മൂന്നാം മോദി സർക്കാരിന് മുന്നിൽ പഴയ പണി നടക്കില്ലന്ന് പ്രതിപക്ഷത്തിന് മനസ്സിലായി

Поділитися
Вставка
  • Опубліковано 27 чер 2024
  • ഡൽഹിയിൽ സമരാഭാസം നടത്തിയ രാഹുൽ മാങ്കുട്ടത്തിന്റെ പുറം പോലീസ് അ-ടി-ച്ച് പൊ-ളി-ച്ചു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 260

  • @babyo.j997
    @babyo.j997 2 дні тому +64

    ഡൽഹിയിൽ ചെന്ന് പോക്രിത്തരം കാണിച്ചാൽ അടിച്ചു പുറം പൊളിക്കും 😂😂😂😂👌

  • @ebinjoebin3188
    @ebinjoebin3188 2 дні тому +140

    കേരളത്തിന്റെ ഇറ്റവട്ടം അല്ല ഇന്ത്യയുടെ ആസ്ഥാനം ആയ ഡൽഹി 🤣🤣

    • @user-iu8xt9vo4n
      @user-iu8xt9vo4n 2 дні тому +1

      Atu nannai ivide chedichatti avide nallaurappulla lathi tudakkatil tanne pannikittiyatu nannai netavinum 2 kittendatairrunnu britteehukaranu ividentu karyam

    • @shalbin211
      @shalbin211 2 дні тому

      അത് കോൺഗ്രസ് ഭരിക്കുമ്പോഴും അങ്ങിനെയൊക്കെ തന്നെയാ 😊പലരുടെയും പുറം പൊളിഞ്ഞിട്ടുണ്ട് 👍അതുപോട്ടെ നീറ്റ് വിഷയത്തിൽ മുസ്ലിം, ഭരണഘടന, കശ്മീർ എന്നൊക്കെ പറഞ്ഞു മുങ്ങാനല്ലേ സങ്കികളുടെ പരുപാടി 😁

  • @vishvanjaisreeramachary1375
    @vishvanjaisreeramachary1375 2 дні тому +70

    വരണ്ടത് ഓട്ടോ പിടിച്ചു ആയാലും വരും.
    മോഡിജിയെ വിറപ്പിക്കാൻ പോയത്

    • @shalbin211
      @shalbin211 2 дні тому

      അത് കോൺഗ്രസ് ഭരിക്കുമ്പോഴും അങ്ങിനെയൊക്കെ തന്നെയാ 😊പലരുടെയും പുറം പൊളിഞ്ഞിട്ടുണ്ട് 👍അതുപോട്ടെ നീറ്റ് വിഷയത്തിൽ മുസ്ലിം, ഭരണഘടന, കശ്മീർ എന്നൊക്കെ പറഞ്ഞു മുങ്ങാനല്ലേ സങ്കികളുടെ പരുപാടി 😁

    • @OpGaming-cl1ij
      @OpGaming-cl1ij 20 годин тому

      😂😂😂😂😂😂

  • @GirigiriBharath
    @GirigiriBharath 2 дні тому +91

    അവൻ ലക്ഷ്യം നിറവേറ്റി.. പബ്ലിസിറ്റി.. അതല്ലേ എല്ലാം.. ഇനിയിപ്പോ ദേശീയ നേതൃത്വം ആളെ അറിഞ്ഞു 🙄🙄🙄😄😄

    • @narayananvn3406
      @narayananvn3406 2 дні тому +2

      Udene Rahul managakkoottante vayilkodukkum.

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дні тому +6

      പുറവും പൊളിഞ്ഞു 😂ഡൽഹിയിൽ പാള ഉണ്ടായിരുന്നെങ്കിൽ 😂😂😂😂

    • @sunithababu8745
      @sunithababu8745 2 дні тому +4

      😂😂😂😂

    • @sreedevisree5232
      @sreedevisree5232 2 дні тому +4

      😂😂😂😂😂😂😂😂😂

    • @radhakrishnanv8354
      @radhakrishnanv8354 2 дні тому +1

      Athaaanu correct😮

  • @haridasa7281
    @haridasa7281 2 дні тому +61

    ഇനി മോദി കുറച്ചു ഫസ്‌സിസ്റ് ആവണം അല്ലാതെ ആ പേര് ധാരാളം കേൾക്കുന്നു. ഇനി യാഥാർഥ്യം ആവട്ടെ

