Achan Amma Love story ❤️| Married without permission of family😱

Поділитися
Вставка
  • Опубліковано 16 тра 2023
  • #lovestory #family
    .
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Розваги

КОМЕНТАРІ • 626

  • @yavi8361
    @yavi8361 Рік тому +853

    കണ്ണ് വച്ച് പോകും ഈ ഫാമിലിയെ❤❤

  • @amariwan8114
    @amariwan8114 Рік тому +176

    മക്കളെ സ്നേഹിച്ചു വളർത്തിയാൽ തിരിച്ചു അത് ഉണ്ടാകും തീർച്ചയായും പിന്നെ ഇവർക്ക് വേറെ സ്നേഹിതൻ മാരെ ആവശ്യമില്ല. പുറത്തു ഇറങ്ങിയാൽ കേടുവരുന്ന കാലമാണ് ഇന്ന്. കള്ള്, അല്ലെങ്കിൽ കഞ്ചാവ്, മയക്ക് മരുന്ന്.... ഈ അച്ഛന് അമ്മയെയും മരണവരെ പൊന്നു പോലെ സ്നേഹിച്ചു നോക്കണം bro❤❤❤❤❤

  • @bhavyap9775
    @bhavyap9775 Рік тому +3437

    Achan amma fans undo 💝🥳

  • @abhinavr03
    @abhinavr03 5 місяців тому +128

    എന്റെ അമ്മടെയും അച്ഛന്റെയും ലവ് മാര്യേജ് ആയിരുന്നു,റിലേഷൻ ഷിപ് തുടങ്ങിയത് അമ്മടെ 18 വയസിൽ ഫാമിലി ഇഷ്യൂ കാരണം എന്റെ അമ്മടെ 29മത്തെ വയസിലാണ് അവര് ഒന്നിക്കുന്നെ 😍❤️

    • @reemamp7408
      @reemamp7408 5 місяців тому +2

      S.. ഫസ്‌ഡഡക്കടിയ്
      0:41 😊😊😊😅a🎉.ജോ,?? ⛰️🌧️
      Mmkmmm🎉🎉🎉🎉🎉😮,😊😅😊😊

    • @Vishnudevan
      @Vishnudevan 4 місяці тому +3

      ഒന്നിച്ചല്ലോ അതാണ് മുഖ്യം കാത്തിരുപ്പ് നല്ലതാണ്

    • @MeeraMariyam
      @MeeraMariyam 4 місяці тому

      ​@@reemamp7408pp🤣🤣🤣🤣🤣💓😊😅 20:53 20:53

    • @sophiaprakash8026
      @sophiaprakash8026 4 місяці тому +1

      ❤❤😊

  • @Sreeharshi
    @Sreeharshi Рік тому +775

    🥰🥰
    എന്റെ അച്ഛന്റെയും അമ്മയുടെയും love marriage ആയിരുന്നു. അവരുടെ love story ഞങ്ങളോട് share ചെയ്തിട്ടുണ്ട്. ഇന്ന് അവരുടെ 25 th wedding anniversary ആണ് 🥰

    • @Praveen_pranav
      @Praveen_pranav  Рік тому +159

      Happy wedding anniversary ❤️

    • @Sreeharshi
      @Sreeharshi Рік тому +17

      @@Praveen_pranav Thank u chettaayimaare❤ lots of love🥰

    • @user-uo7vh2du7w
      @user-uo7vh2du7w Рік тому +3

      😁😁🥰

    • @jishajisha1422
      @jishajisha1422 Рік тому +1

      Bb☹️☹️☹️☹️☹️☹️🦠🦠☹️☹️☹️☹️☹️☹️🙂😫😫🙂🙂🥵🥵☹️☹️😺☹️🥵😫😫☹️☹️☹️🥵🥵😫😫☹️☹️🥵🥵😫☹️☹️😫😫😫😫☹️☹️👺♥️🙂🙂🙂🙂🙂🙂😫😫☹️☹️☹️🥵🥵🥵😫

    • @user-uo7vh2du7w
      @user-uo7vh2du7w Рік тому +4

      Pranav 👌❤️preveen 👌❤️

  • @user-wo2uo4yn7x
    @user-wo2uo4yn7x Рік тому +197

    Very lucky family...... ഇത് പോലെ ഒരു അച്ഛനേയും അമ്മയെയും കിട്ടിയ നിങ്ങൾ lucky ആണ്.....🎉🎉🎉🎉🎉

