'പത്മജ കോൺഗ്രസ് വിട്ടതിൽ എനിക്ക് നല്ല പ്രയാസമുണ്ട്' | Rahul Mamkoottathil On Padmaja Venugopal

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @johnsona.j6475
    @johnsona.j6475 20 днів тому +41

    പക്വതയുള്ള സംസാരം രാഹുൽ ❤️

  • @soofimm8274
    @soofimm8274 20 днів тому +14

    ഇതാണ് പക്വതിയുള്ള സംസാരങ്ങൾ പത്മജിക്ക കഴിയൂ❤❤❤❤❤ പത്മജപമ അഹങ്കാരി വ്യക്തിപരമായിട്ട് ഒരു വോട്ട് കിട്ടില്ലാത്ത പത്മജയ്ക്ക് എന്ത് വില 😂😂😂😂

  • @alikp4738
    @alikp4738 20 днів тому +41

    പത്മജയും അന്തപ്പനും പോയത് ഗുണമേ പാർടിക്ക് ഉള്ളു സന്ദീപ് വന്നത് 100 %പാർട്ടിക്ക് ഗുണമേ ഉള്ളൂ എന്നാണ് എൻ്റെ വിലയിരുത്തൽ

  • @Gilgal71
    @Gilgal71 20 днів тому +7

    അബിൻ പറഞ്ഞതാണ് ശെരി "കോട്ടത്തേങ്ങ പോയപ്പോ...... 👍🏻👍🏻👍🏻👌🏻

  • @JineshJinu-lx1on
    @JineshJinu-lx1on 20 днів тому +9

    👍👍🙏🙏❤️❤️👏👏

  • @AMSams971
    @AMSams971 20 днів тому +8

    Rahul ❤shafi❤congress ❤udf ❤

  • @abdullathiefd3068
    @abdullathiefd3068 20 днів тому +14

    💙💙 രാഹുൽ

    • @s.v.devika2618
      @s.v.devika2618 20 днів тому +2

      RM ❤

    • @rajendrank8933
      @rajendrank8933 15 днів тому

      മതേതര ക്കാരെക്കൊണ്ടു തോറ്റു .

  • @pavithranc9254
    @pavithranc9254 20 днів тому +5

    ഫുഡ്‌ കഴിക്കുമ്പോൾ ഉള്ള അഭിമുഖം ഒഴിവാക്കുക അതാണ് നല്ലത്

  • @AMSams971
    @AMSams971 20 днів тому +4

    Rahul ❤

  • @krishnakumari5137
    @krishnakumari5137 20 днів тому +7

    അവർ പോയത് പാർട്ടിക്ക് നല്ലതാ അവരെ തിരഞ്ഞെടുപ്പിൽ നിർത്തിയാൽ ഒരു സീറ്റ് നഷ്ടം

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 20 днів тому +6

    Car ഉണ്ടായാൽ എന്താ പ്രശ്നം... സിപിഎം ഇപ്പോളും കാളവണ്ടി ഉപയോഗിക്കാം എന്നാണ് തോന്നുന്നത്

  • @jyothis8757
    @jyothis8757 14 днів тому

    പത്മജ ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ഛൻ ഇത്രയധികം സ്നേഹിച്ച പാർട്ടി വിട്ടത്

  • @MickelThomas-e2z
    @MickelThomas-e2z 20 днів тому +3

    രാഹുലിനെക്കാൾ പക്വതയുള്ള കേരളത്തിൽ വേറെ എംഎൽഎ ഉണ്ട് ഉമാ തോമസ് തൃക്കാക്കര എംഎൽഎ

  • @Insanq
    @Insanq 20 днів тому +7

    തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു എന്ന് പറയാം

    • @nithikj.8635
      @nithikj.8635 20 днів тому +3

      അത്‌ തെറ്റിദ്ധരിച്ചവരല്ലേ പറയേണ്ടത്.. 😂

  • @kkhari5217
    @kkhari5217 13 днів тому

    What is your income? Any income from politics?

