കാന്തപുരം പറയാൻ മറന്ന മുടിയും ചില യാഥാർഥ്യങ്ങളും

Поділитися
Вставка
  • Опубліковано 21 сер 2024
  • കാന്തപുരം പറയാൻ മറന്ന മുടിയും ചില യാഥാർഥ്യങ്ങളും
    #reactingvideos #mansoormannarkkad #thallumala #malayalam #noushadahsani #kanthapuram #perodusthad

КОМЕНТАРІ • 143

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Місяць тому +30

    മറുപടി കൊടുക്കുക എന്ന ഉത്തരവാദിത്തം മൻസൂർ കറക്റ്റ് ആയി നിറവേറ്റുന്നു

    • @noushadkunnumpurath6569
      @noushadkunnumpurath6569 Місяць тому

      ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

    • @AbdulJaleel-in5hk
      @AbdulJaleel-in5hk Місяць тому

      @@Abdulmajeed-xk5lc വിവരമില്ല എന്നുള്ളത് മറുപടിയിൽ മനസ്സിലാകുന്നുണ്ട് അവൻറെ സംസാരത്തിലും

    • @Shareef-wk8ow
      @Shareef-wk8ow Місяць тому

      മൻസൂർ അതികം വൈകാതെ മാനസിക രോഗിയാവും

  • @rafi6689
    @rafi6689 Місяць тому +22

    ഈ പണ്ഡിത വേഷധാരികൾ യുടെ കാപട്യം സാധാരണക്കാരായ ഞങ്ങളുടെ മുമ്പിലേക്ക് എത്തിച്ച മൻസൂർ ഇക്ക നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരുമാറാകട്ടെ❤🤲🤲🤲🤲

  • @user-pr6ur5cx8x
    @user-pr6ur5cx8x Місяць тому +25

    തലച്ചോർ ഇവർക്ക് പണയംവച്ച അനുയായികൾ ഉള്ളിടത്തോളം endhum നടക്കും... ഇന്നും നടക്കും... നാളെയും നടന്നുകൊണ്ടിരിക്കും....

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Місяць тому +20

    മൻസൂർ ഭായീ.....
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക......
    അഭിനന്ദനങ്ങൾ.......

    • @ReactingVideos
      @ReactingVideos  Місяць тому +2

      🥰👍

    • @AbdulJaleel-in5hk
      @AbdulJaleel-in5hk Місяць тому

      @@MUHAMMEDALI-99. എട്ടിൽ പൊട്ടിയ മുജാഹിദുകളുടെ കാര്യം കഷ്ടം തന്നെനിങ്ങളുടെ കൂട്ടത്തിൽ അറിവുള്ളവർ വരൂമൻസൂർ പാടും ജാഹിലാ

  • @Baachipapa
    @Baachipapa Місяць тому +5

    ഈ പുത്തകം കാന്തമതക്കാർ നാളെ ഹദീസായി quote ചെയ്യുമോ ആവോ?

  • @ponnuponnu5649
    @ponnuponnu5649 Місяць тому +9

    ആദ്യ കാലങ്ങളിൽ ഈ മുടിക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ആളായിരുന്നു ഈ നൗഷാദ്

    • @ReactingVideos
      @ReactingVideos  Місяць тому +3

      നൗഷാദ് ഇപ്പോളും മുടി തള്ളിയിട്ടില്ല ഇവരുടെ കൂട്ടത്തിലല്ലാത്തോണ്ട് വിളിച്ചുപറയുന്നതാണ്.

    • @komup7856
      @komup7856 Місяць тому

      😊
      0​@@ReactingVideos

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Місяць тому +11

    ഇതാണ് വമ്പൻ വ്യവസായം. മുതൽ മുടക്ക് വളരെ കുറച്ച്, ലാഭം ആയിരം മടങ്ങും. MA യൂസഫ് അലി എത്ര ബാക്കിൽ