  • @gayathri.sbahistory5251
    @gayathri.sbahistory5251 Рік тому +193

    💞എന്റെ അച്ഛന്റേം അമ്മേടേം love marriage ആയിരുന്നു . ഒരുപാട് പ്രശ്നം ഇണ്ടായി അവസാനം അമ്മയെ അച്ഛൻ വിളിച്ചുകൊണ്ട് വന്നു . അന്ന് ജാതിടെ പേരുപറഞ്ഞാണ് എല്ലാരും അതിനെ എതിർത്തിരുന്നത് . ഇപ്പൊ 27 വർഷം കഴിഞ്ഞു. എല്ലാവർഷവും newyear ന്റെ അന്ന് അച്ഛൻ നമ്മളോട് പറയും എല്ലാരും പുതിയ വർഷത്തിന്റെ വരവ് ആഘോഷിക്കുമ്പോ ഞാൻ മാത്രം എന്റെ സമാധാനം നഷ്ട്ടപെട്ട ദിവസം ആഘോഷിക്കുകയല്ലേന്ന്. അപ്പൊ അമ്മ കലിപ്പിച്ച് ഒരു പോക്കുണ്ട്. എന്തൊക്കയാണേലും തൃശ്ശൂർക്കാരീടെ മണ്ടത്തരവും തിരുവനന്തപുരക്കാരന്റെ ദേഷ്യവും സഹിക്കാൻ അവർക്ക് പരസ്പരം മാത്രമേ സാധിക്കുള്ളു.💞
    🥰 എന്റെ ചേച്ചിയുടെയും love marriage തന്നായിരുന്നു ഇപ്പൊ ഒരു വർഷം കഴിഞ്ഞിരിക്കുന്നു അവരും ഹാപ്പിയായി ജീവിക്കുന്നു.🥰
    അവരുടെ ഒക്കെ ജീവിതത്തിന് കണ്ണേറ് കിട്ടാതിരിക്കാനായിരിക്കും love marriage നോട് താല്പര്യം ഇണ്ടായിട്ടും ഞാൻ ഇങ്ങനെ നടക്കുന്നെ....... ഞാൻ ഇഷ്ടാണ് എന്ന് പറഞ്ഞ സാധനത്തിനാണെൽ ലൈനും ഇണ്ട്....... ഇപ്പൊ തോന്നുന്നു ഇതാ നല്ലതെന്ന് ഞാനായി ആരെയും തേക്കണില്ലല്ലോ.... 😇😇

  • @yshhh
    @yshhh Рік тому +33

    Kadhayile
    Hero - kayyikotti vilicha chettan
    Nayakan - achan
    Nayika - amma
    Onnum ariyathe evidayo nilkkunna pavam Praveenum kochu um

  • @abhiramiprasad7610
    @abhiramiprasad7610 Рік тому +302

    ഈ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ... 😍wishes you all the best from all my hostel buddies ❤

  • @venkatashaachar2630
    @venkatashaachar2630 Рік тому +121

    Praveen and pranav sir is very lucky to have lovely parents

  • @ashlymariaantony2842
    @ashlymariaantony2842 Рік тому +211

    Waiting aarunnu ❤️🫂💙♥️
    7:38 Praveen chettante Expressionum samsaravum😂😂❤️
    10:24 Achan Killadii😂🔥❣️

