മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

Поділитися
Вставка
  • Опубліковано 27 чер 2024
  • #MEDIA_FOCUS
    മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

КОМЕНТАРІ • 236

  • @mediafocus1429
    @mediafocus1429  17 днів тому +38

    PLEASE SHARE MAXIMUM

  • @jainulabdeenks7160
    @jainulabdeenks7160 16 днів тому +14

    നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. അപ്പോൾ ശരിയും തെറ്റും മനസിലാകും.

    • @rasheeduv5610
      @rasheeduv5610 13 днів тому

      മുജാഹിദിനെ പഠിച്ച പിന്നെ യുക്തിവാദിയെ നിരീശ്വര ചത്തു പോകും

    • @sulaikhamammootty293
      @sulaikhamammootty293 22 години тому

      Añdya pravachakan yathra paranjappol endu paranju musalmane ente?qabarine aaradanakkulla mandiraa🎉makkaruthummatheeeaaradhanakkulla mandiramakkaruthummatheee no 1
      No
      😮deenil puthudayittonnum nee cherkkalle dheenenjan poorthiyakkithnnooo.... Allahuvinte kithabumen sunnathum ningal murukepidikkenam
      Njanum swabaahathum cheyyaathoracharam padilla punya musalmane....
      ...

  • @kamaliyya
    @kamaliyya 17 днів тому +7

    അല്ലാഹു ഹലാൽ ആക്കിയത് ഹലാൽ
    ഹറാമാക്കിയത് ഹറാം മിണ്ടാത്ത് അഫു ഉള്ളതാണ് (ഹദീസ്)
    നീ പഠിക്കാത്തതിന്
    ആര്പിഴച്ചു

  • @abdussamedapvilayil8865
    @abdussamedapvilayil8865 2 дні тому +2

    അപ്പോൾ ഒരു കാര്യവും കൂടി മനസ്സിലാക്കാൻ കഴിഞ്ഞു മരിച്ചത് കേട്ടാലും,ആ മയ്യിത്ത് മുന്നിൽ വെച്ച് നിസ്കരീക്കുംമ്പോഴും, കബറടക്കം ചെയ്യുമ്പോഴും ഖുർആൻ ഓതാൻ. അല്ലാത്തപ്പോൾ ഓതിയാൽ അത് ബിദ്അത്തും ശിവകുമാര്. ഇത് വളരെ നന്നായിട്ടുണ്ട് ട്ടോ....

  • @abdulmuneerangillath
    @abdulmuneerangillath 17 днів тому +4

    ما شاء الله

  • @jalahakkeemcongratulations4833
    @jalahakkeemcongratulations4833 10 днів тому +4

    പ്രവാചകനെയും സഹാബത്തിനെയും അവരുടെ വിചാരധാരയെയും ശരിയായ നിലയിൽ മനസ്സിലാകാത്ത വിഭാഗമാണ് മുജാഹിദിനെ പോലെയുള്ള നവീകരണ വാദികൾ.

  • @shajim6318
    @shajim6318 17 днів тому +3

    Alhamdulillah ❤

  • @ahadalikkal4169
    @ahadalikkal4169 14 днів тому +1

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 9 днів тому +2

    ഒരു സഹബിയ്യോടെ നബി തങ്ങൾ പറന്നത് നീ എന്ത് ചെയ്താലും മരണപെട്ടുപോയ നിന്ടെ ഉമ്മാക് അതിന്ടെ കൂലി ലഭികും എന്നാണ്.

  • @murshidzx4332
    @murshidzx4332 17 днів тому +4

    👍✨

  • @safiyasyed1287
    @safiyasyed1287 14 днів тому +1

    Aameen ya rabbal aalameen

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 День тому +1

    മാഷാ അള്ളാ good speech 👍👍👍

  • @abdulmuthalib7583
    @abdulmuthalib7583 10 годин тому +1

    ഓതാത്തവരെ ഇത്ര ഭിഗരമായി വിമർശിക്കാൻ ഈ ദജ്ജാലുകൾക്ക് ഒരു മടിയുമില്ലല്ലോ

  • @harshadh4592
    @harshadh4592 17 днів тому +4

    ❤❤❤❤

  • @shereefck4224
    @shereefck4224 15 днів тому +1

    അ വ ര് പ റ യു ന്ന ത് ത ന്നെ യാ ണ് സത്യം.

  • @muhammedmoulavi7818
    @muhammedmoulavi7818 День тому +2

    മയ്യത്തിന് സദഖ ചെയ്താൽ സ്വീകരിക്കും എങ്കിൽ ഖുർആൻ ഓതി അതിൻറെ കൂലി മയ്യത്തിനെ സദക്ക ചെയ്താൽ മതി. അപ്പോളോ സ്വീകരിക്കും. ഖുർആൻ ഓതുന്നതിന് കൂലി ഉണ്ടല്ലോ? ആ കൂലി സർക്കാർ ചെയ്താൽ മതി.. അപ്പോൾ അത് മയ്യത്തിന് കിട്ടിക്കോളും.

