എനിക് 10 ൽ 2A+ ആയ്യിരുന്നു എൻറെ കസിൻ ന് 8A+ അവൻ എന്നെ ഒരുപാട് തളർത്തി അവരുടെ അമ്മമാർ ഒകെ പറഞ്ഞു എടാ ഇങ്ങനെ പോയാൽ ഇയൊക്കെ +2 PASS ആവുമോ എന്നു 🥲 ഞാൻ അപ്പോളും ഒന്നും സംസാരിച്ചില്ല എനിക് അതൊക്കെ ഉള്ളിൽ തട്ടുന്നത് അവർ അറിഞ്ഞില്ല...അവസാനം +2 റിസൾട്ട് വന്നു ഞാൻ PASS ആണ് WITH ⚠️1200 MARK🔥🔥😊കസിൻ HAVE JUST PASS 🗿ഇപ്പോൾ അവരുടെ അമ്മമാർ എന്റട്ത് സംസാരിക്കാറുപോലും ഇല്ല ⚠️🗿🗿🗿🔥🔥🔥🔥🔥🔥🔥🔥🔥🔥🔥PROUD MOMENT ⚠️🔥
Got 65% in 10th, 61% in 12th with only 35 marks in maths (just pass). Cracked Entrance exams, got selected in Indian army Military nursing service as Lieutenant, served for 5years ( had to leave due to personal commitments). Again had to start from scratch, studied hard day and night and applied for various jobs, wrote multiple exams, got selected in international Talent Acquisition of Canada, got sponsored for everything from India. P.S Marks only will never decide our future they are just one part of the bigger picture. Our dedication, passion, problem-solving abilities, communication skills, and adaptability are qualities that will also greatly impact our future success. Most importantly prayers and blessings of our parents. All the best👍🏻
Pranav chetta pettannu grasp cheyythu edukn pattunna kazhivu athu korachu perkke sadikku. Padipist thnney ❤. 2 varshathey ac, Bs, cA main examinu thnney padichalum mark kittan pada.. Ee sadanam orimich oru improvementil ezhuthikittinnu paranja.. Ur effort 🔥❤️ Njanum oru commerce student ayirunnu. B. Com cheyyanayirunnu agraham. Kittilla. Athukond B. A. Economics padikunnu. Veruthey oru perinu mathram. Chettante +1+2 experience pole 🙃
Enikk 10thl 8A+, A, b+.....+2 il full A+ venann nirbandham aayirunn.... Anghane kuthi irnn padch science il full A+ kitty♥️♥️..... Ippo neet aspirant aahn.... Oru thavana repeat cheidh.... But exam bayangara paadernnu... So oru vattam koode eydhann vijarikkunnu..... Online aayittan cheyyunnadh...... Offline aakumbo bayangara fee aahn..... Ellavarum dua cheyyanam😁♥️
enik 10 th A+ indayilla (nb CBSE ahnu) +2 science padichu oru A+ for language finally Bsc Zoology padichu oru supply Indy dhe athum clear akiii ini dhe BEd cheran pokunu 😌 eppolum ente kude undaya my cultural quota ❤️🔥 A+ doesn't matters Try hard ❤️ hope for best 🥺 Believe in passion and be passionate 🔥
Teacher,oru doubt choichotte NET exam എഴുതിയാൽ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആവാം എന്ന് കേട്ടിട്ടുണ്ട്.അതിന് b ed ഇൻ്റെ ആവശ്യം ഇല്ല എന്നും. പിന്നെ ഹയർ സക്കൻഡറി പഠിപ്പിക്കാൻ NET ഓ SET ഓ ഏതെങ്കിലും ഒന്ന് മതി എന്നും കേട്ടിട്ടുണ്ട്.പിന്നെ എന്തിനാണ് ടീച്ചർ NET ഉണ്ടായിട്ടും SET എഴുതിയത്.? എൻ്റെ ഒരു teacher ഇതുപോലെ ആദ്യം നെറ്റ് clear cheyth one year assistant professor ആയി വർക് ചെയ്തിരുന്നു.പിന്നീട് b ed എടുക്കുകയും ചെയ്തു.ഇപ്പൊൾ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചറ് ആണ് . കോളജിലെ ടീച്ചിംഗ് നേക്കാൾ ബെറ്റർ ഹയർ സെക്കൻഡറി ആണോ.?
5A+ um bhakhiyellam A yum kittiya le njan 😂😂❤❤❤❤just this year sslc batch ini +1 ahnente pradheeksha ❤❤❤ellarum pray cheyyane..❤❤valliya english kariyonnummalla prarthiikanam enn parayan thonnila ath thanne..😂😂❤❤😂😂😂
10th covid karanm orupaad kasttapedand full A+ menjannu 12th result vannu ntho bhagyathinu athum full A+ agane njn aa sathyam thiricharinju soorthukale.. im an underrated bujji....
