Mohanlal Intro Scene | Naran Movie Scene | Mohanlal | Innocent | Jagathy Sreekumar

Поділитися
Вставка
  • Опубліковано 15 січ 2022
  • Naran is a 2005 Indian Malayalam-language action drama film directed by Joshiy and written by Ranjan Pramod. The film tells the story of Mullankolli Velayudhan, an innocent homeless ruffian who exercise control over the Mullankolli village to maintain order with his code of conduct. Produced by Antony Perumbavoor through Aashirvad Cinemas.
    Directed by : Joshiy
    Written by : Ranjan Pramod
    Produced by : Antony Perumbavoor
    Starring : Mohanlal, Siddique, Innocent, Bhavana, Madhu
    Cinematography : Shaji Kumar
    Edited by : Ranjan Abraham
    Music by : Deepak Dev, Ouseppachan
    #Naran #NaranMovieScene #Mohanlal
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 338

  • @sreeragsrg702
    @sreeragsrg702 2 роки тому +890

    ഏത് നടന്റെ ഫാനായാലും ഈ പടവും ഈ മുള്ളൻകൊല്ലി വേലായുധനെയും ഇഷ്ടപെടാത്തതായി ആരും തന്നെ ഉണ്ടാകില്ല 💯👌🔥😍

    • @mhfilmimagines4666
      @mhfilmimagines4666 2 роки тому +12

      100%

    • @sophialillisfans6235
      @sophialillisfans6235 2 роки тому +12

      ❤️❤️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 роки тому +10

      💯

    • @n0md545
      @n0md545 2 роки тому +109

      വേറെ ഏതു നടന്റെ ഫാൻ ആയിട്ടും കാര്യം ഇല്ല,,,, ഇതൊക്കെ ചെയ്യാൻ ഇങ്ങേരെ കൊണ്ടേ പറ്റു ബ്രോ...

    • @rahul-qg9dj
      @rahul-qg9dj 2 роки тому +17

      @@n0md545 💯 agreed

  • @user-lp5xo2zm8n
    @user-lp5xo2zm8n 2 роки тому +622

    പത്ത് സ്റ്റീഫനും പത്ത് മുരുകനും വന്നാലും മുള്ളൻകൊല്ലി വേലായുധൻ്റെ തട്ട് താണ് തന്നെയിരിക്കും❤️ .

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 2 роки тому +4

      ശരിയാണടോ, പക്ഷെ സ്റീഫൻ പറഞ്ഞാൽ അനുസരിക്കും കേട്ടോ പക്ഷെ വേലായുധനെ തല്ലി തോൽപിക്കണം....💥💥💥💥💥

    • @qureshi_abram.__
      @qureshi_abram.__ 2 роки тому +9

      💯🔥

    • @user-tg7hq6zv6x
      @user-tg7hq6zv6x 2 роки тому +8

      Old nosta power

    • @eapachen_369
      @eapachen_369 Рік тому +1

      Super

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Рік тому +1

      വേലായുധൻ 🔥🔥

  • @sivan3189
    @sivan3189 2 роки тому +561

    സ്റ്റീഫൻ നെടുമ്പള്ളിയേക്കാൾ നമ്മുടെ മുല്ലങ്കോല്ലി വേലായുധനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 🔥😍

  • @VKremixstudio
    @VKremixstudio 2 роки тому +253

    മുള്ളൻകൊല്ലി വേലായുധന് ഒരു പ്രത്യേക fanbase ഉണ്ട് എല്ലാർക്കിടയിലും 😍❤️
    Joshy sir - Mohanlal❤️

  • @chithran5026
    @chithran5026 2 роки тому +62

    " അച്ചടക്കമുള്ള കള്ള് ഷാപ്പാണ് ഒരു നല്ല നാടിന്റെ മുഖക്ഷണം " - വേലായുധൻ🤗

  • @ligin.g.lopez1999
    @ligin.g.lopez1999 2 роки тому +130

    രോമാഞ്ചം scene in theatrical experience!!!🔥🔥🔥

  • @ambadys8577
    @ambadys8577 2 роки тому +202

    മലയാളസിനിമയിൽ ലാലേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം🤩🔥
    "മുള്ളൻകൊല്ലി വേലായുധൻ⚡️⚡"
    കുത്തിയൊഴുകുന്ന പുഴയിൽ ലാലേട്ടന്റെ മാസ്മരിക പ്രകടനം..🔥
    °°യാ മോനെ രോമാഞ്ചം°° 🤩🥳

