DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 18 жов 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 10 тис.

  • @vimala800
    @vimala800 2 місяці тому +49

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @flowerjose7352
    @flowerjose7352 2 місяці тому +53

    സ്നേഹ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ജോലി ഇല്ലാത്തവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ ഹല്ലേലൂയാ 🙏✝️✝️

    • @shinyjohn9578
      @shinyjohn9578 2 місяці тому +1

      Please pray for Alen for his studies

    • @pkjoypunnachalil1891
      @pkjoypunnachalil1891 2 місяці тому

      Ente yesuve njangalude sthalam vilkuvan sahaikaname amen🙏🙏🙏

    • @pkjoypunnachalil1891
      @pkjoypunnachalil1891 2 місяці тому

      Ente yesuve njangalude magalude bharthavinte sareerathile adayalangal maruvan prarthikaname amen🙏🙏🙏

    • @pkjoypunnachalil1891
      @pkjoypunnachalil1891 2 місяці тому

      Ente yesuve njangalude sistersinte makkalude vivaham nadakuvan sahaikename amen🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 Місяць тому

      Amen prayers

  • @bindhukunjapan4616
    @bindhukunjapan4616 2 місяці тому +66

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹികണമേ 🙏🏼🙏🏼🙏🏼

  • @srsoniachf5963
    @srsoniachf5963 Місяць тому +1

    കർത്താവായ ഈശോയെചികിത്സയിൽ ആയിരിക്കുന്നമാമച്ചൻ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേആമേൻ

  • @radhaparameswaran8473
    @radhaparameswaran8473 2 місяці тому +232

    യേശുവേ ഉരുൾപൊട്ടലിൽ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ കാത്തു കൊള്ളേണമേ നാഥാ 🙏🙏

  • @ajithathankachan1402
    @ajithathankachan1402 2 місяці тому +120

    ഈശോയെ വീടില്ലാതെയും കടബാധ്യതയിലും ഒരുപാട് കുടുംബങ്ങൾ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ കുടുംബങ്ങളെ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-ob1wl7yb7w
    @user-ob1wl7yb7w 2 місяці тому +15

    കർത്താവെ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jilnajames-i3g
      @jilnajames-i3g 2 місяці тому

      Amen🙏🙏🙏

  • @suryaK-v7s
    @suryaK-v7s 2 місяці тому +1

    എന്റെ ഈശോപ്പാ എന്റെ അമ്മയുടെ കാലുകൾ സുഖപ്പെടുത്തണേ ആമേൻ 🙏🙏🙏🙏

  • @merijoy683
    @merijoy683 2 місяці тому +296

    കർത്താവേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗ പ്രാർത്ഥനകൾ അവിടുന്ന് സാധിച്ചു തരണമേ, 🙏🙏🙏🙏🙏🙏

  • @rosaej9998
    @rosaej9998 2 місяці тому +33

    എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധന്മാവേ മക്കളിൽ വന്ന് നിയണമേ🙏🏿🙏🏿🙏🏿

    • @soothram1419
      @soothram1419 2 місяці тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @JCCreationsVideos
    @JCCreationsVideos 2 місяці тому +31

    യേശുവേ നന്ദി. യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. ജോലി തടസ്സം മാറണമേ. രോഗസൗഖ്യം നൽകണമേ.

    • @vilanciajoseph197
      @vilanciajoseph197 2 місяці тому +1

      ഈശോയേഎനിക്കുംഎൻറെമക്കൾക്കുംതന്നഎല്ലാഅനുഗ്രഹങ്ങൾക്കുംനന്ദിയുംസ്തുതിയുംസമർപ്പിക്കുന്നു

  • @LalyMohan-p7b
    @LalyMohan-p7b 2 місяці тому +1

    കർത്താവേ എന്റെ മക്കളെ അനുഗ്രഹികകണമേ ആമേൻ

  • @sreejag7377
    @sreejag7377 2 місяці тому +34

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിച്ചു ഉന്നതങ്ങളിൽ എത്തിക്കണമേ ആമേൻ

    • @shijageorge6357
      @shijageorge6357 2 місяці тому

      Praying for our children, bless them Lord!

