2

      Need to consult

  • @ushashaji9801
    @ushashaji9801 Рік тому +7

    ഇത്. ഭയങ്കര ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ് അത് എന്താണ് പറയാത്തത്

    • @jessievasu2070
      @jessievasu2070 7 місяців тому

      Yes you are right once I tried to remove rhe edges and I started getting itching !

  • @balakrishnan4338
    @balakrishnan4338 4 місяці тому +2

    Vajra nasini Ennoru perundu, Urine blade stone , kidney stone Ennivakum Divyaowshadham,

  • @kingj41251
    @kingj41251 6 місяців тому +4

    ഇത് എന്റെ വീട്ടിൽ കാട്പോലെ പടർന്നു കിടപ്പുണ്ട് കഴിഞ്ഞ ആഴ്ചയും കുറെ വെട്ടി കളഞ്ഞതാ,,

  • @kalasyam415
    @kalasyam415 Рік тому +9

    ഇത് നമ്മുടെ വീടിന്റെ പരിസരത്തൊക്കെ ഉണ്ടായിരുന്നു. School ൽ പഠിയ്ക്കുന്ന കാലത്തൊക്കെ വീട്ടിൽ പ്രായമായവർ പറയുന്നതുകേട്ടിട്ടുണ്ട് ചങ്ങലംപരണ്ട ചെവിവേദനയ്ക്ക് നല്ലതാണെന്ന്🎉🎉🎉

  • @rajanigopalkrishna8186
    @rajanigopalkrishna8186 5 місяців тому +2

    You are telling to grind and apply but dr it has itching property how to avoid that please tell me thank you

  • @monigeorge6614
    @monigeorge6614 4 місяці тому +1

    Ente veettil varshanghal munpu ullathanu. Ella chammanthiude koodaum arachu kazhikkarundu. Nalla taste aanu

  • @LathinaPrakash
    @LathinaPrakash 4 місяці тому +2

    Legement problem ullavarku ithu upayogikamo

  • @rosilynjerinjampilly7892
    @rosilynjerinjampilly7892 Рік тому +5

    Can we make curry or chatney. I think we can make.

    • @DrXavier
      @DrXavier  Рік тому

      Can try

    • @DrXavier
      @DrXavier  Рік тому

      👍👍

    • @nrithyathi
      @nrithyathi 8 місяців тому +3

      In our side Alleppey ..we use this adding in chamanthipodi

  • @AlthafMhd-g4o
    @AlthafMhd-g4o 12 днів тому +2

    പക്ഷേ ഇതിനൊരു കുഴപ്പമുണ്ട് ഭയങ്കര ചൊറിച്ചില് കൈ ഡോക്ടറെ വീഡിയോ കണ്ടു ഞാനിത് ചെയ്തു നോക്കി കൈ ചൊറിഞ്ഞു സഹിക്കാൻ വയ്യ മഞ്ഞൾ അരച്ച് കയ്യിൽ തേച്ചശേഷമാണ് കൈ ചൊറിച്ചിൽ മാറിയത്

  • @ancyej1107
    @ancyej1107 Місяць тому +1

    Chorichil Abaramanu enthu Cheyyanam please reply

    • @DrXavier
      @DrXavier  Місяць тому +1

      Watch video fully

  • @sabujohn4116
    @sabujohn4116 Рік тому +4

    പ്രായമായവർക്ക് എല്ലിന്റെ ആരോഗ്യത്തിനു കാൽ മുട്ട് വേദനക്കും ഇത് നല്ലതാണ് എന്ന് പലരും അവകാശപ്പെടുന്നു = സത്യമാണോ??

