ഈ പുഴയാണ് എന്റെ അമ്മ | Naran Movie Climax Scene | Mohanlal | Sidhique |Jagathy | Innocent | Bhavana

Поділитися
Вставка
  • Опубліковано 13 чер 2023
  • Naran is a 2005 Indian Malayalam-language action drama film directed by Joshiy and written by Ranjan Pramod. The film tells the story of Mullankolli Velayudhan, an innocent homeless ruffian who exercise control over the Mullankolli village to maintain order with his code of conduct. Produced by Antony Perumbavoor through Aashirvad Cinemas.
    Directed by : Joshiy
    Written by : Ranjan Pramod
    Produced by : Antony Perumbavoor
    Starring : Mohanlal, Sidhique, Innocent, Bhavana, Madhu
    Cinematography : Shaji Kumar
    Edited by : Ranjan Abraham
    Music by : Deepak Dev
    #Naran #NaranMovieScene #Mohanlal
    Stay connected with us:
    UA-cam: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadcinemas.in
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • Розваги

КОМЕНТАРІ • 121

  • @harisbeach9067
    @harisbeach9067 Рік тому +278

    നല്ല മഴയുള്ള ജൂൺ മാസത്തിൽ ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച്ച് നരൻ സിനിമ കാണുമ്പോൾ വല്ലാത്തൊരു വൈബാണ്..🌧️✌️😍❤️

    • @abhijithp76
      @abhijithp76 Рік тому +5

      Girlsinu athokke pattum but boysinu ath nadakkilla. Ningal veettil irunnalum arum onnum parayilla, but boys panikk poyillwnkil oru vakakk kollaththath pole aanu.
      Oru penn ay janichal mayhiyarnn 😪

    • @Ajaaz508
      @Ajaaz508 Рік тому

      Mazha illathapo kanan pattumo

    • @sethusree7921
      @sethusree7921 Рік тому +2

      2 1/2 hour ,,kattan chaya...🔥🔥

    • @tahaseenaazeez1713
      @tahaseenaazeez1713 Рік тому

      ഇപ്പോ മഴയില്ല 😢😢

    • @chandykurien8993
      @chandykurien8993 11 місяців тому

      Athinte kude edi kude vettiya nalle ane

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +93

    എപ്പോൾ കണ്ടാലും ആധ്യാമായി കാണുന്ന ഒരു ഫീൽ തരുന്ന ഒരേ ഒരു പടം 💎❤️
    ലാലേട്ടൻ അല്ലാതെ വേറെ ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കഥാപാത്രം 🔥💎
    മുള്ളൻകൊല്ലി വേലായുധൻ 💯🔥💎

  • @hareshvikram6277
    @hareshvikram6277 Рік тому +69

    മാസ്സ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും💯
    മുള്ളൻകൊല്ലി വേലായുധൻ🔥👑⚡

  • @anumtz2715
    @anumtz2715 11 місяців тому +40

    9:24 ഈ ഒരു സീൻ കാണുമ്പോൾ അറിയാതെ കണ്ണുനിറയും🥺ഇന്നസെന്റ് ചേട്ടന്റെ 'വേലായുധ' എന്ന വിളിയും ലാലേട്ടന്റെ അപ്പോഴത്തെ ആ ഒരു നോട്ടവും😢ശെരിക്കും മനസ്സിൽ തട്ടും❤

  • @linsrajan
    @linsrajan Рік тому +79

    ഈ പുഴയാ സാറേ എൻ്റെ അമ്മ... വിശന്നപ്പോഴൊക്കെ ഊട്ടി... കരഞ്ഞപ്പോ ആരും കാണാതെ കണ്ണീരെല്ലാം കൊണ്ടുപോയി.... 💔

  • @adarshlal8873
    @adarshlal8873 Рік тому +190

    2000 ന് ശേഷമുള്ള ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം....JUST CREATED FOR MOHANLAL ❤മുള്ളൻകൊല്ലി വേലായുധൻ 🔥