  • @mohsinsalih3372
    @mohsinsalih3372 Місяць тому +7

    കാന്തപുരത്തിന്റെ ആത്മകഥയിൽ ചേർക്കാൻ വിട്ടുപോയ അതിപ്രധാനമായ ഒരു സംഭവം മുടി മാത്രമല്ല ലോക ഇസ്ലാമിക ചരിത്രത്തിൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ ആയത്തുണ്ട് എന്ന് പറയുകയും വസ് അൽ മൻ അർസൽന മിന്‍ കബലിക്ക എന്നു തുടങ്ങുന്ന ആയത്ത് ഓതിയത് ലോകത്ത് ആദ്യമായി തെളിവ് ഉദ്ധരിച്ചതും ഞാനാണ് എന്നുകൂടി എഴുതണമായിരുന്നു

  • @user-bj1ug8xc3d
    @user-bj1ug8xc3d Місяць тому +11

    ബോംബെ ചോർ ബസാറിലുള്ള ഇക്ബാൽ ജാലിയെൻ വാല എന്നെ Frodil നിന്നാണ് Ap ക്കു കിട്ടിയത് പെരും കള്ളൻഎന്ന് Ap യെ വിളിച്ചത് ek സുന്നിയാണ് 😄

  • @KL09.KL52
    @KL09.KL52 Місяць тому +4

    ഹമീദ് ഫൈസി ചെയ്ത നല്ലൊരു കാര്യം ആളൊരു കുത്തി തിരുപ്പൻ ആണെങ്കിലും

    • @ReactingVideos
      @ReactingVideos  Місяць тому +1

      ചെറിയ കുത്തിത്തിരുപ്പ് അത് ഫൈസിയുടെ ശൈലിയാണ്.

  • @abdullack4577
    @abdullack4577 Місяць тому +3

    Moilere "viswasa poor am".... Mudiyilu viswasamillayirikkumenkilo?

  • @lightoftheworld2742
    @lightoftheworld2742 Місяць тому +3

    ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ
    അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും. (ഖുർആൻ-15:3)

  • @iskaismailiskaismail2288
    @iskaismailiskaismail2288 Місяць тому +6

    വെറുതെയല്ല ഓരോ മുജാഹിദ് സമ്മേളനം വരുംമ്പോഴും ലക്ഷങ്ങൾ കൂടുന്നത്😂

  • @muhammednabhan3785
    @muhammednabhan3785 Місяць тому +2

    Sherikkum aa mudi aarudeyaan

  • @Fathimack-fh3
    @Fathimack-fh3 Місяць тому +3

    Mansoormunnoth.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Місяць тому

    ആദ്യം മുടി കൊടുന്നത് പരീക്ഷണത്തിനായിരിക്കും. വിജയിച്ചപ്പോൾ രണ്ടാമതും കൊടുന്ന് കാണും. എങ്ങനെയാണെങ്കിലും വിജയം തന്നെ '

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg Місяць тому +5

    ചിരിച്ചു പോയിട്ടോ സ്വപ്നത്തിൽ ഞാനും അടുത്തുണ്ടായിരുന്നു എന്ന് പറഞ്ഞതാണ് ചിരിച്ചു പോകാൻ കാരണം ഏതായാലും ഈ ആത്മകഥ ഈമാനുള്ള ഒരാൾക്ക് വായിക്കാൻ പറ്റുകയില്ല

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому +1

    AP 3rd rated business man.

  • @abdulhameedbaquar1228
    @abdulhameedbaquar1228 Місяць тому +2

    ആമീൻ

  • @abdulrasheed6551
    @abdulrasheed6551 Місяць тому +3

    മൻസൂർ ഈ മുടി വിഷയവുമായി ബന്ധപെട്ട് ഖസ്രജ് അബു ദാബി ജയിലിൽ ആണ് എന്ന് അറിയാൻ കഴിഞ്ഞു

    • @ReactingVideos
      @ReactingVideos  Місяць тому

      അങ്ങനെ ഒരു ന്യൂസ്‌ ഇതുവരെ കേട്ടില്ല.
      എന്തികിലും അറിയുകയാണെങ്കിൽ 9895522506 ലേക്ക് Whatsapp ചെയ്യണേ...

