Most Easy Explanation of MLM - Multi Level Marketing or Network Marketing? Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    This has been a highly requested video and in this video, I try to explain MLM Multi Level Marketing or Network Marketing in the most easiest and basic way. I explain what direct sales and money chain is and thereby you will understand how the model and idea of MLM came into effect. You will also understand how to identify a genuine MLM company. Watch this video completely with attention so that you will have no more doubts regarding Multi Level Marketing which is taking Kerala by a storm. Smartway, Qnet etc are some major MLM companies in Kerala right now
    #mlm #multilevelmarketing #networkmarketing
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 3 тис.

  • @Ahammad301
    @Ahammad301 4 роки тому +1256

    MLM കാരണം ബാല്യകാല സുഹൃത്തിനെ തിരിച്ചുകിട്ടിയവരുണ്ടോ 😄 😄

  • @nasneemrh717
    @nasneemrh717 3 роки тому +58

    നെല്ലും പതിരും തിരിച്ചറിയുക. That's the point... 👍

  • @lallal5717
    @lallal5717 3 роки тому +32

    MLM ൽ നല്ല കമ്പനികൾ ഉണ്ട് അത് തിരഞ്ഞെടുത്ത് കുറച്ച് effort എടുക്കാൻ തയ്യാറാവണം എന്നാൽ വിജയിക്കാം..'..

  • @shemmicl
    @shemmicl 5 років тому +434

    ഞാൻ സ്കൂളിൽ പഠിക്കുമ്പോ (2006) ഒരു ഫ്രണ്ട് എന്നെ മണി ചെയിൻ കൂട്ടാൻ നോക്കി ...ഞാൻ പറഞ്ഞു "ലാഭവും നഷ്ടവും അറിയാത്ത ബിസിനസിന് ഞാനില്ല..." അവൻ ഈ പറഞ്ഞ രണ്ട് മൂന്ന് മീറ്റിംഗ് എല്ലാം കഴിഞ്ഞു വന്നതാണ് ...അവൻ അന്ന് പറഞ്ഞ ഡയലോഗ് ഉണ്ട് "ഞാൻ പണക്കാരനായി ബെൻസ് കാറിൽ വരുമ്പോ നിനക്ക് മനസ്സിലാവും "...ഇന്ന് അവൻ ഒരു തട്ടുകയിൽ ജോലിക്കാരനാണ് ..(കളിയാക്കിയതല്ല, കാര്യമാണ് )

    • @Ibrahim-vi5dd
      @Ibrahim-vi5dd 5 років тому +22

      അന്ന് MLM കമ്പനികൾക്ക് ഗൈഡ് ലൈൻസ് ഉണ്ടായിട്ടില്ല..

    • @shemmicl
      @shemmicl 5 років тому +12

      എന്താണ് ഗൈഡ് ലൈസൻസ്...?...അന്ന് പറഞ്ഞത് mlm അല്ല മണി ചെയിൻ എന്നാണ് ...

    • @treknfeed5316
      @treknfeed5316 5 років тому +20

      എൻ്റെ ഫ്രണ്ട് ഞാൻ നാട്ടിൽ പോയപ്പോ അവന്റെ ടൈൽസിന്റെ പണിയൊക്കെ വിട്ടു mlm ന്റെ പിന്നാലെ പോയി . എന്നെ കാൻവാസ്‌ ചെയ്തു കൊണ്ടേ irunnu .വിനോദ് സാർ ബുക്ക് ചെയ്ത ഇന്നോവ വണ്ടിയെക്കുറിച്ചും ...വേറെ ആൾക്ക് മാസം കിട്ടുന്ന ലക്ഷങ്ങളെ കുറിച്ചും .അവസാനം ഞാൻ പറഞ്ഞു ഇനി ഇതും പറയാണെങ്കിൽ നിന്നെ കാണാൻ ഞാൻ വരില്ല . ഞാൻ തിരിച്ചു പൊന്നു . അടുത്ത വെക്കേഷനിൽ പോയപ്പോ ദേ അവൻ ടൈൽ കട്ടറും എടുത്തു . ചോദിച്ചപ്പോ പറയാ ..." സെക്കീറെ ... എത്ര മാർബിൾ പോളിഷ് ചെയ്തു കൂട്ടിവെച്ച കഴിയാണ് ആ &%%$@ കൊണ്ട് പോയത് . ഇപ്പൊ അതിൽ ചേർത്ത കുടുംബക്കാരുടെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാ ''''

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 роки тому +9

      @@treknfeed5316 അവിടെ മോട്ടിവേഷൻ നടത്താൻ വന്നവർ എല്ലാം തന്നെ വെറും ആറുമാസം കൊണ്ട് ബെൻസ് സ്വന്തം ആക്കിയവർ ആണ് രണ്ടു കോടിയുടെ വീടും എല്ലാം ഉണ്ട് പക്ഷെ അവരെ കണ്ടാൽ പറയില്ല എന്നേ ഉള്ളു

    • @azharmuhammad-
      @azharmuhammad- 4 роки тому +1

      Same avasta in 2017🤣🤣

  • @jaleelmfd
    @jaleelmfd 5 років тому +16

    വളരെ വ്യക്തതയുള്ള മനോഹരമായ അവതരണം. Thank you.

  • @ananthapadmanabhans7241
    @ananthapadmanabhans7241 5 років тому +29

    അവതരണം ഒരു രക്ഷയുമില്ല പറയാൻ വാക്കുകൾ ഇല്ല അടിപൊളി

  • @Sathyameva__jayathe
    @Sathyameva__jayathe 5 років тому +80

    This is the One of the best narration about MLM, Direct selling and money chain.Thank you for this information.

    • @rajpatil9391
      @rajpatil9391 4 роки тому

      DO U USE FACEBOOK? DO U WANT EARN 344$ DAILY? FOR MORE INFO +968-99270254

    • @irshad4117
      @irshad4117 3 роки тому +2

      Phygicart 💯% trust

    • @justforfun283
      @justforfun283 2 роки тому +1

      @@irshad4117 moonjicart 😂

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 3 роки тому +70

    Starting ൽ പറഞ്ഞ കാര്യം currect..... ആ ഒരു വിളി എന്റെ സാറേ.....🤣🤣

  • @1percentclub666
    @1percentclub666 4 роки тому +1

    ആരും കുറഞ്ഞ ഇന്വേസ്റ്മെന്റിൽ ക്യാഷ് ഉണ്ടാക്കാം എന്ന പരസ്യം കണ്ട് കിടപ്പാടം കളയാൻ നിൽക്കരുത് ✌️,
    Velya padipponnum illenkilum shareek samshudeen enna youtuber paranja kurach karyangal ennik ithupole veliya thattipil ninnum rekshapedan sahayichu✌️.
    ഇത്രയും പറയാൻ ഉള്ള അറിവ് നൽകിയ shareek sirin orupad nandhi ♥️♥️♥️♥️

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      Direct Selling cheyan Interest ondo? India's number 1 Direct Selling company. Skill Indiada supportod koodi.

