Thrissur സുരേഷ് ഗോപി പണി തുടങ്ങി

Поділитися
Вставка
  • Опубліковано 29 вер 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

КОМЕНТАРІ • 167

  • @sivanpillai9638
    @sivanpillai9638 3 місяці тому +130

    ഇത് തെരഞ്ഞെടുപ്പിനു മുമ്പ് ചെയ്തിരുന്നെങ്കിൽ തിരുവനന്തപുരവും ആറ്റിങ്ങലും കയ്യിലിരുന്നേന! പക്ഷെ, അതു മുൻകൂട്ടി കാണാൻ സംസ്ഥാന നേതൃത്വത്തിൽ എത്ര പേർക്കു കഴിഞ്ഞു? ബി ജെ പി കേന്ദ്ര നേതൃത്വത്തിൻ്റെ കോൺഗ്രസ് വിരോധം സംസ്ഥാനത്ത് പ്രയോജനപ്പെടുത്താമെന്നു കരുതി സംസ്ഥാന സി പി എം കാരോട് ചേർന്നു നിൽക്കാനാണ് സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതെന്നു തോന്നുന്നു! പക്ഷെ, ജനങ്ങൾ കൂടുതൽ വിശ്വാസത്തിലെടുത്തത് കോൺഗ്രസ്സിനെ! അങ്ങനെ മൂന്ന് സീറ്റുകൾ നൽകാൻ ജനം ഒരുങ്ങിയെങ്കിലും, ഒന്നു മതി എന്ന് നേതാക്കൾക്കു തോന്നിക്കാണും! കരുമനൂർ പോലെ കണ്ടലയും വിഷയമാക്കായിരുന്നെങ്കിൽ വി മുരളീധരനും തെരഞ്ഞെടുക്കപ്പെട്ട എം പി ആയേനേ എന്ന് ഇപ്പോഴെങ്കിലും സുരേന്ദ്രനും കൂട്ടർക്ക് തോന്നുന്നുണ്ടാകുമോ?

    • @michaelj4706
      @michaelj4706 3 місяці тому

      100% correct....
      Criminal party koottam thae Arrest cheythu Thookkyi eduthu AKATHIDANAM ennu JANAGAL onnadagam Aavashyappedunnu
      By election munpegilum cheythaal...... Janagal vote kodukkillae. ??

    • @Abhilash-ry7yt
      @Abhilash-ry7yt 3 місяці тому +6

      Yes

    • @onlookerhedgehog9083
      @onlookerhedgehog9083 3 місяці тому

      വളരെ ശരിയാണ്. useless ആണ് കേരള നേതൃത്വം.
      കൃഷ്ണകുമാറിനെ കൊല്ലത്ത് പറഞ്ഞയച്ചു ചാവേറാകുന്നതിനു പകരം അദ്ദേഹത്തെ രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഉറപ്പിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് പ്രചരണത്തിന് നിർത്തിയിരുന്നിരുന്നു എങ്കിൽ easy ആയി RC ജയിച്ചേനമായിരുന്നു. കൃഷ്ണകുമാർ തുറകളിലുള്ള ആൾക്കാരുമായി നല്ലബന്ധത്തിലാണ്, അവർക്ക് അദ്ദേഹത്തെ വിശ്വാസവുമാണ്.
      സുരേന്ദ്രൻ തോൽക്കാൻ വേണ്ടി മൽസരിക്കാതെ ആറ്റിങ്ങലും, pta യിലും ആൽമർത്ഥമായി പ്രചരണത്തിനിറങ്ങിയിരുന്നെങ്കിൽ അവർ വിജയിച്ചേനെ. അതുപോലെ തുഷാർ തോൽക്കാൻപോകാതെ ആലപ്പുഴ കേന്ദ്രീകരിച്ച് ശോഭക്കുവേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ അവരും വിജയിച്ചേനെ.
      ഇതൊക്കെ ആൽമാർത്ഥതഉണ്ടെങ്കിൽ മാത്രമേ നടക്കൂ അല്ലാതെ election fund മോഹിച്ചു പോയാൽ തഥൈവ. ഇവർക്ക് strategist ആരും ഇല്ല. പ്രഭാരിയും useless ആണു.