  • @roselythomas2082
    @roselythomas2082 2 місяці тому +53

    യേശു അപ്പാ കൈ വിടല്ലേ
    അങ്ങേ മക്കളോട് കരുണ തോന്നണമേ
    പാപികളായ ഞങ്ങളുടെ യാചനകൾ അങ്ങ് കേൾക്കണമേ
    അങ്ങ് മാത്രമാണ് ഞങ്ങളുടെ അഭയവും രക്ഷയും
    കൈവിടല്ലേ അപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mathewgracy9353
      @mathewgracy9353 2 місяці тому +1

      യേശു അപ്പാ കൈ vidella 🙏🙏

  • @julietgeorge1305
    @julietgeorge1305 2 місяці тому +51

    കർത്താവെ... എന്റെ മക്കൾക്കു ദൈവഭയവും മനുഷ്യസ്നേഹവുമുള്ള നല്ല ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ... ആമേൻ

  • @saburanirani9453
    @saburanirani9453 Місяць тому +1

    ഈശോയെ എന്റെ കുടുബം എന്റെ ഭർത്തവിനെയും മക്കളെ യു നിയോഗം എല്ലാം സമർപ്പിക്കുന്നു എന്റെ കടങ്ങൾ ലോൺ കേസ് എല്ലാം സമർപ്പിക്കുന്നു എന്റെ പ്രിയപെട്ടവരെയു അവരുടെ നിയോഗവും സമർപ്പിക്കുന്നു ആമീൻ ❤❤❤❤❤❤

  • @albyissac9842
    @albyissac9842 2 місяці тому +15

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടം തിരിച്ചു അടക്കാൻ വഴി ഒരുക്കി തരണമേ 🙏🙏🙏🙏😭🌹

  • @glenrebello6224
    @glenrebello6224 2 місяці тому +5

    ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ

  • @daisyAugustin
    @daisyAugustin 2 місяці тому +9

    എന്റെ ഈശോയെ എന്റെ പ്രശ്നങ്ങളെല്ലാം കർത്താവെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നആമ്മേൻ 🙏🌹🙏🌹🙏🌹🙏🌹

  • @keerthanak3076
    @keerthanak3076 2 місяці тому +1

    ഈശോയേ പാപങ്ങൾ ക്ഷമിക്കണമേ അനുഗ്രഹിക്കണേ ആമേൻ🙏🙏✝️✝️❤️❤️

  • @jobinajoseph2361
    @jobinajoseph2361 2 місяці тому +50

    ഈശോയെ മദ്യപാനത്തിന്റെ അടിമകളായ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

    • @soothram1419
      @soothram1419 2 місяці тому

      എന്റെ അപ്പാ 🙏 മദൃപന്റെ കുടുംബം അനുഭവിക്കുന്ന വിവിധ വിഷമങ്ങൾ സമർപ്പിക്കുന്നു നാഥാ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 місяці тому +33

    യേശുവേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നല്ല അവിടുത്തെ വചനങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അച്ഛനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ1🙏🙏🙏🙏🙏🙏 ആയുർ ആരോഗ്യ വിളമ്പിത്തരുന്ന മാത്യു അച്ഛനെ

  • @girijakumari.m.s5089
    @girijakumari.m.s5089 2 місяці тому +7

    കർത്താവേ അങ്ങ് എൻ്റെ എല്ലാനിയോ ഗങ്ങളും സ്വീകരിച്ച് എനിക്കും എൻ്റെ കുടുംബത്തിനായും സാധിച്ച് തരണമേ ആമേൻ

  • @suryaK-v7s
    @suryaK-v7s 2 місяці тому +1

    എന്റെ ഈശോപ്പാ എന്റെ കല്ലുമോൾ നല്ല ബുദ്ധി കൊടുക്കണേ ആമേൻ 🙏🙏🙏

  • @merlinejames4301
    @merlinejames4301 2 місяці тому +20

    കർത്താവെ വിവാഹതടസമൻഭിക്കുന്ന എല്ലാ യുവാക്കളയും അനു ഹിച്ച് അവരുടെ ജീവിത പങ്കാളിയെ ഉടനെ കാണിച്ചുതരണമെ ആമേൻ

    • @Rintovarghese3746
      @Rintovarghese3746 2 місяці тому

      Amen🙏

    • @elsykoshy8388
      @elsykoshy8388 2 місяці тому

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി തടസം മാറ്റി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ 🙏🙏

    • @vijukrishna6475
      @vijukrishna6475 2 місяці тому

      വിവാഹം കഴിയാത്ത എല്ലാ മക്കൾക്കും വിവാഹം തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് anugrahikkanamae ..amen🙏🙏🙏

    • @merlinejames4301
      @merlinejames4301 2 місяці тому

      Amen

  • @aavani-mj
    @aavani-mj 2 місяці тому +8

    യേശുവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @suryaK-v7s
    @suryaK-v7s 2 місяці тому +1

