നമ്മുടെ DGP തട്ടിപ്പുകാരനാണോ? | ABC MALAYALAM | ABC CHAT | 1-7-2024

Поділитися
Вставка
  • Опубліковано 30 вер 2024
  • DGP ദർവേഷ് സാഹിബും ഭാര്യയും വസ്തു നൽകാമെന്ന് പറഞ്ഞ് തിരുവനനുപുരം സ്വദേശിയെ കബളിപ്പിച്ചതായി പരാതി.
    #dgp #ShaikDarveshSaheb #trivandrum #property #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    Read more at: english.mathru...
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 48

  • @krishnannair7931
    @krishnannair7931 3 місяці тому +12

    ശ്രീ.മോഹൻദാസ്ജി ഇയാളെ അത്രക്ക് പൊക്കിവെക്കേണ്ട കാര്യമൊന്നുമില്ല.അത്രക്ക് നീതിമാനായ പോലീസുദ്യോഗസ്ഥനാണെന്ന് പറയാനാവില്ല.പല പ്രശ്നങ്ങളിൽനിന്നും ഉൾവലിയുന്ന ആളാണെന്നാണ് തോന്നിയിട്ടുള്ളത്.ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ തികഞ്ഞ പരാജയവുമായിരുന്നു എന്നുവേണം കരുതാൻ.😮

  • @mohansinghvs6484
    @mohansinghvs6484 3 місяці тому +13

    മോഹൻദാസ് വീണ്ടും വള വള പറയുന്നു .. കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.. ഡിജിപിയുടെ തെറ്റ്..നിങ്ങളുടെ ബഹുമാനം അവിടെനിൽക്കട്ടെ.. നിയമലംഘനവും വഞ്ചനയും കാണീച്ച മുന്തിയ പോലീസിനെ മാതൃകാപരമായി ശിക്ഷിക്കണം .. കൊല ചെയ്തവൻ കുമ്പസാരിച്ചാൽ തീരുന്നതാണോ കുറ്റം.. എന്ത് മേന്മയാണ് ഇയാളിൽ മോഹൻദാസ് കാണുന്നത്.. ഇയാളുടെ കാലത്ത് കേരള പോലീസ് ഏതു ദിശയിലായിരുന്നു
    പാണ്ഡിത്യവും ഒരു വള വള വിളമ്പും.. മോഹൻദാസ് നിങ്ങൾ ന്യായം പറയൂ..

    • @susammaabraham2525
      @susammaabraham2525 3 місяці тому

      അത് തന്നെ

    • @johnvarghese2901
      @johnvarghese2901 3 місяці тому

      ബിജെപി -കാരണ ഭൂതം പാലം ആയിരിക്കും. അതാണ് മോഹൻദാസിന്റെ ക്ലീൻ ചിറ്റ്

  • @netamafia
    @netamafia 3 місяці тому +28

    ഡിജിപിയ്‌ക്കെതിരായ ഈ കോടതി വിധി മെയ് മാസത്തിൽ തന്നെ വന്നു, സാഹിബിന് തൻ്റെ ഡിജിപി കാലാവധി നീട്ടിനൽകാനായി ഇത് പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചു.
    അദ്ദേഹം ഉടൻ രാജിവയ്ക്കണം. ഈ കേസ് മറച്ചുവെച്ച് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് നിയമവിരുദ്ധമായി ഡിജിപിയായി കാലാവധി നീട്ടിനൽകി.

  • @sreejithr7782
    @sreejithr7782 3 місяці тому +19

    20000 / രൂപക്ക് മുകളിൽ തുക കാശ് ആയി വാങ്ങാൻ അനുവാദമില്ല

  • @bahuleyanayyode474
    @bahuleyanayyode474 3 місяці тому +7

    കേരളത്തിലെ പിമ്പ് മീഡിയ ഇതൊന്നും 🙈🙉🙊.

  • @joyaugustine2690
    @joyaugustine2690 3 місяці тому +27

    മോന്താഴം വളഞ്ഞാൽ കഴുക്കോലുകൾ വളയാതിരിക്കുമോ?😢

  • @moonistone2000
    @moonistone2000 3 місяці тому +9

    ഇപ്പൊ സ്ഥല വിൽപന പകുതി ക്യാഷ് ഇൽ അല്ലെ നടക്കുന്നത് .വിൽക്കുന്നവൻ tax അടച്ചു വിൽക്കാൻ നോക്കിയാൽ buyer കിട്ടാൻ പ്രയാസം ആണ് ...അതാണ് നിജസ്ഥിതി

  • @alexvarghese4240
    @alexvarghese4240 3 місяці тому +12

    പിന്നേ രാജി 😂, അതും വിജയൻ്റെ കാലത്ത് രാജിയോ?