  • @vidyamohanan8570
    @vidyamohanan8570 4 місяці тому +1

    Upputti vedanak use cheyyamo please reply 🙏

  • @VLOG_GAMER606
    @VLOG_GAMER606 7 місяців тому +5

    Sir shareerathele neerkettu maaran enthakilum marunundo

    • @sreekanthazhakathu
      @sreekanthazhakathu 5 місяців тому

      നീർക്കെട്ടിന് കൂടെത്തന്നെ വേറെ എന്തൊക്കെയാണ് ബുദ്ധിമുട്ട്,
      ശരീരത്തിന് വേദന ഉണ്ടോ?
      എന്നൊക്കെ സ്വയം മനസ്സിലാക്കി ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുക..
      എന്നുമുതലാണ് ഈ നീർക്കെട്ട് അനുഭവപ്പെടാൻ തുടങ്ങിയത്,
      താങ്കളുടെ പ്രായം, താമസിക്കുന്ന സ്ഥലം,
      ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നോ, ഏതെങ്കിലും മരുന്നുകൾ കഴിച്ചിരുന്നോ, എന്തെങ്കിലും ശസ്ത്രക്രിയ നടത്തിയിരുന്നോ, എന്നൊക്കെ വ്യക്തമായി ഡോക്ടറോട് പറഞ്ഞു കൊടുക്കുക.. ശേഷം അദ്ദേഹം നിർദ്ദേശിക്കുന്ന മരുന്നുകൾ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കുക...
      ഇത് എല്ലാവരും ശ്രദ്ധിക്കുക

  • @kanakamani123
    @kanakamani123 5 місяців тому +2

    Kalkkan ന്ന് പറഞ്ഞു അതെന്താണ് sir

    • @sreekanthazhakathu
      @sreekanthazhakathu 5 місяців тому

      ചങ്ങലംപരണ്ട ചതച്ച് ഒരു തരം കുഴമ്പ് പരുവത്തിൽ, അല്ലെങ്കിൽ ചമ്മന്തി പരുവത്തിൽ ആക്കി എടുക്കുന്നത്... കൽക്കം

  • @sobhanac1451
    @sobhanac1451 3 місяці тому +1

    Njan ithuvare ka dittilla

  • @manjua.r1171
    @manjua.r1171 5 місяців тому +1

    സർ, കാലിന്റെ മുട്ട് കുഴ തെറ്റുന്നതിന് ഇതു ഫലപ്രദം ആണോ. ആണെങ്കിൽ എങ്ങനെ ഒന്ന് പറഞ്ഞു തരണമേ

  • @mathaisabu3345
    @mathaisabu3345 7 місяців тому +6

    Dr. ഇതിന് ഭയങ്കര ചൊറിച്ചില്‍ ആണ്. എങ്ങനെയാ ഇത് അരച്ച് തേയ്ക്കുന്നത്. അത് കൂടി പറയൂ

  • @rithvikanarjunvlogs7235
    @rithvikanarjunvlogs7235 9 місяців тому +1

    Hair fall koraykkannnn nallathaaaa ithinte juice best for hair loss

    • @DrXavier
      @DrXavier  9 місяців тому

      🤔

    • @rithvikanarjunvlogs7235
      @rithvikanarjunvlogs7235 9 місяців тому +2

      @@DrXavier dr hareendran sir paranjathan I used it for alopecia areata after two days hair kilirth varum

  • @mukeshchauhan5037
    @mukeshchauhan5037 10 місяців тому +2

    Sr is it cissus quadrigularus

  • @PrasannakumariB-h7t
    @PrasannakumariB-h7t 4 місяці тому

    ചെവി വേദനക്കു ഉപയോഗിച്ചിട്ടുമുണ്ട്. എന്റെ വീട്ടിൽ ഉണ്ട്.

  • @rameshkumargrameshkumarg7282
    @rameshkumargrameshkumarg7282 4 місяці тому +1

    കൊണ്ടാട്ടം ഉണ്ടാക്കാൻ നല്ലതാണ്

    • @DrXavier
      @DrXavier  4 місяці тому +1

      Ok👍good ideas 👍🙏🌹share the maximum 👍

  • @Muhammad-me6tp
    @Muhammad-me6tp 4 місяці тому +2

    Chagalam. Paranta anteveetil. Unt. Atinte. Gunam. Ariyavunnatu. Kontu. Vachupidippichta. Vricos. Vainu. Antegilum. Up
    Ayogamunto. Dr

  • @Thwayyiba0208
    @Thwayyiba0208 7 місяців тому +4

    ഞരമ്പ് പിരിഞ്ഞതിനും ഞരമ്പ് പ്രശ്നം മാറുമോ

  • @GouriKrishna-qf1se
    @GouriKrishna-qf1se 5 місяців тому +2

    ഇത് പിഴിഞ്ഞെടുക്കുമ്പോൾ വെള്ളം ചേർക്കാൻ പറ്റുമോ എന്ന് അറിയാമല്ലോ

    • @DrXavier
      @DrXavier  5 місяців тому +1

      Better avoid

  • @girijacn9886
    @girijacn9886 5 місяців тому +2

    ചമ്മന്തി പൊടി ഉണ്ടാക്കുമ്പോൾ നാളികേരത്തിന്റ വറുത്തു കുറച്ചു ചേർക്കാറുണ്ട്. തെറ്റുണ്ടോ സർ?