10th -8A+ 12th-5A+,1A (science) degree -first class with distinction ഒരു കാര്യവും ഉണ്ടായില്ല ഇപ്പൊ വീട്ടിൽ കുഞ്ഞിനെ നോക്കി ഇരിക്കുന്നു ഇപ്പൊ ഞാൻ നോക്കുമ്പോൾ ഏറ്റകൂടെ പഠിച്ച എന്റെ പേപ്പർ നോക്കി എഴുതിയവൾ ഇന്ന് കാനഡ യിൽ നേഴ്സ് ഫുൾ സ്റ്റോറി vibe so ഞാൻ പഠിച്ച കാര്യം A+യിൽ ഒരു കാര്യവും ഇല്ല
Correct.... Pillerude Talent nu anusarich prolsahipich viduka. Njanum oru avarage student. But fail aayitilla. But ennu ente koode padichit bujikalayirunnavarekkal nalloru position l ethanpatti. Thank God. Try well according to our Talent ❤️❤️
എന്റെ പൊന്നളിയാ സെയിം അവസ്ഥ ഞാനും ഇങ്ങനെ തന്നാ 10 ആവറേജ് നിലവാരം + 2 2 വിഷയം തോറ്റു എന്നിട്ട് ഞാൻ Aviation പഠിച്ചു തീരുന്ന തിനു മുമ്പ് തന്നെ +2 പോയ വിഷയം എഴുതി എടുത്തു Aviation നല്ല മാർക്കും ICM Galileo Ok First time തന്നെ പാസും ആയി ഒരിക്കലും തോറ്റു എന്ന് നമ്മൾ വിഷമിക്കരുത് തോറ്റവനെ ജയിക്കൂ അവനെ വിജയത്തിന്റെ വില അറിയാവൂ❤❤❤❤❤
ഈയടുത്താണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്.😊 നല്ല Super ആണ് videos എല്ലാം . letter challenge video കണ്ട് കുറേ ചിരിച്ചു... സെസൽസി😂😂😂super dance tooo👍👍 Love from lakshadweep 🥰
Got 9A+ and 1 B+ in Kerala state board sslc exam. Secured 85% in 12th (commerce) in Maharashtra state board exam. Secured Overall CGPA 9.68 in bcom exams under bengaluru city university. 😊
Enik sslc 61% without +2 i joined poly diploma in computer engineering... Ellarum.. Risk aanenu paranju.... But i passed all subject without supply with 8.06 cgpa😂
10th il 10A+kitti pina ee varsham ayirunnu 12 ezhuthiyathu English B+, biology and chemistry A, Hindi mathematics physics A+kitti paksha english chatichu njan echiri patishichu kittiyilla 😢
Crct ആണ്. നമ്മൾ വിചാരിച്ചാൽ മാത്രമേ നമ്മൾ പഠിക്കു.10th model exam വരെ ഞാൻ 3,4subject ൽ പൊട്ടിരുന്നു. പക്ഷെ എന്റെ വീട്ടിൽ സീൻ ഇല്ല ഉമ്മ ഒരിക്കലും എന്നോട് പഠിക്കാൻ പറന്നിട്ടില്ല നിനക്ക് എന്ന് പഠിക്കാൻ തോന്നുന്നുവോ അന്ന് നീ പടിക്ക് എന്നേ പറയു. അങ്ങനെ ക്രിസ്മസ് exam കഴിഞപ്പോൾ എന്റെ എന്റെ ഫ്രണ്ട്സ് ഒക്കെ പഠിക്കുന്ന ക്ലാസ്സിൽ ഞാൻ മാത്രം പഠിക്കാതെ ക്ലാസ്സിലും അവസാനം ഞാൻ പഠിക്കാൻ തീരുമാനിച്ചു ചത്തു പഠിച്ചിട്ടില്ല എനിക്ക് കഴിയുന്നത് പോലെ പഠിച്ചു അവസാനം എനിക്ക് 7A+ kitti😁. പിന്നെ അത് തുടർന്ന് +2വിൽ 90% കിട്ടി ഇപ്പോൾ ഡിഗ്രി കഴിഞു 6th sem ന്റെ റിസൾട്ട് വന്നു A ആണ്. അത്കൊണ്ട് എനിക്ക് ഒന്നേ പറയാനൊള്ളു മറ്റുള്ളവർക്ക് വേണ്ടി പഠിക്കാതെ നിങ്ങൾക് വേണ്ടി padikka.