    • @manjuambrose1408
      @manjuambrose1408 3 місяці тому +4

      Correct 💯

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 місяці тому +4

      കൃത്യമായ നിരീക്ഷണം 👍👍

  • @aneymathew1464
    @aneymathew1464 3 місяці тому +20

    Very good. പരിശോധിക്കട്ടെ. എല്ലാത്തിനെയും.

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 місяці тому +51

    309 കോടിയുടെ ആട്ടിമറിക്ക് 30 കോടി ഒന്നും ആയില്ലല്ലോ..!!

  • @xaviermanas
    @xaviermanas 3 місяці тому +65

    നടപടി കരുവന്നൂർ മാത്രം ആകാതിരുന്നാൽ നാട് രക്ഷപ്പെടും

    • @ThilaKVasavan
      @ThilaKVasavan 3 місяці тому

      വയനാട് ഒഴിച്ച്. രാഹുൽ നോക്കിക്കൊള്ളും.

  • @madhukotrachal1832
    @madhukotrachal1832 3 місяці тому +48

    കേരള രക്ഷകൻ എത്തി മക്കളെ...

    • @unknown-sp5ky
      @unknown-sp5ky 3 місяці тому +1

      SFIO എന്തായി, ഇങ്ങനെ ഇടക്കിടെ വിരട്ടാൻ മാത്രം

    • @PRAKASHMS1997
      @PRAKASHMS1997 3 місяці тому +1

      ഉവ്വ. ചുമ്മാ തള്ള് മാത്രം. തട്ടിപ്പുകാർ ഇനിയും ഈ പണി ചെയ്യും.

  • @Leelamma-cs7mh
    @Leelamma-cs7mh 3 місяці тому +9

    പണ്ടത്തെ വിമോചന സമരം പോലെ ഇനി യുമുണ്ടാകണം

  • @jayankaripal156
    @jayankaripal156 3 місяці тому +3

    പാർട്ടിയുടെ സ്വത്തുവകൾ കണ്ടുകിട്ടിക്കോ എന്റെ മോളുടെ മാത്രം കണ്ടു കെട്ടരുത് എന്ന് ണു 😂

  • @josephrajan374
    @josephrajan374 3 місяці тому +5

    300.കോടി, എവിടെ പോയി,?????????

  • @sivarajan3399
    @sivarajan3399 3 місяці тому +3

    ഒറ്റ ബക്കറ്റ് പിരിവിനില്ല. കരിമണൽ, സ്വർണം, ഡോളർ, മാസപ്പടി എല്ലാം ചൈയതവർക്ക് കുഴപ്പവുമില്ല.

  • @baiju67
    @baiju67 3 місяці тому +4

    കൊള്ളയല്ലേ ചെയ്തത്

  • @rajendranremya8997
    @rajendranremya8997 3 місяці тому +1

    👏👏👏👏വളരെ സന്തോഷം ഉള്ള വാർത്ത

  • @royroy9086
    @royroy9086 3 місяці тому +1

    👍👍👍👍👍👍(ഒരു കമ്മ്യൂണിസ്റ്റ്‌ )

  • @radhakrishnanmk9791
    @radhakrishnanmk9791 3 місяці тому +2

    അന്തർ ധാര സജീവം 😂
    Waite and See !

  • @mrmallu7379
    @mrmallu7379 3 місяці тому

    രണ്ട് ആയിരം രൂപ ഉള്ള വന്റെ കൈയിൽ നിന്നും വെറും 15.രൂപ കളഞ്ഞു പോയാൽ അവനു എന്ത് തേങ്ങ.... സിപിഎംന് പുല്ലാണ്

  • @sivarajanb3270
    @sivarajanb3270 3 місяці тому

    കരുവന്നൂർ ബാങ്കിലെ അഴിമതികൾ mathramamlla🥰കേരളത്തിലെ മാർക്സിസ്റ്റ്‌ ആധിപത്യമുള്ള എല്ലാ സഹകരണബാങ്കുകളിലെയും പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം വേണം. കാരണം, മാർക്സിസിസ്റ്റ് അനുഭാവികളയ സഖാക്കന്മാർ, aided സ്കൂളുകളിലെ അധ്യാപകർ പ്രിൻസിപ്പമാർ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ ഡയറക്ടർ ബോർഡുകളിൽ കയസറിപ്പറ്ററി പണം തിരിമറി നടത്തി റിയൽ estase ബിസിനസ്‌ അതിനു പുറമെ അന്യസംസ്ഥാനങ്ങളിൽ വസ്തു ഇടപാടുകൾ നടത്തുന്നായി അറിയാം.

