2024 ഇൽ ആണ് കാണുന്നത്.. പറയാൻ വാക്കുകളില്ല... മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത.. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരേ കടൽ ( ഇംഗ്ലീഷ്: The Sea Within ). സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലായ ഹിരാക് ദീപ്തിയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ബുദ്ധിജീവിയായ സാമ്പത്തിക വിദഗ്ധനും വീട്ടമ്മയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് സിനിമ പരിശോധിക്കുന്നത്
നാഥൻ ഒരു സത്യമല്ലേ ഒരു സ്ത്രീയുടെ ദാരിദ്ര ത്തെയും നിസ്സഹായത്തെയും മുതലെടുക്കുന്ന നാഥന്മാർ എപ്പോഴും ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് (അനുവാദത്തോടെ അനുഭവിക്കുന്ന നാഥൻ തന്റെ ഭാഗം മാത്രം ചിന്തിക്കുന്നു)
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ സിനിമയിൽ. മീര ജാസ്മിന്റെയും. ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചിത്രവും *ഒരേ കടൽ* തന്നെ. കാണാത്തവർ ഇങ്ങനെയല്ല; സാധ്യമായത്ര വലിയ ഫ്രെയ്മിൽ കാണുക ❤
സ്നേഹം മധുരമളള ഒരു നോവലാണെന്നും കയ്പ്പുളള ചഷകമാണെന്നും ഈ സിനിമ കാണിച്ചുതന്നുണ്ട് സ്നേഹ നിരാസത്തിൽ നിന്നും നമ്മെ സ്നേഹം എന്താണെനന്നും സ്നേഹം ഇല്ലാതെ ജീവിതം ഇല്ലെന്നും പഠിപ്പിക്കുണ്ട് ഈ സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഞാൻ കുഞ്ഞിലേ കണ്ട പടം ആയിരുന്നു ഇതിലെ യമുന വെറുതെ എന്ന പാട്ട് കെട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു മീരയുടെ അഭിനയം കാണാൻ ഞാൻ ഈ പടം സ്ഥിരം കാണുവായിരുന്നു ഇപ്പോൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സിനിമ ആണ് ഹൃദയം കീറി മുറിക്കുന്നത് പോലെയാണ് ♥️♥️♥️♥️
ഒരേ കടൽ... കാവ്യ നീതിപോലെ... കലുഷിതമായ മനുഷ്യ മനസ്സിനെ കോറിയിട്ട മനോഹരമായ ദൃശ്യവിസ്മയം... സ്ത്രീ എന്നാല് ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന നാഥൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തറഞ്ഞു കയറുന്ന ദീപ്തി.. നാഥൻ തൻ്റെ സ്വത്വം തിരിച്ചറിയുന്നു.. കണ്ടിരിക്കുന്ന ഓരോ മനുഷ്യൻ്റെ മനസിനെയും കടൽ പോലെ പ്രക്ഷുബ്ധമാക്കുന്ന ഒരേ കടൽ🔥 ശ്യാമപ്രസാദ് സാറിൻ്റെ ഏറ്റവും ബ്രില്യൻ്റ്‌സ് വർക്ക്... മമ്മൂട്ടി മീരാജാസ്മിൻ.. ഇരുവരും നടത്തിയ പ്രകടനം വാക്കുകൾക്ക് അതീതം ❤... Mammootty ❤️ patriarch 🔥 ഒരിക്കൽ കൂടി അടിവര ഇടുന്നു🎉
ജീവിതത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടിയ സിനിമ , ആദ്യമായി കണ്ടപ്പോൾ ഒന്നും തോന്നാത്ത സാധാരണ സിനിമ പ്രായവും ജീവിതാനുഭവവും വന്നപ്പോൾ ഒരു അത്ഭുതം ആയി മാറി ഇന്ന് ഞാനും ഒരു നാഥനാണ് ജീവിതത്തിൽ ഒരു നിർണായക നിമിഷത്തിലെ ഞാനെന്ന ഭാവം തകർത്ത ജീവിതം
മനസിനെ ഒരു തൂവലാക്കിയിട്ടു ആ തൂവൽ കൊണ്ട് നെഞ്ചു പൊള്ളിച്ച സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം അതു പറയുവാൻ വാക്കുകൾ ഇല്ല... അമ്മയായും പെൺ മനസായും മനുഷ്യനായും മനുഷ്യത്യമായും പിന്നേ കുറേ ജീവിതങ്ങളെ പല വഴികളിലൂടെ ഒരേ കടലിലേക്ക് 🙏🙏🙏
Her husbend did a mistake. He never to force to go near another man to ask a help. There began the problem . So that Jayan became a poor victim. He lost his family but he got a good job. I think Jayan knew the relation between Deepthy and Dr. Nadhan.Anyway Dr. Nadhan got a family and became satisfy. Exelant performance of Mammookka and Meena Jasmin comparably great. Mr.Shyamapresad is legend and did a great and wonderful work with Mammookka. Can't stop tears from eyes.Ma❤mm🎉oo💚kka💯💥✌️🙏
എത്ര പ്രാവശ്യം ഈ സിനിമ കണ്ടാലും കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ട്.. എന്തോ ഒരു വല്ലാത്ത ഫീൽ..... അത്രയും മനോഹരമായ സിനിമ.... ഒരുപാട് നാഥൻമാർ ഇന്നും കാണും... സിനിമയുടെ അവസാനം ആ പെൺകുട്ടിയെ കാണിക്കുന്നത്.... വല്ലാത്ത ഫീൽ..❤❤
The whole world knows about mamooty's caliber, but what meera did in this film was outstanding, perhaps the finest actress next only to the great manju varier. Also fine performance by narin, a much underrated actor. Hats off to shyamaprasad for the brilliant direction
പറയാൻ വാക്കുകളില്ല.. ഗംഭീരം.. ഞാൻ എന്തെ.. വൈകി..ഈ പ്രണയത്തിന്റെ തീരമാലകളെ കാണാൻ...നന്ദി.. ശ്യാമപ്രസാദ്.. നന്ദി.. മമ്മൂക്ക.. നന്ദി.. നരേൻ. ഇത്രയും നല്ല ഒരു സൃഷ്ടിയുടെ ഭാഗമായറതിന്...
இந்த படம் கண்டதும் மனதில் பயங்கர வலி பத்து வருடங்களுக்கு முன்பே கண்டதா பைத்தியம் பிடித்தால் கூட அனைத்தும் மறந்து விடும் சராசரிமனமோ வாழ்க்கை முழுவதும் வலி பெண்ணின் வாழ்க்கையில் இப்படி சம்பவம் உண்டு என்று படம்பிடித்து காட்டிய கதாசிரியர்க்கு வணக்கம் ஒரு நன்றி
അപ്പുറത് ഒരു ഭർത്താവ് ഉണ്ട്.... അയാള്ടെ അവസ്ഥ എന്താവും.... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും... അയാൾ മക്കളെ നോക്കി.. സ്വന്തം മകൾ അല്ലാതെ അത് അറിയാതെ അതിനെ വളർത്തി... ഭാര്യയുടെ പ്രാന്ത് മാറുന്നത് വരെ വേറെ ഒന്നും ആലോചിക്കാതെ.. സഹിച്ചു നിന്നു.... ജോലി കഴിഞ്ഞു വരുമ്പോൾ അയാളുടെ കുടുംബം ഇനി ഇല്ല എന്ന് അറിയുമ്പോൾ അയാളുടെ മാനസിക അവസ്ഥ എന്താവും..... . ഒരു മാതിരി കോപ്പിലെ. സിനിമ... ഒരു പുർണതയിലെങ്കിലും നിർത്തിക്കൂടെ... 😏
Exactly! When the movie got over, i felt really bad for the naren character, he was a good guy! He is being cheated and lied to. I still wonder how he would feel when he comes to know that his daughter is not his own! All the things he sacrificed while her wife was in a mental hospital raised the children on his own 😢!
ചിലപ്പോ എല്ലാർക്കും ഈ മൂവിയിലെ പാട്ടുകൾ ഇഷ്ടപ്പെടില്ല മനസിൽ ഒരു ഫ്രാന്തമായ ദുഃഖം അനുഫവിക്കുന്നവർക്ക് മാത്രേ ഇത് ഫീൽ ചെയ്യത്തുള്ളൂ ഈ സോങ്ങുകൾ നമ്മളെ വേറെ ഒരു ലോകത്ത് എത്തിക്കും 😢😢😔
ഇതൊരു സിനിമയാണോ...? ചിലപ്പോൾ പതുങ്ങിയും മറ്റുചിലപ്പോൾ ഭ്രാന്തമായും തീരംതലോടുന്ന കടൽത്തിരപോലെ...! സിനിമകണ്ടുകഴിഞ്ഞും മനസ്സിൽ ഓടിക്കൊണ്ടിരിയ്ക്കുന്നു. മനസ്സിപ്പോഴും പ്രക്ഷുബ്ധമാകുന്ന കടലുപോലെ...!!! സന്തോഷവും സങ്കടവും ദേഷ്യവും ഒരേപോലെ-ഒരേയളവിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയും മുറിവേൽപ്പിച്ചും ഉണക്കിയും...! എന്തൊരു മേക്കിങ്...! ശ്യാമപ്രസാദ്-മമ്മുക്ക-മീര ഒരേകടൽ..., ഇതൊരു കാലംതെറ്റി പെയ്ത മഴയായിരുന്നെന്ന് ഞാൻ പറയും. ഇന്നായിരുന്നു, ഇപ്പോഴായിരുന്നു-ഇക്കാലത്താതിരുന്നു ഈമഴ പെയ്തൊഴിയേണ്ടിയിരുന്നത്...! എങ്കിൽ കൂടുതൽപേർക്ക് മനസ്സിലാകുമായിരുന്നേനെ...!!!
