'ഗോവിന്ദനെ ഗോവിന്ദന്‍ എന്ന് തന്നെ പറയും, ഇങ്ങോട്ടു കിട്ടുന്നപോലെ അങ്ങോട്ടും കിട്ടൂ'; BRM ഷഫീര്‍

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 448

  • @shantypeter6380
    @shantypeter6380 Місяць тому +771

    ഗോവിന്ദനെ പിന്നെ പത്മനാഭനെന്നു വിളിക്കുമോ ? അത് പൊളിച്ചു. കുറേ ചിരിച്ചു.

    • @sanus33
      @sanus33 Місяць тому +13

    • @abdhulsalam6179
      @abdhulsalam6179 Місяць тому +23

      ഗോവിന്ദ ചാമി എന്ന് വിളിക്കാമോ സരിധയുടെ മോനെ

    • @Home_skills1033
      @Home_skills1033 Місяць тому +21

      വിജയനെ വിജയനെന്നും വിളിക്കും.

    • @uvaise954
      @uvaise954 Місяць тому +6

      ❤❤😂

    • @belrajprpr6092
      @belrajprpr6092 Місяць тому +7

      Govindan and Padmanabhan, Shafir super dialogue

  • @ccm4557
    @ccm4557 Місяць тому +445

    ട്വിന്റഫോർ നാണ് അഭിനന്ദനങ്ങൾ
    BRM ഷഫീർ നെ വിളിച്ചതിന് 🔥

  • @shameemmoolathil5790
    @shameemmoolathil5790 Місяць тому +476

    നിലവാരം ഇല്ലാത്ത നേതാവ് സരിൻ

    • @sanus33
      @sanus33 Місяць тому +2

    • @HameeedkkKk
      @HameeedkkKk Місяць тому +2

      Bothe,thrtum,Ella,sarenu

    • @ഇന്ത്യൻപൗരൻ-വ3ദ
      @ഇന്ത്യൻപൗരൻ-വ3ദ Місяць тому +1

      നിലവാരമുള്ള ആളുകൾ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് but ഇപ്പൊ ചഖാക്കൾക്ക് യഥാർഥ കമ്മ്യൂണിസ്റ്റ്നെ പറ്റില്ല ഇപ്പോയുള്ളവർ പോലും നല്ലൊരു സഖാവായാൽ പിന്നെ അവനെ ജീവനോടെ വെക്കില്ല ഉദാ.T. P

  • @thomaskovoor2751
    @thomaskovoor2751 Місяць тому +502

    സരിന് ആള് തെറ്റി ഇത് കോൺഗ്രസിന്റെ തീപ്പൊരിയാണ് BRM 🔥🔥🔥🔥🔥🔥🔥🔥

    • @Anooooopp
      @Anooooopp Місяць тому +2

      🔥ട്ടം 😂

    • @baijuponnamma7927
      @baijuponnamma7927 Місяць тому +6

      ഈ തിപ്പൊരി വർക്കല യിൽ എന്താ ജയിക്കാഞ്ഞേ 😂

    • @TheUncertainCat
      @TheUncertainCat Місяць тому +9

      ​@@Anooooopp ninte thanthaye kurich alla paranje😅

    • @babujigeorge341
      @babujigeorge341 Місяць тому

      Soraj Adima enta tottathu😂​@@baijuponnamma7927

    • @Shafee-i7k
      @Shafee-i7k Місяць тому

      ​@@baijuponnamma7927 VS vara thottund ath ariyumoo ninnk

  • @B4bestintheworld
    @B4bestintheworld Місяць тому +212

    BRM ഷഫീറിന്റെ ഏഴയലത് വരില്ല സരിൻ... ❤️

  • @sharafukp462
    @sharafukp462 Місяць тому +222

    ഒരു മനുഷ്യൻ സിപിഎം ആകുമ്പോൾ മനുഷ്യന്റെ ബ്രെയിൻ ഒഴിവാക്കി ക്യാപ്സൂളിന്റെ ഒരു ചിപ്പ് കേറ്റും തലയിൽ പിന്നെ സത്യവും യാഥാർത്ഥ്യവും തിരിച്ചറിയില്ല

    • @bijoypillai8696
      @bijoypillai8696 Місяць тому +5

      BJP ക്കും, CPM നും ക്യാപ്സ്യൂൾ 💊💊 ഉണ്ടാക്കി കൂലിയെഴുത് നടത്തുന്നത് ഒരേ സൈബർ സെല്ലിൽ നിന്നാണ്.. ( same PR agency )..

