'സ്ഥാനാർത്ഥിയെന്ന നിലയിൽ ഇത്രയും ഭാ​ഗ്യം കിട്ടയൊരാൾ ആരും കാണില്ല, സന്തോഷമുണ്ട്' |Rahul Mamkootathil

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 124

  • @aydin12368
    @aydin12368 18 годин тому +165

    പ്രതീക്ഷ നിന്നിൽ ഒരുപാട് ഉണ്ട് ❤️❤️ഷാഫിന്റെ ചങ്ക് അവനെക്കാൾ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @asifaliasifali4083
    @asifaliasifali4083 18 годин тому +108

    പക്വതയുള്ള സംസാരം
    Congratulation 💐

  • @muhammedrafi9301
    @muhammedrafi9301 15 годин тому +17

    ഇതാണ് നേതാവ്. സംസാരത്തിൽ എല്ലാവരെയും ഉൾകൊള്ളിക്കാൻ ശ്രമിച്ചു. ഇനിയും ഉയരത്തിൽ എത്തട്ടെ. .

  • @mayoorachandrans2145
    @mayoorachandrans2145 18 годин тому +71

    ചെറുപ്പക്കാർ വരട്ടെ ❤

  • @paulsontjohn
    @paulsontjohn 18 годин тому +92

    എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം.
    രാഹുൽ നോട്‌ മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്.
    അല്ലാതെ IAS MBBS എടുത്ത് അതിന്റെ ഒരു ഗുണം ഇല്ലാതെ മണ്ടത്തരം പറഞ്ഞു നടക്കുന്ന ലൊട്ടെ അല്ല വോട്ട് ചെയ്യ്ത് നിയമസഭയിൽ അയക്കേണ്ടത്😂😂

    • @petlover1429
      @petlover1429 18 годин тому +7

      MBBS seat ഒക്കെ എത്രയോ കുട്ടികൾ കൊതിക്കുന്നു . ഒരാളുടെ chance Sarin കളഞ്ഞു

    • @thomaskovoor2751
      @thomaskovoor2751 17 годин тому +2

      100% കറക്റ്റ് 🙏

  • @agneysuresh9532
    @agneysuresh9532 18 годин тому +63

    രാഹുൽ ❤❤❤❤❤❤❤❤

  • @raheemp1619
    @raheemp1619 18 годин тому +34

    ഷാഫിയും രാഹുലും നല്ല സൗഹൃദം വിജയിച്ചു 🥰

    • @blackandwhitemediaindia
      @blackandwhitemediaindia 15 годин тому

      ദ്രാവിഡും ലക്ഷ്മണനും പോലെ......

  • @hussinkc1681
    @hussinkc1681 18 годин тому +50

    അമിതമായ ആഹ്ലാദ പ്രകടനം ഒന്നും വേണ്ടജനങ്ങളോടുള്ള ഉത്തരവാദിത്വം വലിയ ഭാരമാണ്ഇനി താങ്കൾ ജനങ്ങളുടെ ഭാരം ഇറക്കാൻ ശ്രമിക്കുകഅടുത്ത ഭൂരിപക്ഷം കാൽ ലക്ഷത്തിന് മുകളിൽ വരണം

  • @minitomichan
    @minitomichan 18 годин тому +12

    Shafi is like your elder brother, you have full support from him and many others. Please work hard for the people in your constituency. Good luck and congratulations to Rahul

  • @Hamsun_k
    @Hamsun_k 18 годин тому +23

    ഈ യുവ നിരയാണ് യുഡിഫ്ന്റെയും കേരളത്തിന്റെയും കരുത്ത്‌

  • @zaam6132
    @zaam6132 18 годин тому +22

    maturity level ❤ Rahul....👏👏👍

  • @shantalks9155
    @shantalks9155 18 годин тому +15

    രാഹുലേ ❤️😍

  • @foodtube2016
    @foodtube2016 18 годин тому +74

    പാലക്കാട് ജയിച്ച ഇവർ എത്ര പോസ്റ്റീവ് ആയിട്ട് ആണ് മീഡിയക്കാരോട് സംസാരിക്കുന്നത്, അപ്പുറത്ത് ചേലക്കര ജയിച്ചവർ എന്തൊക്കെ പറയുന്നത് എന്ന് അവർക്കെന്നെ മനസ്സിലാവുന്നില്ല 😅