Whatever video you post, it is always interesting to watch😊 Today also nice video and I watched with full interested 🤗 you guys are uploaded good videos with good content❤ In all videos pranav always cute 💕
Nice😍😍 result thuran parayan ulla manas ❤❤❤ 🥰🥰athin veliya salute arum angane avarude result onnum thuran parayilla pakshe chettanmar different aan ellavarilum nin ❣️❣️😘🔥🔥🥰🥰
10Th ൽ ഫുൾ A+ ചേട്ടാ.... But +2 ൽ കുറച്ചു ഒഴപ്പി... Degree അത്യാവശ്യ പഠിച്ചിരുന്നു.... But full ഒന്നും കിട്ടിയില്ല 32 papers ഉണ്ടാരുന്നു over all grade A കിട്ടി
10th 9Aplus and 12 th 94%(4Aplus 2A ) nit dha kedakn😂btech final yr aai llathnm jst pass 🚶🏻♀️5th muthal ginal yr exam.... Mark il onum karyamila😌kazhivundel nammal keripokm🙂...
It was funny Prave'en chettan and pranav ❤️ but it was fantastic 🌸 I'm the biggest fan of U pranav and Praveen chettan. As specially Amma achan ❤️ u both get a great mom and dad 🥰 I love Ur Amma ❤️ Achan 💞 I must say u have get a superb and cool mom and dad 🥰 I wish I would get like this അമ്മ 💞 അച്ചൻ. But I love my papa ❤️ mummy 💕 they loves me so much ❤️all mom dad are very special in everyone's life. Always take care of Ur parents ❤️ family also . Always listen to them frnds 🌸 🌈. Dad and mom are always right 💞❤️.
Murunte result kanditt ee video kanunnavar indoo😂
Njan👋
Njan 😂
Me also ❤❤😅
✋🏻
🖐️
എനിക് 10 ൽ 2A+ ആയ്യിരുന്നു എൻറെ കസിൻ ന് 8A+ അവൻ എന്നെ ഒരുപാട് തളർത്തി അവരുടെ അമ്മമാർ ഒകെ പറഞ്ഞു എടാ ഇങ്ങനെ പോയാൽ ഇയൊക്കെ +2 PASS ആവുമോ എന്നു 🥲 ഞാൻ അപ്പോളും ഒന്നും സംസാരിച്ചില്ല എനിക് അതൊക്കെ ഉള്ളിൽ തട്ടുന്നത് അവർ അറിഞ്ഞില്ല...അവസാനം +2 റിസൾട്ട് വന്നു ഞാൻ PASS ആണ് WITH ⚠️1200 MARK🔥🔥😊കസിൻ HAVE JUST PASS 🗿ഇപ്പോൾ അവരുടെ അമ്മമാർ എന്റട്ത് സംസാരിക്കാറുപോലും ഇല്ല ⚠️🗿🗿🗿🔥🔥🔥🔥🔥🔥🔥🔥🔥🔥🔥PROUD MOMENT ⚠️🔥
❤
Athokke athre ollu 🔥🔥❤️
Aish pwolli 🔥🔥
🔥
❤️🔥❤️🔥❤️🔥
10- full A+, +2-full A+...then joined for CA course... failed several times 😢..but finally became CA by gods grace ❤
💥🔥🔥🔥
Wooow congratulations 👏🏻
Which collage
I am also a ca inter student
Ca foundation repeat 2 time over 200 score but fail in law
10 th 7 A+
Plus two 4A+
Neet kitti ippo mbbs kazhinju😊
Adhaan power❤️❤️
Got 65% in 10th, 61% in 12th with only 35 marks in maths (just pass). Cracked Entrance exams, got selected in Indian army Military nursing service as Lieutenant, served for 5years ( had to leave due to personal commitments). Again had to start from scratch, studied hard day and night and applied for various jobs, wrote multiple exams, got selected in international Talent Acquisition of Canada, got sponsored for everything from India.
P.S Marks only will never decide our future they are just one part of the bigger picture. Our dedication, passion, problem-solving abilities, communication skills, and adaptability are qualities that will also greatly impact our future success. Most importantly prayers and blessings of our parents.
All the best👍🏻
Your words make my day❤ I am an MNS aspirant Unfortunately My eyesight is low so I'm not eligible 🥲🥲🥲
Ayin
❤❤
🔥1
Legends are like this...