  • @aboobackerk6196
    @aboobackerk6196 Місяць тому

    മൻസൂർ നൗഷാദ് പറയുന്നത് അങ്ങനെ തന്നെ വിഴു ങ്ങല്ലേ ബാക്കി ഇനിയും വരാ നുണ്ട്

  • @aboobackerk6196
    @aboobackerk6196 Місяць тому

    ആത്മ കഥ ബാക്കി വരാനുണ്ട് നൗഷാദ്

  • @shakirtm7100
    @shakirtm7100 Місяць тому +1

    പേരോട് പ്രസംഗം ഉണ്ട് നബി സ മുടി പെരടി വരെ ഉള്ളുന്ന് അപ്പോ മർകസിലെ മുടിനീളം കൂടുതൽ ആണ്

  • @user-bv9jq9st7g
    @user-bv9jq9st7g Місяць тому +2

    Subhanallah

  • @user-tt8ks3zt7m
    @user-tt8ks3zt7m Місяць тому +2

    അടുത്ത ലേക്ക്വത്തിൽ ജെമിലാടെ മുടി കഥ ഉണ്ടായിരിക്കും കാത്തിരിക്കുക

  • @livechanallive4376
    @livechanallive4376 Місяць тому +9

    ഈ മുടിയെ കുറിച്ച് ഓ അബ്ദുള്ള തേജസിൽ ഒരു ലേഖനം എഴുതിയിരുന്നു
    അത് വായിച്ച് ഹാലിളകിയ ഒരു എപി കാരനെ ഞാനിന്നും ഓർക്കുന്നു😂😂😂

    • @SajidaMulaayath
      @SajidaMulaayath Місяць тому

      മൊയന്തേ, ആ പത്രം, (തേജസ്‌ ), ജനങ്ങൾ, ചവറ്റ് കൊട്ടയിലെകിട്ടു

    • @soopisoopi2349
      @soopisoopi2349 Місяць тому

      അതും ഇതും തമ്മിലുള്ള ബന്ധം?

    • @user-rp5lx3tn7e
      @user-rp5lx3tn7e Місяць тому +1

      Mudi evide evide poyi

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      @@soopisoopi2349
      സനദ് ഉണ്ടാക്കിയാൽ മുടി original ആകുമോ.....???

    • @abdurahman6187
      @abdurahman6187 Місяць тому

      സീറോ അബ്ദുല്ലയുടെ കറാമത്ത് കൊണ്ട് ആ പത്രം പൂട്ടി😅😅

  • @najiyap7143
    @najiyap7143 Місяць тому +1

    E. Nawo. Shadin. End. Pthe. Ptchoone. Kaakne. Allah

  • @AbdullaCH-pg9bk
    @AbdullaCH-pg9bk Місяць тому

    നബി തങ്ങൾ സ്വപ്നത്തിൽ അറിയിച്ചു എന്നതല്ല ശരി.
    "പണം".... സ്വപ്നത്തിൽ കാണി ച്ചു തന്നത് എന്ന് പറയുന്നതായിരിക്കും ശരി

  • @akbarakbarb720
    @akbarakbarb720 Місяць тому

    Tiru kesham. Mansoore. Veshwasikanado. Namuke. Nalla. Uracha. Vishwasa munde. Ade. Tiru kesham tannyane. Eanne urappunde parnnade. Kandapuram. Ustadayade konde

  • @ahammedkoya7526
    @ahammedkoya7526 29 днів тому

    നിന്നെക്കാളും വലിയ കുറെ ആളുകൾ കടിച്ചു നോക്കിയതാണ് ചങ്ങാതികാന്തപുരത്തെകടി പറ്റിയിട്ടില്ലഇനിഇനിയും നീയുണ്ട് കടിച്ചു നോക്കാൻവേറെ പണിയൊന്നും ഇല്ലെങ്കിൽ വല്ല ജോലിയും ചെയ്തു ജീവിക്കാൻ നോക്ക്കാന്തപുരത്തിൻ്റെ നൗഷാദിനെ പോലെയുള്ളവട്ടൻ മാരുടെ വാക്കും കേട്ടിട്ട്പണ്ഡിതന്മാരുടെ ഇറച്ചി തിന്നാൻ നോക്കിയാൽഅത് ദഹിക്കുക ഇല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