  • @harisbeach9067
    @harisbeach9067 Рік тому +60

    മുള്ളൻക്കൊല്ലിയിലെ ഒരേ ഒരു രാജാവ് വേലായുധൻ..🔥❤️🖤

  • @frijoreji4050
    @frijoreji4050 Рік тому +60

    9:28 That smile😢

  • @vvskuttanzzz
    @vvskuttanzzz Рік тому +52

    ഇനി ഏത് പുലിയുരുയിലെ മുരുകനോ സ്റ്റീഫൻ നെടുമ്പള്ളി വന്നാലും മുള്ളൻകൊല്ലിയിലെ വേലായുധനെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം 🥰
    Most Favorite Character of ലാലേട്ടൻ ❤

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +23

    സ്ഫടികം 4 k ഇറക്കിയത് പോലെ ഇതും ഒന്ന് റീ റിലീസ് ചെയ്തിരുന്നേൽ 🥺❤️

  • @sivan3189
    @sivan3189 Рік тому +72

    The best film of joshiy sir after 2000 🔥🔥
    Also 20-20, runway, christian brothers
    അന്നത്തെ ഒക്കെ ലാലേട്ടന്റെ സ്ക്രിപ്റ്റ് സെലെക്ഷൻ 🔥

    • @jisjoy8270
      @jisjoy8270 Рік тому

      Runway 🔥

    • @sivan3189
      @sivan3189 Рік тому +7

      @@jisjoy8270 yes 💯 Pakshe ithinte script strong aanu 🔥

    • @wazeem9916
      @wazeem9916 Рік тому

      ​@@jisjoy8270 poli aan🔥🔥🔥parayan indoo

    • @wazeem9916
      @wazeem9916 Рік тому

      ​@@sivan3189 run way ide script oo
      Mass masala strong script umine💥🔥🔥

    • @Zimartcooli
      @Zimartcooli 10 місяців тому

      Robinhood

  • @jithinvarghese3645
    @jithinvarghese3645 Рік тому +20

    ലാലേട്ടാ പറയാൻ വാക്കുകൾ കിട്ടുന്നില്ല 😢നിങ്ങൾ ഒരു അത്ഭുതമാണ് ❤എന്താ ഒരു ഫീൽ ഒരോ സീനിലും ❤️✨️

  • @frijoreji4050
    @frijoreji4050 Рік тому +19

    തോണികെറി വാ സാറെന്മാരേ ഞാൻ അക്കരെ കാത്തിരിക്കാം🤗❤️

  • @mrrockstar492
    @mrrockstar492 Рік тому +19

    Ettante katta fan akiyaa moviesil munnil🔥🔥🔥❤❤🥺❤

  • @aseesasees2035
    @aseesasees2035 11 місяців тому +9

    ഓമൽ കണ്മണി ഇതിലെ വാ എന്നാ സോങ് പൊളി ആണ് 👍👍ഹെഡ്സെറ്റ് വെച്ച് കേട്ടാൽ എത്ര കേട്ടാലും മതിയാവില്ല 🥰🥰

  • @raptor2525
    @raptor2525 Рік тому +6

    മലയാള സിനിമ ഉള്ളോടുത്തോളം നരൻ ന്ന സിനിമയും മുള്ളാൻകൊല്ലി വേലായുധനും ആർക്കും മറക്കാൻ pattilla ❤️❤️❤️❤️

  • @sajinjs
    @sajinjs Рік тому +26

    ഇനി 'വേൽമുരുകാ' പാട്ട് കൂടി മാത്രമേ കിട്ടാനുള്ളു.. ബാക്കി എല്ലാ scenes ഉം ആയി. Full movie ഞങ്ങൾ തന്നെ റെഡിയാക്കിക്കോളാം ✌️😁