    • @MohamedJawad-h1l
      @MohamedJawad-h1l 18 годин тому +1

      Exactly

    • @raeesahmed9120
      @raeesahmed9120 18 годин тому +1

      😂

    • @suranniya.p9018
      @suranniya.p9018 18 годин тому

      💯

    • @Iamps2016
      @Iamps2016 13 годин тому

      അതാണല്ലോ UDF ഉം LDF ഉം തമ്മിലുള്ള വ്യത്യാസം❤

    • @dorado-x6o
      @dorado-x6o 2 години тому

      ഞാൻ ഇടൻ ഇരുന്ന കമൻ്റ്😂😂😂

  • @geethajayakumar194
    @geethajayakumar194 18 годин тому +24

    രാഹുൽ. 🌹🌹

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 17 годин тому +2

    Rahul ennum e elima undavanam , Rahul ningale njangal nenjod chethu pidichirunnu , ennum prarthanayil undayirunnu , RAHUL ❤❤❤❤❤❤❤❤❤❤❤❤

  • @santhaantony1388
    @santhaantony1388 18 годин тому +8

    ഒത്തിരി സന്തോഷം.....😊

  • @SaifUddin-y2k
    @SaifUddin-y2k 18 годин тому +11

    Congratulations Rahul🎉🎉🎉

  • @radhamonym.s6024
    @radhamonym.s6024 14 годин тому

    ഈ ചിരി ഒരിക്കലും മായാതെ കാത്തോളണം നമ്മുടെ ഉള്ളിലെ ആശക്തിയെ നിലനിൽത്തി മുന്നോട്ടു പോകും നമ്മ ഉണ്ടാകട്ടേ! ജയ് കോൺഗ്രസ്സ് ജയ് റാഹുൽ മാങ്കൂട്ടം🙏🌹

  • @Shajah-tt9fv
    @Shajah-tt9fv 18 годин тому +23

    💙💙💙

  • @chithrajnair7046
    @chithrajnair7046 13 годин тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @thomaskovoor2751
    @thomaskovoor2751 17 годин тому +1

    ബിഗ് സല്യൂട്ട് രാഹുൽ 🙏

  • @lethaprasad1067
    @lethaprasad1067 12 годин тому

    മോനെ സൂപ്പർ ♥️👍👍👍👍♥️

  • @sherinprathap2404
    @sherinprathap2404 18 годин тому +5

    Congratulations 🎉🎉🎉🎉🎉🙏

  • @robijinu189
    @robijinu189 18 годин тому +4

    Congrsts 💐

  • @RajendranVayala-ig9se
    @RajendranVayala-ig9se 18 годин тому +10

    ഞങ്ങളുടെ അടൂർകാരന് എന്നും വിജയ' ആശംസകൾ

  • @omanavarghese5197
    @omanavarghese5197 17 годин тому +1

    Rahul othiri santhosam. Morning muthal njan elam kandu...thanks god...njan rahulent neighbor ann

  • @ashisusankuriakose2594
    @ashisusankuriakose2594 18 годин тому +5

    Congratulations 🎉❤

  • @journey2785
    @journey2785 9 годин тому

    2024 nte end adippoliyann Rahul ettan ente aashamsakal nerunnu keralam thantha vibil ninnum youthwingillekk pokunna samayam🎉🎉🎉🎉