10th il 9A+ 1B+ kittiyavar undo😂😂
Ond
Undu yanikk
Aa
Und
😢 English chathichu
മൃദുല & അച്ഛന്റെ റിസൾട്ട് video കണ്ടിട്ട് വന്നവർ ഉണ്ടോ 😎🔥
Me
A
Pranav chetta pettannu grasp cheyythu edukn pattunna kazhivu athu korachu perkke sadikku. Padipist thnney ❤. 2 varshathey ac, Bs, cA main examinu thnney padichalum mark kittan pada.. Ee sadanam orimich oru improvementil ezhuthikittinnu paranja.. Ur effort 🔥❤️
Njanum oru commerce student ayirunnu. B. Com cheyyanayirunnu agraham. Kittilla. Athukond B. A. Economics padikunnu. Veruthey oru perinu mathram. Chettante +1+2 experience pole 🙃
Same situation 😁
@@suhanakabeer6061 😄
10 th - 1A+, 1A, 3B+, 4B and 1 C+
12th - 79.5%
BA Eco-86.5%
MA Evo-79.75%
BEd-85.4%
NET in 3 times and SET cleared😁
Oo congrats 🎉🎉
Superb🎉🎉
Congratulations ❤
🔥
രണ്ട് ദിവസം ആയതേ ഉള്ളു നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരുപാട് .അടുപ്പം തോന്നുന്നു നിങ്ങൾ എല്ലാവരോടും .❤
Njanum ...addicted aay poy🔥🥳
Same❤
Same❤😊
Ys💯😍
Same
10th il full A+ ullavar like adiii
10 th - full A+
+2 - fullA+
Then Neet - potti 😂
Shubham 🎉
Sabash😂
ethra percentage und +2
@@aradhanab3082 97%
10th - 7A+ 2B+ 1B
Plus two - 1A+ 1A 2B+ 2B
Enikk 10thl 8A+, A, b+.....+2 il full A+ venann nirbandham aayirunn.... Anghane kuthi irnn padch science il full A+ kitty♥️♥️..... Ippo neet aspirant aahn.... Oru thavana repeat cheidh.... But exam bayangara paadernnu... So oru vattam koode eydhann vijarikkunnu..... Online aayittan cheyyunnadh...... Offline aakumbo bayangara fee aahn..... Ellavarum dua cheyyanam😁♥️
Online ayitt evdya chernirikune
@@zonesofcreations8523 xylem♥️
@afsana rinu in which batch??..
Dheera batch
@@user-px8wl2eq4f rep evade ayyirn nallonam try akkino rep il
enik 10 th A+ indayilla (nb CBSE ahnu)
+2 science padichu oru A+ for language
finally Bsc Zoology padichu
oru supply Indy dhe athum clear akiii
ini dhe BEd cheran pokunu 😌
eppolum ente kude undaya my cultural quota ❤️🔥
A+ doesn't matters
Try hard ❤️
hope for best 🥺
Believe in passion and be passionate 🔥
10th 7 A+,3A
Plus two 1A+ (82% marks)
NEET എഴുതി BHMS കിട്ടി ഇപ്പോൾ Third year ആയി 🥰
Ayn
@@rehanabdulkareem7136 അയിന്? എന്നു പറയാൻ നിന്നോടല്ലലോ ഞാൻ പറഞ്ഞത്. നിങ്ങളുടെ Result comment ചെയ്യൂ എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട് കേട്ടില്ലേ? 😶
Enik😹😹
Rerepeat cheythirunno
😂😂😂😂chilav venam 😂
Normally full A+ videos kaaanar...😂
Natural talks, emotions, 🤭marks... 🤩😍always ningelda Markil onnumalla danceil aanu ningel A+ 🎉supers gooys
അമ്മയെ പ്രാങ്ക് ചെയ്യുന്ന vdo ആണ് ആദ്യം കണ്ടത് പിന്നെ കുത്തിയിരുന്ന് കുറേ വീഡിയോസ് കണ്ടു പൊളി ആണ് ❣️❣️❣️👌👌 അങ്ങനെ ഞാനും sub ആയി ❣️
Same first Amma prank
Samee
😊
Njanum
@@greenphotographi8498 😂
Sathyam njanum❤
വലിയ മാർക്ക് കിട്ടുന്നതിലൊന്നുമല്ല കാര്യം അവരവരുടെ കഴിവുകൾ മനസ്സിലാക്കി അതിൽ മുന്നോട് പോകുക പ്രണവിനെയും പ്രവീണിനെയും പോലെ 👍👍👍
SSLC 7A+ 3AGrade
+2 full A+
B. Com ഡിസ്റ്റിഗ്‌ഷൻ
M. Com 1st class
B. Ed ഡിസ്റ്റിഗ്‌ഷൻ
SET, NET
Ippol higher secondary teacher aayi joli chayunnu ❤️
Teacher,oru doubt choichotte
NET exam എഴുതിയാൽ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആവാം എന്ന് കേട്ടിട്ടുണ്ട്.അതിന് b ed ഇൻ്റെ ആവശ്യം ഇല്ല എന്നും.