  • @vijayakumarpillai3669
    @vijayakumarpillai3669 5 місяців тому +1

    My friend tried to take juice. He had lot of itching lasing to more than two weeks. After knowithis I distroyed my plant.

    • @DrXavier
      @DrXavier  5 місяців тому +1

      In some people it creates itching

  • @brijithafenandez5416
    @brijithafenandez5416 3 місяці тому +1

    Dr kalaki ketto

    • @DrXavier
      @DrXavier  3 місяці тому +1

      Thank you🌹🤩share it👍🙏

    • @brijithafenandez5416
      @brijithafenandez5416 3 місяці тому

      @@DrXavierkuraye kariyagal ethra speedil paraju theerkunnu samadikanam 😍😍😍👏👏👏

  • @farsanabeegum721
    @farsanabeegum721 4 місяці тому +1

    Hair oil indakan patto

  • @nobyantony
    @nobyantony 6 місяців тому +2

    Plaster വെട്ടി കഴിഞ്ഞ് ചങ്ങാലം പരണ്ട എണ്ണ എങ്ങനെ ഉപയോഗിക്കേണ്ടത്...? Oil എത്ര ദിവസം പുരട്ടണം

    • @DrXavier
      @DrXavier  6 місяців тому +2

      👍

    • @nobyantony
      @nobyantony 6 місяців тому

      എത്ര ദിവസം പുരട്ടണം?

  • @josephk.p4418
    @josephk.p4418 7 місяців тому +4

    ചങ്ങലംപെരണ്ട ഉപയോഗിക്കുമ്പോൾ
    ചെരിച്ചിൽ ഉണ്ടായാൽ
    എന്താ ചെയ്യ?

    • @josephk.p4418
      @josephk.p4418 7 місяців тому +1

      ചൊറിച്ചിൽ എന്ന്
      വായിക്ക ണം

    • @surendranp7652
      @surendranp7652 5 місяців тому

      ചൊറിച്ചിൽ ഉണ്ടാകുമ്പോൾ പച്ച വെള്ളത്തിൽ കഴുകിയാൽ മതി

    • @indiradas534
      @indiradas534 5 місяців тому

      It causes severe itching.how to prevent.there is oil available in market which is very effective.

  • @saumyavarghese4482
    @saumyavarghese4482 4 місяці тому +3

    ഇത്രയും ഗുണം ഉണ്ടാരുന്നോ എന്റെ ചെറുപ്പത്തിൽ അമ്മയുടെ തറവാട്ടിൽ ഉണ്ടാരുന്നു ഇപ്പോ ഉണ്ടോന്ന് അറിയില്ല

    • @DrXavier
      @DrXavier  4 місяці тому +1

      Check and find👍very much useful try it out👍

  • @telmaharris315
    @telmaharris315 4 місяці тому

    ഉഷ്ണവീര്യം എന്താണ്.heating ആണോ bodyku

  • @sudheerchovantayyath4198
    @sudheerchovantayyath4198 Рік тому +2

    ഹായ് സർ... ഇത് ഞാൻ വെട്ടികളയുകയായിരുന്നു പതിവായി... ഇനി ആർക്കെങ്കിലും കൊടുക്കണം ഉപകാരപ്പെടട്ടെ

    • @DrXavier
      @DrXavier  Рік тому

      Yes👍👏👏👏👏

    • @sumijames2991
      @sumijames2991 Рік тому

      Kurachu kittan vazhyundo

    • @user-hk9oo7ff2e
      @user-hk9oo7ff2e Рік тому

      Kurachkittan pattumo athyavashyamayirunnu

    • @antonytj1431
      @antonytj1431 11 місяців тому

      അങ്ങയുടെ സ്ഥലം എവിടെയാണ് ? നമ്പർ ഒന്നു തരുമോ ?