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 3 місяці тому +7

    സർ, ഈ അഞ്ചു ലക്ഷം രൂപയുടെ പിറകെ ഇൻകം ടാക്സ് കാര് കേറി മേയിലേല.

  • @shine1302
    @shine1302 3 місяці тому +5

    യഥാ രാജ തഥാ ഉദ്യോഗസ്ഥർ !!!!

  • @bijustephen3954
    @bijustephen3954 3 місяці тому +7

    ഇതൊന്നും അറിയാതെ അല്ലല്ലോ പിണറായി കാലാവധി നീട്ടി നൽകിയത്

  • @HSwonderworld
    @HSwonderworld 3 місяці тому +8

    TG വെള്ളരിക്ക പട്ടണത്തിലാണോ 🤔😂

    • @susammaabraham2525
      @susammaabraham2525 3 місяці тому +2

      അതെ എന്തൊരു ഒലിപ്പിര്

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 3 місяці тому +9

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.

  • @voiceofmannarji3726
    @voiceofmannarji3726 3 місяці тому +1

    ഒരുഎഗ്രിമെന്റ് എഴുതുമ്പോൾ പണ്ടൊക്കെ ചെയ്തിരുന്നത് എങ്ങനെയാണെന്ന് അറിയാമോ.....? അതിൽ താഴെപ്പറയുന്ന രീതിയിലുള്ള ഒരു വാചകം ചേർക്കും.....!!
    " പട്ടിക വസ്തുവിൽമേൽ സ്ഥാപിച്ച് യാതൊരുവിധ ബാധ്യതകളോ കോർട്ട് ജപ്തി ജാമ്യം മുതലായ തടങ്കലുകളോ ഇല്ല എന്ന് ഞാൻ താങ്കളെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നതും, അതിനെതിരായി എന്തെങ്കിലും ഭാവിയിൽ സംഭവിച്ചാൽ ഞാനും എന്റെ സ്ഥാപന ജംഗമ സ്വത്തുക്കളും അതിന് ഉത്തരവാദിയായിരിക്കും ആവുന്നു....!!" ഇത്തരത്തിൽ ഒരു നേരത്തെ എഴുതിയിരുന്നെങ്കിൽ യാതൊരു കുഴപ്പവും സംഭവിക്കുക ഇല്ലായിരുന്നു.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 3 місяці тому +1

    ഈ ചോറിയനു ഒക്കെ ധാർമികത എന്ന പതത്തെ കുറിച്ച് കെട്ടിട്ടുണ്ടെന്നല്ലാതെ അതു എന്താ എന്നു ജീവിതത്തിൽ ഇന്നവരെ അറിയില്ല,, ആ അരിപ്പൊണ്ടിയാണ് ഇതിനെക്കുറിച്ച് വിളമ്പുന്നത് നാക്കേണ്ടി കൂടെ ഇരുന്നു ചുങ്ക സാറ പറയുന്നു ,,,എന്നു പോലെ എന്തോ ഒരു ഉരുണ്ട സാധനം,, അതാ ധാർമികത,,,, എന്നാ വിചാരം !!!

    • @bijujacob9375
      @bijujacob9375 3 місяці тому +1

      പേപ്പട്ടി മമ്മദിനെ പ്രവാചകനായി ചുമക്കുന്ന താനാണോ ഇതൊക്കെ പറയുന്നത്.😂😂

  • @Cupid0974
    @Cupid0974 3 місяці тому +4

    No doubt, he is a fraud

    • @johnvarghese2901
      @johnvarghese2901 3 місяці тому

      ഫ്രാട് അല്ലാത്ത ആരാണ് കാരണ ഭൂതനോടൊപ്പം ഉള്ളത്. മുഴുവൻ പണവും പറ്റി പ്രമാണം പണയത്തിൽ നിന്ന് എടുക്കാം എന്നത് എവിടുത്തെ കച്ചവടം ആണ്. വെറുതെ മോറാലിറ്റി പോലുള്ള തമാശ പറയല്ലേ

  • @sivarajan3399
    @sivarajan3399 3 місяці тому +1

    ഇവനെ അകത്താക്കാൻ നിയമം ഇല്ലേ.

