അനശ്വരഗായകൻ എ.വി മുഹമ്മദിൻ്റെ ഗാനങ്ങൾ | Manushya Nee | Mappilapattukal

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 550

  • @farooquesharqui132
    @farooquesharqui132 8 місяців тому +18

    കെൽബേന് തേനേന് നെഞ്ചേന് മറ്റേതേന് മരിച്ചതേന്, പാത്തെമാ കാഞ്ചെബീമാ, ഷാനെബാ, ദിൽനെബാ ഇത്യാദി കൊലയാളി സംഘങ്ങളിൽ ഐ പി സിദ്ദീഖ്നെ കാണാത്തതിൽ സന്തോഷിക്കുന്നു. ആ ഗ്യാങ്ങുകളുമായി അകലം പാലിക്കുക, വേദികൾ കുറഞ്ഞാലും.
    സ്വച്ഛമായ അവതരണം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മിതമായ ഉപയോഗം ഒറിജിനലിനെ ഓർമിപ്പിക്കുന്നു, നാലര പതിറ്റാണ്ടു പിന്നിലേക്ക് നമ്മെ കൊണ്ട് പോകുന്നു.
    ഒക്ടാപാടുകളുടെ കാതടപ്പിക്കുന്ന പ്രകടനം ഇല്ല. KEEP IT UP SIR

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 16 днів тому

      എന്താ ഇജ് പറയുന്നത്

  • @harismohammed3925
    @harismohammed3925 Місяць тому +2

    ..❤🌿....മികച്ച അക്ഷര സ്ഫുടതയിൽ നന്നായി പാടി..... ആശംസകൾ..🌷🍀... അഭിനന്ദനങ്ങൾ....🌹☘️..

  • @Fathimaayub-gt6vx
    @Fathimaayub-gt6vx 2 місяці тому +2

    Masha Allah ഒരു പാട് ഇഷ്ടമുള്ള pattukal ഇഷ്ടമുള്ള ഐപി യുടെ ശബ്ദത്തിൽ allahuu ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @abdurahmanayyoob3324
    @abdurahmanayyoob3324 2 роки тому +23

    പ്രിയപ്പെട്ട IP ഈ മഴയത്ത് കാറിൽ ഡ്രൈവ് ചെയ്തു താങ്കളുടെ ശബ്ദത്തിൽ AV യുടെ ഗാനം നന്നായി ആസ്വദിച്ചു AV ക്ക് അല്ലാഹു മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ താങ്ങൾക്കും നമുക്കും നാഥൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @kunhisaidukoya5310
    @kunhisaidukoya5310 Рік тому +3

    മറക്കാൻ പറ്റാത്ത നമ്മുടെ സ്വന്തം ഇക്കയുടെ പാട്ടുകൾ എ വി എം സാഹിബ്‌

  • @ashrafrosesupersong731
    @ashrafrosesupersong731 4 роки тому +60

    സൂപ്പർ പഴയ പാട്ടുകളോട് കിട പിടിക്കാൻ ഇപ്പോളത്തെ ഒരു പാട്ടിനും കഴിയില്ല

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf Рік тому +11

    45വർഷങ്ങൾക്ക്മുൻപ്കേട്ട് ആസ്വദിച്ചിരുന്ന ആപഴയഗാനങ്ങൾ ഇപ്പോൾകേൾക്കുമ്പോൾ നഷ്ടപെട്ട പഴനല്ലകാലത്തെക്കുറിച്ച്ഓർത്ത് കണ്ണുനിറഞ്ഞു..😭 21:02

    • @farooquesharqui132
      @farooquesharqui132 8 місяців тому +1

      കെൽബേന് തേനേന് നെഞ്ചേന് മറ്റേതേന് മരിച്ചതേന്, പാത്തെമാ കാഞ്ചെബീമാ, ഷാനെബാ, ദിൽനെബാ ഇത്യാദി കൊലയാളി സംഘങ്ങളിൽ ഐ പി സിദ്ദീഖ്നെ കാണാത്തതിൽ സന്തോഷിക്കുന്നു. ആ ഗ്യാങ്ങുകളുമായി അകലം പാലിക്കുക, വേദികൾ കുറഞ്ഞാലും.
      സ്വച്ഛമായ അവതരണം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മിതമായ ഉപയോഗം ഒറിജിനലിനെ ഓർമിപ്പിക്കുന്നു, നാലര പതിറ്റാണ്ടു പിന്നിലേക്ക് നമ്മെ കൊണ്ട് പോകുന്നു.
      ഒക്ടാപാടുകളുടെ കാതടപ്പിക്കുന്ന പ്രകടനം ഇല്ല.

