മണി ദീപമേ മക്കീ... || Old Is Gold Mappila Songs | Jamsheer Kainikara | Mappila Pattukal | Video Song

Поділитися
Вставка
  • Опубліковано 10 січ 2019
  • മണി ദീപമേ മക്കീ... | Jamsheer Kainikara Mappila Album | Mappila paattu | #Malayalam Mappila Album Songs #Mappila Pattukal # Mappila Video Songs #Hits Of Jamsheer Kainikkara
    Song : Mani Deepame Makki... || മണി ദീപമേ മക്കീ...
    Singer : Jamsheer Kainikara
    Lyrics & Music : A V Muhammed
    Direction : Joji Johns
    Producer : Inshad Nazim
    Camera : Jais Ambadan & Anil Joseph
    Editor : Adarsh Ellikkal & Gokul Mohan
    Cheif Co-ordinator : Iqbal Eramangalath
    Banner : Music Shack
    Welcome to Music Shack Mappila Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/DvbFqm3ve8o...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / musicshackma. .
    Get More Movies - Facebook - / musicshack.in
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #Mappilappattu #Kannurshareef #Markose
    #mappilappattukal #Oldisgoldmappilapattukal #Musicshackmappilapattukal #Malayalamalbumsongs #
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their UA-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 258

  • @shamnadkunjaniak476
    @shamnadkunjaniak476 Рік тому +24

    മണീ ദീപമേ മക്കി..മദീന നിലാ..വേ മക്ക്ബൂൽ യാ.സീൻ.. മുഹമ്മദ്‌റസൂലെ
    ഉദയാ സ്ഥമാ..ന ഉപകാര ദീന ഉദങ്കും പ്രപാ..വേ ഉടയോൻ ഹബീബെ....
    പ്രതാപത്തിൻ ജീവ..പ്രപഞ്ചത്തിൻ കാ..മ്പേ നിധാനത്തിൻ കണ്ണേ നിറഞ്ഞ നിലാവേ (2)
    ഉദരാ സിറാജ ഉലക ചെങ്കൊലെ
    ഉദാപിൻ സബീലെ ഉക്ക്മത്തിൻനൂറേ( മണി )
    (2)വിശാല പ്രകാശ... ആ..ആആആ(2)
    വിശാല പ്രകാശ വിളങ്ങും സന്ദേശ വിശേഷ മദീയെ മദീന നിധിയെ മദബിംബ നൂറേ മകുട മുനീറെ സതൃവേത പാ..ലേ ശംസുൽ ഉദാവേ (മണി )
    പരലോക സാ..ക്ഷി പരമതായാലേ പരിഹാര ദീനെ
    പൊരുളും പൂ മാ...നെ (2)
    സരാചര ജീവേ സകുണ മണിയെ ഷറഫുൽ ബഷീറേ സഗതം നബിയെ (മണി )
    പാടാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി പാട്ട് കേട്ടുകൊണ്ട് വരികൾ നോക്കി പാടാൻ വേണ്ടി എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാൻ നിങ്ങൾക് എഴുതി വെച്ചിട്ടുണ്ട്
    ഷംനാദ് കുഞ്ഞാണി.നിലമ്പൂർ

    • @rollmodel6814
      @rollmodel6814 9 місяців тому +1

      🥰♥❤👍tnx

    • @NisarNisu-my8bi
      @NisarNisu-my8bi 8 місяців тому +1

      Njanum oppam paadi ❤❤❤❤❤

    • @raeesahmed9120
      @raeesahmed9120 7 місяців тому

      😍

    • @aneesapa5534
      @aneesapa5534 4 місяці тому

      സൂപ്പർ❤❤❤❤❤❤❤❤❤❤

    • @aneesapa5534
      @aneesapa5534 4 місяці тому +1

      ഇന്നാണ് കേൾക്കുന്ന❤❤❤❤

  • @haneefp52
    @haneefp52 3 роки тому +74

    എന്റെ സഹോദരൻ ജംഷിക്ക് അള്ളാഹു ഉയർച്ചയും ആരോഗ്യവും തരുമാറാകട്ടെ

  • @zubinalappad1117
    @zubinalappad1117 3 роки тому +21

    ആൽബം സോങ്ങിൽ നിന്ന് ഇത്തരം നല്ല പാട്ടുകളിലേക്ക് മുക്തി നേടിയാൽ തന്നെ രക്ഷപ്പെട്ടു... നന്നായി പാടി..