ഈ Movie ഞാൻ release ആയ സമയത്ത് കണ്ടതാ . But today unfortunately Ijust watched this movie right now. But previously I didn't carefully went through each and every situation. But today I watched it totally. Iam just crying what a movie, Meera Jasmine acted very well.
അസാധ്യ സംഗീതം❤️❤️❤️ ഔസേപ്പച്ചൻ 🔥🔥🔥 അസാധ്യവരികൾ ❤️❤️❤️ ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥 ഒരേ രാഗത്തിലാണ് എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ആദ്യാവസാനം വരെ ഒരേ മൂഡ് നിലനിർത്താൻ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
Felt like reading Perumbadavam's novel 'oru sangeerthanam pole" ...cant even imagine someone else as Faydor other than Mammootty.. Shyamaprasad is the king of Malayalam classics...
എല്ലാരും പ്രണയമാണ്, ദിവ്യമാണ് എന്നൊക്കെ പറയുന്നു 'but ആ പാവം ഭർത്താവ് എന്തു പിഴച്ചു , അവൾക്ക് ഭ്രാന്ത് വന്നപോ പോലും ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ച ആ മനുഷ്യന് കുടുംബവും കുട്ടിയും എല്ലാം നഷ്ടമായില്ലേ. ഇത് അവിഹിതത്തിനെ Support ചെയ്യുകയല്ലേ
എന്തിനെയെങ്കിലും ന്യായീകരിക്കുകയോ നിഷേധിക്കുകയോ അല്ല, ജീവിതം ഇങ്ങനെ ഒക്കെയാണ് എന്നു കാണിക്കുകയാണ്.. നല്ലതും ചീത്തയും എല്ലാം അന്തർലീനമാണ് അതിൽ, ഓരോ കഥാപാത്രങ്ങളിൽ നിന്നു നോക്കുമ്പോഴും അവരുടേതായ ഏകാന്തതയും നിസ്സഹായതകളും സ്നേഹവും ഒക്കെ കാണാം. കേവലം നല്ലത് ചീത്ത എന്നൊരു binaryൽ ഈ പടം കാണുന്നവർക്ക് ഈ ചിത്രത്തിന്റെ ആത്മാവ് നഷ്ടമാകും
Pain of love ..... sadness, happiness and anger comes together. We have emotions all over of our life ....love comes with full of emotions we must keep going on entire of our life ....... There is magic of acting from Mammootty sir. his expressions, acting always touches to my heart .
വീർപ്പു മുട്ടുന്നു ഈ പടം കാണുമ്പോൾ. മനസ്സിന് താങ്ങാൻ കഴിയുന്നില്ല.... സത്യത്തിൽ ഇതൊരു നെഗറ്റീവ് ചിത്രം ആണ്. പക്ഷെ, മമ്മൂട്ടിയും മീര ജാസമിനും വല്ലാതെ എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു....
മീര ജാസ്മിൻ അഭിനയിച്ച വേഷങ്ങൾ ഒക്കെ "Overrated performance / Over acting " labeled ആണെന്ന് ഇപ്പോൾ പറയുന്നവർ ഈ ഒരൊറ്റ പടം കണ്ടാൽ മതി ഈ നടിയുടെ Potential മനസ്സിലാക്കാൻ!! Complicated theorist ആയ Dr SR Nathan nte വേഷം മമ്മൂക്കയുടെ കൈകളിൽ ഭദ്രം... ശ്യാമപ്രസാദ് one of the finest Filmmakers in Indian Cinema!!
മനുഷ്യന്റെ മനസ് നിയത്രണാതീതമാണ് അത് വികാരങ്ങൾക് അടിമപ്പെട്ടിരിക്കുന്നു പ്രണയം മോഹം മോഹഭഗം നഷ്ടപെടലുകൾ വേദനകൾ ഇതൊന്നും അവന്റെ നിയത്രണത്തിൽ അല്ല അവൻ പോലും അറിയാതെ അവൻ അതിന്റെ ആഴങളിലേക്കു വഴുതി വീഴുകയാണ്... വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ...
നരനെയോർക്കുമ്പോൾ വല്ലാത്ത സങ്കടം... അവളെ നരൻ എത്ര സ്നേഹിച്ചു.. ഭ്രാന്ത് പിടിച്ചു നടന്നപ്പോൾ പോലും വേറെ ഒന്നിനെ തേടി പോയില്ല... ഈ സിനിമയിൽ മമ്മൂക്ക മരിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു 😢
This movie is not meant for people who have strong beliefs of rights and wrongs and want movies guided by a moral compass. There is no social message to be found here. This is about flawed and fragile humans and the deep abyss that is love. In all honesty I don't think people who haven't experienced a love so conflicting and so strong would be able to enjoy this movie much, I myself couldn't. Defenitely worth watching.
@Aswin76541 You are right. He is an idealman . Some jelousy people don't understand him.4 - 5 - 2024 I watching this movie again try to reach in the depth of the occasion. This movie says love is as an occasion . This make me as a rainy mind with love . Hattof Mammookka , Meera ,Shyamapresad and Naren .❤
ദാരിദ്ര്യം, അത് പണത്തിന്റെ കാര്യത്തിലായാലും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ശരി, ഒരു ശരാശരി പെണ്ണിനെ എവിടെയൊക്കെ എത്തിക്കുന്നു എന്ന് പറയാനാവില്ല... ഇതിലെ നാഥൻ ഹൃദയമുള്ളവനാണ്.. പക്ഷെ അധികം നാഥന്മാർക്കും ഹൃദയമില്ല....
12 April ൽ കണുന്നു In the climax Dr. Nadhan hugs Deepthy's elder son with rainy eyes. Dr. Nadhan loves Deepthy and Deepthy's son . Mind blowing love story with Dr. Nadhan Mammookka great great great .❤❤❤❤❤
Njan schoolil padikkumbol aanu ee cinema 1st kandathu. Pratheekichu onnum manasilaayila. But my mom n her sisters were mindblown after watching this movie. They enjoyed it thoroughly. Now i also has the same feeling. Ore kadal
കടൽ പോലെ പ്രക്ഷുബ്ധമായൊരു കവിതയാണീ ചിത്രം...! ഗാനങ്ങൾ കഥയുമായി ഇത്രയും ഇഴചേർന്നു കിടക്കുന്ന സിനിമകൾ നമുക്കു വിരളമാണ്..! മനസ്സു കൊണ്ട് ഈ ചിത്രം കാണുന്ന ഓരോരുത്തരുടേയും നെഞ്ചിൽ ഒരിക്കലുമുണങ്ങാത്തൊരു മുറിപ്പാടായ് ശേഷിക്കുന്നു ഇത്..!
കപ്പിനും ചുണ്ടിനും ഇടക്ക് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നഷ്‍ടപ്പെട്ട സിനിമ... തിരക്കഥ സഹായിച്ചു എന്നാണ് അന്നവർ പറഞ്ഞ കാരണം... പിന്നെ മീരജാസ്മിന് ഭ്രാന്ത് വരുന്നത് വിശ്വസനീയമല്ല എന്നും... വലിയ വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത ഒരു കൊച്ചു പെണ്ണിന്റെ മനസിന് താളം തെറ്റിയപ്പോ അത് മനസിലാക്കാൻ ജൂറിക്കു കഴിഞ്ഞില്ല... Postpartom syndrom ഉം ആകാമല്ലോ... കുഞ്ഞ് ഉണ്ടായ ഉടനെ ആണ് ദീപ്തിയ്ക്കു അസുഖം വരുന്നത്.. ഉറങ്ങാതെ ഇരുന്നു കുട്ടിയെ നോക്കുന്നത് ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്...
നാഷണൽ അവാർഡ് നഷ്ടമായത് മീരക്കാണ്. അവസാന ഘട്ടം വരെയും മീരയുണ്ടായിരുന്നു. കന്നഡ നടി ഉമശ്രീ യും മീര ജാസ്മിനും തമ്മിൽ ആയിരുന്നു മത്സരം. ഉമശ്രീ മികച്ച നടിയായി.മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിരുന്നില്ല. സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിക്ക് നഷ്ടമായത്. മീര സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
Meera Jasmine Jyothika and Umashree were the final round for the National Award for the Best actress . Meera and Jyothika lost by the whisker and Uma shree was awarded the best actress . It was Meera who was in the contender not Mammootty .