  • @wahabalyasseenhassan7630
    @wahabalyasseenhassan7630 Рік тому +2

    മർഹൂം എ വി ഇക്കാക്ക് മഗ്ഫിറത്തും റഹ്മത്തും നൽകട്ടെ ആമീൻ എക്കാലത്തെയും മികച്ച മാപ്പിള പാട്ടുകൾ പുതിയ ഡിജിറ്റൽ മ്യൂസിക്കിൽ എഡിറ്റ്‌ ചെയ്തു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അൽഹംദുലില്ലാഹ് ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ ഇതിലവരികൾ ഗ്രേറ്റ് ❤❤❤

  • @muhammedfaisal8543
    @muhammedfaisal8543 2 роки тому +11

    മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ .
    എന്തുകൊണ്ട് ഇത്തരം നല്ല ഭക്തി ഗാനങ്ങളൊന്നും ഇപ്പോൾ ഉണ്ടാവുന്നില്ല 😞

  • @najeeb1963
    @najeeb1963 3 роки тому +60

    ഒരിക്കലും മറക്കാൻ കഴിയാത്ത ആ ഗാനങ്ങൾ. യഥാർത്ഥ മാപ്പിള പാട്ടുകൾ

  • @azeezsulaiman5366
    @azeezsulaiman5366 6 років тому +39

    മധുരമുള്ള കേൾക്കാൻ കൊതിച്ച മാപ്പിള പാട്ടുകൾ

  • @mohammedafs
    @mohammedafs 3 місяці тому +2

    Masha Allah allahu maghfirathu nalki anugrahikumaravatte

  • @AshrafAshraf-bp7mf
    @AshrafAshraf-bp7mf 5 років тому +35

    മധുരമുള്ള കേട്ടാൽ കൊതിതീരാത്ത മാപ്പിളപ്പാട്ടുകൾ

  • @അനീസ്-ബ9ണ
    @അനീസ്-ബ9ണ 2 роки тому +28

    ഒരു 70കളിലേക്ക് എത്തിച്ചേർത്ത് തോന്നലാണ് ഈ ഗാനം മനോഹരം അതിഗംഭീരം ഇതൊക്കെയാണ് ഈ ഗാനങ്ങളാണ് ശരിക്ക് ന്യൂജനറേഷൻ പിള്ളേര് കേൾക്കേണ്ടതും ആസ്വദിക്കേണ്ടത് 🙏😍

  • @abdulrasheedrayamarakkarab3365
    @abdulrasheedrayamarakkarab3365 3 роки тому +23

    മനോഹരം എന്നും മായാത്ത ഓർമ്മകൾ 🌹🥰👍🌹

  • @gamingcharlie3243
    @gamingcharlie3243 3 роки тому +12

    നല്ല അർത്ഥം ഉള്ള പാട്ടുകളാണ് ഇത്..👍👍👍😍😍😍😍😍
    ഇപ്പോഴത്തെ പാട്ടുകൾ 😇😇😇😇😇

  • @SalamSalam-pd4qb
    @SalamSalam-pd4qb 3 місяці тому +4

    ഒന്നന്നര പാട്ടുകൾ

  • @hameedtp6801
    @hameedtp6801 2 роки тому +3

    A സിദ്ദിഖ് ഭായ് പാടിയിട്ടുണ്ട് നല്ല സ്വരം വിയുടെ മരിക്കാത്ത ഓർമ്മകളുമായി

  • @muhammadabeer7613
    @muhammadabeer7613 4 роки тому +20

    സൂപ്പർ ഒരിക്കലും മറക്കാൻ പറ്റാത്ത പഴയ പാട്ടുകൾ 👌👌😏

  • @shoukathalikunhippa7247
    @shoukathalikunhippa7247 4 роки тому +57

    ബഹു: AV യും ഫസീലയും സാജിദയും അണിനിരന്ന വേദിയിൽ ഒരു ഗാനം ആലപിക്കാൻ സാധിച്ച മധുരമായ ഒരു ഓർമ്മ സ്വന്തമായുണ്ട് തിരൂരങ്ങാടിയിൽ വെച്ച്

  • @faminashim
    @faminashim 6 років тому +142

    ഒരിക്കലും മറക്കാനാവാത്ത അർത്ഥവത്തായ ഗാനങ്ങൾ പുനര്‍ജനിപ്പിച്ചതിന് നന്ദി.