  • @jalajavenugopal8596
    @jalajavenugopal8596 3 місяці тому +1

  • @KJT-97
    @KJT-97 3 місяці тому

    പാവപെട്ടവന്റെ പാവപെട്ട പാർട്ടിയും പാവപെട്ട കുറച്ചു നേതാക്കളും

  • @SankaranKutty-zd2kv
    @SankaranKutty-zd2kv 3 місяці тому

    തൃശൂർ മാത്രമല്ല എല്ലാ ജില്ല കമ്മറ്റികളും, അന്ന്വേഷിക്കണം

  • @sudeeshbesok7263
    @sudeeshbesok7263 3 місяці тому

    Good.

  • @RavithiNr
    @RavithiNr 3 місяці тому

    Kalaki Suresh Gopi sir CPM party kallapana vum swarna kadathum

  • @sojithomas2135
    @sojithomas2135 3 місяці тому

    👏👏👏👏👏👏👌👌Adipoliii 👍

  • @johnai3434
    @johnai3434 3 місяці тому +71

    കട്ടെടുത്തും തട്ടിപറിച്ചും പാവങ്ങളെ പറ്റിച്ചും നേതാക്കളും, പാർട്ടിയും നേടിയതും ED കണ്ടുകെട്ടും എന്ന് ഉറപ്പായി👍
    ജയ്‌ ഹിന്ദ്✊

  • @sav157
    @sav157 3 місяці тому +88

    ഏറ്റവും സന്തോഷം നൽകുന്ന വാർത്ത CPM ൻ്റെസകല സ്വത്തുക്കളും കണ്ടു കെട്ടണം

  • @kairalidas6847
    @kairalidas6847 3 місяці тому +42

    കരുവന്നൂരിൽ ഉള്ളത് മാത്രം അല്ല, കേരളത്തിൽ എവിടെയുള്ളതും കണ്ട് കെട്ടി, പണം നഷ്ടം ആയവർക്ക് കൊടുക്കുക. ഇപ്പോഴത്തെ പോക്ക് കണ്ടാൽ അടുത്തൊന്നും ഇവർക്ക് പണം തിരിച്ചു കിട്ടില്ല.

  • @manjuambrose1408
    @manjuambrose1408 3 місяці тому +19

    നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ എല്ലാ സ്വത്തും കണ്ട് കെട്ടണം. LDF വന്നു എല്ലാം ശരിയാക്കി. അധോലോകം പോലെ ആയി പാർട്ടി.കണ്ണൂരിൽ എന്താണ് കേൾക്കുന്നത് 😮😮😮

  • @marythomas465
    @marythomas465 3 місяці тому +34

    കണ്ട് കിട്ടിയത് മുഴുവനും പാവം ആയ ഫാമിലിക്ക് കൊടുക്കണം എത്രയോ പേര് വീടില്ലാതെ കഷ്‌ടപ്പെടുന്നു

  • @kavalambalachandran890
    @kavalambalachandran890 3 місяці тому +44

    ഈ കാടിളക്കലല്ലാതെ ഒന്നും സംഭവിച്ചു കാണുന്നില്ല. പിണറായിയെയും മകളെയും ഇതുവരെ തൊടാൻ കഴിഞ്ഞോ?

  • @sheelahoro9137
    @sheelahoro9137 3 місяці тому +29

    ഒരു നല്ല വാർത്ത കേട്ടു. എത്ര കാലമായി കാത്തിരുന്നിട്ട്.