വർഷങ്ങൾക് മുമ്പ് എപ്പോഴോ കണ്ടിരുന്നു. മുഴുവൻ കണ്ടില്ല. ഭാഗികമായ ചില ഓർമ്മകൾ മാത്രം ചെറുതായി എന്തോ മനസിൽ തട്ടി എന്ന് തോനുന്നു. പക്ഷെ ആരൊക്കെയോ കമെന്റ്സ് ഇട്ടപോലെ പ്രായവും ചില അനുഭവങ്ങളും നമ്മളെ മാറ്റിമറിച്ചു കഴിഞ്ഞ ഒരു വേളയിൽ നമ്മൾ തന്നെയാണോ ഈ കഥാപാത്രം എന്ന്ചിലപ്പോഴൊക്കെ തോന്നിപോകും,ദീപ്തി അനുഭവിച്ച എല്ലാ അനുഭവങ്ങളും ഇല്ലെങ്കിലും. ശാരീരികമായി പങ്കുവെച്ചില്ലെന്നുവരാം പക്ഷെ മനസ്സ് എവിടെയോ കുടുങ്ങികിടന്നാലും അവൾ ഭ്രാന്തി ആകുന്ന ഇടങ്ങളൊക്കെയും നമ്മൾ തന്നെ എന്ന് തോന്നിപോകുന്ന സന്ദര്ഭങ്ങൾ ഉടനീളം ഇതിലുണ്ട്. ഒരു പരിധി കഴിഞ്ഞാൽ ഓരോ സ്ത്രീയും പലപ്പോഴും ഒരു വാത്സല്യം ആഗ്രഹിക്കുന്ന ഒരു കുഞ്ഞാവും, മറ്റുചിലപ്പോൾ പ്രണയം കൊതിക്കുന്ന കുമാരിയും കൂടേ മാതൃത്വം എന്ന സത്യവുമുണ്ട്. താൻ അല്ലാതാവുന്നിടങ്ങളിൽ കൈവിട്ടു പോകുന്ന നിമിഷങ്ങൾ.വല്ലാതെ നീറിക്കരഞ്ഞത് അവസാനഭാഗ്ങ്ങളിൽ..ആ പിഞ്ചു മക്കൾ,പ്രത്യേകിച്ച് അമ്മ എന്ത് എന്ന് അറിയാത്ത ആ നിഷ്കളങ്കയായ കുഞ്ഞ് മോൾ,എവിടെയോ സ്നേഹം മറന്നത് കാരണം ജീവിതത്തിൽ സഹതാപം അർഹിക്കുന്ന ആ ഭർത്താവ്.... ഒക്കെ കരയിപ്പിച്ചു വല്ലാതെ..ഒരു അമ്മയ്ക്കും ഒരു നിമിഷം കണ്ടുനിൽക്കാനും ചിന്തിക്കാനും കഴിയാത്ത കാഴ്ചകൾ.. ചേർത്ത്നിർത്തേണ്ടിട്ത് ചേർത്ത് നിർത്തണം ഓരോ മനസിനെയും. അതല്ലെങ്കിൽ ഒരു നിമിഷമെങ്കിലും ചേർത്ത് നിർത്തപ്പെടുന്നിടത്തേക്ക് മാത്രം നീങ്ങിപോകാവുന്ന മനസ്സേ ഓരോ മനുഷ്യനും ഉള്ളൂ. തത്വങ്ങളൊക്കെ കാറ്റിൽ പറക്കുന്ന വേളകൾ ആകും. നൈമിഷിക സുഖത്തിനു വേണ്ടിയുള്ള ചുരുക്കം ചതിയന്മാർ ഒഴിച്ചാൽ ബാക്കിയുള്ളവരൊക്കെയും സ്നേഹമെന്ന നിസ്സഹായാവസ്ഥയിൽ മുങ്ങിപ്പോയവരാണ്...കണ്ണുനയിപ്പിക്കാൻ ആർക്കും കഴിയും ചേർത്ത് നിർത്താനാ പാട്..
മറ്റൊരു പുരുഷന്റെ കൂടെ ഇടപഴകി ജോലി ചെയ്താലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.. IT ഫീൽഡിലൊക്കെ എത്രയെത്ര റിലേഷൻസ് ഉണ്ടാവുന്നു.. പക്ഷെ ആരും സമ്മതിച്ചു തരില്ല
ചിലർ അങ്ങനെയാണ് പലതിനെയും അവഗണിച്ച് മറ്റു പലതിനെയും നെഞ്ചോട് ചേർക്കും.. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ് കാരണം ജീവിത കാലം മുഴുവൻ നീറി നീറി ജീവിക്കേണ്ടി വരും..
I was 14 years when I watched this movie for the first time but I didn't actually get the soul of the movie then..I don't know how many times I have watched this. Each time It feels fresh.. It makes me cry, feel insecure and emotions which I can't explain by words.. Classic movie ❤️
@@Arun76541 പൗരുഷം അല്ല ബ്രോ എന്നെ ആകർഷിച്ചത് .. സ്നേഹം എന്നത് ഭയമായി തീരുന്നതും ഇമോഷണലി insecure ആയ ഒരു സ്ത്രീ എങ്ങനെ മറ്റൊരു വ്യക്തിയെ ആശ്രയമാക്കുന്നതും.. How sex became the ultimate expression of love എന്നതും ഒക്കെയാണ്. The way mammootty performed the character is the best 👍🏻
Fresh in every watch ❤ I would never get tired of watching this gem. Looking forward for Mammookka - Shyamaprasad combo again, probably Sara Joseph's Alohari Anandam.
നരേൻ ന്റെ കഥാപാത്രം ഏതോ വല്ലാതെ അത്ഭുതപ്പെടുത്തി ഇതുപോലെ ഭർത്താവുണ്ടോ? അറിയില്ല.. Climax കണ്ടപ്പോൾ മീരയുടെ കഥാപാത്രം അവസാനം ചെയ്തത് അംഗീകരിക്കാൻ എനിക്ക് പറ്റാതെപോയി പക്ഷേ, അങ്ങനെ അയാളിൽ എത്തിയില്ലെങ്കിൽ പിന്നെയും അവൾ മാനസിക രോഗിയാവുക തന്നെ ചെയ്യും. കാരണം, നരേൻ തികഞ്ഞ ഒരു ഭർത്താവാണ് അയാൾ അവളെ സ്നേഹിക്കുന്നു 2 കുട്ടികളെയും. ഭർത്താവിനോട് ചെയ്ത തെറ്റ് അവളിൽ ശക്തമായ കുറ്റബോധം സൃഷ്ടിക്കുന്നുണ്ട്. ആ കുറ്റബോധം പോലും അവളുടെ പ്രാന്തിനു ഒരുപരുത്തി വരെ കാരണമാകുന്നു നരേനിൽ തുടരുകയും മമ്മൂട്ടിയുടെ കഥ പാത്രത്തെപ്പറ്റി വീണ്ടും കേൾക്കുന്നതും അവളിൽ മാനസിക വേലിയേറ്റം ഉണ്ടാകുന്നു.. ഒരുപക്ഷേ,മമ്മൂട്ടിയോട് പ്രണയത്തെക്കാൾ അവിടെ മുന്നിട്ടു നില്കുന്നത് ആരാധനയാണ്. പ്രണയത്തിനു ഒരു കാലാവധി ഉണ്ട് അതുകഴിഞ്ഞാൽ തമാശയായും, പിന്നീട് പൂർണമായ പ്രണയമായും അതിനെ കാണാൻ പിന്നിട് കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് ഇത് ശക്തമായ ആരാധനയാണ് അതുകൊണ്ടാണവൾ പൂർണമായും അതിന് അടിമപ്പെടുന്നത്.അവളുടെ മനസ്സിൽ അയാൾക്കു വലിയ സവിശേഷതകൾ അവൾ കാണുന്നുണ്ട്. മനുഷ്യ മനസ്സിനെ നിയത്രിക്കാൻ കഴിയാതെ കഷ്ട്ടപെടുന്ന നായികയേ കാണാം അത് ബാല്യകാലത്തിന്റെ ആദ്യമേ അവളിൽ ആരുമില്ലെന്ന തോന്നലിൽ തന്നെ തുടങ്ങുന്നു. മനുഷ്യമനസ്സിന്റെ താളങ്ങൾ ഇങ്ങനെ പ്രകടമാവുമെന്നും ഏതു പ്രവർത്തിക്കുമെന്നും ആർക്കറിയാം.. Req:ഇതൊക്കെ ആണ് എനിക്ക് മനസിലായത് ആരും പൊങ്കാല ഇടലെ pls😜🙏
ഈ സിനിമ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല, പക്ഷേ ഇപ്പോഴും കഥ എനിക്ക് മനസിലായിട്ടില്ല, മീരാ ജാസ്മി ന്റെ കുട്ടികൾ മമ്മൂട്ടി യുടേതാണോ അതോ നരേയിന്റെ താണോ?ആരെങ്കിലും മനസിലായവരൊന്നു പറഞ്ഞു തരാമോ 🙏
ഈ movie കണ്ടിറങ്ങുന്നവരുടെ മനസ്സിലും കടലിന്റെ ഇരമ്പൽ കേൾക്കാം. പലരുടെയും comment ഇൽ കണ്ടു, ഈ movie യുടെ സന്ദേശം എന്താണെന്ന്, എന്തെന്നാൽ ഒരാൾക്ക് പാപമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക, ചെയ്തുകഴിഞ്ഞാൽ ഇതുപോലെ ഭ്രാന്തും മറ്റും പിടിച്ചെന്നിരിക്കും. നല്ല ആത്മനിയന്ത്രണം ഉള്ളവരായിരിക്കണം.
Bhuthkkannady , mathilukal , mada , sooryamanasam , mrygaya , amaram , so and so....... But my all time favorite movie is enthino pookkunna pookkal . There Mr.Gopinath babu did a great work with mammookka the character Sivaraman the bullock cart man's love to his unbourn sister Savitry .Savitry's Sivaramettan is exelend excellent excellent excellent...oh wonderful.