    എന്റെ ഈശോപ്പാ എനിക്ക് ഒരു വീട് തരണേ കൈവിടല്ലേ ഈശോപ്പാ ആമേൻ 🙏🙏🙏🙏🙏

  • @valsammadavid3511
    @valsammadavid3511 2 місяці тому +4

    ഈശോയെ വിവാഹ പ്രായമായിരിക്കുന്ന എല്ലാ മക്കളെയും ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു എല്ലാവരെയും അവിടുന്ന് ആശിർവദിച്ച അനുഗ്രഹിക്കണമേ ആമേൻ

  • @vimala800
    @vimala800 2 місяці тому +31

    എന്റെ ഈശോയെ ഇന്നലെ ഡെയിലി ബ്ലെസ്സിംഗിൾപ്രതിച്ചതിന്റെ ഫലമായി ഡ്രൈവിംഗ് ടെസ്റ്റിൽ മകൾ പാസ്സായി നന്ദി നന്ദി 🙏🙏🙏🙏

  • @gikkujohngeorge
    @gikkujohngeorge 2 місяці тому +4

    ഈശോരിയ പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ എൻ്റെ പാപങ്ങളെല്ലാം എന്നോടം പൊറുക്കേണമ ലില്ലി ജോർജ്

  • @minibabu8525
    @minibabu8525 2 місяці тому +6

    യേശുവിന്റെ നാമത്തിൽ സ്തുതി പ്രാർത്ഥിക്കു വാരം പള്ളിയിൽ പോകുവാനും മടിയുള്ള മക്കളെ സമർപ്പിക്കുന്നു രക്ഷിക്കേണമേ നാഥാ ആമേൻ

  • @VinuPaul1978
    @VinuPaul1978 2 місяці тому +27

    ഈശോയെ പലവിധ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ സൗഖ്യവും, പൂർണ്ണാരോഗ്യവും, ദീർഘായുസ്സുo നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @SIBALA.S
    @SIBALA.S 2 місяці тому +1

    എന്റെ ഈശോയെ എന്റെ ബാങ്കിലെ ലോണ് വേഗം പാസാക്കി തരണമേ

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 2 місяці тому +10

    എന്റെ ഈശോ എല്ലാ അപകടത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ

  • @ancyjoy8155
    @ancyjoy8155 2 місяці тому +9

    ഈശോയെ ബൈക്ക് ആക്‌സിഡന്റ് വന്ന് അരക്ക് കിഴപ്പോട്ട് തളർന്ന 23വയസ്സുള്ള ക്രിസ്റ്റി എന്ന മകനെ സുഖപ്പെടുത്തേണമേ അമ്മ ഇല്ല അപ്പൻ മാത്രമേ ഉള്ളു ആളാണെങ്കിൽ മുഴു കുടിയനും. ഈ മോൻ മറയാൻ എഞ്ചിനീയർ പടിച്ചു ഇറങ്ങിയതേ ഉള്ളു ഈശോയെ ആ മോന്റെ മേൽ കരുണ തോന്നണേ 🙏🙏🙏

  • @merijoy683
    @merijoy683 2 місяці тому +214

    ഈശോയെ പലവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അവിടത്തേക്ക് സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തം കൊണ്ട് കഴുകി എല്ലാവരെയും അങ്ങ് സുഖപ്പെടുത്തണമേ ആമേൻ

  • @jemima1220
    @jemima1220 2 місяці тому +1

    ഈശോയെ ഉരുൾപൊട്ടലിൽ പെട്ടവരെ കാത്തു കൊള്ളണമേ 🙏🙏🙏

  • @jijisibu1962
    @jijisibu1962 2 місяці тому +7

    ഈശോയെ,,, വിവാഹ പ്രായം എത്തിയ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... വിവാഹ ശേഷം കുഞ്ഞുങ്ങൾ ഇല്ലാത്ത മക്കളെയും സമർപ്പിക്കുന്നു ഈശോയെ.... കുഞ്ഞുങ്ങളെ നൽകി അവരെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏

  • @tharas3306
    @tharas3306 2 місяці тому +58

    എൻ്റെ ഈശോയെ അവിടുത്തെ മക്കളുടെ പ്രാർത്ഥനകളും യാചനകളും അങ്ങ് കേൾക്കേണമേ...വേഗത്തിൽ ഞങ്ങൾക്ക് ഉത്തരം നൽകണമേ... അനുഗ്രഹിക്കണമേ..... ആമേൻ

