Media Focus
Media Focus
  • 339
  • 766 827
ദീനിന് വേണ്ടി പണിയെടുക്കുക പരലോകത്ത് രക്ഷപ്പെടാം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രം
#MEDIA_FOCUS
ദീനിന് വേണ്ടി പണിയെടുക്കുക പരലോകത്ത് രക്ഷപ്പെടാം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രം
Переглядів: 1 473

Відео

അവസരങ്ങൾ പാഴാക്കിക്കളയരുത് | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം തൃക്കരിപ്പൂർ
Переглядів 34514 годин тому
#MEDIA_FOCUS അവസരങ്ങൾ പാഴാക്കിക്കളയരുത് | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം തൃക്കരിപ്പൂർ
kalliyana veettil music yenna haram
Переглядів 16621 годину тому
#MEDIA_FOCUS
ദുരന്തമുഖത്ത് വഹാബികളെ തിരയുന്ന മമ്പാട്ടുകാരൻ സഖാഫിക്ക് മറുപടി | റമീൽ അബ്ദുല്ല
Переглядів 22 тис.14 днів тому
#MEDIA_FOCUS ദുരന്തമുഖത്ത് വഹാബികളെ തിരയുന്ന മമ്പാട്ടുകാരൻ സഖാഫിക്ക് മറുപടി | റമീൽ അബ്ദുല്ല
യാഥാർഥ്യങ്ങളെ തിരിച്ചറിയുക | short video l MUNEER SHARAFI
Переглядів 23814 днів тому
യാഥാർഥ്യങ്ങളെ തിരിച്ചറിയുക | short video l MUNEER SHARAFI
ദുരന്തങ്ങൾ നമുക്ക് നൽകുന്ന ഉണർത്തലുകൾ | മുനീർ ഷറഫി l ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക് | 2.8.24
Переглядів 1,1 тис.14 днів тому
#MEDIA_FOCUS #muneer_sharafi ദുരന്തങ്ങൾ നമുക്ക് നൽകുന്ന ഉണർത്തലുകൾ | മുനീർ ഷറഫി l ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക് | 2.8.24
പ്രളയത്തിൽ ഒലിച്ചുപോയ കള്ള കറാമത്ത് |
Переглядів 11 тис.21 день тому
പ്രളയത്തിൽ ഒലിച്ചുപോയ കള്ള കറാമത്ത് |
വഴി തെറ്റുന്ന ജനത വഴികാട്ടുന്നു ഇസ്ലാം | അൻവർ അബൂബക്കർ | വിജ്ഞാന വേദി പടന്ന I 27/07/2024
Переглядів 46921 день тому
വഴി തെറ്റുന്ന ജനത വഴികാട്ടുന്നു ഇസ്ലാം | അൻവർ അബൂബക്കർ | വിജ്ഞാന വേദി പടന്ന I 27/07/2024
വിജ്ഞാനവേദി ഉദ്ഘാടനം | മുഹമ്മദ് അലി നജ്മി I പടന്ന ഇസ്ലാഹി സെൻ്റർ
Переглядів 31321 день тому
വിജ്ഞാനവേദി ഉദ്ഘാടനം | മുഹമ്മദ് അലി നജ്മി I പടന്ന ഇസ്ലാഹി സെൻ്റർ
മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ഇത് നിങ്ങൾ അറിയണം ശൈഖ് ജീലാനി വിശപ്പ് സഹിക്കാനാവാതെ ചെയ്തത്.
Переглядів 1,8 тис.21 день тому
മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ഇത് നിങ്ങൾ അറിയണം ശൈഖ് ജീലാനി വിശപ്പ് സഹിക്കാനാവാതെ ചെയ്തത്.
എന്തിനീ ജീവിതം | ജുമുഅ ഖുതുബ l മുനീർ ശറഫി l സലഫി മസ്ജിദ് - ഓരിമുക്ക്
Переглядів 86221 день тому
എന്തിനീ ജീവിതം | ജുമുഅ ഖുതുബ l മുനീർ ശറഫി l സലഫി മസ്ജിദ് - ഓരിമുക്ക്
മങ്കൂസ് മൗലീദും ഇസ്തിഗാസയും | PROOF POINT - ൽ പറഞ്ഞതും മുസ്ലിയാരുടെ ജൂതായിസവും - ഖണ്ഡനം 2 മുനീർ ശറഫി