  • @saratk-xg4zb
    @saratk-xg4zb 17 днів тому +3

    Allah thuheed kurafikalk കൂതിര shakdhiyode parayan, തൗഫീഖ് cheyyane നാഥാ

  • @iqbalk6915
    @iqbalk6915 15 днів тому

    Masha Allah good speech

  • @user-oq2nd8ly9j
    @user-oq2nd8ly9j 12 днів тому +1

    ❤️❤️❤️❤️🌷🌷🌷🌷

  • @KairuShakir
    @KairuShakir 11 днів тому

    👍👍

  • @muhamedt2658
    @muhamedt2658 16 днів тому +8

    അടിത്തറ, അടിത്തറ, അടിത്തറ അതാണ് നബി (സ) യും സഹാബത്തും കാണിച്ചു തന്നത്. അതിലേക്ക് തിരിച്ചു വരൂ സമസ്തക്കാരെ....

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr 17 днів тому

    يصل لان اللام للتمليك قاله ابن القيوم في الروح

  • @user-cv7oq2iv2u
    @user-cv7oq2iv2u 8 днів тому +2

    മുജാഹിദ്ന്. എന്നാണ് പ്രവാചകനായി ആരാണ് മുജാഹിതിനു പഠിപ്പിതന്നത്. ഇതുംകൂടി ഈ മുജാഹിദ്ധു മോവൂലവി പറയണം. മുജാഹിദ് കബടവിശ്വസിയാണ്. ഇതാണ് സത്യം

  • @schoolofislamicmedicines8880
    @schoolofislamicmedicines8880 5 днів тому +1

    ശൈഖ് زائد ന്റെ മഖ്ബറയിൽ ഇന്നും നടന്നുവരുന്നു.അതും ശിർക്കല്ലെ.പക്ഷെ

  • @marvanking4351
    @marvanking4351 2 дні тому +1

    മാതൃഭൂമി.. മാതൃഭൂമിയാണ് ഓതേണ്ടത്..

  • @Rameesa-uu1eg
    @Rameesa-uu1eg 17 днів тому +20

    തീർച്ചയായിട്ടും നമ്മളെ പടച്ചത് ഏക ദൈവത്തിന് ആരാധകനാണ് ഇവനെയൊക്കെ പോലെ മയ്യത്തിന്റെ പേരും പറഞ്ഞ് കുറെ ബിരിയാണി

  • @abdulmuthalib7583
    @abdulmuthalib7583 10 годин тому

    ഇന്നാലില്ലാഹി പകരം യാസീനോ ദിയ പറ്റുമോ?

  • @shamlasalim9545
    @shamlasalim9545 7 днів тому +1

    Usthade sathyam parayumbo deshyappedathe ad padikkan nokk(kootanpara

  • @sayidmathath4533
    @sayidmathath4533 12 днів тому +4

    പൈസ കിട്ടുവൊ മുസ്ലിയാൻമാർക്ക് പൈസ ആണല്ലോ വലുത് സമസ്ത മുസ്ലിയാൻമാർക്ക് സന്തോഷമാണ് ഏറ്റവും ചുരുങ്ങിയത് മൂന്നിന് 2000 ഇപ്പോൾ 15 ദിവസം മൗലീദ് ദിവസം ചുരുങ്ങിയത് ആൾക്ക് 500 പരിസരത്ത് മദ്റസയിലും സറാംബിയിലും ഒക്കെ ജോലി ചെയ്യുന്ന മുസ്ലിയാൻമാക്ക് കിട്ടുന്ന കിംബളമാണ് ഇത് ശമ്പളത്തേക്കാൾ കിമ്പളമാണ് മുസ്ലിയാൻമാർക്ക് കൂടുതൽ കിട്ടുക മുസ്ലിയാൻമാർക്ക് വലിയ സന്തോഷമാണ് ഒരാളുടെ മരണം

  • @ameerkc6599
    @ameerkc6599 17 днів тому +17

    ആരാൻ്റെ നല്ലോണം തിന്നു ഏമ്പക്കവും വിട്ട് കീശയും നിറച്ച് പോകുന്ന ഈ കൗമിന് എന്ത് നബിചര്യ

  • @makkarmm165
    @makkarmm165 17 днів тому +8

    ഈ സുന്നികൾ ആന എന്ന് കേട്ടാൽ ചേന എന്ന് മനസിലാക്കും.... മയ്യത്തിന്റ അടുത്ത് ഖുർആൻ ഓതൽ ആണ് വിഷയം.......അതാണ് മുസ്‌ലിയാർ ഇങ്ങനെ വളച്ചു ഒടിച്ചു പറയുന്നത്......