  • @nasi3162
    @nasi3162 Рік тому +67

    6:36 🤣 ശെരിക്കും നിങ്ങടെ ഈ ഫ്രണ്ട്ഷിപ് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നുണ്ട്... ❤️ അത്ഭുതവും ഉണ്ട്.. Bcos എന്റെ parents ആണേൽ ഈ കമന്റിനു എനിക്കിട്ട് കിട്ടിയേനെ ഒന്ന്.. 😣😁 even എന്റെ hus ആണേൽ പോലും കുഞ്ഞുങ്ങളോട് ഇത്രയ്ക്കു അങ്ങ് liberal അല്ല..അവന്റെ കുറുമ്പുകൾക് കണ്ണുരുട്ടി കണ്ണുരുട്ടി എന്റെ കെട്ട്യോന്റെ കണ്ണ് പുറത്തേക് വരാറായിട്ടുണ്ട്.. 🙄🤭നിങ്ങളുടെ അമ്മ അച്ഛനോട് ഒത്തിരി respect n ഇഷ്ട്ടം തോന്നുന്നു.. 💓 parenting എപ്പോഴും ഇങ്ങനെ ആയിരിക്കണം.. 😍 and moreover love story cute ആയിരുന്നുട്ടോ.. 🥰 അമ്മയുടെ മുഖത്തേ എക്സ്പ്രഷൻസ് n നാണം ഒക്കെയാ ഞാൻ ശ്രദ്ധിച്ചത് തുടക്കം മുതൽ.. 😉❤️
    എന്നും ഇത് പോലെ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.. ❤️

  • @bitsbytes8648
    @bitsbytes8648 Рік тому +101

    എത്ര തവണ കണ്ടു എന്നറിയില്ല ...അച്ഛൻ 'അമ്മ ഇഷ്ടം 🥰

  • @deepa_unnithan
    @deepa_unnithan 9 місяців тому +54

    Love story അടിപൊളി... അച്ഛന്റെ അമ്മയോടുള്ള വളരെ നിഷ്കളങ്കമായ സ്നേഹം....വളരെ നല്ല മനുഷ്യൻ.... അമ്മ is very lucky... ഇതുപോലെ നല്ല മനസിന്‌ ഉടമയായ അച്ഛനെ കിട്ടിയതിൽ... A true love story.... Very interesting story... ആദ്യം maariage without the permission of the family എന്ന് കണ്ടപ്പോൾ njn വിചാരിച്ചു... ഈ വിവാഹത്തിനോട് അമ്മേടെ വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നു എന്ന്.... അമ്മേടെ അങ്ങളെ കണ്ട് താല്പര്യം പറഞ്ഞപ്പോൾ അവിടുന്ന് തന്നെ എതിർപ്പ് തുടങ്ങി എന്നാണ് njn കരുതിയത്... പക്ഷെ തിരിച്ചായിരുന്നു..... Achan is a Gentleman 👍

  • @santhosh123..
    @santhosh123.. 9 місяців тому +25

    Ammede ആ ആങ്ങളേ ഒരു ദിവസം കാണിക്കണേ 😃

  • @Muhammadabcd
    @Muhammadabcd Рік тому +40

    ഈ സൗഹൃദവും സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @priyamohandas4021
    @priyamohandas4021 Рік тому +21

    നിങ്ങളെ കാണുമ്പോ എപ്പോഴും കമന്റ്‌ ആയിട്ട് പറയണം എന്ന് തോന്നുന്ന ഒരു കാര്യം ഇത് എന്റെ മാത്രം തോന്നൽ ആയിരിക്കാം പ്രവീൺ ചേട്ടൻ അമ്മേടെ മുഖച്ചായയും അച്ഛന്റെ സ്വഭാവം ആണ് പ്രണവ് ചേട്ടൻ അച്ഛന്റെ ഫേസ് കട്ട്‌ ആണ് അമ്മേടെ സ്വഭാവവും ഇത് എനിക്ക് തോന്നിയത് മാത്രം ആണേ 😊😊

  • @gardencorner.3809
    @gardencorner.3809 Рік тому +178

    അച്ഛൻ പുലിയല്ല പുപ്പുലി. ആ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🥰

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Рік тому +121

    അവര് ഒന്നിച്ചപ്പോൾ സ്നേഹ നിധിയായ 2 മക്കളെ കിട്ടി 😍😍😍😍❤️❤️❤️❤️❤️

  • @aiswarias7617
    @aiswarias7617 Рік тому +20

    Waiting aayirunnu ee oru video kk vendi ❤Achanum ammayum innu adipoli aayittundallo 😘🔥.Cute and lovely family 🤩😘

  • @jasnajasna4060
    @jasnajasna4060 Рік тому +63

    കൊച്ചു... അമ്മയും മോനും ഒരുമിച്ച്. ഒരു ഡാൻസ് കളിചില്ലേ."എത്ര നാളു കാത്തിരുന്നു സോങ് "അത് ഇന്ന് ഞാൻ സ്റ്റാറ്റസ് വെച്ചു 😍അടിപൊളി ❤എത്ര പേരാ കമ്മെന്റ് ഇട്ടത് എനിക്ക് 🥰നന്നായി കളിച്ചു ❤അമ്മ സൂപ്പർ 🥰