2024 ഇൽ ആണ് കാണുന്നത്.. പറയാൻ വാക്കുകളില്ല... മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത.. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരേ കടൽ ( ഇംഗ്ലീഷ്: The Sea Within ). സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലായ ഹിരാക് ദീപ്തിയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ബുദ്ധിജീവിയായ സാമ്പത്തിക വിദഗ്ധനും വീട്ടമ്മയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് സിനിമ പരിശോധിക്കുന്നത്
നാഥൻ ഒരു സത്യമല്ലേ ഒരു സ്ത്രീയുടെ ദാരിദ്ര ത്തെയും നിസ്സഹായത്തെയും മുതലെടുക്കുന്ന നാഥന്മാർ എപ്പോഴും ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് (അനുവാദത്തോടെ അനുഭവിക്കുന്ന നാഥൻ തന്റെ ഭാഗം മാത്രം ചിന്തിക്കുന്നു)
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ സിനിമയിൽ. മീര ജാസ്മിന്റെയും. ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചിത്രവും *ഒരേ കടൽ* തന്നെ. കാണാത്തവർ ഇങ്ങനെയല്ല; സാധ്യമായത്ര വലിയ ഫ്രെയ്മിൽ കാണുക ❤
സ്നേഹം മധുരമളള ഒരു നോവലാണെന്നും കയ്പ്പുളള ചഷകമാണെന്നും ഈ സിനിമ കാണിച്ചുതന്നുണ്ട്
സ്നേഹ നിരാസത്തിൽ നിന്നും നമ്മെ സ്നേഹം എന്താണെനന്നും സ്നേഹം ഇല്ലാതെ ജീവിതം ഇല്ലെന്നും പഠിപ്പിക്കുണ്ട് ഈ സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഞാൻ കുഞ്ഞിലേ കണ്ട പടം ആയിരുന്നു ഇതിലെ യമുന വെറുതെ എന്ന പാട്ട് കെട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു മീരയുടെ അഭിനയം കാണാൻ ഞാൻ ഈ പടം സ്ഥിരം കാണുവായിരുന്നു ഇപ്പോൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സിനിമ ആണ് ഹൃദയം കീറി മുറിക്കുന്നത് പോലെയാണ് ♥️♥️♥️♥️
മീരയുടെ മാത്രം അഭിനയമാണോ രണ്ടു പേരും നന്നായി അഭിനയിച്ചു
എന്തൊരു ഫീലാണ് ഈ പടം കാണുമ്പോൾ 😢മമ്മൂക്ക, മീരാജാസ്മിൻ തകർത്തഭിനയിച്ചു
റിലീസ് ദിവസം തിയേറ്ററിൽ പോയി കണ്ട മൂവി 👌👌
W
നാനും
ലാസ്റ്റ് എന്താണ്
@@lekhasasidharan6661 നാഥാൻ ദീപ്തിയേയും മക്കളേയും സ്വന്തമായി സ്വീകരിച്ചു; അവർ ഒരേ കടലിൽ ലയിച്ചു..!
മീരാ ജാസ്മിൻ... മമ്മൂട്ടിയെ വെല്ലുന്ന അഭിനയ പ്രതിഭ 🌹
ചില പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു കാണിച്ച സിനിമ. കാലിക പ്രസക്തം. മമ്മൂക്കയും, മീരയും നല്ല പെർഫോമൻസ്. 👍👍
നല്ല ഒരു ഭർത്താവിന്റെ മനസ്സും സ്നേഹവും ഇതിൽ ആരും കണ്ടില്ലേ. നിഷ്കളങ്കൻ ആയ ഭർത്താവിനെ
സത്യം അയാൾ പാവം അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്
Athe
Shyamaprasad 🙏🏼🙏🏼😭. More than watching a film. This is a gem. Background score takes it to a different plane altogether.
ഒരേ കടൽ... കാവ്യ നീതിപോലെ...
കലുഷിതമായ മനുഷ്യ മനസ്സിനെ കോറിയിട്ട മനോഹരമായ ദൃശ്യവിസ്മയം... സ്ത്രീ എന്നാല് ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന നാഥൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തറഞ്ഞു കയറുന്ന ദീപ്തി.. നാഥൻ തൻ്റെ സ്വത്വം തിരിച്ചറിയുന്നു..
കണ്ടിരിക്കുന്ന ഓരോ മനുഷ്യൻ്റെ മനസിനെയും കടൽ പോലെ പ്രക്ഷുബ്ധമാക്കുന്ന ഒരേ കടൽ🔥
ശ്യാമപ്രസാദ് സാറിൻ്റെ ഏറ്റവും ബ്രില്യൻ്റ്‌സ് വർക്ക്... മമ്മൂട്ടി മീരാജാസ്മിൻ.. ഇരുവരും നടത്തിയ പ്രകടനം വാക്കുകൾക്ക് അതീതം ❤...
Mammootty ❤️ patriarch 🔥 ഒരിക്കൽ കൂടി അടിവര ഇടുന്നു🎉
എപ്പോൾ ഈ മൂവി കണ്ടാലും കണ്ണ് നിറഞ്ഞു ഒഴുകും എനിക്കും എപ്പോഴും ഒരു ഒറ്റപ്പെടൽ ഇതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒകെ വല്ലാത്ത ഫീൽ ആണ്
Ousepachan sir , right??
@@fasnarasheed4466yes, ouseppachan ❤️
Yes
Yes
എല്ലാത്തരം സിനിമകളുടെയും
എല്ലാത്തരം സംവിധായകരുടെയും നടൻ...
മമ്മൂട്ടി ❣️❣️
Sathyam
That is crt. ❤
മനസിനെ എപ്പോഴും തട്ടി ഉണർത്തുന്നു, ആദ്യമായി ഡയറക്ടർ സറിനും മ്യൂസിക് ഡയറക്ടർ റിനും നന്ദി, മമ്മൂക്ക, മീര 💕💕💕💕
Shyama prasad, ouseppachan ❤️
ജീവിതത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടിയ സിനിമ , ആദ്യമായി കണ്ടപ്പോൾ ഒന്നും തോന്നാത്ത സാധാരണ സിനിമ പ്രായവും ജീവിതാനുഭവവും വന്നപ്പോൾ ഒരു അത്ഭുതം ആയി മാറി
ഇന്ന് ഞാനും ഒരു നാഥനാണ് ജീവിതത്തിൽ ഒരു നിർണായക നിമിഷത്തിലെ ഞാനെന്ന ഭാവം തകർത്ത ജീവിതം
എനിക്കും
Correct aanu..
Athe
😢
😢
പ്രണയത്തെ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു കടലുപോലെ അവസാനിക്കാത്ത പ്രണയം
Meera Jasmine ❤❤...enthaa abhinayam. Perumazhakkalam...paadam onnu....kasthoorimaan...ellam ethra nalla padangalaanu... Meera Jasmine athilokke jeevikkunnathupole thonnum....urvasikkum, manju variyar kkum sesham enik ettavum ishtamulla nadi
മനസിനെ ഒരു തൂവലാക്കിയിട്ടു ആ തൂവൽ കൊണ്ട് നെഞ്ചു പൊള്ളിച്ച സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം അതു പറയുവാൻ വാക്കുകൾ ഇല്ല... അമ്മയായും പെൺ മനസായും മനുഷ്യനായും മനുഷ്യത്യമായും പിന്നേ കുറേ ജീവിതങ്ങളെ പല വഴികളിലൂടെ ഒരേ കടലിലേക്ക് 🙏🙏🙏
Yes crct
ഭർത്താവ് എവിടെ
Her husbend did a mistake. He never to force to go near another man to ask a help. There began the problem . So that Jayan became a poor victim. He lost his family but he got a good job. I think Jayan knew the relation between Deepthy and Dr. Nadhan.Anyway Dr. Nadhan got a family and became satisfy. Exelant performance of Mammookka and Meena Jasmin comparably great. Mr.Shyamapresad is legend and did a great and wonderful work with Mammookka. Can't stop tears from eyes.Ma❤mm🎉oo💚kka💯💥✌️🙏
ആദ്യമായി ഇന്ന് ഈ സിനിമ മുഴുവനായും കണ്ടു....
കണ്ണീരണിഞ്ഞു അന്തം വിട്ടിരിക്കുന്നു...😢😢😢❤❤❤❤
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു 😔
ഒരുപാട്... സുഖിച്ചു കിടന്നു......❤❤
സത്യം ഞാൻ ഇന്നാണ് ഇത് കാണുന്നത് റിയലി അടിപൊളി പടം 🔥🔥🔥🔥
ഞാനും നീയും എന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്... എന്റെ ഞാനെന്ന ഭാവം ❣️❣️❣️
Uff🔥🔥🔥എന്തൊരു പടം ഇത് എന്തൊരു ഫീൽ ഇന്നാണ് ഈ പടം കാണുന്നത് ഇതിൽ ആരും തെന്നെ അഭിനയിചിട്ടില്ല ആ ചെറിയ മക്കൾ പോലും ജീവിക്കുകയായിരുന്നു 👌👌👌👌🔥
സിനിമയിൽ ആയതുകൊണ്ട് എല്ലാവരും നല്ലവർ.. Ith ജീവിതത്തിൽ ആണെങ്കിലോ..... എന്തൊക്കെ കേൾക്കേണ്ടി വരും 😔
സത്യം
എത്ര പ്രാവശ്യം ഈ സിനിമ കണ്ടാലും കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ട്.. എന്തോ ഒരു വല്ലാത്ത ഫീൽ..... അത്രയും മനോഹരമായ സിനിമ.... ഒരുപാട് നാഥൻമാർ ഇന്നും കാണും... സിനിമയുടെ അവസാനം ആ പെൺകുട്ടിയെ കാണിക്കുന്നത്.... വല്ലാത്ത ഫീൽ..❤❤
ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കനം. വളരെ നല്ല സിനിമ, പക്ഷേ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
Kannendiyirunila nu parajhatendaa..!!