  • @michusmedia9507
    @michusmedia9507 3 роки тому +114

    MLM ല്‍ lead ചെയ്യാന്‍ നല്ല leaders ഉണ്ടെങ്കില്‍ വിജയം ഉറപ്പ്...പിന്നെ വര്‍ക്ക് ചെയ്യാതെ ഇരുന്നാല്‍ ഏത് ബിസിനസും പരാജയപ്പെടും ..അതും ഉറപ്പാണ്....

    • @ascreativemedia4731
      @ascreativemedia4731 3 роки тому +3

      Satyam

    • @muhammedrishad8230
      @muhammedrishad8230 3 роки тому +11

      Enthaan ee work aale pattich cash medikkal alle angane pettavar cash muthalakkan mattullavare pattikunnu 😂

    • @albin4153
      @albin4153 3 роки тому +1

      മുകളിൽ ഉള്ളവർക്ക് മാത്രം കാശ് കിട്ടും താഴെയുള്ളവർ പറ്റിക്കപ്പെടും

    • @SnehaSk-ml6hp
      @SnehaSk-ml6hp 3 роки тому +2

      @@albin4153 thazhe ullavar mukhalil ethumallo

    • @nikithashaheer
      @nikithashaheer 3 роки тому +1

      Athinu companiudae history, credibility ,ethra years aayi ennu check cheytha mathram mathi ,

  • @shinoopca2392
    @shinoopca2392 4 роки тому +15

    Nice👌👌, ഇപ്പൊ നല്ലത് ഏത് ചീത്ത ഏത് എന്ന് എങ്ങനെ മനസ്സിലാക്കണം എന്ന് മനസ്സിലായി. Thank you sharique 👍👍👍

    • @raheesjr3594
      @raheesjr3594 3 роки тому

      Pls number sir

    • @shanirshadirshad5009
      @shanirshadirshad5009 2 роки тому

      Vicib homely ഇത്‌ എത്രനല്ല കമ്പനിയാണ് ഒരു വീഡിയോ ചെയ്യൂ

  • @islamicthoughts8369
    @islamicthoughts8369 2 роки тому +3

    Eeee lokath MLM IL vijayichavarekkalum kooduthal faild aaayavar aaanu athinu 2 karanmund 1: crct aaayittulla company's thiranjedukkathath kond
    2:vijayikkaan vendii hard work cheyyathath kond ennanu ente kazhchappad😍😍😍🤝🤝

    • @kiranvishnu3777
      @kiranvishnu3777 2 роки тому

      Nalla company etha?

    • @rahila34
      @rahila34 Рік тому +1

      World best company forever living

    • @slmp80
      @slmp80 Рік тому

      ​@@kiranvishnu3777Iam also part of this network marketing . Its good

  • @pkjklra
    @pkjklra 4 роки тому +161

    ആശാനെ ആശാന്റെ ശബ്ദം ഒരു രക്ഷയുമില്ല... കിടു

    • @mr.malayalinoob8477
      @mr.malayalinoob8477 4 роки тому

      Thamesbay net work kudan ullvar 6235406748

    • @Akash_S_S
      @Akash_S_S 4 роки тому +1

      💞

    • @sebingeorgebenoy5587
      @sebingeorgebenoy5587 4 роки тому +3

      Njn phygicart. com enna mlm program cheyyunnond.... boby chemmannur sir grpite samrambham aanu..... UAE no. 1 direct selling company aanu ith.....starting kastapettal pinneed life set aavum...... part time money making interest ullavar anveshikkuka..... trustful aayi thonniyal bhandhapeduka. 8301951446

    • @raindrops1266
      @raindrops1266 4 роки тому +1

      Dulqer Salman

    • @afsalashiq2072
      @afsalashiq2072 3 роки тому

      Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee

  • @jasiwf5671
    @jasiwf5671 5 років тому +54

    Basic point of MLM company
    1 management
    2 products
    3 income plan
    4 educationsystem

    • @jasiwf5671
      @jasiwf5671 5 років тому

      Unibiz multi trade

    • @bidhunk6465
      @bidhunk6465 5 років тому +1

      5 energetic proactive associates

    • @nafsarmuhammad794
      @nafsarmuhammad794 Рік тому +3

      Mi lifestyle

    • @slmp80
      @slmp80 Рік тому +1

      ​@@nafsarmuhammad794pwliyaan😌🔥🔥

    • @saeedn823
      @saeedn823 Місяць тому

      Mi life Style ❤

  • @kgkvisualmedia9844
    @kgkvisualmedia9844 4 місяці тому +2

    അവസാനം പറഞ്ഞ പോയിന്റ്. കാശുണ്ടാക്കാനല്ലാതെ Product ഉപയോഗിക്കാൻ ആരും ML Mൽ join ചെയ്യുന്നില്ല. എന്ന്.
    Product ഉപയോഗിക്കാൻ മാത്രം പല കമ്പനികളിൽ join ചെയ്ത എത്രയോ പേർ മാർക്കറ്റിലുണ്ട്. Search.
    ഉപയോഗിക്കുന്നവന് വിൽക്കാനും ഡിസ്ടിബ്യൂട്ട് ചെയ്യാനുമുള്ള അവകാശം ML Mൽ കിട്ടുന്നു എന്നു മാത്രം. ബിസ്നസ് ചെയ്യണോ വേണ്ടയോ എന്ന് അയാളുടെ തീരുമാനമാണ്.

  • @abhijithc8366
    @abhijithc8366 3 роки тому +13

    Actually I'm not part of any MLM
    But from this video
    You need to choose the right products and right company to join.

    • @amalsagarjs5488
      @amalsagarjs5488 2 роки тому +3

      Bro.... Choose mi lifestyle marketing global private limited💥💥💥💥💥product quality💯💯ayush premium certified products🔥

    • @loo8221
      @loo8221 2 роки тому

      @@amalsagarjs5488 yes 👍you are correct

    • @sreejinaratheesh1234
      @sreejinaratheesh1234 2 роки тому +1

      Phygicart 💯💯🔥🔥💪

    • @capsuleenglish9884
      @capsuleenglish9884 Рік тому +1

      Orupaadu ond... Stationery items vikkunna company select cheyyathe irikkuka.... Aaarum kaapi podi theernu poyal order cheyth 3 divasam wait cheyilla... Aduthulla super marketil poy medikum... Health and wellness sectoril nalla growth kanikunna, own manufactured and patented products illa company choose cheyyunnath aanu ettavum nallath.

  • @mrlink406
    @mrlink406 4 роки тому +4

    I am working in an MLM company this video is very helpful and i got some truth and I can stick with the truths with my partners surely I hope these words will give me more information and bussines. more in my business growth in the company which I am working . And I can share pure definition to the beginners also thank you.

  • @annadaffy7592
    @annadaffy7592 Рік тому +1

    Njan MLM il product vangan ആയിട്ട് ആണ് join ചെയതത്. Very effective and good quality products with affordable price. Modicare company il ആണ് njan join ചെയതത്. Njan ithu vare use cheytha products okke നല്ലത് ആണ്‌ ktto.

