ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നതെ മനസിനു വളരെ അധികം സന്തോഷം തോന്നി. താങ്കള്‍ക്ക് വളരെ അധികം നന്ദി. കാരണം കോയിലുകളും ട്രാസ്ഫോര്‍മറുകളും മറ്റും ഉണ്ടാക്കുന്ന company-ല്‍ 14 വര്‍ഷം ജോലിചെയ്തതാണ്. Chocke Coil, Lenirity Coil, Line Filter, Toried Coil, SMPS Trx, Line Trx, Degusing Coil etc. ഇവയെല്ലാം ഉണ്ടാക്കാനും ചെക്കുകെയ്യാനും എനിക്കറിയ്യാം. (Sony, LG, Onida, Panasonic, APC) ഇവര്‍ക്കു സപ്ലേ ചെയ്തിരുന്നു.
ഇത്ര നന്നായി കാര്യങ്ങൾ വിവരിച്ചു മനസിലാക്കിത്തരുന്ന ഒരു ടൂട്ടോറിയലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, നന്ദി സാർ, കൂടുതൽ വീഡി യോകൾ പ്രതീക്ഷിക്കുന്നു, താങ്കളുടെ വീഡിയോകൾ വളരെ ഉപയോഗപ്രദമാണ്, ഒത്തിരി നന്ദി🙏🙏
വളരെ സന്തോഷം🤗വലിയ തീയ്യറികളിൽ നിന്നും മാറി ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ താങ്കളുടെ കൂട്ടുകാർക്കു കൂടി ഈ അറിവ് Share ചെയ്യണേ👍👍
Thank you so much for your valuable feedback☺️I believe that One interactive practical picture about electronic circuit is more powerful than hundreds of equations & derivations
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് മലയാളം അറിയാവുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നത് പോലെ ഇൻഡക്ടർ എവിടെ എല്ലാം ഉപയോഗിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. കൂടുതൽ ടൈം എടുക്കാതെ തന്നെ.
3 വർഷം മുമ്പ് ഉള്ള വീഡിയോ ഇന്ന് കാണുന്ന ഞാൻ. നന്നായി മനസിലാകുന്ന ക്ലാസ്. എല്ലാ വീഡിയോയും ഓരോന്നായി കണ്ടുവരുന്നു. ഒരു പാട് പുതിയ അറിവുകൾ മനസിലാക്കാൻ സാധിച്ചു ഒരു പാട് നന്ദി
The direction of magnetic field around current carrying conducter is given by Ampere's Right. Hand rule .As you told south and north poles are not above and below since it is circular lines of force .where lines of force have anticlockwise direction will have northpole and the other side is south pole
നമസ്കാരം സർ താങ്കളുടെ ഇൻഡക്ടർ ക്ലാസ് വളരെ ഉപയോഗപ്രദമാണ് എൻറെ പ്രത്യേക അഭിനന്ദനങ്ങൾ. എനിക്ക് 5 Amp 24volt ചാർജർ ഫുൾ ചാർജ് കട്ട് ഓഫ് ഉള്ളത്. ഇത് 24 Ah മുകളിൽ 30Ah വരെ ബാറ്ററി ചാർജർ നിർമ്മിക്കാനുള്ള ഒരു ക്ലാസ്സ് ദയവായി തരുവാൻ അപേക്ഷ ബാറ്ററി ചാർജ് ചെയ്യുമ്പോൾ ബാറ്ററി പെട്ടെന്ന് തന്നെ കേടുവരാതിരിക്കാൻ വേണ്ടുന്ന നിർദ്ദേശവും ഉൾക്കൊള്ളിക്കണം എന്ന് അപേക്ഷ വലിയ ട്രാൻസ്ഫോമർ ഉപയോഗിച്ചുള്ള ചാർജർ ആണ് പ്രതീക്ഷിക്കുന്നത് ഓക്കേ സാർ
Thank you for your feedback!! Negative cycle indicate chyan aanu green colour led kattunna pole kaniche...Just for an illustration of positive(red) & negative(green) cycle
Thank you!! ഇൻവെർട്ടർ Output frequency കുറക്കാൻ inductor filter നു സാധിക്കില്ല, പക്ഷെ ഇൻവെർട്ടറിന്റ ഔട്ട്പുട്ടിൽ വരുന്ന Distortion , Harmonics ഇവ കുറക്കാൻ സാധാരണയായി ഒരു High voltage non polarized കപ്പാസിറ്റർ ഇൻവെർട്ടറിന്റെ Transformer output ൽ കണക്ട് ചെയ്യാറുണ്ട്