    • @vijiviyagparambil7038
      @vijiviyagparambil7038 Місяць тому +8

      Pinne angott adima jeevitham ayirikkum

    • @babumottammal2584
      @babumottammal2584 Місяць тому +1

      😂😂😀

    • @rajumonchacko7378
      @rajumonchacko7378 Місяць тому +3

      Polichu 😂😂😂

    • @jishnuamarambalam6691
      @jishnuamarambalam6691 15 днів тому

      😂😂😂😂

  • @VijayaKumar-f1b
    @VijayaKumar-f1b Місяць тому +354

    സരിനെ നീ പെട്ടു ആള് ഷഫീറാണ്

    • @rahulsls
      @rahulsls Місяць тому

      പണ്ട് മുതലേ Khangress Full sharif annu😂😅😂

    • @bencybabu7118
      @bencybabu7118 Місяць тому

      Urakkae karayadae kammi sanghi....odra​@@rahulsls

    • @Alameen738
      @Alameen738 Місяць тому

      ​@@rahulslsകമ്മിയെ പറഞ്ഞപ്പോൾ വർഗീയത പുറത്തു വന്നത് കണ്ടോ 😂

  • @bijoypillai8696
    @bijoypillai8696 Місяць тому +196

    BRM കടിച്ചു കീറി... സരിൻ തീർന്നു..

  • @benz1874
    @benz1874 Місяць тому +132

    കേരളത്തിൽ നല്ല കോൺഗ്രസ് നേതാക്കൾ വളർന്നു വരുന്നു 🔥

    • @Meghmalhar.
      @Meghmalhar. Місяць тому +1

      But കൂടെ നിൽക്കുന്നവൻ്റെ കാല് വാരുന്നത് നിർത്തിയാലേ കോണ്ഗ്രസ് രക്ഷപെടു😂

  • @asimasim4467
    @asimasim4467 Місяць тому +263

    CPM ന് മുന്ന് പേര്. ഷഫീർ ഒറ്റയ്ക്ക്. ഇതാണ് കോൺഗ്രസ്‌

  • @muneesmunees3157
    @muneesmunees3157 Місяць тому +94

    അതിനൊന്നും പറയാനില്ല അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂

  • @ajeemsha13
    @ajeemsha13 Місяць тому +85

    ജയിക്കിന്‌ ഒരു പിൻഗാമിയെ കിട്ടി

  • @Proudtobeanindian007
    @Proudtobeanindian007 Місяць тому +141

    ഇങ്ങനെയൊരു കോമാളി സരിൻ😂😂

  • @praveenuae08
    @praveenuae08 Місяць тому +109

    ഇതിലെ താരം BRM ഷഫീർ തന്നെ

  • @mathewsabraham7556
    @mathewsabraham7556 Місяць тому +72

    സരിൻ പണ്ടും ചർച്ചയിൽ ബ്ബ. ബ്ബ ആയിരുന്നു. ഇപ്പോൾ പിന്നെ ബി. എം. ഷെഫീർ കൃത്യമായി കാര്യങ്ങൾ പറയുമ്പോൾ ഒന്നും പറയാനില്ലാതെ ഒരു ബ്ബ. ബ്ബ കൂടി എന്നു മാത്രം. മറുപടി പറയുവാൻ ഒന്നുമില്ലാത്ത സരിൻെറ ഒരു ഗതികേട്.

  • @BeenaA-xy6gp
    @BeenaA-xy6gp Місяць тому +29

    BRm ഇലക്ഷന് തോറ്റപ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു... വർക്കലകാർക് oru നഷ്ടം ആണ് ഈ മനുഷ്യൻന്റെ തോൽവി കാരണം ഞാനും oru വർക്കലകാരി യാണ്.

  • @nalinimanohari2345
    @nalinimanohari2345 Місяць тому +239

    സരിൻ... കിഴങ്ങൻ

  • @kollamchandran2975
    @kollamchandran2975 Місяць тому +60

    പോളണ്ട് നേ പറ്റി ഒരക്ഷരം മിണ്ടരുത്...p സരിൻ 😂😂

  • @georgeavallil989
    @georgeavallil989 Місяць тому +66

    ഈ സരിൻ ഇത്ര തറ ആയിരുന്നോ, സിവിൾ എന്നോ സർവ്വീസ് എന്നോ ഡോക്ടർ എന്നോ ഒക്കെ പറയണത് കേട്ടായിരുന്നല്ലോ... കഷ്ടം തന്നെ...കലികാലം....