  • @ambiligireesh5317
    @ambiligireesh5317 Рік тому +7

    Very interesting story supr njangalum love marriage aayirunnu athum oru pazhani tour aarnnu. Its related to me ❤❤❤ ethrayoke struggle chrythalum onnichu jeevikumpo orupad santhoshm aanu god bless ur family 🙏🏻🙏🏻🙏🏻

  • @Greeshma-qe6od
    @Greeshma-qe6od 9 місяців тому +31

    അച്ഛൻ എത്ര frendly ആണ് നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ love you so much ❤❤❤

  • @annaalex-hw5dj
    @annaalex-hw5dj 10 місяців тому +40

    Verutheyalla chettanmaru dancers aayathu.....❤ ..... Everything started from dancing itself ❤

  • @sandhyabiju295
    @sandhyabiju295 Рік тому +20

    Ammayum achanum ennu kanan nalla bhangi undu, 20 vayasu ullappol achanu ammayuday veettil poyi kalyanam aalochikkanulla dhairiyam 👍 makkalday munpil love story parayunathinte nalla nanam ammakkundu, e video k vendi waiting aayirunnu 😍😍😍😍

  • @nagajananibalasubramaniam5792
    @nagajananibalasubramaniam5792 11 місяців тому +18

    Hi . I am deaf.. superb videos. Your parents are loving and amazing 😍. I want to watch it with English subtitles (CC).. you will put Cc English substitle

  • @sreelakshmilachu1764
    @sreelakshmilachu1764 Рік тому +10

    Ammade familykk venam kayyadi kodukkan eladthum neere thirichan kanduvarunne big salute for family 🥰🥰

  • @MVkkkkk
    @MVkkkkk 10 місяців тому +7

    Kure laughed... Comedy. Achante parachil super. Achante sneham parayathe vayya... Achanu orayiram umma...

  • @DreamGirl-gv8fq
    @DreamGirl-gv8fq Рік тому +10

    Waiting aayirunnu ❤
    Nice aayittu present cheythathukond full skip cheyyathe kandu 🤗 ningade familyude ee special bond ennum nilanillkkatte 💕💯love you all😘🥰

  • @vidhyamanoharan9191
    @vidhyamanoharan9191 Рік тому +15

    Kelkan kathirunna story aayirunnu Ithiri tension oke ulla love story aarnnu .... but at the last ❤ pranayam vijayichu ❤️‍🔥.

  • @anilanirudhananila2366
    @anilanirudhananila2366 Рік тому +6

    Wow poli achan Amma love story 🥰❤️💞👩‍❤️‍👨 oru rakshayum illa story 🥰☺️ oru Verity story 🥰❤️ endhayalum oru yathra evidom vare ethichille 💞❤️🥰 pandethe photo ell kochu chettan and Praveen chettan cute ayittund 🥰😍 super adipoli lovely family 🥰😍 love you family and all ❤️🥰😍😘😇

  • @jaseerahakeem6160
    @jaseerahakeem6160 Рік тому +7

    Nice love story. Pinne ningade hallil ulla cartan otta clourum lite colourum aakikkoode . Engil nalla beautifull aayirikkum. Enikk ningalude family ishtappettu❤️

  • @athulyaathulyaku2617
    @athulyaathulyaku2617 Рік тому +10

    Adipoli love story ,,, 🦋suspens um thrilling and loving story💜

  • @chimmuchimmu7837
    @chimmuchimmu7837 10 місяців тому +67

    അച്ചോടാ 😂😂ലവ് സ്റ്റോറി കേൾക്കുമ്പോ മക്കളുടെ സന്തോഷം അതാണെനിക്കിഷ്ടയെ ❤❤❤❤❤❤

  • @fathimahakkim6950
    @fathimahakkim6950 Рік тому +9

    Amma sunthari aayendloo ❤️...achan vere level... 🔥🥳

  • @ambilisudevan9473
    @ambilisudevan9473 Рік тому +4

    I love your family ❤❤allavarum poliyanu🥰🥰
    Video waiting ayirunnu❤❤❤

  • @padmavathit6403
    @padmavathit6403 Рік тому +70

    Happy to see such a beautiful family ..even though I can't understand Ur language properly..still seeing all Ur vlogs ..lots of love from TN

