സമസ്തക്കാര്‍ അല്ലാഹുഅല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ lസഖാഫിക്ക് മറുപടി l MUNEER SHARAFI

Поділитися
Вставка
  • Опубліковано 21 сер 2024
  • #MEDIA_FOCUS #muneer_sharafi #Vahab_Saquafi_Mampad
    സമസ്തക്കാര്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ...
    വഹാബ് സഖാഫിയുടെ കള്ളത്തരങ്ങള്‍ പൊളിയുന്നു
    വഹാബ് സഖാഫിക്ക് മറുപടി

КОМЕНТАРІ • 47

  • @Nishadmunderi.M
    @Nishadmunderi.M Місяць тому +15

    മാശാ അല്ലാഹ്.. നല്ല അവതരണം.. ബുദ്ധിയുള്ള സമസ്തക്കാർക്ക് മാറി ചിന്തിക്കാൻ ഇത് ധാരാളം മതി..

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Місяць тому +9

    അള്ളാഹു ആരാണെന്നോ,തൗഹീദ് എന്താണെന്നോ പഠിക്കുകയോ,പഠിപ്പിക്കുകയോ ചെയ്യാത്ത,മുസ് ലിമീങ്ങളാണെന്നും,ആലിമീങ്ങളാണെന്നും പറയുന്ന സമസ്ഥയിലെ പണ്ഡിത വേഷ,നാമധാരികളും,പുത്തൻവാദികളുമായ സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം ശബ്ദിക്കുക......
    അഭിനന്ദനങ്ങൾ.......

  • @user-bj1ug8xc3d
    @user-bj1ug8xc3d Місяць тому +3

    വഴി തെറ്റിക്കുന്ന സമസ്ത സാത്താൻ മാരിൽ അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ

  • @Peacefulbeing2
    @Peacefulbeing2 Місяць тому +1

    സത്യത്തെ മുന്നോട്ട് നയിക്കണേ ശക്തിപ്പെടുത്തണേ അല്ലാഹ്

  • @Peacefulbeing2
    @Peacefulbeing2 Місяць тому

    👍🏻👍🏻

  • @Peacefulbeing2
    @Peacefulbeing2 Місяць тому +1

    സത്യത്തെ മുന്നോട്ട് നയിക്കണേ അല്ലാഹ് 🤲🏻

  • @user-le6cy7pv1j
    @user-le6cy7pv1j Місяць тому

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @pkhafsa9633
    @pkhafsa9633 Місяць тому +3

    ജാറ വരുമാനം നിരോധിക്കപ്പെടണം.
    എങ്കിൽ മാത്രമേ ജാറവ്യവസായം ഇല്ലാതാവൂ..

  • @alikutyyalikutty5319
    @alikutyyalikutty5319 Місяць тому +1

    ഇവരെല്ലാം നരഗം റിസർവ് ചെയ്ത് വെച്ച വരാണ് എന്ന് മനസ്സിലാക്കുക!

  • @jamaljamalkappad8266
    @jamaljamalkappad8266 Місяць тому +2

    ماشا الله
    بارك الله فيكم جميعا

  • @illiaskhanindian315
    @illiaskhanindian315 Місяць тому +1

    അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ മുസ്ലിം കൾ അല്ല

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому +1

    👍

  • @ashrafkolakkad5656
    @ashrafkolakkad5656 Місяць тому

    മുവഹിദുകളായ സഹോദരങ്ങളെ നമ്മൾ വിശ്രമിക്കാൻ പാടില്ല. പാവപ്പെട്ട ദീൻ അറിയാത്ത ഉമ്മത്തിനെ കടിച്ചു കീറി ചോര കുടിച്ച് അവരുടെ പോക്കറ്റും ഈ മാനും കൊള്ളയടിക്കുന്ന ഈ പണ്ഡിത വേഷധാരികളായ ആട്ടിൻ തോലണിഞ്ഞ ചെന്നായക്കളിൽ നിന്നു രക്ഷപ്പെടുത്താൻ നമ്മളാൽ കഴിയുന്ന വിധം ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sirajvallam8162
    @sirajvallam8162 Місяць тому

