എന്റെ വീട്ടിൽ ഉള്ള tv (sony bravia BX300) usb കണക്ട് ചെയ്താൽ ഫോട്ടോസും മ്യൂസിക്കുകളും കിട്ടുന്നുണ്ട്. എന്നാൽ വീഡിയോസ് ഒന്നും തന്നെ സ്‌ക്രീനിൽ കാണുന്നുപോലുമില്ല ഇതു റെഡി ആകാൻ ആർകെങ്കിലും അറിയോ.? Pls help..
Hi എനിക്ക് ഒരു കാര്യം കൂടി അറിയണം. ഈ ഡിവൈസ് നോർമൽ LED TV യിൽ കണക്റ്റ് ചെയ്യുന്നു . നെറ്റ് കണക്റ്റ് ആയ ശേഷം Play store ൽ പോയി വീഡിയോ ആപ്പ് ഡൗണ്ലോഡ് ചെയ്താൽ TV യിൽ പെൻ ഡ്രൈവ് കണക്റ്റ് ചെയ്ത് എല്ലാ ഫോർമാറ്റിലും ഉള്ള വീഡിയോസ് കാണാൻ കഴിയുമോ.. പെൻ ഡ്രൈവ് വഴി സിനിമ കാണുമ്പോൾ ഇതിലെ ആപ്പ് ഉപയോഗിക്കാൻ കഴിയുമോ .. സിനിമ കാണുമ്പോളും internet കണക്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ.. കാരണം എന്റെ LED Tv യിൽ ചില വീഡിയോസ് play ആകില്ല. ആ പ്രശ്നം ഇതു വഴി പരിഹരിക്കാൻ കഴിയുമോ എന്ന് അറിയണം. Pls reply
Bro എന്റെ mx ബോക്സിൽ യൂട്യൂബ് ഇപ്പൊ കണക്ട് ആവുന്നില്ല, cant connect, try again എന്ന msg വരുന്നു, ഞാൻ uninstall ചെയ്ത് വീണ്ടും install ചെയ്തു, എന്നിട്ടും റെഡിയായില്ല. ഇനി എന്താ ചെയ്യുക,
13:13 എന്ത് പെർഫെക്ഷൻ... പക്കാ ഒറിജിനാലിറ്റി... CRT TV പക്കാ ഒറിജിനൽ ആയി ഫീൽ ചെയ്യും.... LED, LCD ഒരു പോസ്റ്റർ ഒട്ടിച്ചു വെച്ച പോലെ ഉണ്ട്... 10:44 നോക്ക്.
Third njen uff🤭🤘😘
💓💓
H9..
ഇത് കൊള്ളാം...
ഓൾഡും ന്യൂ യും. സപ്പോർട്ട് ആകും
വൈഫൈ ഉണ്ട്
കുറെ പോർട്ട് ഉണ്ട് കീബോർഡ് മൗസ് പെൻഡ്രൈവ് എല്ലാം ഒപ്പം use ആകാം...
പൊളി സാനം man 💕
Polichu machaneee👍👍👍👍😍
💓💓
Thanks manh.. I purchased and working well.. 😊✌️
Cash ethraaayi bro
Can use mouse
മച്ചാൻ പൊളിച്ചു
Price ₹1800
Can we use for seeing film from pendrive in lcd tv replu fast
Yes
What is the warranty,can it play usb ??
😂netflix aarum tvyil kananda phonil kanda mathi😂 🔥thug
😄😄😄
Powersh
Thank you so much ☺️☺️☺️☺️☺️
Bro aa boxillu ,hotstar ,Amazon prime video okke kitto
പൊളി എന്റെ വീട് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ലാണ്
NJAN ADU VANGICHU PAKSHE ADINTE WIFI TURN IN AVUNNILLA APPOL ADU ENGANE SHERIYAKKAM ENNU PARANJU THARUMO PLSSSSS😢😢😢😢
Rate ethraya
Muthe ne marakamaada......... 😍😍
സ്പീക്കർ അല്ലെങ്കിൽ bluetooth കണക്ട് ചെയ്യാൻ പറ്റുമോ
Kollam bro nice value money product
Ithill screen mirroring cheyyan pattumo?
Engill ithill upayogikkan sadhikkunna best screen mirroring app eathanennu parayamo?
Android apps und bro mirror cheyan patunath
Mxq 4k to HD audio rush cable kittumo plz help me
Powli ❤❤💪
Keep going
Chetta ithil chrome cast cheyan pattumo
500 rupak ulla itupole satanam kittumo undenkil review cheyane
Minimum 1200rs ann
Link ayakamo 1200
Bro sound kittunnillla
Fantastic technological video
Miracast okke indennu paranja vangeerhu pashe miracast work avanill pinne pitte divasam thanne video break ayi break ayi kanunnu
Ithil chromecast cheyan pattumo
Hotstar, UA-cam video download cheythu offline kaanan pattumo
എന്റെ വീട്ടിൽ ഉള്ള tv (sony bravia BX300) usb കണക്ട് ചെയ്താൽ ഫോട്ടോസും മ്യൂസിക്കുകളും കിട്ടുന്നുണ്ട്. എന്നാൽ വീഡിയോസ് ഒന്നും തന്നെ സ്‌ക്രീനിൽ കാണുന്നുപോലുമില്ല ഇതു റെഡി ആകാൻ ആർകെങ്കിലും അറിയോ.?