അപ്പോൾ കിരീടോം ചെങ്കോലും കണ്ടതോ അതിന്റെ അത്രേം depressing അല്ല ഇ പടം
ഇതൊക്കെ എന്ത് കിരീടോം ചെങ്കോലും കാണാൻ ശ്രമിച്ചു നോക്ക് മനസ്സ് മുരടിക്കും
" ഭാവനയിലാണെങ്കിൽ പോലും ഓരോരുത്തരും കടന്നു പോകുന്ന പാത...... ചിലർ ജീവിതത്തിലും "🖤
Mirkagalude Kathayano atho kancha vinte leharilayirunno
@@sunilintimatebooks8023👌
The whole world knows about mamooty's caliber, but what meera did in this film was outstanding, perhaps the finest actress next only to the great manju varier. Also fine performance by narin, a much underrated actor. Hats off to shyamaprasad for the brilliant direction
Not next to but above anyone in this
Better than Manju chechy ..... Meera is outstanding
❤
Great Manju Warrier!?
ശ്രീ ശ്യാമപ്രസാദ്.... പോലുള്ള പ്രതിഭകളുടെ കൈകളിലെത്തുമ്പോഴാണ് ശ്രീ മമ്മൂട്ടിയുടെ Great Potential പ്രേക്ഷകർക്ക് അനുഭവയോഗ്യമാവുന്നത് !!!
പറയാൻ വാക്കുകളില്ല.. ഗംഭീരം.. ഞാൻ എന്തെ.. വൈകി..ഈ പ്രണയത്തിന്റെ തീരമാലകളെ കാണാൻ...നന്ദി.. ശ്യാമപ്രസാദ്.. നന്ദി.. മമ്മൂക്ക.. നന്ദി.. നരേൻ. ഇത്രയും നല്ല ഒരു സൃഷ്ടിയുടെ ഭാഗമായറതിന്...
ഇതിന് പ്രണയം എന്ന് പറയില്ല നാടൻ ഭാഷയിൽ തേപ്പ് എന്ന് പറയും 👈
@@SumeshSumu-ut5rq allelum pranayam oru theppu thanne,,,,
இந்த படம் கண்டதும் மனதில் பயங்கர வலி பத்து வருடங்களுக்கு முன்பே கண்டதா பைத்தியம் பிடித்தால் கூட அனைத்தும் மறந்து விடும் சராசரிமனமோ வாழ்க்கை முழுவதும் வலி பெண்ணின் வாழ்க்கையில் இப்படி சம்பவம் உண்டு என்று படம்பிடித்து காட்டிய கதாசிரியர்க்கு வணக்கம் ஒரு நன்றி
Meera jasmine and mammooka. ❤ enthoru chemistry aanu 😢
55:00
ഈ ബേല അന്നാണ് ജനിച്ചത്...
വിശന്നു മരിച്ച കുഞ്ഞാണ് എന്നെ പ്രസവിച്ചത്....
അതിതീഷ്ണമായ എഴുത്ത്..
What a fantabulous lyrics.. 😍😍😍
I ❤️ it !!!
ഇത്രയും depth ഉള്ള ഒരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടാവില്ല, എന്തൊരു പശ്ചാത്തല സംഗീതം, എന്തൊരു സിനിമ❤❤❤
@@MrHari007krishna കയ്യൊപ്പ് വെറും നന്മ മരം
Paleri manikyam, ponthanmaada,peranb,mrigaya.....
Nice movie... Life experience...
Credit goes to Shyamaprasad
ഭൂതക്കണ്ണാടി, ❤️❤️
അപ്പുറത് ഒരു ഭർത്താവ് ഉണ്ട്.... അയാള്ടെ അവസ്ഥ എന്താവും.... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും... അയാൾ മക്കളെ നോക്കി.. സ്വന്തം മകൾ അല്ലാതെ അത് അറിയാതെ അതിനെ വളർത്തി... ഭാര്യയുടെ പ്രാന്ത് മാറുന്നത് വരെ വേറെ ഒന്നും ആലോചിക്കാതെ.. സഹിച്ചു നിന്നു.... ജോലി കഴിഞ്ഞു വരുമ്പോൾ അയാളുടെ കുടുംബം ഇനി ഇല്ല എന്ന് അറിയുമ്പോൾ അയാളുടെ മാനസിക അവസ്ഥ എന്താവും..... . ഒരു മാതിരി കോപ്പിലെ. സിനിമ... ഒരു പുർണതയിലെങ്കിലും നിർത്തിക്കൂടെ... 😏
Exactly! When the movie got over, i felt really bad for the naren character, he was a good guy! He is being cheated and lied to. I still wonder how he would feel when he comes to know that his daughter is not his own! All the things he sacrificed while her wife was in a mental hospital raised the children on his own 😢!
Bad movie
ചിലപ്പോ എല്ലാർക്കും ഈ മൂവിയിലെ പാട്ടുകൾ ഇഷ്ടപ്പെടില്ല മനസിൽ ഒരു ഫ്രാന്തമായ ദുഃഖം അനുഫവിക്കുന്നവർക്ക് മാത്രേ ഇത് ഫീൽ ചെയ്യത്തുള്ളൂ ഈ സോങ്ങുകൾ നമ്മളെ വേറെ ഒരു ലോകത്ത് എത്തിക്കും 😢😢😔
ഇതൊരു സിനിമയാണോ...?
ചിലപ്പോൾ പതുങ്ങിയും മറ്റുചിലപ്പോൾ ഭ്രാന്തമായും തീരംതലോടുന്ന കടൽത്തിരപോലെ...!
സിനിമകണ്ടുകഴിഞ്ഞും മനസ്സിൽ ഓടിക്കൊണ്ടിരിയ്ക്കുന്നു. മനസ്സിപ്പോഴും പ്രക്ഷുബ്ധമാകുന്ന കടലുപോലെ...!!!
സന്തോഷവും സങ്കടവും ദേഷ്യവും ഒരേപോലെ-ഒരേയളവിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയും മുറിവേൽപ്പിച്ചും ഉണക്കിയും...!
എന്തൊരു മേക്കിങ്...!
ശ്യാമപ്രസാദ്-മമ്മുക്ക-മീര
ഒരേകടൽ...,
ഇതൊരു കാലംതെറ്റി പെയ്ത മഴയായിരുന്നെന്ന് ഞാൻ പറയും. ഇന്നായിരുന്നു, ഇപ്പോഴായിരുന്നു-ഇക്കാലത്താതിരുന്നു ഈമഴ പെയ്തൊഴിയേണ്ടിയിരുന്നത്...!
എങ്കിൽ കൂടുതൽപേർക്ക് മനസ്സിലാകുമായിരുന്നേനെ...!!!
♥️♥️♥️♥️
classical Picture
മമ്മൂട്ടി സൂപ്പർ
Super movie
💯
🙂
വല്ലാത്ത ഒരു സിനിമ..ഹൃദയം തകർത്തു കളഞ്ഞു...ഒരുപാട് കരയിപ്പിച്ചു..ഗുഡ് ഫിലിം
2020 il kandavar undo
illa
Undu
Meera jasmine ❤
Entho...inn veendum kanan thonni
ഞാൻ കണ്ടു
Mammootty enna nadane pati parayumbol adhehathinte e movie yile abinayathe pati aarum anghane paramarshichu kandtilla .. Mammootty enna nadante veritta abhinayam kazhcjavecha movie. Sharikkum vismaya prakadanam .. 👌👌
ഒരു സാധാരണ പെണ്ണിന്റെ മനസ്സ് എത്ര കൃത്യമായി മനസിലാക്കിയിരിക്കുന്നു...
വാട്ട് എ ഫിലിം യാ........
ഈ Movie ഞാൻ release ആയ സമയത്ത് കണ്ടതാ . But today unfortunately Ijust watched this movie right now. But previously I didn't carefully went through each and every situation. But today I watched it totally. Iam just crying what a movie, Meera Jasmine acted very well.
I think malayalam cinema should explore more of this genre 💓
We (other states) look up to Malayalam movies.
Only Malayalam cinema has done this much in india 🤷🏻♀️
No words to express. Mamooty lived in the character.
അസാധ്യ സംഗീതം❤️❤️❤️
ഔസേപ്പച്ചൻ 🔥🔥🔥
അസാധ്യവരികൾ ❤️❤️❤️
ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
ഒരേ രാഗത്തിലാണ് എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സിനിമയുടെ ആദ്യാവസാനം വരെ ഒരേ മൂഡ് നിലനിർത്താൻ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
2024 മാർച്ചിൽ കാണുന്ന ഞാൻ
ഞാനും kilinig movie
ഞാനും
April😊😊
2024 April 15
2024 April 30
Felt like reading Perumbadavam's novel 'oru sangeerthanam pole" ...cant even imagine someone else as Faydor other than Mammootty.. Shyamaprasad is the king of Malayalam classics...