  • @അഞ്ചങ്ങാടിക്കാരൻ

    ഗോവിന്ദൻ എന്നത് ഇത്ര വലിയ തെറിയായിരുന്നോ? 😂😂
    അങ്ങനെയാണെങ്കിൽ ഞാൻ സരിനോട് പറയുന്നു, പ്പോ ഗോവിന്ദാ !!

    • @imsamsu220
      @imsamsu220 Місяць тому +4

      😂😂😂😂 koyinthan= പച്ചതെറി കമ്മൂനിഷ്ടുകൾ പറയുന്നതാണ്

    • @naveent3753
      @naveent3753 Місяць тому +1

      😂😂😂😂😂

    • @petlover1429
      @petlover1429 Місяць тому +1

      😂😂😂

    • @nmv298
      @nmv298 Місяць тому +8

      😂😂😂..... ഗോവിന്ദൻ എന്ന വാക്ക് അസഭ്യം ആണെന്നാ സരിൻ പക്ഷം. ഇത്രയും കാലം കോൺഗ്രസിൽ ഇരുന്ന് ഗോവിന്ദനെ കുറേ ആക്ഷേപിച്ച ആളല്ലെ. അതാണ് ഇപ്പോഴും മനസ്സിൽ😅

    • @babumottammal2584
      @babumottammal2584 Місяць тому +5

      എടാ ഭയങ്കരാ... ഇങ്ങനെ നാറ്റിക്കരുത് 😀😀👍

  • @lijojose1789
    @lijojose1789 Місяць тому +65

    സരിൻ ലോക തോൽവി 😮ആണല്ലോ

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ Місяць тому +94

    ഓന്ത് 😂😂😂 സരിൻ 😅

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Місяць тому +76

    ഗോവിന്ദൻ അല്ല കോന്തൻ.

  • @sajimathew2772
    @sajimathew2772 Місяць тому +20

    ഒറ്റപ്പാലത്തെ ജനങ്ങൾക്കു ഈ ഉണ്ണാകനെ മനസ്സിൽ ആയി. അതുകൊണ്ട് അവർ രക്ഷപെട്ടു

  • @Srees-my4uu
    @Srees-my4uu Місяць тому +55

    ഗോവിന്ദൻ.... ഇനി അസഭ്യം

  • @nisam7497
    @nisam7497 Місяць тому +93

    ഇവനാണോ IAS ആണ് എന്ന് പറയുന്നത്
    കിഴങ്ങൻ

    • @Dubaijose244
      @Dubaijose244 Місяць тому +2

      Scratch and win il aayathayirikkum IAS😂😂

    • @Dani.kuwait
      @Dani.kuwait Місяць тому

      Giveaway kittiyath aano😂😂

  • @jaseemfitwell2776
    @jaseemfitwell2776 Місяць тому +41

    ഗോവിന്ദനെ പിന്നെ പത്മനാഭൻ എന്ന് വിളിക്കോ😂😂😂😂

  • @shameerpm2501
    @shameerpm2501 Місяць тому +21

    BRM shafeer❤❤❤

  • @dorsongeorge2514
    @dorsongeorge2514 Місяць тому +7

    ഒരു സിനിമ കാണുന്ന feel ഉണ്ടായിരിന്നു. Comedian Sarin വളരെ നന്നയി.Thank you Hashmi.

  • @ashrafbava749
    @ashrafbava749 Місяць тому +35

    ഈ പോഴൻ ഇത്ര കാലം എങ്ങനെ കോൺഗ്രസിൽ നിന്നു 🤔
    ഇവനൊക്കെ പറ്റിയ പാർട്ടി ചീപ്പിഎം തന്നെ

