КОМЕНТАРІ •

  • @BEAUNYDENNY
    @BEAUNYDENNY Рік тому +253

    ഒരു രക്ഷയില്ലാത്ത പടം..ഈ പടം എടുത്തവനും ഇതില് അഭിനയിച്ചിരിക്കുന്നവനും ഒരു കാലത്തും മരിക്കില്ല...

    • @RajeshRajan-s5j
      @RajeshRajan-s5j Рік тому +6

      ❤❤❤❤

    • @shabeebshabi6308
      @shabeebshabi6308 9 місяців тому +2

      My fvt movie

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 5 місяців тому +1

      മരിച്ചല്ലോ. തിലകൻ ചേട്ടനും ലളിതചേച്ചിയുമൊക്കെ

    • @Rick_Grimes_23
      @Rick_Grimes_23 Місяць тому +3

      ​@@ratheeshramyaratheeshramya1140
      They will live on through these Characters for ages❤

  • @jaganjoseph129
    @jaganjoseph129 Рік тому +87

    മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു.ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിച്ച് തന്റെ ഡയറക്ടർക്ക് വേണ്ടതിൽ കൂടുതൽ ഔട്ട് പുട്ട് നേടി കൊടുക്കുന്ന എക്കാലത്തേയും മികച്ച അഭിനേതാവ്.. മോഹൻലാൽ.. ❤🥰പുള്ളിയുടെ അത്രയും കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല. പലവർക്കും സമ്മതിച്ചു തെരാൻ ബുദ്ധ്യമുട്ട് ആണേൽ കൂടെ പുള്ളി ചെയ്തു വെച്ചാ കഥാപാത്രങ്ങൾ തൊട്ട് നോക്കി ഉപ്പുണ്ടോ എന്ന് നോക്കാൻ കൂടെ കാലിബർ ഉള്ള ഒരു നടന്നും ഇന്നവരെ ഇല്ല.❤

    • @jarishnirappel9223
      @jarishnirappel9223 2 місяці тому +2

      മലയാളത്തിലെ സർവ്വ കലാ വല്ലഭൻ

    • @abijithk.p2272
      @abijithk.p2272 2 місяці тому +1

      💯🔥♥️

    • @Sanesh-f7w
      @Sanesh-f7w 13 днів тому

      Yes goosebumps when watch this movie of lal?

    • @Sanesh-f7w
      @Sanesh-f7w 13 днів тому

      priyadarshan ithu remake cheyan marannu poyoo?? 🤐

  • @sijojosephpanambal
    @sijojosephpanambal Рік тому +63

    മലയാള സിനിമയുടെ മഹാരാജാവ് ലാലേട്ടൻ

  • @lipinkumarnp7106
    @lipinkumarnp7106 Рік тому +46

    ഹാപ്പി ബർത്ത്ഡേ ലാലേട്ട❤🎉
    ഇന്ന് സ്പടികം ഫുൾ മൂവി ഇട്ടിരുന്നു എങ്കിൽ കുറച്ചു കൂടി കളർ ആയേനെ 🎉❤

  • @stalinsali499
    @stalinsali499 Рік тому +25

    മാസ്സ്.. ക്ലാസ്സ്‌..സ്റ്റോറി.. സോങ്..അഭിനയം ♥️♥️

  • @chandhugokul1594
    @chandhugokul1594 Рік тому +41

    ലാലേട്ടൻ 😍🔥

  • @arjunp6474
    @arjunp6474 Рік тому +35

    പകരം വെക്കാനില്ലാത്ത മഹാപ്രതിഭ ❤❤

  • @arjunthunga
    @arjunthunga 3 місяці тому +20

    വർഷം എത്ര ആയഡോ... എന്താ ഇപ്പോഴും ഈ രോമം ഇങ്ങനെ എഴുന്നേറ്റ് നിക്കുന്നെ 🔥

    • @harrysmax
      @harrysmax 4 дні тому

      Avide ✂️✂️ille angidu vettikala😅 varsham eatraayi

  • @honest6648
    @honest6648 9 місяців тому +7

    ലാലേട്ടൻ അത് ഒരു സംഭവം തന്നെ പൊന്നമയും ചാക്കോമാഷും അത് എന്താ പറയാ ❤

  • @Sanilchinnu
    @Sanilchinnu Рік тому +34

    ഒരു തുള്ളി കണ്ണീർ പോഴിക്കത്തെ ആരും ഈ പടം കണ്ടിട്ടുണ്ടാവില്ല

  • @kiranchirayath8640
    @kiranchirayath8640 Рік тому +14

    ലളിതമായെ തള്ളുമ്പോൾ ലാലേട്ടന്റെ reaction

  • @sajijose7378
    @sajijose7378 Рік тому +14

    2023 ആഗസ്റ്റ് 6ആം തിയതി ഇത് ഞാൻ കാണുമ്പോഴും ഇതിൽ ക്യാമറാ ചലിപ്പിച്ച വ്യക്തിയെ നമിക്കുന്നു അഭിനന്ദിക്കാൻ വാക്കുകളില്ല

