Manideepame makki | മണിദീപമേ മക്കി മദീനാ നിലാവേ | IP.Siddeeque | Ishal Malabar

Поділитися
Вставка
  • Опубліковано 8 вер 2022
  • Watch Manideepame makki | മണിദീപമേ മക്കി മദീനാ നിലാവേ | IP.Siddeeque | Ishal Malabar
    Song : Manideepame makki
    Sung By : I.P Siddeeque
    Lyrics : KT Muhammed
    Music : MS Baburaj
    D.O.P : Manu Joseph
    Editing : Sajith Nambidi
    Pro controller : Babu Puthiyara
    Cam asso : Gireesh Pootheri , Abin Chandran
    Make up : Sony Sagar
    Art : Subahu Muthukad
    Light & sound : Lijeesh
    Unit&studio : Millennium Digital Clt
    Online media : Asneem sait

КОМЕНТАРІ • 129

  • @azeez6069
    @azeez6069 4 дні тому

    കൂടപ്പിറപ്പെ സിദ്ധീഖേ നിങ്ങൾ അതി മനോഹരമായി പാടി . ഇത്രയും നല്ല ശബ്ദം തന്ന സർവ്വശക്തനായ അള്ളാഹുവിനോട് നന്ദി പറയുക

  • @najeebnajeeb7785
    @najeebnajeeb7785 Рік тому +16

    ഈ പാട്ട് കേട്ടപ്പോൾ മനസ്സിനൊരു കുളിര്

  • @safary2254
    @safary2254 Рік тому +23

    എന്താണ് ആ ഫീൽ , അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ IP ❤

  • @abbasvp4586
    @abbasvp4586 Рік тому +28

    സിദ്ദീഖ്ഭായിടെഗാനംവളരെ സൂപ്പർ താങ്കളുടെ ടെലിഫോൺ നമ്പർ അയച്ചുതന്നാൽ വളരെ നന്നായിരുന്നു താങ്കളുടെ ഇതുപോലുള്ള ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @beeta9553
    @beeta9553 Рік тому +85

    ഈ പാട്ട് വിവിധ ഗായകർ പാടിയത് യു ട്യൂബിൽ ഞാൻ കേട്ടു. അതിൽ നല്ലത് താങ്കളുടേതായിട്ടാണ് എനിക്ക് തോന്നിയത്. നല്ല വരികൾ നന്നായി പാടി.

  • @fathimass
    @fathimass Рік тому +8

    ഞാൻ കുഞ്ഞായിരിക്കുമ്പോ കേട്ടിട്ടുണ്ട് നിങ്ങളുടെ വോയ്‌സിൽ ഈ പാട്ട്. ഇന്നും മറക്കാത്ത സ്വരം. പിന്നീട് you tubil കുറേ തിരഞ്ഞിട്ടുണ്ട് ഈ സ്വരത്തിൽ വീണ്ടും ഇതൊന്ന് കേൾക്കാൻ. ഇപ്പോ കേട്ടപ്പോൾ വല്ലാത്ത സന്തോഷം 🥰🥰എത്ര മനോഹരം 🥰🥰🥰

  • @mubashirali5055
    @mubashirali5055 Рік тому +6

    ഈ പാട്ട് ഇങ്ങനെ തന്നെയാണ് paadendath..അടിപൊളി ആയിട്ടുണ്ട് 👍👍

  • @sajmaloprl8257
    @sajmaloprl8257 4 місяці тому +1

    എന്ത് രസാ ങ്ങൾ പാടുന്നേ..... നല്ല സൗണ്ട്.... സൂപ്പർ 👏🏻👏🏻

  • @sharafsimla985
    @sharafsimla985 Рік тому +10

    വളരെ നന്നായി പാടി.. എനിഷ്ടപെട്ട പാട്ടാണ്...
    സിംഗർ വളരെ സിംപിൾ ആണ്...
    ജാട ഒട്ടും തന്നെയില്ല..

