ഇത്രകഷ്പ്പാടില്ലാതെ ready usable ആയ ലളിതമായ കീടനാശിനിയാണ് പാനീയമായി ഉപയോഗിക്കുന്ന pepsi. ഇത് കുറച്ച്വെള്ളവുംചേര്‍ത്ത് ചെടിയില്‍ സമൂലം spray ചെയ്താല്‍മതി, കഴിവതും വെയിലും മഴയും ഇല്ലാത്തപ്പോള്‍ (രാവിലെയോ വൈകീട്ടോ) sprayചെയ്യാം.ആഴ്ചയില്‍ഒരിക്കല്‍. മഴക്കാലത്ത് കുറേക്കൂടി ഇടവേളകറയ്ക്കാം. എനിക്ക് ഈപ്രയോഗം പച്ചമുളകിലെ മുഞ്ഞയ്ക്കുപോലും പ്രതിവിധിയായി കണ്ടു. ഇപ്പോഴും എനിക്ക് കീടനാശിനി ഇതുതന്നെ.cocacola യും ഇതേഫലംചെയ്യുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞുതന്നിട്ടുണ്ട്.ഒരുകുപ്പി pepsi ക്ക് 35 രൂപമാത്രമാണ് വില.
സിംപിൾ ആയി പറഞ്ഞാൽ , ചെടിയുടെ മൂപ്പെത്തിയ ശിഖരങ്ങൾ , ആരോഗ്യം കുറഞ്ഞ തണ്ടുകൾ ഇവ മുറിച്ചു മാറ്റുന്ന പ്രക്രീയയാണ് പ്രൂണിങ്, തുടർന്ന് പുതിയ ശിഖരങ്ങൾ ഉണ്ടായി ചെടിയിൽ കൂടുതൽ വിളവ് ലഭിക്കുന്നു.
ഈ കീടനാശി എത്ര ദിവസം വരെ വച്ചിരുന്നു ഉപയോഗിക്കാൻ പറ്റും എന്ന് പറയുന്നില്ല, ഇതു ഉണ്ടാക്കിയാൽ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പറ്റുക ഉള്ളോ, ദയവായി മറുപടി തരുക
Click Here to Purchase Gardening Tools, Seeds, Other Materials Online , Link is www.amazon.in/shop/easygardening
Hi
Useful-thank you
പഴകഞ്ഞിവെള്ളം ( പുളിപ്പിച്ച കഞ്ഞിവെള്ളം) ഒട്ടിപിടിക്കില്ല.
നല്ല കീടനാശിനി. നല്ല അറിവ് തന്നതിന് നന്ദി.
Mm
Valichuneeti thamasa
I. missed your. vedios Today. I got. your. valuable. vedio. Thak you Expect. more. vedios
Informative
നല്ല ഇന്‍ഫര്‍മേഷന്‍ തരുന്ന ഒരു വീഡിയോ. ഞാനും കഞ്ഞി വെള്ളം പുളിപ്പിച്ചു, വെളിച്ചക്കെതിരെ പ്രയോഗിക്കാറുണ്ട് .
Kanji vellathil veppin punnakkum garlic Cherthu
Upayogikkuka ennu Patanjali porae
സൂപ്പർ
ഉപകാരപ്പെടുന്ന കാര്യം
നല്ല റിസ്ക് ആണ് മോനെ
Very good, useful
ആദ്യമായ് കാണുന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആണ് ഇ അവതരണം
Nice
Is it useful for flowering plants?
adipoli
Thanks.Can it use in Aquaponics.
Chetaaa ende vtl ariyaveppundu. Athinde unnagiya lefe kondu opyogam undo?