  • @ambilyashok9962
    @ambilyashok9962 Рік тому +9

    Nala love story💖💖 entu resava kekkan😍

  • @devuz_21
    @devuz_21 Рік тому +4

    Waiting ayirunu ee videok adipoli, amma saree yil super ❤

  • @user-pn1he4fo6p
    @user-pn1he4fo6p Рік тому +30

    I am from Karnataka ❤
    I love yours video's 😁 so cute family ❤

  • @akshaya4958
    @akshaya4958 Рік тому +50

    Ente achan ammadeyum love marriage ayirunnu. Athum intercaste marriage plus north kerala and south Kerala culture. 😂 Cute love story. Stay blessed ❤.

    • @Motivationtamil10
      @Motivationtamil10 9 місяців тому

      What this North Kerala south Kerala same culture thaana

  • @twining445
    @twining445 Рік тому +3

    Waiting aairunnu vedio kanann .lovely family 🥰

  • @anjuvc3721
    @anjuvc3721 Рік тому +16

    Annathe kaalathu love marriage enn parayunnathe risk arunnu😂 mathravalla annokke ippozhathe technologies undarunnel pala relations um successfull ayene😁...

  • @aiswarias2980
    @aiswarias2980 Рік тому +9

    Achanteyum Ammayudeyum love story full twist Aayirunnu alle.Aa family photo nalla cute Aayittund ☺😍lovely family 💖❤

  • @ameersalman-jx3yb
    @ameersalman-jx3yb Рік тому +12

    Ente ummem vappem love marriage aayirunnu😄love story van vitt aanu😂😂😍cute couples😍😍😘

  • @jaslajasu529
    @jaslajasu529 Рік тому +3

    Pettann anallo subscribe kerunnath adipoli 1 million adikkatte vegam thanneee❤❤❤

  • @kranthisirivella2160
    @kranthisirivella2160 Рік тому +10

    I love to see your vlogs but language problem so please keep subtitles in english

  • @beenamathew2500
    @beenamathew2500 9 місяців тому +7

    SUCH SWEET PARENTS.GOD BLESS UR SWEET FAMILY❤❤❤❤

  • @abhiramiabhi-
    @abhiramiabhi- Рік тому +2

    Kidilam love story achanteyum ammayudeyum

  • @sajiniirenjith
    @sajiniirenjith Рік тому

    Spr love story nannayit chirichu. Ennum ee sneham egane thane munnot pokate. Aarum kannuvakkathirikate.

  • @saranyasaranya948
    @saranyasaranya948 Рік тому +5

    Achanteyum Ammayum Love Story ❤️🔥🔥❤️ . Achanum Ammayum ചമ്മൽ .

  • @pulsofplus8374
    @pulsofplus8374 9 місяців тому +3

    Happy aayirikkatte ennum ee family❤❤❤..love story very genuivin

  • @Unknown-yg7tf
    @Unknown-yg7tf Рік тому +10

    Cute couples and very very cute family 😍💖💗

  • @hajaram2951
    @hajaram2951 5 місяців тому +2

    2024/1/29 inna kettath orupad chirichu 😊 ippam full kanarund merge oke polii😊😊

  • @divyadivi7447
    @divyadivi7447 Рік тому +3

    Ee video kanumbo ente amma aduth indarinnu. Ammakum ishtapettu. Enit amma paranju family aanegil ingne venam ellaum koodi orumichu irukuvan okke.😢❤❤❤

  • @Ashik-mi9lp
    @Ashik-mi9lp 11 місяців тому +10

    "Edi edi killing ni Nokiya😂😂" ath ishtayiii

  • @Feminafemu
    @Feminafemu Рік тому +5

    amma upozum sundarii kutty
    acganum super🎉

  • @amariwan8114
    @amariwan8114 Рік тому +31

    ഒരുപാട് സന്തോഷം അടിപൊളി ലൈഫിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു vlog and sweet ഫാമിലി യേ കാണുന്നത് ❤️❤️❤️❤️❤️❤️

