Ithu Item Vere | Comedy Show | Ep# 125

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 116

  • @akr5863
    @akr5863 День тому +5

    Superb Episode.. 😂😂😂😂❤❤❤ രണ്ടു സ്‌കിറ്റും പൊളിച്ചു.. രണ്ടാമത്തേതിൽ കൂടുതൽ ചിരിക്കാൻ ഉണ്ടായിരുന്നു..😂😂😂

  • @anjuradhakrishnan5742
    @anjuradhakrishnan5742 8 годин тому +1

    ശ്രീജു വളരെ അധികം കഴിവുള്ള കലാകാരൻ ആണ് 😍😍😍😍😍😍ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ 👌👌👌🎉🎉🎉🎉🎉🎉🎉

  • @riyasrifu
    @riyasrifu 2 дні тому +4

    ഞാൻ ഭാസി ചേട്ടൻ & ടീമിന്റെ കടുത്ത ആരാധകനാണ്.. 😍
    പക്ഷേ ഫസ്റ്റ് സ്കിറ്റ്.. 👌👌 😍😍

  • @roshanroy125
    @roshanroy125 8 годин тому +1

    വെള്ളം കലക്കി മീനും പിടിച്ചു ജർമനിക്ക് പറക്കാൻ ഉള്ള പരുപാടി ആയിരുന്നു sreeju chettan punch entry 🔥🔥😝

  • @sreejayava9817
    @sreejayava9817 9 годин тому +1

    Sreeju team polichh. ❤❤❤❤super skit 🎉🎉🎉

  • @solomonjoseph572
    @solomonjoseph572 3 години тому +1

    1st skit adipoli. Especially pilot oru rekshayillaa ❤❤❤🎉

  • @sarathssarath2617
    @sarathssarath2617 9 годин тому +1

    1st team adipoli. Arhathappetta angekaaram 🎉🎉❤❤

  • @magicmirror4649
    @magicmirror4649 2 дні тому +14

    പോൾസനും ഭാസിയും സൂര്യയും🥰 ഇതുപോലുള്ള സ്കിറ്റുകൾ കാണാൻ കാത്തിരിക്കുന്നു 😂😂

  • @aruno.s879
    @aruno.s879 День тому +1

    പോൾസൺ ഭാസി സൂര്യചേച്ചി... നിങ്ങളുടെ കമ്പോ ഒരേ പൊളി...
    ഇനിയും മികച്ച സ്കിറ്റുകൾ ഈ കമ്പോയിൽ നിന്നും പ്രതീക്ഷിക്കുന്നു...

  • @ArjunDA-e1e
    @ArjunDA-e1e 9 годин тому +1

    Pilot chettan poli masss🎉🎉🎉
    Bababa kalakkii 😂😂😂

  • @BeingAsnu
    @BeingAsnu 2 дні тому +12

    First skitile chettan pwolichu😄❤️

  • @snehadileep6680
    @snehadileep6680 2 дні тому +4

    പോൾസൺ ഭാസി ടീം skit എന്നും super. 🙏🏻👍🏻

  • @AbeeshAntony-x2z
    @AbeeshAntony-x2z 2 дні тому +7

    പോത്സന്റെയും ഭാസിയുടെയും skit വളരെ ഇഷ്ട്ടം ആണ് ❤❤

  • @pyarelallal-v3p
    @pyarelallal-v3p 2 дні тому +3

    ഭാസി പോൾസൺ സ്കിറ്റുകൾ... 👌

  • @saneeshsanu1380
    @saneeshsanu1380 2 дні тому +2

    കുറേ നാൾ കൂടി ഒരു നല്ല എപിസോഡ്. രണ്ട് സ്കിറ്റും സൂപ്പർ. ആദ്യത്തെ സ്കിറ്റ് അതി മനോഹരം. നല്ല കലാകാരൻമാർ. രണ്ട് സൂര്യമാരും ഓവറാക്കാതെ ചെയ്ത് ഗംഭീരമാക്കി. ആദ്യത്തെ സ്കിറ്റ് പോലെ എല്ലാ സ്കിറ്റും ആയിരുന്നെങ്കിൽ ഈ പ്രോഗ്രാം എത്ര സൂപ്പർ ആയേനെ🔥🙏