    • @jisjoy8270
      @jisjoy8270 Рік тому +2

      Ration ayt tharathe motham ingott tannude ivvammarkku😊

  • @vishnuvichu1421
    @vishnuvichu1421 Рік тому +13

    വാ സാറെ പോകാം..... ഇനി നിന്ന വേലായുധൻ കരയുന്നത് എല്ലാരും കാണും അത് മോശാ!!!!
    ഈ പുഴയാ സാറെ എന്റെ അമ്മ.... വിശന്നപ്പോഴൊക്കെ ഊട്ടി... കരഞ്ഞപ്പോ ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ടുപോയി....
    സാറിനെന്നെ നീന്തി തോപ്പിക്കാവോ!!!!
    "തോണി കേറി വാ സാറുമാരെ ഞാൻ അക്കരെ കാത്തിരിക്കാം"....
    നരൻ ❤😍

  • @universeboss9072
    @universeboss9072 Рік тому +17

    1:00 that scene 🔥

  • @mylordshiva3394
    @mylordshiva3394 Рік тому +6

    Plus2 cut അടിച്ചു പോയി കണ്ട ഫിലിം 😂 തിയേറ്റർ എക്സ്പീരിയൻസ് അമ്പോ 🔥👍

  • @vijith9685
    @vijith9685 Рік тому +9

    Athyamayi theatre kanda cinema
    Onam 2005 ❤
    Enne lalettan fan aakiya padam ❤

  • @visakhviswam02
    @visakhviswam02 Рік тому +19

    thanku for this scene❤😢

  • @fanasc1486
    @fanasc1486 5 місяців тому +4

    ഇതാണ് ലാലേട്ടൻ 🔥🔥🔥🔥

  • @jisjoy8270
    @jisjoy8270 Рік тому +9

    Neelakandan⚡
    Thomachaayan🔥
    Induchoodan🌠
    Velayudan🌊

  • @gautamg2002
    @gautamg2002 Рік тому +15

    തോണിയിൽ കേറി വാ സാർമാരെ ഞാൻ അക്കരെ കാത്തിരിക്കാം | Naran Movie Climax Scene|Mohanlal| Siddique|Jagathy|Innocent|Bhavana

  • @sreeharis8292
    @sreeharis8292 8 місяців тому +4

    9:23 This expression of Lalettan❤🥹👑

  • @abdulrasik9808
    @abdulrasik9808 4 місяці тому +1

    മുള്ളൻകൊല്ലിയിലെ ഒരേ ഒരു രാജാവ് മുള്ളൻകൊല്ലി വേലായുധൻ മൂവി നരൻ (2005) സൂപ്പർസ്റ്റാർ ലാലേട്ടൻ മൂവി ക്ലൈമാക്സ്‌ ഫൈറ്റ് ❤️❤️❤️❤❤❤❤❤❤❤❤❤❤

