Flowers Top Singer 2 | Final Audition | Ep# 05

Поділитися
Вставка
  • Опубліковано 17 вер 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1 тис.

  • @pachathoppikkaran1648
    @pachathoppikkaran1648 3 роки тому +1177

    സിതാര ചേച്ചി വരണം എന്നുള്ളവർ ലൈക്ക് അടിച്ചു പ്രേതിഷേധം അറിയിക്കുക 👍

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +14

      Venda

    • @sininair6064
      @sininair6064 3 роки тому +38

      സിതാര വരില്ല മഴവിൽ മനോരമയിൽ ആണ് ഇപ്പോൾ

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻua-cam.com/video/2j3goIQsuh0/v-deo.html

    • @miracleentertainy5619
      @miracleentertainy5619 3 роки тому +5

      അതേ.. തീർച്ചയായും.. വരണം..❤🙋👍🙏🙏🙏❤❤

    • @rstheeshkumar7486
      @rstheeshkumar7486 3 роки тому +6

      @@miracleentertainy5619 അവർ മഴവിൽ മനോരമയിൽ Super 4 ജഡ്ജാണ്

  • @muhammednoufal1269
    @muhammednoufal1269 3 роки тому +655

    ഒരു female judge കൂടി വേണം !! അത് നമ്മുടെ ❤️ചിത്രചേച്ചി❤️യാവണം!! എന്നാഗ്രഹിക്കുന്നവർ 👍👍👍ഒന്ന് പറഞ്ഞേക്ക്

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻua-cam.com/video/2j3goIQsuh0/v-deo.html

    • @infocountry16
      @infocountry16 3 роки тому +5

      Athe oru nalla female judge venam

    • @sanmaya.b.skumar2996
      @sanmaya.b.skumar2996 3 роки тому +9

      Chithra chechi allel Sithara chechi ayallum mathi

    • @syamraj7636
      @syamraj7636 3 роки тому +7

      Yes ... Chithra... Chechi... Varanam...

    • @renjuurk8878
      @renjuurk8878 3 роки тому +2

      Athe

  • @sumathymukundan8777
    @sumathymukundan8777 3 роки тому +362

    മൈഥിലി കുട്ടിക്ക് വെറും 5 വയസ്സ്,പാട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവൾകു നന്നായി പാടാൻ കഴിഞ്ഞു
    അവളുടെ പ്രായം ചിന്തിക്കുക, ഈ പ്രായത്തിൽ ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ, അവൾ അതിനെ മറികടന്നു.
    അവളെ തിരഞ്ഞെടുക്കണം എന്ന് നിങ്ങൾ എത്ര
    പേര് വിചാരിക്കുന്നു
    Then please like here 👇👇👇

    • @Alya-ws3fd
      @Alya-ws3fd 3 роки тому +22

      Athe... select akknm. Oru pakshe Ah kutty kurach over ay samsarichirunnel avaru select akkiyene🙃

    • @shissysebastian105
      @shissysebastian105 3 роки тому +5

      Yes she is talented.

    • @jumaisusman3496
      @jumaisusman3496 3 роки тому +10

      @@deepthip9179 അപ്പോൾ first എപ്പിസോഡിൽ സെലക്ട് ചെയ്ത മേഘ്‌ന ഈ കൊച്ചിനെക്കാൾ നന്നായി പാടിയോ..????

    • @jumaisusman3496
      @jumaisusman3496 3 роки тому +5

      തീർച്ചയായും ആ കുട്ടിയെ എടുക്കാമായിരുന്നു...