  • @KrishnendhuPrabhullaraj
    @KrishnendhuPrabhullaraj День тому +3

    സൂര്യചേച്ചി സൂപ്പർ ❤️❤️🥰

  • @josephjose5803
    @josephjose5803 2 дні тому +2

    റേഷൻ ഷോപ്പു പൊളിച്ചു പോൾസൺ ' ഭാസി അത്യുഗ്ര പ്രകടനം🎉

  • @nandurnamboothiry2600
    @nandurnamboothiry2600 2 дні тому +2

    Paulson chettanum Bhasi chettanum and team epolathem pole kidilan performance👌 situational comedy oke adipoli😂. Apara timing um👌

  • @UnniSettan
    @UnniSettan 2 дні тому +2

    Paulson chettanum basi chettanum Suriya chechium poliche addikiee❤😂.
    Oru rekashella skit vere level 💥😂

  • @kashi2123
    @kashi2123 9 годин тому +1

    Sreeju chettante skit super.next skit ne katta waiting 🙌🙌

  • @AeliyamaJacob
    @AeliyamaJacob 2 дні тому +11

    രണ്ടാമത്തെ skit പോൾസെന്നും ഭാസി തകർത്തു ഒരുപാട് ചിരിച്ചു , 🤣🤣🤣👍

  • @SeemasEntertainments
    @SeemasEntertainments 2 дні тому +2

    നസീർ ഇക്ക, ഷാജൺ ചേട്ടൻ, ജീവ ഇവരെ മൂന്നുപേരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്👍🏻

  • @aryav.r8600
    @aryav.r8600 2 дні тому +3

    Paulson chettayiyum, Bhasichettanum, Suryachechiyum adipwoliyayittundu skitil🤩🤩 super 😍😍

  • @kl15arjunanil
    @kl15arjunanil 9 годин тому +1

    🎉🎉🎉❤❤❤❤Paiolt chettan, comedy poli....

  • @SeemasEntertainments
    @SeemasEntertainments 2 дні тому +2

    ഇന്നത്തെ രണ്ടു സ്കിറ്റും സൂപ്പർ ആയിരുന്നു. കുറച്ചുകൂടെ മുന്നിട്ട് നിൽക്കുന്നത് ആദ്യത്തെ സ്കിറ്റ് ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @pasijad8589
    @pasijad8589 8 годин тому +1

    Pilot വേറേ level ഒരേ പൊളി🎉🎉🎉

  • @appuappu-lv6fn
    @appuappu-lv6fn 2 дні тому +2

    സൂര്യ സൂപ്പർ actress ആണ് ❤❤പക്ഷെ ഭാഗ്യം ഇല്ല 😢😢😢

  • @shijuaugustine469
    @shijuaugustine469 2 дні тому +2

    Poulson basi and surya...adi poli..iniyum ningalkayi kaathirikunnu....❤❤❤❤ basi congrats 🎉

  • @VijayamKnair-q2x
    @VijayamKnair-q2x 2 дні тому +2

    സൂര്യ ശ്രീ, അതുല്യ കലാകാരി, മൂന്നു പേരും ഉഗ്രൻ അഭിനയം, അടിപൊളി

  • @kiranmithra9816
    @kiranmithra9816 2 дні тому +3

    Pilot 😂😂😊😊
    Pwoli comedy 😂😂
    4:00

  • @sreejithk1897
    @sreejithk1897 3 години тому +1

    First skit kollam... Sreeju super... Cinemayil okke vaikathe kanam ennu pratheeshikkunnu....