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 місяці тому

    Chamgalam peranda

  • @mknbcm
    @mknbcm 5 місяців тому +2

    ചങ്ങലംപരണ്ടസിയുടെ നീര് തൊലിപ്പുറത്ത് തട്ടിയാൽ ചൊറിയുന്നുണ്ടല്ലോ? പിന്നെ എങ്ങിനെയാ എല്ല് പൊട്ടിയാൽ പരണ്ട ചതച്ച് , പൊട്ടിയ ഭാഗത്ത് വെക്കുക?

    • @padmajamurali8576
      @padmajamurali8576 5 місяців тому

      വാട്ടി വെള്ളം കളയണം

  • @rosilychrispen7660
    @rosilychrispen7660 5 місяців тому +1

    ഇത് കൈ ചൊറിച്ചിൽ ഉണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ എങ്ങനെ ഉപയോഗിക്കാം

    • @padmajamurali8576
      @padmajamurali8576 5 місяців тому

      എണ്ണയിൽ വറുത്തിട്ട്

  • @mithramhoney7994
    @mithramhoney7994 4 місяці тому

    എൻ്റെ ഇടതു കാൽ പാദം മടങ്ങി ഒരു കിരുകിരാ ശബ്ദം വന്നു നീരും വേദനയും വന്നിട്ട് പല പല ബാം ഇട്ടു നോക്കി കുറവില്ല. അങ്ങനെ ചങ്ങലംപരണ്ട ചതച്ച് വച്ച് കെട്ടി ഒറ്റ പ്രാവശ്യമേ ചെയ്തുള്ളൂ പിറ്റേന്ന് കാല് സുഖമായി, നീരും വേദനയും മാറി കൂടാതെ തലയിൽ തേക്കുന്ന എണ്ണ കാച്ചാനും, ചമ്മന്തി അരച്ചും, ചമ്മന്തിപ്പൊടിയായും ഉപയോഗിക്കാം.എൻ്റെ വീട്ടിൽ ഇത് ധാരാളം ഉണ്ട്

    • @DrXavier
      @DrXavier  4 місяці тому

      Thank you so much for your information 🙏share it maximum 👍🌹

  • @roshinisatheesan562
    @roshinisatheesan562 5 місяців тому +2

    ഞാൻ നട്ട് പടർത്തിയിട്ടുണ്ട്

    • @DrXavier
      @DrXavier  5 місяців тому +1

      👏👏👏👏👏

  • @sumijames2991
    @sumijames2991 Рік тому +2

    Ithu ullavar aarenkilum kurachu tharumo...

    • @DrXavier
      @DrXavier  Рік тому

      You can buy the plant in nurseries

    • @lincyumesh5293
      @lincyumesh5293 5 місяців тому

      Enteveetildharalamundu
      Avasyamullavarparayuka

  • @akpanangat451
    @akpanangat451 Рік тому +4

    ഇത് ചതച്ചു പുരട്ടിയാൽ ചൊറിയില്ലെ ചൊറിയത്തിരിക്കാൻ എന്താ ചെയ്യാ

    • @progameransahacker7292
      @progameransahacker7292 5 місяців тому +1

      ഉപ്പു ചേർത്ത് അരച്ചാൽ മതി

  • @jiljianto3078
    @jiljianto3078 9 місяців тому +1

    ഞങ്ങടെ വീട്ടിൽ നല്ല പോലെയുണ്ട്

  • @annammathomas8131
    @annammathomas8131 4 місяці тому +1

    Fry it and make chuntny

  • @mohananc3467
    @mohananc3467 Місяць тому +1

    ചൊറിച്ചിൽ മാറാൻ എന്ത് ചെയ്യണം.

    • @DrXavier
      @DrXavier  Місяць тому +1

      Manjal cherkkam

  • @Ajitha-w2t
    @Ajitha-w2t 10 місяців тому +3

    ഇത് choriyilay sir

  • @psctricks7117
    @psctricks7117 5 місяців тому +1

    എൻ്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്

  • @dhannyacp9032
    @dhannyacp9032 4 місяці тому +1

    എന്റെ അമ്മക്ക് വർഷങ്ങൾ ആയി എല്ലു തെയ്മാനത്തിന് ഇതിന്റെ കൂടെ ഉഴുന്ന് ചേർത്ത് അരച്ച് തേക്കുന്നു

