Kochi Rajavu Malayalam Movie | Full Movie Comedy Scenes | Dileep | Rambha | Kavya Madhavan

Поділитися
Вставка
  • Опубліковано 6 лют 2025
  • Watch Kochi Rajavu Malayalam Comedy Scenes on API Malayalam Comedy. Kochi Rajavu is a 2005 Malayalam Masala film, directed by Johny Antony. It stars Dileep, Kavya Madhavan & Rambha. The movie was produced by R Mohan and has music by Vidyasagar.
    Star Cast : Dileep, Rambha, Kavya Madhavan, Harisree Asokan, Salim kumar and others
    Director : Johnny Antony
    Music : Vidyasagar
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFa...
    Follow Simply South on TWITTER: bit.ly/SSouthTw...
    Follow Simply South on INSTAGRAM: bit.ly/SSouthIn...

КОМЕНТАРІ • 277

  • @fastandfurious4501
    @fastandfurious4501 Рік тому +309

    ജഗതിയോട് ഇടക്കിടെ തഗ്ഗടിക്കുന്ന മച്ചാൻ വർഗ്ഗീസ് ഈ സിനിമയിലെ ഒരു underrated സംഭവമാണ്🤣🤣🤣

  • @ivapoovathi6919
    @ivapoovathi6919 2 роки тому +82

    മുരളി ചേട്ടൻ ❤ജഗതി ചേട്ടൻ

  • @extremerxxy_tms5863
    @extremerxxy_tms5863 2 роки тому +191

    എങ്ക് അപ്പ വന്ത് ബംഗാളി...അമ്മ വന്ത് മംഗോളി...ഞാൻ വന്ത് മലയാളി...ഇവൻ എരപ്പാളി... നീങ്കെയാര്... 😂😂😂

  • @siiimplymallu4722
    @siiimplymallu4722 2 роки тому +327

    ഇനിയും ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ?? ❤❤

    • @fayisfayi6042
      @fayisfayi6042 2 роки тому +9

      No

    • @JTM_K
      @JTM_K 2 роки тому +9

      no pratheeksha

    • @jomonjo1468
      @jomonjo1468 2 роки тому +34

      Ini enthina ith kandalpore 😂

    • @kuriakoseansa5713
      @kuriakoseansa5713 2 роки тому +3

      Dileep enni avala vidila.aval Veetil mahalakshmiya nokki erikkunnu.

    • @anjuajuanji1026
      @anjuajuanji1026 2 роки тому +3

      Ennea polea Nattil illathorkkk ithupolathea movie okkea valiya aswasaa

  • @abdulrahman-nk5cr
    @abdulrahman-nk5cr 2 роки тому +197

    രാജാവിന് എന്ത് ക്യൂ 😂😂😂😂👍🏻👍🏻👍🏻👍🏻

    • @sibiar9751
      @sibiar9751 2 роки тому +7

      Some are more equal 💯❤️👍👍👍👍.

    • @bobyessoly9713
      @bobyessoly9713 10 місяців тому +2

      വഴി ഒരുക്കെടാ 😂

    • @anithamoncy1530
      @anithamoncy1530 6 місяців тому +1

      ഞങ്ങൾ എല്ലാരും രാജാക്കന്മാർ ആണ് 😄😄😄😄

  • @grineshgrinu5916
    @grineshgrinu5916 Рік тому +22

    20:10 എന്നാടാ പണ്ണി വച്ചിറുകെ..... 🥰🥰🥰🥰🔥🔥🔥🔥

  • @ky_teft419
    @ky_teft419 2 роки тому +107

    കഞ്ഞി ഇവിടെ ഇരുപ്പുണ്ടല്ലോ 🤣🤣🔥🔥

  • @vs6892
    @vs6892 Рік тому +12

    ഞാൻ ശാരംഗ്. ഇന്ന് (നവംബർ പതിനേഴ് 2023 വെള്ളിയാഴ്ച)രാത്രി ഒമ്പത് മണിക്ക് കൈരളി വി ചാനലിൽ കൊച്ചിരാജാവുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @tempfrag380
    @tempfrag380 9 місяців тому +17