  • @abdulnisam4588
    @abdulnisam4588 4 роки тому +16

    Keep it simple.
    "Never Buy things you don't need"

    • @amarendrabahubali5626
      @amarendrabahubali5626 4 роки тому

      chat.whatsapp.com/IpE0sXdM3sG4ow773KZ2NU
      ഇൻവെസ്റ്റ് ചെയ്യു... സ്ഥിരം വരുമാനം നേടൂ....ഇൻവെസ്റ്റ് ചെയ്യുന്ന പണത്തിന്റെ 2% ഡെയിലി

  • @lazyvloggerpranav
    @lazyvloggerpranav 4 роки тому +9

    Foreverliving network marketing company is the best in network marketing and to grow in that you should be a hard working person then no one can stop you from getting success

    • @sjeuehh
      @sjeuehh 2 роки тому

      Flp and highrich......randum genuine aan.... And also nalla opportunity aan

  • @jaizzmusq6111
    @jaizzmusq6111 2 роки тому +2

    മനുഷ്യന് ചുമ്മാ ഇരുന്ന് പൈസ ഉണ്ടാക്കണം എന്ന അതിമോഹം കൊണ്ടാണ് ഇപ്പഴും പല mony chain കമ്പനികളും ഇപ്പഴും ഇവിടെ പ്രവർത്തിക്കുന്നത്. നല്ല net wrk കമ്പനികൾക്ക് പാര ആക്കുന്നത്....

  • @gokulmohandas578
    @gokulmohandas578 5 років тому +373

    Aliya mass intro!! 😆😆😆

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +42

      Pinnalla 🤘🏼

    • @gokulmohandas578
      @gokulmohandas578 5 років тому +10

      This is exactly what I think about most MLM companies we have here.

    • @crafttruck3706
      @crafttruck3706 4 роки тому

      Hi njn epol network marketing chiyan thalpariym anik mouth ka 30000 ₹ varakettuna und anik chttan network marketing chiyan thalpariym undoo ...

    • @sabiqnm5046
      @sabiqnm5046 4 роки тому

      Gokul Mohandas fegikart good aanno

    • @gokulmohandas578
      @gokulmohandas578 4 роки тому

      Amal Boxer eppo engine und

  • @ajeshkollam5937
    @ajeshkollam5937 2 роки тому +3

    " MLM നല്ലൊരും ആശയമാണ്
    നടപ്പിലാക്കൻ പ്രയാസവും "
    എന്തെന്നാൽ ഇന്നെവരെ ഒരു കമ്പനിക്കും പുതിയതായി ജോയിൻ ആകുന്ന ആൾ മുടക്കുന്ന തുകയ്ക്ക് തല്യമായ മൂല്യത്തിലുള്ള പ്രോടക്റ്റോ , സേവനമൊ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം
    ( 2008ൽ ഈ മ്പിസ്നസ് ചെയ്ത്
    വരുമാനം നേടിയ ആളാണ് ഞാൻ
    എൻ്റെ അനുഭവത്തിൻ്റെയും നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്താലാണ് അഭിപ്രായം പറഞ്ഞത് )

  • @anosh-Indiashoppee
    @anosh-Indiashoppee 4 місяці тому +1

    Sir MLM മെത്തേഡ് ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന, അതായത് ഉപഭോക്താവിന് കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്ന, പ്രവർത്തിക്കുന്ന ആളുകൾക്ക് മാന്യമായ വരുമാനവും ലഭിക്കുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി ഏതൊക്കെയാണെന്ന് ഒന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ???

  • @savad6045
    @savad6045 4 роки тому +22

    പ്രാക്ടിക്കൽ രീതിയിലുള്ള definition പൊളിച്ചു.

  • @healthyplanets
    @healthyplanets 3 роки тому +8

    Thank you bro , your video is really helpful I learned exactly what i want

  • @diludilz1002
    @diludilz1002 3 роки тому +12

    ബുദ്ധി ഇല്ലാത്തവർക് എന്തു പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല സാറേ നിങ്ങളുടെ ഗ്ലാസ് സൂപ്പർ.👍👍👍🌹💪🏻💪🏻

    • @rynyfrancis5866
      @rynyfrancis5866 2 роки тому

      ഗ്ലാസ്...🤭🤭

    • @newtrailerhd3104
      @newtrailerhd3104 2 роки тому +1

      ഗ്ലാസ്‌ അല്ല പ്ലേറ്റ് 😂😂😂

    • @ShahanasIsmail-vy4py
      @ShahanasIsmail-vy4py 3 місяці тому +1

      ബുദ്ധിയുടെ കേമം കൊണ്ടാണോ ക്ലാസ്സ് എന്ന് പറയേണ്ടിടത് ഗ്ലാസ് എന്ന് പറഞ്ഞത്

  • @peter71641
    @peter71641 5 років тому +9

    Best video ever Sharique... Thanks for ur efforts

  • @geethanjalifly8278
    @geethanjalifly8278 4 роки тому +75

    MLM ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്നറിയാം "ഇവരെ കൊണ്ട് വലിയ ശല്യം ആണ്". ശല്യം സഹിക്കാൻ പറ്റാതെ നമ്പർ വരെ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്.

    • @muhammedyaseen.k2627
      @muhammedyaseen.k2627 3 роки тому

      Enikkum

    • @sigmagrinder7648
      @sigmagrinder7648 3 роки тому

      Sethyem

    • @afsalashiq2072
      @afsalashiq2072 3 роки тому +1

      Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee

    • @shortfun5518
      @shortfun5518 3 роки тому +7

      M.L.M
      ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനക തട്ടിപ്പാണ്
      വിവിധ സർക്കാരുകളുടെ അംഗീകാരം കൂട്ടുപിടിച്ച്
      വലിയ വിലക്ക് സാധനങ്ങൾ
      ഡയലോഗോണ്ടും പൂർവ്വ ബന്ധത്തോടും പരിചയമുള്ളവർക്ക്
      അടിച്ച് ഏൽപ്പിച്ച് പണം ഉണ്ടാക്കുന്ന
      നൂതന രീതി
      അവസാനം വാങ്ങിയ വന് കാര്യം പിടികിട്ടുമ്പോഴേക്കും
      അവൻ പ്രിയപ്പെട്ടവർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കും
      കാരണം ചതിയൻമാർ കുടുംബ കാർക്കും ബന്ധുകൾക്കും വല വീശാൻ പഠിപ്പിച്ചിരിക്കും

    • @SANTHOSH-ff5xf
      @SANTHOSH-ff5xf 3 роки тому +1

      Nalllathanenglum, namude nattil athine thetaya abiprayam und sariyane. Eth engane kaykaryam cheyaan ariyathathinte kuzhapam thannaya

  • @sabutaruchira352
    @sabutaruchira352 Рік тому +1

    ഇദ്ദേഹം എന്തോ മനസ്സിലാക്കി മാത്രമാണ് വീഡിയോ ചെയ്തിട്ടുള്ളത്.
    അത് പോര , പകരം 4 - 5 കമ്പനികളെയും അവരുടെ പ്രോഡക്ട് പ്ലാൻ ഒന്നും പഠിക്കാതെ ഒരു ബ്ലാങ്ക് സ്റ്റേറ്റ്മെന്റാണ് നൽകുന്നത്.
    മാത്രമല്ല, നെഗറ്റീവ് പോയിന്റുകളെ പരമാവധി ബൂസ്റ്റ് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്.
    ദയവായി പഠിക്കുവാനും ഉൾക്കൊള്ളുവാനും തള്ളിക്കളയാനും കൂടി ശ്രമിക്കുമെന്ന് ആഗ്രഹിക്കുന്നു.
    ചില മീഡിയകൾ വാർത്ത നൽകുന്ന പോലെ എന്ന് ഉദാഹരണം.
    ആശംസകൾ.