Pls help..
Entem tv same model aanu bro...MPG format video mathrame athil support aaku..vere format onum play aakilla...
Ithil phone mirroring cheyan pattumo
Screen mirror cheyyan pattumo
CRT TV ഇലേക്ക് Connect ചെയ്യാനുള്ള cable ന്റെ പേര് ഒന്നു പറയുമോ
Crt cable
Vgi cable
Nee connect cheytho?
@@rabeenpk742 Aa
എന്റെ tv-ൽ hdmi port ഇല്ല usb മാത്രമേ ഉള്ളു usb cable വഴി connect ചെയ്യാൻ പറ്റുമോ pls reply
Ahh pattum
ua-cam.com/video/IimnwHEvGHU/v-deo.html
Keri nokk a link vazhii
Bro spdif il ninnu audio jack vazi
5.1 home theater system this direct kodukan kaziyumoo
Yes coaxial needed in home theatre
Bro ethil pendrive okke connect cheyanula option indo
Hlo,
എന്റെ led tv യുടെ audio output work ആകുന്നില്ല. അപ്പൊ എനിക്ക് ഈ tv ബോക്സ് ൽ സിനിമ play ചെയ്താൽ ഓഡിയോ ഔട്ട് എടുത്ത് ഹോം തിയേറ്റർ ൽ കണക്ട് ചെയ്യാമോ
Ithe connect cheyyanulla conector ne ethra varum?...
Hdmi direct computer monitor ൽ കണക്ട് cheyyamo
Yes
മച്ചാനെ ഇത്തരം വീഡിയോസ് ഇനീം പ്രതീക്ഷിക്കുന്നു
govindettan poli😃
Bro ee devicil hotspot kannanamenkil hotspotil signin chyano
Bro ithil hot spot kanilla. Only wifi. Phnil conect chayanm.
നല്ല അവതരണം
bro mi box 4k ഉപയോഗിക്കാലോ.അതു അല്ലെ നല്ലത്
എന്റെ തോംസൺ R9 tv ആണ് 720 റസലുഷൻ ആണ് hdmi പോർട്ട് ഉണ്ട് 720p ആയത് കൊണ്ട് സപ്പോർട്ട് ആകുമോ ഇത് 🙄
*_Chetta like👍 adich pottichittundu😂😂❤️_*
💓
ചേട്ടാ ബ്ലൂട്ടൂത് കണക്ട് ചെയ്യുമോ ഫോണും ആയിട്ടു
Chetta dainora t.v yil apps kayattan pattumo please chetta
Br0- MxQ Pro 2.16. എന്റ TV യിൽ -ve ചിത്രം കാണുന്നത് വല്ല പ്രതി വിതി ഉണ്ടോ?
How ican pair with mobile by bluetooth
10 K adichumachane mutheee🤩🤩🤩🤩😍😍🤩😍😍😍
💓
Bro hdmi amblifire conaction chayamooo
Pc launcher set cheyyan pattumo.
ഇതിൽ UA-cam ൽ നമുക്ക് alc എടുക്കാൻ പറ്റുമോ ?
Hi
എനിക്ക് ഒരു കാര്യം കൂടി അറിയണം. ഈ ഡിവൈസ് നോർമൽ LED TV യിൽ കണക്റ്റ് ചെയ്യുന്നു .
നെറ്റ് കണക്റ്റ് ആയ ശേഷം Play store ൽ പോയി വീഡിയോ ആപ്പ് ഡൗണ്ലോഡ് ചെയ്താൽ TV യിൽ പെൻ ഡ്രൈവ് കണക്റ്റ് ചെയ്ത് എല്ലാ ഫോർമാറ്റിലും ഉള്ള വീഡിയോസ് കാണാൻ കഴിയുമോ..
പെൻ ഡ്രൈവ് വഴി സിനിമ കാണുമ്പോൾ ഇതിലെ ആപ്പ് ഉപയോഗിക്കാൻ കഴിയുമോ .. സിനിമ കാണുമ്പോളും internet കണക്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ.. കാരണം എന്റെ LED Tv യിൽ ചില വീഡിയോസ് play ആകില്ല. ആ പ്രശ്നം ഇതു വഴി പരിഹരിക്കാൻ കഴിയുമോ എന്ന് അറിയണം.