    • @jumaisusman3496
      @jumaisusman3496 3 роки тому +4

      @@oer1585 ഇതിൽ എലിമിനേഷൻ ഇല്ലല്ലോ മിഷ്ടർ😂

  • @ramakrishnannambissan8446
    @ramakrishnannambissan8446 3 роки тому +67

    Sreenanth is a perfection singer. Expecting great performance from you. Best of luck

  • @athulentertainments
    @athulentertainments 3 роки тому +157

    ഇവരൊക്കെ എന്ത് മനോഹരമായാണ് പാടുന്നത് 🙄 ഈയൊരു പ്രായത്തിൽ 😍🔥❤️❤️👍👍

    • @binshaashraf9431
      @binshaashraf9431 3 роки тому +2

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻua-cam.com/video/2j3goIQsuh0/v-deo.html

  • @user-pm2sv9rn7d
    @user-pm2sv9rn7d 3 роки тому +103

    ശ്രീനന്ദിന്ടെ song ടിവിയിലും കണ്ടു.. കണ്ടിട്ടു കൊതി തീരാഞ്‌ ഇവിടെ 6വട്ടം കണ്ടു. All the best കുട്ടാ 😘😘👌👌

    • @lallalusree
      @lallalusree 3 роки тому +4

      ശ്രീ നന്ദ് മോന് ഫൂൾ സപ്പോർട്ട്

    • @sobinashajahan5060
      @sobinashajahan5060 3 роки тому

      @@lallalusree ili

    • @minithomas2896
      @minithomas2896 2 роки тому +1

      Sreenandh എത്ര മനോഹരമായാണ് പാടിയത്... superb കുട്ടാ God bless you

    • @kavyaanjali3719
      @kavyaanjali3719 2 роки тому

      മലയാളം കാർട്ടൂൺ നുണ പറയണേ

    • @kavyaanjali3719
      @kavyaanjali3719 2 роки тому

      @@lallalusree fgxhfhdudjfksjsjxbxjxhyuf

  • @prithvikrishna422
    @prithvikrishna422 3 роки тому +13

    ശ്രീ നന്ദ് .. extraordinary performance.........🔥🔥❤️

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +8

    മനോഹരമായ മനോരഞ്ജിനി പാട്ടുമായി ശ്രീനന്ദിന്റെ ആലാപന വിസ്മയ തുടക്കം
    അഭിനന്ദനങ്ങൾ

  • @raheesasalim1367
    @raheesasalim1367 3 роки тому +106

    ശ്രീനന്ദ് പൊളിച്ചു മോനെ സൂപ്പർ വോയിസ്‌ . ലവ് യൂ ചക്കരെ . ഗോഡ് ബ്ലെസ് യൂ

    • @amviy
      @amviy 3 роки тому +2

      Yesssss

    • @lallalusree
      @lallalusree 3 роки тому +2

      Support to Sree nand mon

  • @majeedkatameri5360
    @majeedkatameri5360 3 роки тому +61

    ശ്രീനന്ദ്,, തകർത്തെടാ,,,മുത്ത് മണീ,,,, നല്ല ഒതുക്കം വന്ന ഗായകൻ,,,All the best

  • @Enteponnumakkal
    @Enteponnumakkal Рік тому +2

    ഇവിടെ ആയിരുന്നു ആ രണ്ട് പേർ തുടങ്ങിയത്. അമൃതവർഷിണി 🥰 and ശ്രീനന്ദ് 🥰

  • @jazeelkuttur7123
    @jazeelkuttur7123 3 роки тому +13

    വാവ മനോരഞ്ജിനി പാടിയ കുട്ടി പൊളിച്ചു മോനെ 👌👌😘

    • @sreekutten053
      @sreekutten053 Рік тому +1

      👍👍👍👍

    • @DEVIKASREEKUMAR
      @DEVIKASREEKUMAR Місяць тому

      ​@@sreekutten053❤❤❤❤❤❤❤❤❤ mm❤❤1😭 in

  • @anushasachin3649
    @anushasachin3649 3 роки тому +54

    Devna kuttyyyy congratulation ❤👌👌👌👌😙😙😙😙😙😙😙

  • @Abhishek_Ramachandran
    @Abhishek_Ramachandran 3 роки тому +202

    ആഹാ മനോരഞ്ജിനി.. 👌ശ്രീനന്ദ് മലയാളത്തിലെ അടുത്ത ശ്രീ

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻua-cam.com/video/2j3goIQsuh0/v-deo.html