  • @mohisinck9566
    @mohisinck9566 15 днів тому +5

    ഖുർആനെ മതൃഭൂമി പത്രത്തേക്കാൾ മോശമായി ചിത്രീകരച്ചത് മുജാഹിദ് മൗലവിയല്ലേ അതിനെ പറ്റി എന്തു പറയുന്നു.

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 День тому

      അതിനെ പറ്റിയും ഇവിടെ പറഞ്ഞു നീ കേട്ടില്ലേ, ഇല്ലാകിൽ ഒന്നുകൂടി കെട്ട് നൊക്കെ

  • @naseernaseer3974
    @naseernaseer3974 4 дні тому +2

    കൂറ്റംപറ ഉസ്താതെ.. നിങ്ങൾ ചെയ്യേണ്ടത് ഖുർആൻ ഒരുതവണയെങ്കിലും അണികൾക്ക് ഓതി അർത്ഥം പറഞ്ഞി മനസ്സിലാക്കി കൊടുകിൻ എന്നിട്ട് നിങ്ങൾ പറയുന്നത് സ്വീകരിക്കാൻ പിന്നെത്തെ സദസ്സിൽ ഉണ്ടാവില്ല ഇന്നാലില്ലാഹി പറഞ്ഞില്ലേ അതിന്റെ അർത്ഥം പറഞു കൊടുക്കു ആശയം വിവരിച്ചു കൊടുക്കു... എല്ലാതെ നിങ്ങൾ പറയുന്നത് അപ്പാടെ പാവങ്ങൾ.. പെട്ടുപോവും

  • @hamzamp1236
    @hamzamp1236 11 днів тому +4

    മോല്യാരേ. "ങ്ങള് " മരിച്ചോർക്കു വേണ്ടി ഓതുന്നതല്ല "ങ്ങൾക്ക് " കാശും ഭക്ഷണവും കിട്ടാനാണ് മോല്യാരേ , "ങ്ങളെ"ഖബറോത്ത് " നടത്തുന്നത് കൂടുതൽ കായ് കിട്ടാനാണ് പിന്നെ ശീർനിയടക്കം നല്ല നല്ല വജീനങ്ങളും പള്ള്യം തൊള്ളി o നിറക്കാനാണ്. നിങ്ങളുടെ മയ്യിത്തിനു ദുആ നടത്തുന്നതും, 7നും 15 നു ,40 നും ഘട്ടം ഘട്ടമായി ആണ്ടിനും, ആണ്ടോടാനും, എന്തോക്കെ 'ങ്ങള"നടത്തുന്നോ അതിനെല്ലാം ങ്ങൾക്ക് "കയ് നിറയെ കായ് കിട്ടാനാണ്""ങ്ങള് " എന്തിനും, ഏതിനും ആരാൻ്റെ ചെമ്പിലെ ചോറിനും, കീശയിലെ കാശിനുമാണ് മോല്യാരേ ,ജാറാരാധനകൾ നടത്തി മുശ്‌രിക്കാകുന്നതും, കായ്ക്ക് വേണ്ടി തന്നെയാണ് മോല്യാരേ ,

  • @UsainUsthad
    @UsainUsthad 17 днів тому +1

    അപ്പോൾഖുർആൻ ഓതാകത്ത് പുര കെട്ടുന്നതാണ്ശിർക്ക്

  • @mohamedbasheer2360
    @mohamedbasheer2360 15 днів тому +6

    ഖബ്ർ കച്ചവടം ജീവിത മാർഗ്ഗമാക്കിയവർക്കെന്ത് ശിർക്ക് ബിദ്അത് ?

    • @HameedSoke
      @HameedSoke 14 днів тому

      Edoru pudya salafya😂

  • @subairparassery4301
    @subairparassery4301 14 днів тому +2

    മുനീർ ഷറഫി പച്ച മുനാഫിക്ക്ആണ് ഇവൻ പറയുന്നത് വിശ്വസിച്ചാൽ അവന്റെ ഈമാൻ നഷ്ടപ്പെടും 😂😂😂

  • @abdulmuthalib7583
    @abdulmuthalib7583 10 годин тому

    വീട്ടിനകത്ത് ഒറ്റക്കിരുന്ന് ഓതിക്കോ ആരും എതിർക്കില്ല

  • @kamaliyya
    @kamaliyya 17 днів тому +1

    മത നിയമംപറയേണ്ടത്
    ഫുഖാഹാ അ : ആണ്
    അത് ഫിഖ്ഹ് ഗ്രന്ഥം ങ്ങളിൽ ഉണ്ടാകും
    അല്ലാതെ ഇബ്നു
    കസീറിൻ്റെ തഫ്സീറിൽ അല്ലാ
    😂😂😂

  • @user-ul8jy1rj3k
    @user-ul8jy1rj3k 14 днів тому +1

    Nigal.allam.padichu..vannavar.allae.nigal.14.gurupayi..nadakunnadu.

