ഈ സിനിമ വീണ്ടും റിലീസ് ചെയ്താൽ നല്ലതായിരുന്നു... ഇത്രയ്ക്ക് അടിപൊളിയായ മനോഹരമായ ലാലേട്ടന്റെ.. ഓരോരോ പടങ്ങളിൽ ഒന്ന്.. നരൻ... എന്താ പറയേണ്ടത് അഭിനയം അടിപൊളി ഒരു രക്ഷയുമില്ല... വെള്ളത്തിലിറങ്ങി പോണതൊന്നും... ആരെയും വയ്ക്കാതെ ലാലേട്ടൻ തന്നെ ചെയ്തു... പിന്നെ ഈ സിനിമയിലെ സിദ്ദിഖിന്റെ അഭിനയം അതും പറയാനില്ല.... പിന്നെ മൊത്തത്തിൽ ഈ സിനിമ.. അടിപൊളിയാ .. വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്നു.. ഒരു മൂവിയാണ് ലാലേട്ടന്റെ... മൊത്തത്തിൽ ഈ സിനിമ അടിപൊളിയാണ് വീണ്ടും റിലീസ് ചെയ്യണമെന്ന്... അഭ്യർത്ഥിക്കുന്നു ഇങ്ങനെയൊക്കെ ഇതുപോലെയൊക്കെ അഭിനയിക്കാൻ ഈ മനുഷ്യനെക്കൊണ്ട് പറ്റുള്ളൂ.... ഇതുകൊണ്ട് തന്നെയാണ് ഇത്രയും അധികം ലക്ഷക്കണക്കിന് ഫ്രാൻസ് ഉള്ളത്...... പഴയ പഴയ സിനിമകളിൽ ഒന്ന് ഇത് അടിപൊളി... വേറെയും കുറെ സിനിമകളുടെ അതിമനോഹരമായ അഭിനയിച്ച തകർത്തു വെച്ചിരിക്കുന്ന... അതിലൊന്നും കൂടിയാണിത്.... ഇതിലെ ചില സീനുകൾലാലേട്ടൻ അഭിനയിച്ചത് കാണുമ്പോൾ രോമാഞ്ചം വരും... വീണ്ടും ഇറക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🔥🔥🔥🔥❤️❤️❤️
പ്രിയപ്പെട്ട ആശിർവാദ് cinemas ഈ സീനിന്റെ ശെരിക്കും ഭംഗി തുടങ്ങുന്നത് ലാലേട്ടൻ മഴ നനഞ്ഞു അതിൽ തുടങ്ങുന്ന bgm തൊട്ട് പ്രത്യേകിച്ച് innocent ഇനി ഞാൻ മരം പിടിക്കാൻ irangano എന്ന് thudangiyulla പോർഷന് തൊട്ട് മുമ്പ് ദേവയാനി വെള്ളം vakanju ഉള്ള ഭാഗം കഴിയുമെങ്കിൽ ഡിലീറ്റ് ചെയ്തു ലാലേട്ടൻ ചാറ്റൽ മഴ ആസ്വദിക്കുന്നത് തൊട്ട് ഇട്ടാൽ നന്നായിരുന്നു
@@dynamis1720 we can't blame him . As an actor he proved everything and his level is beyond other actors in the world. But he should be careful about script selection currently. Otherwise he has to ignore awful stories. Anyway nammal ellarum lucky anu aa kaalakattathil jeevikan kazhnjathinalum adhehathinte orupad padangal aswadikan kazhnjathinalum❤️
ഈ പടവും re റിലീസ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്❤️😊
Y
ഇനി ഇതേ വഴിയുള്ളൂ
Ys
@@fsooofaisal1582 vannallo muriyoli 9the
@Nonfood 3650 എന്നാലും ഉക്രിമാരെ രക്ഷിക്കാൻ പോയ തേച്ചു മിനുക്കിയ updated ഇക്കാക്ക് ഈ ഗതി വന്നല്ലോ 🤣🤣
ഇത് ഇന്ത്യയിൽ എന്നല്ല ലോക സിനിമയിൽ ചെയ്യാൻ ലാലേട്ടനെ ഉള്ളൂ 🙂❤മുള്ളൻകൊല്ലി മഹാരാജാവ് ❤👑