    • @SAVERA633
      @SAVERA633 2 дні тому +7

      സത്യം.. മോദി പോരാ എന്നാ എന്റെ ഒരിത്.. ഇവന്മാരെ ശെരിക്കും എന്താണ് ഫാസിസം എന്ന് മനസിലാക്കി കൊടുക്കണം

    • @shalbin211
      @shalbin211 2 дні тому

      അത് കോൺഗ്രസ് ഭരിക്കുമ്പോഴും അങ്ങിനെയൊക്കെ തന്നെയാ 😊പലരുടെയും പുറം പൊളിഞ്ഞിട്ടുണ്ട് 👍അതുപോട്ടെ നീറ്റ് വിഷയത്തിൽ മുസ്ലിം, ഭരണഘടന, കശ്മീർ എന്നൊക്കെ പറഞ്ഞു മുങ്ങാനല്ലേ സങ്കികളുടെ പരുപാടി 😁

    • @rudrabhairava2682
      @rudrabhairava2682 2 дні тому

      👍👌

  • @SajithO-ci7ty
    @SajithO-ci7ty 2 дні тому +57

    മാങ്കൂട്ടം ഇനി ഒന്ന് ചിന്തിച്ചിട്ടെ സമരത്തിന് ഇറങ്ങു അടിയുടെ ചൂട് അറിഞ്ഞു 🤣🤣🤣🤣

    • @suryatmt9290
      @suryatmt9290 2 дні тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @NoName1k56
      @NoName1k56 23 години тому

      🤣😂😄😂

    • @NoName1k56
      @NoName1k56 23 години тому

      🤣😂😄

  • @sukumarannair3588
    @sukumarannair3588 2 дні тому +59

    കേരളത്തിൽ ആവശ്യത്തിന് ഒണ്ടല്ലോ അതു വിട്ടിട്ടു അങ്ങോട്ട് ചെന്നാൽ ഇതുപോലെ കിട്ടും... അവിടെ ഉടായിപ്പ് സമരം നടക്കില്ല, അതു കേരള അല്ല...കുറച്ചു സീറ്റ്‌ കിട്ടിയപ്പോൾ ഭാരതം അവരുടെ കുത്തക ആയി എന്ന് പപ്പുമോൻ വിചാരിച്ചു...

    • @asokank5117
      @asokank5117 2 дні тому +1

      ഇക്കണക്കിന് കിണ്ടി അധികാരത്തിൽ വന്നാൽ എന്തായിരിക്കും ഈ രാജ്യത്തിന്റെ ഒരവസ്ഥ.

  • @kochi6128
    @kochi6128 2 дні тому +152

    ഇവന്റെ നേതാവില്ലേ പപ്പു ?
    കിട്ടേണ്ടത് അവന് ആയിരുന്നു ? നല്ലാ അടിയുടെ കുറവ് ഉണ്ട് സംസാരം കേട്ടാൽ ഇന്ത്യാ അമ്മക്ക് സ്ത്രീധനം കിട്ടിയത് പോലെയാണ് ?

    • @suryatmt9290
      @suryatmt9290 2 дні тому +7

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sreedevisree5232
      @sreedevisree5232 2 дні тому +7

      😂😂😂😂

    • @kumarjis
      @kumarjis 2 дні тому +7

      സത്യം

    • @prasannasuresh4890
      @prasannasuresh4890 2 дні тому +6

      ബാർ ഗേൾ

    • @SAVERA633
      @SAVERA633 2 дні тому +4

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-xq2cg2vh9f
    @user-xq2cg2vh9f 2 дні тому +85

    അടി.... കൊണ്ട് തീരുന്ന ജന്മങ്ങൾ 🤔🤔🤔

  • @Thankam99
    @Thankam99 2 дні тому +45

    ആളെ മനസിലായി അതാണ് അടി കിട്ടിയത്

  • @sharatherrorz7898
    @sharatherrorz7898 2 дні тому +43

    നീറ്റു ക്രമകേടിനു സർക്കാർ നടപടി എടുത്തിരുന്നു. വീണ്ടും സമരം നടത്താൻ ഇറങ്ങി പുറപ്പെട്ടവരെ കുരുമുളക് സ്പ്രേ ചെയ്തും, കുനിച്ചു നിർത്തി പൊരിച്ചും പറഞ്ഞു വിടണം അത്ര തന്നെ 😅😅😅😅😅

