2016 മോഡൽ നിസാൻ ടെറാണോ 6 മാസം മുൻപ് സെക്കൻ ഹാഡ് എടുത്തതാണ് എടുത്തതാണ് വണ്ടി കുഴപ്പമില്ല നല്ല പർഫോമൻസാണ് എഞ്ചിൻ നോയിസൊ വൈബ്രെഷനോ ഒന്നും ഇല്ലാ എന്നാൽ എടുക്കുമ്പോൾ 91000 കിലോമീറ്റർ ആയിരുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസം വാഹനം ഉപയോഗിക്കുമ്പോൾ 53000 കിലോമീറ്റർ മാത്രം കാണിക്കുന്നു എന്തുകൊണ്ടായിരിക്കും നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
ടൈമിംഗ് ബെൽറ്റ് മാററായി എന്ന് നമുക്ക് എങ്ങിനെ മനസിലാക്കാൻ പറ്റും...2ണ്ട് ഹാൻഡ് എടുക്കുമ്പോ നമുക്ക് അറിയാൻ പറ്റില്ലല്ലോ അവർ മാറ്റിയിട്ടുണ്ടോ ഇല്ലയോ എന്ന് ...
എന്റെ വണ്ടി alto800 ആണ് അത് ac യിൽ ഓടികൊണ്ടിരിക്കെ പെട്ടെന്ന് missing വന്നു ac off ആക്കുമ്പോൾ missing ഇല്ലാ എന്താ അത് കാരണം പിന്നീട് വീട്ടിൽ എത്തി വണ്ടി നിർത്തി കുറച്ച് കഴിഞ്ഞു വീണ്ടും എടുത്തപ്പോൾ ac ഇട്ടിട്ടും അല്ലാതെയും miss ഇല്ലാ നല്ല RPM ൽ AC ഇട്ടും ഇടാണ്ടും ഓടി നോക്കി കുഴപ്പമില്ല എന്താണ് മിസ്സിംഗ് വരാൻ കാരണം
ഞാൻ Alto 2011 എടുത്തു. ലീക്ക് കണ്ടപ്പോൾ പണിതു. (ഹെഡ് വർക്ക് കംപ്ലീറ്റ് ] മൊത്തം 12000. ആയി AC ഗ്യാസ് അടക്കം. മൈലേജാണ് പ്രശ്നം. without Ac 16.5 കാണിച്ചു. A C യിൽ 12 ഉം അത്രക്കും short ആണ് മൈ ലേജ് എന്താണ് മാർഗം മൈലേജ് കൂട്ടാൻ ഇന്നലെ എന്തോ ക്ലീൻ ചെയ്തതിന് ശേഷമാണ് ഈ മൈലേജ് കിട്ടിയത്. AC ഇല്ലാതെ തന്നെ 12 ആയിരുന ന്നു കിട്ടിയിരുന്നത്.
സൗബിൻ ഇക്ക ഇക്കയെ എങ്ങിനെ ബന്ധപ്പെടണം എന്ന് അറിയാത്തത് കൊണ്ടാണ് കമന്റ് ചെയ്യുന്നത്. എനിക്ക് fiat punto disel കാർ എടുത്താൽ കൊള്ളാം എന്നുണ്ട് ഇക്കയുടെ വീഡിയോസ് ഒരുപാട് കണ്ട് fiat വണ്ടികളെ കുറിച്ച്, എടുത്താൽ പാർട്സ് availability, maintenance എല്ലാം നമ്മുടെ കഴിയിൽ നിൽക്കുമോ ഒരു സാധാരണ വരുമാനക്കാരൻ ആണ് ഞാൻ, ഹോണ്ട സിറ്റി കാർ 3 വർഷമായി ഉപയോഗിക്കുന്നു.. ഇക്കയുടെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു... 🤝
Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍
6:46 ready 123 start😜😜
2016 മോഡൽ നിസാൻ ടെറാണോ 6 മാസം മുൻപ് സെക്കൻ ഹാഡ് എടുത്തതാണ് എടുത്തതാണ് വണ്ടി കുഴപ്പമില്ല നല്ല പർഫോമൻസാണ് എഞ്ചിൻ നോയിസൊ വൈബ്രെഷനോ ഒന്നും ഇല്ലാ എന്നാൽ എടുക്കുമ്പോൾ 91000 കിലോമീറ്റർ ആയിരുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസം വാഹനം ഉപയോഗിക്കുമ്പോൾ 53000 കിലോമീറ്റർ മാത്രം കാണിക്കുന്നു എന്തുകൊണ്ടായിരിക്കും നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
സൂപ്പർ ബ്രോ എൻ്റെ കയ്യിൽ same വാഹനം ആണ്
Eon 2016 മോഡൽ 1 lak 20k km ഓടി ഇതിന്റെ ടൈംറിംഗ് ബെൽറ്റ് ഇപ്പോഴാ മാറേണ്ടത് ബ്രോ
ടൈമിംഗ് ബെൽറ്റ് മാററായി എന്ന് നമുക്ക് എങ്ങിനെ മനസിലാക്കാൻ പറ്റും...2ണ്ട് ഹാൻഡ് എടുക്കുമ്പോ നമുക്ക് അറിയാൻ പറ്റില്ലല്ലോ അവർ മാറ്റിയിട്ടുണ്ടോ ഇല്ലയോ എന്ന് ...