പിന്നെ ഹയർ സക്കൻഡറി പഠിപ്പിക്കാൻ NET ഓ SET ഓ ഏതെങ്കിലും ഒന്ന് മതി എന്നും കേട്ടിട്ടുണ്ട്.പിന്നെ എന്തിനാണ് ടീച്ചർ NET ഉണ്ടായിട്ടും SET എഴുതിയത്.?
എൻ്റെ ഒരു teacher ഇതുപോലെ ആദ്യം നെറ്റ് clear cheyth one year assistant professor ആയി വർക് ചെയ്തിരുന്നു.പിന്നീട് b ed എടുക്കുകയും ചെയ്തു.ഇപ്പൊൾ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചറ് ആണ് .
കോളജിലെ ടീച്ചിംഗ് നേക്കാൾ ബെറ്റർ ഹയർ സെക്കൻഡറി ആണോ.?
9A+ 1 A ullavr undoo >>>>>>
❤❤10th full aplus
Plus 98%
Neet 2022 706 /720
Now at aiims Delhi
Neet engana padicha coaching poyo
@@akshita2498Oo da offline crash
Evide
എനിക്ക് SSLC 8A+ 2A😊
+1 result waiting 😁commerce 😊
നിങ്ങളുടെ ഓരോ വീഡിയോയ്ക്കും കട്ട waiting ആയിരിക്കും...❤🎉
Njnum same😁
Same
5A+ um bhakhiyellam A yum kittiya le njan 😂😂❤❤❤❤just this year sslc batch ini +1 ahnente pradheeksha ❤❤❤ellarum pray cheyyane..❤❤valliya english kariyonnummalla prarthiikanam enn parayan thonnila ath thanne..😂😂❤❤😂😂😂
Exam result pedich ezhuthya paper enganayenkilum kathipookanee enn peedicha njan ippo higher secondary teacher ahn😂😂 school nostu🥰🥰
10 th full A plus
Plus two five A plus one A with 95 %😌
Degree uzhappi 70% aayi , but I'm satisfied and happy with what I have 😌❤️
Degree athu ellarum uzapum😅, degree ozichu bakki namuk same mark😊
10th covid karanm orupaad kasttapedand full A+
menjannu 12th result vannu ntho bhagyathinu athum full A+
agane njn aa sathyam thiricharinju soorthukale..
im an underrated bujji....
😂😂😂😂
Kochuvinte same avasthayarunnu enickum nte +2 life....koodeyulla frnds ellam engane poyalum pass avum but last njaan mathram. Finally one month njaan nte rand teachersintem Kure adipoly frndsintem vtlullavarudem supportum pinne nte hard workum vaashiyum kond adipwoli result nedi🥰 now BSC Nursing final year 🤗.....
Namuck manassundegil prardhana undengil vaashi undengil we can🔥
10th -8A+
12th-5A+,1A (science)
degree -first class with distinction
ഒരു കാര്യവും ഉണ്ടായില്ല ഇപ്പൊ വീട്ടിൽ കുഞ്ഞിനെ നോക്കി ഇരിക്കുന്നു ഇപ്പൊ ഞാൻ നോക്കുമ്പോൾ ഏറ്റകൂടെ പഠിച്ച എന്റെ പേപ്പർ നോക്കി എഴുതിയവൾ ഇന്ന് കാനഡ യിൽ നേഴ്സ് ഫുൾ സ്റ്റോറി vibe
so ഞാൻ പഠിച്ച കാര്യം A+യിൽ ഒരു കാര്യവും ഇല്ല
Nursing bsc aane athiyavasiyathil kooduthal padikan und . syllabus vene just onn check cheyam..student visa allathe aanu poyenkil.. ielts each module nu athayath writing reading listening speaking 7 venam...that means... language proficiency nalla reathil undan..ath koodathe NCLEX Rn ennoru exam ind.. application level ulla questions mathre varullu..ath American nursing council nte aanu . enkilee canada work aakan patu..
.apol oru nurse status idunel thetiila etho kalath paper kaniche kanak paranjond paranjatha.