    • @suryatmt9290
      @suryatmt9290 2 дні тому +2

      Pappu😂😂😂😂😂

    • @shalbin211
      @shalbin211 2 дні тому

      അത് കോൺഗ്രസ് ഭരിക്കുമ്പോഴും അങ്ങിനെയൊക്കെ തന്നെയാ 😊പലരുടെയും പുറം പൊളിഞ്ഞിട്ടുണ്ട് 👍അതുപോട്ടെ നീറ്റ് വിഷയത്തിൽ മുസ്ലിം, ഭരണഘടന, കശ്മീർ എന്നൊക്കെ പറഞ്ഞു മുങ്ങാനല്ലേ സങ്കികളുടെ പരുപാടി 😁

  • @rubysadanam3725
    @rubysadanam3725 2 дні тому +27

    ഇമ്മാതിരി കലാപരിപാടിയുമായി
    ഇനി പോകരുത്. ഇവിടെ ആയിക്കോ.

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 2 дні тому +33

    ലിപ്സ്റ്റിക് കൊണ്ട് വരച്ചതാവും. ഇതൊക്കെ പണ്ട് മുതൽ കോൺഗ്രസ്കാരുടെ സ്ഥിരം അടവാണ്.

    • @crpd1731
      @crpd1731 2 дні тому +1

      😂😂😂😂😂😂😂😂😂😂

    • @OpGaming-cl1ij
      @OpGaming-cl1ij 20 годин тому

      😂😂😂😂😂

  • @BABUS-zr9dq
    @BABUS-zr9dq 2 дні тому +27

    നല്ല നീറ്റായ് കിട്ടി.👌

  • @user-on5xo9jt9x
    @user-on5xo9jt9x 2 дні тому +25

    കിട്ടിയത് നന്നായി 😂😂😂😂

  • @sathykgsathyreji
    @sathykgsathyreji 2 дні тому +14

    അടിയുടെ ചൂട് അറിഞ്ഞല്ലോ ഇനിയുംസമരം എന്ന് പറഞ്ഞു ഡൽഹിക്ക്‌ വണ്ടി കേറുമ്പോൾ രണ്ടു വട്ടം ആലോചിക്കണം 😜

  • @narayanantv7153
    @narayanantv7153 2 дні тому +23

    അടിച്ചൊതുക്കണം

  • @sudheerviswambharan6661
    @sudheerviswambharan6661 2 дні тому +19

    കേരളത്തിൽ ആവശ്യത്തിന് ഒണ്ടല്ലോ അതു വിട്ടിട്ടു അങ്ങോട്ട് ചെന്നാൽ ഇതുപോലെ കിട്ടും ???

  • @sureshkumarp2
    @sureshkumarp2 2 дні тому +20

    അടികൊള്ളുന്നതിലും ഒരു ചേഞ്ചോക്കെ ആവാം

  • @DevanParannur
    @DevanParannur 2 дні тому +49

    അറിയപ്പെടാൻ ഒരു നാടകം., പൊളിഞ്ഞു

  • @saneeshsanu1380
    @saneeshsanu1380 2 дні тому +9

    ഇനി ഒന്നും നോക്കാനില്ല. അടിച്ചോടിക്കേണ്ടവരെ അടിച്ച് തന്നെ ഓടിക്കണം.

  • @unnikrishnannair6042
    @unnikrishnannair6042 2 дні тому +28

    എംഎൽഎ സ്ഥാനം കിട്ടില്ലെ 😂

  • @muraleedharankailasam9889
    @muraleedharankailasam9889 2 дні тому +27

    ഇതൊന്നും പോരാ കേരളത്തിൽ ഒന്നും സംഭവിച്ചില്ല പശ്ചിമബംഗാൾ, അതിരു വിട്ടു

  • @mohandas456
    @mohandas456 2 дні тому +9

    ഡൽഹിയിലെ പ്രതിപക്ഷ സമരങ്ങൾ RSS നേരിടണം.