Переглядів 3,9 тис.28 днів тому
മങ്കൂസ് മൗലീദും ഇസ്തിഗാസയും | PROOF POINT - ൽ പറഞ്ഞതും മുസ്ലിയാരുടെ ജൂതായിസവും - ഖണ്ഡനം 2 മുനീർ ശറഫി
കള്ള കറാമത്തിൽ കുടുങ്ങിയ സമസ്ത മുസ്ലിയാക്കൾ | സത്യം പറഞ്ഞു തുടങ്ങി | റമീൽ അബ്ദുല്ല
Переглядів 8 тис.Місяць тому
കള്ള കറാമത്തിൽ കുടുങ്ങിയ സമസ്ത മുസ്ലിയാക്കൾ | സത്യം പറഞ്ഞു തുടങ്ങി | റമീൽ അബ്ദുല്ല
ഖബർ കെട്ടി പൊക്കൽ തലപ്പാറ സംവാദം കോട്ട് സഖാഫിയുടെ ഉരുണ്ട് മറിച്ചിൽ | റമീൽ അബ്ദുല്ല
Переглядів 8 тис.Місяць тому
ഖബർ കെട്ടി പൊക്കൽ തലപ്പാറ സംവാദം കോട്ട് സഖാഫിയുടെ ഉരുണ്ട് മറിച്ചിൽ | റമീൽ അബ്ദുല്ല
സമാധാനം നഷ്ടപ്പെടുന്ന വീടകങ്ങൾ " പരിഹാരമുണ്ട് " | മുനീർ ശറഫി l അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
Переглядів 385Місяць тому
സമാധാനം നഷ്ടപ്പെടുന്ന വീടകങ്ങൾ " പരിഹാരമുണ്ട് " | മുനീർ ശറഫി l അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
ദഅവത്തിനിറങ്ങുക | ആമുഖ പ്രഭാഷണം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
Переглядів 781Місяць тому
ദഅവത്തിനിറങ്ങുക | ആമു പ്രഭാഷണം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI
Переглядів 5 тис.Місяць тому
മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI
സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല
Переглядів 14 тис.Місяць тому
സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല
കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല
Переглядів 24 тис.Місяць тому
കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല
കുറാ തങ്ങളുടെ ഖബർ ആരാധനാ കേന്ദ്രമാകുന്നു... I മുനീർ ശറഫി
Переглядів 26 тис.Місяць тому
കുറാ തങ്ങളുടെ ഖബർ ആരാധനാ കേന്ദ്രമാകുന്നു... I മുനീർ ശറഫി
സമസ്തക്കാര്‍ അല്ലാഹുഅല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ lസഖാഫിക്ക് മറുപടി l MUNEER SHARAFI
Переглядів 5 тис.Місяць тому
സമസ്തക്കാര്‍ അല്ലാഹുഅല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ lസഖാഫിക്ക് മറുപടി l MUNEER SHARAFI
പ്രവാചകന്‍ പഠിപ്പിച്ച ഓരു വമ്പർ ഓഫർ ഇതാണ്‌ l MUNEER SHARAFI
Переглядів 203Місяць тому
പ്രവാചകന്‍ പഠിപ്പിച്ച ഓരു വമ്പർ ഓഫർ ഇതാണ്‌ l MUNEER SHARAFI
ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി
Переглядів 4,3 тис.Місяць тому
ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി
കാന്തപുരത്തോട് മാപ്പ് മുസ്ലിയാര് കുടുങ്ങി ഒന്നു മെഴുകി നോക്കി അതും ചീറ്റി | റമീൽ അബ്ദുല്ല
Переглядів 13 тис.Місяць тому
കാന്തപുരത്തോട് മാപ്പ് മുസ്ലിയാര് കുടുങ്ങി ഒന്നു മെഴുകി നോക്കി അതും ചീറ്റി | റമീൽ അബ്ദുല്ല