    • @abdulsaleem7395
      @abdulsaleem7395 5 років тому +4

      4 40

    • @harisrahman883
      @harisrahman883 4 роки тому +5

      Every green song

    • @muhammedkunni1448
      @muhammedkunni1448 4 роки тому +2

      Abdul Naser KP

    • @razakmalakkapara7851
      @razakmalakkapara7851 3 роки тому

      @@harisrahman883 let you ppm) Pollokp0plp) 0ppp0pp)l pool look for 0plppk)look

    • @ilyaschooravelil802
      @ilyaschooravelil802 3 роки тому

      @@harisrahman883 s d m c no no no no no no no no no no no ii ii no no no no no no no no no no no no ii ii ii ii no ii ii no ii ii no ii ii no ii no no ii ii no ii no ii no no ii no ii no no ii no ii no no ii ii ii ii ii no no ii no ii ii no no ii no no ii ii ii ii ii no no ii no no no no no no no no no no no reason ii ii no ii no no ii ii ii no no ii no no no no norr no no no no no ii no no no no

  • @abbasacuhealer5483
    @abbasacuhealer5483 6 місяців тому +3

    AV kuu Allahu daraja uyarthi kodukate aameen

  • @abdulhameed1300
    @abdulhameed1300 4 роки тому +24

    പുകഴ്ത്താൻ വാക്കുകളില്ല. ഇനി ഓർമകൾ മാത്രം

    • @nanmavasantham7698
      @nanmavasantham7698 3 роки тому

      മ്യൂസിക് പഴയത് പോലെ അല്ല ഇപ്പോൾ ഉള്ളത് അത് കൊണ്ട്
      രസം കുറഞ്ഞു പോയിട്ടുണ്ട്

  • @AmeerfaisalMuhammed
    @AmeerfaisalMuhammed Місяць тому +1

    ഈ പാട്ടുകളൊക്കെ എഴുതിയ തിരൂരങ്ങാടിയിലെ താഴെ ചീനയിലെ കഴുഗ്ങും തോട്ടത്തിൽ മൊയ്തീൻ എന്ന 65 കാരനെ ആർക്കും ഓർമ്മയില്ല അറിയുകയും വേണ്ട എന്താണിത്... എ വി ഈ പാട്ടു പാടുക മാത്രമാണ് ചെയ്തിട്ടുള്ളത് ഇതിന് വേണ്ട വരികൾ എഴുതി ഉണ്ടാക്കിയ മനുഷ്യൻ ഇന്നും നമുക്കിടയിൽ കോട്ടക്കലിൽ ജീവിച്ചിരിപ്പുണ്ട് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ.. ആറായിരത്തോളം ഗാനങ്ങൾ ഈ മനുഷ്യൻ രചിച്ചിട്ടുണ്ട്..😊

    • @abdurasheed8157
      @abdurasheed8157 Місяць тому +1

      മാഷാ അല്ലാഹ് അല്ലഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ

    • @mujeebudheenc.k1149
      @mujeebudheenc.k1149 Місяць тому

      ഞാനും ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എ. വി യു ടെ പാട്ടുകൾ എന്ന് പറയുമ്പോൾ..., രചന അദ്ദേഹത്തിന്റെ അല്ലല്ലോ എന്നിട്ടും എവിയുടെ പേരിൽ മാത്രം ഈ പാട്ടുകൾ കൊട്ടിഘോഷിക്കുന്നത് നീതിയല്ല...മഹത്തായ ഇത്തരം വരികളുടെ കർത്താവിനെ കൂടി ഇത്തരുണത്തിൽ അനുസ്മരിക്കാതെ പോയാൽ അത് നീതികേടാകും.. ഇത്തരം വരികളുടെ പിന്നിൽ വലിയ ചിന്തയും സർഗാത്മകതയും ഉണ്ട്... ബഹുവന്ദ്യ മൊയ്തീൻ സാഹിബ് ഒരായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു... നാഥൻ ഇരുവരെയും പരലോക വിജയികളിൽ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ....

  • @Alavikuttypukpuk
    @Alavikuttypukpuk Місяць тому +3

    2/12/24 ന് ഞാൻ ഈ ഒഡി യോ ഫുൾ കേട്ടു എനിക് വലിയ സന്തോഷം ആയി മനസ് നിറഞ്ഞു ഇനിയും ഇതു പോലുള ഗാനങ്ങൾ ഉണ്ടാക്കാൻ നാഥൻ തുണക്കട്ടെ. എന്ന് പ്രാർഥിക്കുന്നു

    • @Mappilapattualbums
      @Mappilapattualbums  Місяць тому +1

      Thank You,

    • @shaheermsn3860
      @shaheermsn3860 Місяць тому

      ഞാൻ..3/12/24 ്ന് കേട്ട്

    • @SubairChungath
      @SubairChungath 9 днів тому

      ഞാൻ ഇപ്പോൾ കേട്ട്കൊണ്ടിരിക്കുന്നതും ഈ പാട്ടുകളാണ്.

  • @shaaafiin
    @shaaafiin 3 роки тому +13

    Ip സിധീഖ് സൗണ്ട് വളരെ ഇഷ്ടം 🌹

  • @mohdrafeeqmohdrafeeq8501
    @mohdrafeeqmohdrafeeq8501 3 роки тому +18

    ഞാൻ ഇന്ന് 29.5.2021ന് ഇത് മുഴുവൻ കേട്ടു. മാപ്പിളപ്പാട്ടിൽ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പഴയ പാട്ടുകൾ.