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +217

    *uffff😌ഇതൊക്കെ തിയേറ്ററിൽ കണ്ടവർ ആണ് ഭാഗ്യവാന്മാർ 😌😌😌😌*

    • @Nish274
      @Nish274 2 роки тому +22

      ഇതും കണ്ടിട്ടുണ്ട്, അങ്ങ് 90's ലെ തോമാച്ചായനെയും theateriല്‍ നിന്നും കണ്ടിട്ടുണ്ട്.

    • @aneeshc9344
      @aneeshc9344 2 роки тому +1

      1995

    • @chithran5026
      @chithran5026 2 роки тому +2

      @@Nish274 ഭാഗ്യവാൻ

    • @swathianeesh3554
      @swathianeesh3554 2 роки тому +3

      Devasuram aane 1st movie🥰pine alle ethe

    • @albinbaby6282
      @albinbaby6282 2 роки тому +2

      ഞാൻ കണ്ടതാണ്

  • @vishnug7656
    @vishnug7656 2 роки тому +53

    കാലം തെറ്റി ഇറങ്ങിയ സിനിമ. ഇന്നിറങ്ങിയിരുന്നെങ്കിൽ മുരുകനും മേലെ പോകേണ്ട ഐറ്റം ❤️❤️❤️❤️

    • @jacktracker1265
      @jacktracker1265 Рік тому +3

      Illabro lal ettanu epol ee look illa ipol wax pradimapole ayee🥺 ethupoleyulla nadan rowdy character ipol ettanu pattula

    • @Alcoholicdizoosa
      @Alcoholicdizoosa Рік тому +7

      അന്ന് ഉണ്ടാക്കിയ ഓളം, ടിക്കറ്റ് എടുക്കാൻ നിന്ന് പോലീസിന്റെ തല്ലും കൊണ്ടു 🥲

    • @deepaktheLegend1991
      @deepaktheLegend1991 Рік тому

      അയ്യേ..

    • @RINOGEORGE2002
      @RINOGEORGE2002 Рік тому +1

      ​@@deepaktheLegend1991than ella കമെന്റിന്റേം അടി കിടന്നു കരയുന്നുണ്ടല്ലോ

    • @VK-ds7wv
      @VK-ds7wv 9 місяців тому

      ​@@deepaktheLegend1991സൈബർ ഊച്ചാളി 😂

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 роки тому +66

    മോഹൻലാൽ എന്ന നടനു മാത്രമേ ഈ സിനിമയിൽ വേലായുദൻ എന്ന കഥാപാത്രം ചെയ്യാൻ പറ്റു പിന്നെ ജോഷി എന്ന സംവിധാകനു മാത്രമേ ഈ സിനിമ സംവിധാനം ചെയ്യാൻ പറ്റുള്ളു

  • @muhammeddanishak4255
    @muhammeddanishak4255 2 роки тому +85

    Direction🔥🙏, screenplay 🔥, camera🔥, editing🔥, Dialogues🔥, acting🔥
    Totally an extraordinary mass+ class lalettan- joshi combo😘

  • @aneeshkurup284
    @aneeshkurup284 2 роки тому +139

    6:18 that flexibility of lalettan 🔥

  • @sreeragssu
    @sreeragssu 2 роки тому +55

    വേൽമുരുക പാട്ട് അപ്‌ലോഡ് ചെയ്യു 😍
    ആശിർവാദ് cinemas ന്റെ സിനിമകളിലെ എല്ലാ പാട്ടുകളും 4K il കാണാൻ കട്ട waiting... 🔥🥰

  • @vazhipokka
    @vazhipokka 2 роки тому +92

    ഈ സിനിമയിലേ ഫൈറ്റ് കണ്ടില്ലേ നായകന്റെ തല്ലു കൊള്ളുന്നവൻ ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ നിയമത്തെ വെറുതെ കാറ്റിൽ പറത്തിക്കൊണ്ട് ആകാശത്തുകൂടി പറക്കുന്നില്ല അതാണ് ഈ സിനിമ എന്നും പ്രേക്ഷകമനസ്സിൽ നിലകൊള്ളുന്നത്... 👍