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому +1

    ഡെൻമാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട്.(77 ലക്ഷം കണക്കിൽ, കണക്കില്ലാതെ എത്ര ലച്ചം)

  • @rejvs
    @rejvs 3 місяці тому +3

    ദര്‍വേശ് സാഹിബ് എന്തൊക്കെയാണ് പറയുന്നത്? കരാര്‍ പ്രകാരം ടിയാന്‍റെ ഭാര്യയാണ് സ്ഥലത്തിന്റെ ഉടമ. കരാറില്‍ സാക്ഷികളില്‍ ഒരാളായി
    ഇങ്ങേര്‍ ഒപ്പിട്ടുമുണ്ട്. അപ്പോള്‍ ദര്‍വേശ് സാഹിബിന്റെ ഭാര്യയാണ് ഇക്കാര്യത്തില്‍ നിരപരാധിത്വം പ്രകടിപ്പിക്കേണ്ടത്. ഒരു പവര്‍ ഓഫ് അറ്റോര്‍ണി
    പോലെ പോലീസ് ചീഫ് വെറുതെ മറുപടി പറയുകയാണ്. കോടതി വസ്തു അറ്റാച്ച് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ വിശദീകരണങ്ങള്‍ അപ്രസക്തവുമാണ്. വസ്തു ഉടമക്ക് വേണ്ടി ഔദ്യോഗിക ക്യാബിനിലുള്ളില്‍ വച്ച് 5 ലക്ഷം രൂപ ക്യാഷ് ആയി വാങ്ങി എന്നതാണു അതിശയം. യാതൊരു കാരണവശാലും പോലീസ് ചീഫ് ആയുള്ള എക്സ്റ്റെന്‍ഷന്‍ അനുവദിക്കാനേ പാടില്ല. എന്നാല്‍ പിണറായിക്ക് ഇത്തരക്കാരെയാണല്ലോ ആവശ്യം.

  • @sasidharanpallichadayath941
    @sasidharanpallichadayath941 3 місяці тому +1

    Not expected from such a high ranking police official. What moral teaching he can give to his subordinates!!!!????

  • @ThottakkaraConstruction
    @ThottakkaraConstruction 3 місяці тому +1

    Ayalu thattippukaran thanne.

  • @gopalanpradeep64
    @gopalanpradeep64 3 місяці тому +7

    ഒരു കൊല്ലം കൂടി കൂട്ടി നൽകി ഭൂതൻ

  • @SuryaKiran-t3t
    @SuryaKiran-t3t 3 місяці тому

    TG pls, he himself has proved that the high esteem you have bestowed on him was unwarranted and that he doesn't deserve it. There could be more trustworthy and dependable people even among ordinary policemen with better moral turpitude. ഇനി എന്തിനാ അയാളെം ചുമലിൽ എടുത്തു വെ ച്ചോണ്ട് കാവടിയാടുന്നത്? ലജ്ജാവഹം !

  • @sojiphilipose5347
    @sojiphilipose5347 3 місяці тому

    Why these kind of movements he is doing.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 місяці тому

    Kerala Sayippu solved the issue so simply..!! Pl. obey the Sayippu, maha pandithana, neethimanum. 😁

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 місяці тому +2

    അല്ലേ അല്ലേ. പിണറായിയുടെ ശിഷ്യൻ മാത്രം.😀

  • @iwindias152
    @iwindias152 3 місяці тому +1

    ഏയ്‌ ഇയാൾ നല്ല ആൾ ആണ് ആന്ദ്ര യിലെ നല്ല ജന്മി ടീംസ് ആണ് ക്യാഷ് ന് വേണ്ടി ചീറ്റിംഗ് ഒന്നും ചെയ്യാൻ വഴി ഇല്ല. Sir ഐജി ആയിരുന്നപ്പോൾ ഞാൻ ആളുടെ കൂടെ വർക്ക്‌ ചെയ്തിട്ടുണ്ട് ❤❤❤

  • @VKV601
    @VKV601 3 місяці тому +1

    സർവത്ര കെടുകാര്യസ്ഥത..

  • @prakashk.p9065
    @prakashk.p9065 3 місяці тому

    അദ്ദേഹത്തിന്റെ സ്ഥാനം കൊതിച്ചു നില്ക്കുന്ന മറ്റു ഉദ്യോഗസ്ഥർ കൂടെ ഉണ്ട്,അവർ തിരശ്ശീലക്കു പിന്നിൽ?

  • @sane-sapien8080
    @sane-sapien8080 3 місяці тому

    5L എക്സ്റ്റൻഷൻ ചെലവിലേക്ക് ആയിരിക്കും

  • @shylantg4623
    @shylantg4623 3 місяці тому +1

    ഒന്നിൽ വിജയൻ മരിക്കുന്നതുവരെ അല്ലങ്കിൽ ധർവ്സ് മരിക്കുന്നതുവരെ അതാണ് വിജയന്റെ ഒരു രീതി ഒന്നുകിൽ കോല് ഓടിയണം അല്ലങ്കിൽ പാമ്പ് ചാവണം അതാണ്