Well done.. thanks, What is the difference between Torroid and Ferrite Road?? And One think, Induction cocker working principle description is not much clear... please describe for us more and more
Thank you! Ferrite rod is simply metal-oxide ceramic made of a mixture of Fe2O3 and either manganese-zinc or nickel-zinc oxides pressed or extruded into a rod . Torroid is a rounded form of ferrate with hole in its centre
നിങ്ങളുടെ channel subscribe ചെയ്യാൻ വൈകി പോയല്ലോ ബ്രോ,വളരെ നല്ല അവതരണം
സാരമില്ല Bro😊ഇപ്പോൾ കാണാൻ പറ്റിയല്ലോ, വളരെ സന്തോഷം🤗. ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക
Hello bro
Honesty and sincerity appreciated
സത്യം
@@ANANTHASANKAR_UA Bluetooth headphone electromagnetic induction aanoo working process
അടിപൊളി വിവരണം.ആർക്കും മനസ്സിലാകുo. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള ക്ലാസ്സുകൾ
Surely 👍👍Thanks for your feedback!
ഒരു കമ്പി ചുരുളിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോളാണു മനസ്സിലായത് thank u broo
Thank you bro ! for your feedback. Also share to your friends!!
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിശദീകരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you so much for your feedback! Also share to your friends those who are interested in practical electronics!
@@ANANTHASANKAR_UA Sure
ഇലക്ട്രോണിക്സ് പഠിക്കുന്ന എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് താങ്കൾ ചെയ്യുന്നത് താങ്ക്സ് 👍👍👍
Thanks for watching 😊👍Also share to your friends those who are interested in practical Electronics 👍
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നതെ മനസിനു വളരെ അധികം സന്തോഷം തോന്നി. താങ്കള്‍ക്ക് വളരെ അധികം നന്ദി. കാരണം കോയിലുകളും ട്രാസ്ഫോര്‍മറുകളും മറ്റും ഉണ്ടാക്കുന്ന company-ല്‍ 14 വര്‍ഷം ജോലിചെയ്തതാണ്. Chocke Coil, Lenirity Coil, Line Filter, Toried Coil, SMPS Trx, Line Trx, Degusing Coil etc. ഇവയെല്ലാം ഉണ്ടാക്കാനും ചെക്കുകെയ്യാനും എനിക്കറിയ്യാം.
(Sony, LG, Onida, Panasonic, APC) ഇവര്‍ക്കു സപ്ലേ ചെയ്തിരുന്നു.
താങ്കളുടെ പോലെ Technical field ൽ നിന്നുള്ള ഒരു വ്യക്തി ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം😊താങ്കളുടെ കൂട്ടുകാരിലേക്കും share ചെയ്യുക!!
ഇത്ര നന്നായി കാര്യങ്ങൾ വിവരിച്ചു മനസിലാക്കിത്തരുന്ന ഒരു ടൂട്ടോറിയലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, നന്ദി സാർ, കൂടുതൽ വീഡി യോകൾ പ്രതീക്ഷിക്കുന്നു, താങ്കളുടെ വീഡിയോകൾ വളരെ ഉപയോഗപ്രദമാണ്, ഒത്തിരി നന്ദി🙏🙏
സാധാരണക്കാർക്ക് മനസിലാകുന്ന അവതരണം. ബെയിസിക്ക് കംപോണന്റ്കളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌
Surely... Thanks for your feedback!
അടിപൊളി ക്ലാസ്സ് ഏതൊരു ആൾക്കും വളെരെ നന്നായി മനസ്സിലാവുന്ന വീഡിയോ
Thank you so much ❤️Also share to your friends!!
@@ANANTHASANKAR_UA സർ digital electronics ന്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു
Thanks
Very simple and crystal clear presentation!