  • @binugeorge3745
    @binugeorge3745 Місяць тому +19

    അടിപൊളി BRM

  • @prakasdarshanam
    @prakasdarshanam Місяць тому +37

    മോനേ അപ്പം കോവിതൻ എന്നു വിളി

  • @muhammedmusthafa697
    @muhammedmusthafa697 Місяць тому +27

    Brm ♥️♥️♥️♥️♥️

  • @ajovarghese5372
    @ajovarghese5372 Місяць тому +25

    BRM🔥💙

  • @shabeerpk9325
    @shabeerpk9325 Місяць тому +34

    BRM

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp Місяць тому +17

    ഷഫീർ 🔥🔥🔥

  • @yaanvisualmedia4476
    @yaanvisualmedia4476 Місяць тому +14

    ഷെഫീർ ♥️♥️

  • @vipinkumaradoornooranad8644
    @vipinkumaradoornooranad8644 Місяць тому +19

    Mr BRM 🎉

  • @josephthomas3682
    @josephthomas3682 Місяць тому +15

    വർക്കല നമ്മുടെ മുത്തിന് ഷരീഫ് ന് സ്വന്തം ❤❤

  • @muhammadshafeek8160
    @muhammadshafeek8160 Місяць тому +19

    B R M 🔥🔥🔥🔥

  • @safeer007ful
    @safeer007ful Місяць тому +9

    പുലി 🔥shafeer ഇങ്ങള് പൊളിയാണ്. 😂😂

  • @THAIVLOGS66
    @THAIVLOGS66 Місяць тому +7

    BRM അടിപൊളി 🥰🎊🎉👍👍

  • @Jintoo88
    @Jintoo88 Місяць тому +27

    BRM 🤍🇮🇳

  • @SUKANYA-l9b
    @SUKANYA-l9b Місяць тому +15

    സിവിൽ സർവീസിന്റെ വില കളയല്ലേ സരിനെ....
    ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ ..ഹേയ്
    ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
    അങ്ങാടിപ്പാട്ടിന്റെ മേളം താ ..
    ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
    അങ്ങാടിപ്പാട്ടിന്റെ മേളം താ ..
    ഇനി മിന്നലടിക്കും മേഘത്തിൽ
    മിന്നി മിനുങ്ങും ഗോവിന്ദാ
    തങ്കരഥത്തിൽ പാഞ്ഞെത്തീ
    മംഗളമരുളും ഗോവിന്ദാ ..
    ഹേ ബോലോ ബോലൊ.. രാധേ ബോൽ
    ഹേയ് തിത്തിത്താരം തൊട്ടെന്നാൽ
    നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം
    ഹേ.. ഗോവിന്ദാ

  • @jishapalakkal1589
    @jishapalakkal1589 Місяць тому +7

    ഷഫീർ ഇക്ക❤❤❤

  • @muhammadshafeek8160
    @muhammadshafeek8160 Місяць тому +11

    Palakkadukarkk ❤❤❤❤❤❤❤❤ 💯💯💯💯👍👍💯💯

  • @ashrafuv623
    @ashrafuv623 Місяць тому +11

    VRM Shafeer kalakki

  • @gokuldas1633
    @gokuldas1633 Місяць тому +7

    ഷ ഫിർ❤❤❤❤❤❤

  • @sadhirshasalim366
    @sadhirshasalim366 Місяць тому +29

    Sarin is the International Waste of CPIM😂😂😂😂

    • @devparambath
      @devparambath Місяць тому +3

      Cpm itself is proved to be a waste... Crazy sarin add to it... 🤣🤣🤣

  • @BijuBiju-rk1xu
    @BijuBiju-rk1xu Місяць тому +34

    BRM ❤❤❤❤

  • @manojkayaralam
    @manojkayaralam Місяць тому +9

    😂😂❤❤BRM 👍👍🌹🌹

  • @Sharfu-sx7bj
    @Sharfu-sx7bj Місяць тому +14

    B r m polichu

  • @B4bestintheworld
    @B4bestintheworld Місяць тому +28

    Mr BRM വിട്ടേക്ക് കരയിപ്പിക്കണ്ട 😂😂😂

  • @mariaorchestra2106
    @mariaorchestra2106 Місяць тому +19

    Brm
    Udf❤️

  • @SubairmsMs
    @SubairmsMs Місяць тому +7

    BRM 🎉

  • @AKSHAYA-u7i
    @AKSHAYA-u7i Місяць тому +7

    BRM✨

  • @abdullahas652
    @abdullahas652 Місяць тому +5

    BRM Shafeer ❤❤❤
    President Trivandrum DCC ❤❤❤❤the Best Choice

  • @thamimta
    @thamimta Місяць тому +6

    ഗോവിന്ദേട്ടൻ എന്ന് വിളിക്കാത്തതിന് സരിൻ പിണങ്ങി 😂😂😂😂

  • @joh106
    @joh106 Місяць тому +7

    BRM 💪💪💪അമ്പോ പുലികുട്ടി 👍👍👍

  • @Dober_mon
    @Dober_mon Місяць тому +11

    ജയ്ക്ക് ലുട്ടാപ്പി ചരിന്‍ 😂😂😂😂😅😅

  • @aneeshbhasker9672
    @aneeshbhasker9672 Місяць тому +9

    Pavam sarin😅😅😅😅

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya Місяць тому +5

    പൊളിച്ചു ഷെഫീർ😂😂😂

  • @MalluMalayalam
    @MalluMalayalam Місяць тому +5

    👍👍👍

  • @RaveendranM-ri8if
    @RaveendranM-ri8if Місяць тому +4

    സെരിൻ താങ്കൾ ആദ്യം പാർട്ടി പ്രവർത്തനം നടത്തു. 'എന്നിട്ടു നേതാവാവണം.direct entery നേതാവാകരുത്

