Ithu Item Vere | Comedy Show | Ep# 123
Вставка
- Опубліковано 7 лют 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആദ്യത്തെ സ്‌കിറ്റിൽ എന്ത് കേട്ടിട്ടാണ് ഈ ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്
സെൽവ സൂപ്പർ കൂടെയുള്ള എല്ലാരും പൊളിച്ചു ഒരു കാര്യം പ്രചരിക്കാൻ വയ്യ നമ്പർ വൺ ആർട്ടിസ്റ്റ് സെൽവരാജ്
ഷാജോൺ ചേട്ടാ ആദ്യത്തെ സ്ക്റ്റിന് സിൽവർ പഞ്ച് കൊടുക്കാമായിരുന്നു👍👍👍🙏🙏
Selvan skits are super as always. Very good team ❤❤❤
😂
സെൽവൻ ടീം അടിപൊളി 👍👍
ശെൽവനേ ഇഷ്ടമുള്ളവർ ഇവിടെ കമോൺ❤❤❤❤❤❤❤❤❤❤
ആദ്യത്തെ പരുപാടി കണ്ടിട്ട് ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും വന്നില്ല അവർക്ക് 60 കൊടുത്ത് പുല്ല്
@@shobitheakkedathu7977 എല്ലാരും നിന്നെപ്പോലെ ആകണമെന്നില്ല
ഒരു ചിരി ഇരുചിരി പരിപാടിയില്‍ തിരിച്ചു പോകാതെ പിടിച്ചു നിർത്തുവായിരിക്കും
8:42 അട്ട കടി പൊട്ടക്കുളം 😂
മനുഷ്യരുടെ സ്വാഭാവികം ആയ ചിരിക്കാൻ ഉള്ള കഴിവ് ഇല്ലതാക്കുന്ന... കോമഡി ഭീകരത....!
Selven and team polichu ❤❤
Currently the best team in Ithu Item Vere is Team Selvam🎉
Ithu item vereh 🎉
Super ❤❤❤❤❤❤❤
പ്രേതം ചിരിച്ച് ചിരിച്ച് നല്ല അഭിനയം നല്ല സ്കിറ്റ്❤️❤️❤️
സെൽവനെ കാണുമ്പോള്‍ അഭിപ്രായ തൊഴിലാളികൾക്ക് മുട്ട് വിറക്കുന്നുണ്ടോ? അതോ ഇവർ വേറെ ചാനലുകളിൽ പോകാതിരിക്കാന്‍ വേണ്ടി ചിരിക്കുന്നതാണോ? അതോ എഡിറ്റിങ് ആണോ?
🎉🎉🎉✌🏻😊
6:08 ചേച്ചി in red സ്ഥിരം കുറ്റി
ചാനലിൻ്റെ ആളാണ്😂
Jeeva is back, nice to see you back in good health and happiness ❤
റെജി തിരുവല്ല ടീം 🎉
Ee parupadiyude prithyekatha ennal nalla skit ahnelum muzhuvan kanikkumathan ithinte vijayaam
😅😅😅😅😅😅😅😅😅😅😅
😀adipoli 😂
🤣🤣🤣❤️
First comedy 😂😂😂
judjas vanna vazhi marakkalle😂
പ്രേതം സ്കിറ്റ് കൊള്ളാം 👌.
കുറച്ചു കൂടെ ചിരി പ്രേതീക്ഷിച്ചു
Super 🎉🎉🎉🎉🎉🎉🎉 first team. Pathnamthitta west
ഇനി ഇത് എന്നാണാവോ പൂട്ടികെട്ടുക അവതാരകന്റെ അവതരണ ഇൻട്രോകക്ഷൻ മഹാ ബോർ ആണ് അതിനു പറ്റിയ മ്യൂസിക് ടോട്ടലി മഹാ ബോർ അതിനാൽ സ്റ്റാർ മാജിക് പോലെ ഇതിനും എന്നാണാവോ അന്ത്യം ഉണ്ടാവുക
അഭിപ്രായ തൊഴിലാളികള്‍ (നോ ജഡ്ജസ്സ്) അടിമകള്‍ ആയോ എന്ന് സംശയം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ജഡ്ജി മാരുടെ അവസ്ഥ കോമഡി ഇല്ലങ്കിലും ചിരി ക്കണം പൈമന്റ് കിട്ടണ്ടേ
വേറെ ചാനലുകളിൽ നിന്ന കൊണ്ടു വന്ന അഭിനേതാക്കള്‍ അല്ലെ അഭിപ്രായ തൊഴിലാളികൾക്ക് ( നോ ജഡ്ജസ്സ്) എന്ത് ചെയ്യാൻ പറ്റും എഡിറ്ററെ നമസ്കരിക്കുന്നു പ്രത്യേകിച്ച് ഒരു മഹിളയെ സ്ഥിരമായി കാണിക്കുന്നതിന്
സെൽവൻ ചേട്ടൻ 😂
റെജി പ്രജിത് വിഷ്ണു 👌🎉
ക്രിസ്തുമസിന്റെ പ്രോഗ്രാമിൽ സൂര്യശ്രീ പാട്ട് പാടുന്നുണ്ട്. സൂപ്പർ പാട്ടും സൂപ്പർ വോയ്‌സ്‌സും
ഇന്നത്തെ വിളിച്ച ട്രാജഡിക്കിടയിൽ ആകെ നല്ലത് കിട്ടിയത് റെജി ചേട്ടൻ്റെ പെർഫോമൻസ് മാത്രം.👍
Selvante skit super ❤
സെൽവാ ♥️😍
ബോർ സൂര്യ ശ്രീ സൂപ്പർ
സൂര്യ ശ്രീ മാത്രം നിനക്ക് സൂപ്പറായീ 😂 എടാ നാറീ ഞരമ്പ് രോഗീ
6:06 സ്ഥിരം ഉള്ള ചേച്ചി
ചാനലിൻ്റെ ആളാണ് 😅
Selven super
Naserena kalamam
ഓഹൊ ഇത് എഡിറ്റിംഗ് ചെയിതു ആണ് കാണിക്കുന്നത് എങ്കിൽ നിങ്ങളുടെ അഭിപ്രായം കൂടി എഡിറ്റിംഗ് ചെയ്യണം അല്ലെങ്കിൽ കാണുന്ന ജനങ്ങൾ തെറ്റി ധരിക്കും
അഭിപ്രായ തൊഴിലാളികൾ (നോ ജഡ്ജസ്സ്) നിസ്സഹായരാണ്
Pls start Star magic
ലോജിക് ഇല്ലാതെ കോമഡി പറയുന്ന രീതി കൂടുന്നു
കോമെഡിക്ക് എന്ത് ലോജിക്.... ചിരിക്കാൻ വകയുണ്ടെങ്കിൽ ചിരിക്കണം... ലോജിക്കുള്ള കമന്റ് താൻ പറ...
Enna nee poyi ondakki kodkk
ഷെൽവൻ സെറ്റ് ആരുന്നു
Silver
E first team thayolikal pathanamthitta teaminae kaliyakkunada poorimokkal
I st skit bore alla aru bore