ഉണ്ടാക്കി വെച്ച് എത്ര ദിവസം വരെ ഉപയോഗിക്കാം
Thanks
ഇത്രകഷ്പ്പാടില്ലാതെ ready usable ആയ ലളിതമായ കീടനാശിനിയാണ് പാനീയമായി ഉപയോഗിക്കുന്ന pepsi. ഇത് കുറച്ച്വെള്ളവുംചേര്‍ത്ത് ചെടിയില്‍ സമൂലം spray ചെയ്താല്‍മതി, കഴിവതും വെയിലും മഴയും ഇല്ലാത്തപ്പോള്‍ (രാവിലെയോ വൈകീട്ടോ) sprayചെയ്യാം.ആഴ്ചയില്‍ഒരിക്കല്‍. മഴക്കാലത്ത് കുറേക്കൂടി ഇടവേളകറയ്ക്കാം. എനിക്ക് ഈപ്രയോഗം പച്ചമുളകിലെ മുഞ്ഞയ്ക്കുപോലും പ്രതിവിധിയായി കണ്ടു. ഇപ്പോഴും എനിക്ക് കീടനാശിനി ഇതുതന്നെ.cocacola യും ഇതേഫലംചെയ്യുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞുതന്നിട്ടുണ്ട്.ഒരുകുപ്പി pepsi ക്ക് 35 രൂപമാത്രമാണ് വില.
sasidharan nair cafftretmt
😄😄😄😄
Can I get seed of tomato. ladies finger padavalnga and chilliee.
Long beans cauliflower seeds
കൊള്ളാം
ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??
vellicha pokumo
Nice video
Ithu pachamulakinte muradippu maaran use cheyyamo
Veppin pinnakku illengil veppin oil use chaiyamo?
From where & how gets "Readymade", bçoz óf tíme time Saving, better buy ít !? Really Tedious !!!
എന്തു കാര്യം പറയുമ്പോൾ വലിച്ചു നീട്ടേണ്ട ആവശ്യമില്ല.
Avarthanam
Spr
Nannayitund bro.nalla sound aanu
Poda kallam ethonnumsariyavulla
Dheerghippikkanda
Ith pavalile manja puzhuvinu ubayogikkamo
'ഒന്ന് പറഞ്ഞ് തീർക്ക് ചേട്ട: 'വലിച്ച് നീട്ടാതെ
കഷ്ടം എന്തിനാണിങ്ങനെ വലിച്ചു നീട്ടുന്നത്. കാര്യം പറയൂ
ഇല തിന്നുന്ന പ്രാണികൾ ചാകുമോ ithupayogichaal
2:30
Enthu paraymbolum manushyamare boradippikkade paranju theerkkan nokkanam
C-PORM evide kittumennu parayamo. Njan orikkal upayogichittundu nalla result ayirunnu ktyatu. Njan Alappuzhayil anu ..
കോപ്പാണ് വെറുതെ വലിച്ചു നീട്ടി സമയം കളയാതെ...ആളുകൾക്ക് ബുദ്ധി ഉണ്ട്
1:06
1:21
താങ്ക്സ്,,, ബ്രോ താങ്കൾ ഉപയോഗിക്കുന്ന sprayer ഏതാണ്, വില എത്ര,, good quality ആണോ.. plz reply..
ua-cam.com/video/4wD2wytaAgo/v-deo.html
P
How to kill ant from the plamt
PINNACK+PACHACHANAKAM VALACKOOTT (DHURGHANDAMULLATH)Nirmanam vivarickamo sir
Thengin thykalile ilayile puzhu shalyam engane neekam
ദിവസം ഇടതടവില്ലാതെ അടിക്കണം!
ചാരം കൂടി പരിശോധിക്കണം
Prooning എന്താണ്?? ഞാൻ പലയിടത്തും കേട്ടിട്ടുണ്ട്. ഏതൊക്കെ പച്ചക്കറികൾക്ക് പ്രൂണിങ് നടത്താം? എങ്ങനെ ചെയ്യാം എന്നൊക്കെ വിശദീകരിച്ചു ഒരു video ചെയ്യാമോ??
സിംപിൾ ആയി പറഞ്ഞാൽ , ചെടിയുടെ മൂപ്പെത്തിയ ശിഖരങ്ങൾ , ആരോഗ്യം കുറഞ്ഞ തണ്ടുകൾ ഇവ മുറിച്ചു മാറ്റുന്ന പ്രക്രീയയാണ് പ്രൂണിങ്, തുടർന്ന് പുതിയ ശിഖരങ്ങൾ ഉണ്ടായി ചെടിയിൽ കൂടുതൽ വിളവ് ലഭിക്കുന്നു.