  • @shanavashaneefa3109
    @shanavashaneefa3109 Місяць тому +2

    👍👍👍👍

  • @spectacularflower9663
    @spectacularflower9663 Місяць тому +1

    AP Business:
    Minimum expense, maximum profit 😂

  • @mansoormk1027
    @mansoormk1027 Місяць тому

    Aameen

  • @KALI-ff1jl
    @KALI-ff1jl Місяць тому

    👍

  • @kurafimedia
    @kurafimedia Місяць тому

    😂😂😂😂

  • @AdhilAbbas-fm4yg
    @AdhilAbbas-fm4yg Місяць тому +1

    Nan 3 to 10 vare Ap madraseel
    aahn padiche ,avidan ee parjja thhouheed,shirk,bidahth onum nki aarum padipichh thaneela
    Pinna nan thouheed shirk ithoka naloonm padiche abdul muhsin aydeed parjja usthadhinte youtubil ninn ahn padiche Alhamdulillah.... ppm Ap vibaakathinte kallathram mansilaayi,njmk oru vibaakam Alla valuth Quranum sunnathum Ahn ...ivarr chynna thett alkaarak mansilaayit enthinaa alkaar ngana support chynne ee saqafi usthaathmaare ivark Allahuvinte deeninakalum valuthano ee usthaathmaar aaano...?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      Al hamdhu lillaah....
      Baarakallhah feekkum.....

  • @user-nv8ud9nr1v
    @user-nv8ud9nr1v Місяць тому +2

    Suppr

  • @user-vq5ko6cp2h
    @user-vq5ko6cp2h Місяць тому

    മുടി പറഞ്ഞാൽ പുറത്ത് eka 🙏കാർ കാത്തു ഇരിപ്പുപ്പുണ്ട് അവർ അത് അടുത്തിട് അലക്കും

  • @SajidaMulaayath
    @SajidaMulaayath Місяць тому +1

    എടൊ, മനസുറെ, നീ, സുന്നികളുടെ പോരായ്മ, നോക്കാൻ ഇറങ്ങുന്നത്തിന്റെ, മുൻപ്, ആ, സലഫിഫെസ്സ്റ്റ്, ഒന്ന് കണ്ടു ടായിരുന്നോ,,,,,

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്......??? സുന്നിയാണോ,അല്ലേ എന്നത് അതിന് ശേഷമല്ലേ....

  • @hamsakutty8919
    @hamsakutty8919 Місяць тому +4

    ആത്മ കഥയിൽ മുടിവിഷയം പറയാത്തത് എന്താന്ന് അറിയുമോ. സത്യത്തിൽ അങ്ങനെ ഒരുമുടിയില്ല എന്നത് തന്നെ. പിന്നെ മുടിക്ക് സനദ്... ഹ ഹ ഹ. അത് ഉണ്ടാക്കിയത് ആരാണ് അറിയാമോഞങ്ങടെ നാട്ടുകാരൻ (സ്വാലിഹ് സഖാഫി )വല്ലപ്പുഴ... സ്വാലിഹ് സഖാഫിയെ ശെരിക്കും ചൂഷണം ചെയ്ത് ഫോൺ സമ്പാഷാണത്തിലൂടെ എല്ലാം ചോർത്തിയെടുക്കുന്നുണ്ട്.. ജിസാൻ മാഹി...ആ സമ്പാഷാണമൊന്നു കേൾക്കേണ്ടത് തന്നെ.. 🥰🥰🥰

    • @ReactingVideos
      @ReactingVideos  Місяць тому

      എന്റെ കയ്യിലുണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      @@ReactingVideos
      തലയിലല്ലേ,അത് എന്റെ തലയിലുമുണ്ട്....

    • @hamsakutty8919
      @hamsakutty8919 Місяць тому

      @@ReactingVideos 👍🏻👍🏻👍🏻🥰

  • @akbarakbarb720
    @akbarakbarb720 Місяць тому

    Kandapuram. Ustadina konde. Jivkkunnaar. Mansoore. Ende parayAnam. Ezhidanam. Eanne. Ustade. Terimanikkum. Tangale. Elppichade. Pablisityane ade. Mansoore. Cheyuga. Okk

  • @AbdulJaleel-in5hk
    @AbdulJaleel-in5hk Місяць тому +3

    😂താടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ് മൻസൂറ നിസ്കാരം ശരിയാകുമോ

    • @lightoftheworld2742
      @lightoftheworld2742 Місяць тому

      വെള്ളം തടയുന്നത് ആണെങ്കിൽ... തനിച്ച ഹറാം ആണ്....