  • @harisbeach9067
    @harisbeach9067 Рік тому +23

    ലാലേട്ടൻ ഫാൻസ്‌ attendance..🔥😍💖

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +16

    ❤🙏🏻🌹 ഇതിലെ മൺമറഞ്ഞുപോയ എല്ലാ കഥാപാത്രങ്ങൾക്കും പ്രണാമം 😔❤🙏🏻🌹🌹, എന്നാൽ ഒരുകാലത്തo മാറാതെ എല്ലാവരുടെയും ഹൃദയത്തിൽ നിന്നും മൺമറയാതെ ഇവർ യെന്നും ജീവിക്കും 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🏻🌹

    • @homedept1762
      @homedept1762 3 місяці тому

      🙏🙏🙏

    • @jarishnirappel9223
      @jarishnirappel9223 2 місяці тому

      അതിനു ഗുരു വായൂരപ്പൻ എന്ത് തെറ്റ് ചെയ്തു

  • @vineearts710
    @vineearts710 4 місяці тому +3

    Endhoru film aanu ithu.. iranghiyapo kanda athe feel thanne ipozhum..hats off to d whole team behind dis❤❤❤

  • @harisbeach9067
    @harisbeach9067 Рік тому +25

    സ്ഫടികം പൊന്നാനി വസന്തം തിയേറ്റർ
    1995 ൽ റിലീസ്..🔥🔥❤️

  • @Sreekumarmr
    @Sreekumarmr Рік тому +32

    This is the best gift to Lalettan for his birthday 🎂

  • @midhun331
    @midhun331 Рік тому +13

    തോമാച്ചായൻ 💯🥵🔥

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Рік тому +12

    6:22 ഓന്ത് ഗോബാലൻ 🔥😄👍🏻

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +5

    👌🌹🙏🏻👍❤❤❤❤💕ദൈവമേ 🙏🏻👍❤ലാലേട്ടനെ കാക്കണേ 🙏🏻👍❤

  • @manumohanan4056
    @manumohanan4056 7 місяців тому +2

    ഒരേ ഒരു രാജാവ് 🔥🔥🔥

  • @midhun331
    @midhun331 Рік тому +14

    Happy birthday❣️⚡
    Laletta✨

  • @sreestalkies5358
    @sreestalkies5358 Рік тому +3

    ❤❤❤hbd ലാലേട്ടാ 💓💓matinee now ന്റെ പിറന്നാൾ സമ്മാനം 💓💓👌👌👌

  • @DharmarajThanku
    @DharmarajThanku Рік тому +4

    എൻ.എഫ് വർഗ്ഗീസ്❤️

  • @OneLifeOneShot
    @OneLifeOneShot 4 місяці тому +2

    തോമ്മച്ചായൻ❤❤❤❤

  • @jishnudinakar1554
    @jishnudinakar1554 Рік тому +14

    Happy birthday Lalettaaa ❤🎉

  • @basilthampy6894
    @basilthampy6894 2 місяці тому +1

    തീ പാറുന്ന സിനിമ❤❤❤

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +5

    പിറന്നാൾ ആശംസകൾ ലാലേട്ടൻ.

  • @ujeeshunni1732
    @ujeeshunni1732 3 місяці тому +2

    Ente laletta .....❤

  • @Sanesh-f7w
    @Sanesh-f7w 9 днів тому

    Mohan lal thilakan combos are so spcl....wt a movie

  • @visakhps998
    @visakhps998 Рік тому +6

    Happy birthday laletta

  • @swaminathan1372
    @swaminathan1372 Рік тому +13

    6:29 രാജൻ P ദേവിൻ്റെ ആക്റ്റിങ്...😄😄😄

    • @kilokanakk352
      @kilokanakk352 Рік тому +1

      Rajan p dev aanu

    • @swaminathan1372
      @swaminathan1372 Рік тому

      @@kilokanakk352 സോറി.. തെറ്റിപ്പോയതാ.

  • @melbinbenny5553
    @melbinbenny5553 Рік тому +4

    𝙃𝙖𝙥𝙥𝙮 𝘽𝙞𝙧𝙩𝙝𝙙𝙖𝙮 𝙇𝙖𝙡𝙚𝙩𝙩𝙖❤

  • @awoistudio
    @awoistudio Рік тому +5

    Happy birthday Laletta!