  • @rahmathshaikchetlat4194
    @rahmathshaikchetlat4194 Рік тому +20

    മാഷാ അല്ലാഹ്... മികച്ച ആലാപനം... 👌👌👌

  • @akmusthafatirurangadi629
    @akmusthafatirurangadi629 Рік тому +8

    നന്നായി പാടി .ഐ പി 🌹

  • @anuneenu4040
    @anuneenu4040 Рік тому +5

    സിദ്ദിഖ് നെ ആദരിക്കണം ❤❤

  • @hussainmalayil4013
    @hussainmalayil4013 Рік тому +5

    ഒന്നും പറയാനില്ല സിദ്ദീഖ്👍👍❤️❤️

  • @Fangirlbyshaharbanu
    @Fangirlbyshaharbanu Рік тому +5

    ഇതിനു പറ്റിയ voice 👌🏻കുറച്ചു കാലത്തെ ഉള്ള song ഓർമ വന്നു sytil അടിച്ചു നിക്കിയതാ.. 😍

  • @nakshatracollection2029
    @nakshatracollection2029 Рік тому +15

    മാഷാ അല്ലാഹ്‌ സിദ്ധീഖ് ഭായ് ഒരു രക്ഷയും ഇല്ലാ 😍

  • @rmaudiobox
    @rmaudiobox Рік тому +3

    IP താങ്കൾ പൊളിച്ചു ❤❤

  • @arifanishad3432
    @arifanishad3432 3 місяці тому

    എനിക്കൊരു പാടിഷ്ടമാണ് കാക്കാന്റെ വോയിസും song ഉം... എന്റെ കുട്ടിക്കാലത് ഒരുപാട് കേട്ട voice.... അന്ന് നഷ്ടമായ ഉപ്പയും song ഉം സന്തോഷങ്ങളും 😥😥

  • @user-hx2hk6kh8s
    @user-hx2hk6kh8s Місяць тому

    ഇത് പഴയഹിന്ദി ഗാനത്തിൻ്റെ ട്യൂൺ പാടിയത് ഗംഭീരം

    • @mahanpk9023
      @mahanpk9023 Місяць тому

      അതെ തും ഹിമേര മന്ദിർ എന്ന ഗാനത്തിൻ്റെ സംഗീതമാണ്
      MS ബാബൂ രാജ് ആടൂണിനോട് ഇഷ്ടം തോന്നി സംഗീതം നൽകിയ ഗാനമാണ് ഇത്
      ഇതിൻ്റെ ഒറിജിനൽ പാടിയതും അദ്ദേഹമാണ്

  • @faisal123f3
    @faisal123f3 Рік тому +6

    വളരെഇഷ്ടപെട്ട്

  • @sharjah709
    @sharjah709 3 місяці тому

    മികച്ച ആലാപനം 👍🏻👍🏻👍🏻, ഒറിജിനൽ വേർഷൻ

  • @destroyer773
    @destroyer773 Місяць тому

    ഇരുപത് വർഷങ്ങൾക്ക് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ആറ് മണിക്ക് എന്റെ ഉപ്പച്ചി റേഡിയോയിൽ പാട്ട് കേട്ടിരുന്നു.. അതിൽ ഒന്ന് ഈ ഗാനവും.. അതേ ശബ്ദം.. താങ്ക്സ് സിദ്ധിക്ക് ഭായ്

  • @abdulazeesabdulazees3661
    @abdulazeesabdulazees3661 Рік тому +1

    സൗണ്ട് വല്ലാത്ത ഫീലിങ്ങാണ്.... Suuuuuuprrrr

  • @mohammadali-qg7rf
    @mohammadali-qg7rf 9 днів тому

    ❤❤MashaAllah❤❤

  • @haseenahasi7379
    @haseenahasi7379 Рік тому +6

    Super voice siddikka

  • @shihabkts370
    @shihabkts370 Рік тому +3

    Ente nattukaran ip Sidheeq 👍ente veetil ganamelakku padiyittundayirunnu 30 varsham munne

  • @alavikkuttycpkpm
    @alavikkuttycpkpm Рік тому +7

    AV യുടെ സൗണ്ട് പോലെ തന്നെ 👍👏

  • @Sinu-vi6jg
    @Sinu-vi6jg Рік тому +3

    ഞാൻ ഈ പാട്ട് surch ചെയ്ത് വന്നപ്പോ കിട്ടിയത് നിങ്ങളുടെ ആണ് സൂപ്പർ ആയിട്ടുണ്ട്

    • @aboobackeraboo9548
      @aboobackeraboo9548 5 місяців тому

      നന്നായി പാടി. അഭിനന്ദനങ്ങൾ. ഈ ട്യൂണിൽ ഒരു ഹിന്ദി പറ്റുമായിരുന്നു

  • @vinodhnair6473
    @vinodhnair6473 Рік тому +5

    It is a perfect song sung by a perfect artist.Matchless performance.❤

  • @heartistory
    @heartistory Рік тому +5

    നന്നായി പാടി.