Hai sabin cheetaa dizire petrol 2009 model ethra km aakumbool aanu taiming belt maateendathu
ഓൾഡ് മോഡൽ.80000 or 1lak
Chetta place evdeyanu
എന്റെ വണ്ടി alto800 ആണ് അത് ac യിൽ ഓടികൊണ്ടിരിക്കെ പെട്ടെന്ന് missing വന്നു ac off ആക്കുമ്പോൾ missing ഇല്ലാ എന്താ അത് കാരണം
പിന്നീട് വീട്ടിൽ എത്തി വണ്ടി നിർത്തി കുറച്ച് കഴിഞ്ഞു വീണ്ടും എടുത്തപ്പോൾ ac ഇട്ടിട്ടും അല്ലാതെയും miss ഇല്ലാ നല്ല RPM ൽ AC ഇട്ടും ഇടാണ്ടും ഓടി നോക്കി കുഴപ്പമില്ല
എന്താണ് മിസ്സിംഗ് വരാൻ കാരണം
സംഭവം ഉഷാറായിട്ടുണ്ട് ❤
Sunny diesel 2012 100000 km ayi timing belt maaran ethra budget avum
Panikk idan an vendi anu
chevrolet sail petrol review cheyyaavo
Tata aria revew chyumo?
ഇക്ക എനിക്ക് ഒരു പുതിയ വണ്ടി എടുക്കാനാണ്.കയിലുള്ള ക്യാഷ്6.30 ethokkae വണ്ടി opt ചെയ്യാം ഇക്കയുടെ ഒരു മറുപടി parayamo
ഒരു കൊല്ലം കൂടി കയ്യിൽ പിടിക്ക്. പിന്നീട് nokkaam
Super🙋♂️
ഞാൻ Alto 2011 എടുത്തു. ലീക്ക് കണ്ടപ്പോൾ പണിതു. (ഹെഡ് വർക്ക് കംപ്ലീറ്റ് ]
മൊത്തം 12000. ആയി AC ഗ്യാസ് അടക്കം.
മൈലേജാണ് പ്രശ്നം.
without Ac 16.5 കാണിച്ചു.
A C യിൽ 12 ഉം അത്രക്കും short ആണ് മൈ ലേജ്
എന്താണ് മാർഗം മൈലേജ് കൂട്ടാൻ
ഇന്നലെ എന്തോ ക്ലീൻ ചെയ്തതിന് ശേഷമാണ് ഈ മൈലേജ് കിട്ടിയത്.
AC ഇല്ലാതെ തന്നെ 12 ആയിരുന ന്നു കിട്ടിയിരുന്നത്.
What's up me
ചേട്ടാ നമ്പർ ഒന്ന് തരുമോ എന്റെ വണ്ടിക്കു കുറച്ചു പ്രോബ്ലം ഒണ്ടു അതിനെ കുറിച്ച് സംസാരിക്കാനാ
👍
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
സൗബിൻ ഇക്ക ഇക്കയെ എങ്ങിനെ ബന്ധപ്പെടണം എന്ന് അറിയാത്തത് കൊണ്ടാണ് കമന്റ് ചെയ്യുന്നത്. എനിക്ക് fiat punto disel കാർ എടുത്താൽ കൊള്ളാം എന്നുണ്ട് ഇക്കയുടെ വീഡിയോസ് ഒരുപാട് കണ്ട് fiat വണ്ടികളെ കുറിച്ച്, എടുത്താൽ പാർട്സ് availability, maintenance എല്ലാം നമ്മുടെ കഴിയിൽ നിൽക്കുമോ ഒരു സാധാരണ വരുമാനക്കാരൻ ആണ് ഞാൻ, ഹോണ്ട സിറ്റി കാർ 3 വർഷമായി ഉപയോഗിക്കുന്നു.. ഇക്കയുടെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു... 🤝
9526329591 what's up
ടൈമിംഗ് ബെൽറ്റ് കാര്യം രണ്ടുവട്ടം പറഞ്ഞിട്ടുണ്ട് ഇക്കാ
Mmm.ook 😘😘
Renault truber onnu review cheyyane low budget 7 seater but quality?
Genuine belt ഇട്ടൂടെ ചേട്ടാ?
7000 RS ആണ് genuine ബെൽറ്റിന്റെ വില 2019 ൽ ഞാൻ മഹിന്ദ്ര സർവീസ് സെന്ററിൽ നിന്ന് മാറിയിരുന്നു... 900 രൂപ ലേബർ ചാർജും.
Ina,gets,power grip ഇവ ആണ് oem വരുന്നത്.പല കൺട്രി കളിലും ഇവയിൽ പലതും ഉപയോഗിക്കും
@@KERALAMECHANIC Genuine belt ഇന്റെ same quality ഇതിന് ഉണ്ടാകുമോ???
ചിലപ്പോ അതിനെ കാൾ.
Hai
ഹായ് ♥️
9:45 : 2 പ്രാവശ്യം പറഞ്ഞോ🎉❤👍👌
ഇതുപോലെത്തെ കവർ സൈലോയ്ക്ക് വരുന്നില്ലേ
Haaaaai ❤❤❤
ഈ പ്ലാസ്റ്റിക്ക് 80% റഡിയാക്കി എടുക്കാം നാട്ടിൽ ആർക്കും അങ്ങനെ അറിയില്ല
Contact details tharamoo jazz service konduvarana 2.5 lakh odiyathaa
Contact number
hai
🥰👍
👏😍😍
Ikka tevera rear leef subpension projet eathayi
Chettante mobile number tharumo oru kariyam thirakkan ayirunnu
How do we contact you. Any email id or something?
connectkeralamechanic@gmail.com
Chetta contact number onn tharavo..
Ikka mobile phone number???
Contact number with location
👍