КОМЕНТАРІ

  • @mohamedshareef3361
    @mohamedshareef3361 6 годин тому

    മടവൂരിന്റ ആലം നിയന്ത്രണ കഴിവ് നഷ്ടപെട്ടോ മൊല്ലേ

  • @ckbaputty2465
    @ckbaputty2465 11 годин тому

    Puthupparamb mujaahidukal paranhathine kurichu ningal entha mindaathathu??

  • @salamnp8725
    @salamnp8725 15 годин тому

    EDANNU, CAKKPE

  • @jamaljamalkappad8266
    @jamaljamalkappad8266 21 годину тому

    ماشا الله بارك الله فيكم جميعا

  • @AbdulKader-j5o
    @AbdulKader-j5o 21 годину тому

    Mashaallha

  • @muhamedsadique7903
    @muhamedsadique7903 22 години тому

    മാഷാ അള്ളാ. ആരോഗ്യവും ദീർഘായുസ്സം നൽകേണമേ. ആമീൻ

  • @mahmoodmaniyat4187
    @mahmoodmaniyat4187 День тому

    جزاكم الله خيرا

  • @harisch9125
    @harisch9125 День тому

    ശിഹാബ് എടക്കര 👍

  • @user-ox8nz9qd3e
    @user-ox8nz9qd3e День тому

    Masha allhaa barakallhaa feekum

  • @FabeenaFabi-lp4wm
    @FabeenaFabi-lp4wm День тому

    Alhamduliila

  • @Mr.10yt-pes
    @Mr.10yt-pes День тому

    ശിഹാബ് എടക്കര, കെട്ടിരുന്നുപോകുന്ന ശൈലി... ഘന ഗംഭീര ശബ്ദം... ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ തെറ്റില്ല.... അള്ളാഹു ബറകത് ചെയ്തു കൊടുക്കട്ടെ...

  • @anaschenoth1949
    @anaschenoth1949 День тому

    മാഷാ അല്ലാഹ് 👍

  • @abdulhakeemhakeem4281
    @abdulhakeemhakeem4281 День тому

    മാഷാ അല്ലാഹ്

  • @AbdulShammem-kg5xq
    @AbdulShammem-kg5xq День тому

    Mashaalla

  • @sirajpayyanki3864
    @sirajpayyanki3864 День тому

    Masha Allah ,Super Program ശിഹാബ് എടക്കര 🌷 ഇത്തരം വേദികൾ സംഘടിപ്പിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻

  • @ijasp2317
    @ijasp2317 День тому

    ബാറകല്ലാഹ്...നല്ല പ്രോഗ്രാം

  • @murshidzx4332
    @murshidzx4332 День тому

    🤍✨

  • @shamsim9545
    @shamsim9545 День тому

    കേൾക്കുന്നവർക്ക് അറിയാലോ നീയാണ് ചാവേർ എന്ന്

  • @MuhammadMuhad-bp8er
    @MuhammadMuhad-bp8er День тому

    Vaha abee ചുഴാളിയോട് poyi ചോദിക്

  • @shihabm5495
    @shihabm5495 День тому

    ഏതായാലും എല്ലാ ദൈവങ്ങളും.. പ്രത്യേകിച്ച് സർവ്വശക്തനായ കാരുണ്യവാനായ അല്ലാഹു അവിടെ പരാജയപ്പെട്ടു എന്നത് വ്യക്തം... പാവപ്പെട്ട ആളുകൾ അവനെ വിളിച്ച് പ്രാർത്ഥിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത പാവം അല്ലാഹു

  • @Kareenhaji-ux9zn
    @Kareenhaji-ux9zn День тому

    പേരോട് ഇരുന്നു അവിടെ ലേ

  • @tsaydtsayd6148
    @tsaydtsayd6148 День тому

    എല്ലാ പണികളും സേവനങ്ങളും ദീനിൻറെ അഡ്രസ്സിൽ ചെയ്യുക..അല്ലാതെ ഇബാദത്തുകൾ മാത്രം ചെയ്യാനല്ല മുസ്ലിം..

  • @m.a.abdulsathar2750
    @m.a.abdulsathar2750 День тому

    ചെറ്റകളെ പരിഹാസം നിങ്ങളുടെ തലയിൽ ഇടിതേ വീഴ്യും

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 дні тому

    അതാണ് ഞങ്ങൾ മുജാഹിദുകൾ പാണ്ഡേ പറയുന്നത് അല്ലാഹുവിൽ മാത്രം വിശ്വസിക്കുക മടവൂറിന്റ കരമത്തിൽ വിശ്വസിച്ചാൽ അവനെ അള്ളാഹു നരകത്തിൽ ഇട്ടു ശിക്ഷി കും

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 дні тому

    Assalamu💚 Alaikum🇸🇦 salaf❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 дні тому