  • @pmnowshad
    @pmnowshad 5 місяців тому +2

    പണ്ട് കാസറ്റിൽ കേട്ട അതേ ഫീൽ, ഹൃദയത്തിലേക്ക് ഇറങ്ങുന്ന ശബ്ദം,...
    വരികളുടെ അർഥം അറിയാൻ താല്പര്യമുണ്ട്

    • @sharjah709
      @sharjah709 3 місяці тому

      അതെ, ഒറിജിനൽ ഫീൽ

  • @USMANPV
    @USMANPV Рік тому +3

    മധുരമായി പാടി.

  • @aboutallshameerali201
    @aboutallshameerali201 Рік тому +3

    സൂപ്പർ

  • @shamlarasheed3491
    @shamlarasheed3491 8 місяців тому

    Ee song kelkkumbol oru positive energy ...

  • @fathimasulaiman9642
    @fathimasulaiman9642 Рік тому +1

    Valaree manoharam

  • @kunjonkunjon1733
    @kunjonkunjon1733 Рік тому +4

    A V.യുടെ പാട്ട് നന്നായി പാടി👌

  • @mishalkp3088
    @mishalkp3088 9 місяців тому

    സിമ്പിൾ ആയി പാടി ❤

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Рік тому +8

    ബാബുക്കയുടെ ശബ്ദം അന്വേഷിച്ചു
    കുറേ, പിന്നെ സിദ്ധീഖ് ഭായിയെ കേട്ടു.
    നന്നായി.

    • @sakbabu8750
      @sakbabu8750 Рік тому

      Bro. Babukka music singer . Av. Mohammed sab

  • @abdurahimankutty8249
    @abdurahimankutty8249 Рік тому +3

    Super

  • @manuputhiyarakkal2556
    @manuputhiyarakkal2556 Рік тому +2

    MASHA ALLAH. NICE. SOUND

  • @kuriashamsudheenkuria9171
    @kuriashamsudheenkuria9171 Рік тому +1

    Valera nannyi pady Allah rahmathil akkatta ameen

  • @jurazikcp4762
    @jurazikcp4762 Рік тому +1

    സൗണ്ട് wuah..... Cristal clear

  • @MohammedAli-zr1ij
    @MohammedAli-zr1ij Рік тому +1

    Ips super mashaallah ❤️🥰🌹👌👍👍

  • @suresh.b.kbhagavathikulamb6195
    @suresh.b.kbhagavathikulamb6195 3 місяці тому

    Nice voice

  • @zirajar4036
    @zirajar4036 Рік тому +1

    Masha Allah. Sooperrr

  • @mehaboobkadakulath6764
    @mehaboobkadakulath6764 4 місяці тому

    Wow...super ❤🤝🏻

  • @user-vw3rn9gd7g
    @user-vw3rn9gd7g 5 місяців тому

    Masha allah Exelend nice voice

  • @sudheersalman8096
    @sudheersalman8096 Рік тому +1

    മാഷാഅല്ലാഹ്‌ 👏👏👏🌹🌹🌹🌹

  • @gafoorvakkat6043
    @gafoorvakkat6043 Рік тому +1

    ഒന്നും പറയാനില്ല 💖

  • @bhavaolavakodebhavaolavako2745

    Super.Super Super.Super

  • @zabeenaaali1844
    @zabeenaaali1844 Рік тому +2

    beautiful sound 👍

  • @SabeeraSainu
    @SabeeraSainu 4 місяці тому

    Wowsuper❤❤❤

  • @sajithkannur7739
    @sajithkannur7739 Рік тому +1

    Nalla song👈☝️💯💯💯

  • @murshidwafy9598
    @murshidwafy9598 Рік тому

    Alluring singing style. Barakallahu

  • @RafeekThiruvathra
    @RafeekThiruvathra Рік тому +3

    Gifted voice 😍 touchwood

  • @jamalkhasab4039
    @jamalkhasab4039 7 місяців тому

    Mg sreekumar padiyath super👌

  • @acshaheer3577
    @acshaheer3577 Рік тому +1

    Mashah allah ❤

  • @NafeesaNafee-pi7nu
    @NafeesaNafee-pi7nu 2 місяці тому

    👍🏻👍🏻

  • @danielv5282
    @danielv5282 Рік тому +2

    'Tumhi Mere Mandir' enna hindi songinte music aanalo ithu

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Рік тому +1

    മാഷാഅല്ലാഹ്‌ 👌👌👌

  • @ahamedkandy8522
    @ahamedkandy8522 9 місяців тому

    Excellent 🎉❤

  • @hariscp4373
    @hariscp4373 Рік тому +1

    Ip orupad ishttam i loveyou ikka

  • @user-hx2hk6kh8s
    @user-hx2hk6kh8s Місяць тому

    വിശാലാ പ്രകാശാ ഒരു രക്ഷയുമില്ല സിദ്ധീഖേ ഞാനാ പാടിയിരുന്നതെങ്കിൽ ഇപ്പോ ഗ്ലൂക്കോസ് കേറ്റേണ്ടി വന്നേനേ