Kartoon
Video nallathanu... kurach valichuneetam kuduthalanu..... ath kurachal madi...
Pazhaya bednta chahiri krishik ubhayokikamo coverlo chaklo manninta kude niraikan
എനിക്കും ഉണ്ട് ഇതേ സംശയം, നമുക്കു ഇതിനൊരു മറുപടി ഉടനെ കണ്ടെത്താം
സർ, വീട്ടിൽ കുറെ ചകിരി തൊണ്ട് കിടപ്പുണ്ട്. അതിൽ നിന്നും എളുപ്പത്തിൽ ചകിരി ചോർ വേർതിരിച്ചെടുക്കുവാൻ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ ?
Craft
ഗ്യാസ് ട്രബിന് എന്ത>ണ് പ്രതിവിധി - _
ആവർത്തനം ഒഴിവാക്കി കൂടെ?
No I'm-
Hai brother, ith ella chedikalkkum kodukkamo?? Ente curry leaves ellam keedangal nashippikkua... Oru yellowish jeevikal chediyude new buds ellam cover cheyth irikkum....so ith effective aakuo?? Reply plzz
Yes, you can
@@OrganicFarmingIndia thank u
Jacob gsmily tree KKK-fzmi)ytree
വഴുതന ചെടിയിൽ നിന്നും ആദ്യ വിളവെടുപ്പ് കഴിഞ്ഞു ഇനി ചെടിയ്ക്ക് എന്ത് വളം ചെയ്യണം
Parayunnath prayojanamulla karyangal but samayam vallatha waste chayunnu
chirayil ozhikumo
Eth rosayile elakal muradippinu pattumo?
Ethra vellam cherkanam
E spray bottle avdunn vadichuu ethra rupa ayiii
Thripsinum mitesinum solution undo?
Vepin pinnak evidennu kittum
Ella Nrsryilum enthuvenamekilum kittum
വീട്ടിലെ കറിവേപ്പില ഇല ആകെ കറുപ്പ് നിറം വന്നിരിക്കുന്നു .തെച്ചിയിൽ ഉണക്കം പോലെയും .. ഇത് ഉപയോഗിക്കാമോ
7
എനിക്കും വഴുതന ഇൽ ഈ same പ്രോബ്ലം ഉണ്ട്, ഇതിനു പ്രതിവിധി എന്താണെന്നു ചോദിക്കാൻ വിചാരിച്ചതാ
ഞാനും
@@sebeenashihab604 njanum
അതാണ്, നിങ്ങളുടെ മനസറിഞ്ഞു വീഡിയോകൾ വരും. ☺️
Hahaha...
എനിക്കും സെയിം പ്രോബ്ലം
Vellichaku പറ്റുമോ
കവുങ്ങിൻ തൈക് പറ്റുമോ
Uppitta kanji vellam pattumo
എന്തിനു ഇത്രയും വലിചു നീട്ടുന്നതു. വെപ്പിൻ പിൺണാക്കിനെ കുറിചു എന്തിനു ഇത്രയും.
തുടക്കത്തിലേ പറഞ്ഞല്ലോ പഴയ വീഡിയോസ് നല്ല വ്യൂവേഴ്സ് കിട്ടിയെന്ന്,,അതിനു വേണ്ടിയുള്ള വീഡിയോ ട്രിക്സ്
ഇതിൽ വെള്ളം ചേർക്കേണ്ടെ?
Ithrayum valichu neettathe parayuka. Allenkil bore aanu
മഴക്കാലത്ത് ജൈവ കീടനിയന്ത്രണം എങ്ങനെ സാധ്യമാക്കും?
ബുദ്ധിമുട്ടാണ്,
@@OrganicFarmingIndia അപ്പോൾ മഴക്കാലത്ത് ഒരു വിധ കീടനിയന്ത്രണമാർഗ്ഗവുമില്ലന്നാണോ?