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 2 дні тому +9

    ഇപ്പോഴാണ് സമരം ആൺകുട്ടികളുടെ മുന്നിൽപ്പെട്ടത്

  • @Surendran_
    @Surendran_ 2 дні тому +8

    പ്രതികളെ പിടികൂടിയത് ഇൻഡി ആസ്ഥാനങ്ങളിൽ നിന്നാണ്.പിന്നെ രാഹുൽ പുറം അടിച്ചു പാളിസാകാൻ പോയതെന്തിനാണ്.പാലക്കാട് കണ്ടിട്ടോ?

  • @Satheeshkumar-bq8rh
    @Satheeshkumar-bq8rh 2 дні тому +12

    കിട്ടിയോ ഇല്ല ചോദിച്ചുവാങ്ങി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 дні тому +2

    അടിച്ച് പൊളിക്ക് എല്ലാ പേർക്കും മനസിലാവട്ടെ ഇതാണ് നമ്മ നൽകുന്ന സമാധാന സന്ദേശമെന്ന്

  • @sajisaji2153
    @sajisaji2153 2 дні тому +4

    'ആവേശം' ആവശ്യത്തിലേറെ"യായാൽ അർഹിക്കുന്നത്
    മുതുകിൽ ചുമന്നുകൊണ്ട് പോകണം. അതൊരു പ്രകൃതി നിയമമാണ്.
    (സത്യത്തിൽ രാഹുലിനെ എനിക്കിഷ്ടമായിരുന്നു.)

  • @virattv3947
    @virattv3947 2 дні тому +2

    പത്മജയെ ചീത്ത പറഞ്ഞതിൻ്റെ കൂലികിട്ടി വളരെ സന്തോഷം

  • @radhamanivs7433
    @radhamanivs7433 2 дні тому +5

    ഓ ഇത് അവിടുത്തെ പോലീസ് അല്ലേ

  • @mohanachandrannair7316
    @mohanachandrannair7316 2 дні тому +5

    സൂപ്പർ 👍😂

  • @rassik142
    @rassik142 2 дні тому +8

    Government should use iron hand to tackle the problems. No excuse.

  • @achuthanpisharody5806
    @achuthanpisharody5806 2 дні тому +22

    രാഹുൽ പപ്പു ആവാൻ പോയതാ മതിയായില്ലേ ഇനിയും വേണോ എങ്കിൽ ഡൽഹിയിൽ തന്നെ താമസിച്ചോ

  • @gopinadhankj9906
    @gopinadhankj9906 2 дні тому +5

    Very good

  • @mohandas456
    @mohandas456 2 дні тому +4

    കർഷക സമരം മുളയിലേ നുള്ളി കളയണം.

    • @rajuvarampel5286
      @rajuvarampel5286 2 дні тому +1

      കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം, എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കരുത്.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 дні тому +2

    ഒരു കാര്യവും ഇല്ല പിന്നെ കേരളം അല്ല അവിടെ കളി നടക്കില്ല എന്ന് പറയാം.