    Allahu🇸🇦 Akbar❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 дні тому

    Assalamu💚 Alaikum❤salafi🇸🇦🤲🤲

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 2 дні тому

    jazakkallakhir

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 2 дні тому

    പോക്സോ വഹാബ് പലതും പറയും

  • @Mubarak-oj2ff
    @Mubarak-oj2ff 3 дні тому

    നിസ്കാരത്തിൽ ഞങ്ങൾ മുഴുവനും ഖുർആൻ അല്ല ഓതാർ ചിലപ്പോൾ തസ്ബീഹ് ചൊല്ലും ചിലപ്പോൾ അത്തഹിയ്യാത്ത് ചെല്ലും എന്ധെ ഖുർആൻ ഓതി കൂടായിരുന്നോ പറ്റൂല സാഹചര്യത്തിനനുസരിച്ച് ദിക്‌റും മറ്റും ചൊല്ലേണ്ടി വരും ബുദ്ധി ഇല്ലാത്ത മുജാഹിദിനോട് നിരീശ്വരവാദികളോടും പറഞ്ഞാൽ ഇതു മനസ്സിലാവില്ല....

  • @ibrahimkunnath450
    @ibrahimkunnath450 4 дні тому

    എല്ലാവിഭാഗം ആളുകളും വേർപിരിഞ്ഞു പോർവിളിക്കുകയും ചെളിവാരിയെ റിയുകയും ചെയ്യൂ എന്നിട്ടു മുസ്ലിമിൻ്റെ അഭിമാനം കാക്കൂ വഹാബി തീവ്രവാദി നാണമില്ലെ മറ്റ് സുധായ ങ്ങൾക്കിടയിൽ

  • @kareemgodm8010
    @kareemgodm8010 5 днів тому

    ❤❤❤❤

  • @aneeshali1218
    @aneeshali1218 5 днів тому

    Ithu wisdom chanalaano ? Pleas explain. Because that's right ways

  • @user-mb2jz7uy8b
    @user-mb2jz7uy8b 5 днів тому

    Valare nalla mikacha prabhashanam allaahu tha ala ningalkk arogyavum ayussum nalkatte aameen 🤲 koode vayanad dhuranthathil petta aalukalkkellavarkkum allahu swargam nalkumarakatte ellavarum avare duayil ulppeduthanam allahu avarkk swargam nalkumarakatte aameen🤲🤲🤲😢😢😔

  • @ramlavahab4837
    @ramlavahab4837 5 днів тому

    അവർക്ക് കഷ്ടപ്പെടാൻ വയ്യാ പിന്നെ കയിനീട്ടനും പിന്നെ ജാറ വെവസായവും മാത്രമെ അവർക്ക് അറിയാം.

  • @ramlavahab4837
    @ramlavahab4837 5 днів тому

    ഇവർക്ക് പരലോകത്തെ ഭയം ഇല്ല അതുതന്നെ ഇവർക്ക് നല്ല ഭക്ഷണവും നല്ല കയിമടക്കും ആത്രമാത്രം മതി അവർക്ക്.

  • @user-le6cy7pv1j
    @user-le6cy7pv1j 5 днів тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌹

  • @ummerummer1636
    @ummerummer1636 6 днів тому

    പൊട്ടാ അല്ലാഹുവിന്റെ കഴിവ് ചോദ്യം ചെയ്ത് സംസാരിച്ചത് നിങ്ങൾ തന്നെ യല്ലേ .

  • @user-rp4sn4lv7s
    @user-rp4sn4lv7s 7 днів тому

    അസ്സലാമു അലൈക്കും എന്ന് പറഞ്ഞു എന്നിട്ട് ഓരോ ഈപത്തു പറയും നമിമൊത്തും പറയും എന്താ ഈ മൗലി മൗലവി

  • @user-rp4sn4lv7s
    @user-rp4sn4lv7s 7 днів тому

    നേരം വെളുക്കാത്ത ഓരോ സാധനങ്ങൾ എന്തായി വഹാബിനൊക്കെ പറയാ എന്തെങ്കിലും പറഞ്ഞ് നേരം കളയുക