    • @aparnap7540
      @aparnap7540 3 роки тому

      ചേച്ചി nr കാണാൻ മഴവിൽ മനോരമ നോക്കിയ madi

    • @antonisakudukka1227
      @antonisakudukka1227 3 роки тому +2

      True

    • @manumohan1624
      @manumohan1624 3 роки тому

      Sammadikallu kto

    • @anumol3324
      @anumol3324 3 роки тому +1

      Devana

  • @Easetaxwithshalini
    @Easetaxwithshalini 3 роки тому +8

    നിങ്ങളിൽ ആരൊക്കെയോ പറഞ്ഞു ini top singer കാണില്ല എന്നു.. പ്രതീക്ഷിച്ചവർക് കഴിഞ top സിംഗറിൽ സ്ഥാനം കിട്ടാത്തത് കൊണ്ടുള്ള പ്രതിക്ഷേധം.. ജഡ്ജസിൽ ആരൊക്കെയോ ഉണ്ടെങ്കിൽ കാണില്ല എന്നൊക്കെ കേട്ട്.. ഈ parajavar എല്ലാം ഇവിടെ ഉണ്ടെന്നു comments box കണ്ടപ്പോൾ മനസിലായി... എന്തൊക്കെ aayalum കുഞ്ഞുങ്ങൾ എല്ലാപേരുടെയും സ്വത്തു ആയതു കൊണ്ട് കാണണ്ടാ എന്നു കരുതിയാലും കണ്ടുപോകും അതാണ്‌ ഈ chanel കാരുടെ ഒക്കെ വിജയം... ഈ ഞാനും വിചാരിച്ചു കാണില്ല എന്നു Richuttanu കിട്ടാത്തത് കൊണ്ട്.. പക്ഷെ കാണാതെ പോകാൻ സാധിക്കുന്നില്ല... 😍😍

  • @rajeshkr5472
    @rajeshkr5472 3 роки тому +5

    DEVANA CK molude final audition songs ippozhanu shredhichathu ....Blessed Molu .....Thanks Judges ......

  • @machus220
    @machus220 3 роки тому +7

    ശ്രീ നന്ദിന്റെ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല, best of luck mon&all singers.

  • @dignamaria3375
    @dignamaria3375 3 роки тому +25

    ഈ കുഞ്ഞുമക്കൾ എന്ത് നന്നായി പാടുന്നു. ഈ പ്രായത്തിൽ ഞാൻ ചക്രം ഉരുട്ടി നടക്കുവായിരുന്നു

  • @snehaunnikrishnan2800
    @snehaunnikrishnan2800 3 роки тому +23

    Amritavarshini has a divine voice.god bless u dear🥰

  • @Antonychackok
    @Antonychackok 3 роки тому +21

    *ശ്രീനന്ദ് അടിപെളിയായി പാടി* ❤️❤️

  • @beinsightvlogs6555
    @beinsightvlogs6555 3 роки тому +47

    SreeNand & Amrithavarshini.. Superb!!!!!!

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

  • @Bijishaek
    @Bijishaek 3 роки тому +23

    Amruthavarshini😍😍 voice super

  • @keziahsusanjose5070
    @keziahsusanjose5070 3 роки тому +22

    ശ്രീനന്ദ് പൊളിച്ചു.. സൂപ്പർ 👏👏👏

  • @rahinap9120
    @rahinap9120 3 роки тому +93

    I get goosebumps when i hear "minnalee.. minnalee.. " by AmruthaVarshini❤️ She is Blessed😍

