മോദി ആഞ്ഞ് രാഹുലിനെതിരേ ,പരമശിവൻ പാർലിമെന്റിൽ

Поділитися
Вставка
  • Опубліковано 30 вер 2024
  • പാർലിമെന്റിൽ പരമശിവനേ ഉയർത്തി, രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,ഹിന്ദുക്കളേ ആക്രമികൾ എന്ന് വിളിച്ചെന്നും രാഹുൽ മാപ്പ് പറയണം എന്നും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 517

  • @sreedharanm
    @sreedharanm 3 місяці тому +350

    ഇത്രയും പക്വത, അറിവ്, വിവേകം ഒന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവിനെ ഭാരതം ഇതിനു മുൻപ് കണ്ടിട്ടില്ല 😮

  • @vinodchakka
    @vinodchakka 3 місяці тому +182

    ഇങ്ങിനെ ഒരു പൊട്ടൻ പ്രതിപക്ഷ നോതാവായതിൽ. നമുക്ക് എല്ലാവർക്കും നിർഭാഗ്യം എന്ന് അല്ലതെ എന്ത് പറയാൻ 😢

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 місяці тому +233

    പപ്പു തനി കോമാളിയെന്ന് സ്വയം പാർലമെന്റിൽ അവതരിപ്പിച്ചു കാട്ടി!

  • @Rajesh-il5fd
    @Rajesh-il5fd 3 місяці тому +256

    ഇവെനെഞ്. യോഗൃത. ഭഗവാൻ. ശിവൻറെ. പടം. കൈയിൽ. പിടിക്കാൻ.

    • @ramachandrank9998
      @ramachandrank9998 3 місяці тому +3

      Event name Rahul alla

    • @sanalmv8558
      @sanalmv8558 3 місяці тому

      Chanaka modiyude education qualification onnu purathu vidamo​@@ramachandrank9998

    • @narayananvn3406
      @narayananvn3406 3 місяці тому +5

      Jarasandhathy Komal sudapi.2um kettavan.

    • @muralip1997
      @muralip1997 3 місяці тому

      രാമനെയും ശിവനെയും കളിയാക്കുന്ന മാനസിക രോഗി വെറുതെയല്ല പപ്പു എന്നുവിളിക്കുന്നത് എന്നിട്ടും ഈ മണ്ടനെ പ്രധാനമന്ത്രിയാക്കാൻ കുറെ കള്ളൻമാരും മരവാഴകളായ മന്ദബുദ്ധികളും കൂട്ട് നിൽക്കുന്നു ഖജനാവിലുള്ള പൊതുസ്വത്ത് കട്ടുമുടിച്ച് ഇറ്റലിക്ക് പറക്കും ഈ കോമാളി ഒരു കുടുംബത്തിലെ എല്ലാവരും പ്രധാനമന്ത്രി ആയി എന്ന റെക്കോർഡ് സ്വന്തം ആക്കുവാനാ പരിപാടി

    • @rangithamkp7793
      @rangithamkp7793 3 місяці тому +2

      DRAMA DRAMA 😏

  • @arjunrockey5969
    @arjunrockey5969 3 місяці тому +119

    രാഹുൽ എന്തിനാണ് ഇടയ്ക്കിടെ എനിക്കാരെയും പേടിയില്ല എനിക്കാരെയും പേടിയില്ല എന്ന് വിളിച്ചു കൂവുന്നത്?

    • @RajuAugustine-gd8pn
      @RajuAugustine-gd8pn 3 місяці тому +6

      Peadi thoorikal anganeyanu😂😂😂😂😂

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 3 місяці тому +8

      പരമശിവനും അയാൾക്കും എന്ത് ബന്ധം. ഇറക്കുമതി ദൈവത്തിന്റെ ആള്.

    • @RavindranPillai-u5q
      @RavindranPillai-u5q 3 місяці тому +1

      😂😂😂😂😂

    • @bindusarasamma7300
      @bindusarasamma7300 3 місяці тому +2

      പേടിയുള്ളതുകൊണ്ട്.

    • @ushas504
      @ushas504 3 місяці тому

      ​@@RajuAugustine-gd8pnവർഗീയ പാർട്ടികൾക്കു കുട പിടിക്കുന്ന നീയും ഈ പറഞ്ഞ പേരിന് യോജിക്കും.