  • @johnhonayi340
    @johnhonayi340 2 дні тому +5

    പഴയ ഷക്കീല ഫിലിം പോലെ രാഹുൽ മലം കുറ്റം😂

  • @libinnambiar9969
    @libinnambiar9969 2 дні тому +2

    ടിക്കറ്റ് എടുത്ത് പോയി അടി വാങ്ങിയവർ... ശരിക്ക് കിട്ടിയല്ലേ 😆😆😆😆

  • @Udayan17
    @Udayan17 2 дні тому +5

    ഡൽഹി പോലീസിന് മലയാളം അറിയില്ലല്ലോ 😂

  • @crpd1731
    @crpd1731 2 дні тому +2

    ഒരു
    MLA സീറ്റ്
    അതാണ് എൻ്റെ ലക്ഷ്യം 😂😂😂😂😂😂😂😂😂😂😂😂😂😂

  • @dineshalikkal3596
    @dineshalikkal3596 2 дні тому +8

    . nannayi 😂😂

  • @user-dr3qx2cu4g
    @user-dr3qx2cu4g 2 дні тому +1

    സന്തോഷം തരുന്ന vartha😂😂😂😂❤❤❤❤❤🎉🎉🎉🎉

  • @sureshb1235
    @sureshb1235 2 дні тому +1

    കിട്ടിയ ഇല്ല
    ചോദിച്ച് മാങ്ങി 😂. രാഹുൽ

  • @kalarickal.
    @kalarickal. 2 дні тому

    അത് കലക്കി അടിപൊളി

  • @sunilcs3056
    @sunilcs3056 2 дні тому

    ഇനി അനാവശ്യ സമരങ്ങൾ തല്ലി ഒതുക്കണം

  • @philiposekp1932
    @philiposekp1932 2 дні тому +1

    Very good news

  • @cbvlekshmi9806
    @cbvlekshmi9806 2 дні тому +1

    നന്നായി. അവനു കിട്ടേണ്ടത് ആണ്

  • @user-cv9zf8ov3z
    @user-cv9zf8ov3z 2 дні тому +2

    Super

  • @ashokadhithi1180
    @ashokadhithi1180 2 дні тому +3

    Werygood,

    • @user-iu8xt9vo4n
      @user-iu8xt9vo4n 2 дні тому

      Adikittiyappol malayalatilo ato hindiilo karanjatu

  • @rajeshvk1097
    @rajeshvk1097 2 дні тому +1

    നാടൻതല്ല് മാത്രം കൊണ്ടാൽപ്പോരല്ലോ.... ഡൽഹി പോലീസിന്റെ ചളുക്കും കൂടി ഇടയ്ക്ക് കിട്ടേണ്ടേ ?.😂😅..

  • @radhakrishnanv8354
    @radhakrishnanv8354 2 дні тому +1

    Kalakki😂😂😂😂

  • @paula.i1690
    @paula.i1690 2 дні тому

    ഇനി ധൈര്യമായി പാലക്കാട് സ്ഥാനാർഥിയാകാം. ചിത്രം ശരിയെങ്കിൽ Flex വെക്കാം. എ എം .പി മാരുടെ ചെലവിൽ നൂറു കണക്കിന് ചോട്ടാകൾ ജില്ലയിലെത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ അട്ടിമറി.

  • @balannair7662
    @balannair7662 2 дні тому

    ഇവർക്കു നല്ല അടി തന്നെ കൊടുക്കണം. എന്നാലേ ഇവര് നന്നാകൂ.

  • @user-oz3br3tk8h
    @user-oz3br3tk8h 2 дні тому +3

    കേരളത്തിൽ അടുത്ത പ്രാവശ്യം കോൺഗ്രസ്‌ kerala barichal athoday kerala ജനങ്ങളുടെ അഹങ്കാരം തീരും വളരെ മോശം ആവും

  • @chandrannair4035
    @chandrannair4035 2 дні тому +1

    അടിച്ചത് തെറ്റൊന്നുമല്ല . പക്ഷേ ഒരു മയമൊക്കെ വേണ്ടേ 😅

  • @Jeevan141
    @Jeevan141 2 дні тому +5

    ഇവിടത്തെ കളിയാണെന്ന് വിചാരിച്ചു പക്ഷേ നല്ല ഞെരിവട്ടം കിട്ടി

  • @rajanm5543
    @rajanm5543 2 дні тому

    അടിച്ചു ഇവന്റെയൊക്കെ പുറം പൊളിക്കുക. പൊളിച്ചു കിട്ടുന്ന തൊലി മുഴുവൻ ചെരുപ്പ് നിർമ്മാണ കമ്പനിക്കു നൽകുക.... 👍👍🤣🤣

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 дні тому +4

    മാക്കുറ്റി ഡൽഹി പോലീസ്ന്റെ അടിയുടെ ചൂടു അറിഞ്ഞു.പപ്പു ആണ് ഭരിക്കുന്നത് എന്നു ഓർത്തു പോയതാ.

  • @user-tw3se4xm2f
    @user-tw3se4xm2f 2 дні тому

    അവിടെ അടിക്ക്‌ വില കുറവുണ്ടാവും അല്ലെ. പിന്നെ തലസ്ഥാനത്തെ അടിയല്ലേ. അതിന് സ്റ്റാൻഡേഡ് കൂടും.

  • @mohancs281
    @mohancs281 2 дні тому

    മാങ്കൂട്ടത്തിൻ്റെ പുറത്ത്
    ചായം തേച്ചാണ് പത്രക്കാരെ
    സമീപിച്ചത്...