  • @ManiPK-kw9dw
    @ManiPK-kw9dw 3 місяці тому +16

    എം.എം. വർഗ്ഗീസ് മാത്രമല്ല ബാക്കിയുള്ള അവതാര ങ്ങളെ കൂടി ചോദ്യം ചെയ്യണം മുഴുവനും തെളിവുകളും പുറത്തു കൊണ്ടുവരണം.

  • @mariyarajan9418
    @mariyarajan9418 3 місяці тому +19

    ഈശ്വരനമാർ പാവപ്പെട്ടവരുടെ കണ്ണീർ കാണാൻ തുടങ്ങിയെന്ന് തോന്നുന്നു❤❤
    എല്ലാം പുറത്തു കൊണ്ടുവരണം. എല്ലാ CRIMINALSINTE മുഖം മൂടി
    പൊളിക്കണം.
    "ശുദ്ധമായഎല്ലാകൈകളും"😊😊
    വീണാ വിജയൻ സംസാരിക്കുന്നത്
    ഇന്നുവരെ ആരെങ്കിലും
    കണ്ടിട്ടുണ്ടോ??

  • @mmathew6735
    @mmathew6735 3 місяці тому +18

    ചിന്ന കനാൽ പോലെ ഉള്ള സ്ഥലങ്ങളിൽ കൂടി ഒന്നു കേറി ഇറങ്ങിയാൽ.. ഭരണ പ്രതിപക്ഷ ഒത്തുകളികളുടെ ചുരുൾ അഴിയും 😄

  • @daffodils7398
    @daffodils7398 3 місяці тому +15

    കട്ട മുതൽ പൊട്ടിത്തെറിക്കും അത് തിന്നാൻ പറ്റില്ല. ഇത് എല്ലാ അവൻമാർക്കും ഇതൊരുപാoമാവട്ടെ

  • @jayankaripal156
    @jayankaripal156 3 місяці тому +9

    100 അഴിമതി കേസുകൾ പരിശോധിച്ചാൽ 99ലും പ്രതി സിപിഎം😂

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +41

    ഇത് കേരളത്തിലുടനീളമുള്ള എല്ലാ പാർട്ടി സ്വത്ത് വഹകൾ ഇടി കൈകാര്യം ചെയ്യണം

  • @gourisp7528
    @gourisp7528 3 місяці тому +19

    യഥാർത്ഥ അകൗണ്ട് ഉടമകൾ ക് കൊടുക്കണം

  • @josepd8426
    @josepd8426 3 місяці тому +5

    മാതൃഭൂമിയും മനോരമയും ഇതറിഞ്ഞുവോ ആവോ

  • @chakkocp8486
    @chakkocp8486 3 місяці тому +22

    ബക്കറ്റ് പിരിവ് തുടങ്ങാം

  • @SheelyJoseph
    @SheelyJoseph 3 місяці тому +4

    സ്വത്തുക്കൾ കണ്ടുകെട്ടി പാവം കബളിപ്പിക്കപ്പെട്ട നിക്ഷേപകർക്ക് തിരിച്ചു കൊടുക്കുക

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 місяці тому +13

    KATTU MUDICHU KOADEESWARAN AAYAVAR😂😂😂

  • @thomasts9161
    @thomasts9161 3 місяці тому +9

    ഇതൊക്കെ ശരിയാണങ്കിൽ എൻദു കൊണ്ട് മുതിര്‍ന്ന നേതാക്കളെ
    അറസ്റ്റ് ചെയ്യുന്നില്ല, ഇത് കണ്ണിൽ പൊടി ഇടുന്ന പരുപാടി തന്നെ

  • @radharajan2770
    @radharajan2770 3 місяці тому +2

    ദൈവത്തിനു നന്ദി ....ഇനിയും ഇത്തരം വാർത്തകൾ കൊടുക്കട്ടെ....ജനത്തിനു നീതി കിട്ടട്ടെ...