  • @ReenaK-r3b
    @ReenaK-r3b Місяць тому +5

    ഷഫീറിനോട് കളി വേണ്ട sarin നിങ്ങൾ തോൽവി അംഗീകരിയ്ക്കു ആദ്യം

  • @sujiths525
    @sujiths525 Місяць тому +1

    BRM ഷഫീർ 😊😊❤/🔥🔥🔥🔥

  • @alusebastian9306
    @alusebastian9306 Місяць тому +25

    അടിപൊളി ജയിക്കാത്തത് നന്നായി ബാധ്യത ആയേനെ ഇപ്പൊ ഭരിക്കുന്നവരെ പോലെ. 😂

  • @renjithkumar6488
    @renjithkumar6488 Місяць тому +7

    ഇതു കേൾക്കുന്ന ഗോവിന്ദൻ മാഷ്... സോപ്പ് ഇട്ടോ പക്ഷെ പതപ്പിക്കരുത്, 🙏

  • @nmv298
    @nmv298 Місяць тому +14

    ഉളുപ്പില്ലാത്ത സരിൻ ..... ഇയാളൊക്കെ ഓന്തിൻ്റെ ജന്മം എന്നേ പറയാനുള്ളൂ. പേര് വിളിച്ചാൽ ഇഷ്ടപ്പെടുമോ ആവോ😊.... അങ്ങ്ട് ക്ഷമിയ്ക്കാ..😅.... തോറ്റ് തൊപ്പിയിട്ട് വള വള സംസാരിയ്ക്കുന്നു . കഷ്ടം. 😊

  • @AshrafElankur-m3d
    @AshrafElankur-m3d Місяць тому +19

    ഷബീറിന് പിഴച്ചു.... ഗോവിന്ദൻ എന്നല്ല പറയേണ്ടിയിരുന്നത് കോയിന്നൻ എന്നാണ്😂

  • @SuheHaris
    @SuheHaris Місяць тому +15

    Super BRM SHEFEER GOOD

  • @npm2503
    @npm2503 Місяць тому +4

    തിന്ന ചോറിന് നന്ദിയില്ലാതെ, സരിൻ, 'അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു' എന്നു പറഞ്ഞതു പോലെ!

  • @rinoostech6758
    @rinoostech6758 Місяць тому +5

    ഗോവിന്ദനെ പിന്നെ കോയിന്നൻ എന്ന് വിളിക്കണോ പറിനെ 🤣🤣🤣🤣

  • @jpvyasa4155
    @jpvyasa4155 Місяць тому +1

    ഈ പരിപാടി ആയിരിക്കും 2024 ലെ ഏറ്റവും വലിയ Troll ന് വിധയമായി പരിപാടി

  • @kukku1415
    @kukku1415 Місяць тому +9

    ഈ ഗോവിന്ദൻ ഇത്ര അശ്ലീല പേര് ആരുന്നോ 😂

  • @RKTRADERS-j7k
    @RKTRADERS-j7k Місяць тому +2

    എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല

  • @ForestWar-f3s
    @ForestWar-f3s Місяць тому +7

    അവിടെ സിപിഎം ജയ്ക്കില്ല എന്ന് അറിയാം നേതാക്കൾക് ജയ്ച്ചേനെ അവിടെ പാർട്ടിക്ക് വേണ്ടി നല്ല നിലയിൽ വർഷങ്ങൾ പ്രവർത്തിച്ച സഗാക്കളെ തള്ളി കാലു മാറിയ ഇവനെ സ്ഥാനാർഥി ആക്കിയത് ഉള്ള വോട്ട് പോവും എന്ന് പ്രായം ആയ സഖകൾക്കു മനസിലാവില്ല

  • @idukkikaaran2859
    @idukkikaaran2859 Місяць тому +1

    എന്റെ Sarin Bro 😂😂.