    • @kunjayamukunjayamu2596
      @kunjayamukunjayamu2596 3 роки тому +1

      AaaAaaaaaaAaaaaaAaaaaaaaaaaaaaaaaaaaaaaaaAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAÀAAAAAAAAAAAAÀAAÀAÀAAAAAAAAAAAAAÀAAÀAAAÀAÀAAÀAÀAAAAÀAAAAAAAAAAAAAAAAAAAAAAAAAAAAAAAÀAAAAÀAAAAAAAAAAAAAAÀÀAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAÀAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAÀAAAÀAAAAAAAAAAAAAÀAAAAAÀAAAAÀAAAAÀAAÀAAAAAAAAAAÀAÀAAÀAAAaààaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaàaaaaàaaaaaaaaaaaaaaaaààaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaàaàaaaaaaaaaaàaaaààaàaaaaaaaaaaaàaàaaaaaàaaaààaàaaaaàaaaàaàaàaaaaaàaaaààaàaaaaaaaaaàaaaaaaaaaaaaaàaaàaaaaaaaaaaaaaaaaaaaaàaaaaaaaaaaàaaaaaàaaaaaaaaaaaaaaaaaaAaaaaaaaaAaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaààaaaaaaaAaaaaaaaaaaàaaaaaaaaàaaàaaàaaaaàaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaàaaaaaaaaaaaaaaaaaaaaàaàaaàaàaaaaaàaaàaaaaaàaaaaaaaaaaaaaaAaaaaaaaaaaàaaààaààaàaàaaAaaaaaaaaàaààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaàaaàaààaàaaàaàaaaaaaaaaaaaaaaaaaàaaaaàaaaàaaààaaaàaaaaaaaaaaaaaaaaaaaààaaààaàaAAÀAAÀAAÀÀAAAAAÀAAAÀAAAÀÀAAAÀÀÀAAAAAAAAAAÀÀÀAAAÀAAAAAAAAAAAAAAAAAAÀAAAAAÀAAAAAAÀÀAAAAAAÀAAAAAAAAAAAAAAAAAAAAAÀAAAAAAAÀAAAAAAAAAAAAAAAAAÀAAAAAAAAAAAAAAAAAAAAAAAÀAAAAAAAAAAAAAAAAAAAAAAAAAAAAAÀAAAAAAAaaaaaaaaaaaaaààaààaaaaaààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaàaaaaaaaaaàAaaaaàaàaaààaaaaaaaaaaaaaaaaaàaaaaaaaàaaaaaaaaaaaaaààaaàaàaaààaaaàaaaaaaaaàaaaaaaaaaaaaaaaaaàaàaaaaàaaaaaaààaàaàaaaaaàaaaaaaàaaaaàààaaàaaàaààaaaàààaaaààaàaàaaaaaaAÀaàaaaaaaaaaaaaaaàaaaàaaaààaaaààaaaàaaaàaaaaaaaaAaaaaaaaàaàaaàaaaààaaaaaaaàaaàaaaaaaaaaaaaaaaaaaàAaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaAaaaaaaaaaaaaaaàaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaàaaaaaaaaaàaaaaaàaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaa

    • @shahul5844
      @shahul5844 3 роки тому

      @@kunjayamukunjayamu2596 aà

    • @provlogstudio
      @provlogstudio 3 роки тому

      Studi

    • @provlogstudio
      @provlogstudio 3 роки тому

      Adipoli

    • @safiyaahmed4070
      @safiyaahmed4070 2 роки тому

      @@provlogstudio super

  • @sunilk1915
    @sunilk1915 4 роки тому +32

    അദ്ദേഹത്തിൻ്റെ ഗാനങ്ങൾ എനിയും പ്രതീക്ഷിക്കുന്നു 'എവി മുഹമ്മദിനെയും പഴയ കാലത്തേയും ഓർക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

  • @geeparonnil4455
    @geeparonnil4455 4 роки тому +42

    പഴയ പാട്ട് നമ്മുടെ ചെറുപ്പകാലത്തേക്കുള്ള ഒരു ഓർമ്മപെടുത്തലും കൂടിയാണ് മുമ്പ് കല്യാണത്തിന് മൈക്ക് സെറ്റും പാട്ടും മറക്കാനേ പറ്റുന്നില്ല