  • @karunakaranpillai3581
    @karunakaranpillai3581 3 місяці тому +4

    എട്ട് വർഷമായി സിപിഎം ബിജെപി . ഭായി ഭായി എന്ന് ജനത്തിന് അറിയാം

  • @kusumamdilip4794
    @kusumamdilip4794 3 місяці тому +3

    കണ്ണൂർ നേതക്കളുടെ എല്ലാം സ്വത്തുകൾ കണ്ടുകെട്ടണം അതാണ് വേണ്ടത്

  • @sujanpillai860
    @sujanpillai860 3 місяці тому +2

    കട്ടമുതൽ ചുട്ടു പോവും 😂😂

  • @thressiammajose1642
    @thressiammajose1642 3 місяці тому +1

    ആ കുഴ്ൽ നാടൻ മുഖമന്ത്രി ആ കണം ക ട്ട തു മുഴുവൻ മാന്തി പുറത്തു കൊണ്ടുവരും പാവങ്ങൾ ക്കു സഹായ മാകും എത്ര പാവങ്ങളാ പട്ടിണി യാലും വീടി ല്ലാതെയും പെൻഷൻ കിട്ടാതെയും കഷ്ടം പ്പെടുന്നത്

  • @SirajudheenVnb
    @SirajudheenVnb 3 місяці тому +2

    പിണറായിയുടെ യും കുടുംബത്തിന്റെയും ഒന്നും ഇതിൽ ഇല്ല. എല്ലാം പിണുവിനെ എതിർക്കുന്നവരുടേതാവാൻ ആണ് സാധ്യത. പിണുവിനെ അമിടിനും മോദിക്കും പേടി.

  • @bachubachu7906
    @bachubachu7906 3 місяці тому +8

    Ee vartha sathiyam ayirikkane.

  • @JosephValiyankal
    @JosephValiyankal 3 місяці тому +3

    ജനത്തെ വഞ്ചിച്ചത് ആരാണെങ്കിലും അവരെ വെറുതെ വിടരുത്. അത് ആരു തന്നെയായാലും.

  • @michaelj4706
    @michaelj4706 3 місяці тому +3

    Kolla kolayaalee kal
    CHEEPIYEM. Kollamuthal.....??
    Janagal lae kollayadicha PANAM
    Thirichu pidikkanam ennu JANAGAL onnadagam Aavashyappedunnu 🎉🎉

  • @josephpt7286
    @josephpt7286 3 місяці тому +3

    പൂച്ചയ്ക്ക് ആരു മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരം തെളിഞ്ഞു വരുന്നു.പാവപ്പെട്ടവരുടെ ജീവൻറെ വിലയായ, അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടാനുള്ള വഴി തെളിയുന്നു; ഇതോടൊപ്പം മാന്യതയുടെ മൂടുപടം അണിഞ്ഞ്,സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നവരുടെ യൊക്കെ തനി രൂപം അനാവൃതമാകുക കൂടി ചെയ്യട്ടെ 👍

  • @satheeshnair3053
    @satheeshnair3053 3 місяці тому +5

    Corrupt people should not be spared whoever they are. Let wisdom prevail

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 3 місяці тому +7

    Full support bjp

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +8

    ഈ ന്യൂസ് ശെരിയോ 🙏

  • @dmohanadasdas4316
    @dmohanadasdas4316 3 місяці тому +2

    സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണെന്ന്
    പറയില്ലല്ലോ

  • @keyechi
    @keyechi 3 місяці тому +6

    🤭😄🤣 പുല്ല്.... ചുണയുണ്ടെങ്കിൽ ആ.... ലാവ്‌ലിൻ ഒന്ന് എടുപ്പിക്ക് ❗🤔 ചുമ്മാ... ബഡായി അടിക്കാതെ 🤭😄🤣🤣🤣🤣

    • @BalachandranPillai-g1x
      @BalachandranPillai-g1x 3 місяці тому

      ലോക സഭയിലെ പ്രതിപക്ഷനേതാവിനോട് ഒന്ന് പറയൂ ആ കേസ് ഒന്ന് എടുപ്പിക്കാൻ.

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 3 місяці тому +1

    Bad times for the CPI(M) govt in Kerala. Already, the party's popularity graph is at its lowest after the recent Election results. Attachment of the CPI(M)'s assets related to Karuvannur Bank embezzlement is the latest blow. It looks like more such setbacks are likely to surface in coming days. When the CPI(M) govt recklessly functions as an independent entity not caring for it's betenoire BJP at the Centre, this is what happens.