  • @SahadevanASahadevanA
    @SahadevanASahadevanA 3 місяці тому +117

    മോദി ചെങ്കോൽ വച്ചതിനെ എതിർത്തവർ ശിവന്റെ ചിത്രം പാർലമെന്റിൽ ഉയർത്തി കാണിക്കുന്നു ഇങ്ങനെയെങ്കിലും ശിവന്റെ ചിത്രം കൈയിൽ എടുത്തല്ലോ

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 3 місяці тому +86

    സനാതന ധർമ്മം തകർക്കുമെന്ന് പറഞ്ഞ മുഗളനാണിവൻ

  • @jayaprasad4937
    @jayaprasad4937 3 місяці тому +57

    പപ്പു വെറും കോമാളി ആയി കൊണ്ട് ഇരിക്കുന്നു

  • @rasmikr5121
    @rasmikr5121 3 місяці тому +210

    ഇത്രയും വിവരദോഷി ആയ ഒരു നേതാവിനെ ഇന്ത്യ ഇതുവരെ ഭാരതം കണ്ടിട്ടില്ല ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടു ബാങ്കിൽ കിടന്നു വിലസുന്ന ഇയാളെ എല്ലാ ഹിന്ദുക്കളും ചേർന്ന് തോല്പ്പിക്കണം ഭാരതത്തിന്റെ പൈതൃകം അതു കാത്തു സൂക്ഷിക്കുന്നത് b j p യും മോദിജിയും ആണു ജയ് ഭാരത് മാതാ comment by sureshbabu

    • @VenugopalA.P
      @VenugopalA.P 3 місяці тому +3

      വെറുതെ വല്ലതും ഒക്കെ പാറയല്ലേ ഇയാൾ പറയുന്ന പ്രതേക സമുഹം എതാ തെളിച്ചപറ രാഹുൽ ഇപ്പോൾ റായ്ബറേലി MP അത് മറന്നോ

    • @rassik142
      @rassik142 3 місяці тому +1

      ​@@VenugopalA.Payal ethu MP ayalum Hindukkale parayan ayalara ? Stupid. Uncultured fellow. He and his party stand for muslims only. That is their vote bank.

    • @LakshmananMv-i2u
      @LakshmananMv-i2u 3 місяці тому

      നരേന്ദ്ര മോദി കക്കുസ് ടാങ്കിൽ പെട്ട തവളയുടെ അവസ്ഥയിലാണ് ഉള്ളത് ഇതൊന്നും അറിയാത്ത ജനങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്

    • @padmakumar4184
      @padmakumar4184 3 місяці тому

      ശ്രീ പരമശിവന് രൂപമില്ല പൂജിക്കുന്നത് ലിംഗമാണ് ലിംഗമുണ്ടകിലെ ജീവജാലങ്ങൾ ഉണ്ടാവുകയുള്ളു രാഹുലിന് ഒന്നും അറിയില്ല

  • @John-q3h4s
    @John-q3h4s 3 місяці тому +46

    ഭരണം കിട്ടാതെ വട്ടായെന്ന് തോന്നുന്നു 😳

  • @ChandranK-nu9ol
    @ChandranK-nu9ol 3 місяці тому +145

    ഭരണംകിട്ടിയില്ല പപ്പുവിന്റെ മാനസിക നില തെറ്റിയിരിക്കുന്നു

  • @harikumarmd3466
    @harikumarmd3466 3 місяці тому +83

    രാഹുൽ പരമശിവകനെ അവഹേളിക്കുന്നു.വിവരദോഷി ആണല്ലോ പ്രതിപക്ഷ നേതാവായിട്ട് പാർലമെന്റിൽ കിട്ടിയത്? രാഹുൽ സോറാസിനു വേണ്ടി സംസാരിക്കുന്നു?