ഈ സിനിമ വീണ്ടും റിലീസ് ചെയ്താൽ നല്ലതായിരുന്നു... ഇത്രയ്ക്ക് അടിപൊളിയായ മനോഹരമായ ലാലേട്ടന്റെ.. ഓരോരോ പടങ്ങളിൽ ഒന്ന്.. നരൻ... എന്താ പറയേണ്ടത് അഭിനയം അടിപൊളി ഒരു രക്ഷയുമില്ല... വെള്ളത്തിലിറങ്ങി പോണതൊന്നും... ആരെയും വയ്ക്കാതെ ലാലേട്ടൻ തന്നെ ചെയ്തു... പിന്നെ ഈ സിനിമയിലെ സിദ്ദിഖിന്റെ അഭിനയം അതും പറയാനില്ല.... പിന്നെ മൊത്തത്തിൽ ഈ സിനിമ.. അടിപൊളിയാ .. വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്നു.. ഒരു മൂവിയാണ് ലാലേട്ടന്റെ... മൊത്തത്തിൽ ഈ സിനിമ അടിപൊളിയാണ് വീണ്ടും റിലീസ് ചെയ്യണമെന്ന്... അഭ്യർത്ഥിക്കുന്നു ഇങ്ങനെയൊക്കെ ഇതുപോലെയൊക്കെ അഭിനയിക്കാൻ ഈ മനുഷ്യനെക്കൊണ്ട് പറ്റുള്ളൂ.... ഇതുകൊണ്ട് തന്നെയാണ് ഇത്രയും അധികം ലക്ഷക്കണക്കിന് ഫ്രാൻസ് ഉള്ളത്...... പഴയ പഴയ സിനിമകളിൽ ഒന്ന് ഇത് അടിപൊളി... വേറെയും കുറെ സിനിമകളുടെ അതിമനോഹരമായ അഭിനയിച്ച തകർത്തു വെച്ചിരിക്കുന്ന... അതിലൊന്നും കൂടിയാണിത്.... ഇതിലെ ചില സീനുകൾലാലേട്ടൻ അഭിനയിച്ചത് കാണുമ്പോൾ രോമാഞ്ചം വരും... വീണ്ടും ഇറക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🔥🔥🔥🔥❤️❤️❤️
മുള്ളൻക്കൊല്ലിയിലെ ഒരേ ഒരു രാജാവ് വേലായുധൻ..🔥🔥❤️
@2:27
ലാലേട്ടന്റെ ദൈവമേ എന്ന ആ വിളി 🥺
മുള്ളൻകൊല്ലിയിലെ മഹാരാജാവ് മുള്ളൻകൊല്ലി വേലായുധൻ മൂവി നരൻ (2005) അതും കൂടി ഇരിക്കട്ടെ ഒരു ഹരത്തിന് ❤️🔥
Inte mwone katta nostalgia feeling 😘 🔥 രോമാഞ്ചം എന്നല്ലണ്ട് എന്താ പറയാ 🔥
അതൂടി ഇരിക്കട്ട് ഒരു ഹരത്തിന് 🔥
അത് കൂടി ഇരിക്കട്ട് ഒരു ഹരത്തിന് 🔥
Nammude future generations kaanatte what he was.. Never ever be better than him.. ലാലേട്ടൻ കാണിച്ച മാസ്സ് ഒന്നും ഇനി etre gen oruthanum patoola
നരൻ പൊന്നാനി പൗർണമി തിയേറ്ററിൽ
ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛
പ്രിയപ്പെട്ട ആശിർവാദ് cinemas ഈ സീനിന്റെ ശെരിക്കും ഭംഗി തുടങ്ങുന്നത് ലാലേട്ടൻ മഴ നനഞ്ഞു അതിൽ തുടങ്ങുന്ന bgm തൊട്ട് പ്രത്യേകിച്ച് innocent ഇനി ഞാൻ മരം പിടിക്കാൻ irangano എന്ന് thudangiyulla പോർഷന് തൊട്ട് മുമ്പ് ദേവയാനി വെള്ളം vakanju ഉള്ള ഭാഗം കഴിയുമെങ്കിൽ ഡിലീറ്റ് ചെയ്തു ലാലേട്ടൻ ചാറ്റൽ മഴ ആസ്വദിക്കുന്നത് തൊട്ട് ഇട്ടാൽ നന്നായിരുന്നു
LALETTANs career best films
Devasuram ✨
Naran❤️
Spadikam 💥
Ithu matram alla Bro iniyum ind.