  • @SajidaMulaayath
    @SajidaMulaayath 7 днів тому

    എഡോ, വഹാബീ, മുനാഫികെ,, തീവറവാദിയെ, നീ എന്താണ് പറയുന്നത്

  • @muhammedazgar274
    @muhammedazgar274 7 днів тому

    🍇🍇🥀🥀🍈🍈🫒🫒🍎 Dears, അവസാന നാളിൽ സംഗീതവും പാട്ടുപാടലുമായി ആഘോഷിക്കുന്ന സമൂഹത്തെ ഭൂമി വിഴുങ്ങും എന്ന് മുഹമ്മദ് നബി പറഞ്ഞു. വളരെ മനോഹരവും, ഭൂമിയിലെ സ്വർഗ്ഗം പോലെയുമായിരുന്ന മുണ്ടക്കൈ പോലെയുള്ള പ്രദേശത്ത് ഉയരമുള്ള കുന്നുകളിലും, പർവ്വതങ്ങളിലും താമസിക്കുന്നവർ മനോഹരമായ ഖുർആൻ പാരായണം ചെയ്യുകയും, അല്ലാഹുവിനെ കുറിച്ചുള്ള ഗാംഭീര്യമായ ദിക്റുകൾ ചെല്ലുകയും, ദീർഘനേരം പ്രാർത്ഥിക്കുകയും ചെയ്യേണ്ടതായിരുന്നു. മനോഹരമായ വയനാടൻ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയ റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും, ടൂറിസ്റ്റ് സ്പോട്ടുകളിലും സംഗീതവും ലഹരിയും വ്യഭിചാരവും നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ സംഗീതവും, മുട്ടും, ബെയ്ത്തും, ബുർദയും, സൂഫി സംഗീതവും, പാട്ടും ഡാൻസും മനുഷ്യരെ അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന് അകറ്റുകയും, ഇബാദത്തിനും പ്രാർത്ഥനക്കും ശ്രദ്ധ കിട്ടാതിരിക്കുകയും ചെയ്യുന്ന ലഹരിയാണ്. സംഗീതവും പാട്ടും മുട്ടും ബെയ്ത്തും മനുഷ്യർക്കിടയിൽ പ്രേമവും റൊമാൻസും ശേഷം വ്യഭിചാരവും നടക്കാൻ കാരണമാവുന്നതാണ്. മനുഷ്യർ അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകൾ കൊണ്ടാണ് മനുഷ്യരെ പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നത്. പക്ഷേ സംഗീതവും, ബെയ്ത്തും, ബുർദയും, സൂഫി സംഗീതവും, ആഘോഷവും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനെ തടയുന്നു. അതുമാത്രമല്ല കാപട്യവും വ്യപിചാരവും വർധിക്കുകയും, അല്ലാഹുവിന്റെ കഠിന ശിക്ഷ ഇറങ്ങുകയും ചെയ്യും. നിശബ്ദരായി നിൽക്കേണ്ട മരണവീട്ടിൽ ഇവന്മാർ ഖുർആനും ദിക്റുകളും ആയി ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി മരണത്തെ കുറിച്ചുള്ള ഓർമ്മ ഇല്ലാതാക്കും. ഖുർആൻ പാരായണവും ദിക്റുകളും പ്രാർത്ഥനകളും നടത്തേണ്ട പള്ളികളിലും, മുസ്ലീങ്ങളുടെ സമ്മേളന നഗരികളിലും ബുർദയും, പാട്ടും, കവിതയുമായി ആളുകളെ അല്ലാഹുവിൽ നിന്ന് അകറ്റും. മനുഷ്യർ ഇസ്ലാമിനെ മനസ്സിലാക്കുന്നതിനെ തടയാൻ വേണ്ടിയാണ് ഖുർആൻ പരിഭാഷ പാടില്ല എന്നും, വെള്ളിയാഴ്ച നടത്തുന്ന പ്രസംഗം മലയാളത്തിൽ ആവാൻ പാടില്ല എന്നും, സ്ത്രീകൾ ജുമുഅക്ക് വരാൻ പാടില്ല എന്നും ഇവന്മാർ പ്രചരിപ്പിക്കുന്നത്. മുസ്ലീങ്ങളെ നശിപ്പിക്കാൻ സൂഫികളുടെ വേഷത്തിൽ യഹൂദർ കേരളത്തിൽ വന്നിരുന്നു എന്നുള്ള ചരിത്രം മുസ്ലിങ്ങൾ ഓർക്കേണ്ടതാകുന്നു. ഇത്തരം മൊയ്ല്യാന്മാർ മുസ്ലിം വേഷത്തിലുള്ള യഹൂദരോ, മനുഷ്യ കോലത്തിലുള്ള പിശാചുക്കളോ ആണ്. ഇവർക്കുവേണ്ടി അടിയും പിടിയും നടത്താൻ തയ്യാറായി നടക്കുന്നവർ അബൂ ജാഹിലുകളുമാണ്. മനുഷ്യർ ഭൂമിയിൽ എത്ര വലിയ കലാപങ്ങൾ ഉണ്ടാക്കിയാലും അല്ലാഹുവിന് ഒരു നഷ്ടവും വരില്ല. പക്ഷേ നാം ചെയ്ത അധർമ്മങ്ങൾക്ക് നരകത്തിൽ കിട്ടാൻ പോകുന്ന ശിക്ഷയറിഞ്ഞിരുന്നെങ്കിൽ നാം ഒരിക്കലും പൊട്ടിച്ചിരിക്കുകയില്ല. ഉരുൾപൊട്ടുമ്പോൾ കല്ലിനടിയിൽ പെട്ടു, ശരീരം ചിന്നിച്ചിതറി, എല്ലും, തലയും പൊട്ടിനുറുങ്ങുന്നതിനേക്കാൾ ഭീകരം ആയിരിക്കും നരകത്തിലെ ശിക്ഷകൾ. അവസാന പ്രവാചകനായ മുഹമ്മദ് നബിയെ അയച്ചുകൊണ്ട് അല്ലാഹു നമുക്ക് കാണിച്ചുതന്ന സ്വർഗ്ഗ മാർഗത്തിൽ നാം കളങ്കം ഉണ്ടാക്കരുത്. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. സ്വർഗ്ഗം വളരെ മനോഹരവും എന്നൊന്നും നിലനിൽക്കുന്നതും ആയിരിക്കും. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. സ്വർഗ്ഗത്തിൽ തോട്ടങ്ങളും, പഴവർഗങ്ങളും, അരുവികളും, നദികളും ഉണ്ടാവും. സ്വർഗ്ഗത്തിലെ എല്ലാ മരങ്ങളുടെയും തടിയും, ചില്ലകളും നിർമ്മിച്ചത് സ്വർണം കൊണ്ടും മുത്തുകൾ കൊണ്ടും ആയിരിക്കും. സ്വർഗ്ഗത്തിലെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE,Mujahid balusery. UA-cam. Thank you. 🍒🍒🍒