  • @anilsukumaran4121
    @anilsukumaran4121 4 роки тому +4

    Hi.. Thante first video Aaa njan kanunathu.. Good presentation super energy.. Points discuss was good.. ( bakki ullatu kudi kana the )
    All the best..

  • @mshibinz
    @mshibinz 5 років тому +71

    Bro? It's a humble request! Can you make a series on stock market? A series that would teach the basics of stock market. I watched CA Rachana Ranade's Stock marketing basics video, she explains everything in detail, but she ask money for the whole series. Can you make something like that? I watched your share market video but that's just intro! Can you give a video in detail? Sorry to ask but I'm eager to learn about stock market! If you can't do, can you suggest any books(Indian stock market)/ any existing video? I really like your content and your way of presentation! That's why I want you to do! May Allah bless you! I would always watch your contents! Thank you.

    • @rinojoe5282
      @rinojoe5282 5 років тому +2

      No you tube channel give u better way to stock market. I already searched. Venteskraft media teaches that..better is that

    • @mshibinz
      @mshibinz 5 років тому +2

      @@rinojoe5282 Did you check CA Rachana Phadke Ranade's Stock market video and Varun Malhotra's too? Is the channel recommended by you better than above mentioned 2?

    • @forextrades7410
      @forextrades7410 5 років тому +1

      Practice yourself is better than read any books for learn share or forex learn ...👍🏻

    • @mshibinz
      @mshibinz 5 років тому

      @@forextrades7410 Any books you'd recommend apart from "Intelligent investor"?

    • @forextrades7410
      @forextrades7410 5 років тому

      Muhammed Shibin Trading in the Zone .. author mark Douglas ... there is another book also from him ... trading psychology etc ... you can find these audio books in UA-cam ...

  • @indkarma8007
    @indkarma8007 4 роки тому +12

    Thank you sir for your valuable class 🙏

  • @salmanulfaris2030
    @salmanulfaris2030 5 років тому +30

    നിങ്ങളുടെ video കണ്ടാൽ പിന്നെ അന്നെത്ത ദിവസം പോളിയാണ്, keep it up

  • @vinodk8220
    @vinodk8220 Рік тому +5

    Product vangikkan aanu. Mi lifestyle is like that,Products are very beneficial and highly result oriented

  • @jainjohn6361
    @jainjohn6361 4 роки тому

    MLM നെ കുറിച്ച് ഒരുപാട് സംശയങ്ങൾ ദൂരീകരിച്ച് ബ്രോ, company select ചെയ്യുമ്പോൾ നന്നായി മനസ്സിലാക്കി റിസ്ക് എടുക്കാൻ നോക്കണം. വളരെ നല്ല അവതരണം. ഗ്രേറ്റ് ബ്രോ.

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      Mi Lifestyle Marketing Global private limited cheyan Thalparyavondo? India's number 1 Direct Selling company.

    • @k530i4u
      @k530i4u 4 роки тому

      nalla oru crowd funding mlm undu. more than 80% control with system and members. bitcoin, paypal, google pay withdrawl undu. member to member direct transfer undu. give take pole thanne pakshe korachude advanced aanu. left right, aale cherthal maathram panam kittum, bank holiday aanu paisa kitilla poluthe thala vedhana illathe. minimum deposit and maximum transparent benefit. thalparyam ullavar whatsapp cheyukka 9497698219

  • @pulpul436
    @pulpul436 4 роки тому +6

    A lot of people thinks that MLS are quick rich money schemes actually it is really hard like other bussiness to succeed. Even Robert kiyosaki has said that the bussiness of 21st century is network marketing. This is the best bussiness in the world because we are getting a chance to change others lives.

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      True

    • @malluvibetea
      @malluvibetea Рік тому +1

      Aah ethoo company de bhagaanallee... 🤣🤣🤣 Plan Undoo athoo പൂട്ടിപ്പോയോ

    • @hackking1774
      @hackking1774 8 місяців тому

      Indus viva nn company ye kurachu onnu parayo oru MLM company annu

  • @abhijithajith2045
    @abhijithajith2045 5 років тому +4

    Explanation about MLM is perfect. Etremokke arivu pagarnnu tharaanpattunna nigalk innu Indiail pravarthikkunna nalla(legal) MLM companiesinte name parayanulla arivukoode undavanam. Nalla companiesne sujest chyavunnathumanu.. Otherwise don't make such vedios.. If u are interested in taking a subject plz tell everything.. I mean everything.. Including the names of companies in India.. Ellavarum nallareethiyl povanamen agrahamulla alanu thangalnkil athum chyanam.. Comment boxil Evanne pokki parayanum,, onnumariyathe kollavunna companykale mosham parayunna mahanmar. Ethine kurichoode paranjutharaan evanod pary. Adutha vedio angane chyado..

  • @southindiancuisine631
    @southindiancuisine631 4 роки тому +1

    Superb video njnan 2 year aayit qnet assosiate aayit work cheyunnu very good presentation and high returns

  • @vaish8426
    @vaish8426 4 роки тому +3

    bakki ella videos kandallum....... viswasam veramenkill chettante thanne video kanam

  • @jestinjoseph124
    @jestinjoseph124 3 роки тому +5

    Hey bro Not all Mlm is not illegal ... In 2016 central government has passed rule in which they say mlm is legal in our country....

  • @razuaslu1412
    @razuaslu1412 2 роки тому +2

    ആസിടും വെള്ളവും തിരിച്ചറിയുക 🙌എന്നതാണ്

  • @diljithify
    @diljithify 2 роки тому +17

    It's a wonderful business idea 💡. Selection of the right company matters..

  • @drsabildilshad8310
    @drsabildilshad8310 4 роки тому +33

    Thamesbay.avarde vision and all ellam padichu manasilaaki business start cheydhadhan. Basic aayi thudangi. Ipo nalla reedhiyil munnot pokunnu.. Govt legal aayi license kodutha mlmil mathram chernnu pravarthikuka...oru side business aayi nokiyaal its perfect.. Reward plans poliyaan.

    • @nevinshajan9670
      @nevinshajan9670 4 роки тому

      Yes .you are right..

    • @nevinshajan9670
      @nevinshajan9670 4 роки тому

      Thamesbay MLM SUPER AANU....

    • @user-sj7rn3jf2n
      @user-sj7rn3jf2n 4 роки тому +4

      onn podo thaan mi lifestyle kettitundo🔥

    • @aneena9412
      @aneena9412 4 роки тому +1

      Thames bay pwoliyaanu

    • @vinoovarghese6259
      @vinoovarghese6259 4 роки тому

      "SAMI Direct" offers a potential Bizz Opportunity having Research oriented Products with PATENTED ingredients... & a simpler Hybrid Bizz Plan with Weekly & Monthly Payouts... If interested, pl msg back...