    19:55 vidyasagar വിളയാട്ടം 🙂🔥

  • @arjundev8090
    @arjundev8090 2 роки тому +168

    19:52 to 20:20
    Background Score is on another level
    🔥

    • @prathabpp9569
      @prathabpp9569 2 роки тому +10

      Vidyaji 🔥❤

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому +8

      The one and only Legendary Vidyasagar.....🔥🔥🔥

  • @anurajak1036
    @anurajak1036 Рік тому +48

    Jagathi chettan vere level😂

  • @saranm9143
    @saranm9143 3 роки тому +179

    16:29 ultimate saadhanam😂

  • @johnmathew2139
    @johnmathew2139 2 роки тому +265

    Jagathi chettan missing big time this days 😊😊😊😊

  • @vs6892
    @vs6892 Рік тому +21

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു ചിത്രമാണ് "കൊച്ചിരാജാവ്". ഇന്ന്(നവംബർ ഏഴ് 2023 ചൊവ്വാഴ്ച) രാത്രി പത്തരയ്ക്ക് ഏഷ്യാനെറ്റ്‌ മൂവീസിൽ കൊച്ചി രാജാവ് ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @KrishnaboutiqueJB
    @KrishnaboutiqueJB 2 роки тому +65

    വന്ദനത്തിലെ ഐ ലവ് യൂ വും... ഇതിലെ
    കണ്ടപ്പോ തന്നെ ഇഷ്ടമായി എന്നു പറയുന്ന സീനും... ഹോ... മറക്കാൻ പറ്റൂല..😉

  • @29cutsandstatus55
    @29cutsandstatus55 Рік тому +22

    That car entry have a different fanbase❤

  • @Chandhinisabu1999
    @Chandhinisabu1999 Рік тому +11

    ജഗതി ചേട്ടൻ the real artist

  • @zeenathzakkeer9706
    @zeenathzakkeer9706 2 роки тому +33

    21:44 പോടാ ചെറക്കാ😂😂😂

    • @ak3284
      @ak3284 Рік тому +3

      😂😂

  • @vs6892
    @vs6892 Рік тому +8

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് കൊച്ചി രാജാവ്. ഇന്ന് (ജൂൺ പതിനൊന്ന് 2023 ഞായറാഴ്ച.)രാത്രി എട്ടേകാലിന് കൈരളി വീ ചാനലിൽ കൊച്ചി രാജാവ് ഉണ്ടായിരുന്നു. ഞാൻ കണ്ടു.

  • @shainingstar
    @shainingstar Рік тому +11

    ഇത് പോലത്തെ സിനിമയൊന്നും ഇപ്പോ ഇല്ല 😢

  • @arunajay7096
    @arunajay7096 2 роки тому +35

    ജഗതി = ജഗതി 🤣😍

  • @ayishamubashira3108
    @ayishamubashira3108 3 роки тому +65

    27.45 🥰
    Adanne kitti
    Dileep 🥰😍🥰😍
    Kavya madhavan 🥰😍

  • @passenger3149
    @passenger3149 3 роки тому +24

    പൊള്ളിപോയി 😂😂😂

  • @paathirapoovan5072
    @paathirapoovan5072 3 роки тому +65

    1:36 🤣

  • @Gayathriachari
    @Gayathriachari Рік тому +23

    Ingane ulla comedy onnum in orikalum recreate cheyaan pattilla .....coz legends will never come into form like this

  • @keralajanasevakendram9518
    @keralajanasevakendram9518 3 роки тому +47

    'ഭൃത്യൻമാർ പുറത്ത്'
    "ഉത്തരവ്"

    • @RunningWalking12
      @RunningWalking12 2 роки тому +12

      അത് കേട്ട് ചിരിച്ചു ഒരു വഴിയായി. അതിനു മുൻപുള്ള ഡയലോഗ്. "അത് രാജാവ് പറഞ്ഞിട്ട് ഞാൻ മയൂസിയത്തിൽ നിന്ന് അടിച്ചു മാറ്റിയതാണ്. "

  • @ss-pb6tq
    @ss-pb6tq 3 роки тому +187

    മുരളി സാർ 😭😭😭അതുല്യ പ്രതിഭ 🌷🌷🌷

  • @WayanadkitchenRobin
    @WayanadkitchenRobin 9 місяців тому +20

    ഈ സിനിമയിൽ ഒരു ചെറിയ റോൾ അഭിനയിച്ചപ്പോൾ എനിക്ക് ഒരു സത്യം മനസിലായി അഭിനയം എനിക്ക് പറ്റിയ പണിയല്ല 😢😢😢😢