    • @rojijose4982
      @rojijose4982 2 місяці тому

      Prise the lord Amen prayers ❤❤❤🙏💕

    • @josek.t8027
      @josek.t8027 2 місяці тому

      ആമേൻ

  • @ritae145
    @ritae145 2 місяці тому +1

    Amen.Praise The Lord.Thank you Jesus.Thank you Father,

  • @sumithomas2209
    @sumithomas2209 2 місяці тому +7

    ഈശോയെ മക്കളില്ലാത്ത ദാമ്പതികളെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

    • @shynisaji3473
      @shynisaji3473 2 місяці тому

      3 വര്‍ഷം ആയി മോളുടെ marriage കഴിഞ്ഞിട്ട് ഒരു കുഞ്ഞിന്‌ കൊടുക്ക് എന്റെ പൊന്ന് അപ്പച്ചാ....കണ്ണീരോടെ യാചിക്കുന്ന ❤

  • @ajithathankachan1402
    @ajithathankachan1402 2 місяці тому +32

    ഈശോയെ എന്റെ മക്കൾക്ക് പഠന കാര്യത്തിൽ കുറച്ചു ബുദ്ധിമുട്ട് വരുന്നു ഈശോയെ ആ ബുദ്ധിമുട്ട് മാറ്റി കൊടുത്തു എന്റെ മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

  • @LaijuMathew-wn7yh
    @LaijuMathew-wn7yh 2 місяці тому +9

    എന്റെ ഈശോയെ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ ഭർത്താവിന്റെ കാല് മുറിഞ്ഞു നീരും വേദനയുമാണ് ഒന്ന് സൗഖ്യം തരണമേ

  • @elsybaby990
    @elsybaby990 2 місяці тому +1

    ഈശോയെ എന്റെ മക്കളെ അഗ്രഹിക്കണമേ..''🙏🙏🙏🙏🙏🙏🙏🙏

  • @deepajoby5413
    @deepajoby5413 2 місяці тому +31

    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻
    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻
    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻

    • @sreejasuresh4530
      @sreejasuresh4530 2 місяці тому

      ഈശോയെ എപ്പോഴും കൂടെ ഉണ്ടാകണേ

    • @rachelsammathew2229
      @rachelsammathew2229 2 місяці тому

      Lord bless our children also

  • @girijakumari.m.s5089
    @girijakumari.m.s5089 2 місяці тому +54

    ഈശോയേ അങ്ങ് എപ്പോഴും ഞങ്ങളുടെകൂടെ ഉണ്ടായിരിക്കണ മേ ആമേൻ

  • @abilmanual1015
    @abilmanual1015 2 місяці тому +46

    ഈശോയേ ഇന്നത്തെ മഴയിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കണമേ. അവരെ സംരക്ഷികണമേ.

  • @dona7639
    @dona7639 2 місяці тому +1

    യേശുവേ എന്റെ തലമുടി കൊഴിച്ചിൽ കുറച്ചു തഴച്ചു വളരാൻ ഇട ആക്കണമേ ആമ്മേൻ 🙏🙏🙏

  • @LissyronoldLissyronold-r6d
    @LissyronoldLissyronold-r6d 2 місяці тому +4

    വഴിതെറ്റി നടക്കുന്ന എല്ലാ യുവതി യുവാക്കന്മാരെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കഞ്ചാവിലും മായിക്കലും മദ്യത്തിനും എല്ലാ മക്കളെയും കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവർ കാവൽ ദൂതന്മാരെ പോലെ അവൻ അനുഗ്രഹിക്കണമേ ആപത്ത് വീഴാതെ കാത്തോളണമേ വഴി തെറ്റി വഴിതെറ്റിപ്പിക്കുന്ന എല്ലാ മക്കളെയും നേർവഴിയിലേക്ക് കൊണ്ടുവരണമേ ഈശോയുടെ നാമത്തിൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashashinoj8354
    @ashashinoj8354 2 місяці тому +13

    ഈശോയെ യുദ്ധത്തിൽ കഴിയുന്ന രാജ്യങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏❤❤❤❤

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewmathews7303
    @mathewmathews7303 2 місяці тому +18

    എന്റെ ഈശോ എന്റെ പ്രാർത്ഥന കേൾക്കേണമേ,എന്റെ യാചന ശ്രവിക്കേണമേ. ആമേൻ

  • @LalyMohan-p7b
    @LalyMohan-p7b 2 місяці тому +1

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ സാധിച്ചു തരണമേ ആമേൻ

  • @bindhurobin9269
    @bindhurobin9269 2 місяці тому +22

    എന്റെ എല്ലാ രോഗങ്ങളും അങ്ങയുടെ വചനം കൊണ്ട് തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏

  • @shaluelsajohn2691
    @shaluelsajohn2691 2 місяці тому +16

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @JessyJoy-xs1hw
    @JessyJoy-xs1hw 2 місяці тому +69

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു amen

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 місяці тому +1

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🥹🙏🕯️

  • @bessykuriakose142
    @bessykuriakose142 2 місяці тому +26

    എന്റെ യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancythomas3287
    @jancythomas3287 2 місяці тому +68

    എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയുo സമർപ്പിക്കുന്നു എന്റെ മോനെയും 🙏🙏🙏🙏🙏

    • @bijo71
      @bijo71 2 місяці тому

      I had lost my job and was without one for 15-months. During this time he transformed me and my family. Finally last month, I got a better job.
      God will bless your son. This is his bigger plan to save you.

    • @teenasiju3985
      @teenasiju3985 2 місяці тому

      ഈശോയെ ഞങ്ങളുടെ വരുമാനമാർഗ്ഗമായ ബിസ്സിനസ്സ് അങ്ങ് ഏറ്റെടുത്തു നടത്തണമ തിന്മയുടെ ശക്തികൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അങ്ങയുടെ തിരുരക് ത്താൽ നിർവീര്യമാക്കി തരണേ

  • @SoumyaLiju-s6s
    @SoumyaLiju-s6s 2 місяці тому +1

    ദൈവമേ ഞങ്ങളെ ഇത്രത്തോളം കാത്തു പരുപാലിക്കുന്ന തമ്പുരാനെ നിനക്ക് ആയിരം ആയിരം നന്ദി🙏🙏🙏

  • @sijishaju8719
    @sijishaju8719 2 місяці тому +91

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ sslc പ്ലസ് 2 bsc ക്കു പഠിക്കുന്ന എല്ലാ മക്കൾക്കും നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ ആമ്മേൻ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗസൗഖ്യ നല്കണമേ സുഖപ്പെടുത്താണമേ സ്പർശിക്കണമേ ആമ്മേൻ

    • @sheebaKumar-o6g
      @sheebaKumar-o6g 2 місяці тому

      Yessappa today one lacks venumpa pa matha Amma umudaya makanidathil parinthu pesunga ma saroja aunty cash jewells kodukkanum pa plz help Pannu pa sheejalukku cash today kodukkanum pa plz help Pannu pa ummala yallam koodum pa arputham athisayam nadakkanum pa thali malai venum pa kadan parathila irunthu viduthai venumpa pa thank you Jesus thank you matha Amma 🙏 Amen

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 2 місяці тому

      Amen

    • @sheebaKumar-o6g
      @sheebaKumar-o6g 2 місяці тому

      Yessappa yanaie kievidatheyum vedkkapafutthatheyum pa yanoda thali malai venum pa pilliekalukku school la fees van fees kaddanum pa arputham athisayam nadakkanum pa thali malai venum pa arputham athisayam nadakkanum pa kadan vendam pa plz help Pannu pa today sree Vidya loan kaliela vanthirukkanum pa arputham athisayam nadakkanum pa thank you Jesus thank you matha Amma 🙏 Amen

    • @sujathomas9762
      @sujathomas9762 2 місяці тому

      Hallelujah Sthothram

    • @sheebaKumar-o6g
      @sheebaKumar-o6g 2 місяці тому

      Yessappa yanka veetukku yessappa vum matha Amma vum varunga plz yanala mudiyala pa kaneer vethani maranum pa kadan parathila irunthu viduthai venumpa pa thank you Jesus thank you matha Amma 🙏 Amen

  • @anitababu9470
    @anitababu9470 2 місяці тому +6

    കർത്താവേ എന്നെ സഹായിക്കണേ പരീക്ഷയിൽ വിജയം നേടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @latharaju1555
    @latharaju1555 2 місяці тому +20

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ കുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കണമേ ജോലി നൽകണമേ അവരെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം ആമേൻ 🙏🙏🙏

  • @Shiby-siby
    @Shiby-siby 2 місяці тому +23

    ഈശോയെ പ്രകൃതി ദുരന്തതല് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സംരക്ഷികേണമേ. അവരെ അശ്വസിപ്പിക്കണമേ 🙏