  • @ajibaby1046
    @ajibaby1046 3 місяці тому +1

    ആശയപരമായി യാതൊരു കാരണവശാലും ഒത്തു പോകാത്ത കോൺഗ്രസിനോട് സഖ്യം ചേർന്ന് കിണ്ടി സഖ്യം ഉണ്ടാക്കിയത് ചുമ്മാതല്ല ഭരണത്തിൽ വന്നുകഴിഞ്ഞാൽ ഇതെല്ലാം തേച്ചു മായ്ച്ചു കളയാം എന്ന് വിചാരിച്ചു. എല്ലാം കൈവിട്ട് പോയി ഹേ 😅

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +1

    ഇനി അവസരം സി.പി.ഐയുടേതാണ്.ഈ ഗ്യാപ്പിൽക്കൂടിഇടിച്ചുകയറാൻ സി.പി.ഐ.ശ്രമിക്കേണ്ടതാണ്.സ്വന്തം തട്ടകം തിരിച്ചുപിടിക്കാൻ വി.എസ്.സുനിൽകുമാർ പ്രവർത്തിക്കേണ്ട സമയമാണിത്.
    ഒരുപാർട്ടി ചീഞ്ഞളിയുമ്പോൾ അതിൽ നിന്ന് വളം കണ്ടെത്തി സ്വയംതടിച്ചുവീർക്കുന്നതിൽ തെറ്റൊന്നുമില്ല.ടിവി തോമസിന്റെയും അച്യുതമേനോൻറ്റെയും വെളിയം ഭാർഗവൻറ്റെയുംCKചന്ദ്രപ്പൻറ്റേയുംപാർട്ടി, വീണ്ടും കേരളത്തിൽശക്തി പ്രാപിക്കണമെന്നാണ് മലയാളി ആഗ്രഹിക്കുന്നത്.

  • @sobhanac1451
    @sobhanac1451 3 місяці тому +1

    CPM kendrathinum meleyanennu karuthi. Pinarayi bharikkumbol CPM partikkar enthu cheythalum surakshithsranennu karuthi. Kallappanavum azhimathiyum. kola p athakavum kollayum natathi ivar nettangalundakki

  • @chandrabhanukp8242
    @chandrabhanukp8242 3 місяці тому +3

    നേതാക്കന്മാർ ആരൊക്കെയാടോ ഇതുവരെ കുടുങ്ങിയിട്ടുള്ളത് വെറുതെ ഓരോന്ന് പറയാതെടോ

  • @omanajohnson5687
    @omanajohnson5687 3 місяці тому +1

    Vidamattae😅

  • @stephenmathew9932
    @stephenmathew9932 3 місяці тому +2

    കരുവന്നൂർ മാത്രമല്ലാ, കുട്ടനെല്ലൂർ ബാങ്കും അതേ വഴി.

  • @martinka6173
    @martinka6173 3 місяці тому +1

    SFIO എന്തായി

  • @Abhilash-ry7yt
    @Abhilash-ry7yt 3 місяці тому +4

    Good News

  • @satheesaninnas8672
    @satheesaninnas8672 3 місяці тому +2

    ഒരു നല്ല വാർത്ത 👏

  • @soumyalathap6945
    @soumyalathap6945 3 місяці тому +1

    "അടപടലം പൂട്ടി "എന്നുള്ള താങ്കളുടെ സ്ഥിരം പ്രയോഗമാണ് ഇവിടെ ഉത്തമം.കേരളത്തിൽ "എല്ലാം ശരിയാകു"ന്നതിന്റെ ശുഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്ന് പ്രത്യാശിക്കാം.