    അത് പ്രാർത്ഥനയാവൂല ചെങ്ങാതി

  • @Peacefulbeing2
    @Peacefulbeing2 Місяць тому

    💯

  • @abduljabbarlebba7796
    @abduljabbarlebba7796 Місяць тому

    ഈ ഉപ്പാപ്പാ എവിടുന്നാ എടുത്തു തരേണ്ടത്. ഒരു വിഭാഗം ഇങ്ങനെ തലതിരിഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല. നരകം കാക്കുന്ന മലക്കു പരാതി പെട്ടപ്പോൾ അള്ളാഹു സുബ്ഹാ നഹു വത ആല നരകം നിറച്ചു കൊടുക്കുമെന്ന് പറഞ്ഞത് ഇവരെ ഉദ്ദേശിച്ചായിരിക്കും അത് കൊണ്ട് ഇവരെ നന്നാക്കാൻ നോക്കേണ്ട. ഇവർ നന്നാകില്ല.

  • @nasarnasar2922
    @nasarnasar2922 Місяць тому +1

    മീൻ വിൽക്കുന്ന ആളെ വേറൊരാൾ മീൻകാരൻ എന്ന് വിളിച്ചില്ലെങ്കിലും അയാൾ സ്വമേധയ മീൻകാരൻ ആയി ക്കഴിഞ്ഞു. അത് പോലെ ശിർക്ക് ചെയ്യുന്നവരെ വഹാബികൾ മുശ്രിക് എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്ന് ശിർക്ക് ചെയ്യുന്നവർ സ്വയം ചിന്തിച്ചാൽ മതി.

  • @user-le6cy7pv1j
    @user-le6cy7pv1j Місяць тому

    237praavashyamkuraanildu vaallahuvinoadmaatharam🌹

  • @shihabuddeen2037
    @shihabuddeen2037 Місяць тому +1

    ആ ഫൈസൽ മൗലവിയുടെ പ്രഭാഷണങ്ങൾ എങ്കിലും കേട്ടു പഠിക്ക് എന്നിട്ട് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയിട്ട് വിമർശനത്തിന് ഇറങ്ങൂ ദുആ എന്താണെന്നോ അതിൻറെ ആശയമോ ഒന്നുമറിയാതെ വെറുതെ ആളാവാൻ ഇറങ്ങിയിരിക്കുന്നു പാവം മൊല്ലാക്ക

    • @sirajvallam8162
      @sirajvallam8162 Місяць тому

      ഏത് ഫൈസൽ മൗലവി വിളികേൾക്കും ദുആ കേൾക്കൂല 😅

  • @user-le6cy7pv1j
    @user-le6cy7pv1j Місяць тому

    Faathihayudearthampoalumshavathakkarkariyoola🥰kiyaamannalvaremanasilaakukayumella

  • @minhafathim5y7
    @minhafathim5y7 Місяць тому

    കുതന്ത്രം എന്ന് പറഞ്ഞാൽ ഒന്നും രക്ഷപ്പെടില്ല. നിന്റെ നാവിന്റെ നീളം സമസ്തക്കാരേ ബോധ്യപ്പെടുത്തിയാൽ മതി.

  • @user-wo8nv4jf9s
    @user-wo8nv4jf9s Місяць тому

    വഹാബ് മുസ്ലൃാറ്ക് മലയാളഭാഷ അറിയില്ലാ എന്ന് തോന്നുന്നു

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 Місяць тому +2

    ആട് ചലപികൾക് allahu ബുദ്ധി നൽകട്ടെ

    • @anwarsithara658
      @anwarsithara658 Місяць тому

      Imaan pokunna vishayamaanu. Tharkikkaathe sathyathileku varu. Allahu hidaayathu nalkatte

    • @user-vy9nk5jh4r
      @user-vy9nk5jh4r Місяць тому

      ഒന്നും പറയാനില്ല അല്ലെ

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Місяць тому

      നിങ്ങളുടെ ഈ പുത്തൻ വാതം എത്ര നിരീശ്വര വാദികളെ ഉണ്ടാക്കി സലപികളെ ജബ്ബാർമാഷ് ജാമിത ചേകനൂർ മജീദ് സുല്ലമി ആരിഫ് ഉസൈൻ