ട്രെയിനിങ് സെൻറ റിൽ പോലും ഇതുപോലെയുള്ള വിശദീകരണം കിട്ടില്ല . നന്ദി സുഹൃത്തേ
വളരെ സന്തോഷം🤗വലിയ തീയ്യറികളിൽ നിന്നും മാറി ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആണ് എനിക്കും ഇഷ്ടം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ താങ്കളുടെ കൂട്ടുകാർക്കു കൂടി ഈ അറിവ് Share ചെയ്യണേ👍👍
@@ANANTHASANKAR_UA തീർച്ചയായും
അധികം വൈകാതെ ഇനിയും നല്ലൊരു ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.....
Thank you😊
after graduating as Bsc engg elect . i started refreshing the subject from basics , hats off
സൂപ്പർ അവതരണം ❤️❤️❤️.. നന്ദി
വളരെ ഭംഗിയായി അവതരിപ്പിച്ചു.. bro..😃❤️😍🙏🖐️👍 Super. .❤️😍👍
Thanks for watching and stay tuned in😀
സൂപ്പർ ക്ലാസ്സ് ,വളരെ നന്ദി
Thanks bro☺️
Excellent narration ..... Teaching is an ability..... You had it....
Also clear pronunciation.....
Thank you so much!! Also share to your friends 👍
എല്ലാം വ്യക്തമായ ചിത്രങ്ങളോടെ പറഞ്ഞുതരുന്നതു ഒരുപാട് ഇഷ്ടമായി.നന്ദി.
Thank you so much for your valuable feedback☺️I believe that One interactive practical picture about electronic circuit is more powerful than hundreds of equations & derivations
I'm a Senior Engineer in PLC design division in SIEMENS power solutions AG, best of luck Anantha sankar.
Thanks Sir 😊 also share with your friends groups
വളരെ നല്ല വിശദീകരണം താങ്ക്സ്
🌷അതി മനോഹരമായ വിവരണം... 💐
Thank u for your efforts 👌 💪
വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് മലയാളം അറിയാവുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നത് പോലെ ഇൻഡക്ടർ എവിടെ എല്ലാം ഉപയോഗിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. കൂടുതൽ ടൈം എടുക്കാതെ തന്നെ.
Thank u so much for your valuable feedback! Also share to your friends those who are interested in practical electronics
നിങ്ങൾ പൊളിയാണ് മുത്തെ❤️❤️❤️❤️❤️❤️❤️❤️❤️
Thank u valare upakaraprathamayoru msg 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you!!👍
Electronics വിദ്യാഭ്യാസതിന്റെ വളർച്ചയിൽ താങ്കൾ വലിയ പങ്കു വഹിക്കുന്നു വളരെ നല്ല ടീച്ചിങ് , theory കൂടി ഉൾപ്പെടുത്തണം 👍🏻👍🏻
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu
Simple; but very very usefull.Good presentation without laging.Thank you.
Thanks for your feedback!!
വളരെ വളരെ നല്ല വിവരണം.
Thank you 😊Also share to your friends 👍
Thank you sir... Nalla class .... Clgile Teachers nu paranju tharan sadikatat thangaliloode nannai manasilakki tarunnathinu nandhii 🙏🙏🙏
Thanks Reji 😊 Happy to hear that...Also share to your friends!
@@ANANTHASANKAR_UA sure sir 😊🙏❤️
Very good performance. Sir I wish to attend your class because it is very nice and simple.
Happy to hear that🤗 Thanks lot....Also share to your friends those who are interested in practical electronics
നല്ല അവതരണം😍😍😍😍
Thanks Rahul ! Also share to your friends !
3 വർഷം മുമ്പ് ഉള്ള വീഡിയോ ഇന്ന് കാണുന്ന ഞാൻ.
നന്നായി മനസിലാകുന്ന ക്ലാസ്.
എല്ലാ വീഡിയോയും ഓരോന്നായി കണ്ടുവരുന്നു.
ഒരു പാട് പുതിയ അറിവുകൾ മനസിലാക്കാൻ സാധിച്ചു
ഒരു പാട് നന്ദി
വളരെ സന്തോഷം 🥰 കൂട്ടുകാർക്കും ഷെയർ ചെയ്യണേ ⚡
വളരെ നന്നായി സാർ....😍😍😍
Thank you 👍
Superb.