  • @marykuttybeenamol1641
    @marykuttybeenamol1641 2 дні тому +2

    Sooopeerrrr combo..😂😂

  • @VijisreeVijisree-l7c
    @VijisreeVijisree-l7c 2 дні тому +17

    Pailot ചേട്ടൻ പൊളി.. സൗണ്ട് അജുവർഗീസ് പോലെ തോന്നി 🎉🎉spr skit ❤️‍🔥❤️‍🔥❤️‍🔥

  • @vaputty.പി
    @vaputty.പി 2 дні тому +1

    ഇറച്ചി വെട്ടുകാരൻ സൂപ്പർ അടിച്ചു പൊളിച്ചു👍

  • @johnsonvettom4273
    @johnsonvettom4273 2 дні тому +6

    ഇറച്ചി ക്കാരൻ അടിപൊളി😂😂😂

  • @FARSANPP
    @FARSANPP 9 годин тому +1

    പൈലറ്റ് bro 🔥🔥🔥👍👍

  • @sanjuanju2968
    @sanjuanju2968 2 дні тому +5

    ഇന്നത്തെ ഫുൾ സൂപ്പർ 🥰

  • @pathanamthittakkaran
    @pathanamthittakkaran 2 дні тому +2

    Paulson chetta..bhasi chetta… pwoli… ente ammaykku ettavum eshtamaanu ningalude skit.. counter ukal okke best aanu… waiting for more funny skits… ❤️❤️❤️❤️

  • @ranjeshg1207
    @ranjeshg1207 2 дні тому +3

    പോൾസൺ ഭാസി കൂട്ടുകെട്ട് ജൈത്രയാത്ര തുടരുന്നു മനോഹരമായ അവതരണം കിടിലൻ സ്കിറ്റ്

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 2 дні тому +2

    ഭാസിയുടെ ടീമും അനീഷ് ടീമും കലക്കി. അഭിനന്ദനങ്ങൾ

  • @anithaammu3994
    @anithaammu3994 2 дні тому +5

    ഭാസി പോൾസൺ ഐറ്റം കോമഡി അടിപൊളി

  • @dilsamrat07
    @dilsamrat07 2 дні тому +2

    Ivarde skit first time kanua. Ayyo skit theernallo ennu thonnippoyi. Nalla kilukkachi skit❤❤❤

  • @sinjuannie1646
    @sinjuannie1646 День тому

    Super skit 🎉❤ especially suryasree.. Over action onnum illathe valare nalla reethiyil ulla acting aanu suryasree.. All the best dears❤

  • @ajithmn9609
    @ajithmn9609 7 годин тому +1

    Sreeju polichu mone.......

  • @NihasN1988
    @NihasN1988 7 годин тому +1

    First skit super❤❤

  • @shamsudheenshamsu9425
    @shamsudheenshamsu9425 2 дні тому +2

    പൊളിച്ചു

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 дні тому +14

    2 skit ഉം powlichu first skit 😍sreeju, sooryasree, aneesh 2 nd paulson bhasi, soorya ellarudeyum abhinayam kalakki full energy ayirunnu orupad chirichu atrakk thamasha undayirunnu so iniyum ithupole ulla skit ayitt varukaaa athupole nigale ororutharudeyum familyyeyum kanan nalla agraham und.. 💯

  • @sir.basilmj
    @sir.basilmj 2 дні тому +2

    2mathe skitt, Paulsenum basi polichu 😂😂🤣

  • @ajithmn9609
    @ajithmn9609 7 годин тому +1

    Pilot 👌👌👌👌👌

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 2 дні тому +5

    First skit sprrr... storry yum, comedy yum,abhinayavum,timingum.
    Valippadi skitukal maari inganeyullathu veranam

  • @Sreephotography59
    @Sreephotography59 2 години тому

    പയലറ്റ് ചേട്ടനെ നോക്കി വച്ചോ.. നല്ല ഭാവി ഉള്ള കലാകാരൻ

  • @iqbalcalicut3109
    @iqbalcalicut3109 2 дні тому +1

    ജീവയുടെ എൻഡ്രി ഡാൻസ് 1970കളിലെ പ്രേനസീറിനെ ഓർമ്മവരും

  • @littleflower9823
    @littleflower9823 2 дні тому +1

    അടിപൊളി 🥰

  • @jinsjose8403
    @jinsjose8403 2 дні тому +1

    Adipoli..❤❤❤

  • @MrJackysagar
    @MrJackysagar 2 дні тому +1

    ഈ episode ഉം കൊള്ളാം!! അങ്ങനെ പോരട്ടെ.