എല്ലാരും പ്രണയമാണ്, ദിവ്യമാണ് എന്നൊക്കെ പറയുന്നു 'but ആ പാവം ഭർത്താവ് എന്തു പിഴച്ചു , അവൾക്ക് ഭ്രാന്ത് വന്നപോ പോലും ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ച ആ മനുഷ്യന് കുടുംബവും കുട്ടിയും എല്ലാം നഷ്ടമായില്ലേ. ഇത് അവിഹിതത്തിനെ Support ചെയ്യുകയല്ലേ
Hehehe 😂
Crct
എന്തിനെയെങ്കിലും ന്യായീകരിക്കുകയോ നിഷേധിക്കുകയോ അല്ല, ജീവിതം ഇങ്ങനെ ഒക്കെയാണ് എന്നു കാണിക്കുകയാണ്.. നല്ലതും ചീത്തയും എല്ലാം അന്തർലീനമാണ് അതിൽ, ഓരോ കഥാപാത്രങ്ങളിൽ നിന്നു നോക്കുമ്പോഴും അവരുടേതായ ഏകാന്തതയും നിസ്സഹായതകളും സ്നേഹവും ഒക്കെ കാണാം. കേവലം നല്ലത് ചീത്ത എന്നൊരു binaryൽ ഈ പടം കാണുന്നവർക്ക് ഈ ചിത്രത്തിന്റെ ആത്മാവ് നഷ്ടമാകും
Kadhayil chodyam illa.. 😁
Satyam...
Pain of love ..... sadness, happiness and anger comes together. We have emotions all over of our life ....love comes with full of emotions we must keep going on entire of our life ....... There is magic of acting from Mammootty sir. his expressions, acting always touches to my heart .
ദാരിദ്ര്യം മനുഷ്യനെ എവിടെയെല്ലാമെത്തിക്കും എന്ന് പറയാൻ പറ്റില്ല
വീർപ്പു മുട്ടുന്നു ഈ പടം കാണുമ്പോൾ. മനസ്സിന് താങ്ങാൻ കഴിയുന്നില്ല.... സത്യത്തിൽ ഇതൊരു നെഗറ്റീവ് ചിത്രം ആണ്. പക്ഷെ, മമ്മൂട്ടിയും മീര ജാസമിനും വല്ലാതെ എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു....
ഈ പടം നേരത്തെ കാണാതെ പോയല്ലോ എന്നോർത്ത് ഇപ്പോൾ ഞാൻ ദുഃഖിക്കുന്നു മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്ന സിനിമ
ആർത്തിരമ്പുന്ന കടൽ പോലെ ഈ നൊമ്പരം വീണ്ടും വീണ്ടും.....
മീര മമ്മൂട്ടി നരേൻ 🥰
നിങ്ങൾ എന്ന് എന്റെ ശരീരത്തിൽ സ്പർശിച്ചോ അന്നുമുതൽ ഇന്നുവരെ മറ്റൊരാണിന്റെ സ്പർശം എനിക്ക് അസഹ്യമാണ് എന്റെ ഭർത്താവിന്റെ പോലും ❤💔
പക്ഷെ ഭർത്താവ് അതിനു മുൻപ് സ്പർശിച്ചട്ടിലേ? അപ്പൊ എന്താ ഇങ്ങനെ തോന്നാത്തത്
മീര ജാസ്മിൻ അഭിനയിച്ച വേഷങ്ങൾ ഒക്കെ "Overrated performance / Over acting " labeled ആണെന്ന് ഇപ്പോൾ പറയുന്നവർ ഈ ഒരൊറ്റ പടം കണ്ടാൽ മതി ഈ നടിയുടെ Potential മനസ്സിലാക്കാൻ!!
Complicated theorist ആയ Dr SR Nathan nte വേഷം മമ്മൂക്കയുടെ കൈകളിൽ ഭദ്രം...
ശ്യാമപ്രസാദ് one of the finest Filmmakers in Indian Cinema!!
അത് നന്ദനം പോലത്തെ സീരിയൽ പെർഫോമൻസ് പൊക്കി പിടിക്കുന്ന ആളുകൾ ആക്കും
ആ പറയുന്നവരുടെ fav actress ചിലപ്പോൾ നമിത പ്രമോദ്യും ഹണി റോസും ആക്കും
Currect
അപ്പോ പെരുമഴക്കാലം, പാഠം ഒന്ന് വിലാപം ഇതിലെ ഒക്കെ അഭിനയം ആര്യം കണ്ടിട്ടുണ്ടാവില്ല
Currect❤
പിന്നെ എന്തൊക്കെ സ്നേഹം മുൻപ് ഉണ്ടായാലും കുട്ടി ആയിക്കഴിഞ്ഞാൽ പിന്നെ അവരാണ് ആ സ്നേഹത്തിനു അവകാശികൾ.
മനുഷ്യന്റെ മനസ് നിയത്രണാതീതമാണ് അത് വികാരങ്ങൾക് അടിമപ്പെട്ടിരിക്കുന്നു പ്രണയം മോഹം മോഹഭഗം നഷ്ടപെടലുകൾ വേദനകൾ ഇതൊന്നും അവന്റെ നിയത്രണത്തിൽ അല്ല അവൻ പോലും അറിയാതെ അവൻ അതിന്റെ ആഴങളിലേക്കു വഴുതി വീഴുകയാണ്... വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ...
Meera looks very beautiful.. The boy who played the role of Deepthi's son❤😘
നരനെയോർക്കുമ്പോൾ വല്ലാത്ത സങ്കടം... അവളെ നരൻ എത്ര സ്നേഹിച്ചു.. ഭ്രാന്ത് പിടിച്ചു നടന്നപ്പോൾ പോലും വേറെ ഒന്നിനെ തേടി പോയില്ല... ഈ സിനിമയിൽ മമ്മൂക്ക മരിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു 😢
This movie is not meant for people who have strong beliefs of rights and wrongs and want movies guided by a moral compass. There is no social message to be found here. This is about flawed and fragile humans and the deep abyss that is love. In all honesty I don't think people who haven't experienced a love so conflicting and so strong would be able to enjoy this movie much, I myself couldn't. Defenitely worth watching.
This film promote immoral relation and not good for a healthy society. An actor like Mammootty shouldn't have acted in such movie
It's about the fact that hes a disgusting person.. There's nothing right about him.. That's the point
Yes athaanu oru point@@QwertyQwerty-eq7th
Meera is brilliant actor
Great movie director syamaprasad sir 🙏🏻🙏🏻🙏🏻
എന്തൊരു bgm ആണ് ❤❤ ആ bgm il തന്നെ ഉണ്ട് ഒരു നിഗൂഢത
ഇത് പോലൊരു നടൻ മമ്മൂട്ടി.. എന്നിട്ടും പുളിയെ ഇപ്പോഴും താഴ്ത്തി കെട്ടുന്നു
@Aswin76541 You are right. He is an idealman . Some jelousy people don't understand him.4 - 5 - 2024 I watching this movie again try to reach in the depth of the occasion. This movie says love is as an occasion . This make me as a rainy mind with love . Hattof Mammookka , Meera ,Shyamapresad and Naren .❤
@@sreekumariammas6632 Now things are changing.. People praising him
ഒരു രാഗത്തിൽ 5 പാട്ട്. The great ഔസേപ്പച്ചൻ❤️
Just superb, must watchable movie ,wonderful acting especially mammootty, meera jasmine ,direction is too good,background score makes it more soulful,
ദാരിദ്ര്യം, അത് പണത്തിന്റെ കാര്യത്തിലായാലും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ശരി, ഒരു ശരാശരി പെണ്ണിനെ എവിടെയൊക്കെ എത്തിക്കുന്നു എന്ന് പറയാനാവില്ല... ഇതിലെ നാഥൻ ഹൃദയമുള്ളവനാണ്.. പക്ഷെ അധികം നാഥന്മാർക്കും ഹൃദയമില്ല....
12 April ൽ കണുന്നു In the climax Dr. Nadhan hugs Deepthy's elder son with rainy eyes. Dr. Nadhan loves Deepthy and Deepthy's son . Mind blowing love story with Dr. Nadhan Mammookka great great great .❤❤❤❤❤
Njan schoolil padikkumbol aanu ee cinema 1st kandathu. Pratheekichu onnum manasilaayila. But my mom n her sisters were mindblown after watching this movie. They enjoyed it thoroughly.
Now i also has the same feeling.
Ore kadal
I felt more when child entered the room. And the girl child was searching her brother and mother.. That scene left a big feel in my heart..
Yes
കടൽ പോലെ പ്രക്ഷുബ്ധമായൊരു കവിതയാണീ ചിത്രം...! ഗാനങ്ങൾ കഥയുമായി ഇത്രയും ഇഴചേർന്നു കിടക്കുന്ന സിനിമകൾ നമുക്കു വിരളമാണ്..! മനസ്സു കൊണ്ട് ഈ ചിത്രം കാണുന്ന ഓരോരുത്തരുടേയും നെഞ്ചിൽ ഒരിക്കലുമുണങ്ങാത്തൊരു മുറിപ്പാടായ് ശേഷിക്കുന്നു ഇത്..!