  • @arunkichu5354
    @arunkichu5354 Рік тому +1

    ടാ ഭീമു ഇത് 🔥🔥🔥

  • @joelshaji177
    @joelshaji177 Рік тому +7

    Mistake: 5:34 he is wearing slippers 6:57 he is wearing shoes

    • @nishanthmannath
      @nishanthmannath Рік тому +5

      For sister's engagement he changed his style from slippers to shoes😅

  • @praveenpr9585
    @praveenpr9585 4 місяці тому +3

    വാഴക്കുളം സെമിനാരിവക ശീമപ്പന്നിയെ പനാമറുകൊടുത്തു കൊന്ന കേസ് പ്രതി ഓന്ത് ഗോപാലൻ..
    ഓന്ത് ഗോപാലൻ... ഓന്ത് ഗോപാലൻ...

  • @Bindhuqueen
    @Bindhuqueen Рік тому +3

    Happy bday Laletta❤❤❤❤

  • @vinodav9047
    @vinodav9047 23 дні тому

    Thilakan +lalettan🥰🥰

  • @Abhi36949
    @Abhi36949 Рік тому +8

    1:42 🔥🔥🔥

  • @Rajugiriraju-r1g
    @Rajugiriraju-r1g Рік тому +2

    Love you ❣️ laletttaaaaaaa

  • @Vishnu-JayanTM
    @Vishnu-JayanTM Рік тому +9

    ഗേറ്റിൽ കെട്ടിയിട്ട് തല്ലുന്ന സ്ഥലം - കോട്ടയം മുട്ടമ്പലം..

  • @jithinplus
    @jithinplus Рік тому +12

    Goosebumps with 😭

  • @shafeersheru
    @shafeersheru Рік тому +8

    HBD Laletta ❤

  • @sreekumargs1566
    @sreekumargs1566 Рік тому +4

    നടനവിസ്മയം...നമൊവാകം

  • @ARUNAnushka
    @ARUNAnushka Рік тому +8

    LALETTAN KING OF MOLLYWOOD💖💖💖💖💖

  • @vj9240
    @vj9240 Рік тому +3

    ❣️lalettan❣️

  • @prolovechoochira327
    @prolovechoochira327 Рік тому +2

    amazing movie

  • @kevingeorge584
    @kevingeorge584 Місяць тому

    എത്ര തവണ കണ്ട് എന്ന് പറയാൻ കഴിയില്ല...

  • @sujiths9153
    @sujiths9153 Рік тому +3

    Lalettan mass king❤❤❤❤❤❤

  • @rahulk1667
    @rahulk1667 Рік тому +2

    Namude ellavarudem ullil oru thoma und ....
    Situation karanm Purathu varan patathe thoma😊

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw Рік тому +3

    Kochi rajavu remastered innala add akkiya video kannuillalo

  • @amalskumar8790
    @amalskumar8790 Рік тому +2

    Ee pazhaya lalettan ippom illa 😔😔

  • @chachuzzzz8058
    @chachuzzzz8058 Рік тому

    Love uu dear lalettaaa😍😍😘

  • @Sebin-Sebastian93
    @Sebin-Sebastian93 3 місяці тому

    Thilakan mohanlal koottukette veere level

  • @sophialillisfans6235
    @sophialillisfans6235 Рік тому +2

    🔥🔥🔥

  • @anoopsivadas
    @anoopsivadas Рік тому +2

    Background Score ❤️❤️🔥🔥🔥

  • @Sujithnair009
    @Sujithnair009 3 місяці тому +1

    ഭീമൻ രഘു അദ്ദേഹം അദ്ദേഹത്തിൻ്റെ വില പുള്ളി തന്നെ കളഞ്ഞു ഇതു് പോലെ ഒരു വില്ലൻ വേഷം ചെയ്ത് ഒരു കിടു കാരക്ടർ ചെയ്ത ഒരു മനുഷ്യൻ😢

  • @nikhilaravind8871
    @nikhilaravind8871 2 місяці тому +1

    Orotta name orotta movie
    That's badhran🎉🎉🎉🎉🎉

  • @anishkumar2972
    @anishkumar2972 3 місяці тому +1

    Do not ever ever ever bring a second part or remake this movie

  • @arunajay5252
    @arunajay5252 Рік тому +2

    Full movie post cheyamo

  • @JithRajj
    @JithRajj Місяць тому

    Lalattan.Legend.Of.Genius

  • @codukarunila
    @codukarunila 4 місяці тому

    Super 🎉

  • @rameshverji7709
    @rameshverji7709 Рік тому

    Happy birthday lalaeatta

  • @Syam359
    @Syam359 Рік тому +2

    Pls upload the full movie

  • @ramyan9740
    @ramyan9740 Рік тому

    Lalettan 🤍🤍🤍❤️❤️✨️✨️✨️✨️

  • @sixthgear9293
    @sixthgear9293 3 місяці тому

    13:40 shangaraadi masssss dialogue 🔥🔥🔥🔥🔥

  • @smithanjs5914
    @smithanjs5914 Рік тому +4

    8:38 to 8:40 Lalettante sound alla chrikkumbol. old version audio damage aayittu vere aaro dubb cheythu