    • @rajendranlic
      @rajendranlic 3 місяці тому

      A very good news . E. D.ke swaghatham

  • @bhageerathysoman8630
    @bhageerathysoman8630 3 місяці тому +2

    പിണനാറി കട്ടെടുത്തതും പാർട്ടിക് ഉണ്ടാക്കികൊടുത്തതും എല്ലാം കണ്ടുകെട്ടട്ടെ. Super

  • @aliasvarghese4619
    @aliasvarghese4619 3 місяці тому +1

    ആളുകൾ പരാതി നൽകുന്നത് വരെ കാത്തിരിക്കാതെ
    എല്ലാ സാധനങ്ങളും മായം ചേർക്കാതെ വിൽക്കുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് ഇവിടെ ഭരിക്കുന്നവരുടെയും അതിനു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ടരുടെയും ഉത്തരവാദിത്തം ആണ്. പെട്രോളിൽ മായം ചേർക്കുന്നതാണ് കണ്ടു പിടിക്കാൻ ഏറ്റവും എളുപ്പം സമയ സമയങ്ങളിൽ ചെക്ക് ചെയ്യുന്ന ഉദ്യോഗസ്‌ഥർ മാസപ്പടിയിൽ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ മായം ചേർത്ത് വിൽക്കാൻ പറ്റുന്നത്. ഇതിനു ഉത്തരവാദിത്തപ്പെട്ട ആ ഉദ്യോഗസ്ഥാനെ ആണ് ആദ്യം ജോലിയിൽ നിന്നും പിരിച്ചു വിടേണ്ടത്. അവനോക്കെ എന്താണ് പണി .

  • @hariharakumaras2255
    @hariharakumaras2255 3 місяці тому +2

    പെട്ടെന്നായിരുന്നു ഒന്നും പറയാൻ പറ്റിയില്ല ഒരുകമ്മ്യൂണിസ്റ്റ് അപാരത

  • @royroy9086
    @royroy9086 3 місяці тому +1

    Very good 👍👍👍👍

  • @rajeshpanicker598
    @rajeshpanicker598 3 місяці тому

    29 കോടി എന്ത്?. ഊരാളുങ്കൽ തൂത്തു വാരിയാൽ 2900 കോടി കിട്ടും. CPM അനുബന്ധ വ്യക്തികളിലും സ്ഥാപനങ്ങളിലും 29000 കോടി ഉറപ്പായും ഉണ്ടാവും.

  • @VijayanCk-u4t
    @VijayanCk-u4t Місяць тому

    Andam. Kamikalle. Thukilettanam. Orennathineyum. Veruthe. Vidaruthu. Keralathile. Vaenda. Orennavum. Kerallam. Mudiyum.

  • @komalamnairvly
    @komalamnairvly 3 місяці тому

    എല്ലാം അന്ന് പുറത്തേക്ക് എടുത്തത് സരസു ടീച്ചറാണ് ശോഭ സുരേന്ദ്രൻ ജി ശരശൂ ടീച്ചറെ ഒരിക്കലും ഒഴിവാക്കുകയില്ല നല്ലൊരു പദവി അവർക്ക് നൽകും

  • @prk6149
    @prk6149 3 місяці тому

    ഇതൊക്കെ കേന്ത്രം അധികാരം ഉപയോഗിച്ച് പാർട്ടിയേയും കേരള ഭരണത്തെയും തറടിച്ച് കാണിക്കാനാണെന്ന്,സി പി എം.

  • @sasidharanatchuthan2586
    @sasidharanatchuthan2586 3 місяці тому +1

    What newsspreding any improvement any where

  • @lillybaboo6956
    @lillybaboo6956 3 місяці тому

    ഇവരൊക്കെ കോടികൾ കാട്ടിട്ടുണ്ട് അതിൽ കുറച്ചു പോയാലും അവർക്കൊക്കെ ഒന്നും സംഭവിക്കില്ല

  • @babuav7232
    @babuav7232 3 місяці тому +1

    PaavappettvrudepanamkatteduthanasichapaartiinivendaNiyamasabaEletionvarattekaanichitharam