Inductance, functions, testing, and a application.
Capacitor,
DC /AC current
Thank you so much for your feedback! Also share to your friends those who are interested in practical electronics
വളരെ അധികം ഉപകാരപ്രദമായ വീഡിയോ 👍
Thank you so much
VERY GOOD REFRESHING COURSE
Thanks for watching and also share with your friends WhatsApp groups👍👍
Best representation, touching basic theory. I can't get this knowledge from my college. Thanks very very very good
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍
Thanks for sharing detailed and visual infornation
Glad it was helpful!
നന്നായി മനസിലാക്കാൻ പറ്റുന്നു സൂപ്പർ അവതരണം
Thank you ! Also share to your friends
Excellent presentation..!!
Simple explanation such that Anyone can understand easily..!!
Wish you all the best...!!
Thank you so much!!
Very good teaching.
Thank u roy! Also share to your friends
The direction of magnetic field around current carrying conducter is given by Ampere's Right. Hand rule .As you told south and north poles are not above and below since it is circular lines of force .where lines of force have anticlockwise direction will have northpole and the other side is south pole
വളരെ ഉപകാരപ്രദം
Very Very Good
Congratulations
Thank you prasanth !
Extreme level 🔥🔥🔥presentation
നമസ്കാരം സർ
താങ്കളുടെ ഇൻഡക്ടർ
ക്ലാസ് വളരെ ഉപയോഗപ്രദമാണ് എൻറെ പ്രത്യേക അഭിനന്ദനങ്ങൾ. എനിക്ക്
5 Amp 24volt ചാർജർ ഫുൾ ചാർജ് കട്ട് ഓഫ് ഉള്ളത്. ഇത് 24 Ah മുകളിൽ 30Ah വരെ ബാറ്ററി ചാർജർ നിർമ്മിക്കാനുള്ള ഒരു ക്ലാസ്സ് ദയവായി തരുവാൻ അപേക്ഷ ബാറ്ററി ചാർജ് ചെയ്യുമ്പോൾ ബാറ്ററി പെട്ടെന്ന് തന്നെ കേടുവരാതിരിക്കാൻ വേണ്ടുന്ന നിർദ്ദേശവും ഉൾക്കൊള്ളിക്കണം എന്ന് അപേക്ഷ വലിയ ട്രാൻസ്ഫോമർ ഉപയോഗിച്ചുള്ള ചാർജർ ആണ് പ്രതീക്ഷിക്കുന്നത് ഓക്കേ സാർ
Super class thanku.
Very super class Tq..sir 👍👍👍
നമസ്തേ🙏❤️
Wide explanation about electronic..really amazing..all electronics students should subscribe this channel..
Thank you so much 🥰 also share to your friends those who are interested in practical Electronics 👍
Notification കണ്ടപ്പോൾ തന്നെ ഓടിവന്നു ❤
Thanks bro🤗🤗 Bro de premiere videos ellam live notification varubol thanne njn evide aanekilum full irunnu kanarund 💪
@@ANANTHASANKAR_UA ❤❤❤❤❤
Well.good.class.sir.❤
I am also an electrical and electronics graduate .. Excellent Session Anantha..
Very informative 😄
നല്ല അവതരണം. ഒരു ചെറിയ മിസ് റ്റേക്ക് ഉണ്ട്.ജനറേറ്ററിന്റെ ഔട്ട്പുട്ടിൽ LED ഒരു ദിശയിലേ കത്തൂ. LED ക്ക് പകരം ഫിലമെൻറ് ബൾബ് വച്ചാൽ OK
Thank you for your feedback!! Negative cycle indicate chyan aanu green colour led kattunna pole kaniche...Just for an illustration of positive(red) & negative(green) cycle
സൂപ്പർ ❤️❤️👍👍
😍😍
Good explanation! Vedio kanan vaikipoyi 👍
Thanks !!