Pls reply
Netfix use chayanel net cnt chayanm.. Tvyil support akuna format msthra wrk aaku.. Ithil 4k vare ulath aanu... Bt tvyil suport ayilal.. Wrk avilla.. Full details ariyanal descriptnil 2g electronics nmbr koduthitund.. Pls contct❤
@@TECHCATCHER thank you for your reply 🌹
@@aju3234 ഞാൻ ഇത് വാങ്ങിയില്ല. വീഡിയോ work ചെയ്യാൻ ചാൻസ് കുറവാണ് എന്ന് എനിക്ക് മറുപടി കിട്ടിയിട്ടുണ്ട്.
Pwoli broi🔥🔥🔥
💓
Audio adithonal connect cheyan patto
Home theater connect cheyyan pattumo, usb vechu movie kanan pattumo
Ys sure
Thank brooo
💓
Super😍😍😍😍😍😍😍
💓
can children play games by using wireless joysticks with this
..... please reply
Please reply
കുട്ടികൾക്ക് ഓൺലെൻ ആയോ അല്ലാതെ ഡൗൺ ലോഡ് ചെയ്തോ ഗെയിംസ് കളിക്കാൻ പററുമോ
ഈ ബോക്സിൽ മൊബൈൽ എങ്ങനെ കണക്ട് ചെയ്യാം
Bro blootooth connection undo ithil
UA-cam edukkumbo this action isn't allowed enna കാണികുന്നെ
Rate????
😍🔥
ഇതിൽ സ്ക്രീൻ cast ആക്കി ഉബയോകിക്കാൻ പറ്റുമോ
Yes
ഞാൻ വാങ്ങിച്ചു പക്ഷെ crt tv ആണ് എന്റെ വീട്ടിൽ ഉള്ളത് കണക്ട് ചെയ്തു നോക്കി ഒന്നും വരുന്നില്ല
Bro എന്റെ mx ബോക്സിൽ യൂട്യൂബ് ഇപ്പൊ കണക്ട് ആവുന്നില്ല, cant connect, try again എന്ന msg വരുന്നു, ഞാൻ uninstall ചെയ്ത് വീണ്ടും install ചെയ്തു, എന്നിട്ടും റെഡിയായില്ല. ഇനി എന്താ ചെയ്യുക,
Bro system update cheythal ok avum
oru ekadesham rate para aniya..! ella videos same dialogue thanneya..numbr thazhe nmbr thazhe
Speaker connect akkan pattumo
Very good module.
Ufff Ore Poli 🔺🔥🔥🔥🔥🔥
💓💓
Machane rate parayanam. Nirbadham aan. Kaaranam. Vilikkumpol rate oaranilla avar
Eti tv chanls engana kanunne
Mibox, or firestick okke best aan...
Game kalikkan pattumo
Usb use cheyth movie kaanan patumo
Ys pattum
Password protected wifi connect cheyan patoo?
Nice video bro
💓
ഈ പ്രോഡക്റ്റ് നേരിട്ട് പ്രൊജക്ടറിൽ കണക്ട് ചെയ്യാമോ
Yess
Amazon prime ondo
13:13 എന്ത് പെർഫെക്ഷൻ... പക്കാ ഒറിജിനാലിറ്റി... CRT TV പക്കാ ഒറിജിനൽ ആയി ഫീൽ ചെയ്യും.... LED, LCD ഒരു പോസ്റ്റർ ഒട്ടിച്ചു വെച്ച പോലെ ഉണ്ട്... 10:44 നോക്ക്.
❤❤❤
Athenna netflix crt tvil work aakulea
Mouse connect cheyyumo
ആ നമ്പറിൽ ഫോൺ എടുക്കുന്നില്ല, സെയിൽ നിർത്തിയോ
price 1999 at flipkart
ചേട്ടാ ഒരണ്ണം കിട്ടാൻ എന്താ മാർഗ്ഗം
Bro ith ippol working ahno medikkan ahn
Njane bro udea video kannarundu Nannayittu onde Eantea place Tvpm Karamana
Ithinu warrenty എങ്ങനെ ആണ്?
china bro
Ee sathanathinte price ethra
Poli brooo😍😍
💓
Bro ethil screen mirroring ചെയ്യാൻ പറ്റുമോ...?
Pattum
വില എത്ര വീഡിയോവിൽ പറയുമോ ഫോൺ നമ്പർ കുടി തരുമോ
super poli
💓
Ethil screen cast undo
Hot star undo?
Super 😁😁😁
Bro 4k support kittyo
Thank you bro
Pls ee sanam online kittum arum vaangalle ente paisa poyi 2500 poyi kitti
Online price എത്ര ആണ് ബ്രോ?
@@brainiac2209 njan vangeth 2500 inanu ipoo ethrennu ariyilla
@@aabilxavier2209 എങ്ങനെ ഉണ്ട്?
@@brainiac2209 kudiya mb de movie okke play cheyyumbo cherthayt lag ind
@@aabilxavier2209 പിന്നെ 2500 പോയി എന്നൊക്കെ പറയുന്നത്???
🥰😍
Brthr💓💓