    • @fakrudinfakru7496
      @fakrudinfakru7496 3 роки тому +2

      P

    • @suneervv866
      @suneervv866 3 роки тому +1

      Babyshaleelaopsineervv

    • @abdhulrahman3466
      @abdhulrahman3466 2 роки тому +1

      AV പാടിവെച്ച ഒരോ ഗാനവും നമ്മെ ചരിത്രത്തിന്റെ ചിറകിലേറ്റി പ്രവാചക കാലത്തോളം കൊണ്ട്പോകുന്നു ആ വഴിയിൽ മുസ്ലിം സമൂഹത്തിന്റെ നായകരായവരെയും , അഗതികളെയും നിരാലംബരെയും ഒക്കെ നമ്മുടെ മുന്നിലെത്തിക്കുന്നു. Av ക്ക് ശേഷം ആ വരികൾക്ക് മനോഹരമായ ശബ്ദം നൽകിയ IP സിദ്ദീഖിന് ഒരായിരം ആശംസകൾ

    • @CpKareem
      @CpKareem 3 дні тому

      👍👍👌

  • @VIBEWITHANAS-786
    @VIBEWITHANAS-786 3 роки тому +6

    വളരെ നല്ല നിമിഷങ്ങൾ ഓർമ്മയിലൂടെ കടന്ന് പോകുന്നു നന്ദി നല്ല ഓർമ്മകൾ തന്നതിന് 🙏🙏🙏

  • @muhammedjamsheer9517
    @muhammedjamsheer9517 2 роки тому +3

    Manushya Nie marannidunno….😍2️⃣7️⃣▶️1️⃣2️⃣mint

  • @suhailcottanad8411
    @suhailcottanad8411 4 роки тому +17

    ഇതാണ് മാപ്പിള പ്പാട്ട്.....

    • @usman.musman.kottakuth4651
      @usman.musman.kottakuth4651 4 роки тому

      അൽഹംദുലില്ലാഹ്, ഇതുപോലുള്ള മഹാന്മാർ നമുക് അള്ളാഹു എല്ലാകാലങ്ങളിലും ഇറക്കി tharatey ആമീൻ.

    • @usman.musman.kottakuth4651
      @usman.musman.kottakuth4651 4 роки тому

      ഹൌ എന്തൊരു അർത്ഥവത്തായ വരികൾ അൽഹംദുലില്ലാഹ് !

  • @abduazeezvp7622
    @abduazeezvp7622 4 роки тому +25

    മാഷാ അള്ളാ എ വി ക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ🌹

    • @febeenajasmin6852
      @febeenajasmin6852 4 роки тому +1

      Nthina

    • @subeerak6079
      @subeerak6079 2 роки тому

      അറിയാത്തത് കൊണ്ട് ചോദിക്കുകയാണുട്ടോ A V ക്ക് പൊറുത്തു കൊടുക്കട്ടെ എന്ന് പറഞ്ഞു അത് എന്തിനാണ് ഒന്ന് പറയോ ശരിക്കും അറിയാത്തതു കൊണ്ട് ചോദിച്ചതാ അറിയാനുള്ള താല്പര്യമുണ്ട് ട്രോളിയതല്ല ശരിക്കും അറിയില്ല

    • @abduazeezvp7622
      @abduazeezvp7622 2 роки тому +1

      @@subeerak6079 മരിച്ചാൽ പൊറുക്കാൻ അല്ലേ തേടേണ്ടത് അതുകൊണ്ടാ അങ്ങനെ എഴുതിയത്

    • @abdulgafoor6336
      @abdulgafoor6336 2 роки тому

      A. V. ഒരു നല്ല മനുഷ്യനായിരുന്നു. നല്ലതല്ലാതെ ആരും പറയുന്നത് kettittilla

  • @Fidhafathima123-qae
    @Fidhafathima123-qae Рік тому +2

    Mohabbatein ringtone,,,,,, 35 വർഷങ്ങൾക്ക് മുമ്പാണ് ഈ ഗാനങ്ങൾ എല്ലാം കേട്ടതും ആസ്വദിച്ചതും ആ പഴയ കാലത്തിൻറെ ഓർമ്മകൾ വീണ്ടും എൻറെ മനസ്സിൽ പെട്ടെന്ന് ഓർമ്മയിൽ

  • @shahulhameed3983
    @shahulhameed3983 3 роки тому +2

    പഴയ കുറികല്യാണം ഓർമ വരുന്നു. ഒപ്പം തെങ്ങിൻ മുകളിലുള്ള കോളാമ്പിയും

  • @NafeesathNafee-p5t
    @NafeesathNafee-p5t Рік тому +1

    Orupaad nalukalk shesham kealkam kàyenja super songs.❤

  • @shahulhameedap9869
    @shahulhameedap9869 4 роки тому +10

    A. V. മുഹമ്മദ്‌ ഒരു സംഭവമാണ്

  • @hameedkuruniyan7731
    @hameedkuruniyan7731 4 роки тому +10

    Old is gold...all ways superb

  • @JaleelJaleel-f6q
    @JaleelJaleel-f6q 9 місяців тому +2

    അല്ലാഹു av മുഹമ്മദ്‌ എന്ന ആ സാതു മനുഷ്യന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hazrtyt4872
    @hazrtyt4872 4 роки тому +132