  • @Kkk42667
    @Kkk42667 18 годин тому +3

    team work😍Sree kandan ❤SHAFI❤ vishnu nad❤ rahul 🌹😍

  • @jagdeeshgj9213
    @jagdeeshgj9213 18 годин тому +1

    നന്പൻ വർക്ക്‌ 🫂🫂🫂🔥🔥🔥😍

  • @suranniya.p9018
    @suranniya.p9018 18 годин тому +3

    Thanks to All palakkad people 😍😍😍😘😘

  • @indiragopinath1325
    @indiragopinath1325 17 годин тому

    Congrats Rahul and team ❤❤🎉

  • @sheelajoseph5006
    @sheelajoseph5006 18 годин тому

    Congratulations to Rahul ❤ best wishes from Punjab 🌹🌹💐💐 💐

  • @vijilal4333
    @vijilal4333 18 годин тому +6

    Yes you lucky

  • @zeenareji5312
    @zeenareji5312 18 годин тому +2

    Congratulations Rahul

  • @techcrunch1352
    @techcrunch1352 18 годин тому +3

    Shafi . Vishunadhinte karayam parayan rahul nodu paranju.2:50

  • @shandrykj6365
    @shandrykj6365 18 годин тому +1

    Congratulations Rahul❤️💓🌷🌹

  • @sharmilajose1943
    @sharmilajose1943 18 годин тому +2

    Congrats 👏

  • @shantalks9155
    @shantalks9155 18 годин тому +4

    ഷാഫിക്ക❤️VDS❤️VKS❤️

  • @jaseemn06
    @jaseemn06 17 годин тому

    രാഹുൽ🤝🤝🤝❤

  • @ittumanis1234
    @ittumanis1234 18 годин тому +5

  • @geethak5612
    @geethak5612 14 годин тому

    ഞാനും കോൺഗ്രസ്‌ 👍👍

  • @Urchoice-786
    @Urchoice-786 18 годин тому

    congradulations🎉🎉🎉🎉

  • @UsmanK-od4if
    @UsmanK-od4if 18 годин тому +4

    ഇതേപോലെ കോൺഗ്രസ്സിനെ കൂടുതൽ ശക്തിപ്പെടുത്തുൂ സുഹൃത്തുക്കളെ ....മതേതരത്വം വളരട്ടെ

  • @mansoorkallumpuram3849
    @mansoorkallumpuram3849 18 годин тому +1

    MLA. Sri. Rahul Mankoottatthil Abivadhiyam. Nerunnu🎉❤

  • @georgemathew8455
    @georgemathew8455 18 годин тому +1

    Good

  • @moideenkunhi7696
    @moideenkunhi7696 18 годин тому

    Ho vallatha team ❤

  • @Justice-m4m
    @Justice-m4m 18 годин тому +3

    🥰

  • @Hasnaththasi2883
    @Hasnaththasi2883 18 годин тому

    👏👏

  • @NafeesaNafee-i6z
    @NafeesaNafee-i6z 18 годин тому +1

    രാഹുൽ❤️❤️❤️

  • @Binil-i4p
    @Binil-i4p 18 годин тому +1

    Rahul🥰❤❤❤

  • @ansaransu8694
    @ansaransu8694 17 годин тому

    ❤😊

  • @ahammedfaaiz3761
    @ahammedfaaiz3761 18 годин тому

    ❤❤❤

  • @ShamsadKothikal
    @ShamsadKothikal 17 годин тому

    Shafi gradit rahul❤❤❤❤❤❤shigadan

  • @abdulazeez2351
    @abdulazeez2351 18 годин тому +1

    MLA 💖💖💖💖🤣🤣❤️❤️💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻

  • @Amal2255-P
    @Amal2255-P 18 годин тому +1

    Shafide aa back support anu Rahul evide jayichath ❤️ RAHUL ❤️ SHAFI ❤️

  • @georgemathew4737
    @georgemathew4737 18 годин тому

    Raghul ne ente ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajihs5605
    @sajihs5605 18 годин тому

    💐💐💐

  • @bitstobytes1610
    @bitstobytes1610 18 годин тому

    Hai rahul❤😊

  • @shahinateacher5545
    @shahinateacher5545 18 годин тому

    ♥️🤝💯

  • @AbdulBasith-p6y
    @AbdulBasith-p6y 18 годин тому

    Rahul💙🔥

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 18 годин тому +2

    ഹലോ അരുൺകുമാർ സാർ കൃഷ്ണകുമാർ സാറിന്റെ ബൂത്തിൽ ആരാ ലീഡ് ചെയ്തത്???

  • @Kkk42667
    @Kkk42667 18 годин тому

    Palakkadan peoples❤

  • @RajuDas-dq2sw
    @RajuDas-dq2sw 17 годин тому

    ചെലക്കരയിൽ എന്തുകൊണ്ട് ഇത് ഉണ്ടായില്ല.....😢😢

    • @Ponnoos237
      @Ponnoos237 17 годин тому +2

      രമ്യ നിന്നത് കൊണ്ട്

    • @Iamps2016
      @Iamps2016 13 годин тому

      ചേലക്കരയും പാലക്കാടും ഒരു പോലെ അല്ല. മണ്ഡലത്തിൻ്റെ പശ്ചാത്തലം വ്യത്യാസമുണ്ട്.