  • @elsammageorge4297
    @elsammageorge4297 2 місяці тому +46

    ഈശോയെ വെള്ളപ്പൊക്കും പ്രകൃതിക്ഷോഭം ഇവയിൽ നിന്നും ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളണമേ

  • @arathysanthosh6368
    @arathysanthosh6368 2 місяці тому +20

    കാരുണ്യവാനായ കർത്താവേ ഞങ്ങളിടെമേൽകരുണ ചെയ്ത് ഞങ്ങളെ സഹായിക്കണമേ 🙏🏼🙏🏼

  • @mercyjacob2543
    @mercyjacob2543 2 місяці тому +9

    എൻ്റെ ഈശോയെ എൻ്റെ മോൻ്റെ പഠനം അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏

  • @achumaria4001
    @achumaria4001 2 місяці тому +1

    ഇശോയെ വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കണേ. Daily blessing മുടങ്ങരുതേ. ധ്യന കേന്ദ്രത്തിനെ സംരക്ഷിക്കണേ. 🙏🏼🙏🏼🙏🏼

  • @anithamathew5361
    @anithamathew5361 2 місяці тому +4

    എന്റെ കർത്താവേ ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം നീക്കി തരേണമേ🙏🏼🙏🏼🙏🏼

  • @marykavummolel7160
    @marykavummolel7160 2 місяці тому +7

    യേശുവേ വിവാഹപ്രായം കഴിയാറായിട്ടും വിവാഹം നടക്കാത്തതായ ഓരോ യുവതീയുവാക്കളെയും ആശീർവദിച്ച് അനുഗ്രഹിച്ച് അവരുടെ ജീവിത പങ്കാളിയെ കാണിച്ചു കൊടുക്കേണമേ

  • @lizybsam5836
    @lizybsam5836 2 місяці тому +3

    ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണേ ദൈവമെ 🙏🙏🙏

  • @jancyboban8997
    @jancyboban8997 2 місяці тому +15

    ഈശോയെ പ്രാർത്ഥനസഹായം ചോദിച്ച എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആ ശിർവദി ക്കണമേ 🙏🏻ആമേൻ 🙏🏻

  • @sijirajan3691
    @sijirajan3691 2 місяці тому +12

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @binirajesh18
    @binirajesh18 2 місяці тому +26

    എന്റെ യേശു അപ്പാ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവാനുഗ്രഹത്താൽ ആയിരിക്കുവാൻ സഹായക്കണമേ പരിശുദ്ധ ആത്‍മവിനാൽ നയ്ക്കണമേ ആമേൻ ഹാലേലുയ്യാ ഇന്ന് പഠിക്കാനായി കോളേജിൽ പോകുന്ന മകളെ സമർപ്പിക്കുന്നു അനുഗ്രഹമായി തീരാൻ സഹായക്കണമേ ഹാലേലുയ്യാ

    • @mlatha389
      @mlatha389 2 місяці тому

      ഈശോയെ അമ്മേ മാതാവേ എന്നും കൂടെ ഉണ്ടാകേണമേ 🙏🏼 കർത്താവു എനിക്ക് തുണ ഞാൻ ഭയപ്പെടുകയില്ല 🙏🏼 കർത്താവു കൂടെ ഉണ്ട് 🙏🏼🙏🏼 ആമേൻ ഹല്ലേലുയ 🙏🏼

  • @rosehansyjimmy694
    @rosehansyjimmy694 2 місяці тому +17

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻

  • @ManayathJosephMary
    @ManayathJosephMary 2 місяці тому +1

    അച്ഛാ എന്റെ വീടിനു കൊടുത്ത 7. ലക്ഷം രൂപ കിട്ടി.. എനിക്ക് ഒരു പാട്... സന്തോഷം ആയി... ഞാൻ ഡെയിലി. ബ്ലെസ്സിങ്. മുടങ്ങാതെ കാണുന്ന ആൾ ആണ്... ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്... യേശു എന്റെ നിലവിളി കേട്ടു.... ഒരുപാട് നന്ദി...... Yesuv🎉സോസ്ത്രം... യേശുവേ നന്ദി... അച്ഛന് നല്ല ദീർഘായുസ്സുംആരോഗ്യവും തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു..... അച്ഛൻ പറഞ്ഞത് സത്യം ആണ്.. അത്ഭുതം സംഭവിക്കും എന്ന് അതെ എനിക്കത് bhodhyam. ആയി.... ഈ ബ്ലെസ്സിങ് കാണുന്ന എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ.. ആമേൻ..