    • @abhinavraj701
      @abhinavraj701 2 роки тому +1

      Ok sir 😑🤦

    • @vazhipokka
      @vazhipokka 2 роки тому +5

      @@abhinavraj701 എന്നാൽ അങ്ങനെ തന്നെ ആയിക്കോട്ടെ സാറേ. 👍

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому +1

      Newton okke thettaanenn pande theliyichu bro ippo Einstein aaanu
      Maatti pidi

    • @eapachen_369
      @eapachen_369 Рік тому +3

      This movie better than pulimurugan
      Joshy sir direction

    • @deepaktheLegend1991
      @deepaktheLegend1991 Рік тому

      ഒണക്ക സിനിമയൊക്ക പൊക്കി കൊണ്ട് നടക്കാൻ ആളുകൾ

  • @vivekb3026
    @vivekb3026 2 роки тому +27

    ഇങ്ങനെ ഇടിക്കാൻ സിനിമലോകത്തു ലാലേട്ടന് മാത്രെ പറ്റു 🔥

  • @navnits4926
    @navnits4926 2 роки тому +75

    അന്നും ഇന്നും എന്നും ലാലേട്ടന്റെ favorite പടം 🔥❤

  • @amalrkurian8595
    @amalrkurian8595 2 роки тому +51

    ജോഷി സാർ ലാലേട്ടൻ കൊമ്പോ 🔥🔥🔥🔥❤️❤️❤️❣️❤️💥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +23

    ഇതേ കളാരിറ്റിയിൽ ഫുൾ സിനിമ കാണാൻ പറ്റുമോ സൂപ്പർ ❤💜💗

  • @girips7796
    @girips7796 2 роки тому +18

    ഇതൊക്കെ വേറെ ആരെകൊണ്ട് പറ്റുമെടാ 🔥

  • @vishnuav758
    @vishnuav758 2 роки тому +32

    That BGM🔥
    Have A Special Fanbase💥🤍

  • @akhilknairofficial
    @akhilknairofficial 2 роки тому +28

    ഇനി ഇതിലെ വേൽമുരുകാ song കൂടെ ഇതേ ക്വാളിറ്റിയിൽ അങ്ങോട്ട് വന്നാൽ ഈ ചാനലിന്റെ റീച് വേറെ ലെവൽ ആകും... ✌🏼✌🏼✌🏼😍😍👌❤❤❤🔥🔥🔥🔥

    • @kottayamkunjachan591
      @kottayamkunjachan591 2 роки тому +2

      Manorama avide block idan ready aayittirikkuva 🤣

    • @akhilknairofficial
      @akhilknairofficial 2 роки тому +4

      @@kottayamkunjachan591 ആകെ ഓഡിയോ റൈറ്റ് മാത്രം ഉള്ള അവർ ബ്ലോക്ക്‌ ഇട്ടാൽ ഇവർ തിരിച്ചു പണിയും... അവർക്ക് വീഡിയോയിൽ കൈ വെക്കാൻ എന്ത് അധികാരം.. അവർ വീഡിയോ songs ഇടുന്നത് തന്നെ ആരോട് ചോദിച്ചിട്ടാണോ എന്തോ 😁

    • @kottayamkunjachan591
      @kottayamkunjachan591 2 роки тому +2

      @@akhilknairofficial Aashirwaad aayond thodan chance illa. 😁

    • @ashindasvs8484
      @ashindasvs8484 2 роки тому +1

      Audio clarity better aavanennaanu prarthana.

    • @culer1963
      @culer1963 2 роки тому

      @@kottayamkunjachan591 shariya antony thirichu paniyum😁

  • @jdmaster2255
    @jdmaster2255 2 роки тому +69

    7:43 that Background BGM 💥
    Lalettan 😘

    • @sivan3189
      @sivan3189 2 роки тому +1

      The great ouseppachan sir 🔥

  • @adilnizam2120
    @adilnizam2120 2 роки тому +43

    Evergreen movie

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +8

    ഞാനാണു വേലായുധൻ, ആർക്കാണ് പരാതികൾ, എന്താണ് പരാതി 👍👍👍👍😍😍😍😍

  • @akshaysivanand8020
    @akshaysivanand8020 2 роки тому +45

    അന്നും ഇന്നും ഇനി എന്നും ❤🤩 lalletaN ❤😇

  • @vishnu028
    @vishnu028 2 роки тому +42

    കിരീടം,നരസിംഹം,ആറാം തമ്പുരാൻ, നരൻ,
    ലാലേട്ടനും കിരീകടൻ ജോസും എപ്പോഴൊക്കെ തമ്മിൽ അടി കൂടിട്ടുണ്ടോ അപ്പോഴൊക്കെ പടം ഹിറ്റ് ആകും