  • @Ndrkv
    @Ndrkv 3 місяці тому +2

    മോഹൽലാൽ സിനിമ വിജയിക്കാൻ കാരണം തിലകൻ ചേട്ടൻ

  • @jyothishkr670
    @jyothishkr670 Рік тому

    Happy birthday laaleaattan

  • @shokathalishuhaib.p3087
    @shokathalishuhaib.p3087 Рік тому

    super

  • @libinac5423
    @libinac5423 Рік тому +1

    Full movie upload cheyyo ❤❤❤

  • @jibijprakash5158
    @jibijprakash5158 Рік тому

    ❤️

  • @joelshaji177
    @joelshaji177 11 днів тому

    Which all theatres did this release at

  • @Himalayamountain-m4p
    @Himalayamountain-m4p Рік тому

    Thoma ..adu thoma 🔥

  • @nishanthvmmonu1187
    @nishanthvmmonu1187 Рік тому

    ❤❤❤

  • @espvlog01
    @espvlog01 Рік тому

    ❤️💥💥💥💥

  • @SakeenaSakeena-rj6id
    @SakeenaSakeena-rj6id Рік тому +1

    Spadikam movie full upload mattine now please

  • @aswinpssidh1238
    @aswinpssidh1238 Рік тому +1

    Full padam idille

  • @aravindra4930
    @aravindra4930 Рік тому +1

    Full movie🎉❤

  • @abdullahfia3119
    @abdullahfia3119 Рік тому +1

    Full movie upload please

  • @Vishnumohan010
    @Vishnumohan010 Рік тому

    😍

  • @RmuhamMad-r4y
    @RmuhamMad-r4y 6 місяців тому

    🖤

  • @AnilKumar-og3qb
    @AnilKumar-og3qb Рік тому +1

    FULL MOVIE PLEASE

  • @jijumonk9603
    @jijumonk9603 Рік тому

    FULL MOVIE ENNU VARUM...WAITING...

  • @sintobaby1404
    @sintobaby1404 Рік тому

    please upload full movie 4K

  • @thuglifemalluz434
    @thuglifemalluz434 Рік тому

    namuk parkam munthiri thoppukal 4k upload cheyyamo

  • @MrArtist555
    @MrArtist555 10 місяців тому +2

    Goodness me, Thilakan is a big jerk throughout most of this movie. Hitting a child is not gonna tach them the right way, it'll only turn them against you.

  • @albinshajimathew2069
    @albinshajimathew2069 Рік тому +1

    ഫുൾ HD ഇറക്കാമോ..😊

    • @arrock188
      @arrock188 Рік тому

      Ith 4k anu. Settings il quality maatti kodukkanam 😁

    • @shadrachgeorge108
      @shadrachgeorge108 Рік тому

      ​@@arrock188😅👍

  • @midlajmuhammed7450
    @midlajmuhammed7450 2 місяці тому

    Joju chemban oru vallatha combo aaypoy.kand kand maduthitilla

  • @prknts
    @prknts 2 місяці тому

    Oonthu gopalan fans undo..

  • @anasjainavaz4877
    @anasjainavaz4877 10 днів тому

    2024❤september❤

  • @anushinkrishnaanushin7741
    @anushinkrishnaanushin7741 Рік тому

    Full movie upload undo

  • @alanthomas1861
    @alanthomas1861 Рік тому

    Chaganacherry yudea sondham ❤

  • @Hari2k67
    @Hari2k67 Місяць тому

    6:27 onth gopalante physique poli🎉..ugran diet

  • @Vithurakkaran
    @Vithurakkaran Рік тому

    additional dubbing cheyth ketteetond

  • @fayizkk123-ep4jc
    @fayizkk123-ep4jc Рік тому

    Full movie enna iranguka

  • @g.vishnu8609
    @g.vishnu8609 Рік тому +2

    Spadikam fDFS kadakkal sree sailam

  • @vinukollam6641
    @vinukollam6641 11 місяців тому

    എന്റമ്മേ നീ ...👊👊👊

  • @rahulrnikarthil
    @rahulrnikarthil Рік тому +1

    Putiya version upload cheyu