  • @p.chandrasekharannair6908
    @p.chandrasekharannair6908 3 місяці тому

    പാവങ്ങളുടെ പണം പിടുങ്ങിയതിന്ന് എന്തു ന്യായീകരണമായിരിക്കാം കേൾക്കേണ്ടി വരിക

  • @kuriakosekuriakose8396
    @kuriakosekuriakose8396 3 місяці тому +1

    Very good ellam eduthe aa pavangalkku kodukkannam bhursha partty cpm

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 3 місяці тому +1

    Good action

  • @omanajohnson5687
    @omanajohnson5687 3 місяці тому +3

    Excellent

  • @prasadp8336
    @prasadp8336 3 місяці тому +2

    മുതലാളി പാർട്ടി

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 місяці тому

    പിടി വീഴും മുന്നേ ep rajeev ചന്ദ്രശേഖരൻ ക്ക് കൊടുത്തു സുരക്ഷ ആക്കി 🤔

  • @jojojoseph9686
    @jojojoseph9686 3 місяці тому +2

    😂അടിപൊളി

  • @tijothomas8777
    @tijothomas8777 3 місяці тому +1

    ഇതൊക്കെ വെറുതെ പറയുന്നു പാർട്ടി ഇല്ലാതായും വെറുതെ പറയുന്ന അടിമകൾ 😂😂

  • @muralidharanmannur2408
    @muralidharanmannur2408 3 місяці тому +1

    ഉളുപ്പുണ്ടോ വേസ്യ നെറ്റെ

  • @alexchacko5802
    @alexchacko5802 3 місяці тому

    Societies yil ulla pavapettavarude cash kattedukunna communist leaders nte thozhilali sneham aarum kanathe pokaruthu. Congress kaar kattaal athu avarude bharana reethi aanu yennu karutham pakshe communist kaar kakkunnathu nissara kaaryam alla. ED ee kallan maar leaders nte motham sambathum pidichedukkanam. Udu thunikku maru thuni polum illathe communit party yil chernna dharidrar aanu innathe CPM rulers um avarile crorepathi kalum. Oru student samarathil beniyan keeri oru student leader ye ormavarunnu. Avante keezhil samaram cheyutha adhikam students um dharidrar aayi case aayi padanam mudangi koolipanikar aayi. Yennal aa nedhavu maathram crorepathi aayi. Athaanu modern communisam.

  • @simonsonsimonson1874
    @simonsonsimonson1874 3 місяці тому

    Pinarayi , nda yude sakya kakshi alle ? Keralathile bjp ye valarthiyathum pinarayi aanennu ellavarkum ariyam ! Rahul gandhi ye theri parayunna pinarayi anubhavichu thudangiyathe ulloo ! Onnum aayilla !

  • @chandrabhanukp8242
    @chandrabhanukp8242 3 місяці тому +2

    ഇതൊക്കെ കണ്ടുകെട്ടി എവിടേക്കൊണ്ട് വെക്കാനാണ് അതുകൂടി പറയാൻ തനിക്കൊക്കെ കഴിയുമോ

    • @dasknair
      @dasknair 3 місяці тому +1

      ചൂടാവല്ലേ ചേട്ടാ...

  • @lipusunder9332
    @lipusunder9332 3 місяці тому +3

    SG super ❤️

  • @varghesem8045
    @varghesem8045 Місяць тому

    Oru bread kattathinu maduvine thalli konnu. Kodikal kattal avar nallavaranu

  • @deshamangalamsankaran832
    @deshamangalamsankaran832 3 місяці тому +1

    😂😂😂😂

  • @krishnanko3474
    @krishnanko3474 3 місяці тому

    . ഇതു പാവങ്ങളെ വഞ്ചിച്ചു ആക്കിയതല്ലേ.

  • @AmbuMr
    @AmbuMr Місяць тому

    പാർട്ടിയുടെ പത്രത്തിനു ഇപ്പോൾ പറികരിക്കണ്ടേ

  • @abyned
    @abyned 3 місяці тому

    തൊഴിലാളി പാർട്ടിയുടെ അവസ്ഥ 😂😂😂

  • @ske593
    @ske593 3 місяці тому +1

    നല്ല കാര്യ൦👍👍

  • @somasundarannair6674
    @somasundarannair6674 3 місяці тому

    Suresh Gopi will leave if BJP centre supports Commies

  • @sheelakc9962
    @sheelakc9962 3 місяці тому +4

    👍👍👍👍👍

  • @sureshanam906
    @sureshanam906 3 місяці тому +1

    Kallapannkal

  • @ABCNair-dz2yg
    @ABCNair-dz2yg 3 місяці тому +1

    ചുമ്മാ !😂😂😂