  • @shadu_gamer77777
    @shadu_gamer77777 Місяць тому +1

    മൻ സൂ റെനിന്റെ സലഫിയുടെ മേൽ തട്ടം ഒന്ന് വിശദീകരിക്കു

    • @ReactingVideos
      @ReactingVideos  Місяць тому +1

      കെട്ടിന്റെ വിശദീകരണം കിട്ടിയോ...?

  • @shadu_gamer77777
    @shadu_gamer77777 Місяць тому +1

    അടുത്ത നബിദിനത്തിനു വരു വെള്ളം തരാം

    • @ReactingVideos
      @ReactingVideos  Місяць тому

      ഹേയ് വേണ്ട
      എന്റെ വീട്ടിലെ കിണറ്റിൽ ഇഷ്ടംപോലെ വെള്ളമുണ്ട് 😀

  • @sensefirst475
    @sensefirst475 Місяць тому

    *അങ്ങനെ ഒരു മുടി കൊണ്ടുവരാനുള്ള ഐഡിയ ആരായിരിക്കും കാന്തപുരത്തിനു നൽകിയത്?!*

    • @SajidaMulaayath
      @SajidaMulaayath Місяць тому

      മുനാഫികുകളായ, വഹാബി കൾ

  • @auroryish9609
    @auroryish9609 Місяць тому +1

    കാന്തപുരത്തിൻ്റെ ഏറ്റവും വലിയ പണ സമാഹരണ പദ്ധതിയായിരിക്കില്ലെ മുടി വ്യവസായ പദ്ധതി? എന്നിട്ടും അതെന്തേ ആത്മകഥയിൽ വരാത്തത്?

  • @SameerSemi-zo8po
    @SameerSemi-zo8po Місяць тому +1

    Mudi original alla

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому +4

    ദിവസം തോറും AP ഉസ്താദിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്ല്ലോ🤔.

  • @iskaismailiskaismail2288
    @iskaismailiskaismail2288 Місяць тому +2

    ഇനി ആത്മകഥയും പിൻവലിക്കുമോ ആവോ😂😂😂

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Місяць тому +3

    തിരുകേശം അതിൽ പറയാതെ പോയത് ദുഖം😢

    • @ponnuponnu5649
      @ponnuponnu5649 Місяць тому

      മുടിയുടെ അവസ്ഥ എന്താണെന്ന് പുള്ളിക്കാരന് ശരിക്കും അറിയാം.

  • @AbdulJaleel-in5hk
    @AbdulJaleel-in5hk Місяць тому +1

    ഇയാളെ മുടി കറുപ്പിക്കുന്നുണ്ടോ എന്നൊരു സംശയം

    • @ReactingVideos
      @ReactingVideos  Місяць тому +4

      എന്തിനാ എന്റെമുടി വെള്ളത്തിൽ ഇട്ട് കുടിക്കാനാണോ...?

  • @UsainUsthad
    @UsainUsthad Місяць тому

    അപ്പോൾ ആത്മകഥ എഴുതുമ്പോൾ ഉണ്ടായത് എല്ലാം ഒരു പുസ്തകത്തിൽ തന്നെ എഴുതണംഅല്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      ജിഷാൻ മാഹിയെ അറിയാമോ.....????

  • @alirukiya3391
    @alirukiya3391 Місяць тому

    Manson Maavungal Sakkaafiyaano

    • @ReactingVideos
      @ReactingVideos  Місяць тому

      മാവുങ്ങലോ അതാരാ...?

  • @safiyasyed1287
    @safiyasyed1287 Місяць тому

    Narendra modiyude andhabhathanmare pole kore kantha bhakthanmar

  • @rashidcpmayyil8369
    @rashidcpmayyil8369 Місяць тому

    Sanad paraumbo entha ithra pukil

  • @rashidcpmayyil8369
    @rashidcpmayyil8369 Місяць тому

    Maramandan

    • @ReactingVideos
      @ReactingVideos  Місяць тому

      അമ്മുവിന്റെ മുടിയിൽ വെള്ളമൊഴിച്ചു തന്നത് മോന്തിയ ഇജ്ജ് വല്ല്യേ സരസനും ല്ലേ 😃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      തൗഹീദ് എന്നാൽ എന്താണ്....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
      ഇത്രയും കാലത്തിനിടക്ക്,ഏതെങ്കിലും ഒരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് ഇത് എന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ടോ....???
      ഉണ്ടെങ്കിൽ പറ.....കാണട്ടേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      മറുപടിയെവിടെ.....???