  • @rameshanu9438
    @rameshanu9438 3 місяці тому +119

    18 അടവ് എടുത്ത് എന്നിട്ട് തോറ്റു ഇത് പത്തൊമ്പതാമത്തെ അടവ് യൂറോപ്യന്മാരുടെ ബുദ്ധി

  • @radhakrishnankannalath2478
    @radhakrishnankannalath2478 3 місяці тому +71

    ഇവൻ പപ്പു .... ഹിന്ദുക്കളാണ് ഇവിടെ ആക്രമകാരിയെന്ന് പറഞ്ഞു

  • @hillarytm6766
    @hillarytm6766 3 місяці тому +128

    പാഷാണം വർക്കി എല്ലാ ദൈവത്തെയും ചുമന്നു കൊണ്ട് വന്നു പ്രസംഗം അയാളുടെ ഹൃദയത്തിൻ ഇരുട്ട് ആണ്

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 місяці тому +29

    എന്ത് ഗാന്ധി,,,,, ഇയാൾ എങ്ങയാണ് ഗാന്ധി ആകുന്നത് 🤔

  • @vijayanachari-dl5vb
    @vijayanachari-dl5vb 3 місяці тому +65

    ഇതവണയെങ്കിലും ഭരിക്കാമെന്നു കരുതി... എന്തു വിധിയിതു...? എന്തു ചതിയിതു..? ഭാവി പ്രധാനമന്ത്രി.. ഈ വിദ്വാന് മതിഭ്രമം ആയെന്നാണ് തോന്നുന്നത്....

  • @rasmikr5121
    @rasmikr5121 3 місяці тому +25

    ഒരു പകുതി ഇറ്റാലിയൻ വിദേശിക്കു ഹിന്ദു ധർമത്തെ കുറിച്ചോ ഹിന്ദു ദൈവത്തെ കുറിച്ച് പാർലിമെന്റിൽ പറയാൻ എന്തു അവകാശം comment by surendran c

  • @SreekumarMadhavannair
    @SreekumarMadhavannair 3 місяці тому +47

    പപ്പുവിൻ്റെ നില തെറ്റി. ഇവനെ ഇറ്റലിക്ക് പറഞ്ഞു വിടണം. ബാർ നർത്തകിയുടെ മകൻ. ഇവനെ പ്രൈമറി സ്കൂളിൽ വിട്ടു പഠിപ്പിക്കണം.

  • @Citizen.380
    @Citizen.380 3 місяці тому +15

    ക്രിസ്ത്യാനിക്ക് രാഷ്ട്രീയം കളിക്കാനും പരമശിവൻ തന്നെ വേണം, അലവലാതി

  • @satheeshkumar2750
    @satheeshkumar2750 3 місяці тому +27

    ഇവനെ പിഎം ആക്കിയാൽ ഭാരതത്തിൻ്റെ അവസ്ഥ, ഈശ്വരാ ചിന്തിക്കാൻ പറ്റൂന്നില്ല😀😀😀😀.

  • @balachandrankv3136
    @balachandrankv3136 3 місяці тому +24

    ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ട്‌. ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാ രാഹുലെ

  • @relieframakrishnan3621
    @relieframakrishnan3621 3 місяці тому +41

    ഒരുപാടൊന്നും പോയിട്ടില്ല. ഇതെക്കയോ സ്ക്രൂവും നട്ടും ബോൾട്ടും ഇളകി പോയിട്ടുണ്ട്. അത്രേ ഉള്ളൂ....
    ഇപ്പ ശരിയാക്കി തരാം.... മൊയ്‌ദീനെ.. ആ ചെറിയ സ്പാനർ ഒന്ന് എടുത്തേ...😂

  • @rudrabhairava2682
    @rudrabhairava2682 3 місяці тому +19

    പപ്പു മനപൂർവം പ്രശ്നം ഉണ്ടാക്കാനായി ഇറങ്ങി തിരിച്ചിരിക്കുകയാണ്. അല്ലാതെ അയാൾക്ക് ശിവ ഭഗവാനോട് വലിയ ഭകതി അല്ലേ?😏

  • @radharajan2770
    @radharajan2770 3 місяці тому +15

    ഇദ്ദേഹം വെറും കോമാളി ആവരുത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്ത് കൂടെ.....

  • @sreekumarithottathil1542
    @sreekumarithottathil1542 3 місяці тому +44

    എവിടെ എന്ത് പറയണമെന്ന് അറിയില്ല കോൺഗ്രെസ്സുകാരുടെ കഷ്ടകാലം

  • @ajithramkrishna4853
    @ajithramkrishna4853 3 місяці тому +10

    ഒരു പ്രതിപക്ഷ നേതാവിന്റെ കടമ എന്താണെന്ന് ഈ പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൂടെ കോൺഗ്രസുകാരെ.....

