ഒരു കൂട്ടം ഞാനിന്ന് ചെവിയിൽ ചൊല്ലാ മെന്ന് സിതാര | Sithara Krishna Kumar | Singer | Kairali TV

Поділитися
Вставка
  • Опубліковано 5 кві 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 23

  • @sajnavk1018
    @sajnavk1018 Рік тому +5

    അങ്ങനിപ്പോ കോഴിക്കോട് കാര് ഞങ്ങൾ മലപ്പുറം കാരുടെ മുത്തായ സിത്തുമണി യെ കിട്ടും എന്ന് കരുതണ്ട. 🥰. ഞങ്ങൾക് വേണം ഞങ്ങളുടെ സ്വത്തു മണിയെ 🥰🥰🥰♥️♥️♥️

  • @mrz544
    @mrz544 6 місяців тому

    അതി മനോഹര ആലാപനത്തിന്,സിത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ബാബുക്കയ്ക്കും ഭാസ്കരൻ മാഷ്ക്കും അശ്രുപൂക്കൾ

  • @sandhyavision2090
    @sandhyavision2090 2 роки тому +4

    Sithu... 😍🙏

  • @rajeeshrajan2082
    @rajeeshrajan2082 8 місяців тому

    സിത്തുമണി പറഞ്ഞു കേൾക്കാൻ വന്നതാ ബാബുക്കയുടെ പാട്ട് അത്രമേൽ ഇഷ്ട്ടം ❤

  • @shinekalpetta3362
    @shinekalpetta3362 2 роки тому

    Super Songs

  • @Shivamithra193
    @Shivamithra193 Рік тому +2

    ഒറിജിനൽ പാട്ട് കുറച്ചൂടെ സ്പീഡിൽ ആണ്

  • @Sja443
    @Sja443 2 роки тому

    👌

  • @bharathansashidharan273
    @bharathansashidharan273 2 роки тому

    😍💐

  • @rejireji9986
    @rejireji9986 Місяць тому

    ബാബുക്കയുടെ പാട്ടുകൾ ജാനകിയമ്മ തന്നെ പാടണം

  • @abhilashs.r6094
    @abhilashs.r6094 9 місяців тому

    👍🏻👍🏻👍🏻

  • @prasanthk9468
    @prasanthk9468 7 місяців тому

    🥰❤️

  • @nahazameencp
    @nahazameencp 9 місяців тому

    ❤❤❤

  • @radhanambeesan9686
    @radhanambeesan9686 10 місяців тому

    ❤❤❤❤

  • @mansumansu5376
    @mansumansu5376 Рік тому

    😍😍😍

  • @shyamapraseedshyamapraseed2213
    @shyamapraseedshyamapraseed2213 6 місяців тому

    ❤😘😘

  • @paulpgeorge3
    @paulpgeorge3 Рік тому +5

    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
    കുരുക്കുത്തിമുല്ലേ - കുടമുല്ലേ
    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
    കുരുക്കുത്തിമുല്ലേ കുടമുല്ലേ
    ശരൽക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടേ
    ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടേ
    ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടേ
    മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ
    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
    കുരുക്കുത്തിമുല്ലേ കുടമുല്ലേ
    പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ
    കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു
    പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ
    കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു
    പട്ടുറുമാലാണെന്നു കരുതിക്കൊള്ളൂ
    പാദസരമാണെന്നു കരുതിക്കൊള്ളൂ
    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
    കുരുക്കുത്തിമുല്ലേ കുടമുല്ലേ
    മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച
    മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി
    മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച
    മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി
    പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ
    പണമല്ല - പൊന്നല്ല - മണിമുത്തല്ല
    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
    കുരുക്കുത്തിമുല്ലേ - കുടമുല്ലേ
    ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം

  • @laisacs2783
    @laisacs2783 2 роки тому +1

    ബാബൂക്കാ൯െറ പാട്ടു൦ സിത്തൂ൯െറ ആലാപനവു൦ എന്താ അതി൯െറാരു ഫീല്!

  • @anandhurkrishnan6048
    @anandhurkrishnan6048 Рік тому

    ജാനകിയമ്മ ❤️

  • @jamsheerjamsheer5536
    @jamsheerjamsheer5536 9 місяців тому

    ഒറിജിനൽ പാട്ട് speef

  • @mohammedfayaz2224
    @mohammedfayaz2224 7 місяців тому

    ബാബുക്കയെ കുറച്ചു പറയുമ്പോൾ... ബാബുക്കയുടെ പാട്ടുകളൊക്കെ... അതിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നു പാടിയ janakiyamma യെ കുറിച്ചും പറയണം

  • @mohanankuttumannil8301
    @mohanankuttumannil8301 8 місяців тому

    ബാബുക്ക കേട്ടിരുന്നെങ്കിൽ ....