  • @rachelthomas6743
    @rachelthomas6743 2 місяці тому +122

    കണ്ണീരു കണ്ടാൽ മനസ്സലിയുന്ന കാരുണ്യവാനേ, ഓരോ പ്രഭാതത്തിലും Daily Blessing കേട്ടു പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ. നിരവധിയായ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ അവിടുത്തെ അത്ഭുതം വെളിപ്പെടുമാറാകേണമേ. ആമേൻ.

    • @mollypunnoor9312
      @mollypunnoor9312 2 місяці тому

      🙏🙏🙏🙏🙏🙏

    • @MThomas-hy4so
      @MThomas-hy4so 2 місяці тому

      Karthave kaniyaname Amen 🙏

    • @marysheenajohnson2918
      @marysheenajohnson2918 2 місяці тому

      നി അറിയാതെ ഒന്നും സംഭവിക്കുന്നില്ല നന്ദി അപ്പാ

  • @jollyjoseph2170
    @jollyjoseph2170 2 місяці тому +41

    വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @ElsyVarkey-r1t
    @ElsyVarkey-r1t 2 місяці тому +49

    എന്റെ ഈശോയെ പ്രകൃതി ഷോഭങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @vincyroy8128
    @vincyroy8128 2 місяці тому +1

    അപ്പാ ഇച്ചായന്റെ തൊഴിൽ മേഖലയിലെ പ്രേതിസന്ധികൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ, അക്കമായും, മുഴുവൻ ശമ്പളവും നൽകി അനുഗ്രഹിക്കണേ

  • @sheelageorge9534
    @sheelageorge9534 2 місяці тому +7

    എന്റെ യേശു അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേയെന്ന് ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു. കുഞ്ഞുങ്ങളില്ലാത്തവർക്ക് അവരുടെ ഉദരഫലത്തെ അനുഗ്രഹിച്ച് ഈശോയുടെനാമത്തിൽ കുഞ്ഞുങ്ങളെ നൽകണമേ. ആമേൻ🙏🏾🙏🏾🙏🏾

  • @geethasuresh2563
    @geethasuresh2563 2 місяці тому +24

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ നിയോഗം എല്ലാം സാധിച്ചു കൊടുക്കണമേ അങ്ങേ പരിശുദ്ധൻമാവിനാൽ അവരെ നിറക്കണമേ ആമീൻ ആമീൻ ആമീൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @beenaboban4913
    @beenaboban4913 2 місяці тому +7

    ഈശോയെ അന്യ ദേശങ്ങളിൽ ജോലിക്കും പഠനത്തിനും ആയി പോയിട്ടുള്ള എല്ലാ മക്കളുടെയും നിയോഗങൾ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു കൊണ്ട് ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏

  • @angelbabu3233
    @angelbabu3233 2 місяці тому +5

    പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കാത്തു കൊള്ളണേ ഈശോയെ 'അനുകൂലമായ കാലാവസ്ഥ തരണേ തമ്പുരാനേ🙏🙏🙏🙏🙏

  • @binoyvr5403
    @binoyvr5403 2 місяці тому +1

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വെടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ. ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. വയനാടിലുള്ള എല്ലാവരെയും സമർപ്പിക്കുന്നു.

  • @lekhajinny8763
    @lekhajinny8763 2 місяці тому +126

    മേപ്പാടി ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ.... ഉറ്റവർ നഷ്ടപ്പെട്ടുപോയവരെ..... ആശ്വസിപ്പിക്കണേ..... യേശുവേ അപ്പച്ചാ..... ഞങ്ങളെയും കാത്തുകൊള്ളണമേ..... 🙏🙏🙏🙏🙏

    • @sibytb1255
      @sibytb1255 2 місяці тому +1

      എൻ്റെ കടബാധ്യത പൂർണ്ണമായും മാറി സ്വസ്ഥതയോടെ സമാധാനത്തോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

    • @raichelraichel4950
      @raichelraichel4950 2 місяці тому

      എൻ്റെ കുടുംബത്ത് സമാധാനം തരണേ മക്കളെ അനുഗ്രഹിക്കണോ വേദനിക്കുന്ന എല്ലാ മനസും അങ്ങ് കാണുന്നല്ലോ പ്രകൃതിയെ ശാന്തമാക്കണേ കരയുന്നവരുടെ കണ്ണുനീരിനെ തുടയ്ക്കണേ ഷെറിൻ്റെ രോഗങ്ങൾ മാറ്റി കൊടുക്കണേ നന്ദനയ്ക്ക് ജെർമ്മനിക്ക് പോകാനുള്ള വഴി തുറക്കണേ