  • @ajayrajm101
    @ajayrajm101 3 роки тому

    Network marketing ne kurichi thettayi parayunnavarkk network marketing ne kurichi ariyilla .but nalla oru networker nu ariyam engane chyyanam ennu A.P.J sir paranje pole 21st century ettavum effective ayi pogunna oru megalayanu network marketing.Namude nattukarde oru chinthayanu network marketing aale cherkunna oru paruvadi anennu but network marketing athallaa.. arinju chyyunavanukku network marketing oru valla platform anu
    I AM PROUDLY SAY I AM NETWORK MARKETERS

  • @amalnjr6268
    @amalnjr6268 4 роки тому +17

    Intro, ആ അനുഭവം ഇപം ഉണ്ടായിട്ടുള്ളൂ

  • @bushramehreen111
    @bushramehreen111 2 роки тому +5

    Phygital power, Everything under one roof, ultimate Direct Selling Company with very essential products. We can buy products including Groceries, food stuffs, garments, electronics, households, wellness etc and the Chairman's name itself sufficient, Bo Che 🔥🔥🔥🔥🔥💯💯💯

    • @Lolanlolan304
      @Lolanlolan304 Рік тому +1

      Enitu kodikal undakyo😂😂🤣🤣

    • @aneesrahmant866
      @aneesrahmant866 Рік тому

      @@Lolanlolan304 😆udaayip anu njan 1 year work cheithu .

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Рік тому +2

    Direct sales only in the name,,, a consumer gets a product via 10/15 hands; then the product cost goes up 5/6 times. Hence MLM is absolutely like a money chain

  • @anoopjayapalan7619
    @anoopjayapalan7619 4 роки тому +5

    Excellent Presentation bro.. Hats Off

  • @muhammedshefeek566
    @muhammedshefeek566 5 років тому +6

    Very informative shariq,
    how to recognize good and bad MLM's

    • @PrinceJohn2024
      @PrinceJohn2024 3 роки тому +1

      5 രൂപേടെ അരി ഉണ്ട 80 കഴിഞ്ഞ പല്ലില്ലാത്ത ഒരു അപ്പൂപ്പനെ കൊണ്ടു 200 രൂപക്ക് വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് bad MLM

    • @DrSherinVarghese
      @DrSherinVarghese Рік тому

      @@PrinceJohn2024 🤣🤣

  • @Timemultiplication
    @Timemultiplication 5 місяців тому

    മുന്നേയുള്ള ദുരനുഭവങ്ങൾ കാരണം ഇനി ലോകം തന്നെ ഇടിഞ്ഞ് താഴെ വീണാലും ഇനി ഇതു പോലുള്ള ഉടായിപ്പുകളിൽ ചെന്ന് ചാടില്ല എന്ന് തീരുമാനിച്ച ഞാൻ ഇപ്പോൾ part time ayi ഒരു പ്ലാനിൽ ഉണ്ട്... പ്രോഡക്റ്റ് genuine ആണെന്നതും, ആനുകാലിക പ്രസക്തി ഉള്ളതുമാണ് ഇന്ന് തോന്നിയത് കൊണ്ട് വീണ്ടും ഇറങ്ങി നോക്കി... പ്രോഡക്ടസിന്റെ നല്ല വശങ്ങൾ scientific proved aya കാര്യങ്ങൾ അവരെ paranju മനസിലാക്കി കൊടുക്കുന്നു...വേണ്ടവർ വാങ്ങിക്കുന്നു... ആരെയും നിർബന്ധിക്കാറില്ല.. ഫോൺ ചെയ്ത് ശല്യം ചെയ്യാറില്ല.... ഇതൊന്നുമില്ലാതെ തന്നെ നല്ല രീതിയിൽ പോകുന്നുണ്ട്...👍

  • @suhailchelari9122
    @suhailchelari9122 4 роки тому +3

    14 to 16 minutes must watch. You got the answer

  • @vijithviswa9832
    @vijithviswa9832 4 роки тому +32

    സുഖവിവരം അനേഷിക്കുന്ന ആ അത് വരെ വിളിക്കാത്ത ഫ്രണ്ട്.. കിടു...😜. എനിക്ക് കൊറേ കാൾ വന്നിരുന്നു..

  • @rengupta5518
    @rengupta5518 4 роки тому +2

    Thank you Sharique . I was waiting for video of this kind...

  • @vaishakhchanganath6910
    @vaishakhchanganath6910 5 років тому +14

    അല്പം മുൻപ് ചെയ്യേണ്ടിയിരുന്ന വീഡിയോ ......

  • @arjunprakash5977
    @arjunprakash5977 5 років тому +244

    എല്ല കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട് നല്ല കമ്പനി ഉണ്ട് മോശം കമ്പനി ഉണ്ട് നമ്മൾ തിരഞ്ഞു എടുക്കുന്നത് പോലെ ഇരിക്കും നമ്മുടെ ഭാവി

  • @Roving27
    @Roving27 4 роки тому +34

    ഞാൻ Life Style MLM ചെയ്യുന്നു എനിയ്ക്കും എന്റെ പരിചയത്തിലുള്ളവർക്കും നല്ലപോലെ വരുമാനം കിട്ടുന്നു
    ഇതിൽ ആരെയും നിർബന്ധിക്കുന്നില്ല എല്ലാവരും അറിഞ്ഞു വരികയാണ്
    കേരളസർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെയും അംഗീകാരത്തേടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ MLM കമ്പിനിയാണ് My Life style എന്നു കൂടി പറയട്ടെ ..

    • @jojikurian8010
      @jojikurian8010 4 роки тому +4

      ഇതിന്റെ സാധ്യതൾ പഠിക്കാതെ പറയുന്നവരാണ് കൂടുതൽ

    • @jojikurian8010
      @jojikurian8010 4 роки тому +1

      ua-cam.com/video/7O1k7VhVTY4/v-deo.html

    • @jiyafg7620
      @jiyafg7620 4 роки тому +1

      MI LIFE STYLE JOIN AVAN 7902937159 whatsapp me

    • @sidpkspk4136
      @sidpkspk4136 4 роки тому

      @@jiyafg7620 yanthanu my lifestyle

    • @dilludilshad9618
      @dilludilshad9618 4 роки тому +4

      join cheyth nirthiyatha koppile markrting kure ayurveda prodect undavum

  • @akshayvikru453
    @akshayvikru453 2 роки тому +8

    Mlm industry changed my life😍😍😍💯💯💯💯💯💯

  • @Ramanan_media
    @Ramanan_media 3 роки тому +1

    Ownbiz enganaanu athine kurichu video cheyyo

  • @thejuskt532
    @thejuskt532 3 роки тому +10

    Nalla mlm company ellam unde but ee money chain karu vannu mlm Enda villa kalanjath konda ethina kurichu ariyatha awer nalla mlm company il opportunity kittiyallum ozhivakkunnath.
    Njan part time aaye modicare anna mlm company il work chayununde kuttam parayunnawer 1 st ethinda oru products use chayuthu noku then kuttam entha annu research chayuthu kandu pidiku. Pinne money chain illegal aakiyapol ath legal aakan awer korachu products irakki athinda name ill ath nadathunnu. Alla mlm company select chayatha potta company il shredhikatha joint chayuthu mandatharam kannichallum nalla mlm company karayum kuttam parayum atha ee society