    • @DrXavier
      @DrXavier  4 місяці тому +1

      👍👍👍

  • @dinesmadhavan5200
    @dinesmadhavan5200 5 місяців тому +1

    Doctor sir, ippol nerittu kondirikkunna ushnathe athijeevikkan enthanu cheyyendathu. Sareeram muzhuvan choodu pondiyittum chorinjittum vayya. Dayavu cheythu ujithamaya oru reply expect cheyyunnu... Thanks.. 😊😊😊😊

    • @DrXavier
      @DrXavier  5 місяців тому +1

      UA-cam search Dr T L Xavier hot weather

  • @AlthafMhd-g4o
    @AlthafMhd-g4o 12 днів тому +1

    അതും കൂടി ഡോക്ടർ ഇതിലൊന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @bosebalakrishnan9910
    @bosebalakrishnan9910 Рік тому +2

    Vajra avalli

  • @devirathi6570
    @devirathi6570 4 місяці тому +1

    ഞാൻ പിടിപ്പിച്ചിട്ടുണ്ട്.

    • @DrXavier
      @DrXavier  4 місяці тому

      Very good👏👏👏👏

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Рік тому +1

    Ente veettilundu sire

  • @sugeshkumar4377
    @sugeshkumar4377 5 місяців тому +1

    എന്റെ വീട്ടിലുണ്ട്..

  • @rajanigopalkrishna8186
    @rajanigopalkrishna8186 5 місяців тому +1

    While grinding Changsha paranda do we have to add anything else please do reply

    • @DrXavier
      @DrXavier  5 місяців тому +1

      No plain enough but in some people it may create itching not in everyone

    • @DrXavier
      @DrXavier  5 місяців тому +1

      It depends

  • @ambotys2683
    @ambotys2683 Рік тому +6

    സർ, ഇത് പച്ചക്ക് അർക്കാൻ പാടില്ല. ചൊറിയും ആവിയിൽ വേവിച്ച ശേഷം മാത്രമെ ഉപയോഗിക്കാവും പറയാൻ മറന്നതാവും ല്ലെ

    • @surendranp7652
      @surendranp7652 5 місяців тому

      ചൊറിച്ചിൽ വരികയാണെങ്കിൽ കൈ പച്ചവെള്ളത്തിൽ കഴുകിയാൽ മതി

  • @seethalekshmi1039
    @seethalekshmi1039 5 місяців тому +1

    എൻ്റെ വീട്ടിൽ ഉണ്ട്

    • @DrXavier
      @DrXavier  5 місяців тому +1

      👍🌹share it👍

  • @user-it9fy8sw5s
    @user-it9fy8sw5s 5 місяців тому +2

    എൻ്റെ വീട്ടിൽ ഇത് കാട് പോലെ ഉണ്ട്. ഔഷധ ഗുണമുള്ളത് ആണ് എന്ന് അറിയാമായിരുന്നു. എന്നാൽ എന്താണ് ഗുണം എന്ന് ഇപ്പൊൾ ആണ് മനസ്സിലായത്

    • @DrXavier
      @DrXavier  5 місяців тому +1

      🙏share it🌹👍🙏

  • @jayasreekannan844
    @jayasreekannan844 11 місяців тому +3

    Sir ഇത് bone joint, ഇതിന്റ് ഉപയോഗം ഒക്കെ അറിയാം sir
    ചൊറിച്ചിൽ കൊണ്ട് നിൽക്കാൻ പറ്റില്ല sir, sir ന് ഇതിന്റ് ചൊറിച്ചിൽ കഥ അറിയില്ല അല്ലെ
    എനിക്ക് ഇതിന്റ് അനുഭവം ഉണ്ട്.🙏

    • @DrXavier
      @DrXavier  11 місяців тому

      Not for all. And not for all types

    • @regfenboi6998
      @regfenboi6998 11 місяців тому

      Correct anu njan chamanthundakan ethinda tholy aduthapole chorichal undae chamathiundaki kazichu. Chariya thondael chorichal undairunu.

    • @sreedeviv9128
      @sreedeviv9128 5 місяців тому

      Changalaperenda tholi vayakayudea thoali polea elaki thenga, engi, veluthuli, uppe, mulakepodi, mallypodi, karivepila ette varuthe chanmathi arache njangal kayikum. Gas moolam varunne ellam marum. Eganea kayichal chorichil undakilla.