  • @subhaspnm9555
    @subhaspnm9555 17 годин тому +1

    കനൽ ഒരുത്തരി മതി

  • @SanthakumarVeluthakkal
    @SanthakumarVeluthakkal 18 годин тому

    Arhikkunna vijayam nediyathil santhoshikkunnu

  • @Chandran421
    @Chandran421 18 годин тому +5

    ഇനി പാലക്കാട്‌ കൈവിടാതെ മറ്റൊരു വടകര ആക്കി മാറ്റണം

  • @shabeerwayanad5870
    @shabeerwayanad5870 17 годин тому

    ഇത് (രാജുവിനും )അരുൺ (രാധക്കും )സുജയാപാർവതി എന്നിവർക്ക് എന്റെ നമോ വാകം

  • @blackandwhitemediaindia
    @blackandwhitemediaindia 18 годин тому +5

    എല്ലാവര്ക്കും നന്ദി.........😊

  • @niyasknl7523
    @niyasknl7523 17 годин тому

    നല്ല സംസാരം

  • @ichus_cazrod
    @ichus_cazrod 17 годин тому

    MLA ഓഫീസ് ചാവി വാങ്ങാൻ sarin വന്നോ 😂😂😂😂

  • @AMSams971
    @AMSams971 18 годин тому

    Congress ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤udf❤❤❤❤

  • @kachugraphicdesign
    @kachugraphicdesign 18 годин тому +2

    പാലക്കാട്‌ ബിജെപി തോറ്റതിൽ സിപിഎം എന്തിനാ കരയുന്നത് 🤣🤣🤣🤣

  • @sherin9164
    @sherin9164 18 годин тому

    Reporter nd news 18 thottu

  • @jvince3971
    @jvince3971 18 годин тому

    Serin go BJP for new pullu irrakaam new veera vaadhiyum irrakaam

  • @marvanking4351
    @marvanking4351 18 годин тому

    മറ്റൊരു ഭാഗ്യം കൂടിയുണ്ട്. തൃശൂറിൽ കെ മുരളീധരൻ എന്ന കെ കരുണാകരന്റെ മകനെ തോൽപ്പിക്കാനും ഒരു വർഗീയ കോമരത്തെ ജയിപ്പിച്ചു വിടാനും ഒരു മനസ്താപവും കാണിക്കാത്ത ഒരു കൂട്ടരുടെ വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ അധികമൊന്നും ഇല്ലാതെ പോയതും ഒരു വലിയ ഭാഗ്യം തന്നെയാണ്.

    • @sherin9164
      @sherin9164 18 годин тому +1

      Karayallada😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 17 годин тому

      സുരേഷ് ഗോപി വർഗ്ഗീയ കോമരമാണെന്ന് വർഗ്ഗീയ വാദികളെ പറയൂ.....നിന്റെ വർഗ്ഗീയത കൈയ്യിൽ വച്ചാൽ മതി....

  • @sabirshaNilgiris0369
    @sabirshaNilgiris0369 18 годин тому

    🌹💙❤️🫶🫶

  • @Hashil-mq2zn
    @Hashil-mq2zn 13 годин тому

    ഇതുപോലുള്ള വിവരവും വിവേകവും ഉള്ള ചെറുപ്പക്കാർ ജനങ്ങളെ നയിക്കാൻ വരട്ടെ വളരെ മാന്യമായ പെരുമാറ്റം വൃത്തിയുള്ള സംസാരം രാഹുൽ മുന്നോട്ടുള്ള യാത്രയിൽ ഈ ഒത്തൊരുമ നില നിൽക്കാൻ സാധിക്കട്ടെ. All the very best 🎉

  • @SuvidhevappuAppu
    @SuvidhevappuAppu 18 годин тому

    Palakkttapottanmaranu

  • @AshokKumar-rr4wc
    @AshokKumar-rr4wc 17 годин тому

    Ithu sdpiude vijayam

  • @jvince3971
    @jvince3971 18 годин тому

    Serin if want in live media join BJP

  • @binojchandra1135
    @binojchandra1135 18 годин тому

    Vyaajan

  • @ashkartaj8504
    @ashkartaj8504 18 годин тому

    Rahulinda vijayam ldf nde jolikurachu
    Rahulennavyajakallanthanne congresine nashippicholum

  • @Bharath-t7e
    @Bharath-t7e 18 годин тому

    രാഹുൽ ഷാഫിയെ തോൽപിച്ചു പ്രിയങ്ക രാഹുലിനെ തോൽപിച്ചു

  • @renjithushas2007
    @renjithushas2007 18 годин тому +2

    Bjp de sitting seat tholpicha congress ne congrats 😂😂 all time jayikana Seat nila nirthiyene ano etra valya sambhavam so u people are expected to loose this time 😂

  • @Lijo7591
    @Lijo7591 18 годин тому +1

    ഹിന്ദു-ക്രിസ്ത്യന്റെ ഭൂമിയും പോവും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @agnosticman7592
      @agnosticman7592 17 годин тому

      Logic ഉള്ള എന്തെങ്കിലും പറ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 17 годин тому

      @@agnosticman7592 2013 ലെ വഖഫ് നിയമം വച്ച് യാതൊരു തെളിവുമില്ലാതെ ഇന്ത്യയിലെ ഏതു ഭൂമിയും കൊള്ളയടിക്കാനുള്ള അധികാരം വഖഫ് ബോർഡിനുണ്ട്.കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റില്ല.വഖഫ് ട്രൈബ്യൂണലിലെ പറ്റു..കൊള്ളക്കാരുടെയടുത്ത് നീതി തേടി പോകാൻ ആവശ്യപ്പെടുന്ന നിയമം...ആ നിയമം ഉടനെ മാറ്റണം... മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതസ്ഥാപനത്തിനു കോടതിക്കു മേലേ അധികാരം നൽകിയത് തെറ്റാണ്...