  • @hussainkuttyyjox6285
    @hussainkuttyyjox6285 Місяць тому

    Ee. AP islamnte canseran

  • @sanagold84
    @sanagold84 Місяць тому

    Mudi potte ath ammoonu koduthu ennu vekkam...
    Podi,chatti,pothappu athine kurichenthenkilum.....allahuvinte rasooline cherthu ee thantha ee kalavellam paranjittu engane theernmu povum aavoo....lakshanam kettavan....

  • @rashidcpmayyil8369
    @rashidcpmayyil8369 Місяць тому

    Oru vivarullalatha marapotan

    • @ReactingVideos
      @ReactingVideos  Місяць тому +1

      എന്നിട്ട് മുടിവെള്ളം കുടിച്ചത് നീയല്ലേ പൊട്ടാ.. 😂

    • @Muhammedali-pg2sn
      @Muhammedali-pg2sn Місяць тому

      ​@@ReactingVideosഇവർക്കൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം👍

  • @rashidcpmayyil8369
    @rashidcpmayyil8369 Місяць тому

    Enth deenada ninakariya

    • @ReactingVideos
      @ReactingVideos  Місяць тому +2

      എന്തായാലും നിന്നെക്കാളും നിന്റെ ശൈക്കുനാക്കുനയെക്കാൾ അറിയാം
      അതുകൊണ്ടാണല്ലോ ഇങ്ങനെ വിളിച്ചുപറയുന്നത്.

  • @UsainUsthad
    @UsainUsthad Місяць тому

    ഈ മൻസൂറിനെ ഈബത്ത് പറയൽ അല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ

    • @muhammedashraf8387
      @muhammedashraf8387 Місяць тому +1

      ഇസ്ലാമിന്റെ പേരിൽ വാണിഭം നടത്തുന്ന പണ്ഡിത വേഷധാരികളുടെ കപട മുഖം പിച്ചിച്ചീന്തിയാലേ ഇവരുടെ തനി സ്വഭാവം പാമര ജനങ്ങൾ തിരിച്ചറിയൂ ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +2

      തൗഹീദ് എന്നാൽ എന്താണ് മൊല്ലാക്കാ.....മുങ്ങാതെ പറ മറുപടി......കാണട്ടേ.....

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr Місяць тому

    يامفتن الهذاخلقت؟!

    • @ReactingVideos
      @ReactingVideos  Місяць тому +2

      അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാൻ
      ദീനിന്റെ ശത്രുക്കൾക്കെതിരെ പോരാടലും ഇബാദത്താണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      @@ReactingVideos
      Yes....

  • @hassankuttyhaji9138
    @hassankuttyhaji9138 Місяць тому

    yu ട്ടൂബിൽ നിന്നു് നിനക്കും കിട്ടും ഒരു സംശഗ്യ അതുപോരോ N അസനി ആരാണെന്ന് പടിക്കുക

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      അതിന് കാന്തപുരം അബൂബക്കർ ആരാണ്.....???
      തൗഹീദ് അറിയാത്ത,അത് പഠിപ്പിക്കാത്ത
      അയാൾക്ക് ഇസ് ലാമുമായുള്ള ബന്ധമെന്താണ്......???.

  • @rashidcpmayyil8369
    @rashidcpmayyil8369 Місяць тому

    Ee pani nirtheet valla meen kachodam cheyyada

    • @ReactingVideos
      @ReactingVideos  Місяць тому +2

      എന്നെ മീൻകച്ചവടത്തിന് വീട്ടിട്ടുവേണം ഇനി അബുജാഹിലിന്റെ മുടി കൊടുന്നു കലക്കാന് ല്ലേ 😆

    • @shtla7970
      @shtla7970 Місяць тому

      ​@@ReactingVideos🤣🤣🤣👍

  • @ismailullattil3537
    @ismailullattil3537 Місяць тому +1

    മനസുറെ.അമ്മുന്റെ.മുടി.ക്ക്.ഇത്രയും.കളവു.പറയുമ്പോൾ.അമ്മു.തന്നെ.നാണിച്ചിനില്ക്കും..അത്.ഏ. പീ.കാർ.മനസ്സിലാക്കുന്നില്ല.