  • @KaarthikaPradeep
    @KaarthikaPradeep Місяць тому +1

    Advocate vs Doctor . വാദത്തിൽ advocate ജയിച്ചു

  • @Dubaijose244
    @Dubaijose244 Місяць тому +5

    BRM SHAFEER IKKA ❤❤❤

  • @skyland0
    @skyland0 Місяць тому +5

    അരാരെ ഗോവിന്ദ... ആ..രെ ഗോവിന്ദ.... അങ്ങാടി പാട്ടിൻ്റെ ......😂😂😂😂😂😂😂😂

  • @nirmalchoran4700
    @nirmalchoran4700 Місяць тому +2

    സാരി"ന്റെ ചിരി കണ്ടോ...
    😭😂😭... പാവം

  • @riyasmadridista
    @riyasmadridista Місяць тому +4

    Congress 💙👏🏻🔥

  • @ashrafsb8472
    @ashrafsb8472 Місяць тому +4

    BRM❤🎉🎉🎉

  • @mathaama1
    @mathaama1 Місяць тому +1

    ഗോവിന്ദോ ഗോവിന്ദ എന്നു പറഞ്ഞാൽ മറ്റൊരാർത്ഥം കൂടി ഉണ്ട് ... അതു ഷെഫീറിനറിയില്ല😂

  • @Nazer-q6g
    @Nazer-q6g Місяць тому +5

    Parin Ba Ba Baaaaa🤣😜😜😜😜😜😉😉😉😉😉
    BRM S💪💪👌👌🔥🔥💙💙💙👍👍👍👍👍💙💙💙

  • @നെൽകതിർ
    @നെൽകതിർ Місяць тому +5

    ഷഫീർക്കയെ തന്നെ കൊണ്ട് വന്നത് നന്നായി 👌സരിൻ ആവിയായി 🤣

  • @thampitg
    @thampitg Місяць тому +1

    അപ്പം എന്നു വിളിച്ചാൽ മതിയായിരുന്നു 😂

  • @soumiyashibu8625
    @soumiyashibu8625 Місяць тому +1

    👌🏻👌🏻👌🏻👌🏻👌🏻

  • @shamsu2830
    @shamsu2830 Місяць тому +1

    Sarin : ഈ പാർട്ടി കൂടെ വിട്ടുപോയാൽ എനിക്ക് പോകാൻ വേറെ പാർട്ടി ഇല്ലല്ലോ....😂😂😂

  • @smartcreat1
    @smartcreat1 Місяць тому +1

    സ്ഥാനത്തിന് വേണ്ടി മാത്രം രാഷ്ട്രീയ നേതാവായവൻ

  • @athulakthar7030
    @athulakthar7030 Місяць тому +2

    സിംഹത്തിന്റെ മുൻപിൽ അകപ്പെട്ട് പോയ്‌ സരിൻ 😂

  • @ameenak
    @ameenak Місяць тому +7

    Gooovinthan

  • @parvathysyamlal5218
    @parvathysyamlal5218 6 днів тому

    ഗോവിന്ദനെ പിന്നെ പത്മനാഭൻ എന്ന് വിളിക്കണോ 🤣🤣.. പൊളിച്ചു 👍🔥🔥🥰🥰

  • @mash-ef1kd
    @mash-ef1kd Місяць тому +1

    BRM തീപ്പൊരിയാണ് ♥️💪🏻

  • @RasheedPh-w2x
    @RasheedPh-w2x Місяць тому +2

    ഇവനെ സമ്മതിക്കണം ഒരു ഉളുപ്പുമില്ലാതെ എല്ലാം കേട്ട് ഇരിക്കുന്നു 🤣🤣🤣🤣

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Місяць тому +17

    അടുത്ത കൂലം കുത്തി ആകാനുള്ള സരിൻ വെളിവില്ലാത്തവൻ

  • @sameelpkm
    @sameelpkm Місяць тому +5

    രജനികാന്ത്‌ സിനിമയുടെ റിലീസിന് കാത്തിരുന്ന സിനിമാ പ്രേക്ഷകരെ പോലെയാണ് ഈ എപ്പിസോഡിന് വേണ്ടി രാഷ്ട്രീയ കേരളം കാത്തിരുന്നത് 😍😂

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +2

    കോവിന്ദന്റെ സ്വന്തം അളിയൻ പറിൻ 🤣🤣🤣🤣ഹാഷ്മി നന്നായി ആസ്വദിച്ചു 😁😂

  • @NusaifaBeeviS
    @NusaifaBeeviS Місяць тому +2

    സരിന്റെ ചിരി കലക്കി