  • @basheerparakkathodi5297
    @basheerparakkathodi5297 16 днів тому +1

    Marcham.vegham.maravucheyuka.Allathenda.Allathequran.othi.E.pothukale.theettipothano

  • @nasar.v.k3871
    @nasar.v.k3871 15 днів тому +1

    Karyangal hakum bathilum. Verthirichu ulkollatha.khaum

  • @rukiyapv3946
    @rukiyapv3946 17 днів тому +1

    Masha Allah

  • @haneefaathanikkal2024
    @haneefaathanikkal2024 14 днів тому +1

    ഞമ്മക്ക് ഇമീങ്ങളെ കിതാബ്യൊന്നും വേണ്ട, ഞമ്മക്ക് കാന്തപുരവും, ജിഫ്രി തങ്ങളും എഴുതിയ വാറോല യും മതി. 😂😂അത് ഞമ്മൾ ഖുത്യൂബെക്ക് വെള്ളിയാഴ്ച വായിച്ചു തരും അതിങ്ങള് കെട്ടിരിക്കുക അത്രന്നെ, ഞമ്മക്ക് അനുകൂലമായി വരുന്ന ഗ്രന്ഥങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു

  • @user-oy9zf4nc9o
    @user-oy9zf4nc9o 11 днів тому

    കുറച്ചു അവസാനം കാലത്ത് മുജഹീലീങ്ങൾ ഇറങ്ഗീട്ടുണ്ട് ഒരു ചുക്കും അറിയില്ല

  • @user-tt8ks3zt7m
    @user-tt8ks3zt7m 13 днів тому +1

    കുറാഫിക്ക സ്വന്ധം വക ആണ് dhin😂

  • @user-tt8ks3zt7m
    @user-tt8ks3zt7m 13 днів тому +1

    മൊല്ലാക്ക മരിക്കുന്നത് ഖുർആൻ ഓതാൻ വേണ്ടി ആണോ

  • @AssisCa-zq6it
    @AssisCa-zq6it 8 днів тому

    N

  • @musthumusthu9943
    @musthumusthu9943 10 днів тому

    മാദ്രുഭൂമി വായിക്കാൻ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ മൗലവി?

  • @basheernujoom6003
    @basheernujoom6003 15 днів тому

    തൗഹീദ് മനസ്സിലാക്കേണ്ടല്ല, ദുരഭിമാനം സമ്മതിക്കുന്നില്ല.

  • @moideenkoyakp6485
    @moideenkoyakp6485 17 днів тому +21

    ഇങ്ങനത്തെ കൂറയും പാറയും പാറ്റയും തലേക്കെട്ട് കെട്ടി വരുമ്പോൾ പാവപ്പെട്ട സമസ്ഥക്കാർ വിചാരിക്കും ഇവർ പറയുന്നതാണ് ശരിയെന്ന് പക്ഷേ പഠിക്കാനൊ മനസ്സിലാക്കാനൊ അവർ മുതിരുകയില്ല അത് കൊണ്ട് സ്റ്റേജ് കെട്ടി തോന്നിയത് വിളിച്ചു പറയും ജനങ്ങളെ പൈസപററിച്ച് ഇവർ സുഖമായി കഴിഞ്ഞു പോകും മുബൊരു പരിപാടികണ്ടു അതിൽ ഒരു പേരക്ക 313 രൂപക്ക് ലേലം ചെയ്യുന്നു ഒരു തുറാബ് തങ്ങൾ ജനങ്ങളെ പറ്റിച്ച് നരകത്തിലേക്ക് ക്കൊണ്ടു പോകുക ഇതാണ് ഇവരുടെ ലക്ഷ്യം

    • @Rameesa-uu1eg
      @Rameesa-uu1eg 17 днів тому +1

      അസ്സലാമു അലൈക്കും

    • @moideenkutty9330
      @moideenkutty9330 15 днів тому

      Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @jamaludheenbavu7544
    @jamaludheenbavu7544 17 днів тому

    നിഷിദ്ധമായ കാര്യങ്ങൾ നൂർ കണക്കിന് പറഞ്ഞിറ്റുണ്ട് അതിർ എവിടെ 'പ് റ ഞ്ഞു.