    • @fallenangel6382
      @fallenangel6382 2 роки тому +7

      Hallo

    • @shibu476
      @shibu476 2 роки тому +4

      പക്ഷെ കീരികടന്റെ പകുതിയേ ഉള്ളു ലാലേട്ടൻ 😈

    • @vishnu028
      @vishnu028 2 роки тому +3

      @@shibu476 അപ്പൊ മമ്മുട്ടിയോ

    • @shibu476
      @shibu476 2 роки тому +5

      @@vishnu028 njan udhesichath keerikadante pakuthi neelame undayittum lalettan kireedathil okke adichille. Mammootty kond ith vallom pattumo

    • @edwinkt836
      @edwinkt836 2 роки тому +1

      Hallo ,Mr ഭ്രമചാരി വിട്ടുപോയി

  • @akshaynair2125
    @akshaynair2125 2 роки тому +17

    Entemwoneyy ithinte hd🔥

  • @Ronaldo-so9xk
    @Ronaldo-so9xk 2 роки тому +17

    Naran 🔥

  • @sreeraaj959
    @sreeraaj959 2 роки тому +9

    Ente ponneeee.. aayiram Murukanu ee oru otta Velayudhan mathi 🔥🔥🔥

  • @jithinmk9098
    @jithinmk9098 2 роки тому +15

    2005 onam vadakara mudra തീയേറ്ററിൽ 30 രൂപ ടിക്കറ്റിനു അടി കൂടി കണ്ട പടം.... ❤❤❤
    ഉം... അതൊക്കെ ഒരു കാലം.

  • @user-kj1pk3go3w
    @user-kj1pk3go3w 2 роки тому +40

    Poli scene ❤️

  • @Master._ak
    @Master._ak 2 роки тому +10

    ഗുണ്ടായിസം കാണിച്ചാൽ നല്ല ഇടിയും പിഴയും ഉണ്ടേ 💯💪🏼👑

  • @osiriss2697
    @osiriss2697 2 роки тому +15

    Mullankolli Velayudhan ❤ Great character!

  • @user-qm3nf2jl2k
    @user-qm3nf2jl2k 2 роки тому +19

    വേലായുധൻ ❤️💥

  • @niranjankrishna7541
    @niranjankrishna7541 2 роки тому +9

    മുള്ളൻകൊല്ലി വേലായുധൻ(വേലായുധേട്ടൻ)🔥🔥🔥💥💥💥🔱🔱🔱🕉🕉🕉

  • @vishnuvinod7352
    @vishnuvinod7352 2 роки тому +17

    മുള്ളൻകൊല്ലി രാജാവ്... 🔥!

  • @minnalmurali6998
    @minnalmurali6998 2 роки тому +5

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ്.... പക്ഷെ e വേലായുധൻ എന്റെ മനസ്സിൽ പതിഞ്ഞ പോലെ ലാലേട്ടന്റെ ഒരു കധാപാത്രവും പതിഞ്ഞിട്ടില്ല......
    ഇന്നത്തെ ലാലേട്ടനെ കാണുമ്പോൾ... ഇതൊക്കെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢..

  • @sreeofficial9122
    @sreeofficial9122 2 роки тому +7

    നരൻ 🔥🔥🔥 ഫുൾ മൂവി അപ്ലോഡിങ്ങിനായി waiting...