    😍😍😍😍😍 AV muhammed ഇഷ്ടം ഉള്ളവർ like അടി

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 5 років тому +24

    IP Sidheeq my fvrte grate singer 👌👌👌💯✔👏

  • @riyasv1290
    @riyasv1290 5 років тому +46

    ഇനിയും പ്രതീക്ഷിക്കുന്നു,, നല്ല നല്ല ഗാനങ്ങൾ

  • @asharafn.p3101
    @asharafn.p3101 3 роки тому +43

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് ip യുടെ പാട്ടുകൾ അള്ളാഹു ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @mohammedshanushanu4364
    @mohammedshanushanu4364 3 роки тому +1

    Vallathoru bhangi songinellam..

  • @mohdkhani
    @mohdkhani 5 років тому +20

    എക്കാലവും നിലനിൽക്കുന്ന എന്നും. ഓർക്കാൻ എ വി യെ

  • @shamsudheenpm1077
    @shamsudheenpm1077 6 років тому +18

    നല്ല പാട്ടുകൾ

  • @safeer6075
    @safeer6075 4 роки тому +4

    Kabarenna bhayankara veettile. It is a all super..

  • @pathummvk9693
    @pathummvk9693 4 роки тому +4

    Av Mohammed sahibinte songs
    Kv sidheeque inte shabdhathil supper

  • @barkathcycle1357
    @barkathcycle1357 4 роки тому +12

    മറക്കാൻ പറ്റാത്ത ഗാനങ്ങൾ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 роки тому +15

    എന്നും എന്നും മറക്കാൻ കഴിയാത്ത പാട്ടുകൾ. അതും AV ശേഷം സിദ്ദിഖ് ബായ്ന്റെ ശബ്ദം...

  • @rasheedsahad1266
    @rasheedsahad1266 3 роки тому +15

    സങ്കടം തോന്നുമ്പോൾ av പാട്ട് കേട്ടാൽ മതി av ക്ക് മഹ്ഫിറത്തു കൊടുക്കട്ടെ ആമീൻ

  • @9544751399
    @9544751399 4 роки тому +5

    യഥാര്‍ത്ഥ വരികളിൽനിന്ന് ചിലത് മറികടന്നിരിക്കുന്നു, anyway good.

    • @shahulhameedap9869
      @shahulhameedap9869 4 роки тому

      എനിക്കും പറയാനുള്ളത് അതാണ്

  • @rasheedptr5989
    @rasheedptr5989 6 років тому +19

    Marakkanakilla orikkalum....

  • @hameedtp6801
    @hameedtp6801 2 роки тому +3

    സിദ്ദിഖിന് സിദ്ദീഖിനെ ഫാമിലി കോ ദീർഘായുസ്സ് തരട്ടെ പടച്ചവൻ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 роки тому +4

    ما شاء الله تبارك الله 🌹☔

  • @movieworldpalarivattom5457
    @movieworldpalarivattom5457 4 роки тому +9

    godd songs,very good sound quality

  • @fortonty142
    @fortonty142 3 роки тому +2

    ഐ പി സിദ്ധീഖ് നന്നായി പാടി
    ജൂനിയർ AVക്ക

  • @nasarvk5839
    @nasarvk5839 3 роки тому +12

    He is great mappila pattu singer but people recognised after ways Old is always gold

  • @shamsudeenth5113
    @shamsudeenth5113 Рік тому +1

    "' സൂപ്പർ"'

  • @asmabiup4733
    @asmabiup4733 3 роки тому +2

    അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ

  • @niyamajalakam6316
    @niyamajalakam6316 4 роки тому +18

    ഈ പാട്ടുകൾ എഴുതിയ പ്രതിഭാധനൻമാരായ P.T.അബ്ദുറഹ്മാൻ,KT.മുഹമ്മദ് എന്നിവർക്ക് നമ്മെളേക്കാൾമുൻപ് അല്ലാഹു സ്വർഗ്ഗം നൽകട്ടെ.കവികൾമനുഷൃൻറ ദു:ഖംആവാഹിച്ചെടുക്കുന്ന സ്നേഹത്തിൻറ നിറപൌർണണ മികളാണ്.ഈപാട്ടുകൽ സംഗീതരുപത്തിലുളള ദുഅകളാണ്. അഡ്വ :സിറാജ് കാരോളി എറണാകുളം.