    • @ReactingVideos
      @ReactingVideos  Місяць тому +1

      മനസിലാവാത്തതുകൊണ്ടല്ല ഇതിന് മറുപടി വരട്ടെ കൂടുതൽ തെളിവ് അവരിൽനിന്നുതന്നെ പുറത്തിടും.

  • @yousufm5191
    @yousufm5191 Місяць тому +1

    കാന്തപുരത്തെ വിമർശിച്ച് പ്രസിദ്ധൻ ആവാൻ ശ്രമിക്കുന്ന എരപ്പാളി സലഫി

    • @ReactingVideos
      @ReactingVideos  Місяць тому +2

      അത് മുടിവെള്ളം കുടിച്ചതുകൊണ്ട് തോന്നുന്നതാണ്.
      മൻസൂർ മണ്ണാർക്കാടിന് പ്രസിദ്ധനാവാൻ ആരെയും ചാരേണ്ടകാര്യമില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      തൗഹീദ് അറിയാത്ത,അത് പഠിപ്പിച്ചു കൊടുക്കാത്ത,ഈ കാന്തപുരം അബൂബക്കറിന് ഇസ് ലാമുമായുള്ള ബന്ധമെന്താണ്.....???

    • @noushadkunnumpurath6569
      @noushadkunnumpurath6569 Місяць тому

      ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

    • @noushadkunnumpurath6569
      @noushadkunnumpurath6569 Місяць тому

      ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

  • @kurafimedia
    @kurafimedia Місяць тому

    മുടിക്കച്ചവടക്കാരന് കുറേക്കൂടികൾ ഉണ്ട്

  • @shadu_gamer77777
    @shadu_gamer77777 Місяць тому

    ശ്രീ ജയന്തി ആ കോശിക്കുന്ന നിങ്ങള് നബിദിനത്ത കോശിക്കാത്തത്

    • @ReactingVideos
      @ReactingVideos  Місяць тому +2

      നിങ്ങക്ക് ആളുമാറി 😂
      ആഘോഷിക്കുന്നവരോട് പോയി ചോദിക്ക് 😀

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +1

      ആരാണ് ഈ ജയന്തി ആഘോഷിച്ചത്....???

  • @badarudheen7643
    @badarudheen7643 Місяць тому +2

    കുരുവട്ടൂരി എല്ലാം തുറന്നെഴുതും 😅😅

  • @abdurahman6187
    @abdurahman6187 Місяць тому

    മൻസൂർ കടുത്ത വഹാബിയ അവൻറെ യൂട്യൂബ് കേൾക്കരുത് നമ്മുടെ ഉള്ള ഈമാൻ കൂടെ പോകും😢

    • @muhamedchemban7215
      @muhamedchemban7215 Місяць тому

      അത് ശരിയാ.... തച്ചോറ് ഉപയോഗിക്കേണ്ട.! മുസ്ലിയാക്കന്മാർക്ക് ആവശ്യംവരും. ഉപയോഗിക്കാത്ത തലച്ചോറാണ് അവർക്കിഷ്ടം...

  • @dyaseenma6093
    @dyaseenma6093 Місяць тому

    ഈ എരണം കെട്ട കാക്കമാർക്ക് ക്ഷമ തീരെയില്ലാതായിപ്പോയി. കുറച്ച് വർഷം മുമ്പ് നോളേജ് സിറ്റി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ അഞ്ച് സെൻ്റ് സ്ഥലം പോലുമില്ലാന്ന് വിളിച്ച് കൂവി നടന്ന ഖൗമാണിത്. കാന്തപുരം ഉസ്താദിൻ്റെ ബൃഹത്തായ അനുഭവങ്ങളുടെ ആദ്യ കാലഘട്ടത്തിലെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. അടുത്ത ഭാഗങ്ങൾ ഇൻശാ അല്ലാഹ് അടുത്തു തന്നെ പ്രസിദ്ധമാകും. ബേജാറ് വേണ്ട.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому +2

      സനദ് ഉണ്ടാക്കിയാൽ,
      മുടി original ആകുമോ........???