  • @Adhi7306
    @Adhi7306 2 роки тому +16

    ഈ സിനിമയും ഇതിലെ പാട്ടുകളും എല്ലാം എല്ലാകാലവും ഒരുപോലെ വൈബ് ആയി നില്കുന്നു💖

  • @jithinvarghese4530
    @jithinvarghese4530 2 роки тому +8

    മുള്ളൻക്കൊല്ലി വേലായുധൻ 🔥🔥🔥ലാലേട്ടൻ 🔥🔥🔥

  • @lalleok8809
    @lalleok8809 2 роки тому +13

    മുള്ളൻങ്കോലി രാജാവ്🔥

  • @StoriesOfSarith
    @StoriesOfSarith 2 роки тому +4

    ഞാനാണ് വേലായുധൻ , ആര്ക്കാണ് പരാതി എന്താണ് പരാതി 🔥

  • @sreehari61
    @sreehari61 2 роки тому +10

    മുള്ളൻകൊല്ലി വേലായുധൻ👑🔥

  • @rakeshbabu3964
    @rakeshbabu3964 2 роки тому +7

    2022ലും എന്തൊരു ഫ്രഷ്‌നെസ്സ് ആണ് ഈ പടത്തിന് !!!💕

  • @ashiqmohammed4508
    @ashiqmohammed4508 2 роки тому +10

    വേലായുധൻ 🔥

  • @nikhilk8126
    @nikhilk8126 2 роки тому +26

    ലാലേട്ടനെ matt ഉള്ള നടന്മാരും ആയി ഒരിക്കലും താരതമ്യം ചെയ്യരുത് അത് പുള്ളിടെ ചെയുന്ന ഏറ്റവും വലിയ തെറ്റ് ആണ്

    • @mohammedafrin9241
      @mohammedafrin9241 4 місяці тому

      Matto enth matt 😂😂

    • @mohammedafrin9241
      @mohammedafrin9241 4 місяці тому +1

      Matto enth matt 😂😂

    • @nikhilk8126
      @nikhilk8126 4 місяці тому

      @@mohammedafrin9241 ഇവിടെ കിടന്ന് മെഴുകാതെ പൊടൈ

  • @ALLINONE-fh4lb
    @ALLINONE-fh4lb 2 роки тому +13

    മുള്ളൻകൊല്ലി മഹാരാജാവ് ❤

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому +5

    KITHAPPRAM thirumeniyude varikal
    mG annante sound vecha VELMURUKA Ettan stage l kalikkunna oru performance ondd....oru rekshayilatto ❤️❤️

  • @ashiqmohammed4508
    @ashiqmohammed4508 2 роки тому +7

    Ohh hho naran ❤️🔥🔥

  • @yadhukrishna6358
    @yadhukrishna6358 2 роки тому +10

    Vintage lalettan🔥🔥🔥

  • @foodyumaroma
    @foodyumaroma 2 роки тому +14

    ലാലേട്ടന്റെ മാസ്മരിക പ്രകടനം..🔥🔥🔥🔥

  • @visakhsp2630
    @visakhsp2630 2 роки тому +5

    Mullamkolli Velayudhan......🤩😍💪

  • @heyou_toxic
    @heyou_toxic Рік тому +5

    This movie fight scenes are gem ❤ so naturally choreographed 😊

  • @sreelathasreelatham5619
    @sreelathasreelatham5619 2 роки тому +4

    ഇപ്പൊ നരൻ കണ്ടുകൊണ്ടു ഇരിക്കുന്നു 😅ഏഷ്യാനെറ്റ്‌ മൂവീസ് ❤️

  • @akhilkrishnan6143
    @akhilkrishnan6143 8 місяців тому +2

    ലാലേട്ടാ ശെരിക്കും നിങ്ങൾ ആരാ മുള്ളാകൊല്ലി മഹാരാജാവ് ആണോ ❤. Love you ലാലേട്ടാ

  • @entertainmenthub227
    @entertainmenthub227 2 роки тому +6

    വേൽമുരുക😍

  • @vishnums3297
    @vishnums3297 Місяць тому

    ഒരു പ്രത്യേക ഇഷ്ടമാണ് ഈ സിനിമയോടും കഥാ പാത്രത്തോടും ❤

  • @vinayakts9867
    @vinayakts9867 2 роки тому +9

    Naran 🔥🔥

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 2 роки тому +8

    Nalla naadan thallu kaanan lalettan thane veanam 🔥

  • @souravsreedhar5310
    @souravsreedhar5310 2 роки тому +1

    മുള്ളൻകൊല്ലി വേലായുധൻ എന്ന ലാലേട്ടൻ കഥാപാത്രം അതിലും ഗംഭീരം....❤️❤️❤️
    നരൻ 🔥🔥🔥
    ആ ബാങ്ക്രൗണ്ട് മ്യൂസിക്ക് അതിലും ഗംഭീരം....❤️❤️❤️❤️❤️🔥🔥🔥🔥