    • @mohamedshah1743
      @mohamedshah1743 3 роки тому +3

      നമ്മളെക്കാൾ മുൻപ് സ്വർഗം കൊടുക്കട്ടെ എന്നത് തെറ്റാണ്. കാരണം സ്വർഗം ഇവിടെയല്ലല്ലോ. നമ്മൾ അവിടെ എത്തിയാലും ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന ആഗ്രഹമായിരിക്കും നല്ലതെന്ന് തോന്നുന്നു

  • @waterfalls7884
    @waterfalls7884 3 роки тому +8

    എത്ര കാലം കഴിഞ്ഞാലും അനശ്വരനായ av യും ഈ പാട്ടുകളും സ്മരിക്കപ്പെടും. ഒന്ന് കൂടി അക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിനു നന്ദി.. ❤❤❤❤❤❤❤❤❤

  • @starmagicfans8597
    @starmagicfans8597 3 роки тому +1

    Enik ishttapetta pattan

  • @sulaimankunj6429
    @sulaimankunj6429 Рік тому +1

    ❤ ഇതൊക്കെയാണ് മാപ്പിളപാട്ട് അല്ലാതെ ഇപ്പോൾ പാടുന്ന കോപ്രായം അല്ല മാപ്പിള പാട്ട്

  • @naseemak9251
    @naseemak9251 2 роки тому

    Ñaseema k alanallur,,, അമീൻ 🤲🤲🤲എനിക്,,, ഒരു,, പട്,,,,ഇഷ്ടഠ,, ആണ് അളളാഹൂ ഭാഗൃഠ അള്ളാഹു പാട് സൂപ്പർ ആണ് ്് ഭാഗൃതരടെ,ആമിൻ🤲🤲👍

  • @aboobackerafrash3752
    @aboobackerafrash3752 4 місяці тому +1

    എവിയുട ഗാനം അത് എക്കാലത്തെയും സൂപ്പർ

  • @hameedtp6801
    @hameedtp6801 2 роки тому +1

    നന്നായിട്ടുണ്ട്

  • @ansarkalappurakkal6531
    @ansarkalappurakkal6531 4 роки тому +69

    2021 ഈ പാട്ടുകൾ കേൾക്കുന്നവർ ഒന്നു ലൈക് അടിക്ക് 👍

  • @kamarudheenrm8359
    @kamarudheenrm8359 4 роки тому +3

    Alhamdulillah.super song.sound.maasha allah

  • @sadikcheralody358
    @sadikcheralody358 7 років тому +11

    Masha allah... super
    Ethoke anne mapilla patukal👍🏻

  • @barkathcycle1357
    @barkathcycle1357 6 років тому +29

    എത്ര കേട്ടാലും കൊതി തീരുന്നില്ല

    • @muhamadhajikka906
      @muhamadhajikka906 5 років тому

      U

    • @shamildoha5230
      @shamildoha5230 4 роки тому

      കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല

    • @shamildoha5230
      @shamildoha5230 4 роки тому

      ഇത്തരം പാട്ടുകൾ ഇനിയും അപ്പ്‌ ലോഡ് ചെയ്യാൻ അപേകഷിക്കുന്നു

  • @ShafiP-vp7fy
    @ShafiP-vp7fy 11 місяців тому +1

    സൂപ്പർ part

  • @mohan7856
    @mohan7856 4 роки тому +10

    when old song is hearing we will think each one where we are ,,,,jazak Allha Kair

  • @hennessy_ijuzzz
    @hennessy_ijuzzz 2 роки тому +1

    ഐ പി സിദ്ദീഖിന് അല്ലാഹു നന്മകൾ വർദ്ധിപ്പിക്കട്ടെ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 роки тому +2

    ما شاء الله تبارك الله ☔🌂

  • @kunhimuhammed1075
    @kunhimuhammed1075 7 років тому +18

    Marakkilla orikkalum ee Gananggal

    • @usman.musman.kottakuth4651
      @usman.musman.kottakuth4651 4 роки тому

      ഒരിക്കലും മറക്കാൻ പറ്റാത്ത മണിമുത്തുകൾ, ലോകാവസാനം വരെയും പ്രസക്തം !അള്ളാഹു സൊർകീയ ആരാമം sammanikattey ആമീൻ !

  • @anisajamal1229
    @anisajamal1229 3 роки тому +2

    Super adipoli song😍😍😍😍😍😘😘😘😘😘

  • @hameedtp6801
    @hameedtp6801 2 роки тому +1

    എവി മുഹമ്മദ് ശബ്ദം മരിക്കാത്ത ഓർമ്മകൾ ആണ് അത് സിദ്ദിഖ് ഭായി കിട്ടിയിട്ടുണ്ട്

  • @Inuzz_vlogs
    @Inuzz_vlogs 4 роки тому +5

    Superb ☺️☺️☺️❤🖤

  • @shabeervvvv3391
    @shabeervvvv3391 7 років тому +16

    അടിപൊളി

  • @alithettath5071
    @alithettath5071 2 роки тому +1

    AV.. യുടെ പാട്ടിന്റെ അടുത്ത് ഒന്നും ഇദ് എത്തില്ല... അതിന്റെ ഫീൽ ഒന്ന് വേറെ തന്നെ...