    • @BijuR-md6dz
      @BijuR-md6dz 2 місяці тому +1

      ഈശോയെ ഉരുൾ പൊട്ടലിൽ കാണാതായവരെ കണ്ടെത്തണം അവർക്ക് സഹിക്കാനുള്ള കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @alexbiju8693
    @alexbiju8693 2 місяці тому +7

    ഈശോയെ എല്ലാ മക്കളും നശിച്ച് പോകാതെ ഈ ലോകത്തിലെ തിൻമ കളിൽ നിന്ന് കാത്തു കൊള്ളണമേ നിൻ്റെ തിരുനിഴലിൽ പൊതിയണമേ😭🙏😭😭💙🙏😭🙏😭🙏🙏😭

  • @jessyprakash9777
    @jessyprakash9777 2 місяці тому +1

    യേശുവേഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ

  • @AnithaShibu-vj4nz
    @AnithaShibu-vj4nz 2 місяці тому +54

    യേശുവേ ഞങ്ങളെ വരാവുന്ന ആപത്തു പരിപാലിച്ച ദൈവത്തിന് ഒരായിരം നന്ദി 🙏🏻😘😘😘😘😘😘💞🙏🏻🙏🏻🙏🏻🙏🏻💞💞🙏🏻

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethujose7050
    @neethujose7050 2 місяці тому +17

    ഈശോയെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ

  • @fusionff7364
    @fusionff7364 2 місяці тому +8

    എന്റെ ഈശോയെ മാതാപിതാക്കളെ കാത്തുകൊള്ളണമേ 🙏

  • @Minimol1397
    @Minimol1397 2 місяці тому +1

    യേശുവേ എന്റെ ചേട്ടനും ദീർഘായുസ് നീട്ടി കൊടുക്കണമേ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🥺🙏🏻😩

  • @rosevlogs6301
    @rosevlogs6301 2 місяці тому +16

    എൻ്റെ ഈശോയെ ഞങ്ങളെയും മക്കളെയും എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമെ🙏🙏🙏🙏🙏❤️

  • @MaryPyloth
    @MaryPyloth 2 місяці тому +8

    🎉 എൻ്റെ മകൾക്ക് ഒരു ജോലീനൽകി അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vanajavijay3235
    @vanajavijay3235 2 місяці тому +1

    കർത്താവെ എന്റെ അസുഖത്തിനെ മാറ്റിത്തരേണമേ

  • @edisonsabu8269
    @edisonsabu8269 2 місяці тому +27

    ഈശോയെ വയനാട് ചൂരൽമലയിൽ ദുരന്തം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരെയും രക്ഷിക്കണമേ. ആമേൻ.

  • @jessysinoyjessysinoy903
    @jessysinoyjessysinoy903 2 місяці тому +1

    ദൈവമേ നന്ദി. ദൈവഷ്ടത്താൽ നല്ലൊരു സ്ഥലത്ത് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @LinuSebastian-u6n
    @LinuSebastian-u6n 2 місяці тому +52

    ഈശോയെ എൻ്റെ മുടി കൊഴിച്ചിൽ തടയണമേ ശരീരസുഖവും മനസ്സമാധാനവും കുടുംബസമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @jessyprince8433
    @jessyprince8433 2 місяці тому +157

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

    • @mereenashoy8115
      @mereenashoy8115 2 місяці тому +1

      Amen🙏🏻

    • @daisyjose5012
      @daisyjose5012 2 місяці тому

      Amen

    • @jishadavid4325
      @jishadavid4325 2 місяці тому

      Amen

    • @littleflowerl9176
      @littleflowerl9176 2 місяці тому

      Amen

    • @teenasiju3985
      @teenasiju3985 2 місяці тому

      ഈശോയെ ഞങ്ങളുടെ മകന് മുന്നോട്ട് പഠിക്കുന്നതിന് അങ്ങയുടെ പദ്ധതി വെളിപ്പെടുത്തി തരണേ അവൻ പഠിക്കുന്ന കാര്യങ്ങളിൽ വിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @OmanaVarunny
    @OmanaVarunny 2 місяці тому +18

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.
    Aamen🙏🙏🙏🙏

  • @sholyjohnson1877
    @sholyjohnson1877 2 місяці тому +1

    യേശുവേഎൻറെ സർവീസ് ബുക്കിൽ എല്ലാ പ്രശ്നങ്ങളും തീർത്തു തരേണമേ