  • @alemania2788
    @alemania2788 18 годин тому +3

    എസ്ഡിപിഐ ആഘോഷം പൊടി പൊടിക്കുന്നു 😢

    • @jessyraju5779
      @jessyraju5779 18 годин тому +5

      Ldf, bjp മാളത്തിൽ ഒളിച്ചു, നാണക്കേട്

    • @alemania2788
      @alemania2788 18 годин тому

      @jessyraju5779 ചേലക്കര മാളത്തിൽ ആരാണാവോ 🫢

    • @sherin9164
      @sherin9164 18 годин тому

      Cjp karayalle😂

    • @MuhammadIqbal-yw8vg
      @MuhammadIqbal-yw8vg 18 годин тому

      ഇന്നത്തെ അവസ്ഥയിൽ ചേലക്കര ഒന്നുമല്ല. വർഗീയവാദികൾ ആയ ബിജെപിയും വർഗീയതക്ക് കൂട്ടുനിൽക്കുന്ന സിപിഎമ്മും(4 ഏകർ Rss ഡ്രിൽ നടത്താൻ വേണ്ടി ശ്രീ M ന് പതിച്ചു നൽകിയ പിണറായി വിജയൻഅതാണ് ഇന്നത്തെ നവ കേരളം

  • @balakrishnannairvn2324
    @balakrishnannairvn2324 18 годин тому

    ഭയങ്കര സന്തോഷമാ. ഞങ്ങൾ S D P I യേയും അതുപോലുള്ള വർഗ്ഗീയ പ്രസ്ഥാനങ്ങളെയും തള്ളാതെ അവരെ ചേർത്തു പിടിച്ചു എല്ലാവരുടെയും സഹകരണത്തോടെ ഇങ്ങനെ വിജയിക്കാൻ സാധിച്ചതിൽ " ഭയങ്കര സന്തോഷം. ഭയങ്കരം സന്തോഷമാ. " 😮.

    • @AbdulJaleel-rc9jy
      @AbdulJaleel-rc9jy 18 годин тому +2

      എന്തിനാണിങ്ങനെ സങ്കടപ്പെട്ട് നടക്കുന്നത് നേതാക്കന്മാരെ കൂട്ടി ഒന്ന് പൊട്ടിക്കരഞ്ഞൂടെ😂

    • @Reji-kv6um
      @Reji-kv6um 18 годин тому +2

      Bro- ഇത് എല്ലാ Election ഉം കഴിയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന കാര്യമാണ്. പുതുതായി എന്തേലും ഉണ്ടെങ്കിൽ പറയു സേട്ടാ!!!!

    • @balakrishnannairvn2324
      @balakrishnannairvn2324 18 годин тому

      @Reji-kv6um വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് L D F ന് മാത്രമാണ്.

    • @mohammedshareef-pn8yn
      @mohammedshareef-pn8yn 18 годин тому +1

      Bro ..onnu.potti...karanjoode..😢

    • @muhammednasmir5466
      @muhammednasmir5466 18 годин тому

      Appo bjp yude 11000 vote evide poyi

  • @jessyraju5779
    @jessyraju5779 18 годин тому +1

    Congratulations to all UDF workers of palakkad and Rahul 🎉🎉🎉🎉

  • @SUKANYA-l9b
    @SUKANYA-l9b 17 годин тому

    രാഹുൽ ❤️❤️❤️❤️❤️❤️

  • @nejisatharken7828
    @nejisatharken7828 17 годин тому

    Rahul 🥰❤️👍

  • @ShajiHameeda-z5u
    @ShajiHameeda-z5u 17 годин тому

    ❤❤❤❤❤

  • @ummasdaily68
    @ummasdaily68 18 годин тому

    രാഹുൽ ❤

  • @Luckyfishing8045
    @Luckyfishing8045 18 годин тому

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 18 годин тому +2

    രാഹുൽ ❤❤❤

  • @LathaSudheer-zn5qt
    @LathaSudheer-zn5qt 17 годин тому

    ❤❤❤❤❤

  • @vishutholoor6997
    @vishutholoor6997 18 годин тому

    ❤🎉

  • @joicekeziah5731
    @joicekeziah5731 18 годин тому

  • @nairbeena3036
    @nairbeena3036 18 годин тому +1