  • @aleenaammus8345
    @aleenaammus8345 Рік тому +6

    Achanum ammem poliyanu🥰 super❤

  • @ashlyvigi-uc1ub
    @ashlyvigi-uc1ub Рік тому +6

    Such a nice and cute lovely family

  • @elgyaliyas4027
    @elgyaliyas4027 Рік тому +10

    Cute aanu Achanum Ammayum ❤❤

  • @thalapathyrasiga8395
    @thalapathyrasiga8395 Рік тому +10

    Angana story parayippichalley 😂 adipoli Love story 🥰 achan paraynnathu kettirikkaan Nallah rasaarnnu ☺️ennaalum ammah ah address correct kodukkaathirunittum achan thirakkipidichu vannilleh athaanu ❤️🥰 achaneym ammenaym anakkaan kittiya oru avasaravm paazhakkalley 😂

  • @sandrass8022
    @sandrass8022 Рік тому +4

    Waiting aayirunnu
    Super chetta 🥰

  • @ahalyavinod588
    @ahalyavinod588 Рік тому +33

    Love @ first sight ❤😊

  • @rajithababuraj3619
    @rajithababuraj3619 Рік тому +5

    Amma achan Adipoli praveen ettan pranav ettan super ❤️❤️

  • @sreelakshmisajeev8372
    @sreelakshmisajeev8372 Рік тому +2

    Good family achanum ammayum nalla 2 makalum best wishes 💗💖🤍🤍💜 chettanmare 🤗🥰🥰🥰

  • @user-ns1xg9mr8l
    @user-ns1xg9mr8l Рік тому +9

    I am ur fan Anna ...I love dance...now I love ur dance style Anna .❤🎉😊post new dance videos Anna ... waiting Anna...

  • @FasiRashi-vl6sh
    @FasiRashi-vl6sh 4 місяці тому +4

    Achandem ammedem love story remake cheyyamo cheriya oru video ayitte praveen chettanum mridulechiyum

  • @himadevadas4099
    @himadevadas4099 Рік тому +3

    Nattukari ayittum ee story njan adhyayitta kekkne... 🤗nice❣️

  • @sredha.M
    @sredha.M Рік тому +6

    Njn 2.3 days ayita iloo ningala videos kanan thodangit...so adipoli ahn..most of ur videos um kndu...love u all❤

  • @achoos2265
    @achoos2265 Рік тому +11

    ഇത് ശെരിക്കും അഡാർ ലവ് സ്റ്റോറി തന്നെയാ ❤❤❤❤❤❤❤

  • @aiswarya.a.b2813
    @aiswarya.a.b2813 Рік тому +51

    Idakk idakk ulla Praveen Chettande expressions makes the vlog jst supper Amazing😍Lots of ❤

  • @vignesh.a0328
    @vignesh.a0328 Рік тому +30

    Hi Brothers, You have good Father and Mother In your life. But I'm unlucky to say my father leave me and my mother in my childhood 😭😭 My mummy and daddy have so much of misunderstanding that's the reason my family broken at my age of 4yrs. Now I'm 24yrs old . I'm facing lot of problems, humiliations, etc 😭😭 because I have no support from my father. Brothers You both are so lucky be happy 😊

    • @linithaathish2613
      @linithaathish2613 4 місяці тому

      Don't worry brother. Jesus is loving u❤takecare.ellam shari akum
      Oru nalla nal varum

  • @sriraj6990
    @sriraj6990 Рік тому +7

    Bro plz provide subtitles also bcoz we are of Telugu still we like and follow ur videos

  • @dhanyasuresh6274
    @dhanyasuresh6274 Рік тому +9

    Ammayum achnum innu look anallo chettans😍🙃😉🙃🙃😇😇😉

  • @subashviji8847
    @subashviji8847 Рік тому +7

    Oh super achanum ammaiyum poli alle❤❤

  • @sinikishore1987
    @sinikishore1987 Рік тому +2

    Ee snehavum santhoshavum ellam nilanilkkatte Achan and amma luv youhh💞💞💞💕kochu chettanum Praveen chettanum interview cheyyunna kanan Nalla rasandd😅❤️