.athrem hardwork cheyeth avude ethumpo avar pinne status itt pwolikande... determination ullavar hard-work cheyum ethum..😊
10th vare cbse aayirunnu... 10thil 96% (4A1 & 1A2)... Pinne school mari frnds aarum illarunnu.. Appo bhayangara sangadam aayirunnu.. Oru otta petta feeling.. Njn aarodum mindath polum illarunnu.. Pinne supplementary allotmentil ente oru frnd ethi.. Pinne njn active aayi thudangi.. Ippo -+1 kazhinju +2 classes strt aakan waiting aanu😁
Enik kochune pole 10 th 6A+, plus 2 5A+ 1 B aa, love you both ❤️🥰🥳🥰🥰🥰🥰
Ayoo nigadey vedios okey supr an enik nala ishta kure chirikam nala stress adich irikumbo okey njn nigade vedios eduth kannar und kure adhikam chirichuu❤💕
Correct.... Pillerude Talent nu anusarich prolsahipich viduka. Njanum oru avarage student. But fail aayitilla. But ennu ente koode padichit bujikalayirunnavarekkal nalloru position l ethanpatti. Thank God. Try well according to our Talent ❤️❤️
എന്റെ പൊന്നളിയാ സെയിം അവസ്ഥ ഞാനും ഇങ്ങനെ തന്നാ 10 ആവറേജ് നിലവാരം + 2 2 വിഷയം തോറ്റു എന്നിട്ട് ഞാൻ Aviation പഠിച്ചു തീരുന്ന തിനു മുമ്പ് തന്നെ +2 പോയ വിഷയം എഴുതി എടുത്തു Aviation നല്ല മാർക്കും ICM Galileo Ok First time തന്നെ പാസും ആയി ഒരിക്കലും തോറ്റു എന്ന് നമ്മൾ വിഷമിക്കരുത് തോറ്റവനെ ജയിക്കൂ അവനെ വിജയത്തിന്റെ വില അറിയാവൂ❤❤❤❤❤
Aviation padikkanel..science adukkandde??
Kochunte school life totally fun aayi thonni tto 😂❤ praveenum supr ❤ ningalu randuperum supraanu dears🥰 achn amma support 🎉
10 th il full A+ plustwo il bio science eduthu 4 A+ 2 A um... Ishtapettu degree eduthappo thalli vittu entrance padichu ezhuthichu eng. Eduthu. Avasanm paisa illathe vtl kuthiyirikkunna njn😇
ഈയടുത്താണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്.😊 നല്ല Super ആണ് videos എല്ലാം . letter challenge video കണ്ട് കുറേ ചിരിച്ചു... സെസൽസി😂😂😂super dance tooo👍👍
Love from lakshadweep 🥰
10thil 7A+, 2A+, 1B+.. Ith njan thanne പ്രതീക്ഷിച്ചിട്ടില്ല.. Surprise aayirunnu😁
A+l karyamilla ennella Full A+ kittyavanekalum ottum A+kittathavante jeevitham rakshapettitund mark kooduthalokke undayittum nalloru schoolo course kittatha oralaan njn aa oru 2 yr enkilu lifile lastathe school life aahnenn vchrch adich polikkan theermanicha enikk aa 2 yrs aahn kooduthal worst aayt thoniyath nmml mark okke nokitt thanneyaan degree choose cheyyunnath bt mark illathavan thanne padikkanum hardwork edukkanum theermanikkukayanenkil Avante life sett aayi Avan rakshappedum
Kochunte story kettappo heart touching aayi poyiii🥰🥰🥰
Got 9A+ and 1 B+ in Kerala state board sslc exam. Secured 85% in 12th (commerce) in Maharashtra state board exam. Secured Overall CGPA 9.68 in bcom exams under bengaluru city university. 😊
😂😂😂😂അയ്യോ ഇതേ സെയിം ആണ് എന്റേതും 3A+ 1A maths ഉം chemistry യും C+ബാക്കി മൊത്തം B യൊ B+ ഒ ആണ് 😁😁
Nk full A plus sslc😌❤️chettan maar pwoli❤ dancers alle pinnenna vnde💃💥
Last nalloru message❤ superb 🥰ningade video's okke poliya👌🏻❤
Full A+kittiyavar undo 😍🤩🥳
Enik sslc 61% without +2 i joined poly diploma in computer engineering... Ellarum.. Risk aanenu paranju.... But i passed all subject without supply with 8.06 cgpa😂
Chettanmare Always it is good marks for u... ❤️❤️❤️❤️❤️❤️
Eniku orupadu ishtam annu ningale ellavareyum. Ende favourite tharam achachan annutto .love you all family members. ♥️♥️♥️♥️
10th il 10A+kitti pina ee varsham ayirunnu 12 ezhuthiyathu English B+, biology and chemistry A, Hindi mathematics physics A+kitti paksha english chatichu njan echiri patishichu kittiyilla 😢
Lovely.....i really like your honesty, bonding and your inspiration
... Yet it's very very funny.... Cheers
Sathyasandyamayi amma allam paranju😂😂🥰🥰praveen broyude kadha aparam pravan bro njanum accountancy time chumma calculate aduthu vachu chumma kothiyirikkum 😂😂 nalla rasamanu 🥰🥰❤️
Ending nalloru message ellarkum koduthathinu ❤❤❤
10th - full A+
+2 - full A+ with full marks and percentage.