  • @ezio_audi_tore
    @ezio_audi_tore 2 роки тому +6

    mullam kolli velayudhan 🥳🔥🔥🔥

  • @ANRX2255
    @ANRX2255 2 роки тому +8

    Wow ❤🥰😘

  • @muhammadhilal333
    @muhammadhilal333 Рік тому +2

    Innocent sir 😢❤

  • @ArunKumar-ym2tp
    @ArunKumar-ym2tp 2 роки тому +1

    ഗ്രഹണീം അസ്മായൊക്കെ ഉള്ള പിള്ളേര് പത്തടി തള്ളി ഇരിക്കണം.. പൊടിപാറുന്ന അടിയ ... 😁uff 👌ഇജ്ജാതി.. അമ്പിളി ചേട്ടൻ 👌

  • @vishnuvichu6462
    @vishnuvichu6462 2 роки тому +9

    Theatre il adiyam ayyi kanda padam ❤ Naran 😁🤸 Comment U re 1 st Movie

  • @gokulsankar747
    @gokulsankar747 2 роки тому +5

    Oru adik olla kollondalo🔥

  • @ANANDhu616
    @ANANDhu616 2 роки тому +2

    Nammale OKe lalettan fan akki matiyathin ethupolethee OKe padagalaaa.aaa name thanne 🔥mullamkollii Velayudhan🔥yaaaa Mwoneee 💥💥romachification 💥💥

  • @sivan3189
    @sivan3189 Рік тому +4

    രാജമാണിക്യം ഇല്ലായിരുന്നേൽ ആ വർഷത്തെ highest grosser ആകേണ്ട പടം 👍🔥

    • @salmathrinu428
      @salmathrinu428 Рік тому

      രാജമാണിക്യം എന്റെ ഫേവറൈറ്റ് മൂവി 😘🔥🔥.ആണ്. നരൻ 👍🏻

  • @nisanthk4971
    @nisanthk4971 2 роки тому +15

    Great Going 👍👍plz remaster 80s and 90s mohanlal's hits too

    • @kottayamkunjachan591
      @kottayamkunjachan591 2 роки тому +3

      Only Aashirwaad films

    • @nisanthk4971
      @nisanthk4971 2 роки тому

      @@kottayamkunjachan591 they can do it...if they dont do, who else can do it...?

    • @kottayamkunjachan591
      @kottayamkunjachan591 2 роки тому +1

      @@nisanthk4971 They won't do it because they don't hold the right for those films. Why should Aashirwaad remaster films which they don't have any sort of rights.?

    • @nisanthk4971
      @nisanthk4971 2 роки тому

      @@kottayamkunjachan591 most of the old hits negatives are damaged, lost, not preserved well etc.
      Old producers are not to ready for remastering their movies due to high cost & few producers are no more.
      At this situation someone should take initiative to remaster these films for the future generations. Since ashirvad is so-called mohanlal fan or production they should involve in this process, if they really loves our lalettan.
      If they starts acquiring negatives they will get it from diff :sources.
      This is my suggestion.... I wish to see lalettan movies in better quality

  • @alinu4896
    @alinu4896 2 роки тому +7

    ഇപ്പോൾ ഏഷ്യാനെറ്റ് മൂവീസ്ൽ പടം ഉണ്ട് ❤️

  • @aswinsivadas3744
    @aswinsivadas3744 26 днів тому

    തൃശൂർ ജോസ് തിയേറ്റർ മാറ്റിനി ഷോ 🔥
    ലാലേട്ടൻ്റെ intro സീനിലെ aah BGM 😍☺️✨🙌🏻🔥👏🏻💯