  • @hamzahamza6115
    @hamzahamza6115 17 днів тому +1

    ദീനുൽ ഇസ്‌ലാമിനെ പരിഹസിക്കുന്ന സമസ്ത മോളേര്

  • @abdullatheefkm9633
    @abdullatheefkm9633 16 днів тому +1

    എന്താ ഹുദവി പൊട്ടത്തരം പറയുന്നത്

  • @aboobackerpalamadathilkozh2809

    നിങ്ങൾ ഓതണ്ട ചങ്ങാതിമാരെ ഓതുന്നവർ ഓതിക്കോട്ടെ

  • @saithalivappu8727
    @saithalivappu8727 13 днів тому

    അഹല് ചുന്നത് വൽ സാമ്പത്തു ജമാഹത് 😂

  • @MuhammedM-wd4rl
    @MuhammedM-wd4rl 15 днів тому

    അല്ലാഹു പ്രവാചകൻ മരിച്ച 3 ദിവസം കിടന്നു അവിടെ ആരും ഒരു ആയ ആയത്തു പോലും ആരും ഓതിയില്ല ഒതാൻ പറഞ്ഞതുമില്ല ഓതുന്നവർ ഓതട്ടെ ഓതാത്തവർ ഓ 18:2 തണ്ട് തീയിലും ഓത തീരുന്നാലും നരകത്തി പോവൂല നന്മ ചെയ്ത വൻ സ്വർഗത്തിലും മനുഷ്യ പററിക്കുക്കുന്നവർ . മറ്റു ത്തും

    • @user-ry3vi4ry2p
      @user-ry3vi4ry2p 14 днів тому

      എന്റെ മൗലവി അപ്പൊ നിങ്ങളുടെ ഹുസൈൻ സലഫി ഖുർആൻ ഓതാം പറഞ്ഞതോ?

    • @MuhammedM-nv3yz
      @MuhammedM-nv3yz 9 днів тому

      മുജാഹിദിൻ്റെ നാവും , നായയുടെ വാലും എത്ര കാലം കുഴലിലിട്ടാലും നേരെയാവില്ല

  • @Rameesa-uu1eg
    @Rameesa-uu1eg 17 днів тому +1

    നിനക്കൊക്കെ എന്ത് വിവരമാണ് കിട്ടുന്നില്ല

    • @shamsudeenvp2059
      @shamsudeenvp2059 17 днів тому

      @@Rameesa-uu1eg എന്താണ് എഴുതിയതു എന്ന് വായിച്ചു നോക്കിട്ട് വിട്ടാൽ പോരെ

  • @hamzakoramba7411
    @hamzakoramba7411 17 днів тому +7

    ഖിയാമത്ത് നാൾ രെ തൗഹീദ്‌ പറഞ്ഞാലും സമസ്തക്കാർക്ക് തിരിയില്ല.

    • @alinambikkunnan9666
      @alinambikkunnan9666 17 днів тому

      തിരിയും കുറച്ച് താമസം പിടിക്കും

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 9 днів тому

    നബി തങ്ങൾ ഒരു കബരിന്നരികിൽ പച്ച ഈത്ത പ്പന മറ്റൽ കുത്തിയിയിട് e മറ്റൽ പച്ചയായ ki

  • @sakariyapk1872
    @sakariyapk1872 8 днів тому

    നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരുഹല്ലിൽ നൂറ് ആളെ തികയ്ക്കാൻ കഴിയാത്തത് എന്താണ് ''

  • @Muhammadshadin-yb3yy
    @Muhammadshadin-yb3yy 14 днів тому

    Chellukayannalla cheyyuka yannan

  • @AbdulKareem-si1xx
    @AbdulKareem-si1xx День тому

    അത് ഖുർആൻ അല്ലെ. മുജേ.

  • @hassainarck760
    @hassainarck760 15 днів тому +2

    നന്മ മുടക്കി കളെ ഒരുകബറാ ളികൾക്ക് കിട്ടുന്നതും മുടക്കുക അല്ലാഹു നിങ്ങളുടെ ഷറി ൽ നിന്നും കാക്കട്ടെ

  • @user-jk4nu1cu8q
    @user-jk4nu1cu8q 16 днів тому

    കാന്തപുരത്തിൻ്റെ ചില ശിഷ്യൻമാരല്ലേ?
    അത്രയേ അറിവും മാന്യതയും കാണൂ

  • @jabirkt-io5bw
    @jabirkt-io5bw 10 днів тому

    നിങ്ങളുടെ നേതാക്കൾ തന്നെ ഖുർആൻ ഓതാൻ പറഞ്ഞിട്ടുണ്ട്

  • @alavialavipp982
    @alavialavipp982 11 днів тому

    പറ്റൂല ഒഹാബി 'നിനക്ക് മയ്യത്ത് നമസ്ക്കരിക്കാനും പറ്റൂല -കിഴാ സാക്കാൻ നിൻറെ സമ്മതം വേണോ?ജുദൻമ്മാരുടെ പ്രവണത ഒഹാബീസ മാണ്

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 9 днів тому

    E പച്ച മറ്റൽ പച്ചയായ കിടക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷ ലഘുഊകരിക്കപ്പെടുന്നു. എന്ന്.