  • @muhammedrizan9664
    @muhammedrizan9664 5 років тому +22

    Much awaited topic🔥🔥

  • @user-tc9xz8lg8x
    @user-tc9xz8lg8x 8 місяців тому

    Bro. ഞാൻ 4 വർഷം ആയി mlm ചെയ്യുന്നു റീറ്റൈൽ മാത്രം ചെയ്തു വരുമാനം കിട്ടുന്നു നല്ല പ്രോഡക്റ്റ്

  • @prsenterprises2254
    @prsenterprises2254 5 років тому +378

    അനീഷ് മേനോൻ ആൻഡ് ഫാനിസിന്റെ ഒരു സൈബർ ആക്രമണം ചിലപ്പോൾ കമെന്റ് ബോക്സിൽ കണവുന്നത് ആണ്😅😉

    • @rajeshck3159
      @rajeshck3159 5 років тому +32

      നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പോയിട്ടുണ്ട് അയാളുടെ ക്ലാസ്സിൽ തട്ടിപ്പ് ആശാന്മാർ ആണ്. എന്റെ ഒരു പാട് ക്യാഷ് പോയ്യിട്ടുണ്ട് mlm ചെയ്ദു. പോയത് കമ്പനി മുങ്ങിയത് കൊണ്ടാല്ലാ മറിച് അതു അറിഞ്ഞു കൊണ്ട് മുങ്ങിച്ചതണ് എന്ന്‌ പിനീട് അറിയാൻ കഴിഞ്ഞു

    • @muhammedsafwan2425
      @muhammedsafwan2425 5 років тому +14

      Aneesh Sir💪🏽💪🏽💪🏽

    • @muhammedsafwan2425
      @muhammedsafwan2425 5 років тому +15

      Aneesh Sir
      Mass
      Kola mass
      Marana Mass

    • @muhammedsafwan2425
      @muhammedsafwan2425 5 років тому +5

      SW Thug Lyf

    • @prsenterprises2254
      @prsenterprises2254 5 років тому +9

      @@muhammedsafwan2425 aneesh ser 😅😅

  • @ilovefriendship3574
    @ilovefriendship3574 3 роки тому +3

    Q net is Best network marketing business bro njn kure padichu i will success inshallah
    Money chine pooole bed paripadi alla ithil oru sathyam und bro
    Ithil successful aya alugale stories okke und ellam njn manassilakittund pinne enthoru nall success aya business undangilum athinokke negative adikkanaait kuree undaavum nalla companyum und bro

  • @musthafaktkorkkatteri3617
    @musthafaktkorkkatteri3617 2 роки тому +2

    ശംസുദ്ധീൻ സാറെ....MLM നെ കുറിച്ച് അറിയാൻ സെർച്ച് ചെയ്തപ്പോൾ 3വർഷം മുമ്പുള്ള ഈ വീഡിയോ ആണ് കാണാൻ കഴിഞ്ഞത്. അന്നത്തെ MLM നിയമങ്ങളും ഇന്നത്തെ MLM ഉം തമ്മിൽ ഒരുപാട് മാറ്റം വന്നല്ലോ. ഇനി MLM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @deepthipram
    @deepthipram 4 роки тому +14

    It's beautifully explained. And unbiased. But, a small correction to the last definition. The time required for earning is not short. It wil surely take some period of hardwork

    • @Bharath-zs3re
      @Bharath-zs3re 4 роки тому +1

      Deepthi P Ramachandran ath depends aanu. Short spanilum paisa undakkam

  • @akashthomas8705
    @akashthomas8705 4 роки тому +3

    Nice,... presentation....bro.... high richine patti oru vdo cheyyamo pls

    • @hassanabdulla6594
      @hassanabdulla6594 2 роки тому

      Ningal highrichilil keriya,nan athil already keri chathiyil pettu

  • @favasp4415
    @favasp4415 2 роки тому +1

    Product വാങ്ങാൻ വേണ്ടിയും join ചെയ്യുന്നവർ ഉണ്ട്.. മാത്രമല്ല products പിന്നീടും repurchase ചെയ്യുന്നവരും ഉണ്ട്. ഒരുപാട്.. I can prove it brother.

  • @vijitha6453
    @vijitha6453 2 роки тому +4

    ഞാൻ mlm കമ്പനിയിൽ join ചെയ്ത വേക്ക്തിയാണ് കയിൽ നിന്ന് പൈസ പോയപ്പോൾ പഠി ചു 😭
    നിങ്ങള് ആരും ഇത് പോലത്തെ കമ്പനിയിൽ പോയി join ചെയ്യരുത് 🙏🙏

  • @AliShaukath
    @AliShaukath 5 років тому +25

    00:41 ഒരാഴ്ച മുമ്പ് എനിക്കുണ്ടായ അനുഭവം

  • @sandhyasandu4185
    @sandhyasandu4185 2 роки тому

    NICE PRESENTATION ഞാൻ ചെയുന്നുണ്ട് MLM..

  • @mohammedrafeequem4224
    @mohammedrafeequem4224 5 років тому +20

    video pwolichu.. but conclusion cheetti poyi.... Never think that Network marketing is a quick rich method, that's why most people fails in this field.

    • @sandeepc2589
      @sandeepc2589 5 років тому +2

      Yes bro. You are right.. Network marketing like any other business.. If you are ready to work your can earn.. Not a money tree

    • @sibinvarghese6238
      @sibinvarghese6238 5 років тому

      Sign up avan neratu anganallo parayunnadu

    • @mohammedrafeequem4224
      @mohammedrafeequem4224 5 років тому +1

      @@sibinvarghese6238 sathyam parayunnavarum und bro

    • @VivekVivek-kv9eb
      @VivekVivek-kv9eb 8 місяців тому

      Bro ithil cherunath aano nalthu?

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +3

    Shariq bai...its all clear what u said

  • @nidhumilu9246
    @nidhumilu9246 3 роки тому +2

    ഞാൻ നല്ലൊരു dairect സെല്ലിങ് കമ്പനി യിൽ ജോയിങ് chithittund vestige മാർക്കറ്റിങ്

    • @gsmohanmohan7391
      @gsmohanmohan7391 3 роки тому

      ഈ പറയുന്നയാളിന് നെറ്റ്‌വർക്ക് മാർക്കറ്റിങ് ഇനിയും മനസിലായിട്ടില്ല. ഏതോ തട്ടിപ്പുകാരുടെ സിസ്റ്റം മാത്രം അറിഞ്ഞിട്ട് പറയുകയാണ്.