  • @AbdulKalam-x7l
    @AbdulKalam-x7l 2 роки тому +559

    ഇത് ദിലീപിന് മാത്രമേ പറ്റൂ

    • @Shashi-b5m4w
      @Shashi-b5m4w 2 роки тому +33

      Jayaraminu pattum

    • @AbdulKalam-x7l
      @AbdulKalam-x7l 2 роки тому +13

      @@Shashi-b5m4w എ ഇ സംശയം

    • @Si_89
      @Si_89 Рік тому +7

      Athentha baaki ullavarkkonnum abhinayikkan ariyille

    • @realnyyefakty9613
      @realnyyefakty9613 Рік тому +25

      @@Si_89 illado ingane pattula, ithu Dileepettanu mathre pattooo

    • @Si_89
      @Si_89 Рік тому +24

      @@realnyyefakty9613 athipo dileep cheithath kond ith dileep ne pattunn parayam.. vere arelum anu cheithathenki avarke pattunn parayendi varum! Kunjikoonan, chakkaramuth, chandpottu e movies oke aanenki agreed. Dileep gave his best

  • @binoyms5695
    @binoyms5695 3 роки тому +34

    അ കഞ്ഞി ഇവിടിരിപുണ്ടല്ലോ...

  • @pushpa3035
    @pushpa3035 3 роки тому +62

    Poli comady movie❤️

  • @splicerforext
    @splicerforext 3 роки тому +39

    01:33 😂😂

  • @aravind.9283
    @aravind.9283 2 роки тому +57

    16:30 epic🔥

  • @heartsmugglers5449
    @heartsmugglers5449 3 роки тому +62

    സൂര്യനാരായണ വർമ⚡

  • @MuhammedSalim
    @MuhammedSalim Рік тому +3

    എനിക്ക് വിവരം ഉണ്ട്....😂😂😂😂
    എന്ന് മറ്റുള്ളവർക്കും തോന്നണ്ടേ 😂😂😂

  • @shymasudheerdas4164
    @shymasudheerdas4164 3 роки тому +43

    14:03😂

  • @rashidrashi2393
    @rashidrashi2393 Рік тому +8

    ഇതിലെ അശോകേട്ടനെ കാണുമ്പോൾ പീറ്റർ ലെ ക്ളോ കിനെ ഓർമ വരുന്നു

  • @sibiar9751
    @sibiar9751 2 роки тому +12

    Kshathra thejasinte Dehath Mannu Patti🔥🔥🔥🔥🔥🎉🎉🎉🎉.

  • @amalvava2057
    @amalvava2057 Рік тому +9

    Kanji ivde iripundallo😂

  • @RDXarun-me6ez
    @RDXarun-me6ez Рік тому +9

    2024 ..കാണുന്നവരുണ്ടോ...
    🦋🖤💗

    • @vs6892
      @vs6892 11 місяців тому

      ഞാൻ ശാരംഗ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൈരളി വീ ചാനലിൽ "കൊച്ചിരാജാവ്" ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. (ഫെബ്രുവരി പതിനേഴ് 2024 ശനിയാഴ്ച.)

  • @Sanjaynk-r1r
    @Sanjaynk-r1r Місяць тому +1

    6:15 this bgm🔥

  • @riyazrichu4963
    @riyazrichu4963 2 роки тому +18

    തമ്പുരാൻ ചാകാൻ പോകുകയാണോ 🤣😜

  • @franklinraj6593
    @franklinraj6593 3 роки тому +21

    ഇവൻ എരപ്പാളി🤣🤣🤣🤣🤣

  • @thorappankochunni2040
    @thorappankochunni2040 6 місяців тому +1

    കഞ്ഞി ഇറങ്ങുന്നില്ല but കഞ്ഞി കുടിച്ചിട്ടില്ല 🤪

  • @sibiar9751
    @sibiar9751 2 роки тому +11

    Premichu Kettiyirunnenkil Ninakkoru Kshathriyane kettarunnille😂😂😂😂🔥🔥🔥🔥?????

  • @vs6892
    @vs6892 Рік тому +1

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് കൊച്ചിരാജാവ്. ഇന്ന് (ജനുവരി ഇരുപത്തിമൂന്ന് 2024 ചൊവ്വാഴ്ച) രാത്രി കൈരളി ചാനലിൽ കൊച്ചിരാജാവ് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ക്ലൈമാക്സ്‌ മാത്രമേ കാണാൻ പറ്റിയുള്ളൂ. ആ സങ്കടം ഞാനിന്ന് മനോരമ മാക്സിൽ കൊച്ചിരാജാവ് കണ്ടുകൊണ്ട് തീർക്കും.