  • @anaspumoon4253
    @anaspumoon4253 День тому

    വെജാറ് ഇല്ലാ

  • @yumi-t2zwo7
    @yumi-t2zwo7 2 дні тому

    വീട്ഡി

  • @hamzahamza6115
    @hamzahamza6115 17 днів тому

    ഈ സൈസ് ച കാപികളെ പടച്ചു വിട്ട് സ്ഥാപനത്തിനും നേതൃത്വം കൊടുത്ത തലേക്കെട്ട് കാർക്കും ...........

  • @saidhalavikalathigal7030
    @saidhalavikalathigal7030 22 години тому

    Mujahid, marichalum, avideyulla, nalkali, marichalum, ore, chadanguthanne

  • @jamaljamalkappad8266
    @jamaljamalkappad8266 17 днів тому +4

    ഈ ഖൗമിൻറ കഥ വല്ലാത്ത അവസ്ഥ തന്നെ -
    മുമ്പ് പേരോട് പറഞ്ഞത് എടോ മയ്യിത്ത് നിസ്കാരത്തിൽ ഫാതിഹ ഓതുന്നില്ലേ ? ഫാതിഹ ഖുർആനല്ലെ എന്നാണ് അന്ന് പേരോട് പറഞ്ഞത് ! ഇത് അതിൻറെ ബാക്കിയല്ലേ?😂😂😂

  • @computershop8354
    @computershop8354 15 днів тому

    അനക്എവൈടൈസുനത്

  • @mirsalmirsalpt3893
    @mirsalmirsalpt3893 8 днів тому

    He mawlavi kurhanalle ellam Ath thetanegil nigal thanne thettan mawlavi

  • @moosakoyaparappil722
    @moosakoyaparappil722 14 днів тому +2

    ماشاءالله
    നല്ല വിശദീകരണം സക്കാഫിക് തിരിയൂല

  • @habeebhabeeb2382
    @habeebhabeeb2382 2 дні тому

    Pinne എന്തിനാണ് മയ്യിത്ത് നിസ്കരിക്കുന്ന ദ്

  • @risanarisanar561
    @risanarisanar561 13 днів тому

    Mujahidinuramayanamotham

  • @saithalaviaji7671
    @saithalaviaji7671 3 дні тому

    ഖബറാരാധകർ ജനങ്ങളെ പറ്റിച്ച് നക്കി നടക്കുന്നവർ ബിദ്ഈ പ്രയാനക്കാർ നടന്ന് ഉരുണ്ടിരുന്നവർക്ക് എന്ത് മതം.

  • @muhamedt2658
    @muhamedt2658 16 днів тому

    ഇവർ സുന്നി എന്നാൽ ബിദഇ, അപ്പോൾ സഖാഫി എന്ന് പറഞ്ഞാൽ.......

  • @koyaumluj1161
    @koyaumluj1161 15 днів тому

    എs മരിച്ചു കഴിഞ്ഞാൽ മയ്യത്തിന്നു വേണ്ടി നല്ല കര്യങ്ങൾ ചെയ്യുക എന്നല്ലെ

  • @saidalavsaidalavi9730
    @saidalavsaidalavi9730 День тому

    സലഫി മരിച്ചാൽ മയത് നിസ്കാരം നിർബന്ധം ഇല്ല ഇവർ അവസാനം യു യു ക്ദി വാദ ത്തിലേക്ക് പോകാൻ ഉള്ള ദ് കൊണ്ട് ഇവർ ക് മത്ത് നിസ്കാരം അടുത്ത തല മുറ മഴത് നിസ്കാരം ഉണ്ടാവില്ല.. അല്ല മുജൈദേ നിങ്ങൾ തൗഹിദ് ഒന്ന്‌ ഉറപ്പിച്ചോ ..ഇവരുടെ അള്ളാഹു വിന്. ഓരോ വർഷം അവയവം ഉണ്ടായി കൊണ്ടി രിക്കുന്നു... നിങ്ങൾളെ വിശോസം ഒന്ന്‌ ഉറപ്പിച്ചി ട്ട് പോരെ സമസ്ത കാരെ ദിൻ പടി പിക്കാൻ.. സാല പിസം ജുദയിസം...