  • @TinilTinil
    @TinilTinil 2 дні тому +2

    First skirt supar👌

  • @OurDailytalks-m9v
    @OurDailytalks-m9v 2 дні тому +1

    Sreeju🎉🎉🎉🎉🎉🎉🎉❤❤❤❤

  • @ashvintr
    @ashvintr 3 години тому

    1st team adipoli❤😂

  • @rajisreekumar1535
    @rajisreekumar1535 2 дні тому +1

    ആശംസകൾ കൂട്ടുകാരെ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @Idiyumminnalum518
    @Idiyumminnalum518 2 дні тому +1

    സൂപ്പർ സ്കിറ്റ് 👍

  • @AnandhuBabu-w4f
    @AnandhuBabu-w4f 2 дні тому +1

    Ente basi.......paulson ❤❤❤❤kidu muthe

  • @ansukonni1989
    @ansukonni1989 День тому

    പോൾസൺ ചേട്ടൻ ഭാസി ചേട്ടൻ പൊളിച്ചു സൂപ്പർ ❤️

  • @midhunmanu4838
    @midhunmanu4838 2 дні тому +2

    Poulson chetta bhasi chetta adipoli....😂😂

  • @anzilnajumudeenofficial
    @anzilnajumudeenofficial 2 дні тому +3

    Ration kada skit poli😍 #Paulson-Bhasi Team is back❤️

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 дні тому +2

    4:12 സുമേഷ് പഴം തോട്ടത്തിൽ പണ്ടെങ്ങോ കളിച്ച ഐറ്റം. ഭ ഭ ഭ ബ്ബാ ബ്ബ bb😂

    • @RahulRahul-y2s
      @RahulRahul-y2s 2 дні тому +1

      ശശങ്കനും ഉണ്ടായിരുന്നു താറാവിന്റെ സൗണ്ട് മനോരമ ചാനലിൽ

    • @eldhopaul-q2t
      @eldhopaul-q2t 2 дні тому

      Innale kande ullj

  • @dhanushpc9866
    @dhanushpc9866 2 дні тому +1

    നല്ല സ്കിറ്റ്

  • @bindujoby128
    @bindujoby128 2 дні тому +1

    അടിപൊളി 👌👌👌🥰

  • @ArifAnsari-ns3ly
    @ArifAnsari-ns3ly 2 дні тому +2

    Anesh super...

  • @abdulvajid2028
    @abdulvajid2028 2 дні тому +1

    👍👍👍👍👍👌👌👌👌👌 22:04

  • @ZxcZxc-x4w
    @ZxcZxc-x4w 2 дні тому +2

    ❤❤❤❤❤ super ❤❤❤❤

  • @bindujoby128
    @bindujoby128 2 дні тому +2

    പോൾസൺ ഭാസി സൂര്യ 👌👌👌👌🎉🎉🎉

  • @Pillaianu
    @Pillaianu 2 дні тому +1

    ❤❤❤

  • @appuappu-lv6fn
    @appuappu-lv6fn 2 дні тому +1

    പോൾസൺ ഭാസി.. പഴയ സാദനം പുതിയ കുപ്പിയിൽ. 😏😏😏

  • @BareillyUP-dj6kb
    @BareillyUP-dj6kb 2 дні тому +1

    🎉Ente surychechi kidu paulson basi pinne parayanilla

  • @rukeevasudevan5503
    @rukeevasudevan5503 2 дні тому +3

    ആദ്യത്തെ സ്കിറ്റ് ഉഗ്രൻ ആണ്

  • @juby_ktr
    @juby_ktr 2 дні тому +1

    Resmi അനിലും ശശാങ്കൻ മയ്യനാടും ചെയ്ത സ്കിറ്റിൽ താറാവ് കാരന്റെ മകൻ, copy copy... 🥰ഫസ്റ്റ് skit

  • @niczdreamz
    @niczdreamz 2 дні тому

    സൂപ്പർ

  • @unique_girls-f5g
    @unique_girls-f5g 2 дні тому

    ശശാങ്കാ പൈലറ്റിനെ വിളിക്കുന്ന രീതി കോപ്പി അടിച്ചതാണല്ലോ? സുമേഷിന്റെ ഒരു സ്കിറ്റിൽ നിന്ന് ചുരണ്ടിയതാണല്ലേ??😂😂

  • @siddikhpalode9711
    @siddikhpalode9711 2 дні тому

    ഒരു ഗുണവും ചിരിയും ഇല്ലാത്ത ഈ കോമഡിക്ക് എന്താണ് നടത്തുന്നത്?