  • @fizufilza756
    @fizufilza756 Рік тому +1

    Masha allah

  • @hussainkk5469
    @hussainkk5469 Рік тому +4

    Super❤❤❤❤❤

  • @rahsalkk5529
    @rahsalkk5529 Рік тому

    Good one

  • @manuputhiyarakkal2556
    @manuputhiyarakkal2556 Рік тому +1

    VERY. VERY. SONG

  • @shajahanpk6998
    @shajahanpk6998 Рік тому +1

    ❤️❤️👍🏻👍🏻

  • @Hassanath
    @Hassanath 9 місяців тому +1

    👌💛

  • @MohammedAli-of7wu
    @MohammedAli-of7wu 8 місяців тому

    Congratulations

  • @ajmalalimarakkar4852
    @ajmalalimarakkar4852 Рік тому

    My best singer ❤

  • @mohamedkutty1571
    @mohamedkutty1571 Рік тому +1

    Mashaallah
    My favourite singer

  • @ahamed4134
    @ahamed4134 Рік тому +1

    Noor 💥

  • @KSvoice857
    @KSvoice857 Рік тому +1

    ഈ പാട്ട് ഐ പി സിദ്ധീഖ് തന്നെ പാടണം .....അതാണ് അഴക്

  • @DK-H
    @DK-H Рік тому

    Nice

  • @user-em2iy8nw3l
    @user-em2iy8nw3l Рік тому +1

    ❤️❤️

  • @abdulrahmanktc
    @abdulrahmanktc Рік тому +3

    🤘👍👌🤲

  • @muhseenkunnummal7678
    @muhseenkunnummal7678 Рік тому

    Suupar

  • @zayanzayu9275
    @zayanzayu9275 9 місяців тому

    Old feel❤️

  • @madhinnilavu
    @madhinnilavu Рік тому

    അറബി വാക്കുകൾ ഉച്ചരിക്കുന്നതിൽ തെറ്റുണ്ട്.- പാട്ട് സൂപ്പറാണ്

  • @gaadiwaala6457
    @gaadiwaala6457 Рік тому +1

  • @ashikid9825
    @ashikid9825 Рік тому +1

    🎉

  • @raseedsp7315
    @raseedsp7315 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @sulaikhapulikeel4691
    @sulaikhapulikeel4691 Рік тому +1

    👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👍

  • @noushadvazhavila3229
    @noushadvazhavila3229 6 місяців тому

    മക്കിയല്ല, മക്കേ..

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Рік тому

    ഈ പാട്ടിൻ്റെ King AV അത് കഴിഞ്ഞാൽ IP സിദ്ദീഖ്

  • @kuruvanimuhamed7445
    @kuruvanimuhamed7445 Рік тому +1

    അല്പം ആസ്വദിക്കാതെ തുടക്കത്തിൽ തന്നെ കയറ്റരുത് പരസ്യം ആസ്വദിച്ചിട്ട് കയറ്റുന്നതാണ് സുഖം ചിന്തിക്കുന്നത് നല്ലതാണ്

  • @nasklnnasrudhin3610
    @nasklnnasrudhin3610 Рік тому +1

    അതുല്യ ഗായകൻ m s ബാബുക്കയാണെ epaattu paadi athyunnatdhyil എത്തിച്ചത് വിരലിലെണ്ണാവുന്ന നല്ല ഗായഗരിൽ ഇദ്ദേഹത്തെയും പരിഗണിക്കുന്നു ഇദ്ദേഹം v കൂളായി ബങ്ങിയായി പാടി

  • @ashifalatheef3007
    @ashifalatheef3007 Рік тому

    Ithinte karoeke tharo

  • @vinodhnair6473
    @vinodhnair6473 Рік тому

    My personal view

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 Рік тому +4

    പലരും പല രീതിയിൽ പാടുന്നുണ്ട് എങ്കിലും ലിറിക്സ് തെറ്റുന്നത് ഈ പഠിനോടും വരികളോടും അനീതി യല്ലേ. എപ്പോൾ പാടുന്നവർ വരികൾ (വാകുകൾ) ശ്രദ്ധിക്കുക. ഉതകും എന്നാണോ ഉതങ്കും എന്നാണോ ശെരി.