  • @basheerparakkathodi5297
    @basheerparakkathodi5297 16 днів тому

    AllahuvindeDeenvittu.thinnanda.
    Allahuvinde.rasool.ofathayi.3.Divasamkazhinche.kabaradakamcheydu.Ethu.sArabic.Avideo.othis.onnuparanchu.tharumopothumpare

  • @khalidcp7428
    @khalidcp7428 8 днів тому

    അബ്ദുറഹ്മാൻ സലഫി ഖുർആൻ ഓതിയാൽ കൂലി കിട്ടും എന്ന് പറഞ്ഞിട്ടില്ലേ

  • @alavipathiyil3121
    @alavipathiyil3121 17 днів тому +1

    ഇന്നാലില്ലാഹി എന്ന് പറഞ്ഞാൽ
    ഖുർആനാണ്
    പാറ കൂറ്റൻ ദാരിമി
    എന്ന് പറഞാലോ
    രണ്ടും ഒന്നാണോ?

  • @user-sc5mg1jq5c
    @user-sc5mg1jq5c 15 днів тому

    ഹെ! മൗലവീ ഖുർആൻ അള്ളായുടെത് ആണെന്നതിന് എന്താ തെളിവ്? നിങ്ങൾ കണ്ടോ? എന്നിട്ടല്ലേ ഖുർആനിൽ ഉണ്ടോ എന്ന പരിശോധന. എന്തെല്ലാം അലവലാതികൾ പ്രിൻ്റ് ചെയ്യുന്ന പ്രസിൽ നിന്നല്ലേ അതും അടിച്ച് വിടുന്നത്. എല്ലാം നിങ്ങളുടെ വയറ്റിൽ പിഴപ്പ് -

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 17 днів тому +7

    സഖാഫിക്ക് ഖുർആനും അറിയില്ല സുന്നത്തുമറിയില്ല ബുദ്ധിയില്ലാത്ത കൗമ്😂

  • @moideencheroor4694
    @moideencheroor4694 17 днів тому +4

    ശെരിക്കും ഏറ്റല്ലേ ?انالله ഖുർആനിൽ പെട്ടതാണോ? ആണെങ്കിൽ നിങ്ങളുടെ വാദപ്രകാരം പാരായണം പറ്റില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്. ഖുർആൻ ഒരിക്കലും ഖുർആൻ അല്ലാതെയാവില്ല മൗലവി.

    • @mohsinsalih3372
      @mohsinsalih3372 17 днів тому +2

      സമസ്തക്കാരിൽ നിന്നും മതം പഠിച്ചാൽ ഇങ്ങനെയൊക്കെ തന്നെയാണ് മനസ്സിലാക്കുക ഇസ്ലാം മതം അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മാതൃക കാണിച്ച പോലെയാണ് മരണപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്യണം ഒരാൾ മരണപ്പെട്ടാൽ എന്തു പറയണം എല്ലാം കൃത്യമായി പഠിപ്പിച്ചു അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ജീവിച്ചിരിക്കുമ്പോൾ തന്നെ എത്രയോ സ്വഹാബികൾ മരിച്ചു ഒരു സ്വഹാബിയുടെയും മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം ചെയ്യാനുള്ള കൽപ്പന അവിടുന്ന് പഠിപ്പിച്ചിട്ടില്ല

    • @farsanaap4649
      @farsanaap4649 17 днів тому

      ഇബ്നു തൈമിയ്യ ജീവൻ പോയപ്പോൾ മുപ്പരെ ചുറ്റും വട്ടത്തിൽ ഇരുന്നു ഖുർആൻ ഓതിയിരുന്നു മയ്യത്ത് കുളിപ്പിച്ച വെള്ളം ബറകാതിന് കുടിച്ച പുത്തൻ വാദികളും ഉണ്ടായിരുന്നു ഒന്ന് പഠിച്ചു നോക്കുക ​@@mohsinsalih3372

  • @abdussamedapvilayil8865
    @abdussamedapvilayil8865 2 дні тому

    ഇബ്നു കസീർ പറഞ്ഞതിന് എതിരാണല്ലോ ഈവഹാബി പറയുന്നത് , ഖുർആൻ ഓതി ഹദ്യചൈതാൽ കിട്ടുമെന്ന്.
    ഖുർആൻ ഓതി ഹദ്യചൈതാൽ കിട്ടുമെന്ന് നബി പറഞ്ഞതായി ഒരു തെളിവ് കൊണ്ട വഹ്ഹാബി
    ഇങ്ങനെ തൗഹീദ് പറഞ്ഞത് കൊണ്ടാണ് ഒരു നൂറ്റാണ്ട് തികയുന്നതിനു മുമ്പ് തന്നെ എട്ടും, പത്തും, പന്ത്രണ്ടുമായി വഹാബിസം പൊട്ടി പിളർന്നത് ,

  • @basheerb7951
    @basheerb7951 10 днів тому

    വിവരദോഷി തന്റെ അത്ര വിവരമില്ലാത്തത് കൊണ്ടാണോ UAE ഷെയ്ഖ്ന്റെ ഖബറിന്റെ അടുത്തു ഇന്നും ജനം ഖുർഹാൻ ഓതികൊണ്ടിരിക്കുന്നത്..