  • @vanajavanaja5534
    @vanajavanaja5534 3 місяці тому +60

    പതിനെട്ടാമത്തെ അടവ്

  • @CVJOSE-o3r
    @CVJOSE-o3r 3 місяці тому +47

    പപ്പു ഒരു വിവരദോഷി.
    ശിവനോടു കളിക്കുന്നതു നല്ലതല്ല.

    • @prabhakaran8899
      @prabhakaran8899 3 місяці тому +1

      അവൻ്റെ ഗതി അധോഗതി

  • @umeshshenoy5051
    @umeshshenoy5051 3 місяці тому +46

    പപ്പുവിന് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്😂😂😂

    • @balan8640
      @balan8640 3 місяці тому

      Madhibrehmam

    • @balan8640
      @balan8640 3 місяці тому

      Adhu shuklam thalakydichadha adhu kayvittupoyi

  • @veenasibilas2130
    @veenasibilas2130 3 місяці тому +6

    പപ്പു കോമാളി തരത്തിൽ ബിരുധാനന്ദ്രബിരുതം നേടിയെന്ന് വീണ്ടും വീണ്ടും തെളീച്ചിരിക്കുന്നു

  • @narrayananchalil
    @narrayananchalil 3 місяці тому +7

    ഇയാൾ ഭീതനാണ്... പൗരത്വം പോലും നഷ്ടപ്പെടുമോ എന്ന ഭയം!.... അത് പോകും!

  • @sureshsureshk2543
    @sureshsureshk2543 3 місяці тому +15

    കൊള്ളക്കാർ 10വർഷമായി അമർഷത്തിലാണ്

    • @haridasankv7793
      @haridasankv7793 3 місяці тому

      സത്യം ഒന്നും കണക്കു കുട്ടിയ പോലെ വരുന്നില്ല

  • @JyothiBaabu
    @JyothiBaabu 3 місяці тому +5

    ഉള്ളിൽ കൊടും... 😭😭ഭയം 😭ഉള്ളവനേ 😭😭എനിയ്ക്ക്... ആരെയും 😭ഭയം 😔😭ഇല്ലാന്ന് വിളിച്ചു 😭കൂവി... 😜നടക്കൂ... അമൂലിനെപ്പോലെ 😭😭😭

  • @JayaprasadKochumon
    @JayaprasadKochumon 3 місяці тому +45

    ഇവന് എന്തോ പറ്റിയിട്ടുണ്ട്

  • @sasikv4687
    @sasikv4687 3 місяці тому +19

    ഇവനൊക്കെ പ്രധാനമന്ത്രി ആയാൽ എന്റെ അമ്മാ alochikkan😭 വയ്യാ

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 місяці тому +8

    അഞ്ചാറ് പേര് പുറകിൽ ഉണ്ടെന്നു വിചാരിച്ചു എന്ത് പൊട്ടത്തരങ്ങളും വിളിച്ചു പറയുന്നത്.... വിവരമില്ലായ്മയാണ്.......

  • @chandrasekharanck5306
    @chandrasekharanck5306 3 місяці тому +8

    പാർലമെന്റിൽ ഇവനെ തുള്ളിക്കുന്നത് ജോർജ് സോറ ഇഫക്ടാണ്

  • @vinuts7855
    @vinuts7855 3 місяці тому +6

    ലവൻ കേരളത്തിൽ വരുമ്പോൾ ഇതുവരെയും ഒരു അമ്പലത്തിൽ പോലും ദർശനം നടത്തിയിട്ടില്ല കാരണം ലവൻ ഹിന്ദുമത വിശ്വാസി അല്ല.... നെറ്റിയിൽ സിന്ദൂരവും ഇടില്ല... വയനാട്ടിൽ നമ്മൾ കണ്ടതല്ലേ... നോർത്ത് ഇന്ത്യയിൽ കുംകുമം ഇട്ട് കൊണ്ട് അവിടത്തെ ജനങ്ങളെ പറ്റിക്കുന്നു 😭

  • @कुमार.पी
    @कुमार.पी 3 місяці тому +40

    പപ്പൂന്റെ പിരിയിളകി

    • @balan8640
      @balan8640 3 місяці тому

      Thredupoyi motham thredoom poyi kidakoova

  • @krishnamoorthy3815
    @krishnamoorthy3815 3 місяці тому +7

    ഇവനെ ജയിപ്പിച്ചു വിട്ടവരെ പറയണം.