    • @binshaashraf9431
      @binshaashraf9431 3 роки тому

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

    • @Shanimthi
      @Shanimthi 3 роки тому +3

      Kazhinja season il Nehal kutty paadiyatha😍

    • @akhilaedayillam8742
      @akhilaedayillam8742 3 роки тому +3

      Nehalooty ♥️♥️😻

    • @sijinmmalol8197
      @sijinmmalol8197 3 роки тому +1

      Good boy

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому

      നേഹൽ💥🔥🙏

  • @madrasaonlineclass
    @madrasaonlineclass 3 роки тому +5

    ശ്രീനന്ദിന്റെ പാട്ട് കേട്ടപ്പോൾ പണ്ടത്തെ പതിനാലാം രാവ് ഫെയിമായിരുന്ന ബാദുഷയെ ഓർമ വന്നു.. സൂപ്പർ👌🏻👌🏻👌🏻

  • @ajayaz5839
    @ajayaz5839 3 роки тому +50

    കോഴിക്കോടിന്റെ അഭിമാനം ശ്രീനന്ദ് . Superb ❤️🎉😍
    അമൃത ❤️ 🎉

  • @sreedevinataraj8845
    @sreedevinataraj8845 3 роки тому +23

    അമൃതവർഷിണി മറെറാരു അത്ഭുതം Super Best wishes

    • @rajendranputhumana2546
      @rajendranputhumana2546 3 роки тому

      അമൃത വർഷിണി.. 😍😍😍നല്ല ഭാവം മോളെ... കുട്ടികൾ എല്ലാം ഒന്നിനൊന്നു മെച്ചം..

  • @aryas_veg_stories
    @aryas_veg_stories 3 роки тому +23

    മൈഥിലിക്കുട്ടി.. ഒരു കുഞ്ഞാവക്കുട്ടി.. ശബ്ദവും ..

  • @sreemonsreemon9074
    @sreemonsreemon9074 3 роки тому +22

    Devana..oru rakshem illa mole...god bless u😍

  • @bhaganethraproductions.7887
    @bhaganethraproductions.7887 3 роки тому +15

    Absolutely magnificent performance by Sreenanth

  • @subhasongssundar419
    @subhasongssundar419 3 роки тому +11

    Seen Sreenanth before in some other competition when he was small...He is a real talent...Nice to watch him again...Best wishes ...

  • @chinnupriya1046
    @chinnupriya1046 3 роки тому +6

    Mydhili chakkare ummma spr ....ente seethakuttiye pole padi padi varooooooo

  • @achuvicky123
    @achuvicky123 3 роки тому +13

    SREENAND ഒരേപൊളി.. വാ വാ മനോരഞ്ജിനി.. അരെ വാ.. പൊളി പൊളി😍😍😍

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 3 роки тому +5

    Sreenanth ethu range adaa muthee ninte ohh clarity and voice also superb another talented singer from our richettans district

  • @arunhari382
    @arunhari382 3 роки тому +7

    ചീരപൂവുകൾ കലക്കി

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +7

    Amertha varshini and Sreenandh superb,go ahead congratulations

  • @myworld4324
    @myworld4324 3 роки тому +8

    Sree nand soooooper. God bless you,,😍

  • @SanMozartMusicCreations
    @SanMozartMusicCreations 3 роки тому +6

    Sreenand and Amritavarshini Awesome talented Singers. Congrats💐💐

  • @lallalusree
    @lallalusree 3 роки тому +6

    ശ്രീ നന്ദ് മോൻ ടോപ്.സിംഗർ സീസൺ 2;ആവട്ടെ. പരിശ്രമിക്കൂ... പ്രാർഥനയും സപ്പോർട്ടുമായി ഞങ്ങളുണ്ട് കൂടെ.. എല്ലാ ആശംസളും

  • @muralidharan71996
    @muralidharan71996 3 роки тому +7

    Sreenand super. 👏👏👏 God bless you

  • @angel-xg9mb
    @angel-xg9mb 3 роки тому +99

    Richukttan fans and seetha lekshmi fans neela mukkiyitu pokunne

    • @binshaashraf9431
      @binshaashraf9431 3 роки тому

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻua-cam.com/video/2j3goIQsuh0/v-deo.html