  • @muhammedaseem1835
    @muhammedaseem1835 3 роки тому +8

    MLM work chaythal set aakum. Nalla company noki work chaythal Life set aakum ✌️✌️

  • @abdulbasith4363
    @abdulbasith4363 4 роки тому +3

    Ee video kanan njan kurach late aayipoyi😥 good video bro

  • @bhasi1992
    @bhasi1992 3 роки тому +1

    Aliyaaaa eniki kodi chiyanam.....
    nice indro broo luv u 💟

  • @ronojose8073
    @ronojose8073 3 роки тому +4

    One of the most destructive one is QNet.......Verum Thattipp

  • @arunkumarvv7842
    @arunkumarvv7842 4 роки тому +9

    What a way of presenting ❤️🔥💫💫

  • @a2znolej848
    @a2znolej848 3 роки тому +1

    ഷരീക്ക് സർ,
    നല്ല പ്രസൻ്റേഷൻ. പലരുടേയും തെറ്റിദ്ധാരണ മാറ്റാൻ ഉപകരിക്കും. പക്ഷെ ചില കാര്യങ്ങളിൽ യോജിക്കാൻ പറ്റുന്നില്ല. MLM ഒരിക്കലും മണി ചെയിനിൻ്റെ രൂപമാറ്റമല്ല. അത് കള്ളനോട്ടിൽ നിന്നാണ് കറൻസി നോട്ടുണ്ടായത് എന്ന് പറയുമ്പോലെയാണ്. 1940 കളിൽ അമേരിക്കയിൽ ആവിർഭവിച്ചന്ത നൂതനമായ മാർക്കറ്റിങ്ങ് രീതിയാണ് MLM. മണീ ചെയിനിനെ ഇതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.
    മറ്റൊരു കാര്യം പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് എല്ലാവരും MLM ൽ ചേരുന്നത്-ഉൽപന്നങ്ങളുടെ ഗുണനിലവാരം കൊണ്ടല്ല എന്നത് മറ്റൊരു തെറ്റ്.
    നിലവിൽ മാർക്കറ്റിൽ കിട്ടാത്ത unique ആയ ഉൽപന്നങ്ങൾ ഉപയോഗിച്ച് അതിൻ്റെ ഗുണനിലവാരത്തിൽ ആകൃഷ്ടരായി MLM ൽ ചേർന്ന നിരവധി പേരെ അറിയാം.
    എളുപ്പം പണമുണ്ടാക്കുന്ന വഴിയുമല്ല ഇത്. അഞ്ചു വർഷമെങ്കിലും കൃത്യമായി, ആന്മാർത്ഥതയോടെ, കഠിനമായി പ്രവർത്തിച്ചാൽ വലിയ ഒരു വ്യവസായമായി വളർത്താൻ കഴിയുന്ന അവസരമാണിത്. ഇത് ഒരു Investment Method അല്ല.

  • @abinvincent482
    @abinvincent482 4 роки тому +6

    Happy happy... great work🔥❤️

  • @sujeendralalns5976
    @sujeendralalns5976 5 років тому +4

    ശരിയായ വീഡിയോ ഇട്ടതിന് നന്ദി

  • @fayaskhanoachira2778
    @fayaskhanoachira2778 3 роки тому +1

    ഞാൻ MLM ചെയ്യുന്ന വ്യക്തിയാണ്. നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് എന്റെ അഭിപ്രായത്തിൽ. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എന്റെ കമ്പനി ok ആണെന്ന് എനിക്ക് മനസ്സിലായി

  • @muhammedjasir2033
    @muhammedjasir2033 5 років тому +5

    അനീഷ് സർ ഉയിർ..ബാക്കി എല്ലാം @#₹
    പണ്ട് ദാരിദ്ര്യത്തിന്റെ അന്ധകാരത്തിൽ ആയിരുന്ന ഞാൻ ഇപ്പോൾ bmw എടുത്തു വിലസുന്നുണ്ടെങ്കിൽ അതിന് കാരണം അനീഷ് സെർ ആണ്...ഞാൻ ഇന്നൊരു കോടീശ്വരൻ ആണ്....അനീഷ് സരോട് അത്രമാത്രം കടപ്പെട്ടിരിക്കുന്നു... smartway കീ ജയ് 😍😍

  • @ashrafmry1971
    @ashrafmry1971 5 років тому +6

    well explained 👍👍👍

  • @allwynabraham5697
    @allwynabraham5697 2 роки тому

    Super bro eneyum vilichirunnu

  • @nihalmk4553
    @nihalmk4553 3 роки тому +10

    ഇന്ന് ഞാൻ എന്നെ ചേർക്കാൻ വന്ന ഒരുത്തനോട് ചോദിച്ചു എൻഡെയ്‌ൽ ക്യാഷ് ഇല്ല ഇത് ചെയ്ത് success ആയവനോട് 5 laks കടം വാങ്ങിയിട്ട് ഞാൻ ഇതിൽ ചേർന്നോള എന്ന്‌.അവൻ കണ്ടം വഴി ഓടി😂

    • @Sky56438
      @Sky56438 3 роки тому +3

      എന്നെ ഒരു ചേട്ടൻ കഴിഞ്ഞ ദിവസം നിർബന്ധിച്ചു ഒരു MLM ക്ലാസ്സിൽ കൊണ്ടുപോയി ...അവിടെ ക്ലാസ് എടുക്കാൻ വന്ന മച്ചാൻ പറഞ്ഞത് പുള്ളിക്ക് പണ്ട് റബ്ബർടാപ്പിംഗ് ആയിരുന്നു.. ഇപ്പോൾ MLM ൽ ചേർന്ന് ലക്ഷ പ്രഭു ആയി....ലക്ഷ പ്രഭു വന്ന വാഹനം ഞാൻ നേരിൽ കണ്ട് ഞെട്ടിപ്പോയി....പഴയ ഒരു കരിയും ചളിയും കയറിയ ബൈക്ക് .. ..സെൽഫ് പോലും വർക്ക് അല്ല..അവൻ കുറഞ്ഞത് 10 തവണ കിക്കർ അടിച്ചു കാണും....അതും ജാംബവാന്റെ കാലത്തെ ഹെൽമറ്റും....എന്നെ ചേർക്കാൻ കൊണ്ട് പോയ ചേട്ടൻ എന്നോട് ചോദിച്ചു ചേരുന്നോ..മെമ്പർഷിപ്പ് 5000 ഉണ്ടോ കയ്യിൽ.....ഞാൻ പറഞ്ഞു 500 രൂപ തരാം ആ ലക്ഷാധിപതി നാറിക്ക് വെറുതെ കൊടുത്തേക്കാൻ പറഞ്ഞു.. ആദ്യം അവൻ വല്ലതും വാങ്ങി തിന്നട്ടെ നാറി @#!&പുണ്ടാ മോൻ...