  • @skav7434
    @skav7434 Рік тому +4

    1:37 aa nottam🥰❤️🔥

  • @Filmisthann
    @Filmisthann Рік тому +2

    ഓസേപ്പച്ചന്റെ പശ്ചാത്തല 🎼🎼🎵 ഹെവി....💥🔥🔥 പാറിയ ഐറ്റം

  • @Jokhaan6282
    @Jokhaan6282 9 місяців тому +2

    😥😥😥😥😥😥😥കിട്ടില്ല ഇനി ഇങ്ങനൊരു മൊതല് 🔥🔥🔥🔥🔥

  • @vishnuprasanth5306
    @vishnuprasanth5306 Рік тому +2

    *അരിക്കൊമ്പൻ ഇറങ്ങിയ പോലെ ഉണ്ട്🔥🔥*

  • @akshaykrishnan3361
    @akshaykrishnan3361 Рік тому +6

    This scene 🥺💥😘

  • @AnandNR
    @AnandNR 3 місяці тому +1

    നരൻ ❤️ ലാൽ വിസ്മയം

  • @muhsinap1210
    @muhsinap1210 Рік тому +1

    വീട്ടിലിരുന്ന് ടിവിയിൽ ഈ സിനിമ കാണാൻ പ്രത്യേക ഒരു ഫീലാ

  • @arunksthiruvanchoor1331
    @arunksthiruvanchoor1331 Рік тому +3

    വേലായുധൻ ❤

  • @harisbeach9067
    @harisbeach9067 Рік тому +10

    നരൻ പൊന്നാനി പൗർണ്ണമി തിയേറ്റർ
    2005 ഓണം റിലീസ്..🔥✌️❤️

  • @muhammedyaseen1265
    @muhammedyaseen1265 Рік тому +12

    തോണി കയറി വാ സാറുമാരെ ഞാൻ അക്കരെ കാത്തിരിക്കാം 🔥

  • @arunroy5373
    @arunroy5373 Рік тому +1

    Ethre kandalum orikil padukathe padam. Entho, ee cinema eniku epolum oru pretheka feel olle polle thonum. Down to earth character, high energy actions, high on emotions.
    Oru pulimuruganum ithinne kavachu vakam patoola. Ee kalathu erangi irunel, box office ninnu kathum🎉🎉🎉

  • @rinsharin3
    @rinsharin3 9 місяців тому +1

    Last shijsha kayinj varunna velayudhane bhavana kaathirikkunna scene koodi venamaayirunnu😊😊

  • @BndBND123
    @BndBND123 5 місяців тому +2

    2:54 veendum thallandivannal diloge aroo paranju kodukkunnu...

  • @elizabethskariah9459
    @elizabethskariah9459 10 місяців тому +2

    Ee lalettanodulla sneham....jeevanane....