Then NEET - Cracked
Now doing MBBS.
All the best dear
@@blessiyabaiju7009 thank you☺️
Dream
@@AmmuMalu7 in which medical clg
@@aaliyasadhiya4905 palakkad
10 il full a+ kitiya Le njan😁🚶...
2019-20 batch ondo guyz...
Corona base 😅😂
Adi poli video um adipoli results ❤ pranav praveen chetta rendu perum adipoli anu ❤your hard work never fail and ❤😊
Hey guys.. recently I have watched ur all videos with in 2 week ...frankly saying ur family and u guys are so much loving ..God bless u all ..
You both so talented wish you both a bright future ✨️ 💖
Praveen padikkunnapole nadichu, pranav padikkathapole nadichu 😜. Le kochu before exam :njan onnum padichittilla just nokkiyathe ulloo, after exam: njan onnum ezhuthiyittilla
Adipoli video with good message ❤❤❤😊😊..... U are the super talented guys..... Wishing bright future to u both guys...
88% year 2001 annoke rank aan,എന്നാലും bankil ജോബ് kitty set aayi
Njn ee year aayirunnu 10th Cbse aayirunnu 90.2 % Entho......hardwork cheythathin result Daivam thannu😊💫💫
2024il kannunavar undoo like adii❤
Cho chweet pranav always cute expressions 🥰. 10:15 while pranav explaining his inter he is extremely cute❤Love your videos❤
Eniku 10 th full A+ ind plus two 3 A+ 3 A
Chettanzz ninghaldeyum nalla score thanne anu ❤❤
Ninghal randalum poli anu...
Me to♥️
Crct ആണ്. നമ്മൾ വിചാരിച്ചാൽ മാത്രമേ നമ്മൾ പഠിക്കു.10th model exam വരെ ഞാൻ 3,4subject ൽ പൊട്ടിരുന്നു. പക്ഷെ എന്റെ വീട്ടിൽ സീൻ ഇല്ല ഉമ്മ ഒരിക്കലും എന്നോട് പഠിക്കാൻ പറന്നിട്ടില്ല നിനക്ക് എന്ന് പഠിക്കാൻ തോന്നുന്നുവോ അന്ന് നീ പടിക്ക് എന്നേ പറയു. അങ്ങനെ ക്രിസ്മസ് exam കഴിഞപ്പോൾ എന്റെ എന്റെ ഫ്രണ്ട്സ് ഒക്കെ പഠിക്കുന്ന ക്ലാസ്സിൽ ഞാൻ മാത്രം പഠിക്കാതെ ക്ലാസ്സിലും അവസാനം ഞാൻ പഠിക്കാൻ തീരുമാനിച്ചു ചത്തു പഠിച്ചിട്ടില്ല എനിക്ക് കഴിയുന്നത് പോലെ പഠിച്ചു അവസാനം എനിക്ക് 7A+ kitti😁. പിന്നെ അത് തുടർന്ന് +2വിൽ 90% കിട്ടി ഇപ്പോൾ ഡിഗ്രി കഴിഞു 6th sem ന്റെ റിസൾട്ട് വന്നു A ആണ്.
അത്കൊണ്ട് എനിക്ക് ഒന്നേ പറയാനൊള്ളു മറ്റുള്ളവർക്ക് വേണ്ടി പഠിക്കാതെ നിങ്ങൾക് വേണ്ടി padikka.
10th-1A+
12th-fail guyzzz commerce
Epol njn katta😅😅😅 😊
Whatever video you post, it is always interesting to watch😊 Today also nice video and I watched with full interested 🤗 you guys are uploaded good videos with good content❤ In all videos pranav always cute 💕
Hi
10 th il full A+ vaangiyathinte ahangarathil....science eduth moonji ya le njn...🥲
Ninglde videos llam pwoli aahn... especially dance 😌❤️..love it
I dont understand your language but i only look at you and your love for mother ❤❤❤❤❤❤❤❤❤
Nice😍😍 result thuran parayan ulla manas ❤❤❤ 🥰🥰athin veliya salute arum angane avarude result onnum thuran parayilla pakshe chettanmar different aan ellavarilum nin ❣️❣️😘🔥🔥🥰🥰
Aysheriiii....nkum maths c+ aan😌❤️
Nnt engana irikan veetar pidich science le itt🥲
Ipo marich jeevikan
🥶
I've 9 A+ and 1 A in my 10th...thendi maths chadhich🥹
Enikk 10 Full A+
Plus two 2A+ 4B+(82%)
Degree lesham uzhappayi😂76%
PGDCA cheythu passed with First class
Nte +2 egane aayirunnu . 10th nalla mark vangichit +2 just pass athum private clg 🥲🥲 2 vatta gv clg kittettum povathe private poyi 😮💨. Nnit degree aanel full supply mm 🙂uuff scn
Enikkum kochune pole sslck same mark aanu ee pravisham but mathsinu B+ aan..❤
10Th ൽ ഫുൾ A+ ചേട്ടാ.... But +2 ൽ കുറച്ചു ഒഴപ്പി... Degree അത്യാവശ്യ പഠിച്ചിരുന്നു.... But full ഒന്നും കിട്ടിയില്ല 32 papers ഉണ്ടാരുന്നു over all grade A കിട്ടി
Eth degree aayirunnu chechi. Ippo enth cheyyunnu
10th 9Aplus and 12 th 94%(4Aplus 2A ) nit dha kedakn😂btech final yr aai llathnm jst pass 🚶🏻♀️5th muthal ginal yr exam.... Mark il onum karyamila😌kazhivundel nammal keripokm🙂...