    • @Athirasperumpuzha
      @Athirasperumpuzha 3 роки тому +1

      @@binshaashraf9431 kollam Karan nte friend Ann🤪

    • @meagainme5052
      @meagainme5052 3 роки тому +2

      Entedh neelam mungunnilla vellayanallo 😩

  • @rukoozdreamz3517
    @rukoozdreamz3517 3 роки тому +18

    ശ്രീനന്ദ് 👍👍👍👍അടിച്ചു പൊളിച്ചു 👍👍👍💐💐💐

  • @ajayanaji7938
    @ajayanaji7938 3 роки тому +38

    Sree nathide part 2 time kettavar like adikk song 2 va va manoranjini

  • @lallalusree
    @lallalusree 3 роки тому +13

    ശ്രീ നന്ദ് മോൻറെ പാട്ട് ഇഷ്ട മായവർ like അടിക്കു... നമുക്ക് എല്ലാ സപ്പോർട്ടും നൽകാം

  • @manikandan.manikandan8989
    @manikandan.manikandan8989 3 роки тому +17

    കുഞ്ഞുങ്ങൾ എന്ത് സൂപ്പർ ആയിട്ടാണ് പാടുന്നത്.. എല്ലരും കിടു

  • @miracleentertainy5619
    @miracleentertainy5619 3 роки тому +28

    ശ്രീനന്ത്.... ❤❤🙋👍👍 sooper... മോനെ... കലക്കി, പൊളിച്ചു... ചക്കരെ...❤❤❤😀😀🙋🙋🙋👍👍🙏🙏🙏🙏🙏
    God bless U.. മോനു...🙏🙏🙏🙏

  • @rajirkiyer1
    @rajirkiyer1 3 роки тому +91

    Devana reminded of oranjukutty

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      ടോവിനോ ഫാൻസ്‌ ഉണ്ടോ? ടോവിനോ മച്ചാന്റെ ഈ ഡ്യൂപ്പ് കണ്ടാൽ ആരായാലും ഞെട്ടും അത്ര ഒറിജിനാലിറ്റി,ഇതാണ് ആ അപരൻ😳ua-cam.com/video/2j3goIQsuh0/v-deo.html

    • @roniyaroniya258
      @roniyaroniya258 3 роки тому +2

      അതെ തീർച്ചയായും

    • @jasmymmuhammed6144
      @jasmymmuhammed6144 3 роки тому +1

      Sathyam

    • @jessyjames4176
      @jessyjames4176 3 роки тому +4

      അതെ ഒരു ബഹളോം ഇല്ലാതെ വന്നു പാടി നല്ല കുട്ടി

  • @aryas_veg_stories
    @aryas_veg_stories 3 роки тому +7

    ശ്രീനന്ദാ... super.. full energy.. super ..

  • @aparnachithira
    @aparnachithira 3 роки тому +36

    Sreenandh❣️❣👌👌️.. Amritha 👌👌

  • @musiclover4926
    @musiclover4926 3 роки тому +6

    Sreenandh superb moneeeee....🎶🎶🎶🎤🎤🎤
    Amritakuttiiii superb...🎶🎶🎶🎶🎶

  • @sathibai5311
    @sathibai5311 3 роки тому +32

    അമൃതവർഷിണി നമ്മുടെ സീതക്കുട്ടിയെപ്പോലെ പെർഫെക്ട് സിംഗിംഗ് 👌👌👌👌👌😍😍😍😍🥰🥰🥰😘😘😘
    ശ്രീനന്ദ് കുട്ടൻ നേരത്തെ കഴിവ് തെളിയിച്ചതാ 👌👌👌😍😍😍🥰🥰🥰ആദ്യത്തെ പാട്ടിൽ ചെറിയ മിസ്റ്റേക്ക്

  • @musicworld.8443
    @musicworld.8443 3 роки тому +37

    ദേവു മോൾ നമ്മുടെ ദേവുമോൾടെ (ഓറഞ്ച് കുട്ടി ) അനിയതിയാണെന്ന് തോന്നുന്നു.... ഒറ്റ നോട്ടത്തിൽ....