  • @sunandapk8429
    @sunandapk8429 3 роки тому +50

    പോസ്റ്റ്‌ ചെയ്തിട്ട് ഒരു വർഷത്തിന് ശേഷം ഇന്നലെയാ കേട്ടത് . കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല..

  • @sunandapk8429
    @sunandapk8429 3 роки тому +52

    ഈ പാട്ട് ഇത്ര നന്നായി ജംഷി പാടി കേൾക്കാൻ ഞാൻ ചെയ്‌ത പുണ്യം എന്താണാവോ... അത്ര മനോഹരമായിട്ടാണ് ജംഷി പാടി യിരിക്കുന്നത്...

  • @sunandapk8429
    @sunandapk8429 3 роки тому +89

    ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കും..ജം ഷിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹👍

    • @amalmushraf3471
      @amalmushraf3471 3 роки тому +3

      ഒരായിരം അഭിനന്ദനങ്ങൾ. കേട്ടാൽ മതിവരുന്നില്ല മോനെ.... ദൈവം അനുഗ്രഹിച്ചമോൻ. സൂപ്പർ... സൂപ്പർ.... ഇനിയും ഉയരങ്ങളിലേക്ക്...... പോകട്ടെ. നമിക്കുന്നു.. കണ്ണ് നിറയുന്നു. അടിപൊളി സോങ്

    • @sadkathk5420
      @sadkathk5420 3 роки тому +1

      @@amalmushraf3471 .: '

    • @abubackermannurayil7895
      @abubackermannurayil7895 3 роки тому +2

      Ethra kettalum mathiyavilla allahu anugrahikatte ameen

    • @baslusby1542
      @baslusby1542 2 роки тому +1

      ഞാനും

    • @luckman381
      @luckman381 2 роки тому +1

      അതിലുപരി താങ്കൾക്കും കുടുംബത്തിൽ എല്ലാപേർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സദാ വർഷിക്കട്ടെ,,, പ്രാർത്ഥനയോടെ 🙏🙏🙏

  • @neha.neshvaneha.neshva2260
    @neha.neshvaneha.neshva2260 2 роки тому +4

    ജംഷീ കേൾക്കാൻ വൈകിപോയി പാട്ട് കേട്ടിട്ട് മനസ്സും ഖൽബും നിറഞ്ഞു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @nadeerasvlog7588
    @nadeerasvlog7588 3 роки тому +19

    ജംഷി..... നന്നായിട്ടുണ്ട്.... നന്നായി പാടി... ഇനിയും പാടു.... ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ആശംസകളും..

  • @gamingwithtitan2.06
    @gamingwithtitan2.06 3 роки тому +6

    Jamshi Kaantey pattu eshtta pedunnavar Ady like

  • @shajanatsts7034
    @shajanatsts7034 3 роки тому +10

    കേട്ടിരിക്കാൻ എന്തു സുഖം...അല്ലാഹു അനുഗ്രഹിക്കട്ടെ😊

  • @shamishami3735
    @shamishami3735 3 роки тому +15

    ജംഷീർക്കനെ എനിക്ക് ഒരു പാട് ഇഷ്ട്ടം

  • @londonmedia4939
    @londonmedia4939 Рік тому +2

    എല്ലാ ദിവസവും ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടവും ഇല്ലാതെ യാവും

  • @musthafa37
    @musthafa37 4 роки тому +37

    ജംഷി മുത്തേ കേൾക്കാൻ വൈകിപ്പോയി...... സൂപ്പർ സൂപ്പർ..... 🌹🌹🌹🌹🌹

  • @dandv55
    @dandv55 3 роки тому +32

    ദൈവം എന്ന ഒരു ശക്തിയിൽ വിശ്വസിക്കുന്ന ഏതൊരാളെയും ആർദ്രമാക്കുന്ന , ദൈവിക ശക്തിയിൽ കൂടുതൽ അടുപ്പിക്കുന്ന ഒരു ഫീൽ ഇയാളുടെ പാട്ടിലും , ശബ്ദത്തിലും ഉണ്ട്