  • @mohananthaikkad9592
    @mohananthaikkad9592 2 дні тому

    കേരള പോലീസല്ല ഡെൽഹി പോലീസ് എന്ന് മനസിലായില്ലെ മാന്തോട്ടമെ ?😂😂😂

  • @kkn696
    @kkn696 2 дні тому

    കേരളത്തിലാണെങ്കിൽ DYFIയുടെയും അടി കിട്ടിയേനെ

  • @pavithrankrishnan7286
    @pavithrankrishnan7286 2 дні тому

    രാഹുല്‍ മാങ്കൂട്ടം അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ചു. തല്ലു കൊണ്ടാലും നഷ്ടമില്ല മാങ്കൂട്ടമെ.

  • @bijlikumar123
    @bijlikumar123 День тому

    മാങ്കൂട്ടം ഇത്രക്കങ്ങ് പ്രതീക്ഷിച്ചുകാണില്ല .....

  • @Jobinkp852
    @Jobinkp852 2 дні тому

    കേരളത്തിലെ കളികൾ മാങ്കൂട്ടം ഡൽഹിയിൽ ഇറക്കിനോക്കിയതാ 😊

  • @anoopkm8461
    @anoopkm8461 2 дні тому

    100% adichoothukanam

  • @bijusanthanu2485
    @bijusanthanu2485 2 дні тому

    അവിടത്തെ പോലീസിന് മാങ്ങ ആണോ ചക്ക കൂട്ട൦ എന്നോ നോക്കില്ല

  • @AjayKumar-qm8du
    @AjayKumar-qm8du 2 дні тому

    Good

  • @ajohn9163
    @ajohn9163 2 дні тому

    കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻവേണ്ടി നീറ്റ് താങ്കൾക്കും ഘടക കക്ഷിക്കും( ബീഹാർ ) ഇഷ്ട്ടം പോലെ റിസൾട്ട് ഉണ്ടാക്കാനും ആ റിസൽടിലൂടെ ഭാവികള്ളന്മാരെ വാർത്തെടുക്കാനും ശ്രമിച്ചതിനെയാണ് ചോദ്യം ചെയ്യുന്നത്....

  • @prasadraghavan8013
    @prasadraghavan8013 2 дні тому

    എംഎൽഎ ഒക്കെ ആകണമെങ്കിൽ പുറം പൊളിക്കണം.

  • @sajisaji4298
    @sajisaji4298 2 дні тому

    💯💯💯💪

  • @bijlikumar123
    @bijlikumar123 День тому

    ഒരു കുപ്പി കൊട്ടം ചുക്കാതി തൈലം വാങ്ങിച്ച് മെദുവെ ഒന്ന് തടവിയാൽ തീരാവുന്ന വിഷയമേ ഉള്ളൂ ...

  • @Chakkochi168
    @Chakkochi168 2 дні тому

    വരാനുള്ളത് വഴിയിൽ തങ്ങില്ല.😂😂😂

  • @rekhas1210
    @rekhas1210 2 дні тому

    😂😂😂😂😂😂😂😂Eshtappettu🎉🎉🎉🎉🎉🎉

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 День тому

    வணக்கம் சகோதர 🙏

  • @sm2571
    @sm2571 2 дні тому +1

    ഒരു അടി കിട്ടിയപ്പോൾ അച്ചാ എന്ന് പറഞ്ഞപ്പോൾ പോലീസ്കാരൻ രണ്ട് അടി കൂടുതൽ കൊടുത്തു. "ബഹുത്ത് അച്ചാ.....

  • @MdRafi-es2hw
    @MdRafi-es2hw 2 дні тому

    എന്റെ പൊന്നൊ 🤔🤔 അടിച്ചു പൊളിച്ചു 😄😄

  • @rajesha6835
    @rajesha6835 2 дні тому

    Good dear Rajesh

  • @shonanak4323
    @shonanak4323 2 дні тому

    എന്താ രാഹുലേ സംഭവിച്ചതു
    ? ഉള്ള ഇമേജ് പോയല്ലോ..