  • @aksirajbayar313
    @aksirajbayar313 3 роки тому +29

    Super comedy 😜🤣😁

  • @sskkvatakara5828
    @sskkvatakara5828 Рік тому +7

    4:01 car idichu outoyuday mudgad damage

  • @vishnupriyamadhav6270
    @vishnupriyamadhav6270 8 місяців тому +5

    Eth 2024 kanunnavar evde come on ❤

  • @asdasd8383
    @asdasd8383 2 роки тому +11

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😜

  • @SUHAIL-9775
    @SUHAIL-9775 Рік тому +4

    വയ്യാപുരി..😂🔥

  • @sundeeppavoor
    @sundeeppavoor Рік тому +22

    Enna cute scene ❤❤❤ 20:39

  • @muhammedrishal9914
    @muhammedrishal9914 2 роки тому +17

    20:03 uff romantic💓💓💓💓

    • @devikapadmakumarr
      @devikapadmakumarr Рік тому +4

      Aa nadannu pokunnathum background musicum uff🫠💕💕

  • @stranger2034
    @stranger2034 3 роки тому +49

    ente ponne full movie angu upload cheyy.super movie alle

  • @nasarkadiyapurth4420
    @nasarkadiyapurth4420 3 роки тому +15

    ഫുൾ മൂവി അപ്‌ലോഡ് ചെയ്യൂ

  • @anithamoncy1530
    @anithamoncy1530 6 місяців тому +3

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ???

  • @shyamjithkannan5379
    @shyamjithkannan5379 Рік тому +6

    ഏതാ ഇ താടിക്കാരൻ പഴകച്ചവടകരൻ ആണോ 😂😂

  • @iamranid9017
    @iamranid9017 5 місяців тому

    The highlight scene of this movie
    28:00 auto ഓടിച്ചോണ്ട് തിരിഞ്ഞു ഇരുന്നുള്ള കൊഞ്ചൽ ❤️

  • @malavikaabhilash1
    @malavikaabhilash1 Рік тому +9

    14:08 🔥

  • @ranoopnp9655
    @ranoopnp9655 Рік тому +10

    Kochirajavu panddipada chandhu pottu inspector garudan👌👌👌

  • @jayakrishnan4745
    @jayakrishnan4745 2 роки тому +10

    Comady king jagathy ❤️

  • @KrishnaPrasad-qt4tb
    @KrishnaPrasad-qt4tb 2 роки тому +18

    Ultimate sadhanam vitu poy, Penn kaanal😂😂😂😂😂

  • @albinsebastian7362
    @albinsebastian7362 Рік тому +6

    Kottayam cms college anann ethara perkkariyam

  • @SanJay-xt3sl
    @SanJay-xt3sl Рік тому +5

    16:28 😂epic

  • @lechuz217
    @lechuz217 Рік тому +7

    Ever time favourite movie ❤️

  • @LivingDigital05
    @LivingDigital05 Рік тому +4

    തുടക്കത്തിൽ അ ക്യാൻ്റീനിൽ ദിലീപിൻ്റെ പിറകിൽ ഇരിക്കുന്ന ആളുടെ shot oru continuity കുറവ് ഉണ്ട്, ഇടക്ക് അയാൽ അവിടെ വരും ഇടക്ക് പോവും

  • @ajithkr3450
    @ajithkr3450 3 місяці тому

    19:50 to 20:23 screenplay+bgm😍 👌🏼👌🏼👌🏼👌🏼

  • @salmanhakkim
    @salmanhakkim 3 роки тому +30

    Please upload full movie 🥰

  • @Boss-k6m8x
    @Boss-k6m8x Рік тому +4

    നിങ്ങളാ ശെരി ❤

  • @remyakrishnakumar1588
    @remyakrishnakumar1588 2 місяці тому

    ഇനിയും ഇങ്ങനത്തെ സിനിമ വേണം

  • @Akhilgangadhar778
    @Akhilgangadhar778 Рік тому +1

    Surya edapedada edapededaa😅😊😊

  • @jasnajaneeban631
    @jasnajaneeban631 3 роки тому +12

    Full movie illa 😭

  • @sibiar9751
    @sibiar9751 2 роки тому +20

    Ethiri Chunayum Thantedavum Undenkile Jeevithathinu Thilakkam undakukayulloo💯❤️👍👍👍.