  • @മണികണ്ഠൻഅണക്കത്തിൽ

    നല്ല സ്കിറ്റായിരുന്നു. ശ്രീജു വളരെ മനോഹരമായ് ചെയ്തു. മൂന്നുപേരും തകർത്തു. നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ജഡ്ജസിന്റെ കമന്റ് കേൾക്കുമ്പോൾ ശ്രീജുവിന് സൈന്ധവിന്റെ ഛായ. സൈന്ധവ് വലുതായതുപോലെ. റേഷൻകട നേരത്തെ കണ്ടതുപോലെ തോന്നി. ഇവരുടെതന്നെയാണോ എന്ന് ഓർമ്മയില്ല. എന്തായാലും നന്നായിരുന്നു.

  • @babusss2580
    @babusss2580 2 дні тому +1

    സെക്കന്റ് ഞാൻ കാണുന്നു 😂

  • @MiniJoy-x1s
    @MiniJoy-x1s 2 дні тому

    ❤suppar

  • @ansariali8435
    @ansariali8435 2 дні тому

    ശ്രീജു സിനിമാ നടൻ ആകും

  • @ArifAnsari-ns3ly
    @ArifAnsari-ns3ly 2 дні тому

    Basi super

  • @ArifAnsari-ns3ly
    @ArifAnsari-ns3ly 2 дні тому

    Basi best of luck

  • @vinayanvinayachandren6497
    @vinayanvinayachandren6497 День тому

    സിൽവർ പഞ്ച് അർഹിച്ച skit

  • @ArifAnsari-ns3ly
    @ArifAnsari-ns3ly 2 дні тому +1

    Siju kalki..

  • @Rachanaanil-n4u
    @Rachanaanil-n4u 2 дні тому

    കോണ്ടന്റ്❌കണ്ടന്റ്✅

  • @AnilDas-kj6ic
    @AnilDas-kj6ic 2 дні тому +1

    Nalla moshnam annu e skit

  • @BASHEERHAMZA-n6q
    @BASHEERHAMZA-n6q 2 дні тому

    സത്യമായി പറയുകയാണ്, ഫ്ലവഴ്സ് നോട് 🙏🙏🙏അഭ്യർത്ഥനയാണ്, ഇത് ഐയ് റ്റം 💪💪🥰❤️വേറെ 👍👍👍, ഉപ്പും മുളകും തനി തറ പരിപാടിയാവുമു 🙏🙏ദ യവായി, ശ്രീ കണ്ടൻ സർ Ella ത്തിലും ശ്രദ്ധി ക്കണേ 🙏🙏🙏

  • @IsmailDxb-x6p
    @IsmailDxb-x6p 2 дні тому

    😂😂😂

  • @Anandan.Anandanvellanoor-cn9zi

    എന്തിനാടോ ബിജുക്കുട്ടാ ഇങ്ങനെയൊക്കെ പൂട്ടിയിട്ടത് വൃത്തികേടിന്റെ പര്യായം....

  • @Sasura7349
    @Sasura7349 2 дні тому

    എപിഎൽ കലക്കി

  • @KL-01-to-KL-14
    @KL-01-to-KL-14 2 дні тому

    ✍️ നമ്പർ 3

  • @rajeshnair3984
    @rajeshnair3984 2 дні тому

    Come back star magic pls

  • @SureshVinayak-g3c
    @SureshVinayak-g3c 2 дні тому

    അവതരിപ്പിക്കുന്ന സ്കിറ്റുകൾ നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് വിധികർത്താക്കളാണ് അതുപോലെ പ്രേക്ഷകരും ആങ്കർ ആങ്കറിന്റെ പണി മാത്രം ചെയ്യുക

  • @GODZONEACADEMICCOUNSELLO-fi9fy

    College plus two padikumo

  • @ptzram8306
    @ptzram8306 2 дні тому

    Item മൊത്തം പൊളിയുകയാണല്ലോ Mr. ശ്രീകണ്ഠൻ😂

  • @JamsheerJamshi-w4x
    @JamsheerJamshi-w4x 2 дні тому

    Ente team polsun baasi

  • @ashrafachu8554
    @ashrafachu8554 2 дні тому

    Polsan bhasi mathram mathi