  • @jollymathew6393
    @jollymathew6393 5 місяців тому +1

    പച്ചമരുന്ന് കടകളിൽ നിന്ന് ഇതിന്റെ രണ്ടു തണ്ട് വാങ്ങി നട്ടാൽ പെട്ടെന്ന് മുളക്കുന്ന ചെടിയാണ്

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 4 місяці тому +1

    Changalalparanda

  • @savi3602
    @savi3602 9 місяців тому +2

    ഇയർ ബാലൻസ് ഉണ്ട് അതിന് ഇത് എങ്ങനെ ഉപയോഗിക്കാൻ പറ്റും
    സർ

  • @LEELABHAI-bk7ej
    @LEELABHAI-bk7ej 5 місяців тому +1

    എന്റെ വീട്ടിൽ ഉണ്ട്

  • @shylathomas1457
    @shylathomas1457 4 місяці тому

    ഞാൻ ആയുർവേദ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ മരത്തിൽ തൂങ്ങി കിടക്കുന്നു ഒരു തണ്ടേ ണ്സൻ കൊണ്ടുവന്നെ നാട്ടു കിളിർത്തു

  • @nirmalak7952
    @nirmalak7952 5 місяців тому

    എൻ്റെ വീട്ടിലുണ്ട്

  • @shajinesht6225
    @shajinesht6225 Місяць тому +1

    ഇത് അരച്ചു പുരട്ടുംബ്ബോൾ ചൊറിയില്ലേ.... ആരും റിപ്ലൈ tharunill

    • @DrXavier
      @DrXavier  Місяць тому +1

      Chorichil undenkil manjal cherakkam

  • @sebastiankk1550
    @sebastiankk1550 Рік тому +1

    👍👌🙏

  • @rajeshvk1097
    @rajeshvk1097 5 місяців тому +1

    ചങ്ങലം പരണ്ട ചെവിവേദനയ്ക്ക് ഉത്തമമാണ്.. ചങ്ങലo പരണ്ട വാട്ടി പിഴിഞ്ഞ് നീര് ചെവിയിൽ നിർത്തിയാൽ, എത്ര കഠിനമായ ചെവിവേദനയും പെട്ടെന്ന് ശമിക്കുന്നതാണ്.

  • @prasannamv7104
    @prasannamv7104 Рік тому +15

    എൻ്റെ വീട്ടിലും ധാരാളമുണ്ട് പക്ഷെ ഉപയോഗിക്കാറേ ഇല്ല. കാരണം അസഹനീയമായ ചൊറിച്ചിൽ ആണ് .ഗുണങ്ങളും വിധികളും ഒക്കെപ്പറഞ്ഞ ഡോക്ടർ ഈ അസഹനീയമായ ചൊറിച്ചിലിനെപ്പറ്റിയോ അത് ഒഴിവാക്കാനുള്ള മാർഗങ്ങളെപ്പറ്റിയോ മിണ്ടാതിരുന്നതെന്തുകൊണ്ട് എന്ന് മനസ്സിലായില്ല ' ദയവു ചെയ്ത് അതുകൂടി പറഞ്ഞു തരൂ' അല്ലാതെ ഞങ്ങൾ ഇതുപയോഗപ്പെടുത്തുന്ന തെങ്ങനെ?

    • @antonytj1431
      @antonytj1431 11 місяців тому +1

      അങ്ങയുടെ സ്ഥലം എവിടെയാണ്? ഫോൺ നമ്പർ ഒന്നു പറയുമോ ?

    • @jyothib748
      @jyothib748 9 місяців тому +2

      Dr, many of them says it has itching sensation on skin. Is it true. Pls reply in next video use this oil for inflammation on the side part of neck and below part and get relief. What aboutYogaraja tablets
      .. Is good for pain relief. Mention about it also.

    • @Mavichery
      @Mavichery 8 місяців тому +1

      നെയ്യിൽ വഴറ്റി വാളംപുളി കൂട്ടി ചമ്മന്തി ഉണ്ടാക്കിയാൽ ചൊറിച്ചിൽ ഉണ്ടാവുകയില്ല. മുറിക്കുമ്പോൾ കയ്യിൽ ഗ്ലൗസ് ഉപയോഗിക്കുക.