    • @anumol3324
      @anumol3324 3 роки тому +3

      Voice um Athupola thanne. Actually top singer first le aattavum nalla voice orange kunjatte aayirunnu

  • @geethaxavier4257
    @geethaxavier4257 3 роки тому +11

    Lechukutty kalakki
    Love You Muthe..
    ❤️❤️❤️

  • @arunlalkuttan3
    @arunlalkuttan3 3 роки тому +4

    Ambalakara thechi kavile poorom richusine orma vannu miss u chakkare 😍

  • @gurupriyanpg3308
    @gurupriyanpg3308 3 роки тому +187

    Koushik fans ivide like adi

  • @haifamt9632
    @haifamt9632 3 роки тому +26

    അയ്യോ കുട്ടികളൊക്കെ ഇങ്ങനെ പാടുമോ ശ്രീനന്ദ് 🤩🤩😍

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 роки тому +19

    ശ്രീനന്ദ് awesome.... 5എപ്പിസോഡിൽ vatchu എറ്റവും ബെസ്റ്റ്.... ഇവൻ അടുത്ത മുത്താണ്

  • @aneeshsn6579
    @aneeshsn6579 3 роки тому +11

    Devana kutty sooooper... 👍👍

  • @muhammedirfan313
    @muhammedirfan313 3 роки тому +38

    അവസാനം പാടിയ കുട്ടി സൂപ്പർ.....
    എല്ലാരും അടിപൊളി... 🤩🤩😍😍

  • @soulnova2944
    @soulnova2944 3 роки тому +5

    Amritavarshini is so good
    Her voice is so beautiful

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +18

    ഇത്തവണ നമ്മുടെ കണ്ണൂരിൽ നിന്നും കുറേപ്പേർ ഉണ്ടല്ലോ🤩😀

  • @foodandtechmalayalam9955
    @foodandtechmalayalam9955 3 роки тому +31

    ഞങ്ങളുടെ ഓറഞ്ച് കുട്ടിയെ പോലെ ചിരി 😍❤️

  • @fahedkerala8377
    @fahedkerala8377 3 роки тому +1

    കോഴിക്കോടിന്റെ മുത്തുകളാണ് പയ്യോളി പിന്നെ പാവങ്ങാട് രണ്ടു കുട്ടികളുടെയും നല്ല വോയിസ് നല്ല പാട്ട് ഇനിയും ഇതുപോലുള്ള മനോഹരമായ പാട്ടുകൾ ആയിട്ട് വരണം

  • @kunjumollal9302
    @kunjumollal9302 2 роки тому +1

    Sera paadiya song super. There sound is beautiful.

  • @sibibaby4445
    @sibibaby4445 3 роки тому +6

    Devanakutty superb lovely vava...

  • @bigbosss4cutz505
    @bigbosss4cutz505 3 роки тому +6

    Kunjughal oke vere levelaa😍😍😘😘all the best chakkara muthumanikale💖💖💖selection kittathavar onnum vishamikandaa kettooo.. ithilum valiyaa stageukal nighalkayi kaathiruppunde😍😍

  • @kausalyachandrashekar1725
    @kausalyachandrashekar1725 3 роки тому +37

    സിതാര memine കൊണ്ടുവരണം

  • @ajmalkolorath1886
    @ajmalkolorath1886 3 роки тому +5

    Shreenand pwoli❤️ vava manoranjiniieee

  • @sureshmanarkkunima2281
    @sureshmanarkkunima2281 3 роки тому +87

    ഫസ്റ്റ് നേക്കാൾ ഗംഭീരം ആയിരിക്കും സെക്കൻഡ് പാർട്ട് ഓരോ കണ്ട സ്റ്റാൻഡും ഒന്നിനൊന്നു മെച്ചം