  • @baseermohammed3402
    @baseermohammed3402 3 роки тому +3

    നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചു ഈ ഗായകനെ പീർമുഹമ്മദ് അല്ലാഹു പ്രത്യേക കഴിവു കൂടി കൊടുത്തിട്ടുണ്ട്

  • @ShereefVp-yh8qm
    @ShereefVp-yh8qm 4 місяці тому +1

    Thangalil ninnum Alappuzha M A Azeeikkayude pattukal predhikshikunn

  • @thahajunaidthahajunaid8490
    @thahajunaidthahajunaid8490 6 років тому +13

    Great 👍🏻 voice
    Pls keep singing 🎤 😍😊

  • @greenyshootvtm2967
    @greenyshootvtm2967 5 років тому +8

    Nallaru kalam undairunnu.

  • @nagarajannagarajan730
    @nagarajannagarajan730 4 роки тому +2

    Avarude ganam super

  • @ayishakutty5933
    @ayishakutty5933 2 роки тому +2

    കുട്ടിക്കാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ

    • @aboothufail8802
      @aboothufail8802 Рік тому

      ആയിഷക്കുട്ട്യേ എന്താ അൻറെ വർത്താനം....

  • @saleemakareem724
    @saleemakareem724 4 роки тому +3

    Masha Allah Verygood

  • @alfaizial6369
    @alfaizial6369 4 роки тому +13

    നല്ല അർത്ഥവത്തായ ഖൽബിൽ ഭക്തിയുണ്ടാക്കുന്ന ഗാനങ്ങൾ പക്ഷേ നിസിദ്ധമായ മ്യൂസിക്കിലൂടെ എല്ലാം നഷ്ടമാകുകയാണ്

  • @muhammedsuhail1858
    @muhammedsuhail1858 4 роки тому +1

    Poliyaan iniyum pretheekshikunnu

  • @nasseergood3603
    @nasseergood3603 Рік тому +1

    good performenc

  • @AboobackerKp-yd3xm
    @AboobackerKp-yd3xm 7 місяців тому +1

    👌

  • @nkutty6868
    @nkutty6868 7 років тому +24

    good

    • @bavabava7291
      @bavabava7291 7 років тому +1

      naju kutty BAVA

    • @abbubakkarskp1498
      @abbubakkarskp1498 7 років тому

      📚📚📚🅰🅰📚📚📚
      📚📚🅰🅰🅰🅰📚📚
      📚🅰🅰📚📚🅰🅰📚
      📚🅰🅰🅰🅰🅰🅰📚
      📚🅰🅰🅰🅰🅰🅰📚
      📚🅰🅰📚📚🅰🅰📚
      📚🅰🅰📚📚🅰🅰📚

    • @muhammedkuttych2804
      @muhammedkuttych2804 7 років тому

      kujpty

    • @dhhdhdhfzcnvznzgnz1388
      @dhhdhdhfzcnvznzgnz1388 7 років тому

      naju kutty vetile metta perinhi

    • @abdulrahman9883
      @abdulrahman9883 7 років тому

      naju kutty 6yn

  • @aboobackerkundolan601
    @aboobackerkundolan601 7 років тому +12

    Very Good

  • @yoosufp6210
    @yoosufp6210 7 років тому +8

    my evergreen song,,,, എന്നും പതിനാറ്.....

  • @niyamajalakam6316
    @niyamajalakam6316 4 роки тому +14

    Siddeque Sahib is having the same tone and voice of oldA.V. May Allah give him long healthy life.AdvSirajKaroly Ernakulam.

  • @ibrahimhabibi6921
    @ibrahimhabibi6921 3 роки тому +1

    മരണം ഓർമ്മ വരും

  • @mujeebkp5924
    @mujeebkp5924 2 роки тому +4

    Av ക്ക് പകരം വെക്കാൻ av മാത്രം

  • @azeezhijas1064
    @azeezhijas1064 4 роки тому +4

    Old is gold kelkumbol manassinu kulirma nalkunnu

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +25

    Av യുടെ ശബ്ദം നൊസ്റ്റാൾജിയ ആണ് 🙏

    • @HiHi-ne2sz
      @HiHi-ne2sz 2 роки тому +2

      ആ മധുര മനോഹര ശബ്ദം നിലച്ചിട്ട് വർഷങ്ങൾ എത്രയൊ കഴിഞ്ഞു.