    • @anwarsithara658
      @anwarsithara658 Місяць тому

      @@shamsudheenvvilakkathil8676 aaraanu puthan vaathikal.samasthakkar thanne

    • @Peacefulbeing2
      @Peacefulbeing2 Місяць тому

      ​@@shamsudheenvvilakkathil8676 പൊന്നു സഹോദരൻ ഒന്ന് പുറകോട്ട് കണ്ണോടിച്ചിട്ട് എന്തായിരുന്നു നിങ്ങളുടെ ഇസ്ലാം എന്നൊന്ന് ആലോചിച് നോക്ക്‌... ബാക്കി മതങ്ങളെ പോലെ നേർച്ചയും, അന്ധവിശ്വാസവും, കുറെ കള്ള മാലകളും, ശകുനം നോക്കലും, ഖബർ പൂജയും, രാത്തീബും, അല്ലാഹുവിനെ വിളിക്കേണ്ടിടത് മഹാന്മാരെ വിളിക്കുന്ന ശിയ വിശ്വാസവും,
      ഒരു വിധിവിലക്കുകളും പാലിക്കാത്ത ഭ്രാന്തന്മാരെ ഔലിയ ആക്കലും അല്ലാതെ ഖുർആനും, സുന്നത്തും, ആദ്യത്തെ 3 ഉത്തമ സമുദായവുമായി ആത്മാർത്ഥമായി എന്ത് ബന്ധം ആണ് നിങ്ങൾക്ക് ഉള്ളത്

  • @jamaludheenbavu7544
    @jamaludheenbavu7544 Місяць тому

    മരണം ജനനം.കുടി ഇരിക്കൽ' നിസ്കാരശേഷം 'യാത്ര പോകൽ' ഇങ്ങനെ'സന്തോഷത്തിലും 'സഹദാപത്തിലും ' അള്ളാനോ ട് ചോദിക്കുന്നവരാണ് സുന്നി കൾ 'വഹാബികളോ 'ദു ആ എന്ന് കേട്ടാൽ ശൈതാൻ ' ഓടും പോലേ ഓടി രക്ഷപ്പെടും

    • @muhammadkunhi.a8669
      @muhammadkunhi.a8669 Місяць тому

      ജമാലേ നീകളവ് പറയരുത് അത്കൊണ്ട് നിനക്ക്‌ കൈമടക്കും ധരാളം ബിരിയാണി നൈച്ചോർ ബീഫ്ഫ്രൈ.പക്ഷേ പാലംകടക്കാൻകഴിയില്ല

    • @nasarnasar2922
      @nasarnasar2922 Місяць тому

      സമസ്തക്കാർ പ്രാർത്ഥിക്കാറില്ല, ഒരു മുസ്ലിയാർ ഇങ്ങനെ ഒരു പ്രത്യേക ഈണത്തിൽ അറബിയിൽ എന്തൊക്കെയോ പാടും, ആ മുസ്ലിയാർ ശ്വാസം വിടാൻ നിർത്തുമ്പോൾ ഒന്നും മനസ്സിലാകാത്ത കുറെയെണ്ണം 'ആമീൻ ' എന്ന് പറയും.
      സ്വന്തം മാതാപിതാക്കൾ ക്ക്‌ വേണ്ടി ഒരു സമസ്തക്കാരൻ (ഒരു സാധാരണ ക്കാരൻ ) ഇന്നേ വരെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല. അത് ഏതെങ്കിലും ഒരു മുസ്‌ലിയാരെ ഏല്പിക്കും. എന്നിട്ട് അവൻ ആമീൻ എന്ന് പറയും. അത് കൊണ്ട് മാതാപിതാക്കൾ ക്കു വേണ്ടി പ്രാർത്ഥിച്ചതിന്റെ കടമ തീരും എന്ന് കരുതരുത്.

    • @Isuismail-os1ri
      @Isuismail-os1ri Місяць тому +1

      അള്ളാഹുവിനോട് മാത്രം ദുആ ചെയ്യുമോ എങ്കിൽ ഒരു സലഫിയും എണീറ്റ് പോകില്ല,

    • @sakeerhussain5438
      @sakeerhussain5438 Місяць тому

      Ingal chikalndooo,kurach mollaakkaare elpikanellathe,Orinda parine polum ingak thiriyo

    • @sakeerhussain5438
      @sakeerhussain5438 Місяць тому

      ​@@nasarnasar2922 sathyam