  • @mohaslam6506
    @mohaslam6506 Рік тому

    Ee padam vere levalaa 🥰🥰

  • @user-qj4uh8cy7l
    @user-qj4uh8cy7l Рік тому +1

    Fav ❤️

  • @sageeshkv1452
    @sageeshkv1452 Рік тому +2

    സൂപ്പർ സിനിമ

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 6 місяців тому +1

    Mohanlal love you ❤❤❤❤❤

  • @swaminathan1372
    @swaminathan1372 Рік тому

    ഹംസ.., അല്ലേ...🔥🔥🔥

  • @villagerse
    @villagerse 9 місяців тому +3

    9:50 bgm

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 6 місяців тому +1

    love you the best movie ever ❤❤❤❤😮😮😮😮❤❤❤❤😢😮😮

  • @arunsethumadhavan614
    @arunsethumadhavan614 Рік тому +1

    Oh enthaa padam!!!!😍

  • @user-albinsabuachu
    @user-albinsabuachu Рік тому +1

    ❤❤

  • @user-gp6pc3jl4s
    @user-gp6pc3jl4s Рік тому +2

    നരൻ (2005) ♥️

  • @sujiths9153
    @sujiths9153 9 місяців тому

    Nalla manassane mullankolli velayudhan ❤❤❤❤❤❤❤ i l u

  • @arunr868
    @arunr868 Рік тому +1

    ❤❤❤❤❤

  • @Reelsoolifromindia
    @Reelsoolifromindia 9 місяців тому +1

    Lalettan💔

  • @joelshaji177
    @joelshaji177 Рік тому +2

    Please upload thuruppugulan fight scenes

  • @vineeshmohan1064
    @vineeshmohan1064 Рік тому

    ❤❤❤❤❤❤

  • @francispm3770
    @francispm3770 Рік тому +4

    നരൻ രണ്ടാം ഭാഗം വരാൻ ആഗ്രഹിക്കുന്നു 🥰

  • @joelshaji177
    @joelshaji177 Рік тому +2

    Please upload thuruppugulan full movie

  • @ShijuTc-xn8bq
    @ShijuTc-xn8bq 7 місяців тому +1

    Pallu poyathu vannoo ❤

  • @joelshaji177
    @joelshaji177 Рік тому +3

    Upload ravanaprabu full movie

  • @djworks4700
    @djworks4700 Рік тому +1

    Onnu full upload cheyo plss

  • @riyasmannarkkad6318
    @riyasmannarkkad6318 Рік тому +1

    L😍🔥

  • @vishnuvarma7693
    @vishnuvarma7693 Рік тому +3

    full cinema angg idennee

  • @abhijithphotography
    @abhijithphotography Рік тому +3

    9:22

  • @rifadvarangott
    @rifadvarangott 11 місяців тому

    Full movie upload cheyyumo

  • @sreeramkg9881
    @sreeramkg9881 Рік тому +2

    Please upload mohanlal swim second time in this movie

  • @rajagopal5570
    @rajagopal5570 9 місяців тому

    Climax 😥😥🥲🥲🥲🥲

  • @vishnusoman6884
    @vishnusoman6884 8 місяців тому

    ഫുൾ movie ഒന്നിടുവോ

  • @aaronthomas415
    @aaronthomas415 6 місяців тому

    ഇതു കാണുമ്പോൾ 😢😢😢😢😢 പോകും

  • @sudu-guhaan
    @sudu-guhaan Рік тому +2

    ഈ സീൻ കണ്ടപ്പോൾ അരികൊമ്പനെ ഓർത്തവർ ഉണ്ടോ ❤️

    • @movieentertainment7630
      @movieentertainment7630 10 місяців тому +3

      ഇത്രേം നല്ല സീൻ കാണുമ്പോ പറികൊമ്പനെ ഒക്കെ ആര് ഓർക്കാനാണ് 🙏🙏

    • @rajaneesh_vk8161
      @rajaneesh_vk8161 2 місяці тому

      🤣🤣🤣​@@movieentertainment7630

  • @sujiths9153
    @sujiths9153 9 місяців тому +1

    Lalettane konde pattolu hero❤❤❤❤❤

  • @rajeshvkpattambi
    @rajeshvkpattambi 9 місяців тому

    ഇത് പോലെ ഒരു സ്ക്രിപ്റ്റ് ആണ് വേണ്ടത്

  • @ratheeshratheesh1623
    @ratheeshratheesh1623 Рік тому

    Vellayudha neeyda hero

  • @BruceWayne077
    @BruceWayne077 Рік тому

    Prime 🤍🔥

  • @vikramvikki4265
    @vikramvikki4265 11 місяців тому +1

    Poor sound quality

  • @CharlesLouisFabri
    @CharlesLouisFabri Рік тому

    അന്യായ റിപീറ്റ് വാല്യൂ 😕😕

  • @amalkp4934
    @amalkp4934 11 місяців тому

    തോണി കേറി വാ സാറുമാരെ ഞാന് അക്കരെ കാത്തിരിക്കാം

  • @appuappuzzz3995
    @appuappuzzz3995 11 місяців тому

    ഇത് ഏത സ്ഥലം

    • @harikrishnank1312
      @harikrishnank1312 6 місяців тому

      ഹൊഗനക്കൽ, തമിഴ്നാട്

  • @gautamg2002
    @gautamg2002 Рік тому +1

    3:16

  • @harikrishnan1072
    @harikrishnan1072 Рік тому

    Aah baniyan illenkil polichene

    • @vijith9685
      @vijith9685 Рік тому +7

      Aarku ninakoo....ith onnu mamathin koduthirunenkilo 😂😂😂😂
      Blockbuster poyit sada hit polum akillayrnu

  • @Rick_Grimes_23
    @Rick_Grimes_23 Рік тому +5

    9:16
    Joshy just required one Frame to show that Leela was actually correct💎
    മുള്ളങ്കൊല്ലി മഹാരാജാവ്..!!👑

  • @BndBND123
    @BndBND123 5 місяців тому

    2:58

  • @gautamg2002
    @gautamg2002 Рік тому

    9:24

  • @ShijuTc-xn8bq
    @ShijuTc-xn8bq 7 місяців тому

    Pallu poyeee vannoo

    • @harikrishnank1312
      @harikrishnank1312 6 місяців тому

      Gunda Hamsayude alle. Athokke rathri samayath Mohanlaline idich kayyum kalumodicha samayathe vannitund. Aa scenil Jagathy pallu vannuvalle ennu chodikkumbol vannitund😊

  • @premjithp6507
    @premjithp6507 Рік тому

    ❤️❤️