  • @mubashir719
    @mubashir719 5 років тому +12

    എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് smartway is a legal buisness😍😍
    Smartway is my life😍😍😘

    • @live_today7348
      @live_today7348 5 років тому +1

      😃😃

    • @anilajandivakaran941
      @anilajandivakaran941 5 років тому +1

      RMP യുടെ പുതിയ പതിപ്പ്

    • @cobratigi3730
      @cobratigi3730 4 роки тому +2

      ബൈനറി കമ്മീഷന് പുറമേ ഇൻസെന്റിവും ബൂസ്റ്റർ ബോണസും ലെവൽ പോയിന്റും മുതൽ നിരവധി money ഓഫറുകൾ ഉള്ള Networking Marketing ആയ Thamesbay എന്ന പുതിയ കമ്പനിയിൽ ജോയിൻ ചെയ്യാൻ ആയി വിളിക്കുക 9745402071. ഈ കമ്പനി 2 കോടി രൂപ വരെ നിങ്ങൾക്ക് ഓഫർ ചെയുന്നു... ഇപ്പോൾ തന്നെ വിളിക്കുക നിങ്ങളുടെ ഈ അവസരം പാഴാക്കരുത്...
      വിളിക്കുക കൂടുതൽ വിവരങ്ങൾ അറിയുവാൻ

    • @crafttruck3706
      @crafttruck3706 4 роки тому +1

      @@cobratigi3730 chtta njn india la number one company la work chiyna chttan network marketing chiyan thalpariym undoo para

    • @crafttruck3706
      @crafttruck3706 4 роки тому

      @@cobratigi3730 9746656976

  • @jillrajan451
    @jillrajan451 Рік тому +1

    ഡെയിലി 7000 ഉണ്ടാക്കുന്നു എന്ന് പറഞ്ഞാണ് എന്നെ mlm ഇൽ samartway ഇൽ ചേർത്തത്. ചേർന്ന് കഴിഞ്ഞു 2 ദിവസം കഴിഞ്ഞപ്പോൾ പുള്ളി തന്നെ 500 കടം ചോദിച്ചു😄😄😄😄

  • @rathishyamlal7933
    @rathishyamlal7933 2 роки тому +3

    Wonderful performance 👌👌👍👍👍🤝

  • @shivajibambrana7619
    @shivajibambrana7619 5 років тому +4

    Nice information, keep it up

    • @shafeequep5016
      @shafeequep5016 5 років тому

      ഓറിയൻ സിൽവർക്ക് ചെയ്യാം ആരോഗ്യവും സമ്പത്തും .സന്തോഷവും നൽകുന്ന. സ്വന്തമായി പ്രോഡക്റ്റും ഇപ്പോൾ ഇന്ത്യക്ക് പുറത്ത് 10 രാജ്യത്ത് ബിസിനസ്സ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനി. 2020 പൂർത്തി ആകുമ്പം 100 രാജ്യത്തേക്ക് ട്ടേക്ക് ഓഫ് ചെയ്യുന്ന.100 % സത്യസന്തമായ കമ്പനിയിൽ നിങ്ങളെയും സ്വാഗതം ചെയ്യുന്നു.. 9562679877

  • @danielmathew8881
    @danielmathew8881 4 роки тому

    Money chain: 1*2*2*2*2*2*.......... Instead of thousands, say Rs 1 every person has to pay...
    by 33rd level, accumulates 4294,967,296 & so on.

  • @althaf9553
    @althaf9553 4 роки тому +10

    Aarkelum thamesbay MLM കുറിച്ച് അറിയാമോ

    • @rightway4404
      @rightway4404 4 роки тому

      Yes, Innale join aayi

    • @junaidjk9858
      @junaidjk9858 4 роки тому

      For details Whatsapp 9746421682

    • @sforsmartwork5405
      @sforsmartwork5405 4 роки тому

      Bro highrich ne kurich ariyan intrest undel just call or watsup me bijoy- 8075885089

    • @thalapathyshadows5762
      @thalapathyshadows5762 4 роки тому +2

      Ettavum best company aanu bro nalla bhaavi undaakatte👏👏

    • @nishanaj4558
      @nishanaj4558 4 роки тому

      @@rightway4404 ippo evdethii??

  • @Buddyvlogs
    @Buddyvlogs 5 років тому +4

    Hai international transactions നടത്താൻ സഹായിക്കുന്ന bank account , credit/debit card എന്നിവയെക്കുറിച്ച് ഒരു video ചെയ്യാമോ? 😊😊😊😊😊😊🙏🙏🙏🙏🙏

  • @gafoortpc213
    @gafoortpc213 4 роки тому +1

    Shamsu sir very good vidio
    It’swould be very useful information
    Let god bless u

  • @santharavi4091
    @santharavi4091 3 роки тому +8

    MLM product main ആണ് നമുക്ക് മാത്രമല്ല എല്ലാവർക്കും upakapradhamya product ആണെകിൽ sucees ആകും 👌

    • @midhunkm4122
      @midhunkm4122 3 роки тому

      MLM cheyyunnundo??

    • @raheesjr3594
      @raheesjr3594 3 роки тому

      Pls number sir

    • @amalsagarjs5488
      @amalsagarjs5488 2 роки тому +2

      Milifestyle marketing global private limited💯💯💯prodct quality... And no investmnts💯💯💯

    • @swaraj2235
      @swaraj2235 2 роки тому +1

      @@amalsagarjs5488 enthayi avastha ipo..??

    • @Izu278
      @Izu278 2 роки тому +2

      Ys..forever is best....

  • @imabhinavkrishna4317
    @imabhinavkrishna4317 4 роки тому +5

    Bro MLM experience chayu.hard work chayan padiku. UA-cam il tharuna commision aanalo ningalku kittunath.

    • @dhilrajdilu442
      @dhilrajdilu442 4 роки тому

      മുതൽമുടക്കില്ലാതെ നിങ്ങൾക്കും സംരംഭകനാവാം. 24 വർഷത്തെ പാരമ്പര്യമുള്ള 100 കോടിയിലധികം വിറ്റുവരവുള്ള കേരളത്തിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനം Community Commerce ലേക്ക്. കമ്പനിയുടെ സ്വന്തം ബ്രാൻഡിൽ എക്സ്പോർട്ട് ക്വാളിറ്റിയുള്ള നിത്യോപയോഗ സാധനങ്ങളും, ബ്രാൻഡഡ് ഗൃഹോപകരണങ്ങളുമടക്കം ഇരുന്നൂറ്റിയമ്പതിലധികം ഉത്പന്നങ്ങൾ അടങ്ങുന്നതാണ് ഉൽപന്നശ്രേണി. ബിസിനസ്സ് തുടങ്ങുവാനും, പരിധിയില്ലാത്ത വരുമാനം നേടുവാനുമായി വിളിക്കൂ.
      Mob:7012629741
      Plan just onnu kettu nokku nokkiyitt thalparyam undel mathram join cheythal mathi
      Simple aayi 16500 roopa vare daily achive cheyyam
      Very Interesting plan

    • @arjunsunil101
      @arjunsunil101 3 роки тому +1

      Aale kootal alle hard work

  • @malayaliiitech1464
    @malayaliiitech1464 4 роки тому +2

    മനസിലാക്കിത്തന്നതിനു വളരെ നന്ദി ഉണ്ട്

  • @diamonddiamond1759
    @diamonddiamond1759 5 років тому +12

    പെൻഷൻ പ്ലാൻ കുറിച് ഒരു വീഡിയോ ചെയ്യോ

    • @diamonddiamond1759
      @diamonddiamond1759 5 років тому +1

      എത്രയും പെട്ടന്ന് തന്നെ ഈ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @hassainarkc1068
      @hassainarkc1068 4 роки тому

      ua-cam.com/video/2GfKUfj7P30/v-deo.html

  • @Sainsanu15
    @Sainsanu15 4 роки тому +15

    ഞാൻ എല്ലാ മാസവും prodect വാങ്ങുന്നുണ്ട്... Modicare 👌👌👌💯💯💯