  • @englishvismayasivan223
    @englishvismayasivan223 Рік тому +5

    Waiting aarnnu... 🥰😘❤️amma achan❤️🥰

  • @madhuk7948
    @madhuk7948 Рік тому +7

    Nigalude family suprr❤😊

  • @shamnavinesh2867
    @shamnavinesh2867 Рік тому +45

    ഭർത്താവിന്റെ അച്ഛന്റെയും അമ്മയും love മേരേജ് ആയിരുന്നു അവിടെയും അച്ഛന്റെ വീട്ടുകാർക്ക് പ്രശ്നം ഉണ്ടായിരുന്നു അച്ഛനെ പൂട്ടിയിട്ടു അച്ഛനെ തല്ലി കുറെ പ്രശ്നമുണ്ടായിരുന്നു അമ്പലത്തിൽ വച്ച് കല്യാണം കഴിച്ചു ആരും അറിയാതെ ഇപ്പോൾ അച്ഛൻ അമ്മയും ഹാപ്പി (എന്റെ അമ്മായിയമ്മയും അമ്മായിയച്ഛനും) 🥰🥰

  • @dinoltom...........7567
    @dinoltom...........7567 Рік тому +20

    Cute couples❤

  • @Vijayan4747
    @Vijayan4747 Рік тому +3

    Ellareyum dress polich🥰❤️

  • @aiswarias2980
    @aiswarias2980 Рік тому +10

    Waiting Aayirunnu Ee oru vediokk vendi😍randaleyum kanan nalla cute Aayittund ☺ lovely family ❤❤

  • @aishaajmal1816
    @aishaajmal1816 Рік тому +7

    True lubbbb 🎉🎉🎉🎉 love you acha amma keep going

  • @annanyapremn2745
    @annanyapremn2745 Рік тому

    Super family Praveen chettan and kunju chettan ❤

  • @jjp897
    @jjp897 Рік тому +23

    so nice to see you guys together and close relationships

  • @nibithans
    @nibithans 8 місяців тому +3

    I wait for your vlogs and this is the first ever family channel I always watch and follow in UA-cam.. you guys are amazing.. God bless♥️

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 Рік тому +2

    Waiting aayirunnu video k 🥰

  • @user-em6fv4gk7q
    @user-em6fv4gk7q 7 місяців тому +1

    Happy Wedding Anivarsary God bless you ❤❤❤

  • @shalatnajeeb2841
    @shalatnajeeb2841 Рік тому +18

    നിങ്ങളുടെ വിഡിയോക്ക് വേണ്ടി waiting ആയിരുന്നു 😍😍😍

  • @sreelekshmisajeev7801
    @sreelekshmisajeev7801 Рік тому +3

    Such a beautiful family ❤ 💖 Really i liked ur videos ❤

  • @sreeragsreedhanya8492
    @sreeragsreedhanya8492 Рік тому +14

    Achan Amma combo💕💞

  • @leo_messiii747
    @leo_messiii747 Рік тому +4

    Ammaa achaaa love u love u love u........ Lub u so much 🤗❤️❤️😘😘😘 and also chettanmare ❤ great fam ❤❤😊😊

  • @aiswaryasnair1342
    @aiswaryasnair1342 11 місяців тому +3

    adyamokke chettanmarde dance kandu pokumarnn. ... Pakshe ipol channel eduthu achanum ammem olla video eduthu kanum❤❤😍athrem adipwoliya🥰

  • @sreenandc4174
    @sreenandc4174 Рік тому +1

    Nigaluda love story chayi ❤❤❤❤❤

  • @prabitham1577
    @prabitham1577 Рік тому +18

    Achan Amma bond adpwli♥️
    Ea familyye orupad ishttamann💕
    Lots of love 🥰🥰

  • @harithaaaradhya662
    @harithaaaradhya662 Рік тому +4

    Achan ❤amma but we love❤ you guys❤ pranav chettan And praveen chettan fans❤❤

  • @jesnachinju7359
    @jesnachinju7359 Рік тому +5

    Video kk vendi waiting aayirunu❤️cute family🎀achan amma praveen chettan pranav chettan🤗ninghal ellarum poli aanu✨ee santhosham ennum nilanilkate💖love you all💜happy family😍nice photos🦋

  • @amulyageorge617
    @amulyageorge617 Рік тому +14

    Amma is looking so beautiful in saree ❤

  • @Tanmayaanand
    @Tanmayaanand Рік тому +11

    They are so cute💜💜💜💜💜💜