  • @suryasreedhar2319
    @suryasreedhar2319 3 роки тому +19

    Sreenandh...Amrithavarshini....😘😘😘😘

    • @lallalusree
      @lallalusree 3 роки тому

      ശ്രീ നന്ദു

  • @haeenahaseenahaseenasamsud8660
    @haeenahaseenahaseenasamsud8660 3 роки тому +5

    എല്ലാ കുട്ടികളും നല്ല ഗായകർ.. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jessyjames4176
    @jessyjames4176 3 роки тому +51

    അച്ചോടാ മൈഥിലി കുട്ടി എന്ത് രസമാണ്.... ഒരു ഓവർ ആക്ടിങ് ഉം ഇല്ലാതെ നന്നായി പാടി 😘😘😘

    • @jumaisusman3496
      @jumaisusman3496 3 роки тому +12

      അതുകൊണ്ട് സെലക്ട് ചെയ്തില്ല...
      കഴിഞ്ഞ തവണയും കുറെ കുട്ടികളെ സ്റ്റാൻഡ് ബൈ ആക്കി നിർത്തി ഒരാളെ പോലും പിന്നെ എടുത്തില്ല...
      അവസാനം വൈൽഡ് കാർഡ് എൻട്രിയിലൂടെ അനന്യയെ മാത്രം എടുത്തു...
      മൈഥിലിയെ എന്തായാലും എടുക്കണം....

    • @aryacsaryasyam1646
      @aryacsaryasyam1646 3 роки тому +3

      നന്ദി 🙏

    • @rageshchandran8257
      @rageshchandran8257 3 роки тому +3

      Maidili sooper moie

    • @sreelekhar8344
      @sreelekhar8344 3 роки тому

      @@jumaisusman3496 op qqqqq

    • @nishraghav
      @nishraghav 3 роки тому +2

      @@jumaisusman3496 👍

  • @sandhyaingle875
    @sandhyaingle875 3 роки тому +10

    The last two kids sang indeed well

  • @dtysu7888
    @dtysu7888 3 роки тому +5

    ശ്രീനന്ദ് സൂപ്പർ മുത്തേ........ ഐ ലൗവ് യു ഡാ....

  • @aljaseeran3175
    @aljaseeran3175 Рік тому +2

    Any 2022 sreenand selection round thnna polichuuadkii👍👍

  • @muhammednoufal1269
    @muhammednoufal1269 3 роки тому +15

    ശ്രീനന്ദ് പൊളിച്ചു👌👌👌❤️വാവ മനോരഞ്ജിനി.. പൊളിച്ചടുക്കി ചെക്കൻ😍സംഗതി ഒക്കെ എന്താ clarity and perfection..

    • @kirang5068
      @kirang5068 3 роки тому

      Veretho parupadiyil kandathupole..

  • @fidaah2929
    @fidaah2929 3 роки тому +69

    Amritha pwoliyanello♥️🤩

    • @sarathat36
      @sarathat36 3 роки тому +2

      Nalla matured voice 👍

    • @vinodkk3727
      @vinodkk3727 3 роки тому

      @@sarathat36 2d .

    • @user-ge1ez1pz1k
      @user-ge1ez1pz1k 3 роки тому +1

      2:42 Amazing Hair Growth!
      ua-cam.com/video/Uu_mtBJxoho/v-deo.html

  • @faizafami6619
    @faizafami6619 3 роки тому +66

    Amrita’s voice so matured

    • @lenuap
      @lenuap 3 роки тому +4

      അപാര റേഞ്ച് ആയിരുന്നു.... സീനിയർ ലെവൽ !!...

  • @lallalusree
    @lallalusree 3 роки тому +4

    ശ്രീ നന്ദ്. You are in the right place.