  • @floyd2310
    @floyd2310 3 роки тому +23

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്

  • @sujasuju8390
    @sujasuju8390 2 роки тому +13

    എത്ര മനോഹരമായ ശബ്‌ദം..... വളരെ മനോഹരമായ ആലാപനം.....അള്ളാഹുവിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @muneerpk235
    @muneerpk235 7 місяців тому +1

    ❤❤❤, അടിപൊളി ❤❤❤

  • @dandv55
    @dandv55 Рік тому

    നീ ഒരു മനുഷ്യജന്മം മാത്രം. പക്ഷേ നിന്നിലൂടെ പടച്ചവൻ്റെ സ്വാന്തന സ്വരം ലോകം അറിയുന്നു.. കീഴ്പെട്ടു ഇരിക്കുക അവിടുത്തെ അദ്ഭുതങ്ങൾ ക്കായി

  • @user-yg7gr4sv3y
    @user-yg7gr4sv3y 3 роки тому +14

    ജംഷീർ ഉജ്വല
    പ്രഭ ചൊരിയും വെള്ളിനക്ഷത്രം,,,,
    ഞാനും പാടാൻ
    ശ്രമിക്കുന്നു. താങ്കളെ ഗുരു വാക്കി,,,
    അനുഗ്രഹിക്കുക,,, ആശീർവദിക്കുക

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 роки тому +9

    നല്ല ജീവുള്ള പാട്ട് . ജംഷീ നന്നായി പാടി.

  • @safiyabismail6907
    @safiyabismail6907 3 роки тому +4

    Supper Supper supper
    മാഷാ അള്ള

  • @SiVARAJANT-tf6vt
    @SiVARAJANT-tf6vt 29 днів тому

    Super voice and song jamshir

  • @athustricks9139
    @athustricks9139 2 роки тому +2

    നന്നായിട്ടുണ്ട് ഒരുവട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കണം എന്നു തോന്നുന്നു

  • @jamsheerkainikkarahomjamsh4283
    @jamsheerkainikkarahomjamsh4283 5 років тому +14

    മാഷല്ലാഹ്

  • @moosarafek7564
    @moosarafek7564 Рік тому

    സൂപ്പർ. ഒന്നും പറയാനില്ല

  • @sharafunneesasharafunneesa3225

    റജ.വടൂർ.❤️❤️❤️❤️❤️❤️👍👍👍🙏🙏🙏🙏🙏

  • @sanusanu7765
    @sanusanu7765 Рік тому

    Masha allah

  • @nafisakannath6578
    @nafisakannath6578 5 місяців тому

    Masha allha❤

  • @tpsaidalavitnrbeach9728
    @tpsaidalavitnrbeach9728 4 роки тому +4

    പൊളിച്ചടക്കി എന്‍റ മുത്തെ,♥♥♥♥♥♡♡♡♡♥♥♥♥♥♥♥♥♥♥♥♥

  • @fayishafiz9094
    @fayishafiz9094 2 роки тому +2

    Mashallah

  • @nusaibabasheer5570
    @nusaibabasheer5570 3 роки тому +11

    Masha allah ... എത്രകേട്ടാലും മതിയാവില്ല.. കണ്ണ് നനയാതെ കേൾക്കാൻ പറ്റില്ല

  • @noushadcr0077
    @noushadcr0077 5 років тому +8

    പൊളിച്ചടക്കി

  • @sabeebmuthu9272
    @sabeebmuthu9272 3 роки тому +5

    നല്ല വോയിസ്‌...😘😘💐💐

  • @abumh4167
    @abumh4167 2 роки тому +1

    Kidilan pattu jamsheer ikka

  • @basheernp1882
    @basheernp1882 2 роки тому +1

    മാഷാഅല്ലാഹ്‌ 💚💚💚💚💚💚💚💚💚💚💚💚💚💚അല്ലാഹു ബർക്കത്ത് ചെയ്യട്ടെ 💚💚💚🌹🌹🌹🌹

  • @nadeerashanavas1615
    @nadeerashanavas1615 4 роки тому +8

    Jamshi...nammude habeebine kurichu padiyath.👍

  • @tenathirsha8155
    @tenathirsha8155 5 місяців тому

    വെരി ഗുഡ്

  • @RabiacpdCp
    @RabiacpdCp Рік тому

    Sheriyane kettu povum..athrakkum nannayi padiya oru singer...eathra kettalum mathi varilla..god bless you singer..