  • @charliebrown3966
    @charliebrown3966 2 роки тому +8

    Velmuruka Remastered Song please... 🙏

  • @akshaipt7718
    @akshaipt7718 2 роки тому +5

    Waiting ayirunnu😍😍😍👌

  • @Anoop_Anil_mpzl
    @Anoop_Anil_mpzl 2 роки тому +7

    Upload Velmuruka please

  • @jishnu543
    @jishnu543 2 роки тому +4

    Waiting വേൽമുരുക സോങ് 🔥🔥🔥🔥🔥🔥

  • @vyshnavmnair6102
    @vyshnavmnair6102 2 роки тому +1

    ee oru padam Theatre experience cheyyan patti athanu ettavum valya bhaagym ❤️⚡❤️🔥

  • @sadathvh18
    @sadathvh18 Рік тому +2

    Lalettantey First adi ✌️

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +3

    Velayudan🔥🔥🔥❤

  • @gokulremanan8314
    @gokulremanan8314 2 роки тому +3

    Velayudhan😍❤️

  • @midcrizzz812
    @midcrizzz812 2 роки тому +5

    Ithokke theateril rerelease cheyyamo...!!
    Njngaloru samoohamund purath....!!
    Fans Clubilillathond choikkuvaa

  • @vaisakhs.a5633
    @vaisakhs.a5633 2 роки тому +4

    Endammooo😍😍😍😍

  • @v_r_akash3795
    @v_r_akash3795 2 роки тому +7

    🤩🔥

  • @mrstranger983
    @mrstranger983 2 роки тому

    Thanks for uploading

  • @VS-qh9wm
    @VS-qh9wm 2 роки тому +1

    Ethra kandalum madukatha oru lalettan magic 😘😘😘

  • @albin4855
    @albin4855 2 роки тому +4

    Waiting for🔥velmuruka😍song

  • @wings_star_media
    @wings_star_media Рік тому

    യോദ്ധ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ... ലാലേട്ടൻ ഇഷ്ട്ടം ❤

  • @niburemanan4999
    @niburemanan4999 2 роки тому

    ഈ സിനിമയിൽ ലാലേട്ടന്റെ ഇൻട്രോ വേറെ ലെവൽ ആണ് 👌🔥

  • @kdsignature1579
    @kdsignature1579 2 роки тому +3

    Fvrt movie🔥🔥🔥🔥🔥🔥

  • @universeboss9072
    @universeboss9072 2 роки тому +4

    ആ വേൽമുരുകാ song ഇടാമോ 🔥

  • @jasheer9491
    @jasheer9491 2 роки тому

    Antony chettaa ❤️
    Mullankolli velayudhane onnude kaanan pattumo njangalkk😍❤️

  • @user-pv7nu7bn5t
    @user-pv7nu7bn5t Рік тому +1

    ലാലേട്ടന്റെ പടം എന്നാലേ പോളിയല്ലേ ഇത് പറയണേ

  • @sherilsheril6069
    @sherilsheril6069 2 роки тому +3

    അച്ചടക്കമുള്ള കള്ള് ഷാപ്പ് ആണ് ഒരു നല്ല നാടിന്റെ മുഖ ലക്ഷണം........... വേലായുധൻ

  • @AKSHAY-or2zj
    @AKSHAY-or2zj 2 роки тому +1

    ഇതു പോലുള്ള ചിത്രങ്ങൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നു

  • @user-qy8gu4rz2x
    @user-qy8gu4rz2x 5 місяців тому

    അപ്പൊ തൊടങ്ങമ്മല്ലേ ഹര ഹരോ ഹര 🔥🔥

  • @athulgs1557
    @athulgs1557 2 роки тому +5

    🔥❤

  • @sajinjs
    @sajinjs 2 роки тому +5

    poor Saina Entertainments.... 😪
    atleast upload these in 4K.. now on, no one's ever gonna upload these content on UA-cam because of copyright issues.. so be responsible for that..

  • @vishnuu6664
    @vishnuu6664 2 роки тому

    Movies I'l ipo ith kandomdirikkunu🥳

  • @thisisme1208
    @thisisme1208 2 роки тому +4

    🔥

  • @rajeshkuttan1185
    @rajeshkuttan1185 2 роки тому +5

    🔥🔥💥💥😍

  • @vineeshmattanur2184
    @vineeshmattanur2184 2 роки тому +1

    മുള്ളൻകൊല്ലി വേലായുധൻ 🥰🥰🥰🔥🔥🔥💪💪💪💪