Vanaprastham
Thanmatra
Ayal Kadha Ezhutukayanu
Chenkol
Keeridam
@@dynamis1720 yes countless anu bruh. Ente oru opinion anu those 3 are his best 💙
@@jisjoy8270 aah pazhe laletan aarnu laletan
Guru
Kaalapani
Balettan
Udayananu Tharam
Naran
Thanmathra
Rasathanthram
Keerthi Chakra
Chota Mumbai
Hello
Madambi
Bhramaram
Ividam Swargamanu
Pranayam
Shikkar
Grandmaster
Spirit
Run Baby Run
Drishyam
Drishyam 2
Janatha Garage
Oppam
Pulimurugan
Munthirivallikal Thalirkkumbol
Lucifer
Bro Daddy
12th man
@@dynamis1720 we can't blame him . As an actor he proved everything and his level is beyond other actors in the world. But he should be careful about script selection currently. Otherwise he has to ignore awful stories. Anyway nammal ellarum lucky anu aa kaalakattathil jeevikan kazhnjathinalum adhehathinte orupad padangal aswadikan kazhnjathinalum❤️
Naran 2 Varanmm😘😘😘
5:29 poli scene laalettan complete actor😍🥰🤩
Ore samayam appurathum ippurathum uff 🔥😂
This movie shd be Re Released... Superhit ആകും ഒരു സംശയവുമില്ല.... Better than സ്ഫടികം ❤️ ഇതൊക്കെ തീയേറ്ററിൽ കാണാൻ ഭാഗ്യം ഉണ്ടായില്ല
Ee പടം ഇപ്പോ ആണ് റിലീസ് എങ്കിൽ ഇതിന്റെ യൂട്യൂബ് റിവ്യൂ 😂😂
ഇപ്പൊ ലാലേട്ടന്റെ M Lal Cineplexx shoranur!പണ്ട് shoranur മേളം തിയേറ്ററിൽ നിന്ന് കണ്ട ലാലേട്ടന്റെ തീപ്പൊരി item🔥😍 🥰♥️
Njanum athum randu pravashyam
These were his own stunts. This man really is a 🦁🦁🦁🦁. Love you laletta
Jagathy yude expression😹
ലാലേട്ടൻ ഇഷ്ടം 🤗🤗🤗🤗🤗
Risk ലാലേട്ടൻ 😍🔥
Next..WaitinG 4 Mullankolli velayudhan❤️
മുള്ളൻ കൊല്ലി മഹാരാജാവ് ❤❤
ഇതൊക്കെ ഒരു ഡ്യൂപ്പ് പോലും ഇല്ലാണ്ട് ചെയ്തതാണെന്ന് അറിയുമ്പോ 🔥🔥🔥
സത്യം... ❤️❤️❤️❤️😍👌🔥😅
Ariyumbo ?
അത് ആണ് ലാലേട്ടൻ 🔥🔥🔥🔥
Re release
Devasuram
Aaram Thampuran
Ravanaprabhu
Narasimham
Naran
All time Favourite lalettan film❤
One n only Lalettan ❤❤❤
Innocent cheetan❤
ലോകോതര നടൻ ❤️
എന്റെ വേലായുധൻ ❤
One Name...One Man...One Lal....Mohanlal
Mye all time favourite
മൈ all time മമ്മുക്ക ❤❤❤
ഞങ്ങട പൊന്നിക്ക ചെയ്തേനെ ..കേളപ്പേട്ടൻ്റെ റോൾ
Lalappante andi 😂
Dupe vende?
@@ot2uv Sarlya kalliyakiko illinjta nu manasilay
@@vigneshviki7970 അണ്ടി ഉണ്ടോ ന്ന് അമ്മയോട് ചോദിക് ചിലപ്പോൾ എനിക്ക് ഉണ്ടായത് ആയിരിക്കും നീ പോലും 🤣
നരൻ 🔥
Laletta... ♥️
6:16😂😂
We need full film in this channel
100% re realse cheyyanda movie⚡️
നടനവിസ്മയം ❤️
Lalettan ❤❤❤❤❤❤❤
ലാലേട്ടന്റെ അസല് പടം
6:16🔥
Please add നരൻ full movie
It should be Jagdish, rajappan, n WCC big people from next time, as they fighting for. It should be fun 😢😢😢
LALETTAN 💞💞💞💞💖💖
That devamme ❤
ഇതൊക്കെ ജയൻ കരിമ്പനയിൽ ചെയ്ത് വിട്ടതാ ലാലേട്ടാ
Full movies plzzzz
4k print ഒന്നിറക്കുവോ
Aa vel muruka song onnu irakki vid aana...!!!
ഒരു സെന്റ് ഭൂമി സ്വന്തമായി ഇല്ലാത്തവൻ മുള്ളൻകൊല്ലിയുടെ രാജാവായതെങ്ങനെ ?
Mazhayathu kanunnVR ondo😅
Rajappan തന്നെ
ithil muthala undarnnu
ഇതൊക്കെ റീ റിലീസ് ചെയ്യാനാ. കുറെ പാല് കുപ്പികകൾ ഇതൊക്കെ കാണാത്തവർ ഉണ്ട് അവർക്കു വേണ്ടി
😊
Lalettan 🥰
🎉
💎
റീ റിലീസ് ചെയ്യണം
മരം എല്ലാം മില്ലിൽ അറുത്ത തടി പോലെയാണോ വെള്ളത്തിൽ കൂടി ഒഴികിവരുന്നേ
Methante samshayam
ഹാജ്യാരുടെ തടി മില്ലിലെ തടി ഒഴുകി പോകാറുണ്ട് അതും വേലായുധൻ ആണ് എടുക്കാറ് , ലേലത്തിന് വെച്ച തടിക്കഷണങ്ങൾ
ഉരുൾ പൊട്ടി വരുന്നത് അല്ലെ പലരും അടിച്ചു മാറ്റിയ മരത്തടികൾ മല വെള്ളത്തിൽ ഒഴുകിവന്നു
Fdfs @Ktm അഭിലാഷ്
2005 സെപ്റ്റംബർ നരൻ ചാന്തുപോട്ട് നവംബർ രാജമാണിക്യം ഡിസംബർ തന്മാത്ര
2:16😂