    • @SajidaMulaayath
      @SajidaMulaayath Місяць тому

      വഹാബികൾ,, അ വർ (മുനഫികുകൾ ,,,,,AP,എന്ന് കേൾക്കുമ്പോയെക്കും,,, വഷളാക്കാൻ, നടക്കുന്നവരെല്ല,,, പണ്ട്, LCD, ഇറങ്ങിയ ഉടെനെ, ബാലുപറഞ്ഞു, ഇനി ഞാൻ എന്ത് പറഞ്ഞാലും,, ഏ റ്, L, C, D, കെ കിട്ടുകയുള്ളു,,,,, ഇബ്നു അബ്ദുൽ വഹാബിന്റെ, ആളുകളെല്ലേ, അവർ, ദജ്ജാലുന, കദ്ദാബുന,,,,,,,,,,,,,,,, ആ വിഭാഗത്തിൽ പെട്ടവരല്ലേ, അവർ അങ്ങിനെ ആവൂ

  • @ckh4488
    @ckh4488 Місяць тому

    അല്ല മൻസൂർ ap യുടെ ആത്മ കഥ യിലെ കുറവും കുറ്റവും ആണോ ഇന്ന് മുസ്ലിം കൾ നേരിടുന്ന പ്രശ്നം മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന പ്രശ്നം ഒന്നും താങ്കൾ കാണുന്നില്ലേ ഇന്ന് കേരളത്തിൽ ഏ റ്റവും അതപ്പതിച്ച ജീവിക്കുന്നത് മുസ്ലിം കളാണ് പ്രതേകിച്ചു യുവ തലമുറ അത്തരം വിഷയങ്ങൾ ചർച്ച ചെയ്യാതെ ഒരു വ്യക്തിയുടെ പുറകെ നടന്നു സമയം കളയണോ നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തിന്റെ പ്രസ്ഥാനം പുറത്താക്കിയ ഒരാൾ പറയുന്ന കാര്യങ്ങളാണ് അയാൾ ഇപ്പോൾ ഖബാറും കരമത്തും വിട്ടു എന്നാണ് തോന്നുന്നത് ഇപ്പോൾ നാട്ടിൽ മുഴുവൻ ഈ ബുക്കും കൊണ്ട് നടക്കുകയാണ് എന്നാൽ അത് അയാളുടെ ജീവിതം ആയിരിക്കും അത് കേട്ടു നിങ്ങൾ ഇല നക്കിയുടെ ചിറി നക്കി ആവാൻ പാടുണ്ടോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Місяць тому

      ഒരുപറ്റം ആളുകളെ അടർത്തിയെടുത്ത് നിരീശ്വരവാദികളുടെ ആലയിൽ കെട്ടിക്കൊടുത്തത് വഴി,അതിലെ ഒരു വിഭാഗം ആളുകളുടെ(മദ്യം,മയക്ക് മരുന്ന്,മറ്റു ആഭാസത്തരങ്ങൾ എന്നിവ മൂലം,)അവരുടെ മൂല്യഛ്യുതിക്ക് കാരണക്കാരനും ഈ കാന്തപുരം അബൂബക്കറല്ലാതെ മറ്റാരാണ്......???

    • @ReactingVideos
      @ReactingVideos  Місяць тому

      മുസ്ലിങ്ങളിലെ ഭിന്നതയാണ് ഇന്നത്തെ പതനത്തിന് കാരണം.
      അത് തുറന്നുകാണിക്കുകയും ഇവരുടെ കയ്യിൽനിന്നും ഉമ്മതിനെ ശൿഥീകരിക്കുകയും ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുകയും ചെയ്യുന്നത് താങ്കൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് കാര്യം.

  • @azeescheriyabata4844
    @azeescheriyabata4844 Місяць тому +1

    ആമീൻ

  • @lathunarampady6110
    @lathunarampady6110 Місяць тому +1

    😂