  • @JyothiBaabu
    @JyothiBaabu 3 місяці тому +6

    1947👌ന് ശേഷം ഇത്രയും വിവരം 🦄👌🦄ഇല്ലാത്ത ഓരോ വികൃതികൾ കാട്ടുന്ന ഈ രാഹുൽ 👌ആണോ ഈ ഭാരത് ജനതയെ.. ഭരിയ്ക്കാൻ... ധൃതി 😜കൂട്ടുന്നേ 👌ഒരിയ്ക്കലും.. 🦄ഭാരതീയർ 🙏അംഗീകരിയാത്ത ഒരേ... ഒരു സക്യം 😜ഇൻഡീ മുന്നണി 100%Promiks👑

  • @sureshkumarp2
    @sureshkumarp2 3 місяці тому +8

    രാജ്യഭരണം വാചകമടി കൊണ്ട് നടക്കില്ല.

  • @sathisnair112
    @sathisnair112 3 місяці тому +13

    പൂർവികർ കുരങ്ങന്മാർ ആയിരുന്നു എന്നോർക്കുന്നത് പപ്പുവിന്റെ വൈകൃത ഭാവവും ചേഷ്ടയും കാണുമ്പോൾ മാത്രം ,

  • @Anonymous-io6dj
    @Anonymous-io6dj 3 місяці тому +9

    ഇനി ഇന്ത്യയിൽ കുടുംബ രാഷ്ട്രീയത്തിനെ എതിർക്കേണ്ട കാലം.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +16

    Jai jai മോദിജി... ❤️❤

  • @rajeshvk1097
    @rajeshvk1097 3 місяці тому +7

    കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇദ്ദേഹം പ്രതിപക്ഷനേതാവായിട്ട് "ഒരു മണ്ഡലകാലം"തികയ്ക്കുമോ ?..

  • @harik5781
    @harik5781 3 місяці тому +6

    ഈ പപ്പു മോൻ ജൂലൈ മുതൽ അക്കൗണ്ടിൽ പ്രതിമാസം 8500 രൂപ ഇട്ട് തരാം എന്ന് പറഞ്ഞ പാവം ജനങ്ങളെ പറ്റിച്ചു😅

  • @sreekalapillai2929
    @sreekalapillai2929 3 місяці тому +10

    താങ്കൾ എന്തിനാണ് പപ്പു മോനെ ഈ ഗാന്ധി എന്ന് വിളിക്കുന്നത്

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +33

    ഇയാൾക്ക് ഭ്രാന്താണ് 👍

    • @balan8640
      @balan8640 3 місяці тому

      Adhalea njan malayathil mozhinjadhu muzhu vattyenu nelikyathallam beshta epol pidicha kitoom elengil nashta swargangal Thane

    • @balan8640
      @balan8640 3 місяці тому

      Nashta swargagale njiganikyoru bhukkasimhasanam nalgi

  • @mohancs281
    @mohancs281 3 місяці тому +9

    പാർലമെന്റിൽ പപ്പുവിന്റെ
    എന്തെല്ലാം തോട്ടി തന്ത്രങ്ങൾ
    ഇനി കാണാനിരിക്കുന്നു 😂

  • @Resu928
    @Resu928 3 місяці тому +4

    മന്ദബുദ്ധിയാണെന്ന് കൂടെ കൂടെ തെളിയിക്കുന്നു 😂

  • @IND17548
    @IND17548 3 місяці тому +35

    തീപ്പൊരി ഒക്കെ ചിതറിയാൽ പപ്പുമോന്റെ കൈ പൊള്ളില്ലേ 😢😢

    • @balan8640
      @balan8640 3 місяці тому

      Adhinu adhu undanporiya a pappumonu vattaye gandu gandikyu vattaye 😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 3 місяці тому

      Pappumonu vattale

  • @sureshapk4856
    @sureshapk4856 3 місяці тому +10

    .. 🙏🏻🙏🏻🙏🏻... ജയ്... ബിജെപി.... ജയ്... മോദിജി.... ❤️❤️... എന്നാലും... എന്തുകൊണ്ട്... ബിജെപി.. അയോദ്ധ്യ യിൽ... തോറ്റത്.. എന്നത്.. വളരെ ചിന്തിക്കേണ്ട.. ഒരു.. സത്യമാണ്.... ❤️❤️... ജയ്... RSS....