  • @sanchari734
    @sanchari734 15 днів тому +2

    ആ സഖാഫി പറഞ്ഞത് കിറുകൃത്യമാണ് നിങ്ങളുടെ കാര്യത്തിൽ 😂

  • @user-fn2dp9xp2p
    @user-fn2dp9xp2p День тому

    വഹ്ഹാബിക്ക് ഇനിയും നേരം വെളുത്തില്ലേ

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 дні тому

    നിങ്ങളൊക്കെ മാതൃ ഭൂമിയും മലയാള മനോരമയും വായിച്ചോളൂ ഞങ്ങൾ ഖുർആൻ ഓതി കോളാം 😂😂😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 17 днів тому +16

    ആദ്യം പറഞ്ഞ മൊല്ലാക്കന്മാരുടെ കാര്യം അവിടെ നിൽക്കട്ടെ സിൻസാറിനെ പോലെയുള്ള മഹാപണ്ഡിതന്മാർ ആണെന്ന് പറയുന്ന ആളുകൾ പോലും ജനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം ദുഃഖമുണ്ട് സിംസാർ ഒന്നും മനസ്സിലാക്കണം ജനങ്ങൾ ഒരുപാട് പഠിച്ചുകഴിഞ്ഞു സിംസാറേ പഴയ കാലമല്ല പഴയകാലത്ത് തലേക്കെട്ടുകാർക്ക് എന്തും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കുമായിരുന്നു ഇന്ന് കാലം മാറി ഒരുപാട് ആളുകൾ പഠിക്കാൻ തുടങ്ങി ദീനിന്റെ പേരിലുള്ള ഇത്തരത്തിലുള്ള കളവുകൾ ഇനി നടക്കില്ല സിംസാറേ നീയെങ്കിലും സത്യം പറഞ്ഞു സ്വർഗ്ഗത്തിൽ കയറാൻ നോക്കൂ
    സമസ്തക്കാർ നൂറുവർഷമായില്ലേ ഇങ്ങനെ മുസ്ലീങ്ങളെ പറ്റിക്കുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ സിംസാറേ

    • @subairpanamood2496
      @subairpanamood2496 10 днів тому +2

      അതുകൊണ്ടാണ് ദീൻ തകർന്നുകൊണ്ടിരിക്കുന്നത്.😂😂😂

    • @subairpanamood2496
      @subairpanamood2496 10 днів тому +1

      100 കൊല്ലം കൊണ്ട് ദീൻ തകർത്തതാണ് മുജാഹിദ് വിപ്ലവം!!

  • @aboobakkervp3589
    @aboobakkervp3589 17 днів тому +6

    ഇവൻമ്മാർ ഇതല്ല ഇതിലും വലുത് പറയും ഇവൻമ്മാർക്ക് വയറും പോക്കറ്റും നിറക്കണ്ടേ

  • @kunhalankeyath7446
    @kunhalankeyath7446 12 днів тому

    Thala.groopadech.pala.koolathelum.varum

  • @basheerparakkathodi5297
    @basheerparakkathodi5297 16 днів тому

    E.MOLIYARE.OTHKOTE..7.DIVASAO.10.DIVASAMO.Cashum.chorum.nakathe.othumo

  • @kamaliyya
    @kamaliyya 17 днів тому +11

    മയ്യിത്തിന് ഖുർആൻ ലഭിക്കുന്നില്ലെങ്കിൽ
    മയ്യിത്ത് നിസ്കാരത്തിൽ ഒന്നാം തക്ക് ബീർ കഴിഞാൽ
    സൂറത്തുൽ ഫാതിഹ
    യാണോ?രാമായണ
    മാണോ ഓതുന്നത്😂😂😂😂😂

  • @abuabu1744
    @abuabu1744 17 днів тому +3

    ചെകുത്താൻമുജാഹിദ് ചങ്ങരംകുളംമുജാഹിദ് പറവണ്ണമുജാഹിദ് കായക്കൊടിമുജാഹിദ് ഇയർഫോണിലൂടെ ഖുർആൻ കേൾപിച്ച് ചെകുത്താനെ ഓടിക്കുന്ന മുജാഹിദ് പേരറിയാത്ത ഒട്ടേറെ മുജാഹിദുകൾ വേറെയും ഹൂറികളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇന്നുതന്നെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ഇന്നുതന്നെ മെമ്പർഷിപ്പ് എടുക്കുക ഓഫർ പരിമിത കാലത്തേക്ക് മാത്രം

  • @ayishakalathingal7036
    @ayishakalathingal7036 2 дні тому

    മയ്യത്തിന് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്യാൻ പാടില്ല എന്ന് ഖുർആനിലുണ്ടോ വഹാബീ....