  • @lulups5105
    @lulups5105 3 роки тому +2

    വെരി നൈസ്

  • @assark4888
    @assark4888 Рік тому +1

    Very excellent song super

  • @abdullakunhi2415
    @abdullakunhi2415 3 роки тому +2

    Masha Allah

  • @rahmanphotography1101
    @rahmanphotography1101 3 роки тому +2

    ജംഷീർ...സൂപ്പർ,,,👍👍

  • @backerabubacker239
    @backerabubacker239 Рік тому

    Hai,, kalakken

  • @NazeerAlmas_kozhikode
    @NazeerAlmas_kozhikode 2 роки тому +1

    നന്നായി പാടി. അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @navasdastakkeer1058
    @navasdastakkeer1058 2 роки тому +2

    മനോഹര ശബ്ദം... മനോഹര ആലാപനം...

  • @user-tp4yb1uv2s
    @user-tp4yb1uv2s 2 роки тому +1

    വളരെ സൂപ്പർ ആയിട്ടുണ്ട് ♥️♥️

  • @shahulmedappil7221
    @shahulmedappil7221 11 місяців тому

    Very nice

  • @backerabubacker239
    @backerabubacker239 Рік тому

    Super

  • @abdullamarakkar4901
    @abdullamarakkar4901 3 роки тому +2

    സൂപ്പർ നല്ല ശബ്ദം

  • @kebeerkebeer7280
    @kebeerkebeer7280 3 роки тому +2

    സൂപ്പർ
    പാട്

  • @ponnutty9776
    @ponnutty9776 Рік тому +1

    ഞാൻ ഈ പാട്ട് ഒരു പാട് വോയ്സ് കേട്ടിട്ടുണ്ട് എന്നാലും ഇത്ര ഫീലിൽ കേട്ടത് ആദ്യം ആണ്

  • @FSSSSSS7
    @FSSSSSS7 3 роки тому +2

    നന്നായി പാടി.അടിപൊളി

  • @afsalkuwait5261
    @afsalkuwait5261 3 роки тому +3

    My Favourite song and super singing jamshi👍

  • @mubarakpv914
    @mubarakpv914 3 роки тому

    Hi Thanks

  • @connecttechnology2623
    @connecttechnology2623 Рік тому

    മാഷാ അല്ലാഹ്.... നന്നായി പടി 👍🏻

  • @noorudheenpulikkel4289
    @noorudheenpulikkel4289 3 роки тому +2

    നന്നായി പാടി

  • @RabiacpdCp
    @RabiacpdCp Рік тому

    Jemsheer ethe vare padiya songil eathra kettalum mathi varatha song.. God bless 🙏you..

  • @nesisaifuclct6221
    @nesisaifuclct6221 2 роки тому +2

    👏👏👏👍👍👍

  • @RAFARAHMAN313
    @RAFARAHMAN313 3 роки тому +2

    മാഷാഹ് അല്ലാഹ് 😍😍😍💐💐💐

  • @jasnashameer4076
    @jasnashameer4076 3 роки тому +1

    Jasnashemi
    Masha Allah🤲🤲 super voice enium uyarangalil Eathan allahu thoufeek nalkatea