  • @AnilKumar-v5d3o
    @AnilKumar-v5d3o 3 місяці тому +6

    വോട്ട് കഴിഞ്ഞു. അത് കളയടാ. പുതിയ നല്ല കാര്യത്തിലേക് വാടാ.. പപ്പു

  • @sreenandans3539
    @sreenandans3539 3 місяці тому +9

    കഷ്ടമെന്നല്ലാതെ എന്ത് പറയാൻ,

  • @prasadkumar6430
    @prasadkumar6430 3 місяці тому +6

    കേരളത്തിൽ വയനാട്ടിൽ പരാമശിവൻറെ ചിത്രം കാണിക്കട്ടെ ധൈരിം ഉണ്ടോ

  • @SonaSuja-n2o
    @SonaSuja-n2o 3 місяці тому +3

    ഈ കടും പൊട്ടനല്ലാതെ വിവരമുള്ളവർ ആരും ഇല്ലേ കോൺഗ്രസ്സിൽ നേതാവാകാൻ?

  • @sharobkumar235
    @sharobkumar235 3 місяці тому +30

    Pappu😡😡😡

  • @sarathchandrankp8772
    @sarathchandrankp8772 3 місяці тому +15

    പപ്പുവിന്റെ പുറകിൽ ഇരിക്കുന്ന ബാക്കി mp മാരുടെ അവസ്ഥ

    • @padminiachuthan7073
      @padminiachuthan7073 3 місяці тому

      സത്യം പ്രേമചന്ദൻ്റെ മുഖം ഇഞ്ചി കടിച്ചപോലെ

  • @prasannand7768
    @prasannand7768 3 місяці тому +7

    സ്വന്തം അന്തസ്സിനു നിരക്കാത്ത രീതികൾ ഒഴിവാക്കണം.

  • @liffingchannel6363
    @liffingchannel6363 3 місяці тому +6

    എല്ലാ ദൈവത്തി നെയും...വിളിക്കേണ്ടി വന്നു

  • @rajraj67159
    @rajraj67159 3 місяці тому +8

    പപ്പൂ😂😂😂😂😂

  • @govindan4
    @govindan4 3 місяці тому +5

    പപ്പു എന്നും പപ്പു തന്നെ😂😂😂😂😂😂😂

  • @SK00179
    @SK00179 3 місяці тому +21

    വട്ടുണ്ടോ???

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 місяці тому +3

    കൈയിൽ ശിവചിത്രം. മനസ്സിൽ സുടാപ്പി ലവ് മാത്രം 😂. തെളിവ് ആയി നമ്മുടെ ഗവണ്ർ ❤️❤️

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 місяці тому +2

    Very good പപ്പു ഖാൻ,,,വയനാട് വരുമ്പോൾ പാകിസ്ഥാൻ കോടി

  • @SureshBabu-ed2gx
    @SureshBabu-ed2gx 3 місяці тому +4

    അയാൾ ഇപ്പോൾ ജാമിത്തിൽ ആണ് എന്നട്ട് ആണ് തള്ള് നേരി ന് ഒപ്പം എന്ന്

  • @sathyanv8547
    @sathyanv8547 3 місяці тому +2

    കോമാളിക്കെന്ത് ശിവൻ.ഇത് ബിജെപി ക്കാരൻ ഉയർത്തിയാൽ ഈ കോമാളി എന്ത് പറയും😂

  • @AnilKumar-vp8um
    @AnilKumar-vp8um 3 місяці тому +1

    പവപ്പെട്ട ജനങ്ങളെ മാസം.8500.rupa കൊടുക്കാമെന്ന്.പറഞ്ഞ് കളിപ്പിച്ചു.