  • @kuruvanimuhamed7445
    @kuruvanimuhamed7445 Рік тому +2

    പാട്ടുകളൊക്കെ നല്ലതുതന്നെ കേൾക്കാൻ ഇമ്പമുള്ളതും അർത്ഥവത്തായതുമാണ് പക്ഷേ പരസ്യങ്ങൾ കൂടിയാൽ ഉള്ള ചോറും ചക്കയിൽ ഒട്ടിപ്പിടിക്കാതെ നോക്കണം

  • @amanulla-em3gv
    @amanulla-em3gv 3 місяці тому

    താടിവടിക്കരുത്!!!

  • @Amblvtm143
    @Amblvtm143 Рік тому

    ടെമ്പോ കുറക്കാമായിരുന്നു... സ്പീഡ് കൂടി

  • @mujeebmujeeb5973
    @mujeebmujeeb5973 9 місяців тому

    ഇത് രണ്ടത്താണി ഹംസ ഇക്ക പാടിയ പാട്ടല്ലേ

  • @muthasmujeeb957
    @muthasmujeeb957 Рік тому +1

    ഒന്നും കൂടി ശരിയാവാനുണ്ട് എന്റെ തോന്നലാണോ ആവോ 😅😅

  • @basheerqureshy1472
    @basheerqureshy1472 Рік тому +3

    സിദ്ധീഖ് വെറുതെ പാടിപ്പോവുന്നു എന്ന് എനിയ്ക്ക് മാത്രം തോന്നിയതാണോ? ഈ മനോഹര ഗാനത്തിൽ ഒന്ന് ശ്രുതിയും ലയവും താളവും ആരോഹണ അവരോഹണവുമൊക്ക ഒന്ന് ശ്രദ്ദിച്ചുകൊണ്ട് പാടിയിരുന്നുവെങ്കിൽ വെറുതെ ഞാൻ ആഗ്രഹിച്ചു പോയി

    • @shazsheri8266
      @shazsheri8266 Рік тому

      Pattu classical nannai padicha pattukaran.35 varsham Aduthariyam

    • @muhammadali3155
      @muhammadali3155 Рік тому +1

      ഐ പി സിദ്ധീഖിനെ താങ്കൾക്ക് അറിയില്ലെന്ന് തോന്നുന്നു... ഷോ കാട്ടിക്കൂട്ടതെ ഇങ്ങേരെ പോലെ പാടാൻ ആരാണുള്ളത്

    • @basheerqureshy1472
      @basheerqureshy1472 Рік тому +2

      @@muhammadali3155 എന്തിനാണ് ഞാൻ സിദ്ധീഖിനെ അറിയുന്നത്? ഇപ്പോൾ ഈ പാട്ടിനെ കുറിച്ചാണ് പറഞ്ഞത്?

    • @zayanzayu9275
      @zayanzayu9275 9 місяців тому

      Classic touch ഈ പാട്ടിന് ഉണ്ട്. പഴയ ഫീൽ ❤️

  • @rxtechy5929
    @rxtechy5929 9 місяців тому

    അക്ഷരസ്ഫുടത പോര

  • @abbasmuhammed6679
    @abbasmuhammed6679 Рік тому +1

    ഇത് തിരൂരങ്ങാടിക്കാരൻ av മുഹമ്മദ്‌ക്കാൻറേ റിക്കാർഡ്
    പാട്ട് എന്ന് എത്ര പേർക്കറിയാം

    • @sv3657
      @sv3657 2 місяці тому

      ഈ ഗാനം പാടിയത്‌ A V മുഹമ്മദ് അല്ല. പ്രശസ്ത സംഗീതജ്ഞൻ MS ബാബുരാജ് ആണ് സംഗീതവും അദ്ദേഹം തന്നെ. AV പാടിയാൽ ഈ നന്നാകുമായിരുന്നില്ല.
      : Av പാടിയ പാട്ട് അലങ്കാര സുവനത്തിൻ അതൃ പ്പം ചൊല്ലാം എന്ന ഗാനമാണ്.

  • @hashirmuhammad9534
    @hashirmuhammad9534 Рік тому

    Nice voice

  • @mujeebcp-iy4qe
    @mujeebcp-iy4qe Рік тому

    Nice