  • @mohammedyasir9299
    @mohammedyasir9299 3 роки тому +18

    ഈ സീസണ് കോഴിക്കോട്ടുകാർ കൊണ്ടുപോയി😎😎😎

  • @sheeladas6972
    @sheeladas6972 3 роки тому +3

    മോൾ മിടുക്കിയാണ്. സെലെക്ഷൻ കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട. നന്നായി വരും, mythillykutty.

  • @prakashpanicker8495
    @prakashpanicker8495 3 роки тому +3

    Sreenand.. Soooper.. Congratulations.. God bless you.

  • @RadhaKrishnan-sb2fk
    @RadhaKrishnan-sb2fk 3 роки тому +6

    ശ്രീനന്ദ് അടിച്ച് പൊളിച്ച് സൂപ്പർ

  • @reshmivijayan7218
    @reshmivijayan7218 3 роки тому +11

    Orchestra vere level aanu

  • @aswathysasankan2333
    @aswathysasankan2333 3 роки тому +12

    Sreenand😘😘😍😍
    Aahaa polichu

  • @sindhusunil6668
    @sindhusunil6668 3 роки тому +3

    കുഞ്ഞുമക്കൾ എത്ര ഭംഗിയായി പാടുന്നു 😘😘😘 dislike അടിക്കുന്നവർ.... 😓 ഈ പ്രായത്തിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉള്ളു 💖 Orchestration ഒരു രക്ഷയുല💯

  • @lifeofanju9476
    @lifeofanju9476 3 роки тому +2

    Devana, Amrita varshini...,sree😘😘😍

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 роки тому +8

    ലച്ചു മോളെ സൂപ്പർ സുന്ദരിക്കുട്ടി

  • @rakhir5528
    @rakhir5528 3 роки тому +10

    മ്മളെ പയ്യോളിക്കാരൻ.... 👍😎💪

  • @nadeera527
    @nadeera527 3 роки тому +8

    Devana 👍👏👏😍😍😍

  • @mollykuttykn6651
    @mollykuttykn6651 3 роки тому +19

    ഫൈനൽ ഒഡിഷനിൽ,'ഡിങ്കിരി ഡിങ്കിരി'പാടിയ മോൾക്ക് സെലക്ഷൻ കൊടുക്കാമായിരുന്നു.

  • @GazeebAliPangMLP
    @GazeebAliPangMLP 3 роки тому +20

    ശ്രീനന്ദ്.. ഒരു രക്ഷയും ഇല്ല.. ആശംസകൾ !!

  • @nanduzvlog8558
    @nanduzvlog8558 3 роки тому +10

    Devna kutty super...♥️♥️♥️

  • @vasuthavachu8654
    @vasuthavachu8654 3 роки тому +3

    Sanjay mone nannayitunde

    • @mini-ie9ju
      @mini-ie9ju 3 роки тому +2

      Enikkum ശരിക്ക് ഇഷ്ടപ്പെട്ടു

  • @achups1935
    @achups1935 3 роки тому +9

    Lastil padiye kurach kuttikal entha rasa arunnu avarde pattu kelkkan super prgm👌

  • @Nooralavi
    @Nooralavi 3 роки тому +3

    Season 2 stars Sree nandha and sree nandh😍😍😍😍😍💕💕💕👍

  • @manuk7347
    @manuk7347 3 роки тому +14

    ശ്രീനാഥ്‌ പൊളിച്ചു.. 5.6 തവണ കണ്ടവർ ഉണ്ടോ വാ വാ മനോരഞ്ജിനി ❤️❤️❤️😍😍😍

  • @muthalavan1122
    @muthalavan1122 3 роки тому +8

    ശ്രീനന്ദ് നീ പൊളിക്കും മോനെ..

  • @myedits6484
    @myedits6484 3 роки тому +2

    Thekke muttathe.......wow...she stole my heart

  • @shinycharles3808
    @shinycharles3808 3 роки тому +7

    ശ്രീ മോനെ കോഴിക്കോട് സൂപ്പർ