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 3 місяці тому +12

    ആദ്യമായാണ് പാർലിമെന്റിൽ ഒരു പ്രതി പക്ഷ നേതാവ് T -ഷർട്ടും , ജീൻസും ധരിച്ചു വരുന്നത് . അത്രെയേ ഉള്ളു ഇവർക്ക് പാർലിമെന്റ് ...കാഷ്വൽ.

  • @radhakrishnanpk1971
    @radhakrishnanpk1971 3 місяці тому +2

    ചെവിയിൽ ഒരു ചെമ്പരത്തിപൂവിൻ്റെ കുറവു കാണുന്നു ബാക്കി ശരീരഭാഷ, ശബ്ദം എല്ലാം നന്നായി. കോൺഗ്രസിൻ്റെ ബഭൂൺ😂

  • @kcganand7168
    @kcganand7168 3 місяці тому +2

    "കോമാളി " അതു തന്നെയാണ് ഇവന് ചേരുന്ന പേര്, എന്നാലും ഇത്രയും മന്ദബുദ്ധിയാണോ റൗൾ വിൻസി.

  • @ajithavenu9772
    @ajithavenu9772 3 місяці тому +2

    എങ്ങനെങ്കിലും എല്ലാരു എന്നെ ഒന്ന് അംഗീകരിക്കൂ pls 🙏🏻😂😂😂

  • @radhakrishnahari5516
    @radhakrishnahari5516 3 місяці тому +3

    പപ്പു എങ്ങനെ ഹിന്ദു വാകും കോൺഗ്രസ്‌ ഒരു തുറന്ന സംവാദത്തിന് തയ്യാറാണോ??!!🤔🤔🤔😜😜😜

  • @Kumar-v7j
    @Kumar-v7j 3 місяці тому +2

    അണയാൻ പോകുന്ന ദീപം ആളികത്തും

  • @sahadevankv683
    @sahadevankv683 3 місяці тому +7

    ഇ വിവരമില്ലാത്തവനെ പുറത്താക്കി മാപ്പ് പറയിക്കണം,

  • @SreeJiths-p9w
    @SreeJiths-p9w 3 місяці тому +2

    പരിഹാസ് ഗാന്ധി യുടെ കലിപ്പ് കളിച്ച് തന്നെ തീരട്ടെ 😂😂😂😂😂

  • @vijayakumarips9395
    @vijayakumarips9395 3 місяці тому +2

    വിവരം കെട്ട ജന്മം അടിച്ചു കളയാനുള്ള സമയം കഴിഞ്ഞു

  • @chandramathykallupalathing413
    @chandramathykallupalathing413 3 місяці тому +1

    പാര്‍ലമെന്റില്‍ MP മാര്‍ക്ക് ഒരു dress കോഡ് വേണം. T-shirt ഉം, shorts ഉം ഒക്കെ ഇട്ട് വരാന്‍ അത്‌ വിനോദ സഞ്ചാര കേന്ദ്രം ഒന്നും അല്ലല്ലോ!!!! ലവലേശം വകതിരിവ് ഇല്ലാത്ത ഒരു പ്രതിപക്ഷ നേതാവ്. T-shirt ഒരു അനൌദ്യോഗിക വേഷം ആണ്.

  • @crpd1731
    @crpd1731 3 місяці тому +2

    ഞാൻ ആഞ്ഞടിച്ചു😂😂
    പട്ടായ ആണെന്ന് ഞാൻ വിചാരിച്ചു 😂😂😂😂😂😂
    എന്ന് ലെ പപ്പു😂😂😂

  • @rajanm5543
    @rajanm5543 3 місяці тому +2

    കിട്ടേണ്ടത് പപ്പുവിന് കിട്ടി. എല്ലാവരും ചേർന്ന് പപ്പുവിനെ പൊട്ടനും കൂടി ആക്കി... 🤣🤣