Thanku ❤️❤️❤️❤️
❤❤great presentation
Thank you vyshakh
🤩You are great...thanks
Electronic use full videos😍
Thanks 😍😍
നല്ല അവതരണം👍👍
Thank you😊
അടിപൊളി സാറെ 🙏💕💕😘
Thank you😍
Very good explain thanku
IC ye kurichu oru video venam
മികച്ച അവതരണം..സൂപ്പർ....👍👍
ഒരു സംശയം ഉണ്ട്.......ഒരു 500 വാട്ട്സ്..... ഇൻവെർട്ടർ ഔട്ട് freqeuncy കുറക്കാൻ filter indactor നു..സാധിക്കുമോ...???
Thank you!! ഇൻവെർട്ടർ Output frequency കുറക്കാൻ inductor filter നു സാധിക്കില്ല, പക്ഷെ ഇൻവെർട്ടറിന്റ ഔട്ട്പുട്ടിൽ വരുന്ന Distortion , Harmonics ഇവ കുറക്കാൻ സാധാരണയായി ഒരു High voltage non polarized കപ്പാസിറ്റർ ഇൻവെർട്ടറിന്റെ Transformer output ൽ കണക്ട് ചെയ്യാറുണ്ട്
Super presentation bro...
Thanks bro!! Also share your friends
Very good video sir
Transformer നെപ്പറ്റി ഒരു video പ്രതീക്ഷിക്കുന്നു
Verry good thanks ...your videos great...
Thanks sreeji👍
Quality content man ..... thanks a lot
Thank you👍 also share to your friends those who are interested in practical electronics
ട്രാൻസിസ്റ്റർ, മോസ്ഫെറ്റ് ഒക്കെ ഇതേ രീതിയിൽ പ്രതീക്ഷിക്കുന്നു
Great work
Sure bro☺️👍
അതി ഗംഭീരം 👌😍
പിന്നൊന്നും നോക്കീല്ല
അങ്ങട് സബ്സ്ക്രൈബ് ചെയ്ത് 👍💐
എത്രയും പെട്ടെന്ന് 10k അടിക്കും ട്ടാ 🙌
Thank you so much for your support!! Also share to your friends those who are interested in electronics!
@@ANANTHASANKAR_UA sure dear 👍. Already done 😍👍💐
Well done, best class
Super video🤗👌🎊
Thank you! Also share to your friends!
Good video 🎉
Thanks 😁
Great ... information
Thanks bro!! Also share to your friends
നല്ല ഒരു ക്ലാസായിരുന്നു.
Super class 👍👍
nice video very good tuition
Good presentation 👌👌👏👏
Thank you!!
Very good explanation
Excellent!
Thanks for watching ❤️ Alao share to maximum 👍
Super video, super presentation.
Can you make video about buk converter?
Thanks 🤗 Surely i will do it in future
Very good class
Well done.. thanks,
What is the difference between Torroid and Ferrite Road??
And One think, Induction cocker working principle description is not much clear... please describe for us more and more
Thank you! Ferrite rod is simply metal-oxide ceramic made of a mixture of Fe2O3 and either manganese-zinc or nickel-zinc oxides pressed or extruded into a rod . Torroid is a rounded form of ferrate with hole in its centre
Informative 👌
Thank you👍 Also subscribed your channel💪
@@ANANTHASANKAR_UA 😍👍
Good presentation
Bro adipowli video. innu glamour koodiyittundallo
Thank u 😍
Can you do video on SMPS and inverter
Ofcourse brother
Good 👍...thanks
Thank you!
Very nice
Bldc ceiling fan circuit board yengane pravarthikunnu yenna video cheyyumo?
🌻ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു 😄
Thanks for your valuable feedback!! Also share to your friends 👍👍
Basic PCB testing video cheyyavo
Surely 👍
Brilliant.
Super video
ചേട്ടാ ബാക് emf നെ കുറിച്ച് , കുറച്ചു കൂടി deep ആയിട്ടു ചേട്ടന്റെ അറിവിൽ ഒരു വീഡിയോ ചെയ്യുമോ പ്ളീസ്
എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല 🙏🙏🙏
Choke ഉപയോഗപ്പെടുത്തുന്ന പഴയ Tube light working വിവരിക്കാമായിരുന്നു❤
Definitely I will consider that