Result revealing ayakond aano intro strong allathee😂❤️. Video adipoli chettayiss 😍❤️.kochu chettan inn athrakk energy illallo 😁❤
It was funny Prave'en chettan and pranav ❤️ but it was fantastic 🌸 I'm the biggest fan of U pranav and Praveen chettan. As specially Amma achan ❤️ u both get a great mom and dad 🥰 I love Ur Amma ❤️ Achan 💞 I must say u have get a superb and cool mom and dad 🥰 I wish I would get like this അമ്മ 💞 അച്ചൻ. But I love my papa ❤️ mummy 💕 they loves me so much ❤️all mom dad are very special in everyone's life. Always take care of Ur parents ❤️ family also . Always listen to them frnds 🌸 🌈. Dad and mom are always right 💞❤️.
Friends എല്ലാരും ജയിച്ചു നമ്മൾ മാത്രം പൊട്ടുന്ന അവസ്ഥ ഉണ്ടല്ലോ 🥲അത് അവസ്ഥയാ
10th ❤
9A+,1A🎉
Revaluation koduthu😊
Same
Ammade chiri poliyan😍😄
5:04 🤣 Praveen chettane enikk nalla pole relate chyn pattnnn 😹👍
Enikkum😂
Hi bro's i am from Andhra Pradesh i dnt know ur language but i am fond of your videos
Enikk 10thil 10A+ indarn.. Athukond pinne science eduth.. Ippo full munji🥴... Waiting for my +1 result🙃
Ippo endhayi result
Adipoli inghlkanne life ❤❤🎉🎉
Chettamaare Ningal poliyyattooo...Big fan girl
10th full A+ plus two full A+ 92% but jee moonjich 😂
Chettanmareyyyyyyy.......
Exam nu padich kiliparann youtubil keriyappol kand thudangiyatha ninglde video. Appo thonniya oru idea aanne.
Exam ezhuthan pokunna pillerkk kurach motivation koduth oru video ittoodey....
Enganund ente idea😃.
Nandhi onnum mendaa vacho😌
Enniku 9A+,1A SSLC 2023❤😢😌
Epo ynth cheyana
Cuteness overloaded 🫶🫶❤❤❤❤
2023 aan SSLC ezhuthiyath full A+IND ......
Ippom +1 aayi ... Urumbil ninnu aanayil kayariya avastha aayi 😆
58%medich kashtta petta ഞാൻ pass ayye😂 10th
A+poyit A polum ഞാൻ 10th vech kandhittilla.
Akapade undhayirunnu ആശ്വാസം ennekal gethikettaver vereyum 2per classil undhayirunnunne😅oru chamadhanam 😁
Enik 10 thil full A+ um plus two 3A+ ,2A and 1B+ ndarnnu
Ningal Rand perum super aann tto 🥰🥰
Anik 10full A+ ayirunu and 12vum full A+ ayirunu .. with 95%.... And now i am going to repeat at xylem🎉🎉
Heyy.. Me too 😇
+2 yth yr passout
Enk 10 th Full A+ anhu..... Plus one classes waiting..... 😹(science 😁)
Mottiveshion kochu chettan pawer🔥
Pranav 🖤🖤
My fevrete subject is MATHS anu enikkum maths eshttapedunnavarkkum oru abhamanamanu😡🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്രവീൺ ചേട്ടനും പ്രണവ് ചേട്ടനും 👋👋
ഞാൻ ശിവപ്രിയ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേട്ടന്മാരുടെ dance 😘😘😘😘😘
njan 8 Classilan padikunnath...But njan nigalude fans Ayipoyi chettanmare 😍😍😊😊😊