  • @binduk9288
    @binduk9288 3 місяці тому +2

    ശിവനെ തൊട്ടു കളിച്ചതു ഒട്ടും ശരിയായില്ല

  • @thetruth9377
    @thetruth9377 3 місяці тому +2

    വെറും പൊട്ടനല്ല മരപ്പൊട്ടൻ

  • @AppuSreedharan-pu5up
    @AppuSreedharan-pu5up 3 місяці тому +1

    ആ പപ്പു കോമാളിക്ക് ഭ്രാന്ത് ഇളകിയോ മുസ്ലിംങ്ങളുടെ ആശനം താങ്ങി

  • @AnimalWorldUploads
    @AnimalWorldUploads 3 місяці тому +6

    Opposition from a big fool..!!
    Sad

  • @ThankappanEj
    @ThankappanEj 3 місяці тому +2

    വട്ടൻ പപ്പുവിൻ്റെ നടപടികൾ അൺപാർല മെൻ്റി റി നടപടിയാണ്

  • @sivann206
    @sivann206 3 місяці тому +1

    യവന്റെ പിരാന്ത് കൂടിയോ ഇനിയിപ്പോ എന്താ ചെയ്കാ

  • @thilakasreer424
    @thilakasreer424 3 місяці тому +1

    😂😂😂😂😂 Sree ParamaSivante. Avatharamaya. Modiji odu. Thanne. Veno. Ethu. 😂

  • @Thulasi-cp9pv
    @Thulasi-cp9pv 3 місяці тому +1

    ഒരു വിവരം കെട്ടവൻ

  • @rajeswarilalitha3457
    @rajeswarilalitha3457 3 місяці тому +3

    Ayalku entho kuzhappam undu

  • @mohanankv1907
    @mohanankv1907 3 місяці тому +4

    Uoolan

  • @PKSDev
    @PKSDev 3 місяці тому +1

    മതാധിക്ഷേപവും മതനിന്ദയും ചെയ്ത് BNS നിയമത്തിൽ ആദ്യ Blasphemy കേസ് നേരിട്ട പാർലമെൻ്റേറിയൻ ഇയാളാകുമോ?😮🙁😟😱

  • @JyothiBaabu
    @JyothiBaabu 3 місяці тому +2

    അറിവ് 👍😜👍കെട്ട 😜മുണ്ടം 👍😜

  • @sureshnair8657
    @sureshnair8657 3 місяці тому +4

    What is he trying to establish? Perhaps he himself does not know?

  • @muralidharan71996
    @muralidharan71996 3 місяці тому +1

    ഇത്രയും പക്വതയും വിവരവും ഇല്ലാത്തവനാണോ പപ്പുഗണ്ടി

  • @manoharanmp875
    @manoharanmp875 3 місяці тому +2

    Rahul Gandhi find pleasure in sitting opposition bench, "grapes 🍇 sour" 😂. I can see Sri. Premachadran just sitting as an unattached observer, what a pathetic situation.😢

  • @lallamidhila5334
    @lallamidhila5334 3 місяці тому +4

    പപ്പുമോൻ തലക്ക് രണ്ട്പിരി കുറവുള്ള ആളാണ്. അതിനാൽ BJP-നേതാക്കൾക്കെതിരെപറയുമ്പോൾ പൊതുവെ BJP- അവനെ കാര്യമാക്കാറില്ല.
    എന്നാൽ ജനങ്ങളെ തോന്ന്യാസം പറഞ്ഞാൽ BJP- നോക്കി നിൽക്കുകയുമില്ല.
    പപ്പുമോൻ 8,500 രൂപ എല്ലാ സ്ത്രീകൾക്കും മാസാമാസം ബാങ്കിൽ ഇട്ടുകൊടുക്കും എന്ന് പറഞ്ഞാണ് 99 സീറ്റ് ഒപ്പിച്ചെടുത്തത് ഇന്നാണ് 01/07/2024 ന് പണം നൽകുമെന്ന് പറഞ്ഞത്.
    അവൻ അവന്റെമ്മേടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പണമെടുത്ത് എത്രപേർക്ക് 8,500 രൂപ നൽകി. വാക്കുപാലിച്ചോ... ജനങ്ങളെ മുഴുവൻ വഞ്ചിച്ചില്ലേ പപ്പുമോൻ.

  • @soudaminypv3602
    @soudaminypv3602 3 місяці тому +1

    ഇവന്റെ തലയ്ക്കു സ്ഥിരത നഷ്ടപ്പെട്ടോ?

  • @geethavijayan1719
    @geethavijayan1719 3 місяці тому +2

    വട്ടായോ! 😂😅
    അങ്കമാലീലേ പ്രധാനമന്ത്രി തന്നെ പപ്പു.