  • @user-yb9ui3uy5x
    @user-yb9ui3uy5x 2 дні тому

    Super super super Thala Thallipolichal Nallathe

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 дні тому +1

    EVIDE PAPPU MON😂😂😂

  • @sivathanus274
    @sivathanus274 2 дні тому

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍

  • @VimalKumar-jy8mr
    @VimalKumar-jy8mr День тому

    അസുഖം മൂത്തു ചെന്നു വാങ്ങിക്കൂട്ടിയതല്ലേ .... സാരമില്ല
    കുറച്ചൊക്കെ അച്ചടക്കം വേണം
    ആരായാലും

  • @Ushakumari-qi8xg
    @Ushakumari-qi8xg 2 дні тому

    Very good 😅😅😅😅

  • @raghavanchali6116
    @raghavanchali6116 2 дні тому

    അവന് രണ്ട് കിട്ടാത്തതിന്റെ കുറവുണ്ടായിരുന്നു. ഇപ്പൊ അത് കിട്ടി.

  • @D.K.N-de2fr.
    @D.K.N-de2fr. 2 дні тому

    നാട്ടിലെങ്ങാനും കിടന്നാൽപ്പോരായിരുന്നോ

  • @ushakumari9832
    @ushakumari9832 2 дні тому

    അണികളെ അടികൊള്ളാൻ വിട്ട്ഏമാൻ ചമയുന്ന കേരള MPമാർക്ക് കുട്ടയിൽ വാങ്ങാം ഒന്നാന്തരം ഉത്തരേന്ത്യൻ പെട🤣🤣👏🤣🤣🤣

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 2 дні тому +3

    Adi kondaalentha Palakkad ninnu tholkkaamallo😂😂😂

  • @nairraj5992
    @nairraj5992 2 дні тому

    മേലാൽ ഈ കലാപരിപാടി ആവർത്തിക്കരുത്..

  • @kkgireesh4326
    @kkgireesh4326 2 дні тому

    മാവും കുട്ടങ്ങൾ MLAയും MP ആകാനും വേണ്ടി പടിക്കയല്ലേ ആദ്യം കേരള പോലീസിന്റെ അടിയുടെ ചുട് അറിഞ്ഞു കുറച്ചു ദിവസം ജയിൽവാസവും ഇപ്പോൾ ഡൽഹി പോലീസിന്റെ അടിയും കിട്ടി അത് കൂടുതൽ കടുപ്പം തന്നെയാണട്ടോ അവിടെ മാവും പ്ലാവും നോട്ടമില്ല ഏതിലേ o അവിടെ പോയി അടിവാങ്ങിയത് വലിയ നാണക്കേടായി പോയിട്ടോ

  • @vgn3590
    @vgn3590 2 дні тому

    തല്ലി കൈയും കാലും ഒടിക്കുക

  • @skmedia1520
    @skmedia1520 2 дні тому

    അടിച്ചു അവന്റെ നടു ഒടിക്കണ്ടതായിരുന്നു.....

  • @prasanthprakasan3931
    @prasanthprakasan3931 2 дні тому

    Delhi policenu big salute...

  • @prakashmelasseril923
    @prakashmelasseril923 2 дні тому

    Modiji hi Tho mumkin hi bhai. 🙏🙏🙏👍👍🌹🌹🌹🌹❤️❤️❤️❤️❤️

  • @pcjanardhan2456
    @pcjanardhan2456 2 дні тому

    ഇവൻ വിമാനം കേറി ഡൽഹിയിൽ പോയി അടി കൊള്ളണ്ട കാര്യം ഉണ്ടായിരുന്നോ? ഇവിടെ കേരളത്തിൽ DYFi കാർ ഇല്ലായിരുന്നോ??

  • @sreekumarnair9413
    @sreekumarnair9413 2 дні тому

    Mr Rahul in Delhi there is no K POLICE 😂😂😂😂😂
    Now you clear what is CONGS 😂😂 and what is the powe of your Supreme PAPPU 😂😂😂

  • @Karnan574
    @Karnan574 2 дні тому +1

    പറന്നു പോകുന്നതിനെ ഏണി വെച്ച് വാങ്ങി 😜

  • @meeratp871
    @meeratp871 2 дні тому

    Get well soon rahul. 😊

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 дні тому +1

    കോൺഗ്രസ് മുക്ത ഭാരതം ! രാജ്യത്തിന്റെ വികസനത്തിനു വേണ്ടി !! കോൺഗ്രസ് ഭരിച്ചെ ടെത്തോളം മതിയായി അനുഭവിച്ചു !!!💥