💋💋💋💋💋💋
കപ്പിനും ചുണ്ടിനും ഇടക്ക് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നഷ്‍ടപ്പെട്ട സിനിമ... തിരക്കഥ സഹായിച്ചു എന്നാണ് അന്നവർ പറഞ്ഞ കാരണം...
പിന്നെ മീരജാസ്മിന് ഭ്രാന്ത് വരുന്നത് വിശ്വസനീയമല്ല എന്നും... വലിയ വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത ഒരു കൊച്ചു പെണ്ണിന്റെ മനസിന് താളം തെറ്റിയപ്പോ അത് മനസിലാക്കാൻ ജൂറിക്കു കഴിഞ്ഞില്ല... Postpartom syndrom ഉം ആകാമല്ലോ... കുഞ്ഞ് ഉണ്ടായ ഉടനെ ആണ് ദീപ്തിയ്ക്കു അസുഖം വരുന്നത്.. ഉറങ്ങാതെ ഇരുന്നു കുട്ടിയെ നോക്കുന്നത് ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്...
നാഷണൽ അവാർഡ് നഷ്ടമായത് മീരക്കാണ്. അവസാന ഘട്ടം വരെയും മീരയുണ്ടായിരുന്നു. കന്നഡ നടി ഉമശ്രീ യും മീര ജാസ്മിനും തമ്മിൽ ആയിരുന്നു മത്സരം. ഉമശ്രീ മികച്ച നടിയായി.മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിരുന്നില്ല. സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിക്ക് നഷ്ടമായത്. മീര സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
😍😍😍
സിബി മലയിൽ ആണ് മീര ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടാൻ കാരണം ആയതു
Meera Jasmine Jyothika and Umashree were the final round for the National Award for the Best actress . Meera and Jyothika lost by the whisker and Uma shree was awarded the best actress .
It was Meera who was in the contender not Mammootty .
@@adwai8455 😇❤️
Mammokka...shyama Prasad...Meera Jasmin...പറയാൻ വാക്കുകളില്ല...ഒരനുഭവം...
എന്തൊരു സിനിമയാണ് സഹോദരാ ലയിച്ച് പോകുന്നു, ലയിക്കുംമ്പോൾ ശരീരം പെരുത്ത് കയറുന്നു
Atheyyyyy.... what a movie ❤️❤️❤️❤️❤️❤️
വർഷങ്ങൾക് മുമ്പ് എപ്പോഴോ കണ്ടിരുന്നു. മുഴുവൻ കണ്ടില്ല. ഭാഗികമായ ചില ഓർമ്മകൾ മാത്രം ചെറുതായി എന്തോ മനസിൽ തട്ടി എന്ന് തോനുന്നു.
പക്ഷെ ആരൊക്കെയോ കമെന്റ്സ് ഇട്ടപോലെ പ്രായവും ചില അനുഭവങ്ങളും നമ്മളെ മാറ്റിമറിച്ചു കഴിഞ്ഞ ഒരു വേളയിൽ നമ്മൾ തന്നെയാണോ ഈ കഥാപാത്രം എന്ന്ചിലപ്പോഴൊക്കെ തോന്നിപോകും,ദീപ്തി അനുഭവിച്ച എല്ലാ അനുഭവങ്ങളും ഇല്ലെങ്കിലും. ശാരീരികമായി പങ്കുവെച്ചില്ലെന്നുവരാം പക്ഷെ മനസ്സ് എവിടെയോ കുടുങ്ങികിടന്നാലും അവൾ ഭ്രാന്തി ആകുന്ന ഇടങ്ങളൊക്കെയും നമ്മൾ തന്നെ എന്ന് തോന്നിപോകുന്ന സന്ദര്ഭങ്ങൾ ഉടനീളം ഇതിലുണ്ട്. ഒരു പരിധി കഴിഞ്ഞാൽ ഓരോ സ്ത്രീയും പലപ്പോഴും ഒരു വാത്സല്യം ആഗ്രഹിക്കുന്ന ഒരു കുഞ്ഞാവും, മറ്റുചിലപ്പോൾ പ്രണയം കൊതിക്കുന്ന കുമാരിയും കൂടേ മാതൃത്വം എന്ന സത്യവുമുണ്ട്. താൻ അല്ലാതാവുന്നിടങ്ങളിൽ കൈവിട്ടു പോകുന്ന നിമിഷങ്ങൾ.വല്ലാതെ നീറിക്കരഞ്ഞത് അവസാനഭാഗ്ങ്ങളിൽ..ആ പിഞ്ചു മക്കൾ,പ്രത്യേകിച്ച് അമ്മ എന്ത് എന്ന് അറിയാത്ത ആ നിഷ്കളങ്കയായ കുഞ്ഞ് മോൾ,എവിടെയോ സ്നേഹം മറന്നത് കാരണം ജീവിതത്തിൽ സഹതാപം അർഹിക്കുന്ന ആ ഭർത്താവ്.... ഒക്കെ കരയിപ്പിച്ചു വല്ലാതെ..ഒരു അമ്മയ്ക്കും ഒരു നിമിഷം കണ്ടുനിൽക്കാനും ചിന്തിക്കാനും കഴിയാത്ത കാഴ്ചകൾ..
ചേർത്ത്നിർത്തേണ്ടിട്ത് ചേർത്ത് നിർത്തണം ഓരോ മനസിനെയും. അതല്ലെങ്കിൽ ഒരു നിമിഷമെങ്കിലും ചേർത്ത് നിർത്തപ്പെടുന്നിടത്തേക്ക് മാത്രം നീങ്ങിപോകാവുന്ന മനസ്സേ ഓരോ മനുഷ്യനും ഉള്ളൂ. തത്വങ്ങളൊക്കെ കാറ്റിൽ പറക്കുന്ന വേളകൾ ആകും. നൈമിഷിക സുഖത്തിനു വേണ്ടിയുള്ള ചുരുക്കം ചതിയന്മാർ ഒഴിച്ചാൽ ബാക്കിയുള്ളവരൊക്കെയും സ്നേഹമെന്ന നിസ്സഹായാവസ്ഥയിൽ മുങ്ങിപ്പോയവരാണ്...കണ്ണുനയിപ്പിക്കാൻ ആർക്കും കഴിയും ചേർത്ത് നിർത്താനാ പാട്..
😔
എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ ഭാര്യമാരെ മറ്റുള്ളവന്റെ മുന്നിൽ കൈനീട്ടാൻ വിടരുത് അങ്ങനെ വിട്ടാൽ നാഥൻ കൊണ്ടുപോകും
Satyam
മറ്റൊരു പുരുഷന്റെ കൂടെ ഇടപഴകി ജോലി ചെയ്താലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.. IT ഫീൽഡിലൊക്കെ എത്രയെത്ര റിലേഷൻസ് ഉണ്ടാവുന്നു.. പക്ഷെ ആരും സമ്മതിച്ചു തരില്ല
Sathyanu njan kadam vangichu. Eppo oro alkarde notam samsaram kelkanida varunnu eni ente sahajaryam entha areela vallatha pedi thonunnu
Joli ulla peenine kettiyal pore mr. PENKUTTIKALEYUM nannay padippich joli nedan praaptharaakkoo...appo aa insecurity ang poyi kittum
ഭാൎയ്യമാരെ എന്നല്ല, മകളെ, സഹേ 3 രി യെ യുവത്വമുള്ള അമ്മയെ പണത്തിനായി വിട്ടാൽ കുഴപ്പം വരാം എന്ന മുന്നറിയിപ്പും ഈ സിനിമയിൽ '
പ്രണയം നഗനമായ പ്രണയം,മനോനില തെറ്റിക്കുന്ന പ്രണയം…ആനന്ദത്തിനപ്പുറത്തുള്ള പ്രണയം…
Pranayam...alla..kaamam
@@tjolelagan20 kamam anel athu apol theernenem.. thudarcha kanilla pinthudarchayum..
@@sarika9031കാമത്തിന് പിന്തുടർച്ച ഉണ്ട്
പ്രണയം 😂😂😂
@@anoop_onlineKaamathil pranayam undakile thudarchayullu.Allengil kaamathinu maduppu thonnum
ചിലർ അങ്ങനെയാണ് പലതിനെയും അവഗണിച്ച് മറ്റു പലതിനെയും നെഞ്ചോട് ചേർക്കും.. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ് കാരണം ജീവിത കാലം മുഴുവൻ നീറി നീറി ജീവിക്കേണ്ടി വരും..
ആര്‍ത്തിരമ്പുന്ന കടല്‍ പോലെ ഈ തീവ്ര പ്രണയം.! .നൊമ്പരം !!!
ശ്യാമപ്രസാദ് - മമ്മൂട്ടി - മീരാ ജാസ്മിന്‍..
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ...
Ee film il adhyam thottu avasanam vareyullaa edayil vannupogunna song lyrics and tune.... Adu ee filim nde soul ennu feel cheyunnu ❤
I was 14 years when I watched this movie for the first time but I didn't actually get the soul of the movie then..I don't know how many times I have watched this. Each time It feels fresh.. It makes me cry, feel insecure and emotions which I can't explain by words.. Classic movie ❤️
മമ്മൂട്ടിയുടെ പൗരുഷം 🔥🔥🔥.. Best actor.. Underrated Mammotty performance
@@Arun76541 പൗരുഷം അല്ല ബ്രോ എന്നെ ആകർഷിച്ചത് .. സ്നേഹം എന്നത് ഭയമായി തീരുന്നതും ഇമോഷണലി insecure ആയ ഒരു സ്ത്രീ എങ്ങനെ മറ്റൊരു വ്യക്തിയെ ആശ്രയമാക്കുന്നതും.. How sex became the ultimate expression of love എന്നതും ഒക്കെയാണ്. The way mammootty performed the character is the best 👍🏻
@@human123.universe-earth This is underrated Perfomances of every actors in this movie..
Release divasam kanhangad kailas teatril ninn kanda cinema..
Vallaathoru feel aan ee cinema😍😍
lucky you;(
@@vindujavin4376 ഞാനും... മലപ്പുറം പത്മം തിയേറ്ററിൽ നിന്നും...
New vinakayil alle release aaayathu ? Anagne aaaanu Ente orma !!! Njaaanum release first show kandaayirunnu
എന്താ മൂവി wawooo മമ്മൂട്ടി മീര ജാസ്മിൻ ആക്ടിങ് വേറെ ലെവൽ മമ്മൂട്ടി ഇല്ലാത്ത മലയാള സിനിമ ആലോചിക്കാൻ വയ്യ
That is crt.
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട മൂവി 1... ഒരേ കടൽ.
Mammotty 🔥
മുൻപ് ഈ ഫിലിം കണ്ടു പക്ഷെ ഇന്ന് കണ്ടപ്പോൾ എനിക്ക് എന്താ എന്ന് അറിയില്ല വല്ലാതെ കണ്ണുകൾ നിറഞ്ഞു 🙏🙏😔
സ്നേഹം ഓരോരുത്തർക്കും ഒരോ തലത്തിൽ ആണ് പ്രതിഭലിക്കുന്നത് 🙏🙏
@@kilukkam.2691correct
2024 Sep ൽ കാണുന്ന ആരെങ്കിലും ഉണ്ടോ
i love all Shyamaprasad movies, what a genius!!
Fresh in every watch ❤ I would never get tired of watching this gem.
Looking forward for Mammookka - Shyamaprasad combo again, probably Sara Joseph's Alohari Anandam.
🙌
I felt the same 🙌🙌
55:28 ഈ ബേല അന്നാണ് ജനിച്ചത്... വിശന്നുമരിച്ച എന്റെ കുഞ്ഞാണ് എന്നെ പ്രസവിച്ചത് 😔♥️♥️
ഞാൻ ഇപ്പോ ഇതേ അവസ്ഥയിൽ അത് കൊണ്ട് തന്നെ ഈ പടം ഇപ്പോഴും കാണുന്നു എത്ര വട്ടം കണ്ടു എന്നറിയില്ല
മീര എന്ന കഥാപാത്രം പോലെയോ 😮
Naren is seriously underrated
ഈ കടലിൽ മുങ്ങിത്താഴാൻ ഞാൻ എന്തേ ഇത്ര വൈകീ...
ഈ ബേല അന്നാണ് ജനിച്ചത്.....വിശന്നു മരിച്ച എന്റെ കുഞ്ഞാണ് എന്നെ പ്രസവിച്ചത്......... ❤️❤️❤️❤️❤️❤️🙏🙏🙏🙏
Yes sarikkum shradhicha words...........
നരേൻ ന്റെ കഥാപാത്രം ഏതോ വല്ലാതെ അത്ഭുതപ്പെടുത്തി ഇതുപോലെ ഭർത്താവുണ്ടോ? അറിയില്ല.. Climax കണ്ടപ്പോൾ മീരയുടെ കഥാപാത്രം അവസാനം ചെയ്തത് അംഗീകരിക്കാൻ എനിക്ക് പറ്റാതെപോയി പക്ഷേ, അങ്ങനെ അയാളിൽ എത്തിയില്ലെങ്കിൽ പിന്നെയും അവൾ മാനസിക രോഗിയാവുക തന്നെ ചെയ്യും. കാരണം, നരേൻ തികഞ്ഞ ഒരു ഭർത്താവാണ് അയാൾ അവളെ സ്നേഹിക്കുന്നു 2 കുട്ടികളെയും. ഭർത്താവിനോട് ചെയ്ത തെറ്റ് അവളിൽ ശക്തമായ കുറ്റബോധം സൃഷ്ടിക്കുന്നുണ്ട്. ആ കുറ്റബോധം പോലും അവളുടെ പ്രാന്തിനു ഒരുപരുത്തി വരെ കാരണമാകുന്നു നരേനിൽ തുടരുകയും മമ്മൂട്ടിയുടെ കഥ പാത്രത്തെപ്പറ്റി വീണ്ടും കേൾക്കുന്നതും അവളിൽ മാനസിക വേലിയേറ്റം ഉണ്ടാകുന്നു.. ഒരുപക്ഷേ,മമ്മൂട്ടിയോട് പ്രണയത്തെക്കാൾ അവിടെ മുന്നിട്ടു നില്കുന്നത് ആരാധനയാണ്. പ്രണയത്തിനു ഒരു കാലാവധി ഉണ്ട് അതുകഴിഞ്ഞാൽ തമാശയായും, പിന്നീട് പൂർണമായ പ്രണയമായും അതിനെ കാണാൻ പിന്നിട് കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് ഇത് ശക്തമായ ആരാധനയാണ് അതുകൊണ്ടാണവൾ പൂർണമായും അതിന് അടിമപ്പെടുന്നത്.അവളുടെ മനസ്സിൽ അയാൾക്കു വലിയ സവിശേഷതകൾ അവൾ കാണുന്നുണ്ട്. മനുഷ്യ മനസ്സിനെ നിയത്രിക്കാൻ കഴിയാതെ കഷ്ട്ടപെടുന്ന നായികയേ കാണാം അത് ബാല്യകാലത്തിന്റെ ആദ്യമേ അവളിൽ ആരുമില്ലെന്ന തോന്നലിൽ തന്നെ തുടങ്ങുന്നു. മനുഷ്യമനസ്സിന്റെ താളങ്ങൾ ഇങ്ങനെ പ്രകടമാവുമെന്നും ഏതു പ്രവർത്തിക്കുമെന്നും ആർക്കറിയാം..
Req:ഇതൊക്കെ ആണ് എനിക്ക് മനസിലായത് ആരും പൊങ്കാല ഇടലെ pls😜🙏
ഈ സിനിമ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല, പക്ഷേ ഇപ്പോഴും കഥ എനിക്ക് മനസിലായിട്ടില്ല, മീരാ ജാസ്മി ന്റെ കുട്ടികൾ മമ്മൂട്ടി യുടേതാണോ അതോ നരേയിന്റെ താണോ?ആരെങ്കിലും മനസിലായവരൊന്നു പറഞ്ഞു തരാമോ 🙏
Pennkutty Mammootty yude aanukutty narenite
@@minikv5116 ഓ thank u.... 🙏🙏
@@sumayyavkm4267 welcome
@@minikv5116 അത് എങ്ങനെ മനസിലാക്കാൻ കഴിയും?
ഈ movie കണ്ടിറങ്ങുന്നവരുടെ മനസ്സിലും കടലിന്റെ ഇരമ്പൽ കേൾക്കാം. പലരുടെയും comment ഇൽ കണ്ടു, ഈ movie യുടെ സന്ദേശം എന്താണെന്ന്, എന്തെന്നാൽ ഒരാൾക്ക് പാപമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക, ചെയ്തുകഴിഞ്ഞാൽ ഇതുപോലെ ഭ്രാന്തും മറ്റും പിടിച്ചെന്നിരിക്കും. നല്ല ആത്മനിയന്ത്രണം ഉള്ളവരായിരിക്കണം.
എത്രഭംഗിയുള്ള അവതരണം...❤❤❤❤❤
MAMMOOKKA യുടെ ഓരോ സിനിമയും പല തവണ ആയി ഞാൻ കാണാറുണ്ട് മമ്മൂക്ക ❤️😘😘😘❤️
സത്യം പറഞ്ഞാൽ ശരിക്കും ഹൃദയത്തിൽ തൊട്ട മനോഹര സ്റ്റോറി mammukka🌹🌹🙏🙏🌹🌹. Nice മൂവി
സുനിൽ ഗംഗോപാധ്യായയുടെ ദീപ്തിമയി എന്ന കഥക്ക് ആധാരം ആക്കി രചിച്ചത്
Thirichuvarunna Deepthi kuttikaale kettipunarunna scene anu ee cinemayile ettavum nalla scene
മമ്മുട്ടിയുടെ ഇങ്ങനെയൊരഭിനയം ആദ്യമായി കാണുന്നു👌👌👌
മമ്മൂട്ടിയുടെ "തനിയാവർത്തനം " കാണേണ്ടതു തന്നെയാണ്
Bhuthkkannady , mathilukal , mada , sooryamanasam , mrygaya , amaram , so and so.......
But my all time favorite movie is enthino pookkunna pookkal . There Mr.Gopinath babu did a great work with mammookka the character Sivaraman the bullock cart man's love to his unbourn sister Savitry .Savitry's Sivaramettan is exelend excellent excellent excellent...oh wonderful.
Stuck !!! An outstanding Movie , with a double grasping Story ... And the three main Characters !!!
എത്ര കണ്ടാലും മതി വരാത്ത മൂവി ❤️
ശ്യാമപ്രസാദിനെ പോലുള്ള സംവിധായകരുടെ കൈയിൽ മമൂട്ടിയെ കിട്ടിയാൽ 🔥