  • @jojikanjiram7655
    @jojikanjiram7655 20 днів тому

    Rahul parayunnathe oroonnum manassil ulkollunna karyangal ane🔥👍🏽

  • @pappachancc9432
    @pappachancc9432 20 днів тому +2

    Mr, രാഹുൽ, നിർമാണത്തൊഴിലി, പെൻഷൻ, ഒന്ന് വാങ്യതരുമോ, പറ്റിനയാണ്മെഡിസിൻവാങ്ങാനു, ക്യാഷ്, ഇല്ല, 15,,മാസ്സമായി പെൻഷൻ, ella

  • @RadhakrishnanPK-kd9zy
    @RadhakrishnanPK-kd9zy 20 днів тому +1

    സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതിൽ നിനക്ക് സന്തോഷമുണ്ടോ അതും കൂടെ പറ

  • @abbassrambi4004
    @abbassrambi4004 14 днів тому

    നല്ല കുട്ടി, നല്ല കള്ളൻ

  • @mohandas.1952
    @mohandas.1952 14 днів тому

    കോൺഗ്രസ്സിൽ അകത്തു നിന്ന് കുത്തിത്തിരിപ്പു ഉണ്ടാക്കാതെ പപ്പി പുറത്തായത് കോൺഗ്രസ്സിന് ഗുണമേ ചെയ്യൂ.

  • @JalajanMK
    @JalajanMK 14 днів тому

    കരുണാകരന്റെ ഭാര്യയെ പറ്റി പറഞ്ഞത് ജനം കേട്ടതാണ്, വിശദീകരണം എന്തിന്

  • @ashrafuv623
    @ashrafuv623 20 днів тому

    Support udf

  • @jithavarghese4322
    @jithavarghese4322 15 днів тому

    Islamic national congress sdpl congress nte leader Rahul Gandhi and Rahul mankoottam

  • @Leoooooo2024
    @Leoooooo2024 20 днів тому +1

    ഫുഡ് കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല...😂

  • @ashkartaj8504
    @ashkartaj8504 16 днів тому +1

    2026 il rahulmangandi ennavrithikettavande rashtreeyabhavi avasaniykkukayanu

  • @surabhirksurabhi8772
    @surabhirksurabhi8772 20 днів тому +1

    പൈങ്കിളിക്കഥകൾ പറഞ്ഞ് കോൺഗ്രസ് പ്രവർത്തകരെയും ചെറിയ തോതിൽ പൊതുജനങ്ങളെയും കബളിപ്പിക്കാൻ ഇവന് കഴിഞ്ഞിട്ടുണ്ട്. മനസ് ചളിക്കുണ്ടും വർത്തമാനം പഞ്ചാരയും.

    • @nazeerb7975
      @nazeerb7975 20 днів тому

      സുരഭി ഇങ്ങനെയാണിവൻ എന്ന് ആരും അറിഞ്ഞില്ല ആരും പറഞ്ഞില്ല. എന്തായാലും സുരഭി ഒരു ബുദ്ധിജീവി ആണെന്ന് തോന്നുന്നു.

    • @aleenaambadi7769
      @aleenaambadi7769 20 днів тому

      ഓരോ കമെന്റിനും എത്രയാ കൂലി ?? രാഹുലിന്റേയോ ഷാഫിയുടെയോ മുഖം എവിടെ കണ്ടാലും ആ വിഡിയോയിൽ എല്ലാം കേറി ഇമ്മാതിരി ചെറ്റത്തരങ്ങൾ പറയുന്നുണ്ടല്ലോ... എത്ര ഓരോ കമെന്റിനും റേറ്റ് ??

    • @Aliyan2222
      @Aliyan2222 16 днів тому

      കണ്ടു പിടിച്ചു അല്ലേ, പോ അവിടുന്ന് 😂😂😂😂😂

    • @kabeerck8066
      @kabeerck8066 15 днів тому +3

      കള്ളന്മാരെ പുറത്തു കൊണ്ടുവരുന്നവരെ പൈങ്കിളിഎന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ ആ പൈങ്കിളി കഥ മതി ഇനി കേരളത്തിൽ എന്ന് പൊതുജനം അങ്ങുതീരുമാനിച്ചു 😂

  • @raveendranathp6836
    @raveendranathp6836 11 днів тому

    നിനക്ക് ബാഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ ഗതി കേടിൽ വിഷമം ഉണ്ടോ