  • @pathuzpopz8687
    @pathuzpopz8687 3 роки тому

    Kiduvee... Jamsheerkkaaa.... Polichhh

  • @jadeerpm4673
    @jadeerpm4673 2 роки тому +1

    Masha Allah
    Sung well 👌👏👏👏💯💚💚💚

  • @user-re1ev2jd1u
    @user-re1ev2jd1u 5 років тому +16

    Allah arogyavum afiyathum kodkatte aameen

  • @arifarif-uq7bo
    @arifarif-uq7bo 3 роки тому +3

    Mashallha good voice

  • @haneefak.k8863
    @haneefak.k8863 3 роки тому +3

    Voice suuuperrrrr

  • @NoushadNoushad-lv2ib
    @NoushadNoushad-lv2ib 2 роки тому

    മാഷാ അള്ളാ

  • @2774056
    @2774056 Рік тому

    👌🏻👌🏻

  • @akbarillyas5231
    @akbarillyas5231 3 роки тому

    അടിപൊളി സൂപ്പർ

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 роки тому +1

    അതി മനോഹരം

  • @ahlusunna786
    @ahlusunna786 Рік тому

    വിശാലാ പ്രകാശാ.... 👌👌👌

  • @muhammedazim1394
    @muhammedazim1394 2 роки тому

    Onnum parayanillaaa...snehavum duayum maathram❤❤❤❤❤❤.....
    Orupaad kothikkunnu neril kand onn kettipidikaann eee veliya kalakarane💯

  • @muhammedeeman5021
    @muhammedeeman5021 2 роки тому

    Jamsheeer ikka kidu

  • @azeezasharaf4399
    @azeezasharaf4399 2 роки тому

    Ikka super enik orupad ishttayi song.... allahu anugrahikatte.. ameen

  • @haneefak.k8863
    @haneefak.k8863 3 роки тому

    Uuuffff .....adipolii

  • @muhammedmusthafa1671
    @muhammedmusthafa1671 3 роки тому +2

    Masha allah, Nice singing 👍

  • @jabinspm2311
    @jabinspm2311 3 роки тому

    സൂപ്പർ ഇഷ്ടം

  • @sarajabbar6690
    @sarajabbar6690 3 роки тому +2

    ما شاء الله .اللهم صل على سيدنا محمد وآ

  • @shafeequevp4383
    @shafeequevp4383 3 роки тому +1

    Masha Allah👍👍

  • @SalmanKmk
    @SalmanKmk Рік тому

    Maashallah നല്ല പാട്ട് 👍👍

  • @arifqatar9003
    @arifqatar9003 3 роки тому

    സൂപ്പർ

  • @sajmvsr3353
    @sajmvsr3353 2 роки тому

    🥰🥰🥰paadaanulla kazhve pore💕💓💞❣

  • @musthuck9800
    @musthuck9800 11 місяців тому

    അതിമനോഹരം ❤

  • @abdulameercasco
    @abdulameercasco Рік тому

    നല്ല ശബ്ദം, നല്ല ഫീൽ

  • @thanseemmabrook1729
    @thanseemmabrook1729 2 роки тому

    Maaaasha allaaah

  • @shahadadandru2751
    @shahadadandru2751 5 років тому +2

    MashaAllah.. jamsheer muthe pwolichu..

  • @sumeeskk8314
    @sumeeskk8314 4 роки тому +1

    Mashaallah super

  • @sameerali7310
    @sameerali7310 Рік тому

    ❤❤❤

  • @subairmuhammed5398
    @subairmuhammed5398 4 роки тому +5

    Maasha allah ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു

  • @drshareefkkshareef985
    @drshareefkkshareef985 3 роки тому

    അതിമനോഹരം. ശ്രുതിമധുരം

  • @alirisal1771
    @alirisal1771 3 роки тому +1

    Maashaallah

  • @armimonevloggs8233
    @armimonevloggs8233 2 роки тому

    മാഷാ അല്ലാഹ്

  • @ubizubi2346
    @ubizubi2346 Рік тому

    Bayangara ishtai 💐💐💯🥰

  • @USMANPV
    @USMANPV Рік тому

    അതിമനോഹരമായി പാടിയല്ലോ

  • @musthafasellu4644
    @musthafasellu4644 4 роки тому +5

    Supper

  • @neeliyedathshamnad2982
    @neeliyedathshamnad2982 3 роки тому

    സൂപ്പർജംഷീർ

  • @rasheedmoilakiriyathrashee8004
    @rasheedmoilakiriyathrashee8004 3 роки тому

    Jamsheerinde ee paatt Caril kelkkan superrr

  • @amaaltipsandvlogs5864
    @amaaltipsandvlogs5864 2 роки тому +1

    Sir ilove

  • @nazarnasco5306
    @nazarnasco5306 3 роки тому

    adipoli super

  • @user-jd9ed1hu2h
    @user-jd9ed1hu2h 3 роки тому

    മാഷാഅളളാ

  • @sajinakgd5744
    @sajinakgd5744 2 роки тому

    മാഷാ അല്ലാഹ് 👌