  • @hometech2743
    @hometech2743 8 днів тому

    MUJAHEDE.KALLARE

  • @hometech2743
    @hometech2743 8 днів тому

    MUJHIED.DUBLYSPEHE

  • @user-vq5ko6cp2h
    @user-vq5ko6cp2h 8 днів тому

    സിഎം മടവൂർ അള്ളാഹു alla അന്ന് നൂറ് ശതമാനവും ഉറച്ചു വിശ്വസിച്ചു നാവുകൊണ്ട് വെളിവാക്കി പറഞ്ഞു

  • @user-pf6zy8fk3s
    @user-pf6zy8fk3s 8 днів тому

    ബറകത്കൊണ്ട് എന്നാണ് പറഞ്ഞദ് അവിടെ നാമനസിലാകുന്നദ് ആ സമയത്ത് മോഹിയദ്ധീൻ ശൈഖ് അല്ലാഹുവിനോട് പറയും പെട്ടന്ന് മായ നിർത്താൻ അധ്കൊണ്ടല്ലേ ഡോക്ടറെ അടുത്ത് രോഗം വന്നാൽ പോകുന്നദ് പറയുന്നധ് അള്ളാഹു ഷിഫയാക്കുന്നദ്

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 8 днів тому

    ഇവരുടെ കൂട്ടത്തിലെ എല്ലാവരും ഒന്നും ഇയാളെയും ഇതുപോലെത്തെ കാര്യവും അംഗീകരിക്കുന്നില്ല

  • @abdulsalamknpy348
    @abdulsalamknpy348 8 днів тому

    Paratta naayi ane e chetta saqafi evan vallathum adiche maattaan poyathaane

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 8 днів тому

    Edooninakkupaniyilla...

  • @jamalazhari7697
    @jamalazhari7697 8 днів тому

    വഹാബീ ആവുന്നതിനെക്കാൾ നല്ലത്. കള്ള് കുടിയനാവൽ