തേങ്ങാ ;!;;;!!?;!;;::!!!!!!;;;':;
Jh
Speed 1.25 സെറ്റ് ചെയ്താ മതി set ആണ് 😆😆😆
1.5
Thanks🤣
useful
Shija S പയറിൽ കുനിയൻ പോവാൻ എന്താണ് ചെയണ്ടത്
@@sivaprasadputhanpurayil9878 v
Ottu mavinte kombinulla puzukede maran ethane cheyendath
Aryavepinte ila mathiyavo enik evde vepin pinnak kittumonnariyoola
വേപ്പിൻ പിണ്ണാക്ക് എല്ലായിടത്തും കിട്ടും
പുളിപ്പിച്ച കഞ്ഞിവെള്ളം കുടിച്ചാൽ മനുഷ്യർക്ക് വയറിളകും. പുഴുവിനെ തുരത്താൻ ഈ സൂത്രമൊന്നും പോരാ.
ഇൗ കക്ഷിക്ക് ആളു കളെ ബോറ ഡി പ്പി ക്കുക എന്ന ഉദ്ദേ ശ്യമെ ഉള്ളൂ
വേറെ വീഡിയോ കണ്ട് ബോറഡിച്ചിട്ടും സാർ വീണ്ടും വന്നല്ലോ , സന്തോഷം
😂😂😂
@@OrganicFarmingIndia 😂😂👍👍
ഞാൻ മനസ്സിലാക്കുന്നത് ഇയാൾ വീഡിയോ ഇടാൻ വേണ്ടി വഴുതന തൈ അങ്ങനെ ആക്കി എടുത്തതാണോ എന്ന്
Sunlightil സസ്പ്രേ ചെയ്യരുത് എന്ന് പറയുമല്ലോ
Pithukuly murugadhas songs
No
ഇത്രയുംവിസ്തരിക്കുന്നആവശൃമില്ല,
Aavashyamund... Ariyatha orupad per und
ഒരിക്കൽ ഉണ്ടാക്കിയാൽ എത്ര ദിവസം വെച്ച് ഉപയോഗിക്കാം ( എക്സ്പരി )
6:06
6:15
ഇത് കുടിച്ചാൽ കൃമി ചാവുമോ....
Kudichu nokku... Krumy chakum
😂😂😂
😂😂😂
Please be in brief....
Why you dragging it...
Lot of people complainted same issue, remember this in future. Thanks for dropping your suggestions
No way there is any dragging. Well presented. 👍👌
Video length kuraykuka
ഇതത്ര കൂടുതലാണോ
Athe
ഈ കീടനാശി എത്ര ദിവസം വരെ വച്ചിരുന്നു ഉപയോഗിക്കാൻ പറ്റും എന്ന് പറയുന്നില്ല, ഇതു ഉണ്ടാക്കിയാൽ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പറ്റുക ഉള്ളോ, ദയവായി മറുപടി തരുക
9:37
വേപ്പിൻ പിണ്ണാക്ക് പകരം വേപ്പെണ്ണ ചേർക്കമോ
ആര്യ വേപ്പു കൂടാതെ വേറെ, വേപ്പു മരം ഉണ്ടല്ലോ?
Enthinane engane valichuneettunnath
വലിച്ചു നീട്ടൽ ഇല്ലല്ലോ, പഴയ വീഡിയോകൾ അത്തരമുണ്ട്
Chediyil ozhichu koduthal pore
V
വലീച്ച് നീട്ടില്ലെന്ന് പറയുക .എന്നിട്ട് വേപ്പി'ൻണ്ണാക്കിന്റെ ക്ലാസ് എടുക്കുക മടുത്തു പോയി ഇതിലും ഭേദം കീടനാശിനി വേണ്ടെന്ന് വെക്കുന്നതാണ്
Thakkali thaykk pattumo
Cheatta face kannunella enthu patte
valichu neettal maatram alle ariyavu
ഡോ ഞാൻ തന്റെ വീഡിയോ പകുതിക്ക് വെച്ച് നിർത്തി.😏...
നന്നായി
കാന്താരി മുളകിന്റെ ഇലയിലെ വെള്ള പാറ്റ പൊക്കാൻ എന്തുണ്ട്
വെളുത്തുള്ളി ചതച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് ഇലയുടെ അടിയിൽ തളിക്കുക
Good. സൗണ്ട് കുറവാണ് സാറെ
Kerala tv le admit sound pole undallo
vistharam kooduthalanu,