  • @ramboboi0007
    @ramboboi0007 3 роки тому +12

    Ithinte full nokkittu kanunnilla athinte link undel comment adi 🙂

    • @statushub2395
      @statushub2395 3 роки тому +2

      Telegram il ind search cheyu😁

  • @ShijoMathew-be4hx
    @ShijoMathew-be4hx 9 місяців тому +2

    😊Kochi Rajavu🎉

  • @shihabshihabmon806
    @shihabshihabmon806 Рік тому +13

    Jagathi dileep compination super ❤️❤️❤️❤️

  • @devilgirl375
    @devilgirl375 2 роки тому +6

    പ്ലീസ് upload ful

  • @Akhildas_hsj
    @Akhildas_hsj 2 роки тому +18

    17:58😂

  • @shabeebaraheem8464
    @shabeebaraheem8464 Рік тому +3

    Full movie upload cheyyu

  • @_Hadi_k
    @_Hadi_k 2 роки тому +6

    ഈ ഫിലിം ഫുൾ ഉള്ളത് idumo

  • @basheerfidha7711
    @basheerfidha7711 2 роки тому +3

    Full movie upload chyyoo

  • @abdulkhaderpm-u8w
    @abdulkhaderpm-u8w 2 місяці тому

    ഇത് രാജാവ് പറഞ്ഞിട്ട് ഞാനിത് മ്യുസിയത്തിന്ന് അടിച്ച് മാറ്റിയതാണ്...😅

  • @ghostphantom3667
    @ghostphantom3667 6 місяців тому

    ദിലീപേട്ടൻ ഒരു രക്ഷയുമില്ല.... 🫂🫂🫂

  • @miaas3196
    @miaas3196 2 роки тому +6

    Please upload full movie

  • @badboy6501
    @badboy6501 3 роки тому +14

    Upload full movie

  • @Shifafathima8230
    @Shifafathima8230 8 місяців тому +2

    2024 I'll kaunavar oodo 💗💘🖤❣️💓💝💜💞🥰😍❤

  • @jaikishmathew7970
    @jaikishmathew7970 2 роки тому +7

    30:05 angu kettikond. Pokaloo😂

  • @krishnan2592
    @krishnan2592 Рік тому

    Eth njan treater poyee kanda padamaanu hoo ath oru kalam

  • @sskkvatakara5828
    @sskkvatakara5828 Рік тому +1

    3:34 eranakulam thubtamilnadu set ittu shootchaitamovi

  • @Mallu2050
    @Mallu2050 3 роки тому +16

    Can you guys upload full movie with this quality ??

  • @akshaygopi6654
    @akshaygopi6654 Рік тому +2

    മോളേ......😂

  • @hairunnisahairunnisa7836
    @hairunnisahairunnisa7836 Рік тому +2

    Kshathriya raktham 😂

  • @jayakrishnanj317
    @jayakrishnanj317 9 місяців тому +2

    2:25🤣🤣

  • @jafarsadiq9012
    @jafarsadiq9012 Рік тому +1

    Nice bro 😊

  • @user-mc9mc
    @user-mc9mc Рік тому +5

    3:16😂😂😂

  • @nadiyanazri7978
    @nadiyanazri7978 11 місяців тому +1

    Suryanarayana varma❣️❣️

  • @Vinilalbeardedvillain
    @Vinilalbeardedvillain 10 місяців тому

    No one can reach ambily chettan comedy level.

  • @vs6892
    @vs6892 Рік тому +3

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് കൊച്ചിരാജാവ്. ഇന്ന് (ജനുവരി പത്തൊമ്പത് 2024 വെള്ളിയാഴ്ച)രാത്രി ഒമ്പത് മണിക്ക് കൈരളി വീ ചാനലിൽ കൊച്ചിരാജാവുണ്ടായിരുന്നു. ഞാൻ ടീവിയിലും മനോരമ മാക്സിലും ഇന്ന് കൊച്ചിരാജാവ് കണ്ടു.

  • @youtubelatheef.8844
    @youtubelatheef.8844 3 роки тому +9

    Full movie kituoo

  • @sibiar9751
    @sibiar9751 2 